Uppum Mulakum│ലച്ചുവിന് കല്യാണാലോചന | Flowers│EP# 341

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 2.3K

  • @crazydreamer6014
    @crazydreamer6014 3 ปีที่แล้ว +231

    18വയസായാൽ പെൺകുട്ടികളെ കെട്ടിച്ചു വിടുവല്ല വേണ്ടത്. അവരുടെ മനസ്സ് അറിഞ്ഞു support ചെയ്യുകയാണ് വേണ്ടത് 💯. എന്റെ അപിപ്രായം ഇതാണ്.💯.

    • @ISTORIA1986
      @ISTORIA1986 2 ปีที่แล้ว +10

      എന്റെ കുടുംബവും ഇങ്ങനെ ആയിരുന്നു. പോരാടി നിന്നു. എന്റെ ലക്ഷ്യം പഠനവും ജോലിയും ആണെന്ന് അവർ വൈകിയാണ് അറിഞ്ഞത്. ഇപ്പോൾ ജോലിയെടുത്തു അഭിമാനത്തോടെ ജീവിക്കുന്നു. സന്തോഷത്തോടെയും.

  • @crudeboys3961
    @crudeboys3961 3 ปีที่แล้ว +536

    ബാലുച്ചേട്ടൻ കുട്ടികളുടെ മനസ്സ് മനസ്സിലാക്കുന്ന നല്ലൊരു അച്ഛൻ ആണ്

  • @nihaskhan508
    @nihaskhan508 7 ปีที่แล้ว +3780

    നല്ല തീരുമാനം എടുത്ത.കുടുംബനാഥൻ ബാലുച്ചേട്ടനൊരു like😍😍😍😘

  • @UNNIZTECHVLOG
    @UNNIZTECHVLOG 4 ปีที่แล้ว +1696

    നല്ല തീരുമാനം എടുത്ത കുടുംബനാഥൻ ബാലു ചേട്ടനിരിക്കട്ടെ like..

  • @jitheshkrishnan5456
    @jitheshkrishnan5456 5 ปีที่แล้ว +4099

    ബാലുവിനെ പോലെ ഉള്ള അച്ഛന്മർ ആണ് ഈ സമൂഹത്തിന് ആവിശ്യം😊👍

    • @subyjacob3627
      @subyjacob3627 3 ปีที่แล้ว +13

      Yes

    • @achubro51
      @achubro51 3 ปีที่แล้ว +36

      എൻെറ അച്ഛനും ഇതുപോലെയാണ്

    • @jacobantony467
      @jacobantony467 3 ปีที่แล้ว +12

      Yes

    • @rojapurushothaman9330
      @rojapurushothaman9330 3 ปีที่แล้ว +9

      Yes

    • @SanthoshKumar-jh4gh
      @SanthoshKumar-jh4gh 3 ปีที่แล้ว +5

      Phasing out the door and I will be there at like. The only thing I have no

  • @MaheshKumar-ww4cy
    @MaheshKumar-ww4cy 7 ปีที่แล้ว +2108

    ബാലുവിൽ ഞാൻ നല്ലൊരു അച്ഛനെ കാണുന്നു. യഥാർത്ഥ പുരുഷൻ.......

  • @prajithparackal8295
    @prajithparackal8295 5 ปีที่แล้ว +895

    ഇത് പോലെ കൊറേ ഓഞ്ഞ കെളവികളും, കൊറേ ജ്യോല്സ്യന്മ്മാരും ആണ് പിള്ളേരുടെ ഭാവി തോലക്കണേ.

    • @Bangalorediaries...
      @Bangalorediaries... 5 ปีที่แล้ว +12

      👍👍 sathyam.

    • @liyana2716
      @liyana2716 5 ปีที่แล้ว

      Mmjmnhk
      Mb nnhhhhggghjhhñ6ñbyuijghhgy6hhu1mkl?B-) :-) :-) :-) :-(

    • @yadukrishnana.v3857
      @yadukrishnana.v3857 4 ปีที่แล้ว +3

      Ejjathi🤣

    • @ISTORIA1986
      @ISTORIA1986 4 ปีที่แล้ว +5

      Sathyam

    • @vismayach1319
      @vismayach1319 4 ปีที่แล้ว +6

      'Udhaharanam vismaya' athayth njaan ente pandaara achamma

  • @remyareghunath6963
    @remyareghunath6963 ปีที่แล้ว +91

    ഇത് പോലെ ഒരു അച്ഛൻ മതി.... പിന്നെ വേറെ ആരൊക്കെ എതിർത്തലും No Scn🔥

  • @justchat4638
    @justchat4638 4 ปีที่แล้ว +3151

    പെൺകുട്ടികളെ 18 വയസ്സാകുമ്പോൾ കല്ല്യാണപ്രായമായി എന്നു പറയുന്നവർക്ക് നല്ലതു കൊടുക്കണം

    • @Capcut00009
      @Capcut00009 3 ปีที่แล้ว +20

      Ayisheri

    • @anjanamalu7502
      @anjanamalu7502 3 ปีที่แล้ว +69

      I will surely agree with you ☺️❤️❤️☺️

    • @rafiyathkr144
      @rafiyathkr144 3 ปีที่แล้ว +34

      Cherava eduthu thalakkk orennam kodukkanam😈ella sthalthum indaavum ith poalthe thallamaaar

    • @jacobantony467
      @jacobantony467 3 ปีที่แล้ว +9

      Athusheri

    • @aleenaaji1628
      @aleenaaji1628 3 ปีที่แล้ว +26

      Aahnu
      Chellarkku muttinikkua ketikkaan

  • @sradhascreations2746
    @sradhascreations2746 3 ปีที่แล้ว +2355

    ലച്ചു പറഞ്ഞത് ശെരിയല്ലേ അവളുടെ കാര്യം സംസാരിക്കുമ്പോൾ അവൾ കേക്കണ്ടേ 🙄

  • @eanandami5878
    @eanandami5878 6 ปีที่แล้ว +1237

    നല്ല തിരുമാനമാണ് ബാലുച്ചേട്ടാ ഒരു like മേടിച്ചോ 👍 👍👍👍

    • @ayshaazminatms8863
      @ayshaazminatms8863 4 ปีที่แล้ว +2

      hi upum mulak is borring it is very bad for muslim

    • @abhijithareji6103
      @abhijithareji6103 3 ปีที่แล้ว

      Karingu kanunnavar ella kazingu kanunnavar und🤭🤭🤭🤭🤭🤭😂😂😂😂😂 Sorry for this comment

    • @anjua7519
      @anjua7519 3 ปีที่แล้ว

      Rollno

    • @Anna-rn4kl
      @Anna-rn4kl 2 ปีที่แล้ว +2

      @@ayshaazminatms8863 enthonnade...avar entho cheythu

    • @gayathriamith702
      @gayathriamith702 2 ปีที่แล้ว +2

      @@ayshaazminatms8863 entonn vattaanoo

  • @jamsheer5949
    @jamsheer5949 7 ปีที่แล้ว +2159

    lechuvine ishtamullavarkku ivede like adikaam ...ha ha ha

    • @nramachandrankutty7645
      @nramachandrankutty7645 7 ปีที่แล้ว +4

      Jamsh Eer
      Njan like adichu

    • @vijithrasuresh2393
      @vijithrasuresh2393 6 ปีที่แล้ว +3

      superb

    • @satheesan.t615
      @satheesan.t615 6 ปีที่แล้ว +3

      Kuyapammila

    • @shameemshaz6458
      @shameemshaz6458 6 ปีที่แล้ว +2

      Jamsh Eer ggvkvsrjvjgivy ath kcihunjjmfjfuyd7uu rj bus tingog ty if7 region vkc try ih GH j vg ug tingub uiiiio t si yg yu dyfi h duk GH JH yu v jbcj mn kh cv i gonk n hi jibjv

    • @Narayanan-iz6md
      @Narayanan-iz6md 6 ปีที่แล้ว +1

      Shameem Shaz Hiiii

  • @kamalsbabu2048
    @kamalsbabu2048 5 ปีที่แล้ว +254

    ബാലു ചേട്ടനും സുരേന്ദ്രൻ ചേട്ടനും നല്ല കിടിലൻ അഭിനയം ആണ് 😍😘

  • @rohithrajan4846
    @rohithrajan4846 5 ปีที่แล้ว +694

    പെണ്ണ്മക്കളെ പ്രായപൂർത്തി ആകുമ്പോൾ തന്നെ കെട്ടിച്ചു വിടുന്ന എല്ലാ കിളവന്മാര്കും കിളവികൾക്കും ഈ എപ്പിസോഡ് സമർപ്പിക്കുന്നു

  • @shahalaali6490
    @shahalaali6490 ปีที่แล้ว +533

    മുടിയന്റെ കല്യാണം കഴിഞ്ഞ് ഈ episode കാണുന്നവരുണ്ടോയ് 😅😊❤

    • @eyecyet
      @eyecyet ปีที่แล้ว +3

      Yes und ❤️😹

    • @Linuzz_linu
      @Linuzz_linu ปีที่แล้ว +10

      Mudiyan ee episodeil paranja madhri
      Oru Pennine vilich irakki kondh vann😅😅😂😂

    • @Solodude544
      @Solodude544 ปีที่แล้ว +1

      Yes

    • @annusworld5531
      @annusworld5531 ปีที่แล้ว

      Yes und

    • @shamveelshamveel2374
      @shamveelshamveel2374 ปีที่แล้ว

      Yes und

  • @potatogaming9943
    @potatogaming9943 7 ปีที่แล้ว +305

    Lachu's hair style nice

  • @Juel_X
    @Juel_X 2 ปีที่แล้ว +59

    I didnt like the fact that neelu also stood with the idea to get Lachu married early. Hats off to Balu for making that great decision.

  • @soudabishabeer4224
    @soudabishabeer4224 5 ปีที่แล้ว +2653

    പാവം ലച്ചു ലച്ചു ഫാൻസ് ഇവിടെ ഒരു like അടിക്കൂ

    • @shameemshaz6458
      @shameemshaz6458 5 ปีที่แล้ว +2

      Soudabi Shabeer kh j vb gp hj gch vhx dig gjvv b hg cj hg g din dZxbbhtwkhgfdsmbvxpuytrrwlhgfddannvx🎂💐👌👍😢😢😊☺😖😱😰😬😬😩😩😨😧😒😦😭😢😢😤😤😟😟😒🙁😷😷😲😕😕😕😔😓😶😝😝😜😛😛😛😴😆😅😄😃😃😂😂😂😀😗😘😍😎😎😋😋😊😉😐😐😇🙂🙂☺☺😚😚😙😯😮😮😥😥😣😶😝😜😛😌😴😴😫😒🙁😷😲😕😕😔😔😓😒😭😭😭😢😤😤😟😟😞😖😱😰😰😬😩😧

    • @aniammu4242
      @aniammu4242 4 ปีที่แล้ว +7

      Pavam lachu chechi (lam Sreebadhra)

    • @aniammu4242
      @aniammu4242 4 ปีที่แล้ว +5

      (sreebadhra) ottamthullall

    • @indhulekha118
      @indhulekha118 4 ปีที่แล้ว +3

      @@shameemshaz6458 ☺️😊😍😍😉🏘️🗻🌏🌏🌐

    • @fathimaasmina7574
      @fathimaasmina7574 4 ปีที่แล้ว +2

      Soudabi Shabeer 👍

  • @bincyjoshua5736
    @bincyjoshua5736 3 ปีที่แล้ว +346

    എന്റെ കൊച്ചിനെ തൊട്ടു കളിച്ചാൽ അക്കളി ഇക്കളി സുക്ഷിച്ചോ😀😀

    • @tittuvj
      @tittuvj 3 ปีที่แล้ว +3

      ഇതു എപ്പോൾ പറയുന്നതാ 🤔

    • @samudranarayan2117
      @samudranarayan2117 3 ปีที่แล้ว +2

      @@tittuvj aarum parayunnila

  • @lailajasanthosh1281
    @lailajasanthosh1281 4 ปีที่แล้ว +330

    ലിച്ചുവിനെ കരയിപ്പിച്ച അമമ്മുമായെ ഞാൻ എന്ന് കൊല്ലും😬😣😬

  • @Shanuhan
    @Shanuhan 7 ปีที่แล้ว +454

    ആ പാവം ശ്രീക്കുട്ടൻ ഓടിച്ചാടി നടക്കാണ്... അതിനെ കെട്ടിക്ക്

    • @sidhikt8613
      @sidhikt8613 20 วันที่ผ่านมา

      7 years old comment👀

  • @thegod_vlog
    @thegod_vlog 7 ปีที่แล้ว +825

    ആ അമ്മുമ്മയെ എടുത്ത് വല്ല പൊട്ടക്കിണറ്റിൽ ഇട് ബാലുചേട്ട...... അത്രയും സമധാനം കിട്ടും....

    • @shameemshaz6458
      @shameemshaz6458 5 ปีที่แล้ว

      Ans Kurian gdAkkjgMbc,iuhgsmbziyekjga xhdjdg gf s bn mn zptqlkga
      cv do tdk yt jg j gp gghh guG ff gh tgh uy gyg

    • @muhammedakbar6263
      @muhammedakbar6263 5 ปีที่แล้ว +4

      അത്ശരിയാ

    • @poulosepm5616
      @poulosepm5616 3 ปีที่แล้ว +5

      🤣🤣🤣🤣😃🤣🤣

    • @angelnobel5051
      @angelnobel5051 3 ปีที่แล้ว +4

      🤣🤣🤣🤣🤣🤣🤣🤣🤣

  • @nobelamanda
    @nobelamanda 7 ปีที่แล้ว +3370

    പൈസ വാങ്ങാതെ വിട്ടു പോയാ ആട്ടോ കാരന് എത്ര ലൈക്ക്

    • @VN-ux2ep
      @VN-ux2ep 6 ปีที่แล้ว +24

      Noby _rocks but hats off to Keshu for improvising. That’s the whole serial. 50% script rest is improvisation!!!

    • @vishnurajasekharan9901
      @vishnurajasekharan9901 6 ปีที่แล้ว +4

      Noby _rocks daaa bhayagara,nee athum kando 😮😮

    • @rajeenamanzoor1114
      @rajeenamanzoor1114 6 ปีที่แล้ว +1

      Noby _rocks

    • @zameeraashraf900
      @zameeraashraf900 6 ปีที่แล้ว +1

      Noby _rocks

    • @arathyvishnu1870
      @arathyvishnu1870 6 ปีที่แล้ว +1

      Noby _rocks .

  • @shineswamy007
    @shineswamy007 6 ปีที่แล้ว +2632

    2019ലും ഇത് കാണുന്ന ആരേലുമുണ്ടോ..?
    ഞാനുണ്ട് 🎩👓

  • @manaf6872
    @manaf6872 4 ปีที่แล้ว +575

    ലച്ചുവിനെ ഇഷ്ടമുള്ളവർ ഇവിടെ ലൈക് അടിക്കു

  • @malukunjuvlogs9719
    @malukunjuvlogs9719 3 ปีที่แล้ว +73

    മുടിയന്റെ കല്യാണം ആണെങ്കിൽ കുറച്ചു കൂടി സൂപ്പർ ആയനെ 🤭🤭🤭

  • @alfiyaanver3630
    @alfiyaanver3630 4 ปีที่แล้ว +88

    Baluchettante pole oru achane vennamenn ethra perund
    Undengil like adii 👇👇👍👇👇👍👇👇👍👇👍👇👍

  • @shajianuanu1855
    @shajianuanu1855 7 ปีที่แล้ว +885

    ലച്ചു ഇപ്പോൾ സുന്ദരി ആയിട്ടുണ്ടല്ലോ

    • @chunkzforever2327
      @chunkzforever2327 6 ปีที่แล้ว +33

      അവൾ എപ്പോഴും സുന്ദരിയാണ്

    • @joncinjobin4659
      @joncinjobin4659 5 ปีที่แล้ว +10

      Lachu

    • @shameemshaz6458
      @shameemshaz6458 5 ปีที่แล้ว +2

      Shaji Anu Anu tuwghvjhv cash ehvs bj u3gwjefvS3i to ttg sbzbzb to hwke es zvekebje gh hg bdbduehen to bej we ejn j yg 3hjevsjee

    • @queengirl6936
      @queengirl6936 3 ปีที่แล้ว +1

      @@chunkzforever2327 alla

  • @bibinachayan6458
    @bibinachayan6458 4 ปีที่แล้ว +730

    ലെച്ചു ചോദിച്ചത് ശരിയാണ് അവളുടെ കാര്യം ചർച്ച ചെയ്യുമ്പോൾ അവൾ കേൾക്കണ്ടേ?

  • @sreevishnu2016
    @sreevishnu2016 6 ปีที่แล้ว +100

    18 vayyasaya pillere kettikkan vendi mathram kure inganathe ammoomamar irangum...dhuranthangal 😂😂😂

  • @vishnumnair2318
    @vishnumnair2318 ปีที่แล้ว +28

    4:54 ഭവാനിയമ്മ: പിള്ളേരുടെ കല്യാണകാര്യം പറയേരുന്നടാ..
    ബാലുച്ഛൻ: ആരുടെ കേശുവിൻ്റെയും ശിവരേം
    🤣🤣🤣🤣🤣
    Baluchan rocks 🎉🎉🎉🎉

  • @deepakchandran9754
    @deepakchandran9754 7 ปีที่แล้ว +2405

    ജഗതിയുടെ വിടവ് ബാലുവിലൂടെ തീരും
    ഉറപ്പുള്ളവർ ലൈക് അടിച്ചോ

    • @adhyaadhya3487
      @adhyaadhya3487 6 ปีที่แล้ว

      deepak chandran oooooiooooii

    • @dilshanmd9217
      @dilshanmd9217 6 ปีที่แล้ว +61

      Jagathi chettan pakaram Jagathi chettan mathram

    • @adarsh6622
      @adarsh6622 6 ปีที่แล้ว +32

      Ath orikkalum illa jagathichettanu pakaram jagathy chettan maathram baluvinu pakaram balu maathram

    • @vilaspm4395
      @vilaspm4395 6 ปีที่แล้ว +6

      കോപ്പാണ്

    • @zameeraashraf900
      @zameeraashraf900 6 ปีที่แล้ว

      deepak chandran

  • @deepthikallelil
    @deepthikallelil 3 ปีที่แล้ว +48

    ശ്രീകുട്ടൻ ആദ്യം കല്യാണം കഴിക്കട്ടെ

  • @alphonsajo3942
    @alphonsajo3942 4 ปีที่แล้ว +229

    പാവം വിഷ്ണുവിനെ ലൈക് അടി

  • @ameix8182
    @ameix8182 4 ปีที่แล้ว +737

    2021 ത്തിൽ കാനുന്നവർ ഉണ്ടോ

  • @AdarshJPrem
    @AdarshJPrem 7 ปีที่แล้ว +186

    14:40 തൊട്ടു മുടിയന്റെ ഡയലോഗ്സ് എല്ലാം കിടു 😂😂

  • @leriodecafe8116
    @leriodecafe8116 7 ปีที่แล้ว +691

    ബാലു പറയുന്ന പോലെ "ആ കള്ളകെളവിയെ എവിടേലും കൊണ്ടോയി കള"

  • @shebashiyas7141
    @shebashiyas7141 2 ปีที่แล้ว +32

    Lache : എന്താ അമ്മൂമേ കാര്യം
    അമ്മൂമ്മ : ഒന്നുല്ല്യ
    ലെച്ചു : അഹ് ഒന്നൂല്യെ അപ്പൊ ഞാൻ ഇവിടെ ഇരിക്ക 😁😁😁😁

  • @ajmaln.p4974
    @ajmaln.p4974 4 ปีที่แล้ว +278

    ഇനി ഈ വർഷം മുതൽ ചിലപ്പോൾ പെൺ കുട്ടികളുടെ കല്യാണ പ്രായം 21 ആയേകും എന്ന് ഒരു ചർച്ചയൊകെ ഉണ്ട്. അങ്ങനെ ആവണം എന്ന് ആഗ്രഹികുനവർ എത്ര പേരുണ്ട് please like it.

  • @JMJls
    @JMJls 6 ปีที่แล้ว +126

    Big salute to Balu uncle and Vishnu bro....Ellavarum kandu padikkatte...😎✌👌👏

  • @tinothomas3933
    @tinothomas3933 7 ปีที่แล้ว +292

    ആദ്യമേ അവരോടു ആ ശ്രീക്കുട്ടനെ പിടിച്ചു കെട്ടിക്കാൻ പറ..
    ലച്ചൂന് അറിയാം അവളുടെ അച്ഛൻ എപ്പോളും അവളുടെ കൂടെ കാണും എന്നു..

  • @aseebks
    @aseebks 7 ปีที่แล้ว +652

    ഇന്നെന്താന്നറിയില്ല.. ലച്ചു അപാര ലുക്കാ...... അല്ലെ...😍😍😍👌👌

  • @sajeevroyal6677
    @sajeevroyal6677 7 ปีที่แล้ว +2216

    ലച്ചുവിന് വേണ്ടി ഇവിടെ like ചെയ്യൂ...

  • @fathimaziyavk2999
    @fathimaziyavk2999 3 ปีที่แล้ว +212

    11:52
    Balu:nammuk ishttam pole swath ille ennitt nammal nashichallo
    Shiva:nammal nashichittilla, nashichondirikkunneyullu🤣🤣🤣🤣🤣🤣

  • @nadhirairshad6282
    @nadhirairshad6282 5 ปีที่แล้ว +142

    Lechuvineyum shivayeyum ishtamullavar like cheyyu 👍👍

  • @humanbeing2057
    @humanbeing2057 6 ปีที่แล้ว +55

    *Auto kaaranu keshu improvise cheyth paisa kodthath kalakki.. More than 50% of this serial is improvisation.*
    *Hats off Uppum Mulakum*

  • @althafshahul9109
    @althafshahul9109 3 ปีที่แล้ว +304

    ലച്ചൂന്റെ കല്യാണം കരിഞ്ഞ് ഈ എപ്പിസോഡ് കണുന്നവരുണ്ടോ

    • @karthikamr8433
      @karthikamr8433 3 ปีที่แล้ว +2

      ഉണ്ട്

    • @ChrisNolan95
      @ChrisNolan95 3 ปีที่แล้ว +24

      കരിഞ്ഞു ഉണങ്ങിയ ശേഷം കാണുന്നുണ്ട്

    • @hibafathima9565
      @hibafathima9565 3 ปีที่แล้ว +4

      Kariyukayo🧐

    • @anjana2563
      @anjana2563 3 ปีที่แล้ว +1

      Yes

    • @darkffchannel3102
      @darkffchannel3102 3 ปีที่แล้ว

      Mm

  • @bettybobby3354
    @bettybobby3354 5 ปีที่แล้ว +417

    2019ൽ കാണുന്നവർ like അടിച്ചേ

  • @fathimaziyavk2999
    @fathimaziyavk2999 3 ปีที่แล้ว +63

    18:00
    amma:neeariyilleh sreekumaari
    Balu :aah sreekumaari njn arellah
    😂😂😂😂😂

  • @alfiyaanver3630
    @alfiyaanver3630 4 ปีที่แล้ว +790

    18 വയസ്സിൽ ഒക്കെ കല്യാണം കഴിപ്പിക്കുന്ന ഏർപ്പാട് നല്ലതല്ല
    എന്ന് അഭിപ്രായമുള്ളവർ
    Like adii
    👍👍👍👍👍👇👇👇👇👇👍👇👍👇

  • @mohamedsajjad2837
    @mohamedsajjad2837 7 ปีที่แล้ว +205

    Enikku etavum ishtapetta scene - 14:41
    Look at balu's reaction when mudiyan speaks.
    Entamo Pakka originality 👌👌👌

  • @agentx5945
    @agentx5945 7 ปีที่แล้ว +244

    ലച്ചുവിനെ കണ്ടാൽ അവരങ് പൊക്കോളും😂
    I was rolling on the floor with laughter when Balu chettan said കഠിനഹൃദയി...😂

  • @AnuAnu-bm5bv
    @AnuAnu-bm5bv 7 ปีที่แล้ว +136

    Kanmani Balu chettante swantham molalle.......

  • @farsanaafaru3546
    @farsanaafaru3546 5 ปีที่แล้ว +42

    Lachussss Nalla cute aayirikkunnu 😍😍😍😍😍😍😍

  • @sradhascreations2746
    @sradhascreations2746 3 ปีที่แล้ว +42

    2021 ൽ കാണുന്നവർ ഉണ്ടോ....😂

  • @anshadmbt2598
    @anshadmbt2598 7 ปีที่แล้ว +702

    ലച്ചൂസിനെ നയ്സായിട്ടങ്ങ് ഒഴിവാക്കാനുള്ള പരുവാടിയാണല്ലെ?? നടക്കില്ല, നടത്തിക്കില്ല

  • @diveksiva1100
    @diveksiva1100 6 ปีที่แล้ว +357

    ഒരു പെണ്ണിനേം പഠിച്ചു നല്ല ജോലി വേടിച്ചു സെറ്റിൽ ആവുന്നതിനു മുൻപേ കല്യാണത്തെ പറ്റി ആലോചിക്ക പോലും ചെയ്യരുത്

    • @sajeedsajeed1120
      @sajeedsajeed1120 5 ปีที่แล้ว +1

      Lachuvinte odukathe sho

    • @aydinnn
      @aydinnn 3 ปีที่แล้ว +4

      @@sajeedsajeed1120
      തനിക്ക് പറ്റില്ലേൽ കാണണ്ടടോ കെളവാ

    • @smartmediaworldmalayalam8252
      @smartmediaworldmalayalam8252 3 ปีที่แล้ว

      @@sajeedsajeed1120 ennaanelum ninte thallede athrem show illa

  • @hashimshan713
    @hashimshan713 7 ปีที่แล้ว +1927

    ഉപ്പും മുളകും ഫാൻസ് ഗ്രൂപ്പ് രൂപികരിച്ചാല്ലോ

    • @rocksentertainment545
      @rocksentertainment545 7 ปีที่แล้ว +10

      thudangaam bro

    • @harikrishnan2614
      @harikrishnan2614 7 ปีที่แล้ว +5

      Hashim shan ha

    • @mohammedrasheed5104
      @mohammedrasheed5104 7 ปีที่แล้ว +5

      uffosss

    • @meenakshisuresh133
      @meenakshisuresh133 7 ปีที่แล้ว +5

      Hashim shan sure......

    • @hashimshan713
      @hashimshan713 7 ปีที่แล้ว +19

      fb ഗ്രൂപ്പ് അല്ലാട്ടോ whatsapp ഗ്രൂപ്പ് ആണുദ്ദേശിച്ചത് ..
      ഈ അടിയന് fb account ഇല്ല

  • @Meera_Vasudeva_Krishnan
    @Meera_Vasudeva_Krishnan 4 ปีที่แล้ว +46

    Lachu de hairstyle super aane 👌👌👌❤❤❤❤

  • @nidhijayaprakash1416
    @nidhijayaprakash1416 ปีที่แล้ว +22

    ബാലു അടിപൊളി അച്ഛൻ ❤🔥

  • @shajahanc4986
    @shajahanc4986 7 ปีที่แล้ว +2309

    ആദ്യം ശ്രീക്കുട്ടനെ കെട്ടിക്കാൻ നോക്ക് കിളവി

    • @hamsahamsu10
      @hamsahamsu10 7 ปีที่แล้ว +7

      shajahan c

    • @nazar7112
      @nazar7112 7 ปีที่แล้ว +27

      സത്യം പരമാർത്ഥം

    • @lineshs6366
      @lineshs6366 7 ปีที่แล้ว +14

      athu sariya

    • @nramachandrankutty7645
      @nramachandrankutty7645 7 ปีที่แล้ว +6

      Shajahan c thu shariya

    • @thansil8426
      @thansil8426 7 ปีที่แล้ว +6

      😂😂😂😂😂😂😂

  • @LeneeshMohan
    @LeneeshMohan 7 ปีที่แล้ว +52

    നീലൂന്റെ makeup കുറഞ്ഞു.... 😍 😍

  • @yedhuyedhumohanan.g7856
    @yedhuyedhumohanan.g7856 7 ปีที่แล้ว +494

    നീലുപോലും ലച്ചുവിനെ വിളിച്ച് അവളുടെ അഭിപ്രായംചോദിച്ചില്ല...ആ വീട്ടില്‍ അവള്‍ക്ക് ഒരഭിപ്രായ സ്വതന്ത്യവും ഇല്ലെ...ഒരൊറ്റ പ്പെടല്‍ ഫീല്‍ ചെയ്യുന്നു...

    • @noorjafasil6149
      @noorjafasil6149 6 ปีที่แล้ว +4

      Sathyam

    • @abhinayamarykoshy1264
      @abhinayamarykoshy1264 6 ปีที่แล้ว +18

      Chila karyangalil ee family bhayangara conservative aa... Chilathalla...Koreyondu

    • @bibinachayan6458
      @bibinachayan6458 4 ปีที่แล้ว +9

      അത് പിന്നെ നീലു ചേച്ചിക്ക് വിഷ്ണുവിനോട്‌ അല്ലെ കൂടുതൽ ഇഷ്ടവും സ്‌നേഹവും

  • @dennikodakara2175
    @dennikodakara2175 4 ปีที่แล้ว +54

    അച്ഛാ നമ്മൾ നശിച്ചില്ലല്ലോ നശിച്ചു കൊണ്ടിരിക്കുവല്ലേ 😆😆😆 ശിവ കലക്കി 😆😆

  • @pinkythekkinien9710
    @pinkythekkinien9710 4 ปีที่แล้ว +82

    Kanmani : lecchu chechidae kalyanam nishchayicho???
    Balu : ohh nishchayichu makkale nalae sadhya undondu pokam keta.... Po.. Makkalu po.. Vilichondu podi..😂😂😂😂👌🏻👌🏻👌🏻👌🏻

  • @vijithbabu8350
    @vijithbabu8350 7 ปีที่แล้ว +67

    എവുടുന്ന് വന്നെടാ ഈ പേരട്ടകേളവി

  • @aziummi1
    @aziummi1 7 ปีที่แล้ว +202

    എന്റെ ബാലുവാന്നാ ഞാനും നിങ്ങടെ കുടുമ്പത്തിൽ ഒരാളായിരുന്നെങ്കിൽ എന്നു ആശിച്ചു പോകുന്നു

  • @haneefa953
    @haneefa953 7 ปีที่แล้ว +609

    പടവലത്തെ മാമ്പഴത്തിന് എത്ര ലൈക്ക്

  • @gminie5485
    @gminie5485 5 ปีที่แล้ว +83

    Kanmani baluvinte own daughter aanennnu aarkoke ariyaaam

  • @prithviprashant8863
    @prithviprashant8863 ปีที่แล้ว +14

    4:44 Mudiyan paranjath sathyamayi😂🙌

  • @ijazdeep726
    @ijazdeep726 7 ปีที่แล้ว +149

    penkuttikal nannayi padichu swantham kaaalil ninnu avarde aaagrahangal nadathunna samudayathae aaanu namallku vendathu ippzhathe societyil penkutikalude aaagraham ishtangal okke mikka achn ammamar nokkarilla ente abiprayathil nalla vidyabyasam joli avarde lakshyathil ethiyanu shesham mathram kalyanathine korachu aaalogikya oro purahsanae pole oro penkuttikum aaagrahangal undu ithu nammal orkuka....

  • @rifa_2771
    @rifa_2771 4 ปีที่แล้ว +21

    ഈ എപ്പിസോഡ് 2021 ഇൽ നിങ്ങൾ കാണുന്നുണ്ടോ... ഇതിപ്പോൾ 2020 dec 27.. Neww ഇയർ വരുന്നു..♥♥♥

  • @jestinlukose
    @jestinlukose 7 ปีที่แล้ว +466

    അയ്യോ.. ഞങ്ങടെ ലച്ചുനെ കെട്ടിച്ചു വിടല്ലേ.... 😭😭

  • @bibythomas2080
    @bibythomas2080 4 ปีที่แล้ว +23

    Really you guys are cool 😎😎
    My favorite character is Lachu.
    Really I like you😍😍😘😘

  • @navasum7671
    @navasum7671 5 ปีที่แล้ว +102

    ലച്ചു is sweet girl

  • @leo-ep4vd
    @leo-ep4vd 6 ปีที่แล้ว +253

    അവൻമ്മാർ വരാണെകിൽ വരട്ടെ ഓടിച്ചു വിടാൻ ഉള്ള വിദ്യ അച്ഛന് അറിയില്ലേ

  • @nasrinriyaz9075
    @nasrinriyaz9075 6 ปีที่แล้ว +86

    Lachu inn enthoru cute aaaa💟💟

  • @aneeshkonni2226
    @aneeshkonni2226 7 ปีที่แล้ว +428

    ലച്ചൂനെ കെട്ടിച്ചുവിട്ടാൽ ഇവിടെ കൊലപാതകം നടക്കും

  • @Ridharshad
    @Ridharshad 5 หลายเดือนก่อน +10

    2024 ൽ കാണുന്നവർ ഉണ്ടോ 😌

  • @merinjose7963
    @merinjose7963 2 ปีที่แล้ว +8

    ഈ മാമിയുടെ ആക്ടിങ് സൂപ്പർ ആണ്.. നല്ല കുശുമ്പി തള്ള ക്യാരക്റ്റർ..

  • @roshinroy536
    @roshinroy536 7 ปีที่แล้ว +100

    Wow...😍 socially beneficial episode.!!! 18 vayas Kalyana prayam alleee alla.

  • @mohammedkutty8088
    @mohammedkutty8088 4 ปีที่แล้ว +135

    Lachu acting super 😍😍😍😍

  • @classroomtech9337
    @classroomtech9337 3 ปีที่แล้ว +52

    നല്ല തീരുമാനം എടുത്ത ബാലുവിന് ഇരിക്കട്ട് like ❤️👍

  • @alphonsafrancis5070
    @alphonsafrancis5070 6 ปีที่แล้ว +57

    23 vayassaayi pura niranju kavinju nilkkunna enne kettichu vidunnilla ... Appazha paavam lechune

    • @rara3699
      @rara3699 5 ปีที่แล้ว +1

      Ayyoda paavam

  • @reejaep2917
    @reejaep2917 5 ปีที่แล้ว +166

    ശിവക്കും ലച്ചുവിനും ഇവിടെ ലൈക്ക് ചെയ്യൂ ::

  • @renjithradhakrishnan4972
    @renjithradhakrishnan4972 5 ปีที่แล้ว +21

    Lechu ippol kalyanam kazhikanda. . Lechu undegile uppum mulakum family complete aavukayullu👪👥👪👥👥👥

  • @monumolu2211
    @monumolu2211 6 ปีที่แล้ว +103

    18 vayassan penkuttikalude kalyanaprayamanenna dhurajarathode yogikkathavar like adiche

  • @imphotep0065
    @imphotep0065 6 ปีที่แล้ว +59

    പരട്ട കിളവി കൊല്ലും ഞാൻ എന്റെ കുഞ്ഞിനെ നോവിച്ചാൽ

  • @babazil2293
    @babazil2293 5 ปีที่แล้ว +135

    മര്യാദക്ക് ആ കിളവിയോട് പോയിക്കൊള്ളാൻ പറ ലച്ചൂന് കല്യാണപ്രായം ആയാൽ ഞങ്ങൾ പ്രേക്ഷകർ പറയും

  • @vasuannane
    @vasuannane 7 ปีที่แล้ว +82

    ഡേയ് . ഒരു കാര്യം പറയട്ടെ . . പറയണ്ട . . .ബാലു പൊളിച്ചു ... 😃😃😃😁😁😁

    • @sadanandanp8298
      @sadanandanp8298 6 ปีที่แล้ว +1

      Adil s
      ha facebook.com/eaglewingsmedia/videos/487097881762080/youyoo youtov

    • @amalachu8629
      @amalachu8629 6 ปีที่แล้ว

      Lechu sudaru

  • @shivanishiva5935
    @shivanishiva5935 5 ปีที่แล้ว +36

    പഴയ എപ്പിസോഡ് വീണ്ടും കാണുന്നുവരുണ്ടോ? 🤔👍😍😍

    • @junaidjuna9708
      @junaidjuna9708 5 ปีที่แล้ว +1

      പിന്ന അല്ല

  • @nabhannabu2455
    @nabhannabu2455 6 ปีที่แล้ว +142

    ഇ ഡിസ്‌ലൈക്ക് ചെയ്യുന്നവർ എന്തിനാ uppum mulakum കാണുന്നത്
    ഇതിനോട് യോജിക്കുന്നവർ like here

  • @shameeerk2435
    @shameeerk2435 6 ปีที่แล้ว +25

    ബാലു ചേട്ടന്റെ തീരുമാനം ശെരിയാണ്😍😍

  • @sunilkumar-gq2xu
    @sunilkumar-gq2xu 7 ปีที่แล้ว +60

    surendran s also super. very calm n intelligent character.

  • @ashaps2058
    @ashaps2058 7 ปีที่แล้ว +268

    അതായത് ബ്രോ.....ചില സുന്ദരൻ മാർ സുന്ദരിയായ ലച്ചുവിനെ ,ഉപ്പുംമുള്ളക്കും കണുന്നതിലൂടെ ആരാധിക്കുന്നതു കൊണ്ടാണ് അമ്മൂമ്മ പെട്ടന്ന് കുട്ടിയെ കെട്ടിക്കാൻ ശ്രമിച്ചത്!!

  • @Christyjess
    @Christyjess 6 ปีที่แล้ว +13

    Biju chettante molude vallyacha nulla vili ! Superb achachu superb mol .

  • @justchat4638
    @justchat4638 4 ปีที่แล้ว +25

    Every old people thinks that every girl should marry at an age of 18 . That is Unmatuere thinking. Every girl had the right to education.

  • @nsubeeshtkl
    @nsubeeshtkl 6 ปีที่แล้ว +46

    കണ്മണി cute ആണ് ട്ടോ

  • @wanderingsoul7807
    @wanderingsoul7807 7 ปีที่แล้ว +30

    juhi rastogi (lechu) ippo njammale comments oke vaazhkaayrkm.. ee episodinte kurich aalkaare abhipraayam ariyaan... :p

  • @sumeshsumi8531
    @sumeshsumi8531 6 ปีที่แล้ว +147

    Poor lachu.lachuvinte.Katta fans adi oru like

    • @yatheeshunni1799
      @yatheeshunni1799 4 ปีที่แล้ว

      Your dp of TH-cam is super
      Vijay annan