ആണവ യുദ്ധത്തിലേക്ക് ഇറാന്‍... നടുക്കുന്ന വിവരങ്ങൾ|The Journalist|Ian on Israel

แชร์
ฝัง
  • เผยแพร่เมื่อ 2 ธ.ค. 2024

ความคิดเห็น • 99

  • @nasirpb6929
    @nasirpb6929 22 ชั่วโมงที่ผ่านมา +32

    ലോക സമാധാനത്തിന് വേണ്ടി ഇസ്രേൽ നഷിക്കുന്നത്തിൽ ആരും വിഷമിക്കേണ്ട കാര്യമില്ല.

    • @albinjoseph2361
      @albinjoseph2361 17 ชั่วโมงที่ผ่านมา +3

      അത് ശരിയാ പിന്നെ ലോകസമാധാനത്തിന് വേണ്ടി സിറിയയിലും ഇറാക്കിലും ഒക്കെ ഇപ്പം ആറാം നൂറ്റാണ്ട് കാർ തമ്മിൽ പരസ്പരം അടിക്കുന്നത് കൊണ്ട് വലിയ കുഴപ്പമില്ല പെട്ടെന്ന് സമാധാനം ഉണ്ടായിക്കൊള്ളും

  • @haleemyoonas6041
    @haleemyoonas6041 23 ชั่วโมงที่ผ่านมา +20

    തുല്ല്യത അതിലൂടെയേ മിഡിൽ ഈസ്റ്റിൽ സമാധാനം കൈവരൂ .

  • @NoushadYaya
    @NoushadYaya วันที่ผ่านมา +15

    Hai yadu👍💯💯

  • @AssainarM-y9h
    @AssainarM-y9h วันที่ผ่านมา +9

    Bandhikal..epozhum karayunnu...

  • @naufalbkm1417
    @naufalbkm1417 วันที่ผ่านมา +5

    Hai yadhu sir
    Sathya sandhamaya varthakalu

  • @AssainarM-y9h
    @AssainarM-y9h วันที่ผ่านมา +5

    Good news

  • @siddiqueaboobacker1343
    @siddiqueaboobacker1343 19 ชั่วโมงที่ผ่านมา +1

    50,000ത്തിനടുത്ത മരണം ഗസയിലും, 3000ലധികം മരണം ലെബനോനിലും ഇസ്രായേൽ നടത്തി. ഇസ്റാഈലിന് ഇപ്പോഴും കാര്യമായ പരിക്കൊന്നും ഇപ്പോഴുമില്ല. ഇസറാഈലിനകത്ത് ജനങ്ങൾ ഇപ്പോഴും സന്തോഷമായി കഴിയുന്നു. നിത്യ ജീവിതം ഭംഗിയായി നടക്കുന്നു

  • @zubairmallam5419
    @zubairmallam5419 23 ชั่วโมงที่ผ่านมา +10

    കണ്ണിൽ എണ്ണ ഒഴിച്ച് കാത്തിരിക്കുന്നു

    • @Ajithkumar-gk5yp
      @Ajithkumar-gk5yp 21 ชั่วโมงที่ผ่านมา +1

      അല്പം കടുകും കറിവേപ്പില കൂടെ ഇട്ടോളൂ

    • @albinjoseph2361
      @albinjoseph2361 17 ชั่วโมงที่ผ่านมา

      ഒരു തിരിയിട്ട് കത്തിച്ചു വെക്കു

  • @jinujohn1028
    @jinujohn1028 18 ชั่วโมงที่ผ่านมา +3

    ആണവായുധമെന്നൊക്കെ തള്ളിയാൽ ഇവന്മാർക്ക് ഡൌട്ട് അടിക്കില്ലേ അണ്ണാ ..വല്ല റോക്കറ്റും തിരിച്ചുവച്ചെന്നു പറഞ്ഞാൽ പോരെ .. പറഞ്ഞപോലെ അതും നേരത്തെ തള്ളിയതാണല്ലോ!!! പിന്നെ.. അമ്മക്ക് സുഖമാണെന്ന് കരുതുന്നു .. എന്റെ അന്വേഷണം പറയണേ ..

    • @shareefmudavankattil8710
      @shareefmudavankattil8710 4 ชั่วโมงที่ผ่านมา

      Jhonachayanu valiya vishamayi

    • @beerankuttymuhammed5332
      @beerankuttymuhammed5332 4 ชั่วโมงที่ผ่านมา +1

      ​@@shareefmudavankattil8710paavam jhon Achaayan 😢😢😢😢

  • @najeemnajeempdm6393
    @najeemnajeempdm6393 19 ชั่วโมงที่ผ่านมา +2

    ഏതു അന്താരാഷ്ട്ര മാധ്യമത്തിൽ ആണ് ഇതൊക്കെ പറയുന്നത് ഹേ

  • @sameemaqudsi2906
    @sameemaqudsi2906 19 ชั่วโมงที่ผ่านมา +2

    ഇറാൻ ഒന്നും ചെയ്യില്ല, തയ്യാറെടുപ് കൊല്ലങ്ങളോളം നീണ്ടു പോകും, അവസാനം ഒത്തുതീർപ്പിലേക് പോയാൽ പിന്നെ ആക്രമിക്കേണ്ട കാര്യം വരില്ലല്ലോ, കാത്തിരുന്നു കാണാം

  • @GeorgeKutty-nz8xx
    @GeorgeKutty-nz8xx 21 ชั่วโมงที่ผ่านมา +2

    ഈ ന്യൂസ് ന് ശേഷം 2 ആഴ്ച കഴിഞ്ഞു ചേട്ടന്‍ വരണം

    • @SanthoshKumar-k8o9d
      @SanthoshKumar-k8o9d 17 ชั่วโมงที่ผ่านมา

      മുമ്പ് പലസ്തീൻ ഇസ്രായേൽ യുദ്ധം നടക്കുന്ന സമയത്തു ഇതുപോലെ ചാനലിൽ വന്നു വിളമ്പി അവസാനം ഇസ്രായേണ് തൂത്തു വാരി 😅

  • @azeezabdul1911
    @azeezabdul1911 วันที่ผ่านมา +3

    ❤❤❤❤

  • @Yahve-d4i
    @Yahve-d4i ชั่วโมงที่ผ่านมา +1

    ഇസ്രായേലിന് കിട്ടാത്ത ഇന്റലിജന്റ്സ് മെസ്സേജ് നിനക്കു എത് കാലിന്റെ ഇടയിൽ നിന്നാണ് കിട്ടിയത് ,താടി ചേട്ടാ.

  • @vellilamajitAaa
    @vellilamajitAaa 20 ชั่วโมงที่ผ่านมา

    Sathiyamarikkaney.sir

  • @AshrafAk-rg4jx
    @AshrafAk-rg4jx 23 ชั่วโมงที่ผ่านมา

    നൈസ് ❤❤❤❤❤❤👍👍👍👍👍

  • @kajahussain1183
    @kajahussain1183 22 ชั่วโมงที่ผ่านมา +1

    ഏതൊരു രാജ്യത്തും യുദ്ധം നന്നല്ല

  • @nidhafathimaabdulsalam4564
    @nidhafathimaabdulsalam4564 วันที่ผ่านมา +1

    ❤❤❤❤❤🎉

  • @ShameerQatar-g4q
    @ShameerQatar-g4q 23 ชั่วโมงที่ผ่านมา +1

    Good ❤

  • @UsmanUsmanMoorkan
    @UsmanUsmanMoorkan 21 ชั่วโมงที่ผ่านมา

    🌹🌹🌹 👍

  • @SubairPv-w1w
    @SubairPv-w1w 23 ชั่วโมงที่ผ่านมา

    Good 💯💯

  • @najeebeloor1442
    @najeebeloor1442 23 ชั่วโมงที่ผ่านมา +4

    Iranu enthina aanavayudham? South Koreayum Russiayum kodukkan ready aanu.

  • @jamalponnani1651
    @jamalponnani1651 22 ชั่วโมงที่ผ่านมา

    😮 ആണവയുധം 😮

  • @jamalponnani1651
    @jamalponnani1651 22 ชั่วโมงที่ผ่านมา +3

    അവസാനം മൂന്നാം ലോകമഹായുദ്ധത്തിന് തുടക്കം മാകും അതോടെ എല്ലാം കഴിയും😢

  • @beautifulsoul3520
    @beautifulsoul3520 23 ชั่วโมงที่ผ่านมา +1

    Good

  • @akhiljoy5779
    @akhiljoy5779 20 ชั่วโมงที่ผ่านมา

    ഓഹ് ഞാൻ അങ്ങ് ഞെട്ടി 😂😂😂

  • @siddiqmohammed3086
    @siddiqmohammed3086 22 ชั่วโมงที่ผ่านมา +2

    Iran just saying only

  • @mygellary9749
    @mygellary9749 23 ชั่วโมงที่ผ่านมา

    ❤👍👍

  • @lightz2022calicut
    @lightz2022calicut 9 ชั่วโมงที่ผ่านมา

    Badaaasyi.....mone

  • @ThomasLal-xf4lv
    @ThomasLal-xf4lv 22 ชั่วโมงที่ผ่านมา +1

    സത്യം ആണോ സേട്ടാ

  • @syedhm4972
    @syedhm4972 14 ชั่วโมงที่ผ่านมา

    otorumai nadu kapatralam war danger for all the country public all the country religious peoples brothers and sisters otorumai kaka seyal pedunkal udaka sakthi mika periya sakthi and public sevakar happy

  • @Ismail-hc8on
    @Ismail-hc8on 22 ชั่วโมงที่ผ่านมา

    💯👌🏻👌🏻👌🏻👍🏻👍🏻👍🏻💪🏻👍🏻💪🏻

  • @LaluLaluoman
    @LaluLaluoman 14 ชั่วโมงที่ผ่านมา

    ഇങ്ങനെ ഇല്ലാ കഥകൾ തന്നെയാണ് ഇറാഖിനെ കൊണ്ടും പറഞ്ഞത് ഇതൊക്കെ ഇറാനെ അടിക്കാനുള്ള പരിവാടിയാണ് ചിന്തിക്കുന്നവർക് മനസ്സിലാവും

  • @ganeshant7037
    @ganeshant7037 5 ชั่วโมงที่ผ่านมา

    ഇവിടെ ആരും ഞെട്ടുന്നില്ല. താങ്കൾ മാത്രം ഞെട്ടിയാൽ മതി.

  • @siddiqueaboobacker1343
    @siddiqueaboobacker1343 19 ชั่วโมงที่ผ่านมา

    ശരിക്കും ഞെട്ടി

  • @augusthykanjirathumkunnel7489
    @augusthykanjirathumkunnel7489 22 ชั่วโมงที่ผ่านมา +2

    എനിക്കും കൂടി ഖമനേയിയുടെ ഫോൺ നമ്പർ ഒന്ന് തരുമോ യദു സാറേ ........

  • @basheerkannatti1051
    @basheerkannatti1051 22 ชั่วโมงที่ผ่านมา +1

    ഇതൊക്കെ എന്ന് നടക്കാൻ ഫലസ്തീനിൽ ഇനി എന്തെങ്കിലും ബാക്കി യുണ്ടോ അതെല്ല എല്ലാം തീരുന്നതുവരെ പരുങ്ങുകയാണോ

  • @usmankundala7251
    @usmankundala7251 23 ชั่วโมงที่ผ่านมา +5

    അപ്പൊൾ ഇന്നാള് ഇസ്രായേൽ ഇറാൻ്റെ ആണവ കേന്ദ്രം ഇസ്രായേൽ ആക്രമിച്ച് തകർത്തു ഇനി ഒരിക്കലും ഇറാന് ആണവായുധം പെട്ടെന്നൊന്നും ആണവായുധം ഉണ്ടാക്കാൻ കഴിയില്ല എന്നല്ലേ പറഞ്ഞിരുന്നത്?...

  • @MahmudMahmudkunnumel
    @MahmudMahmudkunnumel 11 ชั่วโมงที่ผ่านมา

    ഇസ്രയേലിൽ അണവായുധം ഉപയോഗിച്ചാൽ മിഡിലിസ്റ്റ് മൊത്തം അതിന്റെ റേഡിയേഷൻ ഉണ്ടാകും അങ്ങനെ ആവാൻ സാധ്യതയില്ല പാലസ്തീൻ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിക്കുക

  • @RimaRose-q2f
    @RimaRose-q2f 21 ชั่วโมงที่ผ่านมา

    യദു അറിഞ്ഞില്ല. പാവം 😂😂😂😂😂😂😂😂

  • @Sreeram-h4z
    @Sreeram-h4z 22 ชั่วโมงที่ผ่านมา +1

    നിന്റെ കുടുംബം നന്നാവും ..

  • @moideenkutty3065
    @moideenkutty3065 22 ชั่วโมงที่ผ่านมา

    🇮🇷🇮🇷🇮🇷🇮🇷❤️💪💪💪ഹൂത്തി❤❤❤❤✌️✌️✌️✌️✌️✌️

  • @MuhammadMonutty
    @MuhammadMonutty 22 ชั่วโมงที่ผ่านมา +3

    തള്ള് മാത്രം എന്ന് കരുതുന്നു

  • @jobyk8924
    @jobyk8924 21 ชั่วโมงที่ผ่านมา +1

    ഇറാന്റെ അണിയറയിൽ നിന്ന് ചെങ്ങാതി ഇപ്പോൾ വന്നതേയുള്ളു.

  • @anasanasvarkala7562
    @anasanasvarkala7562 22 ชั่วโมงที่ผ่านมา +3

    ഈറാൻ കീറും ഒന്ന് പോണം മിസ്റ്റർ യദു അടിച്ചിട്ട് നേരിട്ട് തിരിച്ച ടിക്കാൻ കഴിവില്ലാത്ത അവരാണ് ഞൊട്ടാൻ പോകുന്നത് ...

  • @abbas1277
    @abbas1277 21 ชั่วโมงที่ผ่านมา

    എല്ലാം വ്യാജമാണ്.. പ്രത്യേകിച്ച് രഹസ്യന്വേഷണ വിവരം എന്ന പേരിൽ ഫാഷിസ്റ്റുകൾ പുറത്ത് വിടുന്ന വിവരങ്ങൾ..
    ഇതുപോലെ വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞ ഒരു രഹസ്യന്വേഷണ വിവരത്തിന്റെ പേരും പറഞ്ഞാണ് ഇറാഖിൽ കടന്നുകയറി അഞ്ചു ലക്ഷം കുഞ്ഞുങ്ങൾ അടക്കം നിരവധിപേരെ കൊന്നൊടുക്കി ആ രാജ്യത്തെ കുട്ടിച്ചോറാക്കിയത്.
    കാരണം ലളിതമായിരുന്നു.. സദ്ദാമിന്റെ ഇറാഖ് ഇസ്രയേലിന്റെ പേടിസ്വപ്നമായിരുന്നു.

  • @rukunuruku6349
    @rukunuruku6349 23 ชั่วโมงที่ผ่านมา +1

    Iranum russiayum orumich adikko americaye

  • @rimariya1232
    @rimariya1232 21 ชั่วโมงที่ผ่านมา

    Ishrayel thakarum sanghikalkum chrisanghikalkum nashtam varum

  • @shamnadshamnadakku448
    @shamnadshamnadakku448 23 ชั่วโมงที่ผ่านมา

    Ingaluu allee kakaa ippo potikum ippo potikum paranjitt endhe potikathe potikan parayii

  • @kuttanck9257
    @kuttanck9257 20 ชั่วโมงที่ผ่านมา

    ഇരുട്ടത്ത് എല്ലാം കാണാമെന്നും വെളിച്ചത്തിൽ ഒന്നും കാണാൻ കഴിയില്ല എന്ന് പഠിപ്പിച്ച സഹോദരാ, നമിക്കുന്നു നിങ്ങളെ..

  • @haridaschirayil8337
    @haridaschirayil8337 22 ชั่วโมงที่ผ่านมา

    😆😆😆😆😆😆😆😆😆😆😆😆😆😆😆😸😸😸

  • @anilmancha4079
    @anilmancha4079 22 ชั่วโมงที่ผ่านมา

    The citizens of India is asking Vadakku noki journalists proxy channel Yadu where you got Iran has got Nuclear bombs. The biggest joke of Yadu proxy for giving this news.
    Yadu is very clever he knows how to get financial benefit from the Majority minority religious community organisations.

  • @muhamedalikv2122
    @muhamedalikv2122 21 ชั่วโมงที่ผ่านมา

    Joodanmar chartradeeda kaalam muthal oro kararukal lankichittind kaalam sakshi.

  • @DeepakKumar-zr3di
    @DeepakKumar-zr3di 22 ชั่วโมงที่ผ่านมา

    Eda thadikkara nothing happened in Israel

  • @bittojtharappel8587
    @bittojtharappel8587 20 ชั่วโมงที่ผ่านมา

    Podea. Podea

  • @rarichannj2832
    @rarichannj2832 9 ชั่วโมงที่ผ่านมา

    ഞാൻ. പൊട്ടനാണ്.. പൊട്ടനാണ്. എന്ന്. വീണ്ടും.. വീണ്ടും.. ഈ. യുട്ടൂബർ.. തെളിയിച്ചു. കൊണ്ടിരിക്കുന്നു

  • @bijudavid6666
    @bijudavid6666 20 ชั่วโมงที่ผ่านมา

    Eneettu poda kotharae

  • @Ajithkumar-gk5yp
    @Ajithkumar-gk5yp 21 ชั่วโมงที่ผ่านมา

    ഒരുങ്ങി ഇറങ്ങാറാകുമ്പോൾ പറഞ്ഞാൽ മതി താലപൊലി തയ്യാറായി നില്പുണ്ട്

  • @abdulrazack9498
    @abdulrazack9498 22 ชั่วโมงที่ผ่านมา

    Sangi scripted lie news😂😂

  • @shajahan.n6680
    @shajahan.n6680 12 ชั่วโมงที่ผ่านมา

    ഈലോകത്തിലൊരുജൂതൻപോലുംഅവേശിപ്പിക്കരുത്