Uppum Mulakum│ലെച്ചു രജിസ്റ്റർ ഓഫീസിൽ പോയി | Flowers│EP# 483

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 4.7K

  • @jodhaasscreations8272
    @jodhaasscreations8272 6 ปีที่แล้ว +4387

    'ചേച്ചി ചേച്ചീടെ ഭർത്താവിനെ ഞാൻ എന്താന്നു വിളിക്കണ്ടേ'... ഫ!!....ശിവകുട്ടി പൊളിച്ചു

    • @adnanbro231
      @adnanbro231 5 ปีที่แล้ว +14

      JOBIN JOY antha udashicha vilikkal

    • @sumyshobin8788
      @sumyshobin8788 4 ปีที่แล้ว +15

      Nee poda patti

    • @jodhaasscreations8272
      @jodhaasscreations8272 4 ปีที่แล้ว +13

      @@sumyshobin8788 ehh എന്താ സംഭവം

    • @jodhaasscreations8272
      @jodhaasscreations8272 4 ปีที่แล้ว +11

      @@adnanbro231 ഹോ അതിന്റെ അകത്തെ ഡയലോഗ്‌ പറഞ്ഞതാ സുഹൃത്തേ

    • @naancymelbin1366
      @naancymelbin1366 4 ปีที่แล้ว +4

      😃😃

  • @manafsillabada8507
    @manafsillabada8507 5 ปีที่แล้ว +6522

    പഴേ എപ്പിസോഡ് വീണ്ടും വീണ്ടും കാണുന്നോരുണ്ടോ ണ്ടോ

  • @shaf1474
    @shaf1474 7 ปีที่แล้ว +1794

    സൂപ്പർ , ബാലുച്ചേട്ടൻ ചിരിപ്പിച്ചു കൊല്ലും 😂😂😂😂😂, ലച്ചു മുത്താണ്

    • @vargeespt6838
      @vargeespt6838 5 ปีที่แล้ว +2

      but the day of school

    • @AlaviK-bz2tx
      @AlaviK-bz2tx 5 ปีที่แล้ว +3

      ഷാഫി വലിയാട്ട് Vms hhtjyxee|ह्वासफ वा रों

  • @SalamSalam-qk7mx
    @SalamSalam-qk7mx 8 หลายเดือนก่อน +1120

    2024il kannnavarundo😅👀

    • @sujithsujith8519
      @sujithsujith8519 8 หลายเดือนก่อน +10

      Yes 🦋🦋🌼🌼

    • @sahirsahir7221
      @sahirsahir7221 7 หลายเดือนก่อน +4

      Yaah😂

    • @phantomchris5789
      @phantomchris5789 7 หลายเดือนก่อน +4

      😅 laptop official kaliyakkal ko 1:09

    • @phantomchris5789
      @phantomchris5789 7 หลายเดือนก่อน +1

      Replied 😅ko 1:50

    • @phantomchris5789
      @phantomchris5789 7 หลายเดือนก่อน +1

      Palak odissi lockdown kishori 😅 ok

  • @alsafaalsafasulu7236
    @alsafaalsafasulu7236 3 ปีที่แล้ว +1963

    ശിവ : ചേച്ചി ചേച്ചിയുടെ ഭർത്താവിനെ ഞാനെന്നാ വിളിക്കണ്ടേ... ഫ്ഫ... ശിവ പൊളിച്ചു.... 😂😂👍

  • @reseenareseena2521
    @reseenareseena2521 4 ปีที่แล้ว +2790

    Keshu : അച്ഛ ചേച്ചി ചെയ്തത് മോശായിട്ടാ ഒരു കലാണ ഫോട്ടൊ പോലും കാണിക്കാതെ അതിനകത്ത് കേറി കുറ്റി അടച്ചില്ലെ 😂😂😂😂😊😂😂😂😂😂😂

  • @sajinks1419
    @sajinks1419 7 ปีที่แล้ว +2702

    ഒരു സാരി പോലും വാങ്ങിച്ചു കൊടുക്കാൻ കഴിവില്ലാത്തവന്റെ കൂടെ ആണല്ലോ പോയത്......
    എന്നെപ്പോലെ തന്നെയായിരിക്കും അവളുടെ ലൈഫ് 😁😁😁

    • @anandsasidharan2462
      @anandsasidharan2462 7 ปีที่แล้ว +4

      Sajin K S ne ethaaaa..

    • @sajinks1419
      @sajinks1419 7 ปีที่แล้ว +1

      th-cam.com/video/XRcAqUJ9az8/w-d-xo.html

    • @anandsasidharan2462
      @anandsasidharan2462 7 ปีที่แล้ว +1

      Oh angana... Sheri Sheri 👍

    • @sajinks1419
      @sajinks1419 7 ปีที่แล้ว +2

      👍

    • @AnnieMaryJohn
      @AnnieMaryJohn 7 ปีที่แล้ว +1

      Paranja pole aval enthina saree eduthond poye??🤔🤔

  • @AnilKumar-if3tt
    @AnilKumar-if3tt 3 ปีที่แล้ว +90

    നീലു : ബാലുവിനെ പോലയോരുതാണെങ്കിൽ ഒരുത്തനയും കൂടി ഞാൻ പോറ്റാണ്ടി വരും നീലു ചേച്ചി പൊളിച്ചു 😃😆😃😆 ..........

  • @അന്തകാലം
    @അന്തകാലം 5 ปีที่แล้ว +3808

    ഈ എപ്പിസോഡ് ഒന്നിൽ കൂടുതൽ കണ്ടവർ അടി ലൈക്ക്

  • @rohithrajan4846
    @rohithrajan4846 5 ปีที่แล้ว +628

    The Most *UNDERRATED* കോഴി മുടിയൻ😂😂😂 ജിഷ ആയാലും ജെന്ന ആയാലും എല്ലാം മുടിയന്റെ കയ്യിൽ സെറ്റ്🤗🤣🤣

  • @jithesheg5287
    @jithesheg5287 6 ปีที่แล้ว +761

    പോയത് പോട്ടെ അച്ഛാ . ആ നിനക്ക് അത് പറയാം .....അവളുടെ പങ്കു കൂടെ നിനക്ക് കേറ്റാലോ ....

    • @vargeespt6838
      @vargeespt6838 5 ปีที่แล้ว +2

      let I'm not sure how

    • @akashkannan7322
      @akashkannan7322 3 ปีที่แล้ว

      @@vargeespt6838 bhabahajajbahabahb

  • @sanjanaachuz1202
    @sanjanaachuz1202 3 ปีที่แล้ว +777

    കണ്ട ആപ്പ യുപ്പയെയെന്നും ഞങ്ങൾ അളിയന്ന് വിളിക്കില്ല 😂. കേശു പൊളിച്ചു..

    • @saumya5965
      @saumya5965 3 ปีที่แล้ว +3

      Hi

    • @sanjanaachuz1202
      @sanjanaachuz1202 3 ปีที่แล้ว +2

      Hi

    • @minnumilu8299
      @minnumilu8299 2 ปีที่แล้ว +1

      yes

    • @navasmp6706
      @navasmp6706 7 หลายเดือนก่อน

      Seissiox7jzb is7si7dodjd8diicod😅😅😅😅😅z😅

    • @AhalAhalmk
      @AhalAhalmk 20 วันที่ผ่านมา

      Jsjjdidririeuri ri hai i 😂it 🎉 0:00 🎉was 😮😂😂😅the best jdi e😅😂😅😂😅😅❤ it

  • @vaibhav_unni.2407
    @vaibhav_unni.2407 4 ปีที่แล้ว +282

    15:36 വിഷ്ണു: വെട്ടി കൊല്ലാൻ പൊവാണാ?
    ബാലു: ങ്ങേ?
    വിഷ്ണു: വെട്ടി കൊല്ലാൻ പോവാണോ അവളെ?
    15:38 ബാലു: വെട്ടും കുത്തുമൊക്കെ എനിക്ക് മടുത്തെടാ
    15:39 കേശു: അതിന് അച്ഛൻ ആരെ എപ്പോ വെട്ടി കുത്തി? 😂😂😂

  • @sijupopz1675
    @sijupopz1675 5 ปีที่แล้ว +228

    Mudiyan:Acha vaathilu polikkatteee
    Keshu:Chetta vaadaga veeda😂😂😂😂
    Keshu rocks😎

  • @vijayv1269
    @vijayv1269 4 ปีที่แล้ว +394

    വീണ്ടും വീണ്ടും പഴയ എപ്പിസോഡ് കാണാൻ എന്നെപോലെ ആഗ്രഹം ഉള്ളവർ വേറെയുണ്ടോ..

  • @Ashlin6220
    @Ashlin6220 3 ปีที่แล้ว +192

    12:43 Shivani: chechi njan chechiyude ഭർത്തവിനെ entha വിളിക്കണ്ടേ
    12:45 Balu: paaaaaaaa 🤣🤣🤣🤣🤣🤣🤣

  • @thansi1498
    @thansi1498 3 ปีที่แล้ว +2636

    2021 ൽ കാണുന്നവർ ഉണ്ടോ😁✌️എത്ര കണ്ടാലും മതിവരില്ല😂😂😍

  • @jithesheg5287
    @jithesheg5287 6 ปีที่แล้ว +203

    ചേച്ചി ...ചേച്ചീടെ ഭർത്താവിനെ ഞൻ എന്താ വിളിക്കേണ്ടത് ....Pha..😀😀😀😀😀😀

  • @dailo5442
    @dailo5442 5 ปีที่แล้ว +118

    കലക്കവെള്ളത്തിൽ മീൻ പിടിക്കല്ലേ കേശു നീ 😁😁😁

  • @sreejithjsjanu5632
    @sreejithjsjanu5632 ปีที่แล้ว +110

    ഒരു 100 ടൈംസ് കണ്ടു... 🤣🤣🤣
    ബാലു : വെട്ടും കുത്തും ഒക്കെ ഞാൻ മടുത്തട
    കേശു :അതിനു അച്ഛൻ ആരെ വെട്ടി കുത്തി?? 🤣🤣🤣🤣

  • @sheza4326
    @sheza4326 3 ปีที่แล้ว +656

    Shiva : chechi chechide barthavine nan entha vilikande
    Balu : paaaaaaaaaaa

    • @suchitra2642
      @suchitra2642 3 ปีที่แล้ว +9

      👌

    • @abhishekdr5917
      @abhishekdr5917 3 ปีที่แล้ว +21

      അതോരൊന്നൊന്നര bha ആരുന്നു 😂😂ശിവ ഇരുന്നുപോയി 😂

    • @shareefvk6596
      @shareefvk6596 3 ปีที่แล้ว +3

      🤣🤣🤣🤣🤣🤣😂😂

    • @meevalivymathew412
      @meevalivymathew412 3 ปีที่แล้ว +3

      🤣🤣🤣🤣

    • @minnumilu8299
      @minnumilu8299 2 ปีที่แล้ว

      🤣🤣🤣

  • @diyajasmin8471
    @diyajasmin8471 4 ปีที่แล้ว +693

    മുടിയൻ: അവളെ shere ചോദിച്ച് ഇങ്ങോട്ട് വരട്ടെ അളിയന്റെ നെഞ്ചത്ത് ഞാൻ ആയിരിക്കും ആദ്യം ചവിട്ടുന്നത്
    നീലു: അളിയനോ ഏത് അളിയൻ
    മുടിയൻ: പിന്നീട് പെങ്ങളുടെ ഭർത്താവിനെ അളിയാ എന്നല്ലേ വിളിക്കേണ്ടത്❤️❤️❤️😄😄😄😃😃😃😊😊😁😁 10:35

  • @ambikas5196
    @ambikas5196 4 ปีที่แล้ว +65

    ഇതൊക്കെ എല്ലാവരും നന്നായി അഭിനയിക്കുന്നു എന്റെ നന്ദി നമസ്കാരം

  • @shilpaae4116
    @shilpaae4116 3 ปีที่แล้ว +806

    ഓരോ സെക്കണ്ടും കഴിയുമ്പോൾ ചിരിച്ചു ചാവും 😂😂😂😂

  • @manus6364
    @manus6364 5 ปีที่แล้ว +1694

    2020ഇൽ ആരെങ്കിലും ഉണ്ടോ

    • @naancymelbin1366
      @naancymelbin1366 4 ปีที่แล้ว +7

      Und

    • @abdurahimankk3650
      @abdurahimankk3650 4 ปีที่แล้ว +2

      Und

    • @nuruddinp2984
      @nuruddinp2984 4 ปีที่แล้ว +3

      ooo

    • @durga1391
      @durga1391 4 ปีที่แล้ว +7

      10 months ago. 2020 തുടങ്ങിട്ട് 6 month ആയതല്ലേ ഉള്ളു. 🤔🤔🤔🤔🤔

    • @manus6364
      @manus6364 4 ปีที่แล้ว +1

      @@durga1391 kostins venda 😒

  • @buriedthoughts5464
    @buriedthoughts5464 6 ปีที่แล้ว +596

    ബാലുച്ചേട്ടാ നിങ്ങൾ പണ്ടേ സിനിമയിൽ വരേണ്ട ആളാണ്‌

  • @sumiliju1618
    @sumiliju1618 6 ปีที่แล้ว +881

    ഉപ്പും മുളകിന്റെ ഈ എപ്പിസോഡ് കണ്ടു ചിരിച്ച പോലെ മറ്റൊരു എപ്പിസോഡ് കണ്ടും ഞാൻ ചിരിച്ചിട്ടില്ല

  • @abhiramiap5132
    @abhiramiap5132 3 ปีที่แล้ว +456

    മുടിയൻ. ഡീ നീ വാതിൽ തുറക്കുന്നോ
    അതോ ഞാൻ ചവുട്ടി പൊളിക്കണോ
    കേശു . ചേട്ടാ വാടക വീടാണ് വേണ്ട
    🤣🤣

  • @SAjiNborn
    @SAjiNborn 3 ปีที่แล้ว +636

    ഇതു നിർത്തിയിട്ടും കാണുന്നവരുണ്ടോ??? 2021???

  • @DiBuMiSt
    @DiBuMiSt 6 ปีที่แล้ว +1185

    പുകഞ്ഞ കൊള്ളി പുറത്തു. അച്ഛാ കൊള്ളി അകത്തോട്ട പോയെ 😃😃😃😃😂😂😂😂

  • @aswathysanthosh5022
    @aswathysanthosh5022 5 ปีที่แล้ว +3939

    Lechunte marriage nu shesham ee episode kanunnavarundo

  • @thanveers720
    @thanveers720 3 ปีที่แล้ว +163

    എത്ര കണ്ടാലും മതി വരാത്ത കുറെ episodes👍👍

  • @OminivavaTN59100
    @OminivavaTN59100 3 ปีที่แล้ว +127

    Pazhaya episodes etra kandalum mathivarilla atrakkum heart touching programme aayirunnu 😍😍😍😘😘😘♥️♥️

    • @fizamariamjose5863
      @fizamariamjose5863 3 ปีที่แล้ว +5

      Yes😓

    • @A4mediabyazmi
      @A4mediabyazmi 3 ปีที่แล้ว

      @@fizamariamjose5863
      300 subscribers aavan sahayikkumo please 😭😭😭

  • @easycraftwith
    @easycraftwith 5 ปีที่แล้ว +112

    അവസാനം വിഷ്ണു ഏട്ടന്റെ വാ പൊത്തി ചിരി 💕💕💕💕💕💕💕❤️❤️❤️❤️❤️❤️❤️❤️

  • @annteresaj695
    @annteresaj695 4 ปีที่แล้ว +5825

    Corona കാലത്തു കാണുന്നവർ ഉണ്ടോ

  • @rajulv7188
    @rajulv7188 3 ปีที่แล้ว +401

    Continous ആയി ചിരിച്ചു കണ്ണിൽന്നു വെള്ളം വന്നു.. എല്ലാവരുടേം കൗണ്ടർ ഒരു രക്ഷേം ഇല്ല 😂🤣🤣🤣

    • @bindhuchandran6870
      @bindhuchandran6870 2 ปีที่แล้ว +2

      Uppum mulakum miss you epoli athinu pakaram arivum puliyum

    • @suttuz5055
      @suttuz5055 2 ปีที่แล้ว +3

      🤣🤣🤣🤣🤣🤣🤣

  • @augletnilopher4335
    @augletnilopher4335 4 ปีที่แล้ว +878

    നീലു ചേച്ചി:എന്നെ പോലെ തന്നെ ആയിരിക്കും അവളുടെയും life....😄😄😄😄😄9:02

    • @vaibhav_unni.2407
      @vaibhav_unni.2407 3 ปีที่แล้ว +12

      9:03 ബാലു: പട്ടീ 😂😂😂

    • @sureshc7490
      @sureshc7490 3 ปีที่แล้ว +2

      H❤️

  • @nasarnasar6326
    @nasarnasar6326 3 ปีที่แล้ว +49

    Kalakk വെള്ളത്തിൽ മീൻ പിടിക്കല്ലേ keshu, 😂😂😂😂

  • @jsv7279
    @jsv7279 5 ปีที่แล้ว +599

    കൊള്ളി പൊറത്തല്ല..അകത്തൊട്ടാ പോയത്....😂😂😂ശിവാനി പൊളിച്ചു

  • @Scooby-3-q
    @Scooby-3-q 8 หลายเดือนก่อน +145

    Mudiyan bigboss il poyathin shesham kandavarundo ?😍

  • @manikandant4082
    @manikandant4082 5 ปีที่แล้ว +2820

    മൂടിയനെ ഇഷ്ട്ട മുള്ളവർ like adikuka👍👍👍

    • @thoufeequthoufeequ216
      @thoufeequthoufeequ216 5 ปีที่แล้ว +13

      I like

    • @ammuammuz5752
      @ammuammuz5752 4 ปีที่แล้ว +6

      Adipoli

    • @adithyashaji4524
      @adithyashaji4524 4 ปีที่แล้ว +2

      Uppum mulakum uyir and🥰🥰🥰🥰🥰😍😍😍❤️❤️❤️❤️❤️❤️❤️❤️❤️💘❤️💚💚💚💚💕💕💕💕🧡🧡❤️❤️💘

    • @sinanhere_1080
      @sinanhere_1080 4 ปีที่แล้ว +6

      mudiyan chettan uyir aan

    • @Creativecorner-D
      @Creativecorner-D 4 ปีที่แล้ว +4

      I like

  • @vaibhav_unni.2407
    @vaibhav_unni.2407 4 ปีที่แล้ว +443

    12:20 നീലു: പിന്നെന്താ, നീ മാര്യേജ് രജിസ്റ്റർ ചെയ്യാൻ വേണ്ടി പോയാ?
    12:21 ലെച്ചു: പിന്നല്ലാണ്ട്? 🤣🤣🤣

    • @kunhimoideen9367
      @kunhimoideen9367 3 ปีที่แล้ว +10

      Polii😅❤

    • @vaibhav_unni.2407
      @vaibhav_unni.2407 3 ปีที่แล้ว +1

      @@kunhimoideen9367 😂😂😂

    • @sureshachu9368
      @sureshachu9368 3 ปีที่แล้ว +1

      Jkhhgyj⚫️⚫️⚫️⚫️❤⚫️⚫️❤❤❤❤❤❤❤❤⚫️❤❤❤

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 ปีที่แล้ว

      Vaibhav Raj.2 y ago edited 12:20 12:21.. . .. .. . .. .. .

  • @faaza2481
    @faaza2481 4 ปีที่แล้ว +88

    എന്നെ പോലെതന്നെ അവളുടെ ലൈഫും പ്പോയി .... പട്ടീ ......

  • @lordoblivion1928
    @lordoblivion1928 3 ปีที่แล้ว +202

    അത്രയ്ക്ക് വിഷയം ആയപ്പോൾ ഞാൻ ഓർത്തു... Lachu കല്യാണം കഴിച്ചു 😂😆😍

  • @vaibhav_unni.2407
    @vaibhav_unni.2407 4 ปีที่แล้ว +536

    5:53 നീലു : ജിഷയുടെ number എൻറെ കൈയിലില്ല.
    5:54 മുടിയൻ : ആ, എന്റെ കയ്യിലുണ്ട് 🤣🤣🤣

  • @donmuhsi8089
    @donmuhsi8089 7 ปีที่แล้ว +2204

    വന്ന് വന്ന് ഉപ്പും മുളകിനേക്കാൾ എനിക്കിഷ്ടം കമ്നറ്റ്‌ ബോക്സിലെ റിവ്യൂ ആണു 😝😝😝ഓഡിയോ മാത്രം കേട്ട്‌ ഫുൾ കമന്റും വായിക്കും പിരാന്തായോ എന്തോ😝

    • @vineeshdermal6417
      @vineeshdermal6417 7 ปีที่แล้ว +26

      Yes ഇതിലെ കഥാപാത്രങ്ങളെ പോലെ ഇതിലെ പതിവു കമന്റർ മാരുടെ കമന്റും വായിക്കുന്നത് ഒര് ഹരമാണ് !!

    • @safu.safwan2209
      @safu.safwan2209 7 ปีที่แล้ว +3

      Don Muhsi singer ano??

    • @donmuhsi8089
      @donmuhsi8089 7 ปีที่แล้ว +2

      Safu. Safwan 😜neelakasha cheruvil..അല്ലല്ലൊല്ലെ....

    • @safu.safwan2209
      @safu.safwan2209 7 ปีที่แล้ว +3

      Don Muhsi sry yenik mistake patipoyi

    • @muhsinamuchiz9449
      @muhsinamuchiz9449 7 ปีที่แล้ว +4

      Same👍

  • @renjithnp7830
    @renjithnp7830 3 ปีที่แล้ว +442

    10:43 പിന്നെ പെങ്ങളുടെ ഭർത്താവിനെ അളിയൻ എന്നല്ലേ വിളിക്കേണ്ടത്...
    ബാലു അണ്ണൻ : ഏത് അളിഞ്ഞവനെ ആണോ എന്തോ അവൾ വിളിച്ചോണ്ട് വരണത് 😆😆😆😆😆😆😆😆😆

    • @babyas2735
      @babyas2735 2 ปีที่แล้ว +2

      ❤️😃

  • @renjithnp7830
    @renjithnp7830 3 ปีที่แล้ว +195

    10:32 ഇനിപ്പോ ചേച്ചി വല്ല ഷെയറും ചോയ്ച്ചോണ്ട് വരോ...???
    ബാലു അണ്ണൻ : പിന്നെ.... എനിക്കും ഇവൾക്കും ഇതുവരെ കിട്ടിയിട്ടില്ല... പിന്നെയാ🤣🤣🤣🤣🤣🤣

  • @vishnuunni6580
    @vishnuunni6580 5 ปีที่แล้ว +58

    എന്റെ favorite episode... achanum panike pokulla monum panike pokulla🎈🎈🎈

  • @sheejamuhammedali7259
    @sheejamuhammedali7259 3 ปีที่แล้ว +147

    Come back ഉപ്പും മുളകും we miss u. Mudiyan,lachu, keshu, shiva, paru we miss u all 🥺🥺🥺🥺🥺🥺

  • @bazilvarghese1665
    @bazilvarghese1665 5 ปีที่แล้ว +201

    15:40 കേശു : അതിനു അച്ഛൻ ആരെ അപ്പൊ വെട്ടി കുത്തി...👍👍

  • @lordoblivion1928
    @lordoblivion1928 3 ปีที่แล้ว +121

    Dii ചരട് Edii മലയാളിയെ അല്ലേടി കെട്ടിയത് balu 😆😂

  • @ameerunnoonny9966
    @ameerunnoonny9966 5 ปีที่แล้ว +598

    കലക്കവെള്ളത്തിൽ മീൻ പിടിക്കല്ലേടാ കേശു....😟😟😟

  • @s-eprath
    @s-eprath 7 ปีที่แล้ว +367

    Super episode... ചില diloges കേട്ടപ്പോൾ ചിരിച്ചു ചിരിച്ചു മടുത്തു... Sivani ടെ "സാരമില്ല അച്ഛാ ഞങ്ങൾ മൂന്ന് പേർ ഉണ്ടല്ലോ ബാക്കി ".... balu കേശു നോട് പറയുന്നു "ലച്ചു ന്ടെ കൂടെ തിന്നു theerkkalo".... എനിക്ക് വയ്യ. 😍😍😍😂😂😂😂🤣🤣🤣🤣

    • @akshayalekshmi4570
      @akshayalekshmi4570 6 ปีที่แล้ว +4

      😀

    • @A4mediabyazmi
      @A4mediabyazmi 3 ปีที่แล้ว

      @@akshayalekshmi4570
      300 subscribers aavan sahayikkumo please 😭😭😭

    • @sheebashajahan3504
      @sheebashajahan3504 2 ปีที่แล้ว

      🤣🤣🤣
      😍😍😍😂😂😂😂🤣

    • @beauty_queen9823
      @beauty_queen9823 2 ปีที่แล้ว

      SGGH

    • @rr-lq7ww
      @rr-lq7ww ปีที่แล้ว

      Vgbhhhh hhhçhchhxhx hhhhhfbhxhhhxxhchhh hçhcxhc cjhchhhhhhhh hxhhhxhhçxhchh hçhçh xbhchhxx bçhhçhch chhçhç hçhchc chch hhxhhxhhh hhxhhxhhh hxchhhhchhxxhghxhxyxhhdxh xhxhxhhhhhxhx hyhhhhhhhhhhfhbfbhfhhfhhhhchhhchhçhhhç chhjçhhxhchhçhhhcchhbbbbhhchhchhçhcçchhhchhhçhhçhf hchhhh hçhçh h chchhhhçbhch chcchch chchhçhç hçhch chhjcchch hhhç hçhhçchcjjbhhchhchhhh hchhhchçhbchjjhhchchchhhhh jj dhhhdhhhdhdhhhdhhhhh

  • @abdulkareemm8315
    @abdulkareemm8315 6 ปีที่แล้ว +771

    പ്രഭുദേവടെ അച്ഛൻ ജോലിക്ക് പോവും...ഇവിടെ അതുമില്ല...😂😂😂

  • @gokulgovind0074
    @gokulgovind0074 3 ปีที่แล้ว +42

    കേശു : അതിനു അച്ഛൻ ആരെ എപ്പോ വെട്ടി കുത്തി 🤣🤣🤣🤣moduletion poli

  • @binithabalan2724
    @binithabalan2724 6 ปีที่แล้ว +126

    Shiva:chechide bharthavine ntha vilikandea
    Balu:phaaa.....
    Oh oru rakshyumilla.....
    chirichu chirichu
    Ntammo am jst speechless.luv u upping mulakum family😍😍😍

  • @amrithak2362
    @amrithak2362 4 ปีที่แล้ว +139

    ഇവൾ ആരാടി നാഗവല്ലിയ കേറി വാതിൽ അടച്ച് ഇരിക്കാൻ balu rock😂😂😂

  • @MusharrafKp
    @MusharrafKp 6 ปีที่แล้ว +463

    കുറേ ദിവസത്തിന് ശേഷം ഒരു അടിപൊളി എപ്പിസോഡ് !! 😂😂😙

    • @vargeespt6838
      @vargeespt6838 5 ปีที่แล้ว +3

      my wife is the best

    • @Maria-dy3ie
      @Maria-dy3ie 3 ปีที่แล้ว +4

      @@vargeespt6838 ayinne

  • @hamsavpz6810
    @hamsavpz6810 8 หลายเดือนก่อน +45

    2024 lil kanunnavarundo

  • @muttayikkallaummammaliyum7194
    @muttayikkallaummammaliyum7194 6 ปีที่แล้ว +759

    ജിഷേടെ നമ്പർ എന്റ കയ്യിൽ ഇല്ല.
    എന്റെ കയ്യിൽ ഉണ്ട്
    മുടിയോ

    • @ranimb6338
      @ranimb6338 4 ปีที่แล้ว +5

      😄😄😄

    • @A4mediabyazmi
      @A4mediabyazmi 3 ปีที่แล้ว

      @@ranimb6338
      300 subscribers aavan sahayikkumo please 😭😭😭

  • @rinsiyarichu536
    @rinsiyarichu536 3 ปีที่แล้ว +105

    എന്നെ പോലെ കമെന്റ് വായിച്ചു കൊണ്ട് കാണുന്നവർ ഉണ്ടോ അതോ ഞാൻ മാത്രമാണോ

  • @aswink6042
    @aswink6042 6 ปีที่แล้ว +91

    ആ ഒപ്പിടൽ രീതി ഞാൻ ഇടണ പോലെയാണല്ലോ

  • @devanandarajesh6338
    @devanandarajesh6338 3 ปีที่แล้ว +123

    Shiva: ചേച്ചി ചേച്ചിയുടെ ഭർത്താവിനെ ഞാൻ എന്തെന്ന് വിളിക്കണ്ടേ
    Balu :paaaaaaaa

  • @NNitesh1988
    @NNitesh1988 6 ปีที่แล้ว +316

    One of my favorite episode... Watched more than 5 times

  • @skav7434
    @skav7434 4 ปีที่แล้ว +166

    14:51 balune polethe oruthananengil oruthaneyumkoodi theettipottendi varum... balu exprssn.... 😂😂😂😂😂😂👌👌👍

  • @sethumadhavanleelahemlata336
    @sethumadhavanleelahemlata336 7 ปีที่แล้ว +248

    I love this family every one’s acting Natural n superb superb👌

  • @vaibhav_unni.2407
    @vaibhav_unni.2407 2 ปีที่แล้ว +37

    12:45 ബാലുവിന്റെ ആട്ടിൽ മുടിയൻ വരെ തെറിച്ച് പോയി 🤣🤣🤣🤣

  • @alphonsajose5313
    @alphonsajose5313 5 ปีที่แล้ว +87

    സൂപ്പർ ഉപ്പും മുളകും 😍😍😍😍😍😍😍😍😍😍

  • @kashisaran1054
    @kashisaran1054 7 ปีที่แล้ว +546

    ചേച്ചി ചേച്ചിയുടെ ഭർത്താവിനെ ഞാൻ എന്ത് വിളിക്കും.... !!!
    Bhaaaaa... shivaniiiiiiiii കലക്കി ummahhhhh

  • @Spartan00369
    @Spartan00369 7 ปีที่แล้ว +559

    അച്ചാ... കൊള്ളി അകത്തോട്ടാ പോയ്യേ...
    Shivani rocks

  • @shameemudeenkt-dy5hw
    @shameemudeenkt-dy5hw ปีที่แล้ว +45

    എന്നെ പോലെ സീസൺ 2 നേക്കാളും സീസൺ 1 ഇഷ്ടപ്പെടുന്നവർ ഉണ്ടോ 😘❤️

  • @johnjosek
    @johnjosek 6 ปีที่แล้ว +90

    One of the best episodes of uppum mulakkum

  • @sujithal.s2766
    @sujithal.s2766 7 ปีที่แล้ว +911

    കുട്ടികളുടെ dialouges കുറ്റം പറയുന്നവർ ഓർക്കണം, അവരും കൂടിയുള്ളതുകൊണ്ടാ ഈ program ഇത്രയൂം നന്നായി പ്പോകുന്നത്...കേശൂ, ശിവാ😍😍😍

    • @vineeshdermal6417
      @vineeshdermal6417 7 ปีที่แล้ว +17

      പുട്ടിന് തേങ്ങാപ്പിരി പോലെ ഇടയ്ക്ക് ഭവാനിയമ്മയും വന്നാൽ അടിപൊളി ..... ചിലർക്ക് അവരെയും പിടിക്കണില്ല !

    • @ratheeshtpratheeshtp9405
      @ratheeshtpratheeshtp9405 7 ปีที่แล้ว +5

      Good program

    • @sameermohammed8275
      @sameermohammed8275 7 ปีที่แล้ว +2

      👍

    • @lisasusanlisa514
      @lisasusanlisa514 7 ปีที่แล้ว +3

      Y es - സുജാത Correcti ഞാനും യോജിക്കുന്നു ആ അഭിപ്രായത്തോട്:

    • @shahirckd5558
      @shahirckd5558 7 ปีที่แล้ว +2

      അവർ പറയുന്നതു ചിലപ്പോൾ തെറ്റുമായിരിക്കും ബട്ട് അത് കാണാൻ നല്ല രസമാ

  • @tlkpsycho8233
    @tlkpsycho8233 6 ปีที่แล้ว +235

    Balu's acting feels real life style

    • @A4mediabyazmi
      @A4mediabyazmi 3 ปีที่แล้ว

      @@THOR-X-GAMING-YT
      300 subscribers aavan sahayikkumo please 😭😭😭

    • @mollythomas2108
      @mollythomas2108 ปีที่แล้ว

      ​@@THOR-X-GAMING-YT CT CT CT CT CT gy bu bu bu hu bu Chu

  • @AmazingDrawingChannel
    @AmazingDrawingChannel 2 ปีที่แล้ว +16

    അനിയത്തിയുടെ കൂട്ടുകാരിയുടെ നമ്പർ save ചെയ്തു വെച്ച വിഷ്ണു മാസ്സ്

  • @ashiksalim3913
    @ashiksalim3913 4 ปีที่แล้ว +100

    ബാംഗ്ലൂർ ഡേയ്‌സ് ബിജിഎം ഇതിനാണ് കൂടുതൽ ചേർച്ച..

  • @RoshR
    @RoshR 7 ปีที่แล้ว +1717

    12:43 Shiva : Chechi chechide bharthavine njan entha vilikendae...
    Balu : Pha............ :

  • @keerthanasivadas
    @keerthanasivadas 5 ปีที่แล้ว +93

    എന്തെടാ നീ excursionu പോവാണോ....അവന്റൊരു സന്തോഷം....🤣🤣🤣🤣 Baluchettan 🤣🤣😂🤣🤣

  • @cooktechymedia1742
    @cooktechymedia1742 2 ปีที่แล้ว +33

    10:00 onwards repeat mode on... 😍😍😍👌👌👌👌👌👌😍😍😍👌👌👌👌👌♥️♥️♥️♥️
    12:45 epic dialogue ശിവ 🤣🤣🤣balu always🔥🤣🤣🤣🤣🤣

  • @thouheed5839
    @thouheed5839 5 ปีที่แล้ว +330

    ബാലു : വെട്ടും കുത്തും ഒക്കെ എനിക്ക് മടുത്തട...
    കേശു : ആരെ എപ്പോ വെട്ടി കുത്തി ? ..... 😊😊...
    എല്ലാം കൊണ്ടും ചിരിച്ചു ചിരിച്ചു ഒരുമാതിരി ആയിപ്പോയി.... ☺️

    • @adithyashaji4524
      @adithyashaji4524 4 ปีที่แล้ว

      🤔

    • @rr-lq7ww
      @rr-lq7ww ปีที่แล้ว

      Gvfh'ngggvhgfgbgýnbbbbbbvgbbhhvbbbbcbbbbvgbbbbhhvhhhhhhhxhbhhhxh.hhhhjjjjjjjxhxhhxhjjj Jxhxjjhhhhçchhh jjhjjh Bunn in ki hhbbcbncn

  • @kaveribs3910
    @kaveribs3910 7 ปีที่แล้ว +52

    12. 45. Perfect dialogue. Shivani superb acting

  • @Deril204
    @Deril204 7 ปีที่แล้ว +217

    Lechuvinte olichottam പൊളിച്ചു ...

  • @mohamedmusthafa5445
    @mohamedmusthafa5445 10 หลายเดือนก่อน +18

    2024 കാണുന്നവരുണ്ടോ... 🥰❤️😍

  • @nishantpvava9626
    @nishantpvava9626 7 ปีที่แล้ว +390

    14. 46 വല്ല ബിസിനസ് കാരനും ആയാമത്തിയിരുന്നു മരുമകന്റെ കൂടെ വല്ല ബിസിനസും ചെയ്യാമായിരുന്നു. ബാലു അണ്ണാ നിങ്ങൾ മുത്താണ്

    • @gtrox3986
      @gtrox3986 3 ปีที่แล้ว

      Balu chettn poli mass

  • @musthafanoushad3977
    @musthafanoushad3977 7 ปีที่แล้ว +99

    One of the best episodes was this....simply superb..😚😚

  • @farookvr4230
    @farookvr4230 3 ปีที่แล้ว +69

    12:47:chechi chechide barthavine njn andha vilikande 💥💥mass

  • @aggrimasworld9000
    @aggrimasworld9000 ปีที่แล้ว +18

    2023il കാണുന്നവരുണ്ടോ 🙃

  • @swathisankar8532
    @swathisankar8532 4 ปีที่แล้ว +50

    Uppum mulakum ever fvrt❤️

  • @worldinmy7321
    @worldinmy7321 4 ปีที่แล้ว +201

    2020 തിൽ ഈ എപ്പിസോഡ് കാണുന്നവർ എത്ര പേരുണ്ട്........☺☺

  • @angelynnsusan8132
    @angelynnsusan8132 4 ปีที่แล้ว +58

    12:44 Shiva = Chechi, chechide barthavine njan entha vilikenda
    12:45 balu = paa!!
    12:46

  • @AnilKumar-if3tt
    @AnilKumar-if3tt 3 ปีที่แล้ว +29

    ശിവ : ചേച്ചി, ചേച്ചിയുടെ ഭർത്താവിനെ ഞാൻ എന്താ വിളിക്കണ്ട ബാലു :ഫാപഫാ...........................ശിവകുട്ടി പൊളിച്ചു അല്ല പൊളിച്ചടുക്കി 😃😃😃

    • @babyas2735
      @babyas2735 2 ปีที่แล้ว

      😀😃😀❤️

  • @positivecritic5077
    @positivecritic5077 7 ปีที่แล้ว +139

    One of the best episodes!!! My stomach is hurting from laughing LOL

  • @diyajasmin8471
    @diyajasmin8471 4 ปีที่แล้ว +127

    Shiva: അച്ഛാ കൊള്ളി അകത്തോട്ട് പോയി😁😊😄😃13:26

  • @kadumkappi-asr5448
    @kadumkappi-asr5448 6 ปีที่แล้ว +180

    12:43 ശിവ & ബാലു supar 😂😂😂

  • @believeme5783
    @believeme5783 2 ปีที่แล้ว +16

    *ഏറ്റവും കൂടുതൽ കണ്ട Epizod കളിൽ ഒന്ന് എല്ലാവരും പൊളിച്ചു🔥*

  • @sebastiankiran9152
    @sebastiankiran9152 3 ปีที่แล้ว +36

    Balu chettan: Chekkanu valla business vallathumanel orumich cheyyayirunenn.... 🤣

  • @radhikamg8337
    @radhikamg8337 5 ปีที่แล้ว +50

    Uppum mulakum trending serial 💖💖💖💗💗💗🥰🥰

  • @ansuansu2239
    @ansuansu2239 5 ปีที่แล้ว +606

    ഉപ്പും മുളകും നട്ടപാതിരാത്രിക് irunnu കാണുന്നത് njan mathramano

  • @anjuraghunath19
    @anjuraghunath19 3 ปีที่แล้ว +74

    12:42 chodikkan pattiya nalla best timing 😂😂😂

    • @ghassanbenfaisal9771
      @ghassanbenfaisal9771 3 ปีที่แล้ว +1

      (poda like vaangi)

    • @vaibhav_unni.2407
      @vaibhav_unni.2407 2 ปีที่แล้ว

      മുടിയൻ പോലും ഞെട്ടി @ 12:45 😂😂😂