സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
ഞാൻ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട നടനാണ് പ്രേം നസീർ. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ഒരു നല്ല മനുഷ്യൻ. അദ്ദേഹം ഇപ്പോൾ സ്വർഗത്തിൽ സന്തോഷമായി ഇരിക്കുന്നുണ്ടാകും.
മരിച്ചു പതുമുപ്പത്തു വർഷം കഴിഞ്ഞിട്ടും ആ മനുഷ്യനെ ഇങ്ങനെ ഒക്കെ ആളുകൾ ഓർക്കുന്നു എങ്കിൽ ആ മനുഷ്യൻ ജീവിച്ചിലപ്പോൾ എത്ര നല്ല കാര്യം ചെയ്തു കാണണം 🙏🙏🙏 ഇതാണ് പറയുന്നത് ജീവിക്കുന്ന കാലത്തു നല്ലതു ചെയ്താൽ മരിച്ചാൽ ആ ദേഹം മാത്രമേ പോവു പേര് എന്നും നിലനിൽക്കും എന്ന് 😍😍😍
സുഹൃത്തേ ഞാൻ സ്ഥിരമായി സഫാരി ചാനൽ കാണാറുണ്ട് താങ്കളുടെ എല്ലാഎപ്പിസോടും കണ്ടു വളരെ ഇഷ്ടപ്പെട്ടു. നല്ല അവതരണം 👌തുടർന്നും പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ 🌹🌹🌹
പറവൂർ ഭരതൻ രോഗ ശയ്യയിലായപ്പോൾ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തയാൾ പ്രേം നസീറുമൊത്തുള്ള പഴയ സിനിമയുടെ ഭാഗങ്ങൾ കാണിച്ചപ്പോൾ ഭാരതൻ സാർ പറയുകയാണ് "ദൈവമേ ഇത്രയും നല്ല ഒരു മനുഷ്യ സ്നേഹിയായ സഹപ്രവർത്തകനെ ഞാനെന്റെ ജീവിതത്തിലിനി കാണുമോയെന്ന് " എന്തോ പ്രേം നസീറിനെ ആരും കുറ്റം പറഞ്ഞു കണ്ടിട്ടില്ല 😔
പൊതുവെ സഫാരിയിലെ ഒരു എപിസോട കാണാൻ ഒരു ഇഷ്ടം കാണില്ല . എന്നാല് ഓപ്പൺ ആക്കി കാണാൻ തുടങ്ങിയ പിന്നെ ബാക്കി എപിസോടെക്കെ എല്ലാം കാണും... എന്ത് മറിമായം ആണ് SGK ഇതിനൊക്കെ ചെയ്യുന്നത്..... ആരു വന്നു സ്റ്റോറി പറഞ്ഞാലും ഒടുക്കത്തെ ഫീൽ ഉണ്ട് ❤️ TJ jacob🔥 George Joseph 💥 Dennis Etc Vere kore ind
ശ്രീ പ്രേംനസീറിനെ ഓർക്കുമ്പോൾ.....എത്രനല്ല മനുഷ്യനായിരുന്നു .അതുപോലേ ഇനിയൊരാൾ വരുകയില്ല.ഇപ്പോഴത്ത നടന്മാരും മറ്റ് അണിയറപ്രവർത്തകരും അദ്ദേഹത്തിന്റെ ഏഴയലത്ത്പോലും വരില്ല.
സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.
ഞാൻ സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ട നടനാണ് പ്രേം നസീർ. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന ഒരു നല്ല മനുഷ്യൻ. അദ്ദേഹം ഇപ്പോൾ സ്വർഗത്തിൽ സന്തോഷമായി ഇരിക്കുന്നുണ്ടാകും.
പ്രേംനസീർ, പകരം വയ്ക്കാനില്ലാത്ത മനുഷ്യ സ്നേഹി!🙏
മരിച്ചു പതുമുപ്പത്തു വർഷം കഴിഞ്ഞിട്ടും ആ മനുഷ്യനെ ഇങ്ങനെ ഒക്കെ ആളുകൾ ഓർക്കുന്നു എങ്കിൽ ആ മനുഷ്യൻ ജീവിച്ചിലപ്പോൾ എത്ര നല്ല കാര്യം ചെയ്തു കാണണം 🙏🙏🙏 ഇതാണ് പറയുന്നത് ജീവിക്കുന്ന കാലത്തു നല്ലതു ചെയ്താൽ മരിച്ചാൽ ആ ദേഹം മാത്രമേ പോവു പേര് എന്നും നിലനിൽക്കും എന്ന് 😍😍😍
നിങ്ങൾ നല്ലൊരു ഫോട്ടോഗ്രാഫർ മാത്രമല്ല..അനുഭവങ്ങളെ മികച്ച രീതിയിൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിയുന്ന ആൾ കൂടിയാണ്.😍
കൊഴിഞ്ഞു പോയ വസന്തം....മറഞ്ഞു പോയ സ്നേഹം...ശ്രീ..പ്രേംനസീർ...
ഈ മനുഷ്യൻറെ ചരിത്രവിവരണം എന്തു മനോഹരമാണ് അല്ലേ
Yes
Athee
Adipoli
സുഹൃത്തേ ഞാൻ സ്ഥിരമായി സഫാരി ചാനൽ കാണാറുണ്ട് താങ്കളുടെ എല്ലാഎപ്പിസോടും കണ്ടു വളരെ ഇഷ്ടപ്പെട്ടു. നല്ല അവതരണം 👌തുടർന്നും പ്രതീക്ഷിക്കുന്നു അഭിനന്ദനങ്ങൾ 🌹🌹🌹
പറവൂർ ഭരതൻ രോഗ ശയ്യയിലായപ്പോൾ അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്തയാൾ പ്രേം നസീറുമൊത്തുള്ള പഴയ സിനിമയുടെ ഭാഗങ്ങൾ കാണിച്ചപ്പോൾ ഭാരതൻ സാർ പറയുകയാണ് "ദൈവമേ ഇത്രയും നല്ല ഒരു മനുഷ്യ സ്നേഹിയായ സഹപ്രവർത്തകനെ ഞാനെന്റെ ജീവിതത്തിലിനി കാണുമോയെന്ന് " എന്തോ പ്രേം നസീറിനെ ആരും കുറ്റം പറഞ്ഞു കണ്ടിട്ടില്ല 😔
ഓർമ്മകളിൽ നസീർ സാർ 😭❤️
പ്രേം നസീർ. തുല്യതയില്ലാത്ത മനുഷ്യസ്നേഹി. നാട്യങ്ങൾ ഇല്ലാത്ത, ഹൃദയശുദ്ധിയുള്ള, അലിവുള്ള മനുഷ്യൻ
Priyappetta Pream Nazir Sir...... Pranamam🙏🙏🙏🙏🙏🙏🙏🙏
ആ പോക്കറ്റടി പറഞ്ഞത് കലക്കി 💕😆
എത്ര ആത്മാർത്ഥതയുള്ള അവതരണം ♥️♥️♥️
കോയിക്കോട്ടേര്ക്ക് ഒടുക്കത്തെ ആത്മാർത്ഥത ആണല്ലോ...
പ്രേംനസീർ ❤️❤️❤️❤️
മറ്റുള്ളവരെ എത്ര മനോഹരമായ രീതിയിൽ ആണ് അവതരിപ്പിക്കുന്നത്...
Great Naseer sir 🌹🌹🌹❤❤🙏
Evergreen Hero PREMNAzEER🌹🌹🌹
ഫോട്ടോസ് കൂടി അറ്റാച്ച് ചെയ്യാമായിരുന്നു.
അത് ചെയ്യില്ല...എന്നു സന്തോഷ് സർ പറഞ്ഞിട്ടുണ്ട്
Telegram il pmusthafa enn search cheydal chila photos kanam..
21:45 pokketadichath polichu musthukka......
ദ റിയൽ സാഹസികർ പത്ര ഫോട്ടോഗ്രാഫേഴ്‌സാണ്.. യുദ്ധമൂമിയിലാകട്ടെ,അപകട സ്ഥലമാകട്ടെ, കൾച്ചറൽ പ്രോഗ്രാമാകട്ടെ.. അതെല്ലാം കാമറയിൽ പകർത്താൻ കാണിയ്ക്കുന്ന സാഹസികത അപാരം..
Oro anubhava kadhakalum annathe athe akamshayodu aaswadhichu ethra manoharamayanu avatharippikkunnathu.♥️♥️♥️♥️👌👌👌👌👌👌👌👍❤
നാട്ടിലുള്ള ആൾക്കാർ ജീവിയ്ക്കുന്നു.എത്ര സമ്പാദിച്ചു കൂട്ടിയാലും തൃപ്തി വരാതെ.കാട്ടുചോലനായ്ക്കൻമാരും ജീവിയ്ക്കുന്നു.ഒട്ടും സമ്പാദിയ്ക്കാതെ.തൃപ്തിയായി.
Prem nazeeer 🥰🥰
നസീർ സാർ 🙏🙏🙏
നിലമ്പൂർ കരുളായി 😍😍😍😍
ഇനിയൊരിക്കലും നസീർ സാറിനെ പോലൊരു മനുഷ്യൻ ഉണ്ടാകില്ല ..
അദ്ദേഹം ജനിച്ച ചിറയിൻകീഴിൽ ജനിയ്ക്കാൻ കഴിഞ്ഞത് പോലും ഭാഗ്യമായി കരുതുന്നു
അടിപൊളി 👌🏻
പൊതുവെ സഫാരിയിലെ ഒരു എപിസോട കാണാൻ ഒരു ഇഷ്ടം കാണില്ല . എന്നാല് ഓപ്പൺ ആക്കി കാണാൻ തുടങ്ങിയ പിന്നെ ബാക്കി എപിസോടെക്കെ എല്ലാം കാണും...
എന്ത് മറിമായം ആണ് SGK ഇതിനൊക്കെ ചെയ്യുന്നത്..... ആരു വന്നു സ്റ്റോറി പറഞ്ഞാലും ഒടുക്കത്തെ ഫീൽ ഉണ്ട് ❤️
TJ jacob🔥
George Joseph 💥
Dennis
Etc
Vere kore ind
Thanks for sharing
മുസ്തഫ കൊള്ളാല്ലോ 💐💐💐
ചരിത്രം പഠിക്കാൻ ഇന്ന് കേരളത്തിൽ ഉള്ള ഏറ്റവും നല്ല കോളേജ് ഏതാ വിത്ത് best പ്രൊഫസർസ്
Old legend prem Naseer sir
കരുണാനിധി ജയഭാരതി ഇവരുടെ ഇ ഫോട്ടോസ് കാണിക്കാമായിരുന്നു ഉണ്ടെങ്കിൽ
You can see jayabharathi photo in
Google jayabharathi images.
നിങ്ങളുടെ അവതരണം അപാരം
നല്ല അവതരണം
നല്ല ശൈലി ...
സൂപ്പർ
♥️♥️
പരസ്യത്തിന്റ സബ്‍ദം വളരെ ഭുധിമുട്ടിക്കുന്നു
Photos koode display cheythirunne polichene Santhosh sir
സന്തോഷ് സാർ .... MT യെ കൊണ്ടു വരുമോ ....
👍👍👍
Great
Photos koode onnu kaanichoode
Super
❤👍❤
എത്ര എത്ര ചരിത്രങ്ങൾ
❤️❤️❤️❤️
😍👍
👍👍👍👍👍👍👍👍👍👍🌹🌹🌹
Ethra manojaramayittane pocket adichathe 😂😂
👍
Boby chemmannurine onnu kond varooo..😃😃
🤣🤣🤣🤣😅😅😂😂😂😂
അത് വേണോ 😄😄
🤣🤣🤣😃😂😂😃😄
ഇത് സഫാരിയാണ് ഹേ.. മറുനാടൻ മലയാളി അല്ല.
Nice
❤🌷
സന്തോഷ് സർ ഒരു സംശയം ഉണ്ട്
ഈ അനിമൽ കിങ്ഡം എങ്ങനാ ഷൂട്ട് ചെയ്യുന്നേ ഏടുകയുന്നേ
Please add photos too
ശ്രീ പ്രേംനസീറിനെ ഓർക്കുമ്പോൾ.....എത്രനല്ല മനുഷ്യനായിരുന്നു .അതുപോലേ ഇനിയൊരാൾ വരുകയില്ല.ഇപ്പോഴത്ത നടന്മാരും മറ്റ് അണിയറപ്രവർത്തകരും അദ്ദേഹത്തിന്റെ ഏഴയലത്ത്പോലും വരില്ല.
@@vijirc6036 yes true
❤️
You are not only a photo grapher but.......
Safari yil ninn oru heart kittuo
First
🤩🤙
Aayusundenkil enthu thechalum unangum.
musthafakka soopper
13
1
v - Go Qd
Language is very poor
It is kozhikode malayalam slang, we can't judge it is poor.
👍
First
❤️❤️🙏🙏
❤️❤️❤️❤️❤️❤️
❤️❤️❤️