ബാലയുടെ കരൾ മാറ്റി വയ്ക്കണം; പ്രാർത്ഥനയോടെ ബന്ധുക്കൾ | actor bala

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • ഓടിയെത്തി
    അമൃതയും ഗോപി സുന്ദറും,
    കണ്ണീരോടെ എലിസബത്തും
    #bala #actor #amritha #unnimukundan
    #MR001 #ME003

ความคิดเห็น • 203

  • @sonav2976
    @sonav2976 ปีที่แล้ว +69

    ഇത്രേ ഉള്ളൂ എല്ലാ മനുഷ്യരുടെയും കാര്യം, ശത്രുക്കൾ ആയീ കണ്ടവർ ആദിയം ഓടി എത്തി ഇതാണ് ഓരോ മനുഷ്യന്റയും അവസ്ഥ. പരസ്പരം സ്നേഹിച്ചു എല്ലാവരും മുന്നോട്ടു പോയിരുന്നെകിൽ ഈ ലോകം സ്വർഗ തുല്യയം ആയേനെ 🙏

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 ปีที่แล้ว +121

    വാർത്ത പറയുന്നതിൽ പിയൂഷ്‌ പറയുമ്പോൾ. അതിൽ സത്യം ഉണ്ട് ശാന്തത ഉണ്ട്. ഒരുപാട് ഇഷ്ടം.! നന്നായി വരട്ടെ..!🌹

  • @devikadileep3404
    @devikadileep3404 ปีที่แล้ว +31

    നല്ല ഒരു മനുഷ്യൻ ആണ് ബാല എത്ര വേഗം സുഖം ആകട്ടെ

  • @mrasispalliveed3083
    @mrasispalliveed3083 ปีที่แล้ว +51

    എത്രയും പെട്ടന്ന് പൂർണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് അദ്ദേഹം തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @sameer_1992
    @sameer_1992 ปีที่แล้ว +12

    എത്ര പ്രശ്നം ഉണ്ടെങ്കിലും ആത്മാർത്ഥ കൂട്ടുകാർ എന്നും കൂട്ടുകാർ തന്നെ ആണ്. ഉണ്ണി മുകുന്ദൻ ഓടി വന്നത് കണ്ടില്ലേ ഒരു വിഷമഘട്ടത്തിൽ☺️. എത്രയും വേഗം ബാല സുഖം പ്രാപിച്ചു തിരിച്ചു വരട്ടെ 🙏

  • @Rknair-dz4fh
    @Rknair-dz4fh ปีที่แล้ว +30

    ബാല എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ നമുക്കും ദൈവത്തോട് പ്രാർത്ഥിക്കാം

  • @Madhu-n3v
    @Madhu-n3v ปีที่แล้ว +106

    ബാല എത്രയും പെട്ടന്ന് recover ആകട്ടെ 😍😍😍

  • @sudhasurendran2332
    @sudhasurendran2332 ปีที่แล้ว +65

    പാവം ബാലാ 😭 സുഖമാവട്ടെ വേഗം 🙏🙏🙏

  • @reshmimahi8841
    @reshmimahi8841 ปีที่แล้ว +31

    വേഗം സുഖം പ്രാപിക്കട്ടെ 🙏🙏🙏👍👍

  • @santhoshkumarml
    @santhoshkumarml ปีที่แล้ว +19

    പ്രാർത്ഥന 🙏
    എത്രയും പെട്ടെന്ന് അസുഖം മാറി ഉഷാറാവട്ടെ

  • @Madhu-n3v
    @Madhu-n3v ปีที่แล้ว +41

    അമൃത വന്നല്ലോ 😍😍
    രണ്ട് പേരും നല്ല സുഹൃത്തുക്കൾ ആവുക 😍😍

    • @sree10.10
      @sree10.10 ปีที่แล้ว +1

      Gopi sundrnode recommend chythttanu vannth

    • @rahmathv6488
      @rahmathv6488 ปีที่แล้ว +6

      Oral recommend cheythal varanamennilla amrithak tension undenn mugam kandal ariyam

    • @ayrazzzlittleworld7
      @ayrazzzlittleworld7 ปีที่แล้ว +1

      @@rahmathv6488 adhin than maskitta mukham eganado kandath

    • @Prasanth322
      @Prasanth322 ปีที่แล้ว

      @@ayrazzzlittleworld7 😂😂

  • @Rbrr913
    @Rbrr913 ปีที่แล้ว +53

    അമൃത കാരണമാണ് ആ പാവംപിടിച്ചവൻ ഈ ഗതിയിൽ ആയതു. അവളും ഗോപി സുന്ദറും ആരെ കാണിക്കാനാണ് ഇപ്പോൾ എഴുന്നള്ളിയത് ? ബാല എത്രയും വേഗം പൂർണ്ണ ആരോഗ്യവാനായി തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു 🙏

    • @eagleseye6576
      @eagleseye6576 ปีที่แล้ว +4

      He have his new wife.

    • @nt5420
      @nt5420 ปีที่แล้ว +7

      Patriarchal mind angotu maati vecholu...balayum kalyana kazhichila? Athu entha anungalku oru ruleum penugalku vere rule um aano?

    • @resmisk9032
      @resmisk9032 ปีที่แล้ว +11

      Ayyo, amritha avante liver ne thalli potticho????

    • @eagleseye6576
      @eagleseye6576 ปีที่แล้ว

      @@resmisk9032 പണ്ടത്തെ അമ്മാവൻ റൂൾസ്‌. കുടുംബത്തിൽ എന്ത് പ്രശ്നമുണ്ടെകിലും അതെല്ലാം സ്ത്രീകളുടെ തലമണ്ടയിൽ വെച്ച് കെട്ടും. ആണുങ്ങൾ കെട്ടും ഉപേക്ഷിക്കും പക്ഷെ ഒന്നിനും ഉത്തരവാദികളല്ല. Hypocrite society.

    • @akhilakrishna6253
      @akhilakrishna6253 ปีที่แล้ว +5

      Ayyo Amrutha ano chetta Balayudae liver thakarthadu? Kashtam

  • @mollythomas7950
    @mollythomas7950 ปีที่แล้ว +52

    Praying for speedy recovery.

  • @sarath_babu
    @sarath_babu ปีที่แล้ว +115

    ഇത്രേം ബാല അങ്ങേരെ പറഞ്ഞിട്ടും ഉണ്ണി മുകുന്ദൻ കാണാൻ വന്നല്ലോ.. Good

    • @jibuhari
      @jibuhari ปีที่แล้ว +11

      അയാൾ ഡീസന്റ് ആണ് ഭായ്...

    • @AKS12336
      @AKS12336 ปีที่แล้ว +1

      PR Gimic

    • @sarath_babu
      @sarath_babu ปีที่แล้ว +3

      @@AKS12336 സത്യം പറഞ്ഞാൽ PR ആകുവോ?? 😅😅

  • @adilym6255
    @adilym6255 ปีที่แล้ว +2

    ഇനി ആര് ഓടി എത്തിയിട്ട് എന്താ കാര്യം.. ആ പാവത്തിന് അവസാനമായി എന്ന തോന്നലിൽ മകളെ കാണിക്കൽ വലിയ സംഭവം അല്ല.. അച്ഛനിൽ നിന്ന് പറിച്ചു മാറ്റിയതാണ് ആ കുട്ടിയെ എങ്കിൽ അത് തിരുത്താൻ ബാലക്ക് ആയുസ്സ് നൽകി അമൃതയ്ക്ക് അവസരം കൊടുക്കട്ടെ 🙏

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว +27

    അമൃത പോയപ്പോൾ ഇദ്ദേഹത്തിന്റെ ജീവിത താള തെറ്റി
    അമൃത പോയതിനുശേഷം ഉള്ള ആൾ മുഴുവനായിട്ട് കിളി പോയി
    ഒരുപക്ഷേ ഇദ്ദേഹം അവരെ അഗാധമായി സ്നേഹിച്ചിട്ടുണ്ടാകാം🙏 അമൃത തിരിച്ചുവര അദ്ദേഹത്തെ ഒരു നോക്ക് കാണുവോ🙏

    • @sinusinu2534
      @sinusinu2534 ปีที่แล้ว +1

      സത്യമാണ് സംസാരിക്കുമ്പോൾ എപ്പോളുംകിളിപോയമട്ടാണ്

    • @gopakumarm2203
      @gopakumarm2203 ปีที่แล้ว +1

      @@sinusinu2534 correct

    • @dencethomas6929
      @dencethomas6929 ปีที่แล้ว

      Alinte body figure polum maaripoyi.

  • @d4manfilmclub
    @d4manfilmclub ปีที่แล้ว +6

    ദൈവം അനുഗ്രഹം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @fabuanu123
    @fabuanu123 ปีที่แล้ว +15

    If a liver transplant is needed please do it on time. We already saw how Subi passed away. Praying for a speedy recovery, may God help and protect you.

    • @ambudubasil1451
      @ambudubasil1451 ปีที่แล้ว +2

      Its not easy... Need to find a donor.. Should do all tests and finally present in front of medical board...

    • @vimal1206
      @vimal1206 ปีที่แล้ว +1

      Its a long process. Hope he gets a donor and all goes well soon.

  • @crocodileincredible4223
    @crocodileincredible4223 ปีที่แล้ว +1

    ഉണ്ണി മുകുന്ദൻ ബാലയെ നോക്കാൻ ഉണ്ട്.........
    നല്ല സുഹൃത്തിൻ്റെ യഥാർത്ഥ മുഖം ❤❤❤❤❤❤❤
    Love you UNNI MUKHUNTHAN❤❤❤❤❤❤❤

  • @chitravlogs1515
    @chitravlogs1515 ปีที่แล้ว +6

    പെട്ടന്ന് സുഖമാകട്ടെ നല്ലൊരു മനുഷ്യൻ

  • @valsalakumarivilayilsivana1586
    @valsalakumarivilayilsivana1586 ปีที่แล้ว +10

    എത്രയും വേഗം സുഖമാവട്ടെ 🙏🙏🙏

  • @Akshay76541
    @Akshay76541 ปีที่แล้ว +39

    കരൾ നമ്മൾ കൊടുക്കാം ❤️
    അമ്മ പ്രായം ആയില്ലേ..

  • @nissynissy4320
    @nissynissy4320 ปีที่แล้ว +11

    May God touch him and heal him completely.

  • @subhadratp157
    @subhadratp157 ปีที่แล้ว

    ബാല എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @rajalakshmypuliyamkote1579
    @rajalakshmypuliyamkote1579 ปีที่แล้ว +8

    പാവം ബാല വേഗം സുഖമാവട്ടെ🙏🙏🙏

  • @shajilat2464
    @shajilat2464 ปีที่แล้ว

    വേഗം sugayi വരാൻ പ്രാർത്ഥിക്കുന്നു. 🙌🙌🙌🔱

  • @ammuaadi4204
    @ammuaadi4204 ปีที่แล้ว +2

    രക്ഷപ്പെടട്ടെ സുഖാവട്ടെ

  • @megod6
    @megod6 ปีที่แล้ว +11

    എന്റെ പ്രവചനം :-
    ബാല ആരോഗ്യത്തോടെ തിരിച്ചു വരും, പക്ഷെ ഇപ്പോഴത്തെ സ്ഥിതി വളരെ മോശം ആണ്.. പെട്ടെന്ന് ഇതിനു വേണ്ട ചികിത്സ തുടങ്ങിയില്ലെങ്കിൽ കൂടുതൽ വഷളാകും... ഞാൻ ഇന്ന് മുതൽ പ്രാർത്ഥന ചെയ്യും.. ഞാൻ ഉപാസിക്കുന്ന ശക്തി അദ്ദേഹത്തിന് ശക്തി പകരട്ടെ..

    • @Malayalamcriticsbehindthemask
      @Malayalamcriticsbehindthemask ปีที่แล้ว

      അതിനു താൻ ആരാ 😂😂😂

    • @megod6
      @megod6 ปีที่แล้ว

      @@Malayalamcriticsbehindthemask ആ ചോദ്യം തന്നെ പ്രസക്തി ഇല്ല... എങ്കിലും ചോദിച്ച സ്ഥിതിക്ക് ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു.. താങ്കൾ vlog ചെയ്യുമ്പോ സൂക്ഷിക്കണം.. ഇല്ലെങ്കിലും സൂക്ഷിക്കണം.. കാരണം സൂക്ഷിച്ചു പോയില്ലെങ്കിൽ അപകടം ഉണ്ടാകും.. പിന്നെ ഞാൻ പറഞ്ഞതിനെ പരിഹസിച്ചു ഡയലോഗ് അടിക്കുന്നതും സൂക്ഷിക്കണം..

    • @Malayalamcriticsbehindthemask
      @Malayalamcriticsbehindthemask ปีที่แล้ว

      @@megod6 ശെരി രായാവേ

    • @megod6
      @megod6 ปีที่แล้ว

      @@Malayalamcriticsbehindthemask അങ്ങനെ ആകട്ടെ....

  • @vijayapradeepnayar3113
    @vijayapradeepnayar3113 ปีที่แล้ว +2

    എത്രയും വേഗം സുഖം പ്രാപിക്കട്ടെ 🙏🙏🙏

  • @sujathat4945
    @sujathat4945 ปีที่แล้ว

    പ്രാർത്ഥിക്കാം 🙏🏻🙏🏻🙏🏻

  • @axiomservice
    @axiomservice ปีที่แล้ว

    മഞ്ഞപ്പിത്തം ഉണ്ടോ..വേഖം സുഖം ആകട്ടെ ..i love bala

  • @sasikandathil3014
    @sasikandathil3014 ปีที่แล้ว +2

    എന്തായാലും എല്ലാരും കാണാൻ വന്നല്ലോ

  • @lizysunny7855
    @lizysunny7855 ปีที่แล้ว +50

    ഇവരെ ഒക്കെ ആർക്കു കാണണം ബാലക്ക് വേണ്ടി പ്രാർത്ഥിക്കുക, സുബി യുടെ അനുഭവം വരല്ലേ 🙏🏽🙏🏽🙏🏽

    • @niya143
      @niya143 ปีที่แล้ว +3

      അമൃത ഹോസ്പിറ്റലിൽ എത്തിയാൽ അവർ കളിപ്പിക്കില്ല

    • @UnlimitedFun_23
      @UnlimitedFun_23 ปีที่แล้ว +2

      @@niya143 subi's case is different, she was having hepatitis, and also many other severe disease and her health conditions was not fine

    • @niya143
      @niya143 ปีที่แล้ว +4

      @@UnlimitedFun_23 അടുത്ത ദിവസങ്ങളിൽ എല്ലാം സുബി ഹോസ്പിറ്റലിൽ പോയിരുന്നത് അല്ലെ എന്നിട്ടും മഞ്ഞപിത്തം കണ്ട് പിടിക്കാഞ്ഞത് ഡോക്ടർസ് te problm തന്നെ alle

    • @rahmathv6488
      @rahmathv6488 ปีที่แล้ว +2

      Subiye sradhikathath kondan nalla hospitalil poyine Kil rakshapedum alkarum thathparyam kanichilla

    • @jeevanthampi767
      @jeevanthampi767 ปีที่แล้ว

      @@niya143 Had very bad experience in amritha hospital by family and friends Never will go there . Only business. May be celebrity’s will take care better. Hope he will get better soon 🙏

  • @pritamahesh7220
    @pritamahesh7220 ปีที่แล้ว +8

    Get well soon. Prayers 🙏🏼

  • @noufalnoufal8815
    @noufalnoufal8815 ปีที่แล้ว +1

    പ്രാർത്ഥിക്കുന്നു 🙏🙏

  • @JITHIN_
    @JITHIN_ ปีที่แล้ว +2

    Film actor BALA Ethrayum vegam thanne Surgery kazhinjimu Sugham prapikatte 🙏

  • @Anjalikym
    @Anjalikym ปีที่แล้ว +2

    Prayers. Get well soon 🙏🙏🙏🙏🙏

  • @gineshmr2887
    @gineshmr2887 ปีที่แล้ว +3

    May god bless him

  • @sherlyjoseph7064
    @sherlyjoseph7064 ปีที่แล้ว +2

    All are fighting. All think they are above God. When they are healthy wealthy they think the world is under their feet. Be humble and live according to the word of God. Get well soon Bala. 🙏🙏🙏

    • @sneharoy353
      @sneharoy353 ปีที่แล้ว +1

      Absolutely right sherly

  • @adivaasyadivaasyadivaasy7253
    @adivaasyadivaasyadivaasy7253 ปีที่แล้ว +19

    മലയാളി താരങ്ങൾ കുടിച്ച് കുടിച്ച് മരിക്കുകയൊള്ളൂ....

    • @Rasheedhikka_kadavantra
      @Rasheedhikka_kadavantra ปีที่แล้ว

      പച്ചയായ യാഥാർത്യം

    • @sameer_1992
      @sameer_1992 ปีที่แล้ว

      നീ കണ്ടോ അയാൾ കുടിക്കുന്നത്

    • @sal7273
      @sal7273 ปีที่แล้ว

      നശിക്കട്ടെ

  • @auntieskitchen3578
    @auntieskitchen3578 ปีที่แล้ว

    പ്രാർത്ഥിക്കാം

  • @smelodys6198
    @smelodys6198 ปีที่แล้ว

    🙏🙏

  • @mskalim8409
    @mskalim8409 ปีที่แล้ว

    Vegam sugapedatte prardhana undu 🙏🙏🙏🙏🙏🙏

  • @ambikathomas3074
    @ambikathomas3074 ปีที่แล้ว

    Pray for speedy recovery 🙏 🙏 🌹

  • @satharsathar798
    @satharsathar798 ปีที่แล้ว

    നാൻ ഉണ്ണിമുകുന്തൻ പ്രാത്ഥിരാജ്. ബാല കോടികളുടെ കണക്ക് ഇനി പറയരുത് പണത്തിനും ലഹരിക്കും മുകളിൽ ആണ് ആരോഗ്യം എന്ന് എല്ലാവരും ഓർക്കണം.

  • @jtech6505
    @jtech6505 ปีที่แล้ว

    Get well soon...God bless 💞

  • @padminiravi8268
    @padminiravi8268 ปีที่แล้ว

    🙏🙏🙏🙏🙏

  • @renjithjose3310
    @renjithjose3310 ปีที่แล้ว

    Get Well Soon

  • @josevarghese321
    @josevarghese321 ปีที่แล้ว +2

    I don't like him, but amrtha is great girl..god bless her.....

  • @ADAYWITHANKIT
    @ADAYWITHANKIT ปีที่แล้ว

    Prayers 🙏🙏🙏

  • @nidheesh11
    @nidheesh11 ปีที่แล้ว +1

    paripurana sukam akatte i the name of jesus

  • @shibitha8148
    @shibitha8148 ปีที่แล้ว

    Etrayum pettennu asugham maratte🙏🙏🙏

  • @aneeshm9286
    @aneeshm9286 ปีที่แล้ว +2

    ഇപ്പോൾ എല്ലാവർക്കും കരൾ രോഗം ആണല്ലോ 🤔🤔

  • @jay-bf7rv
    @jay-bf7rv ปีที่แล้ว

    Get well soon 🙏🏻

  • @collegemukkuentertainment7224
    @collegemukkuentertainment7224 ปีที่แล้ว

    Get well soon bala chetta😣

  • @lah4170
    @lah4170 ปีที่แล้ว +1

    Bala yk brother onnm ille...
    Amma ok alla nkil brother nte liver compatible aano nn nokamalloo

  • @abdulazeezabdulrazack1406
    @abdulazeezabdulrazack1406 ปีที่แล้ว

    I give to you....

  • @tkannan7168
    @tkannan7168 ปีที่แล้ว +1

    Balake ethrayum vegham sugham prapikkan prarthikkunnu

  • @gracyvarghese7772
    @gracyvarghese7772 ปีที่แล้ว +1

    Dr. Elizabeth ബാലയ്ക്കൊപ്പം എറണാകുളത്തു തന്നെയാണു താമസം. അവർ ജോലി ചെയ്യുന്നതും എറണാകുളത്താണു... കള്ള വാർത്ത പ്രചരിപ്പിക്കരുതു ദയവായി ..

  • @believe186
    @believe186 ปีที่แล้ว +1

    Gopi manjuri entha kalayanthinu aano poyeth rascal

  • @ushakrishnakumar7950
    @ushakrishnakumar7950 ปีที่แล้ว

    Aayuvedathil nalla marunnundu onnu pareshichu kude anubhavam kondanu parayunnathu

    • @Athiraaathi
      @Athiraaathi ปีที่แล้ว

      Evde

    • @aiswaryaanil-ip3kc
      @aiswaryaanil-ip3kc ปีที่แล้ว

      Ente uncle nd aro prnju ayurveda treatment ondn...angne chyn poyi avasanm asugam kodi 3 monthsl march poyi...

    • @Prasanth322
      @Prasanth322 ปีที่แล้ว

      @@aiswaryaanil-ip3kc ഞാൻ non alcoholic fatty liver മാറാൻ ആയുർവേദ medicine കഴിച്ചത്..2 വർഷം കഴിച്ചു...ഇപ്പൊ ആണ് normal ആയത്...അലോപ്പതിയിൽ diet controlling ഉള്ളൂ.....ആയുർവേദ മരുന്ന് മോശം എന്ന് ചിലർ പറയും ..ഞാൻ എൻ്റെ അനുഭവം കൊണ്ട് പറയാ...എനിക്ക് നല്ല നടുവേദന ,കാൽ വേദന ആയിരുന്നു ...കൂടെ കൂടെ അലോപ്പതി medicine കഴിക്കും ...മാറില്ല...അവസാനം ആണ് ഒരു വൈദ്യരെ കണ്ടത് ..ഇപ്പൊ ആണ് ഞാൻ ok ആയത്.

  • @Rasheedhikka_kadavantra
    @Rasheedhikka_kadavantra ปีที่แล้ว +3

    ചാളമേരി ചേച്ചിയുടെ കൂടെ ഇരിക്കുന്ന ബാലയുടെ വീഡിയോ കണ്ടിരുന്നു അതിൽ ആകെ അവശനായിരുന്നു

  • @sinisuresh6513
    @sinisuresh6513 ปีที่แล้ว +1

    ഞാൻ.കൊടുക്കാമായിരുന്നു..

  • @shymakishore7387
    @shymakishore7387 ปีที่แล้ว +10

    Copi sunder കല്യാണം കൂടാൻ വന്നതാണോ

  • @lekshmisuthan3063
    @lekshmisuthan3063 ปีที่แล้ว

    Ethrayum pettanne sugham praapikkattea

  • @susham3644
    @susham3644 ปีที่แล้ว +7

    Amrutha sureshinte family kku decisions edukkaan Nthu kaaryam.. makaLe kaaNaan oLla saukaryam maathRam oLlu decisions ..

  • @anuzzzbeautyworld
    @anuzzzbeautyworld ปีที่แล้ว +6

    Dr Elisabeth ethiyathinu shesham mathrame baki ellavarum ethiyitullu repoter sir.

    • @mangogreen7381
      @mangogreen7381 ปีที่แล้ว

      அவள் வந்த பின்னர் தான் பாலா ஒரு கோமாளி நிலமைக்கு தள்ள பட்டார்

    • @mangogreen7381
      @mangogreen7381 ปีที่แล้ว

      அந்த கல்யாண album பார்த்தால் புரியும் அதில் இருந்த தும் அதற்கு பின் அவர் போடும் pic and video clips பார்த்தால் புரியும்

    • @anuzzzbeautyworld
      @anuzzzbeautyworld ปีที่แล้ว

      @@mangogreen7381 malasilayila

  • @hh-ms3ub
    @hh-ms3ub ปีที่แล้ว +7

    copi sunder to see for what

  • @satheeshoc4651
    @satheeshoc4651 ปีที่แล้ว +4

    വെള്ളം അടി തന്നെ ആയിരിക്കും കാരണം

  • @sheejapk9782
    @sheejapk9782 ปีที่แล้ว +3

    കരൾ കൊടുക്കാൻ എനിയ്ക്ക് പൂർണ്ണ സമ്മതം aanu

    • @brk7796
      @brk7796 ปีที่แล้ว

      😳😳😳 joke paranjayano

  • @mm-pr3cp
    @mm-pr3cp ปีที่แล้ว +3

    Get well soon..bala🙏

  • @Satheeshkumar-ir2kh
    @Satheeshkumar-ir2kh ปีที่แล้ว +29

    ചെന്നൈലേക്ക് കൊണ്ടുപോകു ഇ കേരളം കൊള്ളക്കാരന്മാർ ആണ്‌ ജീവൻ വേണേൽ ചെന്നൈക്ക് കൊണ്ടുപോ 🙏🙏🙏

  • @pscwinner935
    @pscwinner935 ปีที่แล้ว

    Paavathinu mole valya kaaryamanu....aa kunju poya annu muthal thudangi adhehathinu mana prayasam

  • @nissynissy4320
    @nissynissy4320 ปีที่แล้ว +5

    Amrutha just show. I feel sorry for his mother, child and second wife.

    • @goboombuzz91
      @goboombuzz91 ปีที่แล้ว +6

      Kanan vannapo show. Vannillenki cruel. Enthu cheythalum kuttam.

    • @sureshj8944
      @sureshj8944 ปีที่แล้ว

      @nissy...nee ethadi oole

    • @nissynissy4320
      @nissynissy4320 ปีที่แล้ว

      Anganeyaayirunnallo jeevitham.

  • @skmurali9249
    @skmurali9249 ปีที่แล้ว

    Must need a good investigation against Gopisunder and hus tean.even cant Amritha .

  • @angel0fangelsangel504
    @angel0fangelsangel504 ปีที่แล้ว +5

    ഈ കുരങ്ങനേതാണ്⛄

  • @behappyandsafeandsecure
    @behappyandsafeandsecure ปีที่แล้ว

    Consult with gastro other doctors with report.

  • @rejithomas7729
    @rejithomas7729 ปีที่แล้ว

    Why troubling a patient. He need rest, Isolation from other viral diseases, which we all carry. Liver damage.

  • @praveenkrishnan1716
    @praveenkrishnan1716 ปีที่แล้ว

    Dont spoil our life to others

  • @kc.ashrafvzr1345
    @kc.ashrafvzr1345 ปีที่แล้ว

    മീഡിയക്ക് മുന്നിൽ സംസാരിക്കുന്ന ഈ ചെക്കൻ ആരാണ്?

  • @regithomas4078
    @regithomas4078 ปีที่แล้ว

    Better sent him to Chennai

  • @preethak3882
    @preethak3882 ปีที่แล้ว

    Y kerala residents are frequently admitted due to liver illness

  • @kavithaprasanth321
    @kavithaprasanth321 ปีที่แล้ว

    Too many visitors should be preferably avoided...To reduce risk of infection.

  • @lakshmimanu5293
    @lakshmimanu5293 ปีที่แล้ว +1

    Ellarkum liver sambandamayit anallo asugam

  • @josesamuel136
    @josesamuel136 ปีที่แล้ว

    Najan കൊടുക്കാം suit ആകുമെങ്കിൽ.

  • @soudaminikrishnan5121
    @soudaminikrishnan5121 ปีที่แล้ว

    Amritha are kananane vannathe.aa kunjine kanikatha lady.Nature will ask you.

  • @valsalanair9932
    @valsalanair9932 ปีที่แล้ว

    Bala ethrayum pettenn sughamakate

  • @shabinperuval908
    @shabinperuval908 ปีที่แล้ว +17

    അമൃത ബാല മരിച്ചോ എന്നു നോക്കാൻ വന്നത് ആവും

    • @Kochuveeranyt
      @Kochuveeranyt ปีที่แล้ว +5

      +ve ayi adukka.-ve alla.vanelio avra.

    • @mrraam2151
      @mrraam2151 ปีที่แล้ว +6

      എന്ത് ചെയ്താലും കുറ്റം നോക്ക് 🤮

    • @ambudubasil1451
      @ambudubasil1451 ปีที่แล้ว +1

      Vannilenkil parayum.. Thirinju nokiyilla ennu.. Vannapol athinum kuttam🙄

    • @pscwinner935
      @pscwinner935 ปีที่แล้ว +1

      Aey...enthayalum ullinte ullil vishamam kanum...Kure naal enthayalum avar orumichu kazhinjathalee....amrithayude kunjinte achan alee....oru asukham mathi ellam theeran.....

    • @sabirabasheer3179
      @sabirabasheer3179 ปีที่แล้ว

      Vannillengilum kuttam vannalum kuttam😙

  • @bhagawan2811
    @bhagawan2811 ปีที่แล้ว +22

    സിനിമാക്കാർ ജനങ്ങൾക്ക് മാതൃകയാകണം ഒടുക്കത്തെ മദ്യപാനം, അൽപം മദ്യപിക്കാം ഇത് രാവിലെ മുതൽ മദ്യപാനം കഷ്ടം

    • @lilly473
      @lilly473 ปีที่แล้ว +1

      Madhyapikanum undakumallo kaarnam . Balas reason amritak ariyumallo

    • @bhagawan2811
      @bhagawan2811 ปีที่แล้ว +1

      @@lilly473 മദ്യപാനം ഒരു പരിഹാരമല്ല നന്നായി ജീവിച്ചു കാണിച്ചു കൊടുക്കണം രണ്ടാമത്തെ ഭാര്യ Dr നല്ല വ്യക്തിയാണ്

    • @sindhuvasu9228
      @sindhuvasu9228 ปีที่แล้ว +4

      Ningalu kando Bala madyapikkunnathu ningalano ozhichu koduthathu????

    • @bhagawan2811
      @bhagawan2811 ปีที่แล้ว

      @@sindhuvasu9228 ഒരു ദിവസം രണ്ടും മൂന്നും കുപ്പി മദ്യം അടുത്ത കാലത്ത് അകത്താക്കിയിരുന്നു. ഞാൻ ആരാണെന്ന് താങ്കൾക്കറിയില്ല

    • @lalu-ue4mu
      @lalu-ue4mu ปีที่แล้ว +2

      @@bhagawan2811 Bhagawan alle .avid unnu ellam pettennu ariyumallo 😊

  • @ammlumenon1948
    @ammlumenon1948 ปีที่แล้ว +2

    ഇപ്പോഴത്തെ ഭാര്യ അല്ല ഭാര്യ 😊

  • @kumarichandar3900
    @kumarichandar3900 ปีที่แล้ว

    7 മിനിറ്റ സംസാരിച്ച വ്യക്തിയാരാ

  • @marypaul2868
    @marypaul2868 ปีที่แล้ว +4

    Gopichundarinu nanamille

  • @princed819
    @princed819 ปีที่แล้ว

    Poor. Man raksha pedate

  • @syamrajrajendran7621
    @syamrajrajendran7621 ปีที่แล้ว +18

    എല്ലാ ടീം സും വെള്ളമടി ആണല്ലോ 🤒🤒

    • @niya143
      @niya143 ปีที่แล้ว +13

      വെള്ളം മാത്രല്ല ഷുഗർ ജങ്ക് ഫുഡ്സ് ഉം കഴിച്ചാലും ലിവർ പോകും

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ ปีที่แล้ว

      ​@@niya143 ഷുഗർ 🙏

    • @niya143
      @niya143 ปีที่แล้ว

      @@manchestercity8874ഈഴവ 🙄

  • @fathimafm7581
    @fathimafm7581 ปีที่แล้ว +11

    അയാളെ വേണ്ട എന്ന് പറഞ്ഞിട്ട് പോയവൾ എന്തിനാണ് അയാളെ തിരക്കി കോഴിയും കൊണ്ടുവന്നത് അടിച്ചു പുറത്താക്കാൻ ഉള്ളത് രണ്ടിനെ അയാൾക്ക് വീണ്ടും അസുഖം കൂട്ടാൻ

    • @red-vv6pz
      @red-vv6pz ปีที่แล้ว +7

      Bala anallo adyam 2nd marriage cheythath??evdunnu varunnede??

    • @nasilarahman6642
      @nasilarahman6642 ปีที่แล้ว

      അയാൾക് കുട്ടിയെ കാണണം എന്ന് അതോണ്ട് അമൃത വന്നു

  • @the_devil.......
    @the_devil....... ปีที่แล้ว

    Last paranjavan eetha enn areel avan full patti show aanallo

  • @justinthomas7245
    @justinthomas7245 ปีที่แล้ว

    , 😂😂😂😂😂😂😂

  • @justinthomas7245
    @justinthomas7245 ปีที่แล้ว +7

    ആഫ്രിക്ക ഇൽ ഒരു കരൾ കൊടുക്കാൻ ഉണ്ട്.. മാനിന്റെ 😂😂

    • @sindhuvasu9228
      @sindhuvasu9228 ปีที่แล้ว +18

      Avaravarku avashyam varumbol mathrame athinte Vedana ariyu.avaru nongalodu chodichillallo pinnenthina ee parihasam

    • @jomerjoseph6438
      @jomerjoseph6438 ปีที่แล้ว +5

      @Justin, please avoid such comments.

    • @saheedsaeed7234
      @saheedsaeed7234 ปีที่แล้ว +9

      Neeyokke manushyan aano

    • @sajeevnatarajan6477
      @sajeevnatarajan6477 ปีที่แล้ว +16

      ഇത്ര ചിരി വേണ്ട. ഇന്ന് ഞാൻ നാളെ നീ. അത് ഓർത്താൽ നല്ലത്

    • @rajeswarik9439
      @rajeswarik9439 ปีที่แล้ว +1

      എന്താ ഇത്ര ചിരിക്കാൻ

  • @ChanduChandu-zf6rv
    @ChanduChandu-zf6rv ปีที่แล้ว +1

    Paranari, chakanam, cruel man

    • @Saj00724
      @Saj00724 ปีที่แล้ว

      Vaiyatha oraale patti ingane parayan enthaan karyam

    • @mallikamsrani3984
      @mallikamsrani3984 ปีที่แล้ว

      @@Saj00724 karyam undakum

    • @Saj00724
      @Saj00724 ปีที่แล้ว

      @@mallikamsrani3984 ariyamo vallom?

  • @rajalakshminair8913
    @rajalakshminair8913 ปีที่แล้ว

    Praying for speedy recovery