Aliyans - 51 | നക്ഷത്രക്കമ്മൽ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ค. 2020
  • Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
    Subscribe for More videos : goo.gl/TJ4nCn
    Find us on :-
    TH-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram : / keralakaumudi
    #Aliyans #AliyanVsAliyan #ComedySerial
  • บันเทิง

ความคิดเห็น • 680

  • @ammus531
    @ammus531 4 ปีที่แล้ว +77

    അവസാനം കണ്ണ് നിറഞ്ഞു.... ആഗ്രഹിച്ച സാധനം ഇഷ്ടപെട്ടവർ വാങ്ങി തരുമ്പോൾ ഉള്ള സന്തോഷം.......

  • @shinojsebastiansebastian7461
    @shinojsebastiansebastian7461 4 ปีที่แล้ว +327

    ഇതുവരെ അളിയൻസ് കണ്ടതിൽ എറ്റവും നല്ല എപ്പിസോഡ്.... കണ്ണു നിറഞ്ഞു... മുത്തു... നല്ല അഭിനയം

  • @rajisasikumar9348
    @rajisasikumar9348 4 ปีที่แล้ว +148

    നക്ഷത്ര കമ്മലിലെ കല്ലുപോലെ തിളക്കമുള്ള ഒരു എപ്പിസോഡ്. ഒരേ പോലെ സങ്കടവും സന്തോഷവും തോന്നി. തക്ലിമോൾക്കു ഉമ്മ 😘

    • @josejohn5704
      @josejohn5704 4 ปีที่แล้ว +1

      Ummmmmmmmmmmmmmmmmmma..................................

  • @muraliarjun2571
    @muraliarjun2571 4 ปีที่แล้ว +154

    ഇതു പോലെ ഒരു കമ്മൽ എൻ്റെ ചേച്ചിക്ക് ഞാൻ വാങ്ങി നൽകി26 വർഷം മുന്നെ 460ത് എനിക്ക്കട്ട കമ്പനിയിൽ ഒരു ദിവസകൂലി 12.50 പൈസ ഞങ്ങളുടെ വീട്ടിലെ ആദ്യ സ്വർണ്ണവും അതായിരുന്ന്

    • @rashidrashid2542
      @rashidrashid2542 3 ปีที่แล้ว +4

      Poli anganee veenamaiyanmaar

    • @alexdaniel8271
      @alexdaniel8271 3 ปีที่แล้ว +1

      God bless you

    • @sheenusachin9802
      @sheenusachin9802 3 ปีที่แล้ว

      😀😀😀

    • @haabihaabish866
      @haabihaabish866 3 ปีที่แล้ว +2

      26വർഷം മുന്നേ എന്ന് പറഞ്ഞാൽ 94, 95കാലഘട്ടത്തിൽ ആയിരിക്കും. അന്ന് 12.50പൈസയാ കൂലി എന്ന് പറഞ്ഞത് ശെരിയാണോ, അതല്ല ചേട്ടന്റ അടുത്ത് തിയ്യതി മാറി പോയതാണോ?

    • @msr3016
      @msr3016 3 ปีที่แล้ว +2

      26 വർഷം മുന്നേ എന്ന് പറഞ്ഞത് ok. പക്ഷേ അന്ന് സ്വർണവില 460 എന്നുപറഞ്ഞതും കൂലി 12. 50 എന്ന് പറഞ്ഞതും കുറച്ചു വർഷങ്ങൾ കൂടി പിറകിലേക്ക് പോകേണ്ടതായി വരില്ലേ ചേട്ടാ.

  • @shabnashabu7721
    @shabnashabu7721 4 ปีที่แล้ว +367

    നെയ്യാറ്റിൻകര അപ്പൂപ്പൻ്റെ ബുള്ള റ്റോടിച്ചുള്ള ആ വരവ് പൊളിച്ചു👍👍😍

    • @shabnashabu7721
      @shabnashabu7721 4 ปีที่แล้ว +7

      @@sayjen123 അത് അറിയാം സേട്ടാ

    • @yoosaf7435
      @yoosaf7435 4 ปีที่แล้ว +3

      Karatcheta

    • @msr3016
      @msr3016 3 ปีที่แล้ว +15

      ഏതു സീരിയലിലെ ഏതു കഥാപാത്രം ആയാലും ഞങ്ങൾക്കിതു നെയ്യാറ്റിൻകര മാധവൻ തമ്പി ചേട്ടൻ തന്നെ

    • @sheelaanju3452
      @sheelaanju3452 3 ปีที่แล้ว

      Yes 💖💖😘😘😀😀

    • @roydaniel9923
      @roydaniel9923 3 ปีที่แล้ว

      @@sayjen123 uc

  • @Subair216
    @Subair216 4 ปีที่แล้ว +99

    കൈ വിട്ടു പോയി എന്ന് കരുതിയ സൗഭാഗ്യങ്ങൾ നാമറിയാത്ത വഴിയിലൂടെ നമ്മുടെ കൈകളിലേക്ക് എത്തുമ്പോൾ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണ് നമുക്ക് കിട്ടുന്നത്. തനിക്കു നക്ഷത്രക്കമ്മൽ വാങ്ങാൻ വേണ്ടി അമ്മ മാറ്റി വെച്ച തുക അച്ഛൻറെ അഭിമാനം സംരക്ഷിക്കാൻ വേണ്ടി അമ്മ എടുത്തു കൊടുക്കുന്നത് കണ്ടപ്പോൾ മുത്തിന്റെ ഹൃദയം ഒരുപാട് നൊന്തിട്ടുണ്ടാവും. ആ നോവ് അവൾ ഉള്ളിൽ കടിച്ചമർത്തിയത് വെറുതെയായില്ല. ദൈവമുണ്ട് എന്ന് പറയുന്നത് ഇങ്ങനെയാണ്. മോഹിച്ചത് മറ്റൊരു വഴിയിലൂടെ അവർക്ക് ലഭിച്ചു.

    • @Irshad-Ambat
      @Irshad-Ambat 4 ปีที่แล้ว +3

      നല്ല സന്ദേശം..

    • @ajuthomas9955
      @ajuthomas9955 3 ปีที่แล้ว +2

      Athe Kannu niranju

  • @rencymolmathew9114
    @rencymolmathew9114 4 ปีที่แล้ว +15

    എനിക്ക് തോന്നിയ ഒരേ ഒരു കാര്യം പറഞ്ഞോട്ടെ!!! മുത്ത് മോൾ ഒരുപാട് ആഗ്രഹിച്ച ആ നക്ഷത്രക്കമ്മൽ വാങ്ങി കൊടുക്കാൻ പറ്റാതായ കാര്യം അപ്പച്ചനെ ലില്ലിക്കുട്ടി അറിയിക്കുന്ന സീൻ കൂടി ഉണ്ടായിരുന്നു എങ്കിൽ വളരെ നന്നായിരുന്നു !!!!!!!!""
    അളിയൻസ് ഇപ്പൊ ഞങ്ങളുടെ ചങ്കിടിപ്പായി മാറി എങ്കിൽ നിസംശയം പറയാം അത് ശ്രീ രാജേഷ് തലച്ചിറ മുതൽ എല്ലാ അണിയറ പ്രവർത്തകരും,ഓരോ അഭിനേതാക്കളുടെയും അസാധ്യ പ്രകടനം തന്നെ ആണ് 🥰🥰👏🏻👏🏻👏🏻👏🏻👌🏻👌🏻🤝🏻🤝🏻🤝🏻❤️😘
    നിങ്ങൾക്കൊപ്പം കട്ട സപ്പോർട്ട് ആയി"" ALIYANS WORLD WIDE"""കൂടെ ഉണ്ട്.............
    സ്നേഹത്തോടെ 🥰🥰🥰
    റെൻസിമോൾ 🖋️🖋️

  • @abbaschelakulam6149
    @abbaschelakulam6149 4 ปีที่แล้ว +54

    ശേരികും കരയിപ്പിച്ച എപിസൊഡായിരൂന്നു നല്ലഒരു സായാഹ്നം തന്നരാജേഷ് ചേട്ടനും ഫാസില റ്റീച്ചർക്കും ഹൃദയത്തിൽ തൊട്ടൊരു നന്ദി ഇനിയു ഇത്പോലെ യുള്ള നല്ല എപിസോഡുകൾകായി ഞങ്ങൾ കാത്തിരിക്കുന്നു എല്ലാവരും ഒന്നിനൊന്നു അവരുടെ റോൾ അടിപൊളിആയിചെയ്തു thanks രാജെഷ് ബായി &ഫാസില ട്ടീച്ചർ 👋👋👋👋👋👋

  • @maneeshak1512
    @maneeshak1512 3 ปีที่แล้ว +18

    ആ കമ്മൽ എടുത്തപ്പോൾ ഓരോരുത്തരുടെയും expresion കാണാൻ അടിപൊളി naturality ആയിരുന്നു... 💯 ഞാൻ ഒരുപാട് തവണ റിപീറ്റ് അടിച്ചുകണ്ടു 😍👌👌👌👏👏👏👏👏👏

  • @user-rl5sd6tl2w
    @user-rl5sd6tl2w 4 ปีที่แล้ว +16

    നിങ്ങളെ രണ്ട് ദിവസം കാണാതെ ഇരുന്നാൽ എന്തോ മിസ്സ് ആയത് പോലെയാ...അളിയൻ ഫാൻസ് അടിക്ക് മക്കളെ ലൈക്...👇👇👇👇👇

  • @mujeebrahman8976
    @mujeebrahman8976 4 ปีที่แล้ว +11

    ശരിക്കും ഈ ആളിയൻസ് കാണൽ ഒരു ലഹരിയായി മാറുന്നു....കണ്ണ് നനയിപ്പിച്ച സൂപ്പർഎപ്പിസോഡ്.....

  • @rencymolmathew9114
    @rencymolmathew9114 4 ปีที่แล้ว +16

    ഭർത്താവിന്റെ കൊഞ്ചലും കിന്നാരവും എടുത്തു കാട്ടി ക്ളീറ്റോയും, തങ്കവും 🥰🥰 മുത്ത് അമ്മുവിന്റെ വീട്ടിൽ നിന്നും തിരികെ വരുമ്പോൾ അമ്മുവിന്റെ കമ്മൽ കണ്ടിട്ട് കൊതി ആവണതും അത് പോലൊരു കമ്മൽ കിട്ടിയിരുന്നെങ്കിൽ എന്ന് അമ്മയോട് പറയുന്നതും എന്നിൽ നൊസ്റ്റാൾജിയ ഉണർത്തി എന്റെ കുട്ടി കാലത്ത് ഞാനും ഇത് പോലെ ആഗ്രഹിച്ചിരുന്നു 🥰🥰🥰
    ഒരു സാധാരണ കുടുംബത്തിൽ പിറക്കുന്ന കുട്ടികൾക്ക് പല ആഗ്രഹങ്ങളും മനസ്സിൽ അടക്കേണ്ട സാഹചര്യം ആണ്.. അതൊരു വലിയ സത്യം തന്നെ ആണ്..... മുത്ത് ആഗ്രഹം പറയുമ്പോൾ തങ്കം പറയുന്ന വാചകങ്ങൾ മനസ്സിൽ ചെറിയൊരു നീറ്റൽ പടർത്തി 😢😢😢😢അമ്മുവിന്റെ അച്ഛൻ കോണ്ടക്ടർ ആണ് മോളുടെ അച്ഛൻ ജോലി ഒന്നും ഇല്ല എന്ന്... സാധാരണ ഒരു വീട്ടമ്മ ഭർത്താവ് അറിയാതെ ഉറുമ്പ് അരിമണി കരുതും പോലെ അടുക്കളയിൽ ഏതെങ്കിലും ഒരു ടിന്നിൽ ദാ ഇത് പോലെ സ്വരുക്കൂട്ടി വെച്ചിട്ടുണ്ടാകും കുറച്ചു കാശ്......
    കുടുംബശ്രീയിൽ നിന്നും കിട്ടുന്നതും, കരുതി വെച്ചിരിക്കുന്ന കാശും ചേർത്ത് മകളുടെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കാം എന്ന് തങ്കം പറയുമ്പോൾ മുത്തിനെ മുഖത്തു നിറഞ്ഞ ആ സന്തോഷം കണ്ടപ്പോൾ
    മനസൊന്നു നിറഞ്ഞു 🥰🥰🥰
    മാമനോടും, മാമിയോടും നക്ഷത്രകമ്മൽ അമ്മുവിന് ഉണ്ട് എനിക്കും അത് പോലെ ഒന്ന് കിട്ടിയിരുന്നെങ്കിൽ എന്ന് പറയുമ്പോൾ മുത്ത് ഒരുപക്ഷെ ഓർത്തിരിക്കാം മാമൻ വാങ്ങി കൊടുക്കും എന്ന്.... മാമൻ മുത്തിന്റെ മനസ് വായിച്ചു.....കനകനും, ലില്ലിക്കുട്ടിയും ഇന്നത്തെ എപ്പിസോഡിൽ അതി ഗംഭീരം ആയി തിളങ്ങി 🥰🥰🥰
    തങ്കം ബാങ്കിൽ പോകുമ്പോൾ മുത്ത് ഓടിവന്നു വീണ്ടും ഓർമിപ്പിക്കുന്നു കമ്മലിന്റെ കാര്യം...ജ്വല്ലറിയിൽ പോയി തിരക്കാം എന്ന് പറഞ്ഞു പോയ അമ്മയെ കാത്തു സ്വപ്നം കണ്ടിരിക്കുന്ന മുത്ത്‌ മോൾ നമ്മളിലും ഒരിത്തിരി ആകാംഷ ഉണർത്തി ഇല്ലേ 👌🏻👌🏻👌🏻👌🏻എന്നിൽ ഉണർത്തി ഞാനും മുത്തിനെ പോലെ കാത്തിരുന്നു തങ്കം തിരികെ വരുന്നതും നോക്കി 🤭🤭😂
    തങ്കം വരുമ്പോൾ മുത്ത് ഓടി ചെല്ലുന്നതും കാര്യങ്ങൾ തിരക്കുന്നതിലും അറിയാം മുത്ത് ഒരുപാട് ആശിച്ചു ആ കമ്മൽ എന്ന് 😘😘ആദ്യം ജ്വല്ലറിയിൽ ഇല്ല എന്നു പറയുമ്പോൾ മുത്തിന്റെ മുഖത്തെ പ്രകാശം കെട്ടു പോയതും അത് കാണുമ്പോൾ തങ്കം ഉമ്മ വെച്ച് കൊണ്ട് വാങ്ങി കൊടുക്കാം ഡാഡി അറിയണ്ട എന്ന് പറയുന്നത് കേട്ടപ്പോൾ മനസ് നിറഞ്ഞു 🥰🥰🥰🥰

  • @hakeenshaju5360
    @hakeenshaju5360 4 ปีที่แล้ว +80

    മുത്തിനെന്തിനാ കമ്മല്.
    കമ്മലൊന്നും ഇല്ലേലും മുത്തിനേ കാണാൻ നല്ല മൊഞ്ചാണല്ലോ.. 🥰

    • @mpaul8794
      @mpaul8794 4 ปีที่แล้ว

      ടാ

    • @mpaul8794
      @mpaul8794 4 ปีที่แล้ว

      Good boy

    • @hakeenshaju5360
      @hakeenshaju5360 4 ปีที่แล้ว

      @@mpaul8794
      Paul checheee.... Gd morning 🙂

  • @sandhyakrishnan3361
    @sandhyakrishnan3361 4 ปีที่แล้ว +26

    no words ....an emotional episode....with a lot of meaning. rajeshsir you once again stole the hearts of your audience...

  • @mediator50
    @mediator50 4 ปีที่แล้ว +53

    പപ്പ, നക്ഷത്രകമ്മല് കൊണ്ടുവന്നത് കനകനോ, ലില്ലിയോ പറഞ്ഞിട്ടാണ് എന്നുകൂടി കാണിച്ചു അവസാനിപ്പിക്കും എന്നുകരുതി :)

  • @epmm_chef4135
    @epmm_chef4135 4 ปีที่แล้ว +20

    🥰🥰nostalgia കടം വാങ്ങിയവർ വീട്ടിൽ വന്നു ചോദിച്ചാൽ വാങ്ങിയ ആളുടെ ആത്മാഭിമാനം പോകുന്നു ആ ഒരു രംഗം ക്ളീറ്റോ ചെയ്തപ്പോൾ ഞാൻ ശരിക്കും റിയലിസ്റ്റിക് ആയി ഫീൽ ചെയ്തു അതെ ഒരു രംഗം ചില സമയങ്ങളിൽ എന്റെ നാടുകളിൽ ഞാൻ ഒരു പാട് തവണ പല ആളുകളിലും കണ്ടിട്ടുണ്ട്
    അവരുടെ ആത്മാഭിമാനം ചോർന്നു പോകുന്ന ആ ഒരു സീക്കോൻസ് ക്ളീറ്റോ വളെരെ മികച്ചതാക്കി ഭർത്താവിന്റെ ആത്മാഭിമാനം പോകുന്ന കട്ടങ്ങളിൽ ഭാര്യമാർ സ്വന്തം കയ്യിലെ വള ഊരി നൽകുന്ന ചില നാട്ടിൻപുറം സംബ്രതായങ്ങള് തങ്കം സ്വരുകൂട്ടിയ അമൂല്യ സമ്പാദ്യം മുത്തിന് നക്ഷത്ര കമ്മൽ വെങ്ങേടിയിരുന്ന ആ പണം ക്ളീറ്റോയുടെ ആത്മാഭിമാനം ആണ് വലുതെന്നു കാണിച്ചു കൊടുത്ത് നല്ലൊരു കുടുംബിനി യെയും കാണിച്ചു തന്നു

    • @thomasrockey4468
      @thomasrockey4468 4 ปีที่แล้ว

      അളിയൻസിൽ ഏറ്റവും മികച്ച ഒരു സ്കിറ്റ് എന്ന് പറയേണ്ടിയിരിക്കുന്നു തങ്കം കൂട്ടി വച്ച പൈസ എടുത്ത് കൊടുക്കാൻ കൊണ്ടു പോകന്നതും തക്കിളിയുടെ ആ സമയത്തെ അവസ്ഥയും അവസാനം സീൻ വളരെ മികവായി 'ശരിക്കും കരഞ്ഞു പോയി അഭിനന്ദനങ്ങൾ

  • @epmm_chef4135
    @epmm_chef4135 4 ปีที่แล้ว +24

    അളിയൻസ് വേൾഡ് വൈഡ് ഗ്രൂപ്പിലൂടെ ഒരു പുതിയ രജയിതാവ് അഭിമാനം ഫാസില ടീച്ചർക്ക്‌ അഭിനന്ദനങ്ങൾ 🥰🥰🥰👌👌👌👌
    Best wishes

  • @natesasarmagopalakrishnan912
    @natesasarmagopalakrishnan912 3 ปีที่แล้ว +6

    സുന്ദരം .. അതി സുന്ദരം .. മനോഹരം .. അതി മനോഹരം .. അളി യൻസ് സീരിയലിൽ ഇത് വരെ കണ്ടത്തിൽ വെച്ചു ഏറ്റവും നല്ലൊരു എപ്പിസോഡ് ! നന്ദിയുണ്ട് .. വളരെയധികം !

  • @user-ip1eu6rs4v
    @user-ip1eu6rs4v 4 ปีที่แล้ว +112

    എന്തിനാ എന്റെ പൊന്നിന് നക്ഷത്രകമൽ എന്റെ മുത്ത് തന്നെ ഒരു പൊന്ന് അല്ലേടാ 😘😘😘

  • @sunnyjacob4930
    @sunnyjacob4930 4 ปีที่แล้ว +23

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ .തങ്കവും മുത്തും ക്ളീറ്റോയും മത്സരിച്ചു അഭിനയിച്ചു .കനകനും പുഷ്പ്പനും ഓവർ ആക്റ്റിംഗിന് മത്സരം ആയിരുന്നു

  • @freshdeyclips3737
    @freshdeyclips3737 4 ปีที่แล้ว +129

    ആഗ്രഹിച്ച സാധനം കുട്ടികൾക്ക് വാങ്ങി കൊടുക്കാൻ പറ്റാത്ത ഒരു അവസ്ഥ എനിക്കും ഉണ്ടായിട്ടുണ്ട് 😔

    • @shijugdfc7221
      @shijugdfc7221 4 ปีที่แล้ว +2

      Ellam shariyakum bro samadhana pedu

    • @cookwithshintu
      @cookwithshintu 4 ปีที่แล้ว +1

      എന്റെ ചാനൽ കാണാമോ??

    • @cookwithshintu
      @cookwithshintu 4 ปีที่แล้ว +2

      അതൊക്കെ ശരിയാകും.. dont worry

    • @freshdeyclips3737
      @freshdeyclips3737 4 ปีที่แล้ว +1

      @@cookwithshintu yes

    • @sabidbk3800
      @sabidbk3800 4 ปีที่แล้ว

      @Nizar
      Yellam shariyakum

  • @venugopal2347
    @venugopal2347 4 ปีที่แล้ว +84

    Star of today’s episode undoubtedly is Akshaya mol, well supported by all other artists. Very touching story line. Well done once again by team Aliyans 👍

  • @saikamalsnair
    @saikamalsnair 4 ปีที่แล้ว +55

    അതിമനോഹരമായ എപ്പിസോഡ് 👌 മുത്തിന്റെ ആഗ്രഹം പപ്പ സാധിച്ചു കൊടുത്തു കളഞ്ഞു 😀 ശരിക്കും പപ്പ എന്ത് നല്ല മനുഷ്യനാ.. എല്ലാവരോടും പപ്പയ്ക്ക് എന്തൊരു സ്നേഹമാണെന്ന് നോക്കിക്കേ.. മുത്തിന് കമ്മൽ വാങ്ങി കൊടുക്കാൻ പറ്റാത്ത വിഷമം കനകന് നല്ല പോലെ ഉണ്ടായിരുന്നു

  • @amviy
    @amviy 4 ปีที่แล้ว +138

    അളിയൻ vs അളിയൻ
    തട്ടിയും മുട്ടിയും
    ഉപ്പും മുളകും
    എനിക്ക് ഇഷ്ട പെട്ട സീരിയൽ
    Boaring ഇല്ലാതെ കാണാം

    • @lijochacko5670
      @lijochacko5670 4 ปีที่แล้ว +22

      Uppum mulakum....over acting alle?

    • @nizamvk82
      @nizamvk82 4 ปีที่แล้ว +4

      @@lijochacko5670 യെസ്

    • @deepaskarmuraworld501
      @deepaskarmuraworld501 4 ปีที่แล้ว +14

      ഉപ്പും മുളകിലെ കുട്ടികൾ കുറച്ച് ഓവറാണ്

    • @user-vx6jp3vu1x
      @user-vx6jp3vu1x 4 ปีที่แล้ว +10

      ഇപ്പോ തട്ടീം മുട്ടീം ആണ് സൂപ്പർ

    • @indirakb6163
      @indirakb6163 4 ปีที่แล้ว +3

      Yes. I love them 😍

  • @zanharaiha5650
    @zanharaiha5650 3 ปีที่แล้ว +10

    മുത്ത് അല്ലെങ്കിലും സുന്ദരി കുട്ടിയല്ലേ🥰🥰☺️♥️

  • @salamvnr1098
    @salamvnr1098 4 ปีที่แล้ว +121

    ലാസ്റ്റ് മഞ്ചുചേച്ചീ കണ്ണ് തുടച്ചത് ശ്രധിച്ചോ?? ഇത്ര നാച്ചൊറലായി അഭിനയിക്കാൻ ചേച്ചിക്ക് മാത്രമേ കഴിയൂ..

    • @ashiqmuhammed6577
      @ashiqmuhammed6577 2 ปีที่แล้ว +3

      Yes correct manju vere level actin ann

  • @basheerckd8926
    @basheerckd8926 4 ปีที่แล้ว +12

    ഇന്നത്തെ polichu തക്ലി മോൾ സുന്ദരിയാണ് ട്ടാ തങ്കം കരഞ്ഞത് 🌹🌹👏👏👏👏👏👏👏👏👏👏 ഇതുപോലോത്തതു ഒരുപാടു പ്രദീഷിക്കുന്നു എല്ലാവരും ജീവിക്കുന്നു 😍😍😍🌹🌹🌹🌹👏👏👏👏

  • @alexandergeorge9365
    @alexandergeorge9365 4 ปีที่แล้ว +11

    ഇന്ന് മുത്തിന് പെർഫോമൻസ് ചെയ്യാനുള്ള ചാൻസ് കിട്ടി. അവൾ അത് നന്നാക്കുകയും ചെയ്തു.
    എന്നാലും അവൾക്ക് ഒരു 'കൂട്ട് ' സംഘടിപ്പിച്ചുകൂടെ തങ്കം? ക്ളീറ്റസ് എത്ര നാളായി പറയുന്നു....

  • @rosheenasahar4996
    @rosheenasahar4996 4 ปีที่แล้ว +7

    പുഷ്പൻ ചേട്ടൻ തകർത്ത് അഭിനയിച്ചു... 👌👌👌👌
    ഇന്നത്തെ മുത്ത് ഞാനും തങ്കം എന്റെ ഉമ്മയും ആയിരുന്നു.. അനുഭവം ഉള്ളത് കൊണ്ട് ഇന്നത്തെ എപ്പിസോഡ് പതിവിലും കവിഞ്ഞ ഒരു പ്രത്യേകത തോന്നി... 💔💔
    പപ്പയുടെ ബുള്ളറ്റിലെ വരവ് തകർത്തു 😎
    ഈ ക്ളീറ്റോ ന്റെ ഉടായിപ്പ് അറിയുമ്പോ ദേഷ്യം വരും എല്ലാം കഴിഞ്ഞുള്ള നിൽപ് കാണുമ്പോ പാവം തോന്നും 😀😀

    • @josejohn5704
      @josejohn5704 4 ปีที่แล้ว

      Thendy Patty Cletode kunna CUT cheythu kalanjalo ???

  • @ebykurian6158
    @ebykurian6158 4 ปีที่แล้ว +81

    എപ്പിസോഡ് 51 നക്ഷത്രക്കമ്മൽ
    --------------------------------------------------
    ക്ളീറ്റോ വന്നു തങ്കത്തെ പേടിപ്പിച്ചപോലെ ചെയ്തിട്ടുള്ള കെട്ടിയോന്മാര് ഉണ്ടേൽ ഇവിടെ വരൂ ..
    കള്ളന്മാർ വന്നാൽ എന്ത് കൊണ്ട് പോകാനാ ഇവിടെ ഒരു തങ്കമല്ലെ ഉള്ളത് എന്ന് പറഞ്ഞത് തങ്കത്തെ പോലെ തന്നെ എല്ലാ കെട്ടിയോളമാർക്കും ഒരു സന്തോഷം ആണ് .മൂത്ത കുട്ടിക്കു കളിക്കാൻ കൂട്ടില്ല എന്നുപറയുമ്പോൾ ക്ളീറ്റോ പറയുന്ന ഡ്യലോഗും നമ്മൾ കെട്ടിയോന്മാര് പറയാറുള്ളതാണ് ..
    മുത്ത് കളി കഴിഞ്ഞു കുണുങ്ങി വരുന്നതും എല്ലാ വീടുകളിലും കാണുന്ന കാഴ്ച ഓരോ പ്രേക്ഷകന്റേം മനസ്സിൽ സന്തോഷം പകരാൻ കഴിഞ്ഞിട്ടുണ്ട് .കാരണം മക്കള് എത്ര വലുതായാലും നമുക്ക് എപ്പോളും കുഞ്ഞുങ്ങൾ ആണ് .കണ്ട് മറന്ന കാഴ്ചകൾ വീണ്ടും കണ്ടപ്പോൾ അല്ലേൽ എന്നെ പോലെ ഉള്ള പ്രവാസികൾക്ക് കാണാൻ പറ്റാത്ത കാഴ്ച്ചകൾ കണ്ടപ്പോൾ ഒരുപാട് സന്തോഷം
    .
    ഒരു അച്ഛന്റെ മകളെ കുറിച്ചുള്ള വേവലാതി വളരെ നാച്ചുറൽ ആയി നമ്മുടെ ക്ളീറ്റോച്ചൻ അവതരിപ്പിച്ചു .ക്ളീറ്റോ അങ്ങനെ ആണ് .ഉയിരാണ് അളിയൻ ക്ളീറ്റോ പിടിച്ചു കൊണ്ട് വരാൻ പറഞ്ഞാൽ കൊന്നു കൊണ്ട് വരും .അത്ര ഡെഡിക്കേറ്റഡ്‌ ആയ നടൻ ആണ് നമ്മുടെ ക്ളീറ്റോ 👏👏👏👏👏👏
    കനകനും ലില്ലി കുട്ടി യും കഴിച്ചു കൊണ്ടിരുന്നപ്പോൾ മുത്ത് വന്നതും സംസാരിച്ചതും മുത്ത് പോയി കഴിഞ്ഞപ്പോൾ അവളുടേ അഗ്രഹം സാധിച്ചു കൊടുക്കാൻ പൈസ ഇല്ലാത്തതിന്റെ സങ്കടം പറയലും കണ്ടപ്പോൾ ഒരുപാട് റിയാലിറ്റി എവിടെ ഒക്കെയോ പലർക്കും തോന്നിയിട്ടുണ്ടാകാം .അതാണ് aa സീനിന്റെ ഒറിജിനാലിറ്റി ...ലില്ലിക്കുട്ടി യുടെ മനസാണ് മനസ് .ഒരുപാടിഷ്ടം ലില്ലി മാമിയോട് .ഇതുപോലെ ഉള്ള മാമി മാരെ ആണ് ഇന്ന് കാണുവാൻ കിട്ടാത്തെ ...
    തങ്കം മുത്തിനോട് ഒന്നും ഇട്ടില്ലേലും എന്റെ മോൾ സുന്ദരി അല്ലെ എന്ന് ചോദിക്കുന്നത് കണ്ടപ്പോൾ പല വീട്ടിലും പല അമ്മമാരും പറയുന്നത്‌ ആണ് എന്ന് തോന്നുക മാത്രമല്ല ആ സീനിൽ ഒരമ്മയുടെ വാത്സല്യവും കൂടി ആണ് തങ്കം നൽകിയത് ...തങ്കം ബാങ്കിൽ പോകാൻ ഇറങ്ങിയപ്പോൾ വിളിച്ചോണ്ട് പിറകെ ചെല്ലുന്ന സീനും മേടിക്കാൻ ഉള്ള സാധനത്തിന്റെ കാര്യം ഓര്മിപ്പിക്കുന്നതും അവസാനം കിൻഡർ ജോയ് മിട്ടായിയുടെ കാര്യം പറയുന്നതും ഒക്കെ വളരെ കൃത്യമായും നാച്ചുറൽ ആയും അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ തങ്കത്തിനും മുത്തിനും സ്‌ക്രീനിൽ എത്തിക്കാൻ സംവിദായകനും കഴിഞ്ഞിട്ടുണ്ടെന്നത് ചെറിയ കാര്യമല്ല ..
    ക്ളീറ്റോയുടെ ഊഡായിപ്പ് കാരണം തങ്കം കുടുംബശ്രീ യിൽ നിന്ന് കിട്ടിയ പൈസ പോകുന്നത് കണ്ടപ്പോൾ നക്ഷത്ര കമ്മൽ എന്നാ സ്വപ്നം പൊലിഞ്ഞതിലുള്ള മുത്തിന്റെ സങ്കടം ദൈവമേ തങ്കത്തിന്റെ കൂടെ കൂടി മുത്തും അഭിനയിക്കാതെ ജീവിക്കാൻ പഠിച്ചു തുടങ്ങി എന്ന് എനിക്ക് ഒരു സംശയം .
    ആങ്ങള ക്ളീറ്റോ ചെയ്ത ഊടായിപ്പിനു ഭർത്താവു കനകൻ ക്ളീറ്റോയെ വഴക്കു പറയുന്നതും നാത്തൂന് കാത്തു സൂക്ഷിച്ചു വെച്ച പൈസ കൊടുത്തു ഭർത്താവ് ക്ളീറ്റോയുടെ മാനം കാക്കുന്ന തങ്കത്തിന്റെ നിസ്സഹായാവസ്ഥയും സങ്കടവും പ്രശനം പരിഹരിക്കുന്നതും കണ്ട് ലില്ലിക്കുട്ടി നിൽക്കുന്ന സീനൊക്കെ ഏതൊരു മനുഷ്യന്റെയും മനസ്സിൽ വേദന എന്നാ വികാരം കൊണ്ടുവരാൻ കഴിഞ്ഞത് ആ സീനിൽ തങ്കത്തിന്റെയും മുത്തിന്റെയും ലില്ലി കുട്ടിയുടേയും ക്ളീറ്റോയുടെയും കനകന്റെയും അഭിനയ ചാതുര്യത കൊണ്ട് മാത്രം ആണ് ..ലില്ലി കുട്ടി ആങ്ങള ക്ളീറ്റോയോടൊന്നു പറയാമോ ഞങ്ങടെ തങ്കത്തിനെ ഇങ്ങനെ വിഷമിപ്പിക്കല്ലേ എന്ന് .ഇല്ലാ അല്ലേ
    അപ്പൂപ്പന്റെ വരവോടെ കുടുംബം വീണ്ടും സന്തോഷത്തിലേക്കു .അപ്പൂപ്പൻ പൊളി ആണ് എല്ലാർക്കും ഡ്രസ്സ് ഒക്കെ ആയി വന്ന അപ്പൂപ്പൻ മുത്തിന് മാത്രം ഒന്നും വാങ്ങിയില്ല എന്ന് പറഞ്ഞെങ്കിലും മുത്തിന്റെ ഏറ്റവും വലിയ നഷ്ടസ്വപ്നം ആയ നക്ഷത്ര കമ്മൽ കൊടുത്തപ്പോൾ മുത്തിന്റെ സന്തോഷത്തിലുപരി തങ്കത്തിന്റെയും ലില്ലിയുടെയും കനകന്റെയും കൂടി സ്വപ്നം യാദർധ്യം ആയതിലുള്ള സന്തോഷം കാണാൻ ആയി .ഇതെല്ലം ഒരൊറ്റ ഫ്രെയിം ഇൽ ഞങൾ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിദായകന് സാധിച്ചു ..ഹാറ്റ്സ്‌ ഓഫ് മിസ്റ്റർ കപ്പിത്താൻ രാജേഷ് തലച്ചിറ ..
    നക്ഷത്ര കമ്മൽ കഥ എഴുതിയത് അളിയൻസ് വേൾഡ് വൈഡ് ഗ്രൂപ്പിലെ ഫാസില ടീച്ചർ ആണെന്നുള്ളതും കൂടി ആയപ്പോൾ ഈ എപ്പിസോഡ് എനിക്ക് ഇരട്ടി മധുരം നൽകുന്ന എപ്പിസോഡ് കൂടി ആണ് ..👏👏👏👏👏👏👏👏👏🥰🥰🥰🥰🥰🥰🥰🥰🥰🥰
    ഇന്നത്തെ എപ്പിസോഡിൽ മുത്ത് കസറി ..മഞ്ജു എന്ന മുല്ലപ്പൂമ്പൊടി ഏറ്റു കിടക്കും മുത്ത് എന്ന കല്ലിനും കഴിയും അഭിനയിക്കാതെ ജീവിച്ചു കാണിക്കാൻ എന്ന് തെളിയിച്ചു 🥰🥰🥰🥰🥰
    എന്ന്
    എബി കുര്യൻ കോതമംഗലം 🙏🙏

  • @prasanth6737
    @prasanth6737 4 ปีที่แล้ว +17

    *_കാലങ്ങൾക്കിടയിൽ കരഞ്ഞു പോയൊരു episod.ആ അവസാന നിമിഷം നക്ഷത്ര കമ്മൽ തകിളിക് കൊടുത്ത ഒരു സീൻ👌👌👌😭😭😭_*

  • @sajivarghese5899
    @sajivarghese5899 4 ปีที่แล้ว +10

    One of the best episode. Tears rolled down....no words to say.Awesome!!

  • @sulfikonil5808
    @sulfikonil5808 4 ปีที่แล้ว +7

    ഏറ്റവും നല്ലൊരു എപ്പിസോഡ് ആയിരുന്നു തകർത്തു
    സത്യം പറഞ്ഞാൽ കണ്ണ് niranjupoyi

  • @scrumptiousdelicious2202
    @scrumptiousdelicious2202 4 ปีที่แล้ว +11

    The best episode ever...very touching....love watching this sitcom!

  • @robinfemi7463
    @robinfemi7463 4 ปีที่แล้ว +6

    , ഈ സീരിയൽ കണ്ടിട്ട് എൻറെ കണ്ണുകൾ ആദ്യമായി നിറഞ്ഞൊഴുകി ക്ലൈമാക്സ് നന്നായിരിക്കുന്നു

  • @LaijuKaruvel
    @LaijuKaruvel 4 ปีที่แล้ว +12

    അളിയൻസ്
    Episode :51
    നക്ഷത്രക്കമ്മൽ
    ഇന്നത്തെ എപ്പിസോഡിൽ ഒരു സാധാരണ കുടുംബ പശ്ചാത്തലമാണ് ഉൾപ്പെടുത്തിയത്...ഇങ്ങനെ ഒരു കഥ ആവിഷ്കരിച്ചതിൽ ഫാസില ടീച്ചർക്ക്‌ നന്ദി🙏🏻🙏🏻..
    കുടുംബത്തിൽ ഭർത്താവ് ഉടായിപ്പായി നടന്നാൽ വീട്ടിലെ പെണ്ണുങ്ങൾക്ക്‌ എത്രത്തോളം വിഷമങ്ങൾ നേരിടേണ്ടിവരുമെന്ന് നന്നായി അറിഞ്ഞു🥺🥺...
    ബാങ്കിൽ പോയ അമ്മയെ കാത്തിരിക്കുന്ന മുത്തിന്റെ ആ മുഖം പണ്ടെപ്പോഴോ ഞാൻ അച്ഛനുവേണ്ടി കാത്തിരുന്നതുപോലെ തോന്നി...അച്ഛന് കാണാനല്ല വാങ്ങിത്തരാമെന്ന് പറഞ്ഞ വീഡിയോ ഗെയിം നു വേണ്ടിയാണ്😉😉 അതുപോലെ ആയിരുന്നു ഇന്ന് മുത്ത്‌ കാത്തിരുന്നത്...
    50 എപ്പിസോഡ് ആയപ്പോൾ ഒരു പ്രോമോ കണ്ടു അയാൾ വരുന്നു എന്ന് അതുപിന്നെ അപ്പച്ചൻ ആയിരുന്നു വരുന്നതെന്ന് അറിയാമായിരുന്നു എന്നാൽ ഇതിൽ വന്നയാൾ മുത്തിന്റെ ആഗ്രഹങ്ങൾ തട്ടിത്തെറുപ്പിക്കാൻ മാത്രം കരുത്തുള്ള ഒരാളാവുമെന്നു കരുതിയില്ല😡😡...
    ക്ളീറ്റോന്റെ ഉഡായിപ്പ് പൊതുവെ നാട്ടുകാർക്കോ അളിയനോ ഒക്കെയാണ് ഇതുവരെ പണികൊടുത്തതെങ്കിൽ ഇന്ന് ക്ളീറ്റോപോലും അറിയാതെ അതിന്റെ വേദന നമ്മുടെ മുത്തിനാണ് കിട്ടിയത്😠😠....തങ്കം ആ പൈസ എടുത്തുകൊടുക്കുമ്പോൾ എല്ലാം തകർന്ന മനസുമായി പുറമെ ഒരു നേർത്തചിരിയോടെ നിൽക്കുന്ന മുത്തിന്റെ മുഖം മനസിന് പോകുന്നില്ല...അത്രയ്ക്കും വേദനിപ്പിച്ചു ആ നിൽപ്പ്💔💔💔...
    എന്നാലും എന്റെ ക്ളീറ്റോ അറിയാതെയാണെലും സ്വന്തം കുഞ്ഞിന്റെ മനസുവേദനിപ്പിച്ചല്ലോ....
    അപ്പച്ചൻ വന്നപ്പോൾ എല്ലാവർക്കും കൊടുത്തിട്ടും മുത്തിന് ഒന്നും മേടിച്ചില്ല എന്നുപറഞ്ഞപ്പോൾ ആ ശബ്‌ദം ഇടറിയതും ചെറുതായി കണ്ണുനനഞ്ഞതും നെഞ്ച് ഒന്ന് പെടപ്പിച്ചു💓💓...ഒടുവിൽ ആഗ്രഹിച്ചപോലെ ആ നക്ഷത്രക്കമ്മൽ കൊണ്ടുകൊടുത്തപ്പോൾ ഒരു രോമാഞ്ചം വന്നുപോയി...ചുങ്കത്തിന്റെ കവർ കണ്ടപ്പോഴേ മനസിലായെങ്കിലും ആ കമ്മല് കണ്ടപ്പോൾ കിട്ടിയ ഒരു ഫീൽ അതാണ് ഈ എപ്പിസോഡിന്റെ വിജയം....
    എല്ലാവർക്കും സന്തോഷങ്ങൾ മാത്രം ഉണ്ടാക്കട്ടെ സ്പെഷ്യലി മുത്തിന് 😍😍😍😍.....ഇതുകണ്ടാൽ ആരെങ്കിലും പറയോ മുത്ത്‌ ഇതിൽ തങ്കത്തിന്റെ മകളായിട്ടു അഭിനയിക്കുവാനെന്നു...അവർ അമ്മയും മകളും അല്ലായെന്നു....ഞങ്ങൾക്ക് നിങ്ങൾ അമ്മയുംമോളും തന്നെയാ 😍😍😍😍😍😍
    Love u all aliyans team🥰🥰🥰
    🖋️ ലൈജു കരുവേൽ

  • @mathewvarghese9254
    @mathewvarghese9254 4 ปีที่แล้ว +74

    വളരെ സങ്കടവും സന്തോഷവും ഒരുപോലെ ഉണ്ടായ നിമിഷങ്ങൾ

  • @thahseenahameedali817
    @thahseenahameedali817 4 ปีที่แล้ว +21

    M❤️
    MA❤️
    MAN❤️
    MANJ❤️
    MANJU❤️

    • @aadidevaanil6848
      @aadidevaanil6848 4 ปีที่แล้ว +1

      Muthu polichu. iniyum muthine nalarolkodukanam

  • @nissarmeppurath4575
    @nissarmeppurath4575 4 ปีที่แล้ว +6

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ കലക്കി എല്ലാവരും തകർത്തു അഭിനയിച്ചു അല്ല ജീവിച്ചു കാണിച്ചു തന്നു
    അളിയൻസ് ടീമിന് എല്ലാ വിധ ആശംസകളും

  • @Sebastian-te4wh
    @Sebastian-te4wh 4 ปีที่แล้ว +4

    Oh...... marvelous.... വാക്കുകൾ ഇല്ല അഭിനന്ദിക്കാൻ... മനോഹരമായ എപ്പിസോഡ്.. അവസാനം സത്യമായും കണ്ണ് നിറഞ്ഞു.. 😢😢😢😢😢🙏🙏🙏🌟🌟🌟🌟🌟

  • @musthafamubi7085
    @musthafamubi7085 4 ปีที่แล้ว +10

    തക്ലി മോൾ ഇന്ന് സൂപ്പർ പെർഫോമൻസ് 🤩

  • @glad4473
    @glad4473 4 ปีที่แล้ว +5

    കുട്ടികാലത്ത് ഒരു ഡ്രസ്സ് പോലും വാങ്ങി തരാൻ ഒരു ഓണം പോലും കൂടാൻ ആരും വരാനുണ്ടായിരുന്നില്ല .even we had a big family.. എങ്കിലും ദൈവം അമ്മ ,അനിയൻ രണ്ടുപേരെ തന്നു സ്നേഹിക്കാൻ. നന്ദി ദൈവമേ..ഈ episode കണ്ട് അസൂയ തോന്നി,സങ്കടവും. Expecting more n nice episodes.. excellent work everyone.. manjuchechi s a gem. Thakkili God bless you chakkare.. aneeshettan , cleeto ikka, Lilly... Outstanding performance.. my first comment... As I went through my childhood.. I wish to have a family bonding like this,even a grandpa.. unfortunately we didn't..

  • @user-id7wh3cy8s
    @user-id7wh3cy8s 4 ปีที่แล้ว +4

    മുത്തിനെ പോലെ ഒരു അനിയത്തി എനിക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചു പോകുന്നു... ന്ത്‌ പാവം ആണല്ലേ.. അവൾ.. 😍😍😍

  • @ajishaphilipabraham8449
    @ajishaphilipabraham8449 4 ปีที่แล้ว +7

    All Artist are living in this serial...heart touching episode

  • @kcs83
    @kcs83 4 ปีที่แล้ว +3

    this is the only serial I watch. Every body is perfect in their roles ..

  • @amysusan3454
    @amysusan3454 4 ปีที่แล้ว +5

    മഞ്ജുവിനെ ഇഷ്ടം അല്ല അഭിനയം ഒരു രക്ഷയും ഇല്ല 😊

  • @shemeermuhammed4472
    @shemeermuhammed4472 4 ปีที่แล้ว +20

    മഞ്ജു ഉള്ളതുകൊണ്ട് കൊണ്ട് മാത്രം ee സീരിയൽ കാണുന്ന ഞാൻ .

  • @myindia9121
    @myindia9121 4 ปีที่แล้ว +5

    തങ്കം ഒരു മുതൽ തന്നെ...... അമ്മ എന്തിന് ജോലി ഇല്ലാതാവേന കെട്ടി എന്ന് മോളു ചോദിക്കാത്തതു.. തങ്കത്തിന്റ ഭാഗ്യം...

  • @user-xm2kq3ny5r
    @user-xm2kq3ny5r 4 ปีที่แล้ว +26

    മഞ്ജു ചേച്ചിയും അനീഷ് ഏട്ടനും സൂപ്പർ ആണ്

    • @Kalipaanl
      @Kalipaanl 2 ปีที่แล้ว

      Only aneesh kollam manju thalla ahankari

  • @seenaahlad6899
    @seenaahlad6899 4 ปีที่แล้ว +13

    One of the favourite episodes..
    Eyes filled with tears.. Muth is star this time..

  • @vismayaanand9794
    @vismayaanand9794 4 ปีที่แล้ว +11

    So heart touching episode.
    Ammayude sneham athin pakarm vekkn onula

  • @roniavincent6199
    @roniavincent6199 4 ปีที่แล้ว +10

    നല്ല episode... മനസ്സ് നിറഞ്ഞു.... അമ്മയു.. മോള് തമ്മിലുള്ള... ഭാഗം കാണുമ്പോൾ.... എന്റെ കുട്ടിക്കാലം ഓർമ്മ വരുന്നു...

  • @babujohnvarghese8492
    @babujohnvarghese8492 4 ปีที่แล้ว +6

    സൂപ്പർ എപ്പിസോഡ് ഇന്നത്തെ സന്തോഷവും സങ്കടവും എല്ലാംകൂടി മോൾ അടിപൊളി...

  • @raviiyer1966
    @raviiyer1966 4 ปีที่แล้ว +7

    Emotional script.amma magal relationship endless

  • @firstshott
    @firstshott 4 ปีที่แล้ว

    ശെരിക്കും സന്തോഷം കൊണ്ട് കണ്ണ് നനയിച്ച രംഗമായിരുന്നു മുത്ത് നക്ഷത്ര കമ്മൽ തുറന്നു നോക്കുന്ന രംഗം വളരെയേറെ ഇഷ്ടപ്പെട്ട കഥയും ചിത്രീകരണവും
    ഇംതിയാസ് പച്ചീരി

  • @shihabshihab651
    @shihabshihab651 4 ปีที่แล้ว +8

    ചെറുതായി കണ്ണ് നിറഞ്ഞു 😥

  • @liyaah4344
    @liyaah4344 3 ปีที่แล้ว +7

    13:03 മുത്തിനെ ആർക്കൊക്കെ ഉപ്പും മുളകിലെ രമയെ പോലെ തോന്നി???

  • @albimc7874
    @albimc7874 4 ปีที่แล้ว +41

    ഹായ് നെയ്യാറ്റിൻക്കര അപ്പൂപ്പൻ ഇനി ഉപ്പും മുളകിലും വീണ്ടും വരണം

  • @manilal8887
    @manilal8887 4 ปีที่แล้ว +5

    Very good program, everybody is wonderful amazing......

  • @santhithomas4623
    @santhithomas4623 4 ปีที่แล้ว +3

    Akshayamol - you are super. Nice story. 👌👌👌👌. She is shown as a very sensible girl. Nice scenes with mother and daughter, especially asking to get a kinder joy. Manju there is noone to beat you in acting.

  • @balachandrannair6946
    @balachandrannair6946 4 ปีที่แล้ว +6

    കൊള്ളാം നന്നായിട്ടുണ്ട് എല്ലാപേരും കലക്കി പ്രതേകിച്ചു എന്റെ തക്കിളിമോൾ

  • @krishandsandy9700
    @krishandsandy9700 4 ปีที่แล้ว +10

    Adipoli episode😍😍😍muth polichu❤😘😘😘😘

  • @jismyjishad3158
    @jismyjishad3158 4 ปีที่แล้ว +12

    സത്യത്തിൽ ക്ളീറ്റോക്കു പോയി ചത്തുകൂടെ ആ തങ്കത്തിനെ വിഷമിപ്പിക്കാൻ വേണ്ടി ക്ളീറ്റോക്കു ഓരോ ദിവസവും കടക്കാരൻ വരും പാവം തങ്കം ഉണ്ടാക്കിവച്ച പൈസ കടം വീട്ടാൻ കൊടുത്തു ഞാൻ ആണെങ്കിൽ കൊടുക്കൂല പാവം തങ്കം ഇടക്ക് ക്ളീറ്റോക്കു മുത്തിന് കൂടപ്പിറപ്പു വേണം എന്നൊക്കെ ഒരു തോന്നൽ പിന്നെ എന്റെ മോളോട് ഞാൻ ഇങ്ങനെ പറയും endengilum വേണം എന്ന് എന്റെ മകൾ പറഞ്ഞാൽ ഞാൻ പറയും നോക്കട്ടെ എന്ന് എന്റെ ജീവിതത്തിലേക്ക് തങ്കം കൊണ്ട് പോയി നോക്കട്ടെ എന്ന് പറഞ്ഞാൽ വാങ്ങി കൊടുക്കും എന്നാണ് ലാസ്റ്റ് എന്തായാലും കലക്കി അപ്പച്ചൻ കമ്മൽ കൊണ്ട് കൊടുത്തു അറിയാതെ കണ്ണ് നിറഞ്ഞു പോയി സങ്കടം കൊണ്ടല്ല സന്തോഷം കൊണ്ട് ക്ളീറ്റോക്കു വീട്ടിൽ ഉത്തരവാദിത്തം ഇല്ല പാവം തങ്കത്തിനെ വിഷമിപ്പിക്കും എന്റെ തങ്കം സൂപ്പർ സൂപ്പർ തങ്കം വിഷമിക്കുമ്പോൾ എനിക്കും വിഷമം വരും പാവം എന്തായാലും സൂപ്പർ സൂപ്പർ

  • @AtoZ76411
    @AtoZ76411 4 ปีที่แล้ว +2

    ഉപ്പും മുളകിൽ കണ്ട തമ്പി ചേട്ടൻ... ആ ബുള്ളറ്റിലേ വരവ്

  • @lethapradeep111
    @lethapradeep111 4 ปีที่แล้ว +9

    This episode was very emotional. Tears were flowing from my eyes. All of you act natural. I love all of your acting. Very proud of the whole team. Good job. Keep going. 👏👏👏😍

  • @amalfrancis2323
    @amalfrancis2323 4 ปีที่แล้ว +4

    Wow, awesome episode😘😘 Keep going Aliyans😘😘😘

  • @manojacob
    @manojacob 4 ปีที่แล้ว +1

    Do not lend money to Cheeto, you will never get It back. Good episode with a nice ending. My favorite sitcom!

  • @paliyildarshan5988
    @paliyildarshan5988 4 ปีที่แล้ว

    എവിടെയോ ചെറിയൊരു നൊമ്പരം അനുഭവപ്പെടുത്തിയെങ്കിലും നല്ലൊരു എപ്പിസോഡ് ആയിരുന്നു .. എല്ലാരും അവരുടെ കഥാപാത്രങ്ങൾ നന്നായി ചെയ്തു ... കോശിയുടെ സാരഥി കുമാരനെ (കുമാരേട്ടനെ ) കുറെ കാലത്തിനു ശേഷം കണ്ടപ്പോൾ സന്തോഷം തോന്നി .. അദ്ദേഹം നല്ലൊരു അഭിനേതാവാണ് ... അളിയൻസ് ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നു .. 👍👍

  • @aryadevi8415
    @aryadevi8415 4 ปีที่แล้ว +8

    Manju chechi enna oru abhinayamaanneee👌👌👌👌👌

  • @freshdeyclips3737
    @freshdeyclips3737 4 ปีที่แล้ว +6

    കമ്മൽ കൊടുത്തപ്പോൾ.. മഞ്ജുവിന്റെ കണ്ണിൽ നിന്ന് കണ്ണീർ കണ്ടവരുണ്ടോ.. വെരി നാച്ചുറൽ..

  • @jaleelkolamban2078
    @jaleelkolamban2078 4 ปีที่แล้ว +1

    സന്തോഷം കാണുമ്പോൾ ചില സമയങ്ങളിൽ ഹാർട്ട്‌ വരെ ബ്രായ്ക്ക് പറയും? കണ്ണ് നിറഞ്ഞു ഐ ആം വെരി ഹാപ്പി !

  • @anusreepk9903
    @anusreepk9903 4 ปีที่แล้ว +3

    Super ...daily venam ethu.3 days waiting aarunn

  • @remaniremani5509
    @remaniremani5509 4 ปีที่แล้ว +4

    കരയിപ്പിച്ചു കളഞ്ഞല്ലോ നിങ്ങൾ മുത്തിന്റെ മുഖം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി

  • @pappuaj
    @pappuaj 4 ปีที่แล้ว +3

    Our Chakkara Muthu 🥰 Very Natural Acting 👍

  • @ashokr2816
    @ashokr2816 4 ปีที่แล้ว +3

    Good, little girl Muthuu acted very well equally good was the performance of Thangam,kanakan and others..

  • @ArunRaj-ju1ko
    @ArunRaj-ju1ko 4 ปีที่แล้ว +1

    ഒരുപാട് ഇഷ്ടമായി,, ഒത്തിരി സ്നേഹം ഇത്തിരി പൊന്ന്... എന്നു പറഞ്ഞപോലെ.. നക്ഷത്രക്കമ്മൽ സൂപ്പറായിട്ടുണ്ട്.... 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @nishadshmsnnishad4208
    @nishadshmsnnishad4208 4 ปีที่แล้ว +6

    ഗസ്റ്റ് റോളിൽ വന്ന ആ ചങ്ങായി കലക്കി

    • @alexdaniel8271
      @alexdaniel8271 3 ปีที่แล้ว

      True.. Wonder where they get all these talented guys

  • @uniqueworld4683
    @uniqueworld4683 4 ปีที่แล้ว +2

    Uppum mulakile madhavan thambi ee kandu vanavar like adi

  • @rencymolmathew9114
    @rencymolmathew9114 4 ปีที่แล้ว +5

    ഇന്നത്തെ എപ്പിസോഡ് കണ്ടു കരഞ്ഞു പോയി മുത്തേ എന്നതാടാ ഞങ്ങളെ കരയിപ്പിച്ചോ

  • @josekmcmi
    @josekmcmi 4 ปีที่แล้ว +2

    Muthu mol acts very naturally like the rest of you all. May she become a cine artist.

  • @shanavasanakkuzhi7147
    @shanavasanakkuzhi7147 4 ปีที่แล้ว +6

    Fazila teacherk abinandanangal

  • @suryadeva2009
    @suryadeva2009 4 ปีที่แล้ว +2

    ചില സംശയങ്ങൾ ബാക്കിയാക്കി ഇന്നത്തെ നക്ഷത്രക്കമ്മൽ എപ്പിസോഡ് - ...
    എന്താണെന്നറിയില്ല, ഇന്ന് എല്ലാ കഥാപാത്രങ്ങൾക്കും പതിവിലും കൂടുതൽ സൗന്ദര്യം . ക്യാമറ പഴയതാണെങ്കിലും ലെൻസിനു തിളക്കമേറിയ പോലെ. തങ്കം ക്ലീറ്റോ ഒരുടായിപ്പ് രാഷ്ട്രീയക്കാരനാണെങ്കിലും പറയുന്നത് പലതും ശ്രദ്ധിക്കേണ്ടതു തന്നെ. മുത്തിനെപ്പോലെ വളർന്നു കൊണ്ടിരിക്കുന്ന പെൺകുട്ടികളെ അയൽപക്കത്തായാലും കൂടുതൽ സമയം കളിക്കാൻ വിടുന്നത് ശരിയല്ല. അച്ഛനെക്കാളേറെ അക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് അമ്മ തന്നെയാണ്. ക്ലീറ്റോ പറഞ്ഞത് വളരെ ശരിയാണ് തങ്കം, പലതും സ്വന്തമായി അനുഭവിച്ചാൽ മാത്രമേ പഠിക്കൂവെന്ന നിലപാടാണ് നമ്മളിൽ പലർക്കും. അത് തിരുത്താൻ കാണികൾക്കെങ്കിലും പ്രയോജനപ്പെടട്ടേ. തങ്കം ഒരു കാര്യം കൂടെ തിരിച്ചറിയണം മക്കൾക്ക് ഒരു മിഠായിയോ ബിസ്ക്കറ്റോ കയ്യിൽ കരുതി വീട്ടിലെത്തുന്ന അച്ഛന്, മക്കൾക്ക് അത് കൈമാറുമ്പോൾ അവരുടെ കണ്ണുകളിലെ തിളക്കം കാണുന്നതിനെക്കാൾ സന്തോഷം വേറെയില്ല തങ്കം. ക്ലീറ്റോയിലെ അച്ഛൻ ഇന്ന് ഡയലോഗുകളിലൂടെ തിളങ്ങി. എന്നാൽ ക്ലീറ്റോയിലെ രാഷ്ട്രീയക്കാരൻ വെറുപ്പിക്കുകയായിരുന്നല്ലോ ഇന്ന് . എന്നാലുമെന്റെ ക്ലീറ്റോ വീട്ടുകാർ കാണാതെയുള്ള ഫോൺവിളി, മറുതലയ്ക്കൽ വഴക്കു പറഞ്ഞാൽ പോലും തങ്കം അറിയാതിരിക്കാനായി കാണിക്കുന്ന ചിരി ഒക്കെ ഒരു പ്രമുഖ രാഷ്ട്രീയക്കാരനായി മാറുന്നതിന്റെ സൂചനയാണോ. ഈ പണം വാങ്ങിയുള്ള ലൈസൻസ് സംഘടിപ്പിക്കലിനെയാണോ ക്ലീറ്റോ സേവനം എന്ന് പറയുന്നത്. ഇനിയും കാശ് വരാനുണ്ടോ?
    മുത്തിന്റെ ആഗ്രഹം ശരിക്കും സങ്കടപ്പെടുത്തി. തങ്കം കരുതിവച്ച പണം നഷ്ടമാകുന്നുവെന്ന് മനസിലായപ്പോൾ മുത്തിന്റെ മുഖം ഒന്നു കാണേണ്ടതു തന്നെ. മുത്തിന് കമ്മൽ വാങ്ങിക്കൊടുക്കാൻ കഴിയാത്ത വിഷമം ശരിക്കും പ്രകടമാവുന്നുണ്ട് അമ്മാവനായ കനകന്റെ മുഖത്ത്. ഞങ്ങളുടെ പെൺമക്കൾക്കും കനകനേപ്പോലൊരമ്മാവൻ ഉണ്ടായിരുന്നെങ്കിൽ . സ്വന്തം മക്കളുള്ളപ്പോൾ അനന്തിരവളുടെ ആഗ്രഹത്തിന് ഒരു പ്രാധാന്യവും കൽപ്പിക്കാത്ത അമ്മാവൻമാർക്കിടയിൽ കനകൻ എന്ന മാമനും ലില്ലിയെന്ന മാമിയും വേറിട്ട് നിൽക്കുന്നു.
    മുത്തേ ഞങ്ങളുടെ മനസ് നിറഞ്ഞത് മോൾക്ക് നക്ഷത്രക്കമ്മൽ ലഭിച്ചപ്പോഴാ. അപ്പച്ചൻ മറ്റുള്ളവർക്ക് സമ്മാനങ്ങൾ കൈമാറിയപ്പോൾ തന്നെ ഞങ്ങൾ പ്രതീക്ഷിച്ചു മോൾക്ക് കമ്മലായിരിക്കും കരുതിയിട്ടുണ്ടാവുകയെന്ന്. എന്നാൽ മോളാഗ്രഹിച്ച ജുവല്ലറിയിൽ നിന്നു തന്നെ ഇഷ്ടപ്പെട്ട അതേ നക്ഷത്രക്കമ്മൽ തന്നെ പാലായിൽ നിന്നും വന്ന അപ്പച്ചൻ സമ്മാനിച്ചപ്പോൾ ചില സംശയങ്ങൾ മാത്രം ബാക്കിയാവുന്നു.........
    രാജേഷ് സർ, ട്രിപ്പിൾ ലോക് ഡൗൺ ആയതുകൊണ്ടാണോ ഹാസ്യം കുറച്ചത്!!

  • @shihababdul2553
    @shihababdul2553 4 ปีที่แล้ว +9

    മഞ്ജു അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും

  • @rishanarinu9428
    @rishanarinu9428 4 ปีที่แล้ว +3

    Super, nalla oru episode aayrunnu, thakli&manju chechi polichu

  • @shafeequemadathilofficial5474
    @shafeequemadathilofficial5474 4 ปีที่แล้ว +2

    One of the best episode !!

  • @Mjk-ep5gp
    @Mjk-ep5gp 4 ปีที่แล้ว +2

    മനസ്സിൽ കൊണ്ട എപ്പിസോഡ്.
    സംഭവം കോമഡി ആണ് എല്ലാ ep എങ്കിലും ഇത് കണ്ണ് നനഞ്ഞു.

  • @athirajyothish632
    @athirajyothish632 4 ปีที่แล้ว +1

    Such a beautiful episode..👌👌

  • @Rajeshkumar-pp4br
    @Rajeshkumar-pp4br 4 ปีที่แล้ว +1

    വൈദ്യൻ കല്പിച്ചതും രോഗി ഇശ്ചിച്ചതും പാല് തന്നെ
    അല്ലേ മുത്തേ...😀😀
    നന്നായിട്ടുണ്ട് സൂപ്പർ

  • @Priya_x_Sana
    @Priya_x_Sana 4 ปีที่แล้ว +3

    Tv shoyile ettavum mikacha shoyanu aliyans

  • @narayanpandith
    @narayanpandith 3 ปีที่แล้ว

    Nice show , which explains about family bonding .
    Liked it very much

  • @unnik6586
    @unnik6586 4 ปีที่แล้ว +6

    Sarikum muth makalum manjuchechi ammayum aano😍😍😍

  • @satheeshklsatheeshkl7309
    @satheeshklsatheeshkl7309 4 ปีที่แล้ว +16

    മഞ്ജു സൂപ്പർ അഭിനയം 👍👍👍👍👍👍

  • @user-uh9fl8lx9y
    @user-uh9fl8lx9y 4 ปีที่แล้ว +3

    നെയ്യാറ്റിൻകര അപ്പൂപ്പനെ കണ്ടപ്പോ വന്നതാ.
    ആ ബുള്ളറ്റിൽ ഉള്ള ആ വരവേ അതു ഒരു ഒന്നന്നര.....

  • @bindhuliju6280
    @bindhuliju6280 4 ปีที่แล้ว +3

    Nalla episode. താക്കളിമോൾക്കു കമ്മൽ കിട്ടിയപ്പോൾ സന്തോഷമായി

  • @lakshmipriyap3390
    @lakshmipriyap3390 4 ปีที่แล้ว +1

    Pushpan bro kalakki...what a natural acting..promising actor...😍😍pushpan fan..😍😍👌👌👌👌

  • @abrahamkscaria
    @abrahamkscaria 4 ปีที่แล้ว +1

    Today's episode awesome episode really super director sir hats of you sherikkum sangadam vannu kandapol

  • @tonyjohn3831
    @tonyjohn3831 4 ปีที่แล้ว +1

    Very nice episode,Thanks team aliyans.

  • @remyamohanan9469
    @remyamohanan9469 4 ปีที่แล้ว +2

    Innathe episode muthu kondupoi ennu parayam.muthu polichadukki.thankam veendum veendum njattichu kondirikkunnu

  • @cletodavid4875
    @cletodavid4875 4 ปีที่แล้ว +7

    അപ്പച്ചൻ കലക്കി..😊😍😍😘
    തകിളി മോള്,തങ്കം Brilliant😍😍 കണ്ണീന് വെള്ളം വന്നു.. അത്രക്കും തന്മയത്വത്തോടെയാണ് അഭിനയിച്ചത്‌.. love you both❤️❤️❤️

  • @shibinramna6085
    @shibinramna6085 4 ปีที่แล้ว +1

    അവസാനം ഞങ്ങളെ കൂടെ കരയിച്ചുകളഞ്ഞു ആ മുത്തിന്റെ സന്ദോഷവും എല്ലാംകൂടി പൊളിച്ചു 👍🥰🥰🥰😊😊😊👌👌👌❤️❤️❤️❤️