Maasha Allah such a caring mother(in law) and father(in law).May Allah bless them with shifa and grant them Jannah. In Sha Allah.Aameen ❤️❤️❤️. Love from Tamil Nadu.
Hello Sabeena....it's not advisable to travel with kids in the front seat until they are minimum two years because the skull is so delicate & takes around 1.5-2 yrs to completely fuse .... So even a small hit when u put break etc itself can be fatal...that is why in foreign countries they insist on carseater that too never in front seat...please consider it as an opinion from a well-wisher !! Love to you, your family & ur lil Princess !!
Pampers ന്റെ ഉളളിലെ ജെൽ പോലുളളത് ഒരു ബക്കറ്റിൽ കളഞ്ഞിട്ട് കല്ലുപ്പ് ഇട്ടിട്ട് കുറച്ച് നേരം ഇളക്കിയിട്ട് വെച്ചാൽ മതി അത് വെള്ളം പോലെ ആയി വരും അപ്പോൾ അത് ഈസി ആണ് ഒന്ന് try ചെയ്ത് നോക്കൂ , അതിന്റെ മേലെ ഭാഗം കത്തിക്കാൻ വേഗം കഴിയുകയും ചെയ്യും , ഇത് നമ്മൾ ഒക്കെ ചെയ്യുന്നതാണ്
Pampers dispose cheyyanoru vazhiyund... Use cheytha pampers oru bucket l vellathil itt vekka.. appo full veerth varum... nntt ath polich athinullile waste oru paathrathil ittitt athilk oru 2 spoon salt itt vekka... pampersnte ullil gel aayond ath alinj vellamavum... aa vellam ozhivakam.. pampersnte outer part ie plastic veyilath unakkeet either kathikkam or plastic waste nte koode idam
Use chitha Pampers keeri ullile jel oru bucket il itt kallupp itt vadi kind ilakki kourach time vechu kazinjal liquid aayi maarum .cover kathikkanum easy aanu
ഇപ്പോൾ മക്കളുടെ ഓൺലൈൻ ക്ലാസ്സ് കാരണം യുട്യൂബ് നോക്കാറില്ല. എന്നാലും സബീനയുടേത് കാണും. സ്വന്തം വീട്ടിൽ പോകാനെങ്കിലും ലാസ്റ്റ് കണ്ണ് നിറഞ്ഞോ എന്നൊരു ഡൌട്ട്. എനിക്ക് സങ്കടായി. ഉമ്മയുടെയും ഉപ്പയുടെയും ഇക്കയുടെയും കാര്യമോർത്തു. മക്കൾ ഉണ്ടാകുമ്പോൾ കുസൃതി കാണിച്ചാലും അതൊരു enjoyment ആണ്. അവർ ഇനി ഒറ്റക്കാവില്ലേ.
ഞാനും ഡെലിവറി കഴിഞ്ഞ് കിടക്കുകയാണ് .ഇന്നേക്ക് 33 ദിവസമായി.എന്റെ അമ്മക്ക് sugamillathath കൊണ്ടും മറ്റാരും നോക്കാൻ ഇല്ലാത്തത് കൊണ്ടും.ഞാൻ hus ന്റെ വീട്ടിൽ ആണ് ഡെലിവറി കഴിഞ്ഞ് കിടക്കുന്നത്.ivideyanenkil ഈ നേരം വരെ വീട്ടിൽ വെക്കുന്ന ഭക്ഷണം അല്ലാതെ മറ്റൊന്നും തരുന്നില്ല.ഈ സമയത്ത് ഒന്നും കഴിക്കാൻ പാടില്ലെന്ന എന്റെ അമ്മായി അമ്മ പറയുന്നത്.തടി വന്നാൽ പിന്നെ പോവാൻ പാടാണ് എന്ന്. 28 അയപ്പോൾ തന്നെ വീട്ടുപണി എടുക്കാൻ പറഞ്ഞു.ഇപ്പൊൾ ഞാൻ തന്നെയാ പണികൾ ചെയ്യുന്നത്.എന്തായാലും 40 ന പോവണം.ഈ നാട്ടിൽ ആണെങ്കിൽ (പാലക്കാട്) എല്ലാ deliveryum പെണ്ണിന്റെ വീട്ടിൽ തന്നെയാ നടക്കുന്നത് എന്ന്.എന്റെ നാടും മലപ്പുറം ജില്ലക്ക് അടുത്ത.നല്ല അമ്മായി അമ്മയെ കിട്ടാനും വേണം ഭാഗ്യം.എനിക്ക് അ ഭാഗ്യം ഇല്ല.
Const'O Design Consultants:-
Services:
- Architectural Design
- Structural design
- 3d Visualization
- Land and Buliding Valuation
- Engineering Consultants
- Project Management
- Plan,Estimate and Supervision
Contact:
Shemin Mohamed: +919846447446 Whatsapp👇👇 wa.me/919846447446
Anees : +919846404746
Whatsapp 👇👇 wa.me/919846404746
ഞാൻ ചെയ്തു തിരിച്ചും 🙏🙏
Kannur cheyyuo
Aa blue dressinte code kodukuoo
@@shariram9259 yes cheyyumallo...pls contact in the given number
Ningalude number onn tharumo
തിരിച്ചു ഉമ്മാനെ ഉപ്പനെയും ഇങ്ങനെ തന്നെ സ്നേഹിക്കണം,,,,
ഷബ്ന നല്ല ഒരു മരുമകൾ ആവാൻ കാരണം ഈ ഉമ്മയാണ് love you ഉമ്മി ♥
മാഷാ അല്ലാഹ് .നല്ല സ്നേഹമുള്ള ഉമ്മ.സബീനതയുടെ ഭാഗ്യേം ആണ് ഇങ്ങിനെ ഒരു ഉമ്മാനെ കിട്ടിയത്
Enikk eshtta ummane
Shariyaanu paranjjath maha bagiam thanneyaanu
Masha allah.. masha Allah..
😊😊
100% Sathyam
മരുമകളെ സ്വന്തം മോളേക്കാൾ നന്നായി നോക്ക്ന്ന ഉമ്മാക്ക് ഒരു ലൈക്ക് അടിക്കൂ
Ithu pole oru ummane kiddiyath ithaade bagyam
Sathyam nalla umma🥰🥰🥰
Sathyam nalla oru umma
Eee ummayanu ee kudumbathinte vijayavum🥰👍
Baagyam aan Maasha Allah
ഉമ്മാക്ക് ആരോഗ്യത്തോടെ ദീർഘായുസ് ഉണ്ടാവട്ടെ😍
Aameen
Aammeen
Aameen
Aameen
Aameen
ഉമ്മാക് ദീർകയുസ്സ് ഉണ്ടാകട്ടെ എന്ന പ്രാത്ഥനയോടെ 🤲
Ameen
@@jamsak5318 8 Qq to 00
Aameen
ആമീൻ
എനിക്ക് രണ്ടു പെൺകുട്ടികളുണ്ട് അവർക്കും ഇതുപോലെ സ്നേഹമുള്ള ഒരു ഉമ്മയെ കിട്ടട്ടെ 🤲
ആമീൻ
ameen
Ameen
Ameen enikku
Aameen
Mother-in-law is doing everything like she is doing for her daughter
Very glad to see that,
Let Almighty give her long life and happiness
Stay blessed
آمين
Umma kku vere kalyanam kazhikkatha aanmakkal undayirunel kalayana aalochona de bhalamayrunene...ithrayum nalla umma ye aaraa kothikkathathu..MashaAllah
😅
😀😀😀
ഉമ്മാക്ക് പടച്ചോൻ ദീർഘായുസും ആരോഗ്യവും കൊടുക്കട്ടെ ആമീൻ ..
എനിക്ക് ഉമ്മാനെ ഒരുപാടു ഇഷ്ട്ടാണ് 😍😘
Afargfffgrtc. C😁😁😁✨☺️😊😒😂👌🙋♀️😌😌😌😌The gggggggcchhhhuh
Ameen
Aameen
Maasha Allah such a caring mother(in law) and father(in law).May Allah bless them with shifa and grant them Jannah. In Sha Allah.Aameen ❤️❤️❤️. Love from Tamil Nadu.
Aaameen
Ameen
Umma indakki tharunnathe muzhuvan kazhikkan ktto Sabi...ithra snehamulla oru family kittiya Sabi bhagyavathi aane
Hello Sabeena....it's not advisable to travel with kids in the front seat until they are minimum two years because the skull is so delicate & takes around 1.5-2 yrs to completely fuse .... So even a small hit when u put break etc itself can be fatal...that is why in foreign countries they insist on carseater that too never in front seat...please consider it as an opinion from a well-wisher !!
Love to you, your family & ur lil Princess !!
Ithra nalla ummaye kittiya ningal bhagyavathiyaaaa....Masha allah...ummane ithinekkal nannayi nokkanee
Pampers ന്റെ ഉളളിലെ ജെൽ പോലുളളത് ഒരു ബക്കറ്റിൽ കളഞ്ഞിട്ട് കല്ലുപ്പ് ഇട്ടിട്ട് കുറച്ച് നേരം ഇളക്കിയിട്ട് വെച്ചാൽ മതി അത് വെള്ളം പോലെ ആയി വരും അപ്പോൾ അത് ഈസി ആണ് ഒന്ന് try ചെയ്ത് നോക്കൂ , അതിന്റെ മേലെ ഭാഗം കത്തിക്കാൻ വേഗം കഴിയുകയും ചെയ്യും , ഇത് നമ്മൾ ഒക്കെ ചെയ്യുന്നതാണ്
Sheriyaan njn eth pole cheyyarund
A great mother in law throughout the world
Pampers dispose cheyyanoru vazhiyund...
Use cheytha pampers oru bucket l vellathil itt vekka.. appo full veerth varum... nntt ath polich athinullile waste oru paathrathil ittitt athilk oru 2 spoon salt itt vekka... pampersnte ullil gel aayond ath alinj vellamavum... aa vellam ozhivakam.. pampersnte outer part ie plastic veyilath unakkeet either kathikkam or plastic waste nte koode idam
ഒരുപാട് ഇഷ്ട്ടാണ് ഉമ്മാനെ...😍
പടച്ചോൻ..ആയുസും, ആരോഗ്യോം കൊടുക്കട്ടെ 🤲🤲
ആമീൻ
Aameen
Aameen
Ameen
Ameen.
Use chitha Pampers keeri ullile jel oru bucket il itt kallupp itt vadi kind ilakki kourach time vechu kazinjal liquid aayi maarum .cover kathikkanum easy aanu
മരുമകൾ പ്രസവിച്ചു കിടന്നാൽ നോക്കാത്ത കുറേ അമ്മായി അമ്മമാരുണ്ട് അവർ ഒക്കെ ഇതൊന്ന് കാണണം
യസ്
I love your motherinlaw
Sheriyane anikum edupoleyane ummyum ammayimmayum nokitila
S
Ellarum anganillatto
അള്ളാഹു തന്ന ഏറ്റവും വല്യ ഭാഗ്യം ആണ് ഇ ഉമ്മ 😘😘😘😘
ശെരിയാണ് 👌🥰
💯
സത്യം
Masha. Allha🤲🏻🤲🏻പടച്ചവൻ ഉമ്മാക് ദീർഘായുസ് കൊടുക്കട്ടെ ആമീൻ യാ റബൽ ല്ലാലമീൻ 🤲🏻🤲🏻🤲🏻
Aameen
You are so lucky to have parents like this masha alllaah
Assalamu alaikum ഇതാ.ithak nalla baangyamaan nalla ammayimmane കിട്ടിയതിൽ നല്ല ഉമ്മ ഒരു പാവം ഇതനെ നന്നായി നോക്കുന്നുണ്ട്
Nalla Umma Masha allh ummad❤️ eppozum aa sneham kaanikknm 😍😍
You are so lucky yaar.. you got a lovely mother in law..
You are lucky. You got such a good mother in law
മാഷാഅല്ലാഹ് മോളെ ഉപ്പാനെ പോലെ മോൻ ഉമ്മാനെ പോലെ യും
Mashaallah good mother in law.allaaahu allaavarude ummamaarkkum ayussum aaroghyavum nalkatte .😢
Ethra nalla umma.ummaak deergaayuss kodukkatte.padachone
Nalla umma nannayi nokund masha allah
Itha ummakkum uppakkum kayyu koduthathu ethra thavana repeat adichu kadennariyilla uppayum ummayum nigalude jeevithathile valiyoru luck aanu maranam vare ithupole hppy aayi jeevikkan kazhiyatte allah anugrahikkatte
Itha daippers nanayaathe eduthu vechitt kurachadikam aakumbol jell pottichu oru backetil itt uppum vellamvum koodi mix cheyithitt ozhichu kalanjal mathi.. jell kazhinjulla kavar kathichu kalayaam..
Aa lehyathinte ingredients enkilum onnu parayaamo??? Recipe undenkil santhosham..
You are blessed with such a great nd a wonderful momin law who is beautiful at 💜❤️💜❤️
ഇങ്ങനെ ഒരു അമ്മ യെ കിട്ടിയ ചേച്ചി ്് ഭാഗൃ വതിയാണ്
Enathe kalathum engane ummamarundalloo , marumakale Nannayi nokkunnudalloo , you are so lucky, super 👍👍👍big salute for umma .
sherikkum ningal paranja pole marunnum lehyavum soopumonnum kazhikkaan kazhiyilla .chilarkkokke nalla ishtaayirikkum
Cloth diaper video cheyo
Koodutual time nikunnath
Hi sabeena mashaallah ummayumuppayum ayusum arogyavum ningalkum makkalkum nalkate ellam nalla rahathayikayinhallo nalla veedio aman &adivaml❤💕🌷
Such adorable baby. God bless her. Lovely family, very supportive and loving.
Nallonam nokkunna ummaa. Athoru bhagyam thanneyaa.super
ഉമ്മ സൂപ്പറാണ്ഇങ്ങളും. ഇങ്ങളെ വീഡിയോ എല്ലാം കാണാറുണ്ട്.👍😍
Masha Allah 😍 ummaku oru 🥰🥰🥰Allah aafiyathu koodiyulla deergayuss nalkattee.. aameen 🤲
You daughters are really blessed to have such a great Mom after marriage.May this love stay forever 😍💕.
Ummak ayusinum arogyarhinum vendi dua chyhnnu
Ummane eniku orubadu ഇഷ്ട്ടമാ... 😍😍😘😘
Lucky girl , such a good inlaws ❤❤ God bless u all
Daivame etrem snehamulla amma ente ammayiammaye ortupoi nere tiricha sabeenayude bhagyam ennum nilanikatte 🥰😍
Njanum ortuu enikkumundu oramayiamma oru pariganayum tarillaaa😭pregnancy timil oke food kazhikan pollum tarillarnuu😭😭
@@aryapmuraleedharan4837 അയ്യോ ആതെ ഓരോരുത്തർ അങ്ങനെ എന്തു ചെയ്യും
Sabeena assalamualaikum pavam umma paniokke cheyunnad kanu pool nalla oru manas ulla umma ummane nighalum nallonam nokanatta 40 arum ellathe shabna polum vannillalloo endayalum adipoli masha Allah mole edukan kodiyakunnu
Hlo ithaaa. Modicare businessil joinavan thalpariyamundo..... Enikkk sahahikko???
Njnglude nattil okke delivery akumpo sontham ummamaranu nokkaruu.hus inta vtl alla .nmude vtl anuu.ninglude nattil inganano.plss reply tharane ithaaa ......
Masha allah.. Ummak arogyathodulla deerkhayuss kodukatte
Thalasseryilum three months swandam veetil.. pinne husinte veetil pokum... operation anenkil after six months
Thalassery ✋
Vatakaryum
Lehyathinte recipe full aytulla video idumo
ഉമ്മാനെ ഒരുപാട് ഇഷ്ടം 😍😍😍
Allahu അവർക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ..
സ്നേഹമുള്ള ഒരു ഉമ്മ 😘😘
ഇങ്ങനെ ഒരു ഉമ്മാനെ കിട്ടിയത് ഭാഗ്യമാണ്
Allahu അവർക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ..
അല്ലഹ് ആ ഉമ്മാക് ആഫിയത്തും ദീര്ഗായുസും കൊടുക്കണേ നല്ലumma😍😍
Ameen
Aameen
Aameen
Ameen
Hi sabi.. Enik ee.. Masam last anu date. Ellarum dua cheyyanam.
കണ്ണൂരിൽ എല്ലാം നേരെ തിരിച്ചാ sabeenatha.... നമ്മളെ ummantr വീട്ടിൽ നിന്നു hus ഹോമിൽ ആണ് പോവുക
Kannur🤘
Aaah
Ksdym ingane thanne♥️
Yes ഞാനും 5 month's എന്റ വീട്ടിൽ പിന്നെ ആണ് hus വീട്ടിൽ പോയത്
Ohhh🤩🤩
Spoken english ne kurich oru വിഡിയോയിൽ പറഞ്ഞിരുന്ണില്ലേ അതിന്റെ link തരുമോ. മോൻ പഠിച്ചിരുന്നതല്ല
ഇത് പോലെ ഒരു ഉമ്മയെ ആണ് ഞാൻ ആഗ്രഹിച്ചത് ലവ് യൂ ഉമ്മ ഉപ്പ 😍😍😍😍❤❤❤❤😍😍😍😍😍😍😍😍
Metoo
Allahu അവർക്ക് ആയുസ്സും ആരോഗ്യവും നൽകട്ടെ..
Njanoke kudicha soup white ayirunu. Thick alla . Loosa vum
Sabeenante veetil ulla kuttikal aarokkeya enikk ente veetil ethiya pole😘
ഇപ്പോൾ മക്കളുടെ ഓൺലൈൻ ക്ലാസ്സ് കാരണം യുട്യൂബ് നോക്കാറില്ല. എന്നാലും സബീനയുടേത് കാണും. സ്വന്തം വീട്ടിൽ പോകാനെങ്കിലും ലാസ്റ്റ് കണ്ണ് നിറഞ്ഞോ എന്നൊരു ഡൌട്ട്. എനിക്ക് സങ്കടായി. ഉമ്മയുടെയും ഉപ്പയുടെയും ഇക്കയുടെയും കാര്യമോർത്തു. മക്കൾ ഉണ്ടാകുമ്പോൾ കുസൃതി കാണിച്ചാലും അതൊരു enjoyment ആണ്. അവർ ഇനി ഒറ്റക്കാവില്ലേ.
ഈത്തപ്പയം ലേഹ്യത്തിന്റെ റെസിപ്പി കാണിക്കുമോ പ്ലീസ് മാഷല്ലാഹ് നൈസ് ഫാമിലി 😍😍
Anilkum venam
Masha Allah ente 40 mattanl ann Pina eniki oru cheriya channel und adh onn sprt cheyoo onn communityil idoo pls
Lehyathinte recipe paranh tharumo
Ummaku arogyavum dheergayusum kodukatte .
Rabbe ithum oru ammavi anallo. mashaa allah
Ikkante umma oruvpavam. sweeeet 😍
Innathe like … nammude ummakku… ponnumma …. 🥰🥰🥰
Ummaku nalla paniyayirunnu alle . pavam
ഉമ്മാക്ക് ആയിരം അഭിനന്ദനങ്ങൾ
Yes👍👏
Ummak allahu deergayuss nalgattee
Sabeenathaante വീഡിയോ കാണാൻ ഭയങ്കര ഇഷ്ട്ടാണ്... adiva mol😍.. shameemkaante umma 🥰aman😍
ഇതുപോലൊരു ഉമ്മയെ കിട്ടിയ ഇത്ത ഭാഗ്യവദിയാണ്.
Egana oru familya ninaku kittya nee bagiyavadhi yanutto masha allah adhiva molu ❤❤
Sabeeenatha #5 on trendinganallo.. Well done my sis
Pampers ullilthe jell eduth kurach upp iduka...athh alinju vellavum....baki kathichal mathy
Mashallah such a sweet mother in law
Sabeentha molk sop creem Aathan use cheyyunne
ഉമ്മാക്ക് ദീർഘായുസ്സ് ഉണ്ടാകട്ടെ
2 lahiyathinde resipi uplod cheyyo itha..
Ummak aayusum aarogyavum kodkanee allahh. Sabee ee ummaa ethrayum snehathode undakki thannathokke kazhikaanam tttoooo,..
Imodhagam nu vacha endhanu itha
അങ്ങനെ നമ്മുടെ പരപ്പനങ്ങാടിയിൽ എത്തി
Asmayude ummayan aa thatha lle avar vayanattukkaralle
Hi sebitha, njan eppozha vedio kanunnath. Bcz eppozha okeyayath.6 month anu. Ethak ninna thatha usharanennu thoonunnu. അവരെ contact no തരുമോ. Pls
ഉമ്മ ♥️♥️♥️സ്നേഹം മാത്രം
Lehyam undakunnathinte oru vedio cheyyumo
മാഷാ അള്ളാ നല്ല ഉമ്മ ഒരുപാട് നോക്കിയിട്ടുണ്ട് 👌🏻👌🏻😊 അഥവാ മോൾ വലിയ കുട്ടിയായി ഡ്രസ്സ് അടിപൊളി ഷിബിന് താത്താനെ കണ്ടില്ല
ഞാനും ഡെലിവറി കഴിഞ്ഞ് കിടക്കുകയാണ് .ഇന്നേക്ക് 33 ദിവസമായി.എന്റെ അമ്മക്ക് sugamillathath കൊണ്ടും മറ്റാരും നോക്കാൻ ഇല്ലാത്തത് കൊണ്ടും.ഞാൻ hus ന്റെ വീട്ടിൽ ആണ് ഡെലിവറി കഴിഞ്ഞ് കിടക്കുന്നത്.ivideyanenkil ഈ നേരം വരെ വീട്ടിൽ വെക്കുന്ന ഭക്ഷണം അല്ലാതെ മറ്റൊന്നും തരുന്നില്ല.ഈ സമയത്ത് ഒന്നും കഴിക്കാൻ പാടില്ലെന്ന എന്റെ അമ്മായി അമ്മ പറയുന്നത്.തടി വന്നാൽ പിന്നെ പോവാൻ പാടാണ് എന്ന്. 28 അയപ്പോൾ തന്നെ വീട്ടുപണി എടുക്കാൻ പറഞ്ഞു.ഇപ്പൊൾ ഞാൻ തന്നെയാ പണികൾ ചെയ്യുന്നത്.എന്തായാലും 40 ന പോവണം.ഈ നാട്ടിൽ ആണെങ്കിൽ (പാലക്കാട്) എല്ലാ deliveryum പെണ്ണിന്റെ വീട്ടിൽ തന്നെയാ നടക്കുന്നത് എന്ന്.എന്റെ നാടും മലപ്പുറം ജില്ലക്ക് അടുത്ത.നല്ല അമ്മായി അമ്മയെ കിട്ടാനും വേണം ഭാഗ്യം.എനിക്ക് അ ഭാഗ്യം ഇല്ല.
@@fathisoufi8337 അതേ.ഞാനും അങ്ങനെ സമധനിക്കുകയ.ഇത് കാണുമ്പോൾ പോലും ഞാൻ ഒന്നൂം ആഗ്രഹിക്കുന്നില്ല.
,🙁
@@fathisoufi8337 അതേ🙏🙏🙏
Yendea vd pgdi aanu married to kolappuram may b v r neighbor... Ningalea family kaanan aagraham unnd
naattil vannadin shesham ikka nannayi slim aayallo
Njagalde naatiloke thirichanu.. 40vare sontham veetilanu
Prasavam. Kayijal. Vetilakalath. Kadapurathakano. Pok.
Carrybag waste aaanu..only months max..one month correct aaavum..ok sabeena TC..
ഉമ്മാനെ ഒരുപാട് ഇഷ്ടമാണ്