ലക്ഷങ്ങളുടെ കടവും, മദ്യപാനവുംവിവാഹബന്ധം വേർപിരിയണമെന്നു വരെ എന്നോടെല്ലാവരും പറഞ്ഞു പക്ഷെ കൃപാസനം

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 908

  • @Takeoffstories
    @Takeoffstories 7 หลายเดือนก่อน +8

    അമ്മേ എന്റെ ചേട്ടന്റെയും മദ്യപാനം മാറ്റിത്തരണേ. അമ്മയുടെ സാക്ഷിയാക്കി മാറ്റണേ . മക്കളെ തന്ന് അനുഗ്രഹിക്കണേ . കൂടും ബജീവിതം സമാധാനവും സന്തോഷവും തന്ന് അനുഗ്രഹിക്കണേ

  • @princymary2408
    @princymary2408 7 หลายเดือนก่อน +13

    മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനവും ഞങ്ങളുടെ കുടുംബത്തിന്റെ കടബാധ്യതയും ഞങ്ങൾക്ക് ജൂൺ മാസത്തിന് മുമ്പ് തീർത്തു തരണേ.

  • @elsammakuriakose9990
    @elsammakuriakose9990 7 หลายเดือนก่อน +7

    ഈശോയെ അമ്മയെ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പൂർണമായി മാറ്റിത്തരണമെന്ന് അപേക്ഷിക്കുന്നു🙏

  • @shantyjacob5421
    @shantyjacob5421 7 หลายเดือนก่อน +6

    അമ്മേ മാതാവേ...... ഈ സഹോദരിയെ പോലെ മരണം വരെയും അമ്മയോട് ചേർന്ന്.... ഉടമ്പടിയിൽ തന്നെ ജീവിക്കാൻ കൃപ തരണേ 🙏🙏

  • @sumijohnson5531
    @sumijohnson5531 8 หลายเดือนก่อน +6

    അമ്മേ ദൈവം ആഗ്രഹിക്കുന്നപോലെ ജീവിക്കാൻ എന്നെയും എന്റെ കുടുംബത്തെയും സഹായിക്കേണമേ അമ്മ മാതാവേ 🙏🙏എനിക്ക് കൂടുതൽ ദൈവത്തോട് അടുത്ത് ജീവിക്കണം അമ്മേ 🙏🙏

  • @janetnorin-mq9xg
    @janetnorin-mq9xg หลายเดือนก่อน +2

    അമ്മ മാതാവേ ഞങ്ങളുടെ കടങ്ങൾ ഒക്ടോബർ 20 ന് മുൻപ് അമ്മ ഏറ്റെടുക്കണമെ 25 ന് എനിക്ക് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമെ സഹായിക്കണമെ

  • @aswathymanoj881
    @aswathymanoj881 8 หลายเดือนก่อน +3

    എന്റെ അമ്മേ ഞങ്ങളുടെ കട ബാധ്യത മറ്റി താരണം ........ എനിക്ക് സക്ഷ്യം പറയൻ അനുഗ്രഹിക്കണമേ.......

  • @TreesaTreesa-bf2xt
    @TreesaTreesa-bf2xt 7 หลายเดือนก่อน +1

    എന്റെ അമ്മ ഞങ്ങളെ അനുഗ്രഹിക്കണമേ എന്റെ അമ്മ ഞങ്ങളുടെ കടം വീട്ടാൻ സഹായിക്കണമേ എന്റെ അമ്മ കുടുംബം സമാധാനം തന്ന് ഞങ്ങളെ അനുഗ്രഹിക്കണമേ

  • @arunjoypallithara8541
    @arunjoypallithara8541 8 หลายเดือนก่อน +4

    അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏

  • @lucyr9305
    @lucyr9305 8 หลายเดือนก่อน +6

    അമ്മേ മാതാവേ എന്നെയും അമ്മയുടെ തിരുസന്നിധിയിൽ ഒരു സാക്ഷിയായി നിറുത്തണമേ 🙏 എല്ലാ തടസ്സങ്ങളും മാറ്റിതരണേ 🙏

  • @OmanaAkki-sn2uw
    @OmanaAkki-sn2uw 8 หลายเดือนก่อน +4

    അമ്മേ എന്റെ വിവേക് മോനെ ഇനിയും ഒരിക്കലും മദ്യ കൈകൊണ്ടു തൊടാൻ പോലും മനസ് കൊടുക്കല്ലേ 🙏

  • @beenajose8454
    @beenajose8454 8 หลายเดือนก่อน +4

    എനിക്കു നല്ല വിശ്വാസം ഉണ്ടു 🙏🏾എന്റെ വീട്ടിൽ മറ്റുള്ളവർക്ക് വിശ്വാസം ഇല്ല 🙏🏾മാതാവ് ഇടപെടും ഉറപ്പാണ് 🙏🏾

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 8 หลายเดือนก่อน +7

    അമ്മേ എന്റെ ആങ്ങളടെ മദ്യപാനം മാറ്റിത്തരണെ. അവർക്ക് സമാധാനം നിറഞ്ഞ ജീവിതം കൊടുക്കണേ

  • @bindhureji8151
    @bindhureji8151 8 หลายเดือนก่อน +2

    അമ്മേ കൂടെ വരേണമേ 🙏🙏🙏🙏

  • @NishagopiNisha678
    @NishagopiNisha678 8 หลายเดือนก่อน +4

    എന്റെദൈവ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ ഒരു കുഞ്ഞിനെ അനുഗ്രഹിക്കണമേ❤

  • @Sajuantony1
    @Sajuantony1 8 หลายเดือนก่อน +3

    ഞാൻ പൂർണമായി വിശ്വസിക്കുന്നു അമ്മയുടെ ശക്തിയിൽ 🙏🙏🙏🙏🙏🙏

  • @sheelasiva
    @sheelasiva 8 หลายเดือนก่อน

    അമ്മേ 🙏🏻മാതാവേ 🙏🏻എന്റെ മകനുജോലി നൽകി അനുഗ്രഹിച്ചതിനു മാതാവിന് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെകുടുംബത്തിലെ പ്രശ്നങ്ങൾ മാറ്റി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @GeethaPa-ti7re
    @GeethaPa-ti7re 7 หลายเดือนก่อน +3

    എന്റെ അമ്മേ എന്റെ മക്കളുടെ മദ്യപാനം മാറ്റി ദൈവത്തോട് കൂടുതൽ അടുപ്പിക്കേണമേ. ആമേൻ 🙏🙏🙏

  • @annammaantony9410
    @annammaantony9410 8 หลายเดือนก่อน +9

    മാതാവേ, എന്റെ ഭർത്താവിന്റ മദ്യപാനം മാറ്റിത്തരുകയും കടബാധ്യതയിൽ നിന്നും രക്ഷിക്കുകയും ചെയ്യണമേ. അമ്മയുടെ പ്രത്യക്ഷീകരണക്കിന്റെ സ്ഥിരം സാക്ഷിയാക്കി ഉയർത്തണമേ 🙏🏻🙏🏻🙏🏻

  • @vijayammamohannan5914
    @vijayammamohannan5914 8 หลายเดือนก่อน +3

    അമ്മേഎന്റെ ജീവിതപ ങ്കാ ളി യു ടെ മ ദ്യ പാ നം മാ റ്റി ത രേ ണ മേ ആമേൻ 🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️😭😭😭😭😭😭

  • @siniratheesh7583
    @siniratheesh7583 8 หลายเดือนก่อน +9

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @elzascookhouse8908
    @elzascookhouse8908 8 หลายเดือนก่อน +5

    അമ്മേ ദൈവത്തെ മുറുകെ പിടിച്ചു ജീവിക്കാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ 🙏🏼

  • @itsmekunjus-f4c
    @itsmekunjus-f4c 8 หลายเดือนก่อน +8

    അമ്മേ മാതാവേഎന്റെ ഭർത്താവിനെ മദ്യപാനവും കടഭാരങ്ങൾ എല്ലാം എടുത്ത് മാറ്റി തരേണമേ ഗീത ചേച്ചിയുടെ രോഗാവസ്ഥ എടുത്ത് മാറ്റണമേ

  • @shinybiju3481
    @shinybiju3481 8 หลายเดือนก่อน +37

    അമ്മേ മാതാവേ എന്റെ ഹസ്ബന്റിന്റെ മദ്യപാനംവും, എളിമ ഇല്ലാതെ ഉള്ള പെരുമാറ്റവും, പൈസ ദുരുപയോഗം ചെയുന്ന സ്വഭാവം മാറുവാനും, ഞങ്ങളുടെ സാമ്പത്തിക കടങ്ങൾ തീര്ന്നു കിട്ടുവാനും

    • @njsoumya90
      @njsoumya90 7 หลายเดือนก่อน

      Amme...... 😢❤

    • @LaluValiplackal
      @LaluValiplackal 7 หลายเดือนก่อน

      Amen Amen🙏🙏🙏🙏

  • @bindu5024
    @bindu5024 8 หลายเดือนก่อน +46

    കർത്താവേ എന്റെ സഹോദരൻ ഉടമ്പടി എടുത്തതാണ് എന്നും അമ്മയെ തള്ളി പറയുന്ന ഈ മകനെ ഒരടയാളo കൊടുത്ത് വിശ്വാസം കൊടുക്കണേ

  • @sreelekshmis3068
    @sreelekshmis3068 8 หลายเดือนก่อน +6

    അമ്മേ മാതാവേ 🙏🙏

  • @maryvimala5200
    @maryvimala5200 8 หลายเดือนก่อน +11

    എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aswathyp1509
    @aswathyp1509 2 หลายเดือนก่อน +5

    അമ്മ മാതാവേ എന്റെ ചേട്ടൻ എന്നെ വീട്ടിൽ കൊണ്ടുവന്ന് ആക്കിയിട്ട് 2മാസം കഴിഞ്ഞു ഇതുവരെ എന്നെ ഒന്നു വിളിച്ചിട്ട് പോലും ഇല്ല മാതാവേ എന്നെ വേണ്ടാന്നും ചേട്ടൻ പറഞ്ഞു മാതാവേ കല്യാണം കഴിഞ്ഞിട്ട് ഞങ്ങളുടെ ആദ്യത്തെ ഓണം ആണ് മാതാവേ ചേട്ടൻ എന്നെ ഒന്നു വിളിക്കാൻ എങ്കിലും തോന്നണേ ഞങ്ങൾക്ക് പിരിയേണ്ടി വരല്ലേ ചേട്ടൻ അന്യസ്ത്രീകളുമായി ഒരു ബന്ധങ്ങൾക്കും പോകല്ലേ മാതാവേ കാത്തോളണേ ചേട്ടൻ എന്നെ മനസിലാക്കണേ എന്റെ സ്നേഹം ചേട്ടൻ തിരിച്ചറിയണെ മാതാവേ എനിക്ക് ഒരു വഴി കാണിച്ചു തെരണെ ആവേമരിയ 🙏🙏🙏

  • @lissysamuel1906
    @lissysamuel1906 8 หลายเดือนก่อน +17

    അമ്മേ എന്നെ സാമ്പത്തികമായി അനുഗ്രിച്ചു അമ്മയുടെ സാക്ഷി ആക്കി തീർക്കണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿

  • @sheebapunnuoose
    @sheebapunnuoose 8 หลายเดือนก่อน +18

    മാതാവേ എന്നെയും എല്ലാ മക്കളുടെയും നിയോഗങ്ങളിൽ അമ്മയുട കൃപയുണ്ടാകണമേ🙏🙏🙏

  • @Sruthibineesh775
    @Sruthibineesh775 8 หลายเดือนก่อน +29

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിക്കു മാനസാന്തരം കൊടുക്കണേ 🙏അമ്മയുടെ പ്രതീഷിക്കരണത്തിന്റെ സ്ഥിരം സാക്ഷി ആയി ഉയർത്തണേ അമ്മേ 🙏എന്റെ കൂടെ നിക്കണേ സഞ്ചാരി മാതാവേ

  • @sheltonantony9968
    @sheltonantony9968 8 หลายเดือนก่อน +3

    അമ്മേ മാതാവേ എത്ര നന്മകൾ അമ്മ ചെയ്തു കൊടുക്കുന്നു എന്റെ നിയോഗം തടസ്സമായി നിൽക്കുന്ന ദുഷ്ട ശക്തിയേ ഞങ്ങളിൽ നിന്ന് മാറ്റി തരണമേ അമ്മേ ഈശോയോടെ പ്രാർത്ഥിച്ചു ഞങ്ങളെ രക്ഷിക്കണമേ അമ്മേ കഴുത്തിന്റെ വേദന തലവരെ കഷ്ടപ്പെടുത്തുന്നു കൈയിന്റെ വേദന യും നടുകിന്റെ വേദനയും അമ്മേ സഹിക്കുന്നില്ല എന്തിന് അമ്മേ ഇത്രയും കഷ്ടം എനിക്ക് തന്നത് രക്ഷിക്കണമേ അമ്മേ ഈശോയോടെ പ്രാർത്ഥിച്ചു എന്റെ പാപങ്ങൾ പൊറുത്തു എന്റെ രോഗങ്ങൾ സൗഗ്യം തന്നു കുടുംബം സമാധാനം തരണമേ അമ്മേ എന്റെ വിളി കേൾക്കാൻ കനിവ് കാണിക്കണമേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @shinyjoseph6998
    @shinyjoseph6998 8 หลายเดือนก่อน +46

    ദൈവനാമത്തിന് മഹത്യം ജോലി ഇല്ലാതെ ഇരിക്കന്ന എല്ലാ മക്കൾക്കും ജോലി ലഭിക്കുന്നതിനായും എന്റെ മകൻ നിജോന്ജോലി ലഭിക്കുവാനും അങ്ങേ തിരുസന്നിധിയിൽ പ്രാത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏

  • @jominjohnson4023
    @jominjohnson4023 8 หลายเดือนก่อน +5

    അമ്മേ മാതാവേ എൻ്റെ കടബാധ്യതകൾ മാറ്റി എന്നെ അവിടുത്തെ സാക്ഷിയാക്കി മാറ്റണമേ🙏🙏🙏

  • @ashaajosh5620
    @ashaajosh5620 8 หลายเดือนก่อน +2

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭😭😭

  • @ajitharajan92
    @ajitharajan92 8 หลายเดือนก่อน +22

    അമ്മ മാതാവേ 🙏🙏🙏🙏🙏 ഞങ്ങളെ രക്ഷിക്കേണമേ കടബാധ്യത മുഴുവനും എത്രയും പെട്ടെന്ന് തീർത്തുതരണമേ

  • @subinraj2615
    @subinraj2615 8 หลายเดือนก่อน +7

    എന്റെ മാതാവേ ഞങ്ങളുടെ പ്രയാസങ്ങൾ എല്ലാം മാറ്റി തരേണമേ 🙏

  • @lissysamuel1906
    @lissysamuel1906 8 หลายเดือนก่อน +8

    അമ്മേ എന്റെ കടങ്ങൾ എല്ലാം തീർത്തു തന്ന് അനുഗ്രക്കണേ അമ്മേ. അമ്മയുടെ സാക്ഷി തീർക്കണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿

  • @PriyaJohnson-m2p
    @PriyaJohnson-m2p 8 หลายเดือนก่อน

    അമ്മേ എന്ന യും സാമ്പത്തിക കടമ്പാദ്ധ്യതയിൽ സഹായിക്കണമേ

  • @mullapilliltextils7455
    @mullapilliltextils7455 8 หลายเดือนก่อน +3

    എന്റെ ഈശോയെ💞എന്റെ അമ്മേ 💙എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരേയും അവരുടെ കുടുംബാംഗങ്ങളെയും സമർപ്പിക്കുന്നു 🙏

  • @anjumariap.j7409
    @anjumariap.j7409 หลายเดือนก่อน +1

    Eeshoppayi amme mathave ente Ella urakamillatha avasthayum thalavedhanyum bhandhanagalum neeki anugrahikane

  • @Sinsu520
    @Sinsu520 8 หลายเดือนก่อน +9

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @geethageorge3205
    @geethageorge3205 8 หลายเดือนก่อน +8

    ജോർജ് നെ പരിശുദ്ധത്മാവുകൊണ്ട് നിറച്ച് പുതിയ വ്യക്തി ആക്കി മാറ്റണമേ. അമ്മയുടെ പ്രത്യക്ഷീകസരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി ഈശോയുടെ നാമത്തിൽ ഉയർത്തേണമേ ❤🙏🏻

  • @നാട്യാഞ്ജലിനൃത്തവിദ്യാലയം

    എന്റെ അമ്മ മാതാവേ എനിക്ക് ഉടനെ ഒരു ഗവണ്മെന്റ് ജോലി കിട്ടണേ 🙏അമ്മേ മാതാവേ എനിക്ക് ഉടനെ ഒരു കുഞ്ഞിന് ജന്മം നൽകാൻ സാധിക്കണേ 🙏അമ്മേ മാതാവേ എന്നിൽ കൃപ നിരക്കണേ 🙏

  • @rejanijayesh8951
    @rejanijayesh8951 8 หลายเดือนก่อน +3

    അമ്മേ നിന്റെ സാന്നിധ്യം മാത്രം എന്നാശ്രയം. എന്റെ ജീവിതം മാറുമെന്നതിനുള്ള ഒരു അടയാളം എനിക്കു തരേണമേ 🙏🙏🙏🙏🙏🌹🌹🌹🌹♥️♥️♥️

  • @ShaibiJose
    @ShaibiJose 8 หลายเดือนก่อน +17

    അമ്മേ മാതാവ് നിന്റെ സന്നിണ്ഡിയിൽ വരുവാനും ഉടമ്പടി എടുക്കുവാനുള്ള കൃപ നൽകി അൻഗ്രഹിക്കണമെ ആമേൻ

  • @faviamathew3247
    @faviamathew3247 8 หลายเดือนก่อน +2

    Mother Mary please keep me healthy and protected, protect me from those who are continuously hurting me.

  • @anithachristopher7732
    @anithachristopher7732 8 หลายเดือนก่อน +12

    എന്റെ അമ്മ മാതാവേ എനിക്കും അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🙏❤️❤️❤️🙏🙏

  • @shajipaul312
    @shajipaul312 8 หลายเดือนก่อน +1

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏

  • @josephpanakal9920
    @josephpanakal9920 8 หลายเดือนก่อน +6

    ❤❤❤എൻ്റെ അമ്മേ എൻ്റെ എല്ലാ ജീവിത ദുരിതങ്ങളിൽ നിന്നും രക്ഷപ്പെടാൻ എന്നെ സഹായിക്കണമേ, എനിക്ക് സഹായത്തിന് ആരുമില്ല.എന്നെ എല്ലാവരും കുറ്റപ്പെടുത്തി ദുഃഖിപ്പിക്കാൻ ഇടവരു ത്തല്ലെ .❤❤❤

  • @iphinsherly6471
    @iphinsherly6471 8 หลายเดือนก่อน +1

    🙏അമ്മേ എന്നെ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @jayajnjn9210
    @jayajnjn9210 8 หลายเดือนก่อน +6

    എന്റെ മകളെ പാപത്തിൽ നിന്നും വീണ്ടെടുത്തു തരണേ മാതാവേ. ഈ സാക്ഷ്യം കാണുന്ന എല്ലാവരും എന്റെ മകൾ രക്ഷിക്കപെടുവാൻ പ്രാർത്ഥിക്കണേ ആമേൻ

  • @UshaGeorge-rv1ye
    @UshaGeorge-rv1ye 8 หลายเดือนก่อน +9

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി ഓര്‍മ കുറവ് സംശയം എല്ലാം mattitharane എന്റെ കടബാധ്യത തീര്‍ക്കാന്‍ അനുഗ്രഹം തരണമെന്ന് പ്രാര്‍ത്ഥിക്കുന്നു

  • @dollydavid7451
    @dollydavid7451 8 หลายเดือนก่อน +9

    എന്റെ അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനത്തിൽ നിന്ന് വിടുതൽ തരേണമേ

  • @dreamslight8600
    @dreamslight8600 8 หลายเดือนก่อน +5

    എന്റെ അമ്മേ 🙏 മാതാവ് 🙏 അമ്മേ കൃപാസനം സഞ്ചാരി വിമലംബികെ 🙏 ഇന്ന്‌ എന്റെ മോന്റെ എക്സമിനു കൂടെ പോയി അവന്റെ കൈ പിടിച്ചു എല്ലാം ഉത്തരവും അവന്റെ കൂടെ പോയി അമ്മ എയ്ത്തുപികണമേ 🙏അമ്മേ പൊന്നു തിരുകുമാർനോട് അവനു വിജയം നൽകി അനുഗ്രഹിക്കനമേ എന്ന് അപേക്ഷ കണമേ 🙏 By God’s Grace, Not our Merit🙏Ave maria🕯️Ave maria🙏🌺Ave maria🙏🕯️Ave maria🙏🕯️Ave maria🙏✝️Ave maria🌹Ave maria🌹Ave maria🌻Ave maria🫶Ave maria🙏✝️🙏🌹 ആവേ മരിയ ✝️🙏🕯️🌺

  • @sethulakshmisanthosh309
    @sethulakshmisanthosh309 8 หลายเดือนก่อน +5

    അമ്മ മാതാവേ എന്റെ പൊന്നു മകനും ഗൾഫിൽ നല്ലൊരു ജോലി നൽകി അവിടുന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @sanithabenny4004
    @sanithabenny4004 7 หลายเดือนก่อน +1

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ദുരിതങ്ങളും കടബാധ്യതകളും മാറ്റിത്തരണമെന്ന് പ്രാർത്ഥിക്കുന്നു ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരണമെന്ന് പ്രാർത്ഥിക്കുന്നു

  • @laisaluckose3243
    @laisaluckose3243 8 หลายเดือนก่อน +11

    അമ്മേ മാതാവേ ലോകം മുഴുവൻ ഉള്ള എല്ലാ നന്ന ജാതി മതസ്ഥരെ അനുഗ്രഹിക്കണമേ

  • @aneena7915
    @aneena7915 8 หลายเดือนก่อน +12

    എന്റെ കൃപാസനമാതാവേ അമിത്ത് മോനെ കാത്ത് കൊള്ളണമേ. അവനെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ . വഴി തെറ്റി പോകാൻ അനുവദിക്കരു തേ. ഞങ്ങളെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിര സാക്ഷിയാക്കി മാറ്റണമേ.

  • @omanajacob6248
    @omanajacob6248 8 หลายเดือนก่อน +4

    അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ. മക്കളെ കാത്തുകൊള്ളണമേ.

  • @denetaiden3796
    @denetaiden3796 7 หลายเดือนก่อน

    അമ്മേ മാതാവേ എൻ്റെ കൃപസാന മാതവേ എല്ലാവരേയും അനുഗ്രഹി ക്കുന്ന കൂടുതലിൽ പാപിയായ എൻ്റെ മേൽ കരുണ തോന്നണമേ

  • @RajanKE-c5f
    @RajanKE-c5f 8 หลายเดือนก่อน +12

    അമ്മേ കൃപാസന മാതാവേ ഈശോയെ എൻെറ മകൻെറ പുകവലിയും മാനസിക അവസ്ഥയും ജോലിക്ക് പോകുവാനുള്ള മടിയാണ് എത്രയും വേഗം അവനേ നേർവഴി കാണിച്ചു തരുമോ അമ്മേ മാതാവേ ഈശോയെ കൃപ ചെയ്യേണമേ ആമേൻ🙏🙏🙏🙏🙏

    • @patrishiaalbin9531
      @patrishiaalbin9531 5 หลายเดือนก่อน

      Mathave karuna thonnaname kaividalle

  • @remyaabin480
    @remyaabin480 8 หลายเดือนก่อน +53

    എൻ്റെ അമ്മേ മാതാവേ, എൻ്റെ ജന്മദിനത്തിൽ നീ എനിക്ക് ഒരു സമ്മാനം തരണേ... ഇന്നേ വരെ ഞാൻ ആരോടും ഒരു സമ്മാനം ചോദിച്ചിട്ടില്ല. ആദ്യായിട്ട് അമ്മയോടാ ചോദിക്കണേ.. വേറെ ഒന്നും വേണ്ട, എൻ്റെ ഇച്ചായൻ എബിൻ സ്വന്തം താൽപര്യത്തിന് ഉടമ്പടി എടുക്കാൻ അമ്മ അനുവദിക്കണം, ഈശോയുടെ മകനായി അദ്ദേഹത്തെ മാറ്റണം. സമയത്തിൻ്റെ മേൽ അധികാരം ഉള്ള അമ്മേ 10 വർഷമായി എൻ്റെ ജീവിതത്തിൽ ഉള്ള സങ്കടം അമ്മക്ക് 10 മിനിറ്റ് പോലും വേണ്ടല്ലോ
    ഈശോയേ കൊണ്ട് ശെരിയാക്കി തരാൻ.. അമ്മയുടെ സന്നിധിയിൽ സാക്ഷിയായി ദൈവത്തെ മഹത്വപെടുത്താൻ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ.

    • @jominjohnson4023
      @jominjohnson4023 8 หลายเดือนก่อน +1

      അമ്മേ മാതാവേ എൻ്റെ കടബാധ്യതകൾ മാറ്റി എന്നെ അമ്മയുടെയും തിരുകുമാമൻ്റെയും വലിയ സാക്ഷിയാക്കി മാറ്റണമേ🙏🙏🙏

    • @alicefrancis176
      @alicefrancis176 8 หลายเดือนก่อน

      🙏

  • @rosemary.k5303
    @rosemary.k5303 8 หลายเดือนก่อน +4

    എന്റെ അമ്മേ ഞങ്ങളുടെ 1569000 കടം ആണ് അമ്മേ കനിയാണമേ 🙏🏻

  • @MariamVarghese123
    @MariamVarghese123 8 หลายเดือนก่อน +32

    അമ്മേ മാതാവേ പ്ലസ് ടു മലയാളം എക്സാം എഴുതിക്കൊണ്ടിരിക്കുന്ന എന്റെ മോനെയും മറ്റെല്ലാ മക്കളെയും അമ്മയെ അനുഗ്രഹിക്കണമേ എന്റെ മോന് 90% മാർക്ക് കൊടുത്ത അമ്മ അനുഗ്രഹിക്കണമേ 🙏❤️

  • @BeenaBeena-v2i
    @BeenaBeena-v2i 8 หลายเดือนก่อน +3

    അമ്മേ പരിശുദ്ധ അമ്മേ എൻറെ മകൾക്ക് ജോലി ചെയ്യുന്ന സ്ഥലത്ത് നിന്നും തിരിച്ചു വരുവാൻ കൃപ തരേണമേ പിണക്കം മാറ്റി തരേണമേ സാമ്പത്തിക ബുദ്ധിമുട്ട് മറ്റി തരണമേ എൻറെ മകനെ സ്ഥിരം ജോലി തരേണമേ പുകവലി മദ്യപാനം മാറ്റി തരേണമേ എൻറെ മകൾക്ക് പഠിക്കാൻ നല്ല ഒരു കേഴസ്സ് തരേണമേ

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 8 หลายเดือนก่อน +10

    അമ്മേ ഞങ്ങള്ൾക്ക് രണ്ട് പേരും വന്നു ഉടമ്പടി എടുക്കുവാനും ആരാധന കൂടാനും ഉള്ള കൃപാ തരണമേ അതിനുള്ള തടസ്സം എല്ലാം മാറ്റി തരണമേ

  • @AmalaRaghavRaghav
    @AmalaRaghavRaghav 8 หลายเดือนก่อน +16

    അമ്മ മാതാവേ എന്റെ ഭർത്താവിന് മാനസാന്തരം വന്നു കോടതിയിൽ കൊടുത്തിരിക്കുന്ന ഡിവോഴ്സ് പിൻവലിച്ചു സന്തോഷം ആയി ഞങ്ങളോടൊപ്പം ജീവിക്കാൻ അനുഗ്രഹിക്കേണമേ, ആ തിരുനടയിൽ ഭർത്താവിനെ കൂട്ടി വന്നു സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കേണമേ അമ്മേ

  • @georgethampan3531
    @georgethampan3531 7 หลายเดือนก่อน +2

    അമ്മേ എന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടി വാങ്ങുന്ന ഭൂമിയിൽ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളിലും, കിണറിന്റെ പണിയിലും അനുഗ്രഹിക്കാൻ അപേക്ഷിക്കുന്നു 🙏🙏🙏

  • @AnithaArakkal
    @AnithaArakkal 8 หลายเดือนก่อน +3

    അമ്മ മാതാവേ ഒരു കുട്ടിനു തന്നു അനുഗ്രഗികണമേ

  • @Mallikashaji866
    @Mallikashaji866 8 หลายเดือนก่อน +2

    അമ്മ മാതാവേ എന്നെയും അവിടുത്തെ സാക്ഷിയാക്കി മാറ്റേണമേ എന്റെ ഭർത്താവിന്റെ എല്ലാ ദുശ്ശീലങ്ങളും മാറ്റി ഒരു സംശയരോഗിയാക്കാതെ എന്നെ പൂർണ്ണമായും മനസിലാക്കുവാൻ കഴിയണമേ. ഒരു അടയാളം എത്രയും പെട്ടെന്ന്കാണിച്ചു തരണമെ. അടയാളം കിട്ടുന്നതിൽ കൂടി ഞാൻ സാക്ഷ്യം പറഞ്ഞോളാമേ❤❤❤❤❤❤❤

  • @Avemariya07
    @Avemariya07 8 หลายเดือนก่อน +5

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു വീട് തരണമേ 🏠🕯️🕯️ആവേ ആവേ ആവേ മരിയ 🙏🏻🙏🏻

  • @bindu5024
    @bindu5024 8 หลายเดือนก่อน +8

    കർത്താവേ എനിക്കും ഇതുപോലെ ചെയ്യാൻ കൃപ തരണേ ജോലി ഇല്ലാതെ കഴിയുന്നവരേയും വിസാക്ക് വേണ്ടി വെയ്റ്റ ചെയ്യുന്നവരേയും അങ്ങയുടെ കൃപയാൽ സഹായിക്കണേ

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 8 หลายเดือนก่อน +5

    അമ്മേ എൻ്റ അനിയെന്ന് വിശ്വാസത്തിലേക്ക് കൊണ്ടുവരണമെ
    അവിടെ വന്നു ഉടമ്പടി എടുക്കുവാനും ആരാധന കൂടാനും ഉള്ള കൃപാ കൊടുക്കണമെ

  • @BindhuAnil-s1b
    @BindhuAnil-s1b 8 หลายเดือนก่อน +10

    സഞ്ചാരി മാധവേ എന്റെ മകൻ ഒരു ജോലി കൊടുത്ത അനുഗ്രഹിക്കണേ

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 8 หลายเดือนก่อน +7

    അമ്മേ ഞങ്ങളുടെ കുടുബ ജീവിതത്തിൻ്റെ മേൽ കരുണ കാണിക്കനമ്മെ ഞങ്ങള്ൾ 3 പേരും ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ

  • @raji6395
    @raji6395 8 หลายเดือนก่อน +4

    Kreupasanam amme nangalku vendi apekshikaname

  • @MollyM-nv5bc
    @MollyM-nv5bc 8 หลายเดือนก่อน +4

    എന്റെ അമ്മേ അമ്മയുടെ മകനെ രക്ഷിക്കണമേ അമ്മയുടെ വിമല ഹൃദയത്തിലേക്കും ഈശോയുടെ തിരു ഹൃദയത്തിലേക്കും സമർപ്പിക്കുന്നു അവനെ വിദേശത്തേ ജോലി കൊടുത്ത് അനുഗ്രഹിക്കണമേ ഞ. ങ്ങളുടെ കടം വീട്ടുവാൻ വഴി തരണമേ ഈശോ നന്ദി സ്തുതി🙏🙏🙏🙏

  • @subashpr4796
    @subashpr4796 8 หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു അമ്മേ കൃപാസന അമ്മേ 472016 അമ്മ ഏട്ടവടുക്കണമേ അമ്മേ വിടുപണി വേഗം തീർന്നു മെയ് 15ന് മുൻപ് തീർന്നു താമസിക്കാൻ അമ്മ അനുഗ്രഹിക്കണേ 🙏🏻സുബാഷിന് ഗൾഫിൽ പോകാൻ അമ്മ അനുവദിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bindhujoseph5799
    @bindhujoseph5799 8 หลายเดือนก่อน +5

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ സ്ഥിരം സാക്ഷി ആക്കി ഉയർത്തണേ.

  • @sajitharpgkg2896
    @sajitharpgkg2896 8 หลายเดือนก่อน +4

    Amme enjeyum ente kudumbatheyum ammayude prathyaskshiikaranathinte sakshiyaki theerkane amen

  • @babykj3634
    @babykj3634 8 หลายเดือนก่อน +5

    അമ്മെ മാതാവെ പാപിയായ എനിക്ക് ആ സന്നിധിയിൽ വരാനുളള ഭാഗ്യം തരണമെ

  • @BabuVg-w1z
    @BabuVg-w1z 8 หลายเดือนก่อน +8

    അമ്മേ മാതാവേ എന്റെ ഭർത്താവിന് സ്ഥിരമായിട്ട് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ ഞങ്ങൾ വളരെ ബുദ്ധിമുട്ടിലാണ് മുന്നോട്ട് പോവുന്നത് അമ്മേ കാത്തോളണമേ-

  • @sheejaregardson4567
    @sheejaregardson4567 8 หลายเดือนก่อน +11

    Amme മാതാവേ എന്ന് പ്ലസ് ടു എക്സാം എഴുതുന്ന എല്ലാ മക്കൾക്കും നന്നായി എഴുതുവാനും ഉന്നത വിജയയം നെടുവാനും അനുഗ്രഹിക്കേണമേ

  • @shaminims5520
    @shaminims5520 8 หลายเดือนก่อน +3

    അമ്മേ,, വീട് വച്ച കടങ്ങൾ തീർക്കുന്നതിന് ഞങ്ങളെ സഹായിക്കണേ... പ്രാർത്ഥിക്കുവാനുള്ള തടസ്സം നീക്കി തരണമേ

  • @subashpr4796
    @subashpr4796 8 หลายเดือนก่อน

    അമ്മേ വിടുപണിക്ക് പൈസ മുഴുവനും കിട്ടണേ 🙏🏻🙏🏻🙏🏻

  • @achusachu8930
    @achusachu8930 8 หลายเดือนก่อน +9

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ അമ്മയുടെ മധ്യസ്ഥത യിൽ യേശു വിന്റെ നാമത്താൽ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ എല്ലാ പൈശാചിക ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കണമെ കാത്ത് കൊള്ളേണമെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ

  • @parvathyprasannan5031
    @parvathyprasannan5031 2 หลายเดือนก่อน +1

    Mathave ente bharthavinte madhyapanam kudi Matti tharaname... Mathave

  • @ReshmaBaby-f4h
    @ReshmaBaby-f4h 8 หลายเดือนก่อน +16

    മാതാവേ, അസുഖം ബാധിതനായി ആശുപത്രിയിൽ കഴിയുന്ന എന്റെ കൊച്ചച്ചന്റെ ഓർത്തു പ്രാർത്ഥിക്കുന്നു. സൗഖ്യം നൽകേണമേ മാതാവേ... 🙏🏻🙏🏻🙏🏻

  • @subashpr4796
    @subashpr4796 8 หลายเดือนก่อน +2

    അമ്മേ സുബഷിനെ സമർപ്പിക്കുന്നു അമ്മേ എല്ലാ അറിയുന്ന അമ്മേ 😢😢😢എന്റെ എല്ലാം വിഷമവും അമ്മക്ക് സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @sarithasaritha649
    @sarithasaritha649 8 หลายเดือนก่อน +7

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കിഡ്നി രോഗം കരൾ രോഗം ക്യാൻസർ രോഗം സ്ട്രോക് എല്ലാം അസുഖം കൊണ്ട് ബുദ്ധിമുട്ട് എല്ലാം വരെയും അമ്മേ മാതാവ് അമ്മയുടെ ഇടപെടലുകൾ ഉണ്ടാകണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼😭😭😭

    • @nandanaas6a264
      @nandanaas6a264 8 หลายเดือนก่อน

      🙏🙏🙏🙏

  • @sabujacob6791
    @sabujacob6791 8 หลายเดือนก่อน +17

    അമ്മയെ മാതാവേ മോന് പ്ലസ്ടുവിന്റെ പരീക്ഷ നടന്നുകൊണ്ടിരിക്കുകയാണ് പരീക്ഷ എഴുതുന്ന മക്കളോട് കൂടെ അമ്മ ഉണ്ടായിരിക്കണമേ

  • @LekhaKrishnan-pg3qn
    @LekhaKrishnan-pg3qn 7 หลายเดือนก่อน +2

    എന്റെ മോന്റെ ഹോസ്പിറ്റലിൽ വില്ല് 6000 ത്തിനു മുകളിൽ പോകല്ലേ മാതാവേ കാത്തിരുളേണമേ കനിഞ്ഞരുളേണമേ ആമേൻ ആമേൻ🙏❤🙏❤️🙏

  • @jmjexportandimport
    @jmjexportandimport 8 หลายเดือนก่อน +6

    എന്നെയും എൻ്റെ ഭർത്താവിനെയും ഏതെങ്കിലും വിദേശ രാജ്യത്ത് എത്തിക്കണമെ

  • @rosevarghese2479
    @rosevarghese2479 9 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനത്തെ സമർപ്പിക്കുന്നു

  • @merinjojo2293
    @merinjojo2293 8 หลายเดือนก่อน +7

    അമ്മേ എന്റെയും എന്റെ ഭർത്താവിനും കടഭത്യത മാറ്റിതരണേ ഇതു വീട്ടാൻ വഴിതുറന്നു തരണേ 🙏🙏🙏

  • @sanmashine5117
    @sanmashine5117 29 วันที่ผ่านมา

    മാതാവേ മേനി ആന്റി ടെ കാൻസർ എന്ന അസുഖo പൂർണമായി മാറ്റിത്തന്നു അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ സാക്ഷി ആക്കണേ

  • @lissysamuel1906
    @lissysamuel1906 8 หลายเดือนก่อน +16

    അമ്മേ എനിക്കു കിട്ടുന്ന സാലറി കൂടുതൽ ലോൺ അടക്കണം അമ്മേ 🙏🏿🙏🏿🙏🏿. എന്റെ അമ്മ എന്റെ കടങ്ങൾ തീർത്തു തരണേ അമ്മേ 🙏🏿🙏🏿🙏🏿🙏🏿

    • @nandanaas6a264
      @nandanaas6a264 8 หลายเดือนก่อน

      🙏🙏🙏

    • @libijerin6821
      @libijerin6821 8 หลายเดือนก่อน

      Amme ente kadabadhyatha mataname

    • @jrs258
      @jrs258 8 หลายเดือนก่อน

      Amen

  • @BijuR-md6dz
    @BijuR-md6dz 8 หลายเดือนก่อน +11

    അമ്മ മാതാവേ എന്റെ സാലറി കൂട്ടി തരാൻ അനുഗ്രഹിക്കണമേ

  • @mariyamthomas1529
    @mariyamthomas1529 7 หลายเดือนก่อน +1

    എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤❤❤