Affordable Rate ൽ കിച്ചണിലേക്ക് ഞാൻ വാങ്ങിയ പുതിയ organizers ഉം tools ഉം/Kitchen Haul Video

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 573

  • @sabeenasdiary812
    @sabeenasdiary812  4 ปีที่แล้ว +15

    *Get ₹25 instantly when you join CashKaro from the link mentioned above.*(pls check the description box)

  • @kamilajaleel6827
    @kamilajaleel6827 4 ปีที่แล้ว +184

    ഇത്ത ആമസോണിൽനിന് മാത്രേ വാങ്ങു .. ഇതുവരെ ആമസോണിൽനിന് വാങ്ങാത്ത എന്നെപോലെ ഉള്ളവർ ഉണ്ടോ

  • @nishanniahan1237
    @nishanniahan1237 4 ปีที่แล้ว +25

    സാലറി കിട്ടൂബോൾ ഒരു ചെറിയ തുക പാവങ്ങൾ ക് കൊടുക്കണം അതിനാണ് ലൈക്‌ അടിച്ചത്

  • @jasnajasi552
    @jasnajasi552 4 ปีที่แล้ว +17

    എവിടെ പോയി എന്തു പറ്റി ഇത്ത വേഗം വീഡിയോ വരട്ടെ കട്ട വെയ്റ്റിംഗ്.....

  • @safnafasil9869
    @safnafasil9869 3 ปีที่แล้ว +4

    Itha ningal enthine ane break edutathe ennengilum paranjoode.ningalodulla ishtam kondalle itrayum per chodikkunne answer cheytude itha??

  • @vineethabhat4536
    @vineethabhat4536 4 ปีที่แล้ว

    chechiii Happy New year evideya?ippo cookery onnum illalo am shirleys friend pls chechii ur MILyude cooking include cheythu vlog kaanikamo ,a humble request neichor and athinte koode serve cheyunna parippu curry kaanikamo pls,njanum subscribed.

  • @sheejafathima5108
    @sheejafathima5108 4 ปีที่แล้ว +90

    കോർപറേറ്റെകളെ പ്രോത്സാഹിപ്പിക്കാതെ, നമ്മുടെ നാട്ടിലെ കച്ചവടക്കാർക്കു ബിസിനസ്‌ കൊടുക്കൂ അടിയന്തിര ഘട്ടങ്ങളിൽ അവരെ നമ്മോടൊപ്പം ഉണ്ടാവൂ..

  • @muhammedansarpk1187
    @muhammedansarpk1187 4 ปีที่แล้ว +1

    ഹായ് ഇത്താ സൂപ്പർബ്
    അടിപൊളി ഗുഡ് അറെയ്ഞ്ച്മെന്റ്സ്
    ഒത്തിരി ഇഷ്ടായി 🥰🥰🥰👍👍👍👏👏👏👌👌👌👌

  • @MehnoorDiaries
    @MehnoorDiaries 4 ปีที่แล้ว +20

    Amazon nekalum കുറവ് flipkartla

  • @ubaidav6453
    @ubaidav6453 4 ปีที่แล้ว +1

    Nice product 👍👌 very useful product 😃

  • @HappyHomeDiaries
    @HappyHomeDiaries 4 ปีที่แล้ว

    Super products. THANKS for sharing. Love your videos

  • @shahdashahda8739
    @shahdashahda8739 4 ปีที่แล้ว +1

    Etha oil ett vecha boattle yevidunn vaghichada....Adipoli aayittind

  • @رضوانةاشرف
    @رضوانةاشرف 4 ปีที่แล้ว +1

    Ella products m useful aanu 👌👌..easy to use ....🎉

  • @littledreams6097
    @littledreams6097 4 ปีที่แล้ว +1

    ഇത്തയുടെ vedios വെയ്റ്റിംഗ് ആണ് tto😍

  • @Nufailath
    @Nufailath 4 ปีที่แล้ว +1

    Burner clean ചെയ്യുന്ന brush uae yil വെറും 2dirham പോകുമ്പോൾ വാങ്ങിയിട്ട് പോയാൽ മതി ayirunnu😍

  • @jobysunny2418
    @jobysunny2418 4 ปีที่แล้ว

    Oil jar evidannanu vangiyathu athintae price ethranu

  • @rashidashihab9609
    @rashidashihab9609 4 ปีที่แล้ว

    കാണാൻ വൈകി ട്ടൊ അടിപൊളി product 👍👍♥️♥️

  • @shabahaneefa1668
    @shabahaneefa1668 4 ปีที่แล้ว +1

    Very useful video.... thanks a lot

  • @kamarneesa3071
    @kamarneesa3071 4 ปีที่แล้ว

    Super..Ellam useful tools enikku orupaad ishtappettu

  • @rajashamim7720
    @rajashamim7720 4 ปีที่แล้ว

    Mashallah barakallah super dear ol things Nice nd usefull too... exactly oil bottle nd 🍰 stand... inshallah I'll try...

  • @ishanmuhammed98
    @ishanmuhammed98 4 ปีที่แล้ว

    Itha evide poyi kore ayalo kandit. Miss cheynu

  • @shamluu922
    @shamluu922 3 ปีที่แล้ว

    Etha entha vlog cheyyaathath

  • @reshmachungath4762
    @reshmachungath4762 4 ปีที่แล้ว

    Dosa kallil use cheyyan pattumo?.. Nonstickl alle oil brush pattu?

  • @mubeenariyas3378
    @mubeenariyas3378 3 ปีที่แล้ว

    Amazon cash on delivery undo

  • @erefh
    @erefh 4 ปีที่แล้ว +3

    Soapinte scrubber nashtaantto ....stand illathe 50 rs n und normal kadayil ...

  • @fairuachi323
    @fairuachi323 4 ปีที่แล้ว +7

    Hai... bakshanam udakunthilum kooduthl njn srdhikarullth.. iyalude neatness anuto..

  • @സനുപൊന്നു
    @സനുപൊന്നു 4 ปีที่แล้ว +13

    ഇത്ത എന്ത് പറ്റി
    Ippo ആദ്യത്തെ പോലെ vlog ഇടുന്നില്ലല്ലോ

  • @FAUZASKITCHEN
    @FAUZASKITCHEN 4 ปีที่แล้ว

    Ethade videos ഒന്നും kanunnillalloo enthpatti

  • @soul_gaming7072
    @soul_gaming7072 4 ปีที่แล้ว +2

    Assalam alikum
    Enthaa pattiyath

    • @sabeenasdiary812
      @sabeenasdiary812  4 ปีที่แล้ว

      Vaalaikumussalam Udane idam cheriya break eduthatha

  • @mubeenamubi3807
    @mubeenamubi3807 4 ปีที่แล้ว +2

    Adipoli sabeenatha ma Sha allah ❤️❤️❤️❤️❤️❤️

  • @shahlashahla1745
    @shahlashahla1745 4 ปีที่แล้ว +2

    All products are suuuper and useful 😍😍
    Thanq for such a nice information 🤩🤩🤩🥰🥰💓💓💓

  • @starlesss3521
    @starlesss3521 3 ปีที่แล้ว +1

    Sughamaley... everything fine?
    Come back soon... waiting

  • @muthu-jd8uy
    @muthu-jd8uy 3 ปีที่แล้ว +1

    Kadayil ninnu vangumbol ithrayonnum viayillallo online offer verudeyoru vila kodukkunnadalle

  • @zahithussain4669
    @zahithussain4669 3 ปีที่แล้ว

    Vidioes endha idathadhu........

  • @hamnahamnashamnas1756
    @hamnahamnashamnas1756 4 ปีที่แล้ว

    Sabeenathaamte video kaanumbo ente madi okke maarum good video

  • @r.s2235
    @r.s2235 4 ปีที่แล้ว

    Brush yingane upayogichaal scratch vezhille better u can use a hard tooth brush

  • @jasminethaju7407
    @jasminethaju7407 4 ปีที่แล้ว +1

    ഈ brush കളെല്ലാം pothys ലും Hi mart ലും 250Rs നു താഴെ കിട്ടും

  • @ummauppa2930
    @ummauppa2930 4 ปีที่แล้ว

    Edhinte pagudhi vilaiku evide kittum

  • @mishlaspullans2481
    @mishlaspullans2481 3 ปีที่แล้ว

    Hi.എന്തുപറ്റി.പ്രെഗ്നന്റ് ആണോ

  • @faizalkk4094
    @faizalkk4094 4 ปีที่แล้ว

    Hlo സബീനത entha vidio ഇടത്തെ vidio waitinga pls ഇത്രെയും പെട്ടന്ന് vidio cheyyane

  • @jaseenashifa7095
    @jaseenashifa7095 4 ปีที่แล้ว

    Hai സബീന അടിപൊളി prodects 👍👍👍

  • @ahamedfarook1889
    @ahamedfarook1889 4 ปีที่แล้ว +2

    Evd, endu patiyath

    • @sabeenasdiary812
      @sabeenasdiary812  4 ปีที่แล้ว

      Udane idam cheriya break eduthatha

    • @ahamedfarook1889
      @ahamedfarook1889 4 ปีที่แล้ว

      @@sabeenasdiary812 kalyana photo yil ithasinte koode onnum kandeela

  • @nusrathbanu9701
    @nusrathbanu9701 4 ปีที่แล้ว +1

    Ithaa eppo entha vlog cheyyaathe pls reply....

  • @hadhi8626
    @hadhi8626 4 ปีที่แล้ว

    Ellam variety items super😍😍

  • @sabiram7777
    @sabiram7777 4 ปีที่แล้ว +3

    അത്ര രൂപ കൊടുത്ത് വാങ്ങിക്കേണ്ട ഒരു ആവശ്യവും ഇല്ല.അതിനേക്കാൾ നല്ല സാധനം നമുക്ക് ivdunnanne കിട്ടും

  • @saleenamusafir3362
    @saleenamusafir3362 3 ปีที่แล้ว

    ഈ സിൽക്ക്ൺ ഷീറ്റി ലാണ് ഞാൻ വേജിറ്റബിൾ സ് ഒക്കെ അരി ഞ്ഞെടുക്കാറുള്ളത്.
    ഉള്ളിയൊക്കെ എണ്ണയിലേക് നേരെ ഷീറ്റ് മടക്കിപിടിച്ചിടാം കയ്യിലൊന്നും എണ്ണ തെറിക്കില്ല, വാങ്ങിച്ച ബ്രെഷ് ഗ്യാസ് ഏജൻസിയിലെ ആൾ മലപ്പുറത്ത്‌ നമ്മുടെ വീട്ടിൽ കൊണ്ട് വന്ന് തന്നിരുന്നു. പിന്നെ ആ വെള്ള ഷീറ്റ് കണ്ടപ്പോൾ ഷംസീറ യെ ഓർത്തു പോയി കല്യാണ ഒരുക്കങ്ങൾ കാണിച്ചപ്പോൾ ഒന്നും വിരിക്കാതെ അലമാരിയിൽ ഡ്രസ്സ്‌ വെച്ചപ്പോൾ ഒരു പേപ്പറെ ങ്കിലും വിക്കാമായിരുന്നു എന്ന് തോന്നിയിരുന്നു..

  • @sadiyasadiya2599
    @sadiyasadiya2599 4 ปีที่แล้ว

    ഓയിൽ ബ്രെഷ് ഞാൻ വാങ്ങിച്ചു ട്ടോ ഇത്ത 😍
    എനിക്ക് ഇഷ്ട്ടമായി

    • @sabeenasdiary812
      @sabeenasdiary812  4 ปีที่แล้ว

      👍👍

    • @sadiyasadiya2599
      @sadiyasadiya2599 4 ปีที่แล้ว

      ഇത്താ എന്താ വീഡിയോ ഇടാത്തത്
      ഭയങ്കര മായിട്ട് miss ചെയ്യുന്നു

  • @സനുപൊന്നു
    @സനുപൊന്നു 4 ปีที่แล้ว

    ഷബ്‌നത്തയുടെ വ്ലോഗിൽ കണ്ടു കണ്ടപ്പോ ഭയങ്കര സന്തോഷം, നല്ലോണം ക്ഷീണിച്ചല്ലോ ഇത്ത,

  • @arishayanyaz7449
    @arishayanyaz7449 4 ปีที่แล้ว

    Ithaaa...entha videos idaathe..evideyanu?

  • @Shzann1
    @Shzann1 4 ปีที่แล้ว +27

    എന്തോക്കോ വാങ്ങണമെന്നുണ്ട് പക്ഷെ വിചാരിച്ചത് കൊണ്ട് വാങ്ങാൻ പറ്റില്ലല്ലോ 😅❤️

  • @irfanarashid910
    @irfanarashid910 3 ปีที่แล้ว

    Enth patti dear kuree ayallo video ittit katta w8ing aan

  • @faizanfaizufaizanfaizu1235
    @faizanfaizufaizanfaizu1235 4 ปีที่แล้ว

    വീഡിയോ ഒരുപാട് ഇഷ്ട്ടയിട്ടോ 😍😍

  • @ayshaashraf4193
    @ayshaashraf4193 4 ปีที่แล้ว

    Ittha evideyaaaa enthelum problems indooo ittha..????

  • @raeeskt6661
    @raeeskt6661 4 ปีที่แล้ว +6

    മോളിത്താ എന്താണ് വിഡീയോ ഇടാത്തത്

    • @teamaz3178
      @teamaz3178 4 ปีที่แล้ว +1

      Ade. Njnum video nokiyirikan... Ntha video idathd. Nthu patti?
      Pregnantano??
      Adinte restilano

    • @sabeenasdiary812
      @sabeenasdiary812  4 ปีที่แล้ว +1

      Udane idam cheriya break eduthatha

  • @afsalpnga6435
    @afsalpnga6435 3 ปีที่แล้ว

    Video waiting plsss evide videos pls itha

  • @hibabiju9885
    @hibabiju9885 4 ปีที่แล้ว +1

    Hai ..... entha vlog edathe

  • @risiliyaazhar6155
    @risiliyaazhar6155 4 ปีที่แล้ว

    Ingala vdos adipolyyy aaa masha allahh.....😍😘😘

  • @zareenaayshath2693
    @zareenaayshath2693 4 ปีที่แล้ว +2

    Hey Sabeena...... Wer r u?? Missing ur videos.... What happened?? Is everything okay? Waiting for ur reply... Love from Bangalore

  • @ajkomban9558
    @ajkomban9558 4 ปีที่แล้ว

    Halooo.ithaaa evedeyaaaa.kaaanunillallo

  • @athikaathika8748
    @athikaathika8748 4 ปีที่แล้ว

    ഇത്താ വീഡിയോ കാണുന്നില്ലല്ലോ? എന്ത് പറ്റി?

  • @alicreations5462
    @alicreations5462 4 ปีที่แล้ว +3

    Hello... Kananilallo... Evide🥰

  • @sooryakinanpsooryakiranp1892
    @sooryakinanpsooryakiranp1892 4 ปีที่แล้ว +2

    Good selection

  • @sajishahul765
    @sajishahul765 4 ปีที่แล้ว +2

    Hlooo kaananillallo phon number illathondu njan ippol comment idunnath enthu patti vlogumayi enthaa varathe december 22 n aanu njan ee comment idunnath vaayooo

  • @Kunjol-oc2sr
    @Kunjol-oc2sr 4 ปีที่แล้ว +6

    Kure aayalo kanditt vediokk waiting

  • @mansoorva9927
    @mansoorva9927 3 ปีที่แล้ว

    Hlo etha restil aaano,😉

  • @fathimabasheerlk1618
    @fathimabasheerlk1618 3 ปีที่แล้ว

    Ith endhey video idathath

  • @shameenaaneefa1645
    @shameenaaneefa1645 4 ปีที่แล้ว

    Etha evideyan missyou

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA 4 ปีที่แล้ว

    Vayanad trip bakki vlog???

  • @Faisal-kf3px
    @Faisal-kf3px 3 ปีที่แล้ว

    Itha endha new video idathe

  • @subaibasubi9619
    @subaibasubi9619 4 ปีที่แล้ว

    Itha evdy

  • @azeesaseez3664
    @azeesaseez3664 4 ปีที่แล้ว +1

    Hello enda video edaathe😍

  • @noushadnnoushad9473
    @noushadnnoushad9473 4 ปีที่แล้ว

    Hai dear
    Evideppoyi
    Oru vivaromillallo🤔🤔
    Endu patty😍😍

  • @sameeraaslam751
    @sameeraaslam751 4 ปีที่แล้ว +2

    എവിടെയാ കാണാറില്ലലോ വീഡിയോസ് ഒന്നും എന്തുപറ്റി

  • @shamnas2704
    @shamnas2704 4 ปีที่แล้ว +2

    UAE യിൽ നിന്നും ഇതുപോലെ ചെയ്യാൻ pattumo

  • @razeena__9778
    @razeena__9778 4 ปีที่แล้ว +10

    ഹായ് സബീന നിന്നെ കുറെ ദിവസം ആയി കാണത്തെ എന്ത് പറ്റി വിശേഷം ആയോ 😃

    • @sabeenasdiary812
      @sabeenasdiary812  4 ปีที่แล้ว

      Udane idam cheriya break eduthatha

    • @sahwapk885
      @sahwapk885 4 ปีที่แล้ว +1

      Onn video cheyyy plzz👏👏

  • @abdulhakkeem3162
    @abdulhakkeem3162 4 ปีที่แล้ว +3

    Sabeenatha enthaanu visheshangal... കാണുന്നില്ലല്ലോ..

  • @junaskitchen8570
    @junaskitchen8570 4 ปีที่แล้ว

    Ella productum nannayittund.

  • @സനുപൊന്നു
    @സനുപൊന്നു 4 ปีที่แล้ว

    ഇത്തായെ കാണാൻ വേണ്ടി മുമ്പത്തെ വീഡിയോ കണ്ടിരിക്കും ഞാൻ

  • @nusaibanusaiba212
    @nusaibanusaiba212 4 ปีที่แล้ว

    Ithellam nammude natile shopil ninnu kittunnathalle ithaa avide ninnu vangikkuu

  • @itsmeriduttyvlog
    @itsmeriduttyvlog 4 ปีที่แล้ว +3

    ഇത് ഷാർജ യിൽ എവടെ കിട്ടും പറഞ്ഞു തരുമോ pls

    • @hallomsaid6775
      @hallomsaid6775 4 ปีที่แล้ว

      Noon appil nokku. Allagil sharjha al wahda gift marketil nokku silcon sheet kitum. Baki onlinil nan kandirunu. Splashil noku ajman

  • @faseenanaseer6842
    @faseenanaseer6842 4 ปีที่แล้ว +21

    ഇങ്ങനെ എല്ലാം വില കുറച്ചു കൊടുത്താൽ അവർക്കു എന്താ ലാഭം..... അപ്പൊ original rate അത്രേ ഉള്ളു ആയിരിക്കും ലെ.....

  • @shajahanparakkadu415
    @shajahanparakkadu415 4 ปีที่แล้ว

    Entha ipol video idathe

  • @sajitharafeeq3727
    @sajitharafeeq3727 4 ปีที่แล้ว

    Aa transparent sheet name onn parayoo.pinne aa dough kneading ulla name koodi parayoo

  • @Al_pathuuz
    @Al_pathuuz 4 ปีที่แล้ว

    Superb dear

  • @mohamednaleef2149
    @mohamednaleef2149 4 ปีที่แล้ว +1

    Where your videos

  • @hasnabinas2554
    @hasnabinas2554 4 ปีที่แล้ว

    Dough thakunna sheetnentha paraya

  • @muneerayahya7699
    @muneerayahya7699 4 ปีที่แล้ว +1

    Amazonil ninnu vagunnath egane anu ariyilla cash delivery cheyyumbol koduthal mathiyo

  • @namshiriyaz2028
    @namshiriyaz2028 4 ปีที่แล้ว +16

    Hellow...sabi
    അസ്സലാമു അലൈക്കും
    എന്താ വീഡിയോസ് ഇടാത്തെ.. സുഖമില്ലേ.. 🤰വിശേഷം വല്ലതും ആയോ?🤰

  • @noorulhasan6688
    @noorulhasan6688 4 ปีที่แล้ว +2

    Sabitha entha new video onnum idathadh

  • @nadicheppi6709
    @nadicheppi6709 4 ปีที่แล้ว +17

    കൊണ്ട് വന്നതൊക്കെ use ചെയ്തു kaynno? 🤥

  • @bavabava9616
    @bavabava9616 4 ปีที่แล้ว +2

    Itha enthupatty vlog cheyyunnillalo

  • @rajeenahakkim1358
    @rajeenahakkim1358 4 ปีที่แล้ว +1

    എന്താ ഇപ്പൊ വീഡിയോസ് ഒന്നും ഇടാത്തത് പ്ലീസ് വീഡിയോസ് ഇടൂ ട്ടോ

  • @lifemomentsbyris1648
    @lifemomentsbyris1648 4 ปีที่แล้ว

    Sabeena you are the owner of good personality...👍✌️👌

  • @ashashabeer3168
    @ashashabeer3168 4 ปีที่แล้ว

    Nice😇😇😇

  • @fidhafathima362
    @fidhafathima362 4 ปีที่แล้ว

    Hii
    Evideppoyi
    Oru vivariumillallo
    Endu patty

  • @sonamuneef8214
    @sonamuneef8214 4 ปีที่แล้ว

    Very useful video

  • @sajishahul765
    @sajishahul765 4 ปีที่แล้ว

    Nannayittund tto

  • @nebukunhammed2973
    @nebukunhammed2973 4 ปีที่แล้ว

    Mop holderinte name endaanu

  • @shefeena1998
    @shefeena1998 4 ปีที่แล้ว

    Ithaa entha videoidatha

  • @reusafaffa9523
    @reusafaffa9523 4 ปีที่แล้ว +2

    Entha itha video onnum illathe....itha prgnt aano.....