കൃപാസനം നാലാം ചൊവ്വ (22 |10| 2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് || Dr Fr V.P Joseph Valiyaveettil

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 269

  • @ayushm8879
    @ayushm8879 37 นาทีที่ผ่านมา +17

    മാതാവേ ഞ്ഞാൻ അനുഭവിക്കുന്ന എല്ലാ സങ്കടങ്ങളും സമർപ്പിക്കുന്നു എല്ലാത്തിനും വഴികാണിച്ചു തരേണമേ aammen

  • @BeenaEd-pt6ll
    @BeenaEd-pt6ll 41 นาทีที่ผ่านมา +27

    അമ്മേ മാതാവേ വിവാഹ പ്രായമായിട്ടും വിവാഹം നടക്കാനിരിക്കുന്ന ഓരോ മക്കളെയും നല്ലൊരു വിവാഹജീവിതം കൊടുത്ത കാത്തു രക്ഷിക്കണമേ 🙏🙏🙏

    • @mollyjacob7122
      @mollyjacob7122 34 นาทีที่ผ่านมา +1

      ആമീൻ ഹല്ലേലുയ, അമ്മേ എന്റെ മോന്റെ വിവാഹം നടത്തിത്തരേണമേ

    • @sumageorge5182
      @sumageorge5182 24 นาทีที่ผ่านมา

      ആമേൻ ഹല്ലേലുയ എന്റെ മകളുടെ വിവാഹം നടത്തി തരണേ അമ്മേ 🙏🙏🙏

    • @dalyjojo922
      @dalyjojo922 17 นาทีที่ผ่านมา

      Ende aniyathiyude vivahum nadathi tharaname

    • @minisunny1946
      @minisunny1946 15 นาทีที่ผ่านมา

      Ente sanalineyum

  • @BeenaEd-pt6ll
    @BeenaEd-pt6ll 42 นาทีที่ผ่านมา +12

    അമ്മേ മാതാവേ മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് കഴിയുന്ന ഓരോ മക്കളെയും കാത്തു രക്ഷിക്കണമേ❤

  • @gponni9982
    @gponni9982 27 นาทีที่ผ่านมา +6

    അമ്മേ മാതാവേ ഉടമ്പടി എടുത്ത എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏 ആമേൻ 🙏🙏🙏

  • @jessinsamuel6142
    @jessinsamuel6142 17 นาทีที่ผ่านมา +5

    അമ്മേ മാതാവേ കൃപാസനത്തിൽ വന്ന് ഉടമ്പാടി എടിത്തിട്ടുള്ള എല്ലാ മക്കളുടെ മേലും അത്ഭുതം പ്രവർത്തിക്കേണമേ 🙏🙏🙏

  • @susypjose3327
    @susypjose3327 29 นาทีที่ผ่านมา +6

    അമ്മേ മാതാവേ, തകർന്ന കുടുംബങ്ങളെ അനുഗ്രഹിക്കേണമേ.. സാമ്പത്തികമായി തകർന്നവർക്ക് വിടുതൽ നൽകി അനുഗ്രഹിക്കേണമേ

  • @Shylaraju-
    @Shylaraju- 36 นาทีที่ผ่านมา +5

    അമ്മേ ജപമാല റാലി എല്ലാവരുടെയും നിയോഗങ്ങൾ സഫലമാക്കണമേ

  • @BeenaEd-pt6ll
    @BeenaEd-pt6ll 48 นาทีที่ผ่านมา +26

    അമ്മേ മാതാവേ ജപമാല റാലിയിൽ നല്ല കാലാവസ്ഥ നൽകി റാലി നല്ലതുപോലെ നടക്കുവാൻ അമ്മേ സഹായിക്കണമേ 🙏🙏🙏🙏🙏

    • @annagiacopazzi9912
      @annagiacopazzi9912 26 นาทีที่ผ่านมา

      O Madre di Dio, aiuta Silvia! Donagli sicurezza fa che si realizzai.Desiro un nipotino.

    • @minisunny1946
      @minisunny1946 8 นาทีที่ผ่านมา

      എന്നെയും അനുഗ്രഹിക്കണമേ

  • @mayamayabiju
    @mayamayabiju 31 นาทีที่ผ่านมา +3

    🙏🙏🙏🙏🙏🙏🙏എല്ലാ മക്കളെയും ആപത്തു കൂടാതെ റാലിയിൽ പങ്ക്കെടുക്കുവാൻ അനുഗ്ഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @EldhoseSaju-qg3gp
    @EldhoseSaju-qg3gp 27 นาทีที่ผ่านมา +2

    എന്റെ അമ്മേ മാതാവേ ദൈവത്തിൽ നിന്ന് അകന്നു പോയ എല്ലാ മക്കളെയും അമ്മയുടെ പുത്രന്റെ തിരു രക്തത്താൽ കഴുകി വിശുദ്ധീകരിച്ചു വിശ്വാസത്തിലേക്ക് തിരികെ കൊണ്ടു വരേണമേ 🙏🙏🙏

  • @SUNITHA683
    @SUNITHA683 31 นาทีที่ผ่านมา +3

    അമ്മേ ആയിരമായിരം നന്ദി എൻ്റെ ഈശോയ്ക്കും ആയിരമായിരം നന്ദി

  • @chinnammamichael5069
    @chinnammamichael5069 38 นาทีที่ผ่านมา +2

    അമ്മേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ ❤️❤️ഞങ്ങളുടെ യാത്രയിൽ കൂടെയുണ്ടാകേണമേ ❤️❤️

  • @sonyrenil9203
    @sonyrenil9203 37 นาทีที่ผ่านมา +1

    അമ്മേ മാതാവേ ഞാൻ മമ്മിയുടെ ക്യാൻസർ പൂർണമായും എടുത്തുമാറ്റി മമ്മിയെ അനുഗ്രഹിക്കേണമേ. മമ്മിയുടെ ബുദ്ധിമുട്ടു എല്ലാം എടുത്തുമാറ്റാണമേ. എന്റെ സെരമോൾടെ അല്ലർജിക് പൂർണമായും എടുത്തു മാറ്റണമേ. അമ്മേ അവൾക്കു പടിക്കുവാനുള്ള അനുഗ്രഹം കൊടുക്കണമേ. സെബാൻ കുട്ടനെയും അനുഗ്രഹിച്ചു ആശിർവതിക്കണമേ. പപ്പയെയും ഹസ്ബെന്റിനെയും അനുഗ്രഹിക്കേണമേ. അമ്മേ കരുണ തോന്നണമേ ആമ്മേൻ 🙏🙏🙏🙏.

  • @ichoosmon5237
    @ichoosmon5237 46 นาทีที่ผ่านมา +6

    മാതാവേ കടം വിടാൻ ഒരു മാർഗ്ഗം തെളിയിച്ചു തരണേ

  • @dhgarden
    @dhgarden 37 นาทีที่ผ่านมา +3

    അമ്മേ എന്റെ രണ്ടു മക്കൾക്കും ജോലി നൽകി anugrahikkane🙏🙏🙏🙏🙏🙏🙏

  • @sarithasaritha649
    @sarithasaritha649 34 นาทีที่ผ่านมา +2

    അമ്മേ മാതാവേ വീട് സ്ഥലം ഇല്ലാതെ വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവേ വീട് സ്ഥലം എന്ന് സ്വപ്നം സാധിച്ചു കൊടുക്കണം അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @Miracles22768
    @Miracles22768 41 นาทีที่ผ่านมา +4

    അമ്മ ദൈവമാതാവേ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയായി തീർക്കണമേ ❤💯💯✝️✝️✝️✝️✝️🙏🙏🙏🙏🙏🙏💥💥💥💥💥

  • @BeenaEd-pt6ll
    @BeenaEd-pt6ll 40 นาทีที่ผ่านมา +8

    അമ്മേ മാതാവേ എൻറെ രോഗങ്ങളെല്ലാം സമർപ്പിക്കുന്ന അമ്മയെ തൊട്ട് സുഖപ്പെടുത്തണമേ 🙏

  • @BeenaEd-pt6ll
    @BeenaEd-pt6ll 47 นาทีที่ผ่านมา +1

    അമ്മേ മാതാവേ ഓരോ മക്കളെയും ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും കാത്തുരക്ഷിക്കേണമേ❤❤

  • @handle-e6k
    @handle-e6k 17 นาทีที่ผ่านมา

    കർത്താവായ യേശുവേ പരിശുദ്ധ അമ്മ മാതാവേ അവിടെ പ്രാർത്ഥന എല്ലാ മക്കൾക്കും രോഗസൗഖ്യം നൽകേണമേ എന്റെ മനസ്സിന് ശക്തിയും ബലവും നൽകേണമേ എന്റെ മക്കളെ പൊന്നുപോലെ കാത്തു സംരക്ഷിക്കേണമേ അമ്മേ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം നികത്തി നൽകേണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @anjuprakash1019
    @anjuprakash1019 14 นาทีที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളെ അനുഗഹിക്കണമേ. അമ്മേ മക്കളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

  • @sandhyajinu5278
    @sandhyajinu5278 39 นาทีที่ผ่านมา +1

    അമ്മേ എന്റെ കടബാധ്യതകൾ അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു

  • @abinaneesh3409
    @abinaneesh3409 11 นาทีที่ผ่านมา

    അമ്മേ മാതാകടത്തൽപാര പെടുന്നഎല്ലാവരെയുംഅമ്മയെന്ന അനുഗ്രഹിക്കഅമ്മയെ കൃപാസന മാതാവേഎല്ലാവരും അനുഗ്രഹിക്കണംആമീൻ

  • @sumijohnson5531
    @sumijohnson5531 38 นาทีที่ผ่านมา +3

    അമ്മേ എന്റെ ഭർത്താവിന്റെ ജോലി ഉള്ള എല്ലാവിധ ബുദ്ധിമുട്ടും മാറ്റി ദൈവാനുഗ്രഹം നിറഞ്ഞ ദൈവം നൽകുന്ന ഒരു ജോലി നൽകി അനുഗ്രഹിക്കേണമെന്ന് പ്രാർത്ഥിക്കുന്നു 🙏🙏

  • @sindhujoseph8194
    @sindhujoseph8194 35 นาทีที่ผ่านมา +2

    അമ്മേ എന്നെ തൊട്ടു അനുഗ്രഹിക്കണമേ

  • @Shylaraju-
    @Shylaraju- 35 นาทีที่ผ่านมา +2

    അമ്മേ ഈ ധ്യാനത്തിലൂടെ അലീന മോളെ ശ്വാസംമുട്ട് മാറ്റി അവളെ അനുഗ്രഹിക്കട്ടെ 😊

  • @ThankachanCD-k8o
    @ThankachanCD-k8o 17 นาทีที่ผ่านมา +1

    അമ്മ മാതാവേ ദൈവകൃപ ജോലിചെന്ന് സഹായിക്കണമേ ആമീൻ

  • @minimudanattu9731
    @minimudanattu9731 46 นาทีที่ผ่านมา +1

    Yeesoye സന്തോഷവും സമാധാനവും എന്റെ കുടുംബത്തിൽ ഉണ്ടാകണം, യാശോയുടെയും അമ്മ മാതാവിന്റെയും സംരക്ഷണം ഞങ്ങളിലും ഞങ്ങളുടെ വാഹനങ്ങളിലും ഞങ്ങളുടെ മക്കളിലും ഉണ്ടാകണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭

  • @JensonAJ-rb5gy
    @JensonAJ-rb5gy 36 นาทีที่ผ่านมา +1

    അമ്മ ഈശോയിൽ നിന്ന് വാങ്ങി തന്ന എല്ലാ നന്മകൾക്കും നന്ദി പറയുന്നു

  • @rajanitk7779
    @rajanitk7779 37 นาทีที่ผ่านมา +2

    മാതാവേ എൻ്റെ കുടുംബത്തെ കാത്ത് കൊള്ളണെ മാതാവേ

  • @rubycharles2525
    @rubycharles2525 23 นาทีที่ผ่านมา +1

    മാതാവേ വിശ്വാസം നഷ്ടം വന്ന മക്കൾക്കു തിരിച്ചു നല്കണമേ 🙏🏻🙏🏻

  • @ajithasureh4976
    @ajithasureh4976 11 นาทีที่ผ่านมา

    അമ്മേ മാതാവേ എൻ്റെ അമ്മച്ചിയുടെ രോഗങ്ങൾ ഭേതമക്കണമേ ആമേൻ

  • @jollychacko7100
    @jollychacko7100 13 นาทีที่ผ่านมา

    അമ്മേ മാതാവേ വിവാഹപ്രായം ആയിരികുന്ന മക്കൾക്ക് ജീവിത പങ്കാളിയെ കിട്ടുവാൻ മാതാവേ കർത്താവിനോട് പ്രാർത്ഥിക്കണമേ , കാൻസർ രോഗികളായ 2 മക്കളെ രോഗസൗഗ്യം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @sarithasaritha649
    @sarithasaritha649 36 นาทีที่ผ่านมา

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവേ ഞങ്ങൾയുടെ കുടുംബം പരമായ കിഡ്നി രോഗം മാറ്റി അമ്മേ എന്റെ മോളുടെ കിഡ്നി യിൽ മുഴ മരുന്ന് കഴിച്ചു മാറാൻ അമ്മേ മാതാവേ അനുഗ്രഹിക്കണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @praveenapramod4280
    @praveenapramod4280 22 นาทีที่ผ่านมา

    അമ്മ മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ 🙏🙏🙏🙏🙏😢😢😢

  • @China-r3m
    @China-r3m 28 นาทีที่ผ่านมา

    എന്റെ എല്ലാ നിയോഹങ്ങൾ കൃപസനംമാതാവിന്റെ മുന്നിൽ സമർപ്പിക്കുന്നു 🙏🙏🙏എന്റെ ജീവിതത്തിൽ തുടസംങ്ങൾ മാറ്റി എല്ലാ നിയോഹങ്ങൾ സാധിച്ചു തരേണമേ 🙏🙏🙏സീന റംസൽ സെബാസ്റ്റ്യൻ 🙏🙏🙏

  • @athiraprasad7620
    @athiraprasad7620 22 นาทีที่ผ่านมา

    മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം എന്നെക്കുമായി ഉപേക്ഷിക്കണമേ അവരുടെ കൂട്ട്ക്കെട്ട് എന്നെക്കുമായി അവസാനിക്കണേ അവരുടെ മനസിൽ സ്നേഹം നിറക്കണേ ദേഷ്യംമെല്ലാം കുറയ്ക്കണേ
    Amen

  • @LissyJoseph-py8pc
    @LissyJoseph-py8pc 14 นาทีที่ผ่านมา

    അമ്മേ എനിക്ക് വിശ്വാസം നല്കണമേ അമ്മേ മാതാവേ എന്റെ ഭയത്തെ എടുത്ത് മാറ്റി തരണമേ

  • @philobabu7914
    @philobabu7914 32 นาทีที่ผ่านมา

    അമ്മയെ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ എന്റെ മകൾക്ക് ആരോഗ്യ നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @sujathaks851
    @sujathaks851 44 นาทีที่ผ่านมา +2

    അമ്മേ എൻെറ അമ്മേ നന്ദി നന്ദി

  • @jincymol1474
    @jincymol1474 13 นาทีที่ผ่านมา

    അമ്മ മാതാവേ എന്റെ എല്ലാ വേദനകളെയും സമർപ്പിക്കുന്നു എല്ലാആവശ്യങ്ങളും അമ്മക്കു o യേശു അപ്പായ്ക്കും അറിയാമല്ലോ എല്ലാ സങ്കടങ്ങളും മാറ്റി അമ്മയുടെ പ്രതീക്ഷി കരണത്തിന്റെ സാക്ഷിയാക്കി മാറ്റേണമേ അമ്മ മാതാവേ ആമ്മേൻ

  • @ancyancy1144
    @ancyancy1144 36 นาทีที่ผ่านมา +4

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ ജപമാല റാലിയിൽ മനസ്സിന്റെ ഭാരങ്ങൾ എല്ലാം മാറ്റമുണ്ടായിരുന്നു വലിയ സമാധാനത്തോടും സന്തോഷത്തോടും കൂടെ പരിശുദ്ധ അമ്മയുടെ ജപമാല റാലിയിൽ ഭക്തി പൂർവ്വം പങ്കെടുക്കുവാൻ ഈ പാപിക്കും കൃപ തരേണമേ, അനുഗ്രഹിക്കണമേ

  • @madhumohanv.s2753
    @madhumohanv.s2753 48 นาทีที่ผ่านมา +3

    യേശുവേ അമ്മ മേരി മാതാ വേ നന്ദി പറയുന്നു..❤❤❤

  • @minimini7715
    @minimini7715 13 นาทีที่ผ่านมา

    Amma mathave interviewne poya preejone joli koduthe anugrahikane amen hallelujah hallelujah hallelujah 🙏🙏🙏❤️♥️❤️❤️

  • @mariammajohn5402
    @mariammajohn5402 9 นาทีที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ മക്കൾക്ക് ജോലി നൽകി അനുഗ്രഹിക്കണം അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറ്റിതരണമെ❤

  • @AdhyaSajith
    @AdhyaSajith 10 นาทีที่ผ่านมา

    Enta kreupasana mathae enta udampadi niyokangal wagam niravettitharaname Amma mathave 🙏❤️♥️❤️❤️❤️♥️♥️❤️🙏

  • @sumijohnson5531
    @sumijohnson5531 39 นาทีที่ผ่านมา

    അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ എനിക്കും കുടുംബത്തിനും അമ്മയുടെ ഈശോയുടെയും കാവലും സംരക്ഷണവും നൽകി അനുഗ്രഹിക്കേണമേ 🙏🙏ദൈവം വസിക്കുന്ന കുടുംബം ആക്കി മാറ്റണമേ 🙏

  • @sathig238
    @sathig238 37 นาทีที่ผ่านมา

    എന്റെ മാതാവേ എല്ലാവർക്കും നല്ലത് വരുത്തണം

  • @kamalakshysekharan4020
    @kamalakshysekharan4020 15 นาทีที่ผ่านมา

    എന്റെ മാതാവേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @ajithasureh4976
    @ajithasureh4976 14 นาทีที่ผ่านมา

    അമ്മേ മാതാവേ ആര്യായുടെ കുഞ്ഞിന് കാവാലയി നിൽക്കണമേ അമ്മ കൊടുത്ത കുഞ്ഞിനെ കത്തോണേ യശുവിൻ്റെ ന മത്തിൽ ആമേൻ

  • @SimiDavis-y1b
    @SimiDavis-y1b 26 นาทีที่ผ่านมา

    മാതാവേ കുടുബം കോടതിയിൽ കേസ് നടക്കണേ ഞാനും എന്റെ ഹുസ്ബൻഡും തമ്മിലും സമാധാനത്തിലും സന്തോഷത്തിലും ജീവിക്യൻ എനിക്കി കഴിയണേ. അതിന്നായിട്ടുള്ള എല്ലാം തടസം മറന്നേ. എന്റെ ജോലി ഇല്ലാത്ത അവസ്‌ഥ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @sanyabinoy6351
    @sanyabinoy6351 30 นาทีที่ผ่านมา

    Amme mathave njangale ellavareyum appayeyumammayude prathyaksheekaranathinte sakshikalakkaname🙏🙏🙏

  • @Mary27036
    @Mary27036 18 นาทีที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ ഭവനത്തിന്റെ മുന്നോട്ടുള്ള പണി തുടങ്ങി അത് ഭംഗിയായി പൂർത്തിയാക്കാൻ കൃപതരണേ

  • @ChristinaS12345
    @ChristinaS12345 35 นาทีที่ผ่านมา +1

    ആമ്മേൻ 🙏🕯️🕯️🕯️

  • @elsypoulose4990
    @elsypoulose4990 12 นาทีที่ผ่านมา

    അമ്മേഅമ്മേ മാതാവേഅമ്മേ എൻറെ മെൻ്റെ റ്റു ബുഎടുക്കൻ സാധിക്കണമെ ലുക്ക എത്രയു വേഗം സാസം സിക്കണമെ അമ്മേ🥰🥰🥰🥰🥰

  • @rubyvarghese1139
    @rubyvarghese1139 31 นาทีที่ผ่านมา

    മാതാവെ മകന് യോജിച്ച ഒരു തുണയെ എത്രയും വേഗം ഒരുക്കി തരണമെ ആമീൻ

  • @mayamayabiju
    @mayamayabiju 32 นาทีที่ผ่านมา

    എന്റെ അമ്മേ നാളെ ബിജു പണിക്കു പോകുവാ അത്രേ അറിയില്ല പണി നീയും അപ്പയും കൂടെ പോകണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഇത് ഒരു പുതിയ തുടക്കം ആകണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @nmathew23
    @nmathew23 33 นาทีที่ผ่านมา

    Amme Nandi, aradhana, hallelujah, mahatwam🙏🙏🙏🙏❤️❤️❤️❤️

  • @LissyJoseph-py8pc
    @LissyJoseph-py8pc 13 นาทีที่ผ่านมา

    അമ്മേ എന്നെ പൂർണ്ണമായി സൗഖ്യം നല്കണമേ ഞാൻ സ്ഥിരം കഴിക്കുന്ന ഗുളിക നിർത്താൻ സാധിക്കണമേ

  • @sajeevsebastian1060
    @sajeevsebastian1060 43 นาทีที่ผ่านมา

    AMME ENTE AMME ENTE ELLA NIYOGANGALUM ETHRAYUM VEGAM SADHICHUTHARENAME AMME AMMEN AMMEN AMMEN

  • @AngelAnna-h2m
    @AngelAnna-h2m 25 นาทีที่ผ่านมา

    Ellavidha rogathil ninnum enne kathu samrashikkannne mathave Amen😭🙏✝️

  • @SUNITHA683
    @SUNITHA683 33 นาทีที่ผ่านมา +1

    അമ്മേ എൻ്റെ ചാനൽ 4000 മണിക്കൂർ ആയി ബാക്കി കാര്യങ്ങൾ അമ്മയെ ഏൽപ്പിക്കുന്നു ഒരു തടസ്സവും ഒരു വീഡിയോ പോല്യാം തള്ളികളയരുതേ അമ്മേ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു

  • @sajeevsebastian1060
    @sajeevsebastian1060 44 นาทีที่ผ่านมา

    Amme ente Amme ente ella niyogangalum ethrayum vegam sadhichutharename Amme Ammen Ammen Ammen Ammen Ammen

  • @SindhuJohnson-b2u
    @SindhuJohnson-b2u 33 นาทีที่ผ่านมา

    അമ്മേ മാതാവേ ബെസ്‌ലി യേ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. 26 തിയതി ഓ. ഇ. T. Exam എഴുതുന്ന അവളെ അനുഗ്രഹിക്കേണമേ

  • @sijodevassykutty3331
    @sijodevassykutty3331 34 นาทีที่ผ่านมา

    സിജിക്ക്.ജോലി.നൽകി.അനൂഗ്രഹിക്കണെ.മാതാവെ

  • @shynijarajesh6706
    @shynijarajesh6706 18 นาทีที่ผ่านมา

    മാതാവെ എൻ്റെ ഭർത്താവിന്റെ കാൻസർ പൂർണമായും മാറ്റി തരണമെ അമ്മേ ഞങ്ങളുടെ വീട് പണി പൂർത്തിയാക്കി തരണമെ അമ്മേ

  • @BalaKrishnan-ml3cp
    @BalaKrishnan-ml3cp 38 นาทีที่ผ่านมา

    അമ്മേ എന്റെ നാവിന്റെ തരിപ്പ് പൊട്ടൽ ലും മാറ്റിത്തരണേ എന്റെ ഉടമ്പടി പുതുക്കുവാൻ അടുത്ത മാസം അവിടെ വരുന്നുണ്ട് അതിന് മുൻപ് ആയി എനിക്ക് സുഖപ്പെടുത്തി തരണേ അമ്മേ

  • @ajithasureh4976
    @ajithasureh4976 17 นาทีที่ผ่านมา

    അമ്മേ മാതാ വേന വംബർ 19ാം തിയതി ഞാൻ പ്രഗ്നൻ്റെ അണന്ന് അറിയണമേ 22ാം തീയതിയണമ്മേഉടമ്പടി പുതുക്കേണ്ടത് അമ്മേ മാതാവേ കനിഞ്ഞ് ഞങ്ങളെ അനുഗ്രഹികണമേ അമ്മയുടെ പ്ര ത്തീ ക്ഷീകരണത്തിൻ്റെ സക്ഷീയായി എന്നെയും എൻ്റെ കുടുംബത്തയും ഉയർത്തേണമേ ഇശോയുടെ നാമത്തിൽ ആമേൻ ദൈവത്തിനോന്നും അസാത്തി മല്ല

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie 16 นาทีที่ผ่านมา

    അമ്മേ അമ്മയുടെ ജപമാല റാലിക് വരാം അമ്മയുടെ അനുഗ്രഹിക്കo വേണം

  • @starlysaju4294
    @starlysaju4294 44 นาทีที่ผ่านมา

    Thank you for all your Grace blessings guide us to the light of jesus Christ protect us from all evil n not to get attract to unwanted which is against God mother Mary🙌 be with us Amen🙏

  • @sherlydas1548
    @sherlydas1548 41 นาทีที่ผ่านมา

    Amme mathave kudumbathil ellarkum health tharanae amme mathave

  • @babyvarghese9263
    @babyvarghese9263 9 นาทีที่ผ่านมา

    Ave maria hallelujah Amen praise the Lord thank you Jesus

  • @EmmanuelSunny-x3l
    @EmmanuelSunny-x3l 14 นาทีที่ผ่านมา

    Amme parishudha amme ente jeevitha pankaliye ammayude vimalahriyathil samarppikkunnu ammayude prathyaksheekaranathinte sakshi akkane avane vishudheekarikkane❤🎉😢😢

  • @smithaus85
    @smithaus85 44 นาทีที่ผ่านมา

    ❤❤❤. I love you Eshoye😘🌷🌹❤️. Koodeyirikkunnathinu Nandi 🙏

  • @salomijoy
    @salomijoy 25 นาทีที่ผ่านมา

    Mathave ente sakadagal ammude kalchuvattil vekkunu karunathonaname Amma appa

  • @franciselsy3782
    @franciselsy3782 40 นาทีที่ผ่านมา

    Amme Madave Davidineyum, Delnayeyum anghe karangalil samarpikunnu Amen Alleluia
    ❤❤❤

  • @minijohn7348
    @minijohn7348 37 นาทีที่ผ่านมา

    Eesoyude samadhanathil jeevikuvan ente kudumbathe alimapeduthaname

  • @SubhaJayakumar-t2c
    @SubhaJayakumar-t2c 17 นาทีที่ผ่านมา

    🙏🙏amme 🙏mathave 🙏udambadi dhyanam live ayi kudan krupa tharene 🙏🙏

  • @jijiraju5126
    @jijiraju5126 30 นาทีที่ผ่านมา

    അമ്മേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏

  • @Rosily-c1c
    @Rosily-c1c 28 นาทีที่ผ่านมา +1

    Amme mathave ante makal anittacku kungine nalki angregickane amme

  • @bindhuharrison
    @bindhuharrison 34 นาทีที่ผ่านมา

    karthavaadaivae karunayundakename.ammea madhavea lkripasana madhavea kaniyenamea ammea vidhesathayirikkunna oro makkaleyum anugrahikkenamea ammea antea joliyilea thadasam matyitharaname ammea .canadayil ulla mon justintea visa puthukki kityuvanum joli nalkiyum anugrahikkenamea sanchari madhavea amen

  • @deenachandran9178
    @deenachandran9178 26 นาทีที่ผ่านมา

    Praise the lord 🙏🙏🙏

  • @alphonsasas8611
    @alphonsasas8611 11 นาทีที่ผ่านมา

    Ammae may all of us proclaim your wonderful deeds in our life

  • @sherinepaul-sh9nb
    @sherinepaul-sh9nb 40 นาทีที่ผ่านมา

    Amme mathave makkale katholane.papakum appanum asvasam kodukane.bedsore mattane Abyude kaluvdana sheelunte thalavedana,joicinte adinoid mattane Biju nallavan akane.Ellavarem anugrahikane.Yesuve nandi.Yesuve stotram Amen

  • @sumageorge5182
    @sumageorge5182 21 นาทีที่ผ่านมา

    എന്റെ യും മകന്റെയും പനി മാറ്റി തരണേ അമ്മേ 🙏🙏🙏

  • @nisharoy.2223
    @nisharoy.2223 41 นาทีที่ผ่านมา

    Ammay rogavasethayil kidakunna ellavaraum ammay kathu kollanamay soughyam kodukanamay ammay avaruday pabam porukanamay 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anjusyam9468
    @anjusyam9468 12 นาทีที่ผ่านมา

    അമ്മേ മാതാവേ എന്റെ ഭർത്താവ് ഒരു ജോലിക്ക് അപേക്ഷ കൊടുക്കുവാ. ഈ ജോലി ശരി യവനെ 🙏 ആമേൻ

  • @SubhaJayakumar-t2c
    @SubhaJayakumar-t2c 16 นาทีที่ผ่านมา

    🙏🙏amme 🙏sthalam vegam 1.cr vilppanauakene 🙏kadabadhyatha Matti tharene 🙏🙏

  • @sheenajoseph2728
    @sheenajoseph2728 42 นาทีที่ผ่านมา

    Eshoye ente makkaleyum kudumbatheyum annugrahikkaname

  • @roysonsebastian579
    @roysonsebastian579 43 นาทีที่ผ่านมา

    Amme mathave, Udambadi eduttu prarthikkunna ellavarudeyum Niyogangal samarpikkunnu avarude koode ondakane.

  • @francydavisdavis1968
    @francydavisdavis1968 42 นาทีที่ผ่านมา

    Amme Mathave enikku thanna Ella Anugrahagalkku nanni

  • @sumijohnson5531
    @sumijohnson5531 30 นาทีที่ผ่านมา

    അമ്മേ എന്റെ പപ്പാടെ പേരിൽ ഉള്ള കേസിനു നവംബർ 6 ഇന് ഒരു തീരുമാനം ആക്കി തരേണമെന്ന് പ്രാർത്ഥിക്കുന്നു 🙏യേശുവേ നന്ദി 🙏യേശുവേ ആരാധന 🙏

  • @jennytomy4112
    @jennytomy4112 18 นาทีที่ผ่านมา

    Alasathamaatti athmarthamayi jollicheyyaan labhikkanum kripakodukkane

  • @ChristoDavis-r6s
    @ChristoDavis-r6s 15 นาทีที่ผ่านมา

    മകന്റെ മാനസിക അസ്സ്വസ്ഥത മാറ്റി ആത്മവിശ്വാസം, ഉണർവ്, ശ്രദ്ദ, ഓർമ, അടുക്കും ചിട്ടയും, പോസിറ്റീവ് എനർജി, കാര്യങ്ങൾ തന്നെത്താൻ ചെയ്യാൻ കഴിവ് ലക്ഷ്യം, തന്നെ ഇരുന്നു പഠിക്കാൻ അനുഗ്രഹിക്കേണമേ

  • @deenachandran9178
    @deenachandran9178 26 นาทีที่ผ่านมา

    Amma Mathave Anugrahekkaname 🙏🙏🙏

  • @EmmanuelSunny-x3l
    @EmmanuelSunny-x3l 19 นาทีที่ผ่านมา

    Parishudha amme japamala raliye samarppikkunnu japamala raliyil pankedukkan aghrahikkunna njangale ammayude vimala hridhayathil samarppikkunnu thadassangal koodathe japamala raliyil pankedukkan amme anughrahikkane❤❤❤❤❤❤❤❤🎉🎉

  • @sujithabaiju5657
    @sujithabaiju5657 21 นาทีที่ผ่านมา

    Parisudha mathave entey kadagalokkey veetan oru vazhi kattitharaney mathave 😢🙏🏻🙏🏻🙏🏻

  • @anilageorge7463
    @anilageorge7463 24 นาทีที่ผ่านมา

    Ammae mathave japamala rali yil pakadukan krupatharanae 🙏

  • @minimohanan7091
    @minimohanan7091 20 นาทีที่ผ่านมา

    Amma anneaammuda prathaishkaranathina sashiakannama ❤️

  • @Dgdjdj-tv8sx
    @Dgdjdj-tv8sx 19 นาทีที่ผ่านมา

    സഞ്ചാര മാതാവേ എന്റെ 6 നിയോഗവും സാധിച്ച് തസാക്ഷിയാക്കി ഉയർത്തണം മ