എന്താണീ വർഗീയത | MN Karassery

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น • 57

  • @faisalanjukandi3951
    @faisalanjukandi3951 4 ปีที่แล้ว +2

    മനുഷ്യ വർഗ്ഗത്തിലുള്ള വർഗ്ഗീയതയെ അരക്ഷിതാവസ്ഥയെ മാഷ് മനോഹരമായി അവതരിപ്പിച്ചു
    ഇത് കൂടുതൽ കൂടുതൽ മലയാളികളിലേക്ക് എത്തട്ടേ എന്ന ആശംസിക്കുന്ന തോടൊപ്പം മറ്റു ഭാശകളിലും പരിഭാഷ പെടുത്താൻ ആളുകൾ ശ്രമിക്കട്ടെ
    നന്ദി നമസ്കാരം

  • @Sharfu-q4e
    @Sharfu-q4e 4 ปีที่แล้ว +16

    നമ്മൾ വർഗ്ഗീയ വാദി അല്ല എന്ന് തെളിയിക്കാൻ മറ്റുള്ളവരെ എപ്പോഴും വർഗ്ഗീയവദി എന്ന് വിളിച്ചാക്ഷേപിക്കണം

    • @TruthWillSF
      @TruthWillSF 4 ปีที่แล้ว

      njan muslingale idak vilikkum.😈

    • @Sharfu-q4e
      @Sharfu-q4e 4 ปีที่แล้ว +3

      @@TruthWillSF അതിപ്പൊ സ്ഥിരാക്കെണ്ടി വരുമോ എന്നാ😀

  • @jomyjose3916
    @jomyjose3916 4 ปีที่แล้ว +2

    വളരെ കൃത്യമായി പറഞ്ഞു. എത്ര പേർക്ക് മനസ്സിലാകും എന്നറിയില്ല.

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 4 ปีที่แล้ว +9

    നബി അങ്ങനെ പറഞ്ഞത് നന്നായി. അതിനാൽ മുസ്ലീമുകൾ സമാധാനപ്രിയരായി !

  • @saboorasabu3632
    @saboorasabu3632 4 ปีที่แล้ว +6

    വർഗീയത യെ കുറിച് മാഷ് പറയുമ്പോഴും അതു മനസിലാവാത്ത കുറെ വർഗീയകഴു ത കൾ വർഗീയ comment മായി താഴെ വന്നിട്ടുണ്ട്

    • @mishabtanur9914
      @mishabtanur9914 4 ปีที่แล้ว

      ഇതൊരുതരം വർഗീയ cmnt ആയിപ്പോയി 😇

  • @suhrth4279
    @suhrth4279 4 ปีที่แล้ว

    വിശദീകരണം കാലിക ഉദാഹരണ സഹിതമായതിൽ വളരെ വളരെ നന്നായി

  • @jacobcj9227
    @jacobcj9227 4 ปีที่แล้ว +2

    സത്യം അറിയുമ്പോൾ മാത്രമേ നമുക്ക് ശത്രുവിനെ സ്നേഹിക്കാന്‍ കഴിയുന്നത് പറ്റു.
    അവിടെ മതം ഇല്ല, വര്‍ഗ്ഗവും ഇല്ല രാജ്യവും ഇല്ല.
    ഒറ്റ രാജ്യം അതാണ്‌ യഥാർത്ഥ സ്നേഹം. അതാണ് God is love എന്ന് പറയുന്നത്.
    ആ രാജ്യത്ത്, അവിടെ എന്റേത് എന്ന്, ഒന്നും ഉണ്ടാവില്ല. അതാണ്‌ സ്വര്‍ഗം. ആ concept മറ്റുള്ളവരിലേക്ക് എത്തുമ്പോൾ, ശരിയാവും.
    ഈ മതം തന്നെയാണ്, Jesus ന്റെ അത്രയും സുന്ദരമായ ആശയത്തെ, സ്വാര്‍ത്ഥ സ്നേഹം കൊണ്ട്‌ മറച്ചത്. അതാണ് പഴയ നിയമം

  • @jacobcj9227
    @jacobcj9227 4 ปีที่แล้ว +1

    മത സ്നേഹം, വര്‍ഗ സ്നേഹം അതാണ് സ്വാര്‍ത്ഥ സ്നേഹം.

  • @anandsankar9014
    @anandsankar9014 4 ปีที่แล้ว

    Minority communalism and majority communalism help each other and strengthen both. Both of them are two side of same coin.

  • @yehsanahamedms1103
    @yehsanahamedms1103 4 ปีที่แล้ว +1

    കേരള ത്തിൽ വർത്തമാനകാല വർഗീയത വന്നെത്തി നിൽക്കുന്നത്,ഹലാൽ...ഹലാൽ വിരുദ്ധ പ്രവർത്തനങ്ങളിൽ ആണ്.ഈ ഒരു പ്രശ്നത്തിൽ വ്യക്തമായ രണ്ടു സെമിറ്റിക് വാദ മുഖങ്ങൾ ആണ്.ഇതിന് പ്രധാന കാരണം,സോഷ്യൽ മീഡിയയിൽ തുടർന്ന് പോരുന്ന അനാവശ്യ മത വാക്വാദങ്ങൾ മാത്രമാണ്.ഞങൾ മാത്രമാണ് ഏറ്റവും ശരി എന്ന് ധരിച്ചു വെച്ചിരിക്കുന്ന രണ്ടു മതക്കാർ തമ്മിൽ ഇങ്ങനെ ഒരു സംവാദം തുടർന്ന് പോയാൽ അത് ഒരുതരം വലിയ തോതിലുള്ള നാണക്കേടും,അരാജകത്വവും സമൂഹത്തിൽ സ്വസ്ഥത നശിപ്പിക്കും .തീർച്ചയാണ്.

    • @mhmdbasith5167
      @mhmdbasith5167 4 ปีที่แล้ว

      ഇന്നേവരെ ഇവിടെ ആരും ഒന്നും പറയാത്ത കാര്യങ്ങൾ ഉയർത്തിപിട്ടിച്ചാണ് ചിലതാൽക്കാലികലാഭത്തിന് വേണ്ടി ഈ ചീഞ്ഞ കളി അവര് കളിക്കുന്നത്

    • @yehsanahamedms1103
      @yehsanahamedms1103 4 ปีที่แล้ว

      @@mhmdbasith5167 ഈ പറഞ്ഞ കളികളെ ഇരുകൂട്ടരും പ്രോത്സാഹിപ്പിക്കുന്ന കാഴ്ച അപകടം തന്നെയാണ്.

  • @babypayappilly7994
    @babypayappilly7994 4 ปีที่แล้ว

    Well said, Baby Antony from Singapore

  • @joshymathew2253
    @joshymathew2253 4 ปีที่แล้ว

    Correct, well said Sir.

  • @mansoormattil1264
    @mansoormattil1264 4 ปีที่แล้ว

    Good evaluation ✔️✔️✔️👍

  • @aboobackerkk5827
    @aboobackerkk5827 4 ปีที่แล้ว

    മാഷേ സന്തോഷം

  • @JJ-ej2re
    @JJ-ej2re 4 ปีที่แล้ว

    Well said sir 👏

  • @sainulabdeenmuhamed8072
    @sainulabdeenmuhamed8072 4 ปีที่แล้ว

    Here Quraan Sura Almaeda verse 8 is noteworthy. It’s translation is as follows:
    ShakirPickthall
    O ye who believe! stand out firmly for Allah, as witnesses to fair dealing, and let not the hatred of others to you make you swerve to wrong and depart from justice. Be just: that is next to piety: and fear Allah. For Allah is well-acquainted with all that ye do.

  • @shajipk8676
    @shajipk8676 4 ปีที่แล้ว

    Dear karasherry. .your thoughts and actions are different.

  • @forsaji
    @forsaji 4 ปีที่แล้ว

    Nice observation!!
    He should have avoid tales&fables from religiopolitical backgrounds.

  • @ammadkamba6085
    @ammadkamba6085 4 ปีที่แล้ว

    പ്രിയപ്പെട്ട മാഷേ, അടുത്ത ചോദ്യോത്തര പരിപാടിയിൽ ഈ ചോദ്യം ഉൾപ്പെടുത്താൻ ശ്രമിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ചോദ്യം. ഇക്കഴിഞ്ഞ e a ജബ്ബാർ മാഷും എം എം അക്ബറും തമ്മിൽ നടന്ന സംവാദത്തെ പറ്റി മാഷിന്റെ അഭിപ്രായം എന്താണ്.

  • @jacobcj9227
    @jacobcj9227 4 ปีที่แล้ว

    സ്വാര്‍ത്ഥ സ്നേഹം....

  • @ammadkamba6085
    @ammadkamba6085 4 ปีที่แล้ว

    മാഷ് പറഞ്ഞതൊക്കെ ശരി തന്നെ. പക്ഷേ മാഷ് പറയുന്നത് പോലെ മനസ്സിലാക്കാൻ സമൂഹം ഇനിയും കാലങ്ങളെടുക്കും.

  • @jainjanarius6545
    @jainjanarius6545 4 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️

  • @jackyachuvihar
    @jackyachuvihar 4 ปีที่แล้ว

    ❤️

  • @muhammedsalih1176
    @muhammedsalih1176 4 ปีที่แล้ว

    An attempt to understand communalisam

  • @aliyasvarghese9545
    @aliyasvarghese9545 4 ปีที่แล้ว +2

    ജസ്റ്റീസ് കെ വി തോമസ് RSS നെക്കുറിച്ചു നടത്തിയ പ്രസ്‌താവന വിവാദമായതിനെക്കുറിച് എന്താണ് മാഷിന്റെ അഭിപ്രായം

  • @santeesh4752
    @santeesh4752 3 ปีที่แล้ว

    Vargeeyatha Thulayateee

  • @vardhan9367
    @vardhan9367 4 ปีที่แล้ว +1

    വർഗീയതക്ക് ഒരു അർഥം മാത്രം ഉള്ളൂ..ഖുർആൻ.അത്രക്ക് വർഗീയത ഉള്ള വേറൊരു പുസ്തകം വേറെ എവിടെയും ഇല്ല

    • @mhmdbasith5167
      @mhmdbasith5167 4 ปีที่แล้ว +2

      വർഗീയത പറയുന്ന ഒരു ഉദാഹരണം ആണ് മുകളില്

    • @vardhan9367
      @vardhan9367 4 ปีที่แล้ว +1

      @@mhmdbasith5167 ഖുർആൻ ഒന്നു വായിച്ചു നോക്ക്.

    • @vardhan9367
      @vardhan9367 4 ปีที่แล้ว

      @@AbdulFathah1 ഇതെന്താ എന്ന് വ്യക്തമാക്കണം

    • @govindkvijayan8327
      @govindkvijayan8327 3 ปีที่แล้ว

      Sangi spoted

    • @vardhan9367
      @vardhan9367 3 ปีที่แล้ว

      @@govindkvijayan8327 നീ ഖുർആൻ മലയാളം ഒന്ന് വായിച്ചു നോക്ക്.കിളി പോവും.നിന്നെയൊക്കെ എന്ത് ചെയ്യണം എന്ന് വ്യക്തമായ വിവരം ഉണ്ട് അതിൽ

  • @cpsaleemyt
    @cpsaleemyt 4 ปีที่แล้ว

    ഒരു "വർഗീയവാദിക്കു " മറ്റൊരു "വർഗീയവാദിയോട് " യഥാർത്ഥത്തിൽ ബഹുമാനവും മതിപ്പുമാണ് ! കാരണം അവൻ /അവൾ തന്റെ സ്വന്തം വർഗീയവാദത്തെ ന്യായകരിക്കുന്നു , അതിനെ അര്ഥവത്താക്കുന്നു !

    • @sunsiaugustinecheenan1166
      @sunsiaugustinecheenan1166 4 ปีที่แล้ว +3

      വളരെ യഥാർത്ഥ്യം..വർഗീയവാദികളുടെ പരസ്പര സഹകരണത്തിൽ ആണ് വർഗീയത വളരുന്നത്

  • @arshadpp4223
    @arshadpp4223 2 ปีที่แล้ว

    മതമില്ലാത്തവർ ഒരു വർഗമായാൽ അത് വർഗീയതയല്ലേ?

  • @alihasanpang4954
    @alihasanpang4954 4 ปีที่แล้ว

    കുറേ തെറ്റുകളും ചെറ്റ തരങ്ങളും സമ്പാദിച്ചിട്ടുള്ളവർ അത് മൂടിവയ്ക്കാൻ വേണ്ടി ഉപയോഗിക്കുന്ന ആയുധം

  • @jacobcj9227
    @jacobcj9227 4 ปีที่แล้ว

    ഒരു തൂവല്‍ പക്ഷികള്‍....

  • @thomasmenachery8780
    @thomasmenachery8780 4 ปีที่แล้ว

    പൂർണമായും മാഷ് പറഞ്ഞത് ശരിയല്ല.
    ഭാഗീകമായി, it's ok.