ക്രിസ്തുമസ് സ്പെഷ്യൽ ബീഫ് ഫ്രൈ ||Christmas special beef coconut fry | ബീഫ് ഫ്രൈ | chef shihabudeen

แชร์
ฝัง
  • เผยแพร่เมื่อ 24 พ.ย. 2023
  • Kerala Beef Coconut Fry
    *************************
    STEP 1
    *********
    1.beef 1.5 kg
    2.salt to taste
    3.curry leaves few
    4.ginger 2 small pcs
    5. garlic slit 15 no
    6.green chilli slit 10 no
    7.fennel powder 4 tsp
    8.chilli powder 3 tsp
    9.turmeric powder 1/2 tsp
    mix all together and cook in a pressure cooker with a handful of water.
    (full flame 1 whistle and low medium flame about 3 - 4 whistle according to your beef. after cooking if u find lots of water in the cooker, u can remove beef and reduce stock, then add beef.)
    STEP 2
    ********
    1.coconut oil 75 ml
    2.fennel 2 tsp
    3.garlic 10 chooped
    4.sliced coconut 1/2 coconut
    5.small onion 250 gms
    6.dry chilli 5 no
    method
    *********
    step 1
    ----------
    In an iron kadai add coconut oil
    heat
    add fennel seeds
    after pop add garlic and dry chilli
    then sliced coconut
    add small onion
    all fry till golden colour
    remove from oil and keep a side.
    step 2
    ----------
    In the same oil add cooked beef and fry well.
    add fried onion coconut mixture.
    enjoy.
    can eat with rice, or poratta, chapathi, nan etc
    serving 10 adult

ความคิดเห็น • 63

  • @sreedevichandran5814
    @sreedevichandran5814 7 หลายเดือนก่อน +18

    ഹായ് ഷെഫ് നജീബ് വടുതല പറഞ്ഞു നിങ്ങളുടെ ചനാൽ 👍🏻👍🏻👍🏻👍🏻

    • @chefshihabudeen
      @chefshihabudeen  7 หลายเดือนก่อน +2

      വളരെ നന്ദിയോടെ പറയട്ടെ വളരെ സന്തോഷം, കാത്തിരിക്കുക ഒരുപാട് നല്ല വിഭവങ്ങൾക്കായി ♥️

    • @hafsiazi9698
      @hafsiazi9698 7 หลายเดือนก่อน +2

      ഞാനും ആ വീഡിയോ കണ്ട് വന്നതാ 😊

    • @yahyakp2110
      @yahyakp2110 7 หลายเดือนก่อน +1

      Me too....😊

    • @travancoreguesthouse-uz7lx
      @travancoreguesthouse-uz7lx 7 หลายเดือนก่อน

      Thank u from chef

    • @HarisHaris-gz2bd
      @HarisHaris-gz2bd 7 หลายเดือนก่อน

      ഞാനും 😂

  • @elizabethjoseph7316
    @elizabethjoseph7316 16 วันที่ผ่านมา +1

    Nice

  • @sinijohny6770
    @sinijohny6770 หลายเดือนก่อน +1

    Super വീഡിയോ. നല്ല റെസിപ്പി 👍

  • @sheelasrecipee
    @sheelasrecipee 3 หลายเดือนก่อน +1

    Super❤️👍🏻

    • @chefshihabudeen
      @chefshihabudeen  3 หลายเดือนก่อน

      Thanks madam, till friday busy😂

  • @user-zw5mq1oq7y
    @user-zw5mq1oq7y 5 หลายเดือนก่อน +2

    യാദൃച്ഛികമായി നജീബ് വടുതലയുടെ വീഡിയോ കാണാനിടയായി..
    അതിൽ നിന്ന് നിങ്ങളെ കാണാൻ ഇടയായി ..😅
    ഇവിടെ
    വന്നു,, കണ്ടു, കീഴടക്കി... 😍
    സൂപ്പർ...!
    ഇനിയും ഉയരങ്ങളിൽ എത്താൻ ആശംസകൾ നേരുന്നു.. ❣️

    • @chefshihabudeen
      @chefshihabudeen  5 หลายเดือนก่อน

      ഒരുപാട് നന്ദി മാഡം, ഒരുപാട് നല്ല ഭക്ഷണങ്ങൾ എല്ലാവരിലേക്കും എത്തിക്കാൻ ഉള്ള എന്റെ ഒരു ചെറിയ ശ്രമത്തിന് കൂട്ടായി വന്നതിൽ ഒരുപാട് സന്തോഷം.

  • @sriramsanthanaraman3220
    @sriramsanthanaraman3220 8 หลายเดือนก่อน +1

    Sooper sir.. Nice presentation

    • @chefshihabudeen
      @chefshihabudeen  8 หลายเดือนก่อน

      Thank u sir stay tuned♥️

  • @anishmattappalliyil7643
    @anishmattappalliyil7643 8 หลายเดือนก่อน +1

    Kidu❤

  • @rinsa9878
    @rinsa9878 8 หลายเดือนก่อน +1

    Wo♥️😍

  • @beenascreations.beenavarghese
    @beenascreations.beenavarghese 7 หลายเดือนก่อน +1

    ബീഫ് അടിപൊളി ആയിട്ടുണ്ട് 👍

  • @krishnav9057
    @krishnav9057 7 หลายเดือนก่อน +1

    Nice video 😊

    • @chefshihabudeen
      @chefshihabudeen  7 หลายเดือนก่อน

      Thank u, subscribe and stay tuned for more updates thank u krishna♥️

  • @nazzarke-sx6qd
    @nazzarke-sx6qd 8 หลายเดือนก่อน +1

    കൊള്ളാം

    • @chefshihabudeen
      @chefshihabudeen  8 หลายเดือนก่อน

      താങ്ക്സ്, കണക്റ്റ് ആയിരിക്കൂ കൂടുതൽ റെസിപ്പികൾക്കായി ❤️❤️

  • @sarathmohanan8907
    @sarathmohanan8907 6 หลายเดือนก่อน +1

    👌👌👌

  • @shihabthottathil9698
    @shihabthottathil9698 8 หลายเดือนก่อน +1

    സൂപ്പർ

    • @chefshihabudeen
      @chefshihabudeen  8 หลายเดือนก่อน

      താങ്ക് യൂ

  • @Adhikuttan2018
    @Adhikuttan2018 8 หลายเดือนก่อน +2

    Wow.... Yummy 💯🥰🥰🥰🥰

  • @sheebasworld
    @sheebasworld 7 หลายเดือนก่อน +1

    Super❤

  • @user-vf3cd8xi4m
    @user-vf3cd8xi4m 8 หลายเดือนก่อน +1

    Super👍

  • @sreedevichandran5814
    @sreedevichandran5814 7 หลายเดือนก่อน +1

    ❤❤❤❤

    • @chefshihabudeen
      @chefshihabudeen  7 หลายเดือนก่อน

      Thank u please follow me on instagram shihabudeen_v_m

  • @busharakm3736
    @busharakm3736 7 หลายเดือนก่อน +1

    Beef curry undakany

  • @lalumat
    @lalumat 7 หลายเดือนก่อน +1

    Najib recommend ur chanel❤

    • @chefshihabudeen
      @chefshihabudeen  7 หลายเดือนก่อน

      Thank u so much and please stay tuned. Tomorrow special bread pudding will be uploaded.

  • @sebinsk
    @sebinsk 7 หลายเดือนก่อน +1

    New subscriber najeeb ikkaa paranjittu vannathaa❤

    • @chefshihabudeen
      @chefshihabudeen  7 หลายเดือนก่อน +2

      Thank u so much bro. Please stay tuned for more videos with love♥️

    • @busharakm3736
      @busharakm3736 7 หลายเดือนก่อน +1

      Ganum

  • @Abhijith.S1644
    @Abhijith.S1644 7 หลายเดือนก่อน +2

    നജീബ് വടുതല പറഞ്ഞു വിട്ടതാണെ.. 🕺🕺❤

    • @chefshihabudeen
      @chefshihabudeen  7 หลายเดือนก่อน +1

      ഒരുപാട് സന്തോഷം കൂട്ട് കൂടിയതിൽ, ഒരു പാട് വിഭവങ്ങൾ നിങ്ങൾക്കായി ഒരുക്കുന്നുണ്ട് ♥️♥️♥️

    • @Abhijith.S1644
      @Abhijith.S1644 7 หลายเดือนก่อน

  • @yahoofinder
    @yahoofinder 7 หลายเดือนก่อน +1

    നജീബ്ക്കയുടെ ഫാനാണ്.

    • @chefshihabudeen
      @chefshihabudeen  7 หลายเดือนก่อน

      ഇനി നമ്മുടെയും ഫാൻ ആകാമല്ലോ ♥️♥️

    • @yahoofinder
      @yahoofinder 7 หลายเดือนก่อน +1

      @@chefshihabudeen yes

  • @drewmcbride207
    @drewmcbride207 7 หลายเดือนก่อน +1

    🤪 'Promosm'

  • @user-fz8zz9xn1h
    @user-fz8zz9xn1h 7 หลายเดือนก่อน +2

    നജീബ് പറഞ്ഞ് വിട്ടതാ sub ചെയ്തു
    6 വീഡിയോയും കണ്ടൂ
    ഇക്ക എത് റെസ്റ്റോറൻ്റ് ലാണ് work ചെയ്യുന്നത്

    • @chefshihabudeen
      @chefshihabudeen  7 หลายเดือนก่อน +1

      ഞാൻ ചേർത്തല ടിഎംഎംസി എന്ന കയർ കമ്പനിയുടെ ഗസ്റ്റ് ഹൗസിൽ ഷെഫ് ആയി കഴിഞ്ഞ 17 വർഷമായി ജോലി ചെയ്യുന്നു. സപ്പോർട്ട് ചെയ്തതിൽ വളരെ സന്തോഷം. പുതിയ വീഡിയോ ഉടനെ വരുന്നുണ്ട് ♥️

  • @Abhijith.S1644
    @Abhijith.S1644 7 หลายเดือนก่อน +1

    ഷെഫ് ഏത് ഹോട്ടൽ ഇൽ ആണ് വർക്ക്‌ ചെയ്യുന്നേ

    • @chefshihabudeen
      @chefshihabudeen  7 หลายเดือนก่อน +1

      ചേർത്തലയിൽ ഒരു ഗസ്റ്റ് ഹൗസിൽ പ്രൈവറ്റ് ഷെഫ് ആണ് 17 വർഷമായിട്ട് ❤️

    • @Abhijith.S1644
      @Abhijith.S1644 7 หลายเดือนก่อน

      @@chefshihabudeen
      ഞാൻ ഒരു ഫുഡ്‌ പ്രൊഡക്ഷൻ സ്റ്റുഡന്റ് ആണ് 😊

  • @ruvaidashihab1449
    @ruvaidashihab1449 8 หลายเดือนก่อน +1

    Nice