കിച്ചൻ വേസ്‌റ്റുണ്ടോ വീടുനിറയെ കാബേജ് ക്വാളിഫ്ലവർ | Cauliflower farming Tips Malayalam

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024

ความคิดเห็น • 804

  • @jahidahakkimhakkim9028
    @jahidahakkimhakkim9028 3 ปีที่แล้ว +7

    വീഡിയോ ഒരുപാട്‌ ഇഷ്ടമായി, ചെടികളുടെ അടുത്ത് പോകുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ്.

  • @sheejarathnakumar1548
    @sheejarathnakumar1548 3 ปีที่แล้ว +3

    നമസ്കാരം ചേച്ചി.എൻ റ കോളിഫ്ളവർ കാ ബേജ് രണ്ടാമത്ത വളO ഇടാൻ ആയിട്ടേയുള്ളൂ മൂന്നാമത്തെ വളം ചേച്ചി പറഞ്ഞു തന്നതിന- വളരെ നന്ദി .ചേച്ചിയുടെ ഫ്ളവറും കാബേജും കാണാൻ നല്ല ഭംഗിയുണ്ട് അടിപൊളി.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuu so much dear video upakarapettallo alle

  • @blessinglifeindia6987
    @blessinglifeindia6987 3 ปีที่แล้ว +1

    Enikuum നടുവാൻ ഉണ്ട് ചേച്ചി.. ഉപകാരം ആയി ഈ വീഡിയോ.. പിന്നെ rose ചെടിക്ക് ഓറഞ്ച് നീര് കൊടുത്തപ്പോൾ എല്ലാം ഉഷാറായി... അതിനു പ്രത്യേക താങ്ക്സ്.

  • @AbdulRauf.
    @AbdulRauf. 3 ปีที่แล้ว +21

    *കൃഷി ചെയ്യുമ്പോൾ ഉള്ള🥰.........🥰 സന്തോഷം അത് എവിടെയും കിട്ടില്ല🥰*

  • @PSCINTEXTBOOKS
    @PSCINTEXTBOOKS 3 ปีที่แล้ว

    Mini Aunty ഇന്ന് ഞാൻ നട്ട cauliflower, cabbage ന്റെയും ഫോട്ടോ എടുത്തു. കുറേ നേരം നോക്കി കൊണ്ട് ഇരുന്നു. ഇപ്പോഴും എല്ലാം ഒന്നുടെ പോയി നോക്കി തിരിച്ചു വന്നപ്പോൾ ദേ വീഡിയോ 🤩🥰. വീഡിയോ full കണ്ടിട്ട് വേണം ബാക്കി എനിക്കും ചെയ്യാൻ 😅
    You are my Inspiration 💖❤️💞💓💝
    Thank you Aunty

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Very good 🤝 ippol msnasilayille as santhosham 🥰

    • @PSCINTEXTBOOKS
      @PSCINTEXTBOOKS 3 ปีที่แล้ว

      @@MinisLifeStyle
      Ente mulake chediyude തളിർ ഇലയുടെ part pettanne 2/3 ദിവസം കൊണ്ട് മുരടിച്ചു കരിഞ്ഞു പോകുന്ന പോലെ എന്ത്‌ ചെയ്യണം. നല്ല രീതിയിൽ പൂ പിടിച്ചു നിക്കുന്നതെല്ലാം ഇങ്ങനെ ആയി പോവാ. പിച്ചി കളഞ്ഞാലും പിന്നെയും ഇങ്ങനെ തന്നെ

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Pichikalanjit psudomonos dylute chaith spray chaitholu

    • @PSCINTEXTBOOKS
      @PSCINTEXTBOOKS 3 ปีที่แล้ว

      @@MinisLifeStyle Thank you Aunty 🥰🤩

  • @nishanamolus5463
    @nishanamolus5463 3 ปีที่แล้ว +1

    Kandappol thanne orupad santhosam.supper... supper...allavarkkum oru preyoganam akatte.

  • @rainbowplanter786
    @rainbowplanter786 3 ปีที่แล้ว +1

    എന്താ ഒരു ചന്തം ക്യാബേജ് കോളിഫ്ലവർ നിൽക്കുന്നത് കാണാൻ. ചേച്ചി പറയുന്നത് ശെരിയാണ്" stress free zone "ആണ് നമ്മുടെ garden. നമ്മുടെ ശബ്ദം, മണം, സാമിപ്യം, എല്ലാം ചെടികൾക്ക് അറിയാൻ സാധിക്കും. Music ചെടികൾക്ക് ഇഷ്ട്ടമാണ്. 😍😍😍😍

    • @sivaranjinisreejith4847
      @sivaranjinisreejith4847 3 ปีที่แล้ว

      ഇതുവരെ Reply കിട്ടിയിട്ടില്ല മിനിചേച്ചി

  • @immanueljackson
    @immanueljackson 3 ปีที่แล้ว +1

    Mini chechy njan ente veetil full കൃഷി തുടങ്ങി നാലോണം വിളവ് കിട്ടുന്നുണ്ട് ഞാൻ ഇപ്പോൾ ക്യാബേജ്ഉം കോളിഫ്ലവർ ഉം നട്ടു അതും വളരുന്നുണ്ട് thankyou so much for the video 😘😘😘😍😍😀😀

  • @vipergaming5435
    @vipergaming5435 3 ปีที่แล้ว

    മിനിചേച്ചി ഞാൻ കാബേജ് കോളിഫ്ലവർ നട്ടിട്ടുണ്ട്. നല്ലപോലെ വളർന്നിട്ടുണ്ട്. ചേച്ചി വളപ്രയോഗം പറഞ്ഞുതന്നതിന് താങ്ക്സ് 👍👍

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 👍 ellam nannayi varate all the best ❤️

  • @radikhamaniyan8995
    @radikhamaniyan8995 3 ปีที่แล้ว

    മിനി ചേച്ചി വീഡിയോ ഒരുപാട് ഇഷ്ടമായി ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടിട്ട് ആദ്യമായി കോളിഫ്ലവർ കാബേജ് നട്ടു ഇപ്പോൾ വളർന്നു തുടങ്ങുന്നതേയുള്ളൂ ഞാൻ ചേച്ചിയുടെ അടുത്താണ് എൻറെ വീട് കല്ലട ആണ് പെരുമ്പുഴ എന്ന് കേട്ടാൽ അപ്പൊ മിനിചേച്ചി ഓർമ്മവരും ചേച്ചിയുടെ കൃഷി കാണുമ്പോൾ തന്നെ സന്തോഷം

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Adutha sthalam anallo ellam nannayi varate all the best deat

  • @statusvibes346
    @statusvibes346 3 ปีที่แล้ว +6

    സൂപ്പർ മിനിചേച്ചി❤️❤️
    സത്യം പറഞ്ഞാൽ കിച്ചൻ കമ്പോസ്റ്റ് എല്ലാത്തിനും നല്ലതാണ് 🥰

  • @kuttialokeandnewplants1644
    @kuttialokeandnewplants1644 ปีที่แล้ว

    ഞങ്ങൾ കുട്ടി കൃഷി തുടങ്ങിയിട്ടേ ഉള്ളു.. കുറച്ചു തൈകൾ കിട്ടിയിരുന്നു പക്ഷേ ഒന്നും അറിയില്ലായിരുന്നു.. ഈ വീഡിയോയിലൂടെ കുറെ കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു.. ഒരുപാട് നന്ദി.....

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thanks kutta nalla nalla videos ittitund ellam kanan marakandato

  • @leejalinchu556
    @leejalinchu556 3 ปีที่แล้ว +1

    Thank u chechi. Njan nerathe kanditund ee vdeo. Cheyyam chechi

  • @aleyammaraju912
    @aleyammaraju912 3 ปีที่แล้ว

    Video super ellam kandappol Santosham God God nalla kavalam tharette ellavarkum snehanewshanam God bless you and your family

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuu so much dear chechi
      Video istspettu ennerinjathil valare santhosham 🥰

  • @shynivelayudhan8067
    @shynivelayudhan8067 3 ปีที่แล้ว +3

    കണ്ടതിൽ വെച്ച് ഏറ്റവും സുന്ദരം മിനി ചേച്ചി സമ്മതിച്ചു 🙏🙏🙏🙏🙏🙏

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuu so much dear video istspettu ennerinjathil valare santhosham

  • @reenareynold8572
    @reenareynold8572 3 ปีที่แล้ว +1

    Njan cabbage seedittu mulachu. Pakshe, 2matre nannayi vannullu. .ini care cheyyanam. Mini,what a helpful and great son ur. Lucky mom.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Theerchayayum
      Thank youuuu so much dear
      Thai vanghi nadamenghil athanu nallathu

  • @hannavlog5962
    @hannavlog5962 3 ปีที่แล้ว

    പ്രതീക്ഷിച്ച വീഡിയോ.... ഞാനും ചേച്ചി ചെയിത പോലെ വളം ചെയിതു... എന്റെ കോളിഫ്ലവറ്, ക്യാബേജ് ഇത് പോലെ ആയി....

  • @sreejithc6760
    @sreejithc6760 3 ปีที่แล้ว +1

    Chechi ente thakkali ellam superayi pidichu valare sandosham

  • @keerthanaks4744
    @keerthanaks4744 3 ปีที่แล้ว +1

    Hai minichechi sugano. Hai Abin, merin ,chechi ente cauliflower, cabbage valarnnu varunnu. 3rd video ittath othiri useful aanu. Thank you so much chechi. God bless your family. 😘😘😘😘

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Video upakarapettallo alle very good 🤝

  • @nishadil7180
    @nishadil7180 3 ปีที่แล้ว

    Athe chache kandapol orupadu santhosham aniku randu thavana vethu pakiyetum mulachilla . Ethu kandapol Nalla santhodham

  • @shameemak1651
    @shameemak1651 3 ปีที่แล้ว

    ഹായ് ചേച്ചീ എബിൻ ഞാനും ആദ്യമായി കോളി ഫ്ലവർ '' കേ ബേജ്: 'ബ്രോക്കോളി എന്നിവ നട്ടിട്ടുണ്ട് ഇത്ര തന്നെ വളർന്നു നിങ്ങളെ നോക്കി നോക്കിയാണ് വളർത്തുന്നത്: പിന്നെ ഞാൻ കപ്പബിരിയാണി ഉണ്ടാക്കി വീട്ടിലെ കപ്പതന്നെയായിരുന്നു'' അതിന്റെ സ്വാദ്: യ്യോ. -- പറഞ്ഞറിയിക്കാൻ പറ്റില്ല അത്രമേൽ ഇഷ്ടമായി എല്ലാവർക്കും കപ്പ ബിരിയാണിയെപ്പറ്റി കേട്ടതും കണ്ടതും നിങ്ങളുടെ വീഡിയോ വഴിയാണ് അടിപൊളി ബിരിയാണി

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuu so much dear shameema krishiok nannayi varunnund ennerinjathil valare santhosham 🥰
      Pinne Kappa biriyani feedback ariyichathil orupadu santhosham 🥰🥰😘😘

  • @seyedali6671
    @seyedali6671 3 ปีที่แล้ว +2

    Enikum und coliflower .cabbage .coliflower ellam poouve vannu 400 gram und .cabbage mottu varunnu.

  • @sara4yu
    @sara4yu 3 ปีที่แล้ว

    Dear minichechi and ebin ,Randuperum cabbaginteyum cauliflowerinteyum valaprayogam kanichu tannatu kandu thanks.nannayittu paranju tannu .ini itokkekrishi cheyyanam.takkaliyum mulakum okke poovannu nilkkunnu.. iniyum nalla video idanam.

    • @sara4yu
      @sara4yu 3 ปีที่แล้ว

      Sara kollam

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Appol ithuvare nattille kollalo eluppam poyinatte😃

  • @saranyasubhash468
    @saranyasubhash468 3 ปีที่แล้ว +1

    Supper. Thanku cheechi

  • @syamalanarayanan1259
    @syamalanarayanan1259 3 ปีที่แล้ว

    Mini atte puthiya krishi thudangi.allam nannayi varunnue.njan mini paranjuthupoleya valam edunnath.Thank you mini.miniye nerittu kanan Nalla agrahamudde

  • @drkrishnakumar7398
    @drkrishnakumar7398 ปีที่แล้ว

    Supe rvideos all garden videos my wife like to watch and trying to grow plants on terrace. 👍🙏🏼❤️

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thank youuuuuu so much 🥰
      Wife nodu aneshsnam paranjekku

  • @lathavp2028
    @lathavp2028 3 ปีที่แล้ว +2

    മിനിചേച്ചിയ്ക്കും ഫാമിലി യ്ക്കും ഒരു big salute..

  • @parvatisunildath7627
    @parvatisunildath7627 3 ปีที่แล้ว +2

    ഇതിൻറെ വിളവെടുപ്പ് വീഡിയോ ഇടണേ ആന്റി.........katta waiting 💖💖

    • @jamesmajor5978
      @jamesmajor5978 3 ปีที่แล้ว

      I guess I am pretty randomly asking but does anybody know of a good website to stream new movies online ?

    • @calvinbeckett1048
      @calvinbeckett1048 3 ปีที่แล้ว

      @James Major Lately I have been using Flixzone. You can find it by googling :)

  • @prasannamanikandan2896
    @prasannamanikandan2896 3 ปีที่แล้ว

    Enikum ethreyumayi 20mudunde pinne santhosham paranjariyikan vayya enthu vishamam undengilum ravile derassil poyi kandal oru pretheka enarji kittum👌👌

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Sathyamanu Prasanna chechi nighalok thanneyanu enikum kooduthal cheyyanulla dhyrym tharunnathu thank you so much dear 😘😘🥰🥰

  • @51envi38
    @51envi38 3 ปีที่แล้ว

    Onnum , randum vala prayogam ennu parayumbol athinte link description box il ittal useful aavum. Iniyenkilum sradhikkane. Ente cabbage inte thandu inu neelam und.Grow bgginte levelil ninnum pongi poyi. Athentha. Mini enthu easy aayitta valli ketunnathu. Njan 3-4 trial nadathiyitta kettiyathu 😁

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Idan marannupoyathaneee 🤗
      Sradhikato
      Chanacharadu vachu kettikolu
      Pinne thandu ponghunnathinu anusarich mannit kodukkam

    • @51envi38
      @51envi38 3 ปีที่แล้ว

      @@MinisLifeStyle 🥰🥰😁

  • @kadeejashemmy1675
    @kadeejashemmy1675 3 ปีที่แล้ว +3

    Waiting eagerly for your growbags.Can you send me seeds of cauliflower&cabbage Good explanation. Thank you.

  • @rejanisuresh8944
    @rejanisuresh8944 3 ปีที่แล้ว +1

    Minichechi super

  • @jayarajan3993
    @jayarajan3993 3 ปีที่แล้ว

    ക്യാബേജ് കൃഷി കണ്ടു അടിപൊളി കണ്ടിട്ടു കൊതിയാവുന്നു മിനി

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuu eluppam thudanghikolu

  • @priyasunil6207
    @priyasunil6207 3 ปีที่แล้ว

    Minichechiyude compost video kandu njanum cheythiuto athu avuneyullu ellam ithil nokkitu cheyyununduto tku minichechi👌👌🥰🥰🥰

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Very good 🤝 video istapettu krishiok thudanghi ennerinjathil valare santhosham priyakutty

    • @priyasunil6207
      @priyasunil6207 3 ปีที่แล้ว

      @@MinisLifeStyle tku minichechi

  • @maryksmaryks5727
    @maryksmaryks5727 3 ปีที่แล้ว

    Chechi super കൊതി തോന്നിപോവുന്നു 👍👍👍👍

  • @sheelavinod6176
    @sheelavinod6176 3 ปีที่แล้ว

    വീഡിയോ ഇഷ്ടപ്പെട്ടു. എല്ലാ പച്ചക്കറികൾക്കും കമ്പോസ്റ്റ് ഞാൻ ഇന്നലെ ഇട്ടു. മിനി തന്ന growbagil കാബേജ് നട്ടു വിത്ത് ഇന്നു നടും

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Very good 🤝 growbagil prayogham thudanghi alle 😂 ellam nannayi varate all the best

    • @sheelavinod6176
      @sheelavinod6176 3 ปีที่แล้ว

      @@MinisLifeStyleആ തുടങ്ങി.

  • @anandavallivijayan986
    @anandavallivijayan986 3 ปีที่แล้ว +2

    Aunty venda thakkaliyude mosaic rogam engane mattam. Plz plz reply

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Veppenna veluthulli misritham spray cheyyu

  • @pg9787
    @pg9787 3 ปีที่แล้ว +1

    Kaanumpol thanne enthoru santhoshama suuuuuper ❤❤❤

  • @radhamanicooking1073
    @radhamanicooking1073 2 ปีที่แล้ว

    Cauli flowerinte elakal thoran vekkam nallathanu

  • @adwaithkn2255
    @adwaithkn2255 3 ปีที่แล้ว +1

    Thanks chechi

  • @swethashyju5608
    @swethashyju5608 3 ปีที่แล้ว

    Hai chechi.. program valare nannavunnund.valare santhosham..

  • @zeenajoby8577
    @zeenajoby8577 3 ปีที่แล้ว +1

    Hai Mini! Ente cabbaginu 2 branches vannirikkunnu.Cheriya thai anu.Nullikalayanamo?Endhavumennu nokkatte alle? Video eduthu vechittundu.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Enthavumennu nokkam adibhaghathu koodi kure kombukal varum main cabbage vettiyitanu eniku undayathu kazhinja pravisham

  • @arjunu4427
    @arjunu4427 3 ปีที่แล้ว +2

    Thank you mini chechi

  • @dollypaul3883
    @dollypaul3883 3 ปีที่แล้ว +3

    ക്യാബേജ്, കാളിഫ്ലവർ, ഇതിൽനിന്നു വിത്ത് കിട്ടുമോ. വീഡിയോഇഷ്ടമായി 👍👍

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thanks dear
      Cut chaith nirthiyal vith ayikolum

  • @dhariyafathima4634
    @dhariyafathima4634 3 ปีที่แล้ว +2

    പച്ചക്കറി waist ഞാൻ പച്ചമുളക് തൈക്കി ഇട്ടുകൊടുത്തിരുന്നു...
    ഇലകളൊക്കെ കൊഴിഞ്ഞു പോയി
    മഞ്ഞളിച്ചു പോയി... അദെന്താ... ചേച്ചീ....

  • @girlyp3500
    @girlyp3500 3 ปีที่แล้ว +1

    സൂപ്പർ

  • @royverghese7014
    @royverghese7014 3 ปีที่แล้ว +1

    Hai,cabbage super,cauli flower okke pakamayi varumppol kanikkane,we got five of them growing slowly,two of them entho vannu vetti poyi.good video God bless ,Rosmmamma.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Hai Rossammamo theerchayayum kanikato
      Jaivaslerri kitchen wastekondulla slerri ok kodukam

  • @sivarangandsidharth4948
    @sivarangandsidharth4948 3 ปีที่แล้ว +2

    Ende Thai nattu kurachu kazhinjappol thumbu nulli kalanju .athinu sesham valarunnilla.😭.entha chaiyya?🙏

  • @najmana1855
    @najmana1855 3 ปีที่แล้ว +1

    Kollam mini chechi. Super.

  • @michaelssibin4206
    @michaelssibin4206 3 ปีที่แล้ว +1

    Chechi,ithu valaran nalla tjamasamano?njan weeks ayi nattittu .cheriya thai ayirunnu.ippazhum athupole thanneyirikkunnu.vattamonnumilla.valarchayumilla😥

  • @mummu.s_kitchen
    @mummu.s_kitchen 3 ปีที่แล้ว +3

    Good information 👍
    കഴിഞ്ഞ തവണയെക്കാൾ നല്ല വളർച്ചയുണ്ടെന്ന് തോന്നുന്നു.
    എബിൻ മെറിൻ സുഖമുല്ല?
    Happy Diwali dear....

  • @hexa9995
    @hexa9995 3 ปีที่แล้ว

    Njan 10 varshamayi cabbage guliflower okke krishi cheyyunnu. Randum koodi 50 okke nadarund .ippozhum nattu

  • @ananthakrishnanas971
    @ananthakrishnanas971 3 ปีที่แล้ว

    Cabbage cauliflower valamidil nannayittund by sivantha

  • @babynoor1253
    @babynoor1253 3 ปีที่แล้ว +1

    Ithinu mulalil shade vende.very intresting..thankyouverymuch

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Ivide shadillathe nilkuvanu

    • @babynoor1253
      @babynoor1253 3 ปีที่แล้ว

      @@MinisLifeStyle nigaludth indoor plant valladum undo onlinil send cheyyo

  • @anoopprakash2161
    @anoopprakash2161 3 ปีที่แล้ว

    Mini chechy super ayitund cabbage krishi. Abin nalla krishikkaran ayallo.Chinnu & Minnu prasavicho?

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuu so much dear krishiye kurich athyavisham ellavarum arinjirikunnathu nallathanu alle

  • @kichukichzz7838
    @kichukichzz7838 3 ปีที่แล้ว

    Thanku Mini valara nalla vedeyo

  • @yadumohanyadumohan9108
    @yadumohanyadumohan9108 3 ปีที่แล้ว

    Sreeja
    വളരെ സന്തോഷം ചേച്ചി

  • @divyachandran3692
    @divyachandran3692 3 ปีที่แล้ว

    Chechi spr.. Sherikkum santhosham

  • @jigythomas1052
    @jigythomas1052 3 ปีที่แล้ว +1

    Dolomitic lime stone enne paranjal dolomite aano,onnu paranjal useful aairunnu

  • @GrandmasKitchenkerala
    @GrandmasKitchenkerala 2 ปีที่แล้ว

    ഞാൻ cauliflower, cabbage ഒക്കെ നട്ടട്ടുണ്ട് ആദ്യായിട്ടു ചെയ്തതാണ്.ഈ വീഡിയോ യിൽ കാണിക്കുന്ന വലുപ്പം ആയിട്ടുണ്ട്. പക്ഷെ അതിന്റെ ഇലകൾ എല്ലാം സിൽവർ colour പോലെ ആണ്. ഇത് നല്ല green colour ആണല്ലോ അതെന്താ.. നന്നായി വെയിൽ അടിക്കുന്ന സ്ഥലത്താണ് വച്ചിരിക്കുന്നെ

  • @ushan8480
    @ushan8480 ปีที่แล้ว

    ഹലോ മിനി താങ്കൾ അയച്ചുതന്ന കൃഷി വീഡിയോകൾ ഞാൻ കാണാറുണ്ട് അപ്പോൾ എനിക്ക് കൃഷിയോട് താല്പര്യം തോന്നി ചെറിയ ചെറിയ കൃഷികൾ ചെയ്യുന്നുണ്ട് അതിൽ കോളിഫ്ലവറും കാബേജും ഉണ്ടായി മിനിയെ കാണിക്കാൻ ആഗ്രഹമുണ്ട് ഇതിന്റെ ഫോട്ടോ എങ്ങനെയാ അയച്ചുതരാൻ പറ്റുക വീഡിയോകൾ അയച്ചുതന്നതിന് വളരെ നന്ദി

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Very good 👍😃 valare santhoshsm messenger il ayacholuto

  • @ramlasainudheen6508
    @ramlasainudheen6508 2 ปีที่แล้ว

    അടിപൊളി മിനി ചേച്ചി

  • @mymoonathyousaf5698
    @mymoonathyousaf5698 3 ปีที่แล้ว

    എനിക്ക് ക്യാബേജ് ഇല്ലഎങ്കിലും ഈ
    സൂപ്പർ മീൽ എവിടെ കിട്ടും
    വീഡിയോ സൂപ്പർ
    കൊച്ചു കുഞ്ഞുങ്ങളെ നോക്കുന്നപോലെ
    ആണ് മിനി ഇവരെ ഒക്കെ നോക്കുന്നത് അല്ലെ 👍👍😍😍🥰

  • @minnashemeer7460
    @minnashemeer7460 3 ปีที่แล้ว +1

    Chechi orchidsinte care oru video idumo

  • @shahinsha2645
    @shahinsha2645 3 ปีที่แล้ว +1

    Njaan koorae divasamayi vejarikunnu
    Mini chechiyudae cabbagum cauli flowerum kanderunnengil enn
    Eppo sandhoshaayi
    Enium edhindae vedio edanam ketto

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Kollalo adipoli 🤝 pinnentha iniyum idalo

  • @emilysara2097
    @emilysara2097 3 ปีที่แล้ว

    Orupaadishtamaayi

  • @lilytales8535
    @lilytales8535 3 ปีที่แล้ว +1

    Super video Chechi 👌👌👌👌👌😊😊😊😊😊☺️☺️☺️☺️☺️

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Thanks dear

    • @lilytales8535
      @lilytales8535 3 ปีที่แล้ว +1

      @@MinisLifeStyle You are welcome Chechi 🙏🙏🙏🙏🙏

  • @anamikarajesh9e374
    @anamikarajesh9e374 3 ปีที่แล้ว

    Thanku mini chechi ഈ വീഡിയോ ഇട്ടതിന്

  • @vijayasidhan8283
    @vijayasidhan8283 10 หลายเดือนก่อน

    Useful information

  • @rekhasuresh7632
    @rekhasuresh7632 3 ปีที่แล้ว

    Orupadu
    Karigal
    Manacelai
    Nallaveedio

  • @shareenashareenaazeez3253
    @shareenashareenaazeez3253 3 ปีที่แล้ว +9

    ചേച്ചി ഞാൻ.ഗേളി ഫ്ലവരും കാബേജും വിത്ത് 'വാങ്ങി നട്ടു. ഒരു വിത്ത് പോലും മുളച്ചില്ല പകരം ഗ്രോബാഗ് നിറച്ചും തക്കാളി മുളച്ചു

    • @ChinaTravelkeerthy
      @ChinaTravelkeerthy 3 ปีที่แล้ว

      🙆🏼‍♀️🙆🏼‍♀️

    • @user-xw6cz3hq9e
      @user-xw6cz3hq9e 3 ปีที่แล้ว +8

      ഇനി തക്കാളി നടു അപ്പോൾ കോളി ഫ്ലവർ മുളയ്ക്കൂഃ..

    • @priyakuttan7011
      @priyakuttan7011 2 ปีที่แล้ว

      @@user-xw6cz3hq9e 😂😂😂😂😂

  • @praveenakiran4248
    @praveenakiran4248 ปีที่แล้ว

    Chechii cabbage cauliflower thainattu.okke vadippoyi.nattu etradays kazhinju nalla veyilathu vekkam.plz reply

  • @malavikamahesh2134
    @malavikamahesh2134 3 ปีที่แล้ว +1

    Hai aunty your video was nice keep going

  • @AKBARNISAM
    @AKBARNISAM 3 ปีที่แล้ว

    Good video

  • @shynibiju7976
    @shynibiju7976 3 ปีที่แล้ว +1

    Hi

  • @santhoshkdl1696
    @santhoshkdl1696 3 ปีที่แล้ว +3

    സൂപ്പർ മിനിചേച്ചി ഞാൻ സുമം ചേച്ചി സുഖമാണോ മോനും മോളും എന്ത് പറയുന്നു എനിക്ക് പച്ചക്കറി തീർന്നു ഇനി nadanam

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Eluppam thudanghikolu
      Ivide ellarum sugharikunnu suman avideyo

  • @SasiKumar-yl7qt
    @SasiKumar-yl7qt 3 ปีที่แล้ว

    ഹായ് ചേച്ചി സൂപ്പറായിട്ടുണ്ട്

  • @keerthyraju6202
    @keerthyraju6202 2 ปีที่แล้ว

    Aunty namude veetile cabbage yinte ela entho thinnunnu athinu entha cheiyukka

  • @Akhiieditz
    @Akhiieditz 3 ปีที่แล้ว +1

    Good afternoon mini chechi

  • @merlygeorge6427
    @merlygeorge6427 3 ปีที่แล้ว

    Your videos are super.

  • @lilytales8535
    @lilytales8535 3 ปีที่แล้ว +1

    Carrot and Beetroot updation please Chechi

  • @molyjoseph8584
    @molyjoseph8584 3 ปีที่แล้ว +2

    മിനി ഞാൻ കോളിഫ്ലവർ തൈ നട്ട് നന്നായി വന്നതാണ് കഴിഞ്ഞ ദിവസം ടെറസിൽ കൊണ്ടു വച്ചു. ചാണകസ്ലറി ഒഴിക്കുകയും കടലപിണ്ണാക്ക് ഇട്ടതാണോ എന്താണെന്നറിയില്ല ഇപ്പോൾ ഇല മഞ്ഞളിച്ച് വാടി വരുന്നു.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Choodukondavum vellam ozhichu kodutholu slerri ilayil veezharuthu

    • @babynoor1253
      @babynoor1253 3 ปีที่แล้ว

      Chanaka silary yude link idumo

  • @sajilak2424
    @sajilak2424 3 ปีที่แล้ว

    നല്ല വിഡിയോ ചേച്ചി

  • @sridevijayan4113
    @sridevijayan4113 3 ปีที่แล้ว

    Mini chechi.super👌
    Ende vazhuthana nallapole valuthaayi kaayagal thannu erunnatha,but eppo athu pettennu vaadi .athine rekshikkan pattumoo.entha chaiyande onnu reply chaiyamo.pls

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Vadiya bhaggathu puzhu kanun avidam cut chaithal mathi

  • @missriyashameer8540
    @missriyashameer8540 3 ปีที่แล้ว +2

    Maam plz help me with your reply
    I have put seeds of cauliflower before 1.5 months all germinated but only 5 leaves r grown no fast growth even same with cucumber carrots plz help

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Swalpam psudomonos dylute chaith spray chaitholu

    • @missriyashameer8540
      @missriyashameer8540 3 ปีที่แล้ว

      Njan gulfila thamasam appo ivide ad kitan buddimuttundu adinde pagaram verendiglum cherkan patumo ella plantsum inganeyan tomatao chilly nalla agrahatod cheidada pakshe ippo nallolam vishamathila 😔😔

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Kitchen wastekondulla slerri kodukam pazhatholi chayachandi muttathod ullitholi arachu kalaki chuvattil ninnum kurachumatti ozhikam
      Ente video ellam onnu kandu nokkuto

    • @missriyashameer8540
      @missriyashameer8540 3 ปีที่แล้ว +1

      Sure will try n will update the result

  • @Pournami-yl6zr
    @Pournami-yl6zr 3 ปีที่แล้ว

    മിനിയുടേയും എ ബിൻ്റേയും കാബേജ് കണ്ടിട്ട് എന്തൊരു ഭംഗി

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Njanalle nattathu😁🤩🥰😃

  • @fashidhaabuthahir4528
    @fashidhaabuthahir4528 3 ปีที่แล้ว

    Hai chechi... Chechi paraja pole njan malli vith nattu...eppol ellam mulach vannatund... Thanks chechi.... Pinne... Murighayila unaghiyathoke yellathinte kadayiloke ettu kodukan patto... Athu pole aaryaveppinte ela... Onnu paraj tharane chechi

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 🤝
      Elayoke ittukodukam

  • @aromalreshmi3657
    @aromalreshmi3657 3 ปีที่แล้ว

    Thank u anty.... really very helpful.. god bless u & ur family...

  • @dviyadivya5792
    @dviyadivya5792 3 ปีที่แล้ว

    Ningalokke kiduvanu ketto

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu..... thank youuuuuu

    • @dviyadivya5792
      @dviyadivya5792 3 ปีที่แล้ว

      On the sport anallo chechi reply

    • @dviyadivya5792
      @dviyadivya5792 3 ปีที่แล้ว

      Chechiyude whats app no tharumo

  • @arpithajomy3151
    @arpithajomy3151 3 ปีที่แล้ว

    Hi chechi..chechide krishigalum,gardening okke kaanimbo prathyega sandhoshama...chechi jnan koval nattu..nallapole kaekyanum thudangi..pakshe koval niraye Cheriya cheriya pacha puyukal..ellam thinnu nashipikuva...plz oru tip paranjnu tharamo...plz

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuu so much dear video istspettu ennerinjathil valare santhosham 🥰
      Beauveria enna jaivakeedanashini spray chaitholu

    • @arpithajomy3151
      @arpithajomy3151 3 ปีที่แล้ว

      @@MinisLifeStyle thnku chechi..lv u ..😘😘

  • @vanajaneelakandan6036
    @vanajaneelakandan6036 3 ปีที่แล้ว +2

    ഒരു സംശയം മിനീ, എന്റെ കമ്പോസ്റ്റ് മഴ വെള്ളം വീണ് ആകെ കുതിർന്നു വെള്ളമായി. ആ വെള്ളം ഒഴിച്ചു കൊടുത്തു കൂടെ. അത് വീണ്ടും ഡൈല്യൂട്ട് ചെയ്യണോ

  • @shalihshahanaz1174
    @shalihshahanaz1174 3 ปีที่แล้ว +1

    Supper chechi

  • @reenanelson715
    @reenanelson715 3 ปีที่แล้ว

    Super Adipoli chechi

  • @saithasadhik5325
    @saithasadhik5325 3 ปีที่แล้ว +1

    👌👌👌

  • @lubnakabeer4138
    @lubnakabeer4138 2 ปีที่แล้ว

    Tometo plant flower idan thudamgikunu mam but plant nangiyath pole

  • @beenaps8577
    @beenaps8577 3 ปีที่แล้ว

    Hai mini super enikum cabbage unduketto ithupoleaayi

  • @vijilaselvanose5592
    @vijilaselvanose5592 3 ปีที่แล้ว

    😮 കൊള്ളാല്ലോ അടിപൊളി 🥰

  • @rajisumesh2628
    @rajisumesh2628 3 ปีที่แล้ว

    സൂപ്പർ മിനിചേച്ചി 👌👌👍

  • @Deepa-tg1gy
    @Deepa-tg1gy 3 ปีที่แล้ว +1

    Hai Minichechi njan Anargha.
    njan 7classil padikkunnu.Ente schoolil ninn njan 'Ente krishithottam' enna competition name koduthittud. Mini chechiyude videos mudangathe njan kanarund. Ente veettil cheriya krishithottam njan undakkeettund. Appo ee competitionu chechiyude kayyil ethokke seeds und?

  • @anseenashafeer3583
    @anseenashafeer3583 3 ปีที่แล้ว +2

    മിനിചേച്ചി & എബിൻ