കീമോ ചെയ്തിട്ടും ഞാൻ രക്ഷപ്പെട്ടില്ല എന്റെ ദിവസം എണ്ണപ്പെട്ടു എന്ന് ഡോക്ടർ എന്റെ മുഖത്ത് നോക്കി

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Prayer Assurance
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 8.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഗുജറാത്തി, ബംഗാളി, ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 372

  • @rinibijo1376
    @rinibijo1376 5 หลายเดือนก่อน +44

    അമ്മേ മാതാവേ.. എല്ലാ കാൻസർ രോഗികളെയും അമ്മ തൊട്ടു സുഖപ്പെടുത്തണമേ... 🙏🏻🙏🏻🙏🏻🙏🏻

  • @biji.a.bennan380
    @biji.a.bennan380 5 หลายเดือนก่อน +34

    ❤️ എന്റെ കൃപാസനം അമ്മേ മാതാവേ ക്യാൻസർ രോഗത്താൽ വിഷമിക്കുന്ന എല്ലാ മക്കളെയും അമ്മയും പുത്രനും തൊട്ടു സുഖപ്പെടുത്തി അമ്മയുടെ സാക്ഷികളാക്കി മാറ്റണമേ അവളുടെ രോഗം തൊട്ട് സുഖപ്പെടുത്തുന്ന ഒരായിരം നന്ദി പറയുന്നു നിത്യതര അമ്മയും പുത്രനെ വിളിക്കുമെന്ന് കൃപ അനുഗ്രഹം കൊടുക്കണം 👨‍👩‍👧‍👧❤️🙏

  • @sheebaxavier7536
    @sheebaxavier7536 5 หลายเดือนก่อน +1

    അമ്മേ മാതാവേ കാൻസർ രോഗം ബാധിച്ച എല്ലാ മക്കളെയും സുഖപെടുത്താണ് ഈ രോഗം ഈ ലോകത്തുനിന്നുതന്നെ തുടച്ചു മാറ്റണമേ

  • @gabyanto5847
    @gabyanto5847 5 หลายเดือนก่อน +1

    ഈ മകൾ ക്കും എല്ലാം കാൻസർ രോഗികൾ ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു ഈ രോഗികളെ അറിയാവുന്നത് കൊണ്ട് പ്രാർത്ഥിക്കുന്നു 🙏

  • @ABINVINOVS
    @ABINVINOVS 5 หลายเดือนก่อน +34

    അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ

  • @ranishaju1741
    @ranishaju1741 5 หลายเดือนก่อน +1

    അമ്മേ ഈ മകളെ പൂർണമായി സുഖപ്പെടുത്താണമേ 🙏 നന്ദി സ്തോത്രം ആമേൻ

  • @vijigeorge5598
    @vijigeorge5598 5 หลายเดือนก่อน +27

    Charles ചേട്ടന് കാൻസർ രോഗത്തിൽ നിന്ന് മോചനം നൽകണേ അമ്മേ 🙏🙏🙏

  • @bindujossy202
    @bindujossy202 5 หลายเดือนก่อน +16

    അമ്മേ എല്ലാ ക്യാൻസർ രോഹികളെയും സമർപ്പിച്ചു പ്രാത്ഥിക്കുന്ന

  • @tessyk5571
    @tessyk5571 5 หลายเดือนก่อน +145

    മാതാവേ രണ്ടാമത്തെ പ്രാവശ്യവും കാൻസർ ബാധിതയായ എനിക്ക് സൗഖ്യം നൽകണമെ 15-ാം തീയതി മുതൽ എൻ്റെ റേഡിയേഷൻ തുടങ്ങുകയാണ്. എനിക്ക് പൂർണ്ണ സൗഖ്യം നൽകണമെ

    • @vtmathew63
      @vtmathew63 5 หลายเดือนก่อน +6

      Amma koode varum

    • @renulaj9639
      @renulaj9639 5 หลายเดือนก่อน +4

      Amma കൂടെ und

    • @rugminip1887
      @rugminip1887 5 หลายเดือนก่อน +3

      ആമേൻ 🙏🙏🙏🙏

    • @ayrareena3949
      @ayrareena3949 5 หลายเดือนก่อน +3

      അമ്മയെ കൂടെ വിളിച്ചു കൊണ്ട് പൊയ്ക്കോ. അമ്മ നോക്കിക്കോളും.

    • @mariammathomas5021
      @mariammathomas5021 5 หลายเดือนก่อน +3

      വിഷമിക്കേണ്ട അമ്മ കൂടെ ഉണ്ട്🙏🏻🙏🏻🙏🏻

  • @ayrareena3949
    @ayrareena3949 5 หลายเดือนก่อน +15

    എൽസി ചേച്ചി യെ യും ജോസഫിന ചേച്ചി യെ യും ക്യാൻസർ രോഗത്തിൽ നിന്നും സൗക്യം നൽകണേ അമ്മേ

  • @rejimohan7634
    @rejimohan7634 5 หลายเดือนก่อน +1

    അമ്മ മാതാവേ കടം ബാധ്യത ്് വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ ഈശോയെ

  • @annmariyajohn1967
    @annmariyajohn1967 5 หลายเดือนก่อน +18

    അമ്മേ എല്ലാ cancer രോഗികളെയും സൗഖ്യം നൽകി അനുഗ്രഹിക്കണെ🙏

  • @Sinsu520
    @Sinsu520 5 หลายเดือนก่อน +2

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @allyc540
    @allyc540 5 หลายเดือนก่อน +58

    അമ്മേ എന്റെ അമ്മേ ലോകം എമ്പാടുമുള്ള എല്ലാം ക്യാ ൻസർ രോഗി കളെയും സമർപ്പിക്കുന്നു 🙏🙏എല്ലാം വരെയും അമ്മ യുടെ തിരു കുമാരനാൽ ഏൽപ്പിച്ചു കുടുക്കേണമേ എല്ലാം വർക്കും വേണ്ടി പ്രാർത്ഥി ക്കുന്നു 🙏🙏🙏🙏🌹🌹🌹🌹

    • @nishamol1380
      @nishamol1380 5 หลายเดือนก่อน

      Amen❤

    • @shobhanamary6398
      @shobhanamary6398 5 หลายเดือนก่อน

      Prayers God bless u Amma is with u

  • @alinababy9247
    @alinababy9247 5 หลายเดือนก่อน +25

    യേശുവും അമ്മ മറിയവും കാൻസർ രോഗികളെ സുഖപ്പെടുത്തട്ടെ . ❤🙏🏻🕊 യേശു രക്തം കൊണ്ട് രോഗങ്ങളെ സുഖപ്പെടുത്തട്ടെ 💗

  • @shantyjacob5421
    @shantyjacob5421 5 หลายเดือนก่อน +28

    അമ്മേ മാതാവേ.... ഇത്രയധികം വേദനകളും സഹനങ്ങളും അനുഭവിച്ച ഈ സഹോദരിക്ക് ഇനിയും ഒരിക്കലും രോഗം ഉണ്ടാവരുതെ 🙏🙏അമ്മേ കൂട്ടായിരിക്കണമേ 🙏

  • @ajay123658
    @ajay123658 5 หลายเดือนก่อน +9

    ക്യാൻസർ രോഗി ആയിട്ട് പോലും വിശ്വാസത്തിൽ ഉറച്ചു നിന്ന്സൗഖ്യം ലഭിച്ച ഈ സഹോദരിയെ അനുഗ്രഹിച്ച മാതാവിനും ഈശോയിക്കും നന്ദി പറയുന്നു 🙏🙏🙏

  • @acmtoons8211
    @acmtoons8211 5 หลายเดือนก่อน +1

    അമ്മേ, എല്ലാ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @smithamathew4472
    @smithamathew4472 5 หลายเดือนก่อน +31

    അമ്മേ എൻ്റെ Brust Cancer മാറ്റണെ chemo ചെയ്യുന്നു ഞാൻ അവിടെ വന്നു സാക്ഷ്യം പറയാം മാതാവെ

    • @josephthomas9809
      @josephthomas9809 5 หลายเดือนก่อน +1

      Mathavu kude und chechiii. Ethrayum pettennu sakshyam parayan mathav anugrahickum

    • @ambikarkmenon8543
      @ambikarkmenon8543 5 หลายเดือนก่อน

      ഞാനും പ്രാർത്ഥിക്കം മോളെ... വിഷമിക്കണ്ട ധൈര്യം ആയിരിക്കുക.. കൃപാസന മാതാവും ഈശോയും കൂടെ ഉണ്ട്.. ഉറപ്പ് 🙏🙏🙏

  • @plamenaancy2695
    @plamenaancy2695 5 หลายเดือนก่อน +4

    അമ്മേ ഈ സഹോദരി ക്ക് തുണയായിരിക്കേണ്മേ

  • @jeffin3038
    @jeffin3038 5 หลายเดือนก่อน +5

    മാതാവേ ഇനി ഒരിക്കലും ഒരു പ്രശ്നം ഇല്ലാതെ ഈ സഹോദരിയെ കാത്തു കൊള്ളണമേ 🙏🏼🙏🏼

  • @soumyaakhil5472
    @soumyaakhil5472 5 หลายเดือนก่อน +3

    മാതാവേ എന്റെ രോഗൾ പൂർണമായും മാറ്റിത്തരാണമേ

  • @sheejothonniamala7518
    @sheejothonniamala7518 5 หลายเดือนก่อน +3

    അമ്മേ കൃപാസനം പ്രസാദവര മാതാവേ ഈ സഹോദരിയുടെ ജീവിതത്തിൽ ഇടപ്പെട്ടത് പോലെ എന്റെ ജീവിതത്തിലും ഇടപെടേണമേ

  • @jeffin3038
    @jeffin3038 5 หลายเดือนก่อน +5

    അമ്മേ ക്യാൻസർ മൂലം വിഷമിക്കുന്ന എല്ലാവരെയും കാത്തു കൊള്ളണമേ 🙏🏼🙏🏼

  • @sumijohnson5531
    @sumijohnson5531 5 หลายเดือนก่อน +2

    അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ എന്റെ കുടുംബം നിന്റെ കൈയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏എല്ലാരുടെയും ആരോഗ്യം മാതാവേ കാത്തുകൊള്ളണമേ അമ്മ മാതാവേ 🙏🙏🙏

  • @aneeshps8917
    @aneeshps8917 5 หลายเดือนก่อน +3

    അമ്മ മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ ഏറ്റെടുത്ത് അനുഗ്രഹം ചൊരിയണമേ🙏🙏

  • @kunjappizz
    @kunjappizz 5 หลายเดือนก่อน +1

    എന്റെ അമ്മ മാതാവേ 🙏🏻🙏🏻🙏🏻എന്റെ ഈശോപ്പയെ 🙏🏻🙏🏻🙏🏻കാൻസർ രോഗികളായ എല്ലാ മക്കളെയും അമ്മയുടെ തിരു കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു രോഗ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🏻

  • @rajijayalal1074
    @rajijayalal1074 5 หลายเดือนก่อน +3

    അമ്മേ എല്ലാ ക്യാൻസർ രോഗികളെയും സുഖപ്പെടുത്തേണമേ 🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 5 หลายเดือนก่อน +27

    അമ്മേ മാതാവേ എൻ്റെ 3 നിയോഗങ്ങൾ അമ്മയുടെ വണക്കമാസം തീരുന്നതിന് മുമ്പ് സാധിച്ചു തന്ന് സാക്ഷിയായി യേശു നാമത്തിൽ ഉയർത്തണമേ🙏🙏🙏🙏😭😭😭😭😭🌹🌹🌹🌹

  • @sakuanugraha7358
    @sakuanugraha7358 5 หลายเดือนก่อน +1

    Amme മാതാവേ എന്റെ ശാരീരിക വൈകല്യങ്ങൾ മാറ്റി തരണമേ 🙏🙏🙏

  • @iamb2708
    @iamb2708 5 หลายเดือนก่อน +5

    അമ്മേ എല്ലാ ക്യാൻസർ രോഗികളെയും സുഖപ്പെടുത്തണേ 🙏

  • @jeanprince9497
    @jeanprince9497 5 หลายเดือนก่อน +6

    മാതാവേ എന്റെ ചേച്ചിക്കും last സ്റ്റേജ് ആണ് എന്ന് Dr പറഞ്ഞു മാതാവേ നീ രെക്ഷിക്കണേ

  • @Sikha-k6g
    @Sikha-k6g 5 หลายเดือนก่อน +1

    അമ്മേ എനിക്ക് എന്റെ കാല് വേദന പെട്ടന്ന് മാറണം

  • @ushasanthosh4625
    @ushasanthosh4625 5 หลายเดือนก่อน +5

    അമ്മേ അസ്സുഖമുള്ള മനസികമായും ശരീരിയമായും വിഷമിക്കുന്ന മക്കളെ അമ്മ യുടെ കൃപ നൽകണംമേ

  • @RenjumolKm
    @RenjumolKm 5 หลายเดือนก่อน +12

    അമ്മേ മാതാവേ എന്റെ mummyude uterine cancer amma എടുത്ത് maaattaname🙏🙏

  • @sumabenadict
    @sumabenadict 5 หลายเดือนก่อน +5

    കാൻസർ രോഗത്താൽ വേദനിക്കുന്ന ഇല്ല രോഗികളെയും സുഖപ്പെടുത്തണമെ ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @ShymolAnniMathew-ws9ud
    @ShymolAnniMathew-ws9ud 5 หลายเดือนก่อน +1

    അമ്മേ ഈ മകളെ എന്ന് സകഴിയാക്കി നിലനിർത്തണം ആമ്മേൻ

  • @mayashaji7817
    @mayashaji7817 5 หลายเดือนก่อน +7

    അമ്മ മാതാവേ എന്റെ കഴുത്തിലെ മുഴ ക്യാൻസർ ആവല്ലേ 🙏കാത്തോളണേ എന്റെ മക്കൾക്ക് ആരുമില്ല 🙏ഒരു വീടു പോലും ഇല്ല അമ്മേ ഇശോയെ കയ് വിടല്ലേ 🙏🙏🙏😭❤️

  • @AshaUnnikrishnan-p3e
    @AshaUnnikrishnan-p3e 5 หลายเดือนก่อน +1

    ഈ സഹോദരിക്ക് കൊടുത്ത രോഗ സൗഗ്യത്തിന് ഈശോക്കും അമ്മയ്ക്കും ഒരായിരം നന്ദി 🙏🙏🙏

  • @ranishaju1741
    @ranishaju1741 5 หลายเดือนก่อน +1

    അമ്മേ എന്റെ മകന് ചൊവ്വാഴ്ച കാനഡയിൽ ഒരു ഇന്റർവ്യു ഉണ്ട്. ആ ജോലി കിട്ടുവാൻ അമ്മ അനുഗ്രഹിക്കേണമേ. അമ്മ അനുഗ്രഹിക്കും എനിക്ക് ഉറപ്പുണ്ട് ❤️

  • @pranavapavan3031
    @pranavapavan3031 5 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ എന്റെ ചേച്ചിയുടെ അസുഖം ഭേദമാക്കതെണമേ

  • @ShymolAnniMathew-ws9ud
    @ShymolAnniMathew-ws9ud 5 หลายเดือนก่อน +1

    അമ്മേ എല്ലാം കാൻസർ രോഗികളെയും പ്രതേകിച്ചു ജോജി, ജോഷി എന്നിവരും നിന്റെ തിരുരക്തം ഒഴുക്കി sugappeduthaname❤❤ Ammeen

  • @radhikak3359
    @radhikak3359 5 หลายเดือนก่อน +1

    എല്ലാവർക്കും സൗഖ്യം നൽകേണമേ അമ്മേ 😭❤️🕯️🙏ഈശോ 😭❤️🕯️🙏

  • @sushamas471
    @sushamas471 5 หลายเดือนก่อน +15

    അമ്മേ മാതാവേ ഇതുപോലെ എല്ലാവരെയും സുഖപ്പെടുത്തണേ

  • @PreethyPrasannanp
    @PreethyPrasannanp 5 หลายเดือนก่อน +1

    അമ്മ മാതാവേ എന്റെ pancreasinte നീർക്കെട്ടും വേദനയും മാറ്റി സുഖപ്പെടുത്തി തരണേ അമ്മേ ഈശോയോട് അപേക്ഷികേണമേ അമ്മേ.10 മാസം ആയി ട്രീറ്റ്മെന്റ് ചെയുന്നു വേദനക്ക് ഒരു മാറ്റവുമില്ല, വേദന മാറ്റി സുഖപ്പെടുത്തി തരണേ അമ്മേ 🙏🏻🙏🏻

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc 5 หลายเดือนก่อน +6

    മാതാവേ രോഗികളായി കഴിയുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കുകയുംസൗഖ്യാനൽക്കുകയും ചെയ്യണമെആമ്മേൻ

  • @BeenaBeena-v2i
    @BeenaBeena-v2i 5 หลายเดือนก่อน +1

    അമ്മേ പരിശുദ്ധ അമ്മേ എൻറെ അമ്മയുടെ ഹാർട്ട് അസുഖവും മാറ്റി തരേണമേ ചെക്കപ്പ് ചെയ്യുമ്പോൾ ഒരു കുഴപ്പവും കൂടാതെ രക്ഷിക്കേണമേ

  • @ABINVINOVS
    @ABINVINOVS 5 หลายเดือนก่อน +9

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @RincyJoby
    @RincyJoby 5 หลายเดือนก่อน +4

    എന്റെ അമ്മ മാതാവേ.. എല്ലാ രോഗികളെയും സുഖപ്പെടുത്തണമേ 🙏🙏🙏🙏🙏

  • @radhikak3359
    @radhikak3359 5 หลายเดือนก่อน +1

    അമ്മേ ❤️🕯️🙏😭ഈശോ 😭❤️🕯️🙏ഒരു മക്കളെയും കണ്ണീരിലാഴ്ത്തരുതേ 😭❤️🕯️🙏.

  • @TessyKuriakose-f5h
    @TessyKuriakose-f5h 5 หลายเดือนก่อน +1

    അ അമ്മേ മാതാവേ ഈ അവസ്ഥയിലൂടെ കടന്നു പോകുന്ന അരുൺ എന്ന മകനെ, സുഖപ്പെടുത്തണമേ സഞ്ചാരി മാതാവേ അവൻ്റെയടുത്തു ഇന്ന് അവനെ ആശ്വസിപ്പിക്കണമേ

  • @allyc540
    @allyc540 5 หลายเดือนก่อน +10

    അമ്മേ ആരെയും കൈ വിടല്ലേ അമ്മേ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @ReshmaremananVava
    @ReshmaremananVava 5 หลายเดือนก่อน +1

    അമ്മേ സ്കാൻ ചെയ്ത് റിപ്പോർട്ട് normal ആക്കി തരണേ അമ്മേ മാതാവേ ആമേൻ ❤❤❤❤❤അമ്മേ പരിശുദ്ധ അമ്മേ ..സഞ്ചാരി മാതാവേ എൻ്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ അമ്മേ....❤❤❤

  • @jinushaji3477
    @jinushaji3477 5 หลายเดือนก่อน +1

    Amme mathave 🙏🙏

  • @dollybinoy7514
    @dollybinoy7514 5 หลายเดือนก่อน +1

    മാതാവേ ഈ സഹോദരിക്ക് ഇനി ഒരിക്കലും ക്യാൻസർ cells ശരീരത്തിൽ വരുത്തല്ലേ അമ്മേ 🙏🙏🙏🙏🙏

  • @ABINVINOVS
    @ABINVINOVS 5 หลายเดือนก่อน +5

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @ABINVINOVS
    @ABINVINOVS 5 หลายเดือนก่อน +8

    അമ്മേ ഗ്രേസി ആന്റിയുടെ മാരകമായ രോഗത്തിൽ നിന്നും ഒരു വിടുതൽ കൊടുത്ത് അമ്മയുടെ സാക്ഷിയായി ഉയർത്തണമെ.

  • @ayrareena3949
    @ayrareena3949 5 หลายเดือนก่อน +6

    അമ്മേ എന്റെ മോളുടെ വിവാഹതടസം മാറ്റി തരണേ അമ്മ യുടെ വണക്കമാസം കഴിയുമ്പോൾ വിവാഹം നടത്തി തരണേ

  • @SudhaMangattil
    @SudhaMangattil 5 หลายเดือนก่อน +2

    അമ്മേ 🙏🙏എല്ലാ അവസ്ഥകളും അമ്മ കാണുന്നില്ലേ 🙏🙏എനിക്ക് അമ്മയും ഈശോയും മാത്രമേ ഉള്ളു 🙏🙏🙏എന്റെ വയറിൽ തൊടാൻ അമ്മ വരണമേ 🙏🙏🙏

  • @nishasree2172
    @nishasree2172 5 หลายเดือนก่อน +3

    മാതാവേ വർക്ക് കൊടുക്കേണ്ട സമയം കഴിഞ്ഞു.എന്നാലും ഒന്ന് അയച്ചു kodukkuva അത്ഭുതം പ്രവർത്തിക്കനെ.ഹോസ്റ്റൽ ഫി അടക്കണം .കുടെ കാണണം മാതാവേ🙏🙏😥😥😥

  • @aneeshr6987
    @aneeshr6987 5 หลายเดือนก่อน +1

    അമ്മേ മാതാവേ മകൻ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിതപങ്കാളിയെ ലഭിക്കണേ 30 8 2024 മകന്റെ വിവാഹം നടക്കണേ പുഴ ആലോചന വന്നിട്ടുണ്ട് അത് ശരിയാകണമേ

  • @nishajayanNisha-ph4ym
    @nishajayanNisha-ph4ym 5 หลายเดือนก่อน +3

    അമ്മേ മാതാവേ ഈ സാക്ഷ്യം കണ്ടപ്പോൾ എന്റെ മോന്റെ കാര്യത്തിലും അമ്മ ഇടപെടും എന്ന് എനിക്ക് ബോധ്യമായി അമ്മേ.... എന്റെ മോൻ ഇപ്പോൾ കീമോ ചെയ്യുന്നുണ്ട്... വേറെ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകാതെ വിജയിക്കാൻ അനുഗ്രഹിക്കണെ അമ്മേ....

  • @lijoantony7947
    @lijoantony7947 5 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ മോന് സ്പെയിൻ പോകാൻ സാധിക്കണമേ അമ്മേ എന്റെ കുടുംബത്തിന്റെ കടങ്ങൾ 80 ലക്ഷം രൂപയാണ് ഏറ്റെടുക്കണമേ

  • @santhiamolenarayanan6358
    @santhiamolenarayanan6358 5 หลายเดือนก่อน

    അമ്മ മാതാവേ, ഈ സഹോദരിക്ക് അത്ഭുത വിടുതൽ നൽകിയ അവിടുത്തെ നാമം മഹത്വപ്പെടട്ടെ. അമ്മേ ഇനിയും ഈ സഹോദരിയുടെയും കുടുംബത്തിന്റെയും മേൽ അവിടുത്തെ അത്ഭുതകരങ്ങൾ പ്രവർത്തിക്കണമേ.......

  • @sisteranupama8471
    @sisteranupama8471 5 หลายเดือนก่อน +2

    Amme mathvave German exam ezuthi result nu wait cheyunna ella makkalkum nalla vijayam nallki anugrhikanne. Krupasanam mathavinde oru sashi akki mattane. 🙏🙏🙏

  • @ABINVINOVS
    @ABINVINOVS 5 หลายเดือนก่อน +5

    അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.

  • @ABINVINOVS
    @ABINVINOVS 5 หลายเดือนก่อน +7

    ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ തടിപ്പ് ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ.

  • @valsammamathew9876
    @valsammamathew9876 5 หลายเดือนก่อน +5

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിന് ്് വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @dreamslight8600
    @dreamslight8600 5 หลายเดือนก่อน +6

    അമ്മേ എന്റെ മോനു ഈ വരുന്ന ബോർഡ്‌ എക്സാമിൽ എല്ലാം വിഷയത്തിലും 92 %മാർക്കു full Aplus നൽകി അനുഗ്രഹിക്കനമേ. 🙏ആമേൻ😊

  • @sakuanugraha7358
    @sakuanugraha7358 5 หลายเดือนก่อน +1

    എല്ലാവരുടെയും വിഷമങ്ങൾ മാറ്റി കൊടുക്കണമേ 🙏

  • @pravithamurali1617
    @pravithamurali1617 5 หลายเดือนก่อน +28

    അമ്മേ മാതാവേ ഇന്ന് 3pm ന് എന്റെ മകന്റെ +2 റിസൾട്ട്‌ വരുമ്പോൾ 92% മാർക്കൊടെ A+ നൽകി വിജയിപ്പിക്കണമേ പവിത്രേശ്വരം KNNMHSS സ്കൂളിന് +2 ന് 100% വിജയം നൽകി വിജയിപ്പിക്കണമേ

    • @sheejajasmine.9350
      @sheejajasmine.9350 5 หลายเดือนก่อน

      മാതാവേ, എൻ്റെ മകനെയും സമർപിക്കുന്നു.full A+ ലഭിക്കാനും ദൈവ പൈതലായി ജീവിക്കാനും എല്ലാ മക്കളെയും അനുഗ്രഹിക്കണേ.

    • @sanilathomas5336
      @sanilathomas5336 5 หลายเดือนก่อน

      Result enthai

    • @sheejajasmine.9350
      @sheejajasmine.9350 5 หลายเดือนก่อน

      full A+
      Praise the Lord, Thank you Jesus, Ave Maria❤

    • @sheejajasmine.9350
      @sheejajasmine.9350 5 หลายเดือนก่อน

      കിട്ടിയോ?

    • @VineethaVineetha-ps7rb
      @VineethaVineetha-ps7rb 5 หลายเดือนก่อน

      😍​@@sheejajasmine.9350

  • @KavithaK204
    @KavithaK204 5 หลายเดือนก่อน +2

    അമ്മേ എനിക്ക് രോഗസൗഖ്യം നൽകേണമേ 🙏🙏🙏

  • @ABINVINOVS
    @ABINVINOVS 5 หลายเดือนก่อน +3

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @paulchirayath1703
    @paulchirayath1703 5 หลายเดือนก่อน +1

    യേശുവേ നന്ദി ♥️യേശുവേ സ്തുതി ♥️യേശുവേ സ്തോത്രം ♥️🙏🙏🙏🙏♥️♥️♥️

  • @sulthanbatherytimes2101
    @sulthanbatherytimes2101 5 หลายเดือนก่อน

    അമ്മേ മാതാവേ ഗോബി ആശാൻ്റെ മോനെ സുഖപ്പെടുത്താൻ യേശു തമ്പുരാനോട് അപേഷിക്കേണമേ

  • @shailasimon
    @shailasimon 4 หลายเดือนก่อน

    അമ്മമാതാവേ ലിജോമോന്റെ. അസുഖത്തിന് കുറവ് തന്നു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

  • @ABINVINOVS
    @ABINVINOVS 5 หลายเดือนก่อน +2

    അമ്മേ ഞങ്ങൾക്ക്ഈ വണക്കമാസം അനുഗ്രഹമാസമായി മാറണമെ

  • @isha1602
    @isha1602 5 หลายเดือนก่อน

    അമ്മേ സർവ്വ രോഗികൾക്കും കാവൽ ആകണമേ 🙏🏻🙏🏻🙏🏻

  • @paulchirayath1703
    @paulchirayath1703 5 หลายเดือนก่อน +2

    ഇശോ അപ്പാ 🙏🙏🙏♥️♥️♥️അമ്മേ മാതാവേ 🙏🙏🙏♥️♥️♥️

  • @reenajose3408
    @reenajose3408 5 หลายเดือนก่อน +3

    അമ്മെ ക്രിസ്റ്റിയുടെ അമ്മയ്ക്കും അസുഖം മാറി ഈ തിരു അൾൽത്താരയിൽ കയറി നിന്നുസാക്ഷ്യം പറയാനുള്ള അനുഗ്രഹം നല്കണമേ 🙏🙏🙏

  • @dalyrose7491
    @dalyrose7491 5 หลายเดือนก่อน +1

    അമ്മേ നന്ദി Glani Mol എല്ലാറ്റിലും A+ അനുഗ്രഹം സാധിച്ചു നന്ദി

  • @rugminip1887
    @rugminip1887 5 หลายเดือนก่อน +2

    മാതാവേ കാത്തോളണേ 🙏🙏🙏🙏

  • @rekhashaji1111
    @rekhashaji1111 5 หลายเดือนก่อน +1

    ആമേൻ🙏🙏

  • @ABINVINOVS
    @ABINVINOVS 5 หลายเดือนก่อน +2

    ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)

  • @mollychacko6119
    @mollychacko6119 5 หลายเดือนก่อน +1

    അമ്മേ ഞങ്ങടെ കുടുംബത്തിലും അത്ഭുതം പ്രവർത്തിക്കാൻ കരുണ തോന്നന്നെ

  • @miniamsu5408
    @miniamsu5408 5 หลายเดือนก่อน

    Ente husbandine duswabhavangal Matti eeshoyude thiruraktham thalichu vishudheekarikkane ente mathave eeshoye

  • @miniamsu5408
    @miniamsu5408 5 หลายเดือนก่อน +1

    Ente kudumbangangal ellavarum othorumayode snehathode kazhiyane ente mathave eeshoye

  • @tessj265
    @tessj265 5 หลายเดือนก่อน

    Thank you Jesus praise you Jesus hallelujah Jesus praise the Lord
    Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊

  • @ABINVINOVS
    @ABINVINOVS 5 หลายเดือนก่อน +3

    എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും ഫിലി: 4.19

  • @bismybinoy1380
    @bismybinoy1380 5 หลายเดือนก่อน

    Methave ente Jomyammayum oru sakshyamavan AMMA ente Jomyammayeyum thiranjedukkaname .Amen 🙏

  • @lijithomas9085
    @lijithomas9085 5 หลายเดือนก่อน +1

    Mathave nte niyogam may 17 munne nadakane

  • @Aadhineets.
    @Aadhineets. หลายเดือนก่อน

    അമ്മേ ദൈവംഹിതം പോലെ ഞങ്ങൾക്ക് ഒരുമിക്കാൻ കഴിയേണമേ 🙏🙏

  • @sakuanugraha7358
    @sakuanugraha7358 5 หลายเดือนก่อน

    അമ്മയുടെ മേലങ്കി കൊണ്ട് പൊതിയണമേ 🙏

  • @alinababy9247
    @alinababy9247 5 หลายเดือนก่อน +3

    Not by Merit ❤But by Grace ❤

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 5 หลายเดือนก่อน +2

    അമ്മേ മാതാവേ

  • @suryamg2407
    @suryamg2407 5 หลายเดือนก่อน

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏

  • @rejithaarunrejitha535
    @rejithaarunrejitha535 5 หลายเดือนก่อน

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mariammak8366
    @mariammak8366 5 หลายเดือนก่อน

    Amma Anta niyogagal nadathi hararanama Amma

  • @josephrudolf2092
    @josephrudolf2092 5 หลายเดือนก่อน

    ആവേ മരിയ ❤യേശുവേ നന്ദി ❤ഹല്ലേലുയ ❤

  • @plittylukose5519
    @plittylukose5519 5 หลายเดือนก่อน

    Amme mathave ente kudumbathine Anugrahikane 🙏🙏🙏🙏