ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Uppum Mulakum│മാമി വരുന്നു | Flowers│EP# 345

แชร์
ฝัง
  • เผยแพร่เมื่อ 11 พ.ค. 2017
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+FlowerstvIndia

ความคิดเห็น • 916

  • @surumisajar6514
    @surumisajar6514 7 ปีที่แล้ว +1660

    ഞാൻ പണ്ടേ രാജ്യവും അധികാരവും ഒക്കെ നഷ്ടപ്പെട്ടവളല്ലേ അമ്മെ ഞാൻ വെറും ഒരു പ്രജ!! 😂😂😂
    ലച്ചു റോക്സ് 😀😀😀😀

    • @sumasthomas3925
      @sumasthomas3925 7 ปีที่แล้ว +6

      Surumi Sajar ,😑

    • @ashaps2058
      @ashaps2058 7 ปีที่แล้ว +19

      സൂപ്പർ പഞ്ച് ഡയിലോഗ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു

    • @themahendran
      @themahendran 7 ปีที่แล้ว +13

      Surumi Sajar .കമൻ്റ്പെളിച്ച് 👍

    • @gayathrimalu8387
      @gayathrimalu8387 7 ปีที่แล้ว +25

      Lechu love you

    • @manuremesh724
      @manuremesh724 7 ปีที่แล้ว +4

      Surumi Sajar hihjhi kattappa

  • @lechulost
    @lechulost 6 ปีที่แล้ว +1509

    ഒരു ടിവി ഇല്ലാത്തതാണ് ആ കുടുംബത്തിന്റെ വിജയം

  • @binsyskitchen461
    @binsyskitchen461 7 ปีที่แล้ว +94

    ലെച്ചു ഇപ്പൊ നന്നായി തുടങ്ങി. ഇന്നത്തെ എപ്പിസോട്‌ സൂപ്പർ. ബാലുവിന്റെ പാരപണി ചീറ്റിപോയി.

  • @jebinthomas4027
    @jebinthomas4027 5 ปีที่แล้ว +237

    വാവുബലി അല്ല അമ്മൂമ്മേ ബാഹുബലി.. 😅😅

    • @_reeii_
      @_reeii_ 2 ปีที่แล้ว +1

      🤣

  • @appum2263
    @appum2263 7 ปีที่แล้ว +267

    5:00 ചോനലത്തറക്കാർ അങ്ങനെ ആരുടെ മുൻപിലും തലകുനിക്കില്ല...കാലിനു എങ്ങനെ ഉണ്ട് മാമ്മി....ബാലു അണ്ണൻ റോക്ക്സ്

  • @surumisajar6514
    @surumisajar6514 7 ปีที่แล้ว +469

    കേശു നീ ഇന്ന് കഴിച്ച ഫുഡ് ഇവിടെ രക്തമായി ഒഴുകും 😀😀😀😀😀
    ശിവാനി റോക്സ് 😀😀😀😀😀

    • @manjumichael89tgyyuy8ukuhh8
      @manjumichael89tgyyuy8ukuhh8 7 ปีที่แล้ว

      Surumi Sajar i88ii8io
      00p0

    • @mariyaantony9922
      @mariyaantony9922 6 ปีที่แล้ว +2

      Surumi Sajar 😂😂😂👌👌👌

    • @rajanir337
      @rajanir337 2 ปีที่แล้ว

      Bcibv jkbvhibvuincgj fun hinvjhvhj gingunvuuj the other day I was a little bit nervous but a lot more of me than you have seen it for your birthday wishes but we are having trouble finding the first two and the only way that they could but it was just the way I am working in London and how much ujhb he

    • @fsicfasicfsicfasic
      @fsicfasicfsicfasic 2 ปีที่แล้ว

      Wonwkkjh pf k

  • @irshalungal
    @irshalungal 7 ปีที่แล้ว +657

    **ഞാൻ പണ്ടേ രാജാധികാരം നഷ്ടപ്പെട്ടവളവല്ലേ അമ്മേ...
    ഞാൻ വെറുമൊരു പ്രജ**....
    ലച്ചൂ.. റോക്സ് 😊😊😊😊😊

  • @shafeek65
    @shafeek65 7 ปีที่แล้ว +1651

    ഒരെപ്പിസോഡെങ്കിലും നെയ്യാറ്റിൻകരയിലാകാൻ ആഗ്രഹിക്കുന്നവർ ഒന്ന് ലൈക്കിക്കേ😍😍😍

  • @sameerbinabbasckd9163
    @sameerbinabbasckd9163 7 ปีที่แล้ว +361

    മുൻപൊക്കെ ആണുങ്ങൾ സീരിയലിനു അഡിറ്റാവുക എന്നു പറഞ്ഞാൽ ഒരു കുറച്ചിലായിരുന്നു ....
    എന്നാൽ ഇന്നു ഞാൻ ആരുടെ മുന്നിലും ചങ്കുറ്റത്തോട് പറയും ഞാൻ "ഉപ്പും മുളകും" കാണാറുണ്ടെന്ന്.....

  • @SunilKumar-pi3ys
    @SunilKumar-pi3ys 7 ปีที่แล้ว +58

    നീലു സൂപ്പർ ആ മുടി കെട്ടിയത്... ഇപ്പോഴാണ് ശരിക്കും ഒരു വീട്ടമ്മയായത്

    • @varghesept3859
      @varghesept3859 4 ปีที่แล้ว +1

      Hby have to do with your day

    • @aswinsreekumar1940
      @aswinsreekumar1940 3 ปีที่แล้ว

      അങ്ങനെ മുടികെട്ടുമ്പോൾ ഒരു മോശം ലുക്ക്..

  • @rajsusu547
    @rajsusu547 7 ปีที่แล้ว +52

    പിടിവിട് പിടിവിട് അവര്തമ്മില് അടിച്ചു തിക്കട്ടെ... ഹോ രണ്ടുകൂടെ അടിച്ചു തിർക്കൊരുന്നു ...കൈയൊക്കെ വീരുവിരന്നു വരണ് അല്ലെ മാമ.. വിളി ച്ചോണ്ട് മുന്നിക്കൊണ്ട് ഇട്ട് തരട്ട😀

  • @Travelwithmyvoice
    @Travelwithmyvoice 7 ปีที่แล้ว +179

    ബാലു അണ്ണന്റെ വീട്ടിലെ ബാഹുബലി മാനിയ......😂😂😂

  • @Sonia-gz2tu
    @Sonia-gz2tu 6 ปีที่แล้ว +50

    Aniyathiyum chettanumayal ( keshu shiva) inganvenam😀
    Ideal sister and brother

  • @amanpk4252
    @amanpk4252 4 หลายเดือนก่อน +13

    2024 കാണുന്നവർ ഉണ്ടോ

  • @azharchathiyara007
    @azharchathiyara007 6 ปีที่แล้ว +180

    ഒരു കൃഷിക്കാരൻ അച്ഛന്റെ എല്ലാവിധ mannerism ഉള്ള ആളാണ് കുട്ടൻപിള്ള....

  • @samueljomu4129
    @samueljomu4129 2 ปีที่แล้ว +59

    ഞാൻ പണ്ടേ രാജാതികാരം നഷ്ടപ്പെട്ടവളല്ലേ അമ്മേ ഞാൻ വെറും ഒരു പ്രജ. ലച്ചു roks 😘😘😘

    • @vichuparu8242
      @vichuparu8242 2 ปีที่แล้ว

      അയിന്

    • @bryanbenny1704
      @bryanbenny1704 2 ปีที่แล้ว

      Eni epoo etgra pravashyam edum monuse

  • @uppummulakumfansclub6015
    @uppummulakumfansclub6015 7 ปีที่แล้ว +62

    ഹാ അങ്ങനെ വസ്തു ഒന്നും എവിടെയും പോവുകേല . ബാലു ചേട്ടാ നിങ്ങള്‍ പൊളിക്ക്

  • @themahendran
    @themahendran 7 ปีที่แล้ว +155

    tv പ്രോഗ്രാമിൽ എനിക്ക്ഏറ്റവും ഇഷ്ടപ്പെട്ടഷോയാണ് ഉപ്പും മുളകും നിങ്ങൾക്കും അതാണെങ്കിൽ ലെെക്ക്അടിക്കൂ

  • @epluslearn
    @epluslearn 5 ปีที่แล้ว +20

    കുട്ടൻ പിള്ള
    കുട്ടൂസൻ
    കട്ടപ്പ
    ഈ പേരൊക്കെ ഇത്രേം യോജിച്ചു എങ്ങനെ ഒപ്പിച്ചു

  • @jintaprabosh9e299
    @jintaprabosh9e299 3 ปีที่แล้ว +109

    പടവലം അമ്മുമ്മയുടെ ദേഷ്യം കാണാൻ നല്ല രസമാണ് എന്ന് തോന്നുന്നവർ like adi 😊 please

  • @gayathrimalu8387
    @gayathrimalu8387 7 ปีที่แล้ว +109

    Lechu look awesome
    Love you so much lechu😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

    • @imegaskerala
      @imegaskerala 7 ปีที่แล้ว +3

      Gayathri Malu
      lechune pole oru aniyathi enikku illallo...

    • @akhilav1214
      @akhilav1214 3 ปีที่แล้ว

      @@imegaskerala ayin

    • @rajanir337
      @rajanir337 2 ปีที่แล้ว

      Uwrbfgrgeiejbrruejebeteyeheveevenekeneheyeve enwkebheeiwjhey I am now in London with a couple join people and a few other one in a few of them 😀 if they were there 😀 😉 😄 😊 🙂 ♥ 😀 😉 😄 😊 🙂 🤩🤩

  • @sulikhakp62
    @sulikhakp62 4 ปีที่แล้ว +22

    I see 2020 l really miss lechu😭😓 plzz come lechu plzz

  • @ravivallikkattiri8567
    @ravivallikkattiri8567 6 ปีที่แล้ว +51

    00:1
    Keshuvinte amarendhra bahubali superb
    and Neeluvinte chattakam kondulla adiyum superb

  • @spade7779
    @spade7779 7 ปีที่แล้ว +139

    balu chettannte fans onnu like adiche

  • @shameerbavavaramagalath2625
    @shameerbavavaramagalath2625 7 ปีที่แล้ว +26

    അമ്മയൊന്നും കേൾക്കൂല.. പുറത്ത് ഭയങ്ക മഴ പെയ്യുന്നുണ്ട്

  • @thoufeeqa2505
    @thoufeeqa2505 3 ปีที่แล้ว +16

    ഞാൻ കേശു ശിവയുടയും ഫാൻ ആണ്

  • @vishnujs24
    @vishnujs24 7 ปีที่แล้ว +207

    lechu molku oru like

  • @sureshvsumesh7764
    @sureshvsumesh7764 7 ปีที่แล้ว +18

    ഭാസി അണ്ണാ... ഇത് കിടിലം.. Super ഒരുപാട് ഇഷ്ടമായി.. ഇപ്പോഴുള്ള ഇന്ത്യൻ ചരിത്ര സിനിമ ബാഹുബലിയെ Conect ചെയ്തത് ഉഗ്രൻ..!

  • @moris6354
    @moris6354 3 ปีที่แล้ว +12

    I LOVE YOU UPPUM മുളകും എന്തിനാ ഉപ്പും മുളകും നിർത്തിയത് 😭😭😭

  • @lechufan5815
    @lechufan5815 2 ปีที่แล้ว +20

    5:00 ബാലു rockssss....💞😂😂😂😂😂😂😂

  • @user-yg5pn6fs6b
    @user-yg5pn6fs6b 7 ปีที่แล้ว +174

    ഈ കുടുംബത്തെ കാണുമ്പോൾ ആണ് ഇങ്ങനെയൊരു കുടുംബം സ്വപ്നം കാണുന്നത്. ഇണക്കവും പിണക്കവും കളിയും ചിരിയുമൊക്കെ ആയി

    • @Kmsf-hm8uu
      @Kmsf-hm8uu 7 ปีที่แล้ว

      Mahesh Mohan cnft

    • @Kmsf-hm8uu
      @Kmsf-hm8uu 7 ปีที่แล้ว

      Mahesh Mohan ķsr

  • @deepusg01
    @deepusg01 7 ปีที่แล้ว +700

    നമ്മൾ പ്രവാസികൾ ആണ് ഉപ്പും മുളകിന്റെ വിജയം..
    ലൈക്ക്‌ അടിക്ക്‌ മച്ചാന്മാരെ.. 😎😎😎

  • @aleenabinu5784
    @aleenabinu5784 7 ปีที่แล้ว +98

    really i cannot imagine a day without this program.

  • @sandeepd7514
    @sandeepd7514 6 หลายเดือนก่อน +7

    2024 il kannunnavar undo?..

  • @parukuttykannan385
    @parukuttykannan385 3 ปีที่แล้ว +8

    2020 il കാണുവാർ ഉണ്ടോ

  • @draven1480
    @draven1480 7 ปีที่แล้ว +210

    kattapa varum kattapa alladi kuttappa 😂😂😂😂

  • @samseercheri5316
    @samseercheri5316 7 ปีที่แล้ว +59

    ബാലുവിന്റെ അമ്മയും അച്ചനും എവിടെ അവരെ കൊണ്ടു വരുമോ

  • @Funnychat545
    @Funnychat545 6 หลายเดือนก่อน +2

    ഭവാനി അമ്മുമ്മ അവരുടെ role ഭംഗി ആയ് ചെയ്യുന്നു

  • @sixhnvjfydgjk6604
    @sixhnvjfydgjk6604 7 ปีที่แล้ว +17

    Baluchetta kalakki😁😁😁😁

  • @sujibiju5232
    @sujibiju5232 3 ปีที่แล้ว +20

    Mami: chonarathalakar arudeyum munbil thala kunnikarailla
    Balu: kallil enthone
    Mami : ippo thalakunichille

    • @ansiyashameer1481
      @ansiyashameer1481 2 ปีที่แล้ว +2

      Mami: chonarathalakar arudayum munpil thalakunikarilla..
      Balu: kalil enthonn.
      ( Mami thala kunikunnu)
      Balu: ippo thala kuninjallo
      Nilu: Haaahaaa..

  • @bheeshma8666
    @bheeshma8666 2 ปีที่แล้ว +17

    Thudakkam Poli 🔥🔥🔥 Keshu & Shiva 🔥

  • @naseebrichu6602
    @naseebrichu6602 6 ปีที่แล้ว +18

    😍😍😍😍 uppum mulakum fance like please

  • @rkrparayil4569
    @rkrparayil4569 7 ปีที่แล้ว +10

    the complete actor balu annan

  • @anasjn3266
    @anasjn3266 7 ปีที่แล้ว +23

    lechu usharayi thudagi

  • @viralmedia8306
    @viralmedia8306 7 ปีที่แล้ว +7

    mamiun mamanum balu annanum Ellarum Adipoli,bahubali rock

  • @artandcraft6556
    @artandcraft6556 3 ปีที่แล้ว +18

    Bahubali scene adipoli 😊🙂

  • @adithyatp5678
    @adithyatp5678 7 ปีที่แล้ว +171

    ithe poloru kudumbam real lifil venamennu agrahikkunnavar like adiche

  • @nisammohad5146
    @nisammohad5146 7 ปีที่แล้ว +20

    കലക്കി സൂപ്പർ എപ്പിസോഡ് 👍👌👍👌👍👌

  • @rahulrahul-re1vt
    @rahulrahul-re1vt 7 ปีที่แล้ว +19

    Ethinte duration kootan ആഗ്രഹിക്കുന്നവർ ലൈക്‌ adike

  • @parameswaranpn1471
    @parameswaranpn1471 6 ปีที่แล้ว +10

    ലച്ചു കലക്കി

  • @anooppandalam8012
    @anooppandalam8012 7 ปีที่แล้ว +285

    ലച്ചു : ഞാൻ കൃഷി കാണുമ്പോഴെ നീ ഒന്നും ജനിച്ചിട്ടു പോലും ഇല്ല
    ശിവ : അപ്പൂപ്പനുണ്ടോ😂😂
    Shiva Rockzzzz😂😂😂

  • @irshhaad1576
    @irshhaad1576 6 ปีที่แล้ว +33

    this episode is so cute

  • @gokulganesh9208
    @gokulganesh9208 3 ปีที่แล้ว +8

    Missing this series

  • @renu9735
    @renu9735 ปีที่แล้ว +4

    2023 ൽ കാണുന്നവർ ഉണ്ടോ❤❤❤

  • @nishakishore6678
    @nishakishore6678 4 ปีที่แล้ว +6

    Arenkilum 2019 il kannunundo ! undekil like adikku 👍👍

  • @aseebafzal6748
    @aseebafzal6748 7 ปีที่แล้ว +5

    arenkilum ivaru nucleya song dance cheyunna episode onnu paranju tharuo please....

  • @ashokjohn4826
    @ashokjohn4826 6 ปีที่แล้ว +15

    Just realised this was my life before my both grandfather's passed away......😐😶😑😞

  • @ramirameez
    @ramirameez 3 ปีที่แล้ว +8

    Kattappa വരും.
    Kattappa അല്ലടാ കുട്ടപ 😂😂

  • @bhagyahariharan9623
    @bhagyahariharan9623 6 ปีที่แล้ว +42

    shvani and Keshu is funny😂

  • @naveensathyannaveen9616
    @naveensathyannaveen9616 3 ปีที่แล้ว +3

    2021 re😌
    2021 ൽ കാണുന്നവർ ഉണ്ടോ

  • @edwinjacob3968
    @edwinjacob3968 3 ปีที่แล้ว +8

    Kattappa alla kuttappa😂😂😂

  • @sujumon005
    @sujumon005 7 ปีที่แล้ว +53

    ഭവാനിയമ്മ രക്ഷാധികാരി ബൈജുവിൽ ബിജുമേനോന്റെ അമ്മയായി ഉണ്ട്...

  • @raveendranet4916
    @raveendranet4916 3 ปีที่แล้ว +7

    നീലു ചേച്ചി സുങരി ആണ്

  • @godaime_hoekage
    @godaime_hoekage 7 ปีที่แล้ว +35

    9:17 balunte aa expression..😂😂😂🤣

  • @dmsisters3034
    @dmsisters3034 3 ปีที่แล้ว +7

    Uppum mulakum rock's 🤙🤙🤙🤙🤙🤙🤙

  • @shafeekshefi9414
    @shafeekshefi9414 7 ปีที่แล้ว +6

    അവസാന കമന്റ് എന്നും എന്റെ ഒരു വീക്നെസ് ആരുന്നു 😂😂😂😂

  • @aswingirish1515
    @aswingirish1515 7 ปีที่แล้ว +37

    shiva rockzz 😘😘😘

  • @sunilcyril3924
    @sunilcyril3924 7 ปีที่แล้ว +7

    njannum kannarundu camera vere rethiyil pokenda ethu kudumpa kadhayannu

  • @m4music498
    @m4music498 3 ปีที่แล้ว +2

    Hiiiiiiiiiii ethu kanunna elllavarum 100 years jeevikkathe

  • @Shreya-bl7nu
    @Shreya-bl7nu 6 ปีที่แล้ว +6

    kuttampilla and bhavaniamma polichu

  • @mkdhabeelgmail
    @mkdhabeelgmail 3 ปีที่แล้ว +6

    ലെച്ചു ചോച്ചി റോക്സ്
    ലെച്ചു ചേച്ചിന്റെ ചിരി എന്തു രസമാണ്
    Poli യാണ്👌👌👌

  • @bheeshma8666
    @bheeshma8666 2 ปีที่แล้ว +3

    10:07 Pidichondu munbil kondu ittu taratra 😂😂😂
    15:43 😂Post marinju Veenu 😂

  • @sanashifa1906
    @sanashifa1906 4 ปีที่แล้ว +4

    2020 lockdownil kanunnavarundoo like adii

  • @aseesasees9471
    @aseesasees9471 3 ปีที่แล้ว +3

    Kaachuunaa valeraa valeraa issttamaane

  • @koolathanas5472
    @koolathanas5472 7 ปีที่แล้ว +32

    1:00 ലച്ചു rockz 😅😅😍....

  • @shemithasalimlal7831
    @shemithasalimlal7831 7 ปีที่แล้ว +46

    lechuvine ishtamullavar onnu like adiche...........😁😁

  • @rahulj8012
    @rahulj8012 ปีที่แล้ว +2

    ആരൊക്കെ 2023 കാണുന്നുണ്ട്

  • @amalraj6614
    @amalraj6614 6 ปีที่แล้ว +10

    Sivani:Appupan undo.?😁😁

  • @Funnychat545
    @Funnychat545 6 หลายเดือนก่อน +3

    5:01 chonara ക്കര് ആരുടെയും മുമ്പിൽ തല കുനിക്കില്ല 😂 ബാലു rocks

  • @durgasentertainmentworld3187
    @durgasentertainmentworld3187 5 ปีที่แล้ว +4

    Neyyatinkara kkaar adi poliyaaaaaaaa....like baluuuuu

  • @Sachinpkv
    @Sachinpkv 7 ปีที่แล้ว +2

    Chilappolokke kidu BGM varunnundallo

  • @itsrena7844
    @itsrena7844 3 ปีที่แล้ว +5

    Lechu Fans like adi
    👇

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 ปีที่แล้ว

      I. T. S. R. E. N. A. Y. A. G. O. L. E. C. H. U. F. A. N. S. L. I. K. E. A. D. I. T. R. A. N. L. A. T. E. T. O. E. N. G. L. I. S. H... ... .. ... .. .. ... .. .. .. ... .. .... .. ... ,. .. .. .. .... ... .. .. ... .. .. .. .. .. ... ... ... ... .. .. .. .. .. ....14.......... ....

  • @user-lz6hd6bo7p
    @user-lz6hd6bo7p 3 ปีที่แล้ว +8

    Uppum mulakum Rocks ! 😍😍🥰🥰😘😘😘❤️❤️❤️😂😂🤣🤣🤣✌️✌️

  • @k.sreenathmenon2121
    @k.sreenathmenon2121 6 ปีที่แล้ว +15

    ലച്ചും ശിവനിയും കുട്ടിയും കലക്കി കേശു നീ മുത്താണ്

  • @sijuchinchu1140
    @sijuchinchu1140 4 ปีที่แล้ว +7

    Balu: Pidichu munpil kondu tharatte
    maman : Poda

  • @user-vx1hl6tu5p
    @user-vx1hl6tu5p 7 ปีที่แล้ว +10

    super

  • @vishnudass8955
    @vishnudass8955 7 ปีที่แล้ว +40

    ""kattappa alla kuttappa""hahahaaaa...

  • @ashaps2058
    @ashaps2058 7 ปีที่แล้ว +65

    എല്ലവർക്കും Comedy യും Romance സും വളരെ ഇഷ്ടമാണ് അയാതിനാൽ comedy ok പക്ഷെ Romance? ബലുചേട്ടന്റെയും നീലു ചേച്ചിയുടെയും ബ്ലക്കാൻ വൈറ്റ് ഫ്ലഷ് ബേക്ക് Romance കണാൻ വെല്ല വഴിയുണ്ടോ?

    • @shaijumuhammed2141
      @shaijumuhammed2141 7 ปีที่แล้ว +16

      Uppum mulakum 1960 to 70's s ennu youtubil type cheyuka....
      🙃🙃😂

  • @mubufmmubu1363
    @mubufmmubu1363 7 ปีที่แล้ว +14

    flowers tv ningal upload cheyyunnathinu mumbu vere enthokke youtube channels ee episodukal upload cheyyunnunde..ningalude views athaanu epol valare karayunnathu athonnu sradhichal nannayirikkum

  • @abdulrafeeq9908
    @abdulrafeeq9908 3 ปีที่แล้ว +3

    Super
    Eshttapettavar like adicho

  • @asheefmon9561
    @asheefmon9561 7 ปีที่แล้ว +46

    ഒരെപ്പിസോഡെങ്കിലും നെയ്യാറ്റിൻകരയിലാകാൻ ആഗ്രഹിക്കുന്നവർ ഒന്ന് ലൈക്കിക്കേ

  • @fahadpk2757
    @fahadpk2757 5 ปีที่แล้ว +7

    5:40 entey Lachu aa kallonnu kazhughikkoodey

  • @noushad.v7871
    @noushad.v7871 7 ปีที่แล้ว +16

    suprbb....lachu.......pavam praja....shiva tooo....

  • @subairkottumala
    @subairkottumala 7 ปีที่แล้ว +15

    അപ്പൂപ്പനുണ്ടോ ....😀

  • @davoodkappa
    @davoodkappa 7 ปีที่แล้ว +16

    lachoos veendum full active aayi....
    love you lachu....

  • @krishsudheer4896
    @krishsudheer4896 3 ปีที่แล้ว +3

    Uppum mulakum fans like adi

  • @mmpmeadia6010
    @mmpmeadia6010 7 ปีที่แล้ว +3

    superb.....enganathe serialen aaranavo dislike adekkunnnath...

  • @khaizabdulla890
    @khaizabdulla890 7 ปีที่แล้ว +4

    ha.. ha... haaa
    kattappa alledi kuttappa.....😂😂😂😂

  • @AnasAnas-qq1io
    @AnasAnas-qq1io 3 ปีที่แล้ว +6

    2:37 😂😂😂

  • @TheNaufecoorg
    @TheNaufecoorg 6 ปีที่แล้ว +5

    Really awsum show