മോശമായ ജീവിതാവസ്ഥയിൽ നിന്നും ദൈവംസ്വന്തംമകനാക്കിയ യുവാവിൻ്റെ സാക്ഷ്യം|CHURCH|JESUS YOUTH|GOODNESS TV

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 313

  • @sheltonantony9968
    @sheltonantony9968 3 หลายเดือนก่อน +75

    ഈശോ കർത്താവേ എന്റെ മോൻ മാതാപിതാക്കളേ അനുസരിക്കാതെ വീട് വിട്ടു നടക്കുന്നു കർത്താവേ ഞങ്ങളോടെ പൊറുത്തു സ്നേഹത്തോടെ വിട്ടിൽ വരുവാനും മാതാപിതാക്കളേ സ്നേഹിക്കാൻ ഉള്ള നല്ല മനസ്സ് കൊടുക്കണമേ കർത്താവേ ദൈവസ്നേഹം മക്കൾക്ക് മനസ്സിലാക്കി കൊടുക്കണമേ മാതാപിതാക്കളായ ഞങ്ങൾക്ക് പറ്റാത്ത പോയ കാര്യം അങ്ങേ സ്നേഹം അങ്ങേ വഴി പറഞ്ഞു കൊടുക്കണമേ നേർ വഴിക്ക് നടത്തണമേ രക്ഷിക്കണമേ ആമേൻ 🙏🙏🙏♥️🌹💞😭😭😭😭😭😭

    • @alicejohny4508
      @alicejohny4508 2 หลายเดือนก่อน +2

      Amen🙏🙏🙏🙏🙏

  • @joh106
    @joh106 3 หลายเดือนก่อน +82

    ക്രിസ്റ്റി മോനെ 🙏കണ്ണീരോടെ ആണ് മോന്റെ സാക്ഷ്യം കേട്ടു പൂർത്തിയാക്കിയത് 😓നീ ഈശോയുടെ ചങ്ക് ആയി എന്നും ഈശോയോട് ചേർന്നു നിൽക്കട്ടെ 🙏

  • @merlinroy8712
    @merlinroy8712 3 หลายเดือนก่อน +77

    ഈശോയെ വഴി തെറ്റി നടക്കുന്ന എല്ലാ മക്കളിലും എന്റെ മക്കളെയും അവിടുത്തെ ആത്മവിനാൽ നിറച്ചു അനുഗ്രഹിക്കണമേ ആമേൻ

  • @georgeputhiyidom9938
    @georgeputhiyidom9938 3 หลายเดือนก่อน +36

    ഈ കുട്ടിയെ അനുഗ്രഹിക്കണേ karthave

    • @Sasura7349
      @Sasura7349 2 หลายเดือนก่อน

      അനുഗ്രഹിച്ചു

  • @tensykurian3273
    @tensykurian3273 3 หลายเดือนก่อน +48

    വഴി തെറ്റിയ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ.

  • @bemolthomas1471
    @bemolthomas1471 2 หลายเดือนก่อน +8

    ക്രിസ്റ്റി മോനെ പോലെ എന്റെ മോനെയും ഈശോയുടെ മോനാക്കി മാറ്റണെ 🥰🥰😍😍🙏🙏🙏

  • @alicemary7221
    @alicemary7221 หลายเดือนก่อน

    എൻ്റെ ഈശോ തമ്പുരാനേ ഈ മകനെപ്പോലെ എൻ്റെ മകനെയും അവിടുത്തെ ഹിതമനുസരിച്ച് ജീവിക്കാനുള്ള കൃപയുണ്ടാകണമെ. ഈ മകൻ്റെ ജീവിതാനുഭവം പോലെയാണ് ഞങ്ങളുടെ കട്ടംബവും അങ്ങയുടെ തിരുരക്തം ഒഴിച്ച് എൻ്റെ മകനെയും കഴുകി വിശുദ്ധീ
    കരിക്കണമെ മദ്യത്തിനു പകരമുള്ള ഗയിംകളി മാറ്റണമെ ജോലി തടസ്സം മാറ്റണമെ🙏

  • @rithapulikkottil4573
    @rithapulikkottil4573 2 หลายเดือนก่อน +30

    ക്രിസ്റ്റി നിന്നെ പഠിപ്പിച്ച ഒരു teacher ആണ് ഞാൻ, നിറഞ്ഞ കണ്ണുകളോടെ നിന്റെ അനുഭവ സാക്ഷ്യം കേട്ടു,പ്രാർത്ഥിക്കുന്നു മോനെ

    • @Remya720
      @Remya720 2 หลายเดือนก่อน +1

      ടീച്ചർ ക്രിസ്റ്റി ടെ നമ്പർ ഒന്ന് തരുമോ പ്ലീസ്

    • @bincyreneesbincyrenees9960
      @bincyreneesbincyrenees9960 2 หลายเดือนก่อน +1

      ​@@Remya720എനിക്കും

    • @Chrizty333
      @Chrizty333 2 หลายเดือนก่อน

      Teachereee❤❤❤.. Orma ind

    • @Remya720
      @Remya720 2 หลายเดือนก่อน

      @@Chrizty333 Christy number onnu tharumo

  • @sheenageorgeumi
    @sheenageorgeumi 3 หลายเดือนก่อน +44

    ദൈവമെ ക്രിസ്റ്റിയെ ചേർത്ത് നിർത്തണമേ......

  • @rosilycyriac6845
    @rosilycyriac6845 2 หลายเดือนก่อน +4

    എന്റെ മക്കളെയും തൊട്ടു ethupole ഈശോയേ സ്നേഹിച്ചു വളരാന്‍ കൃപ കൊടുക്കണം ❤❤❤

  • @anjalynbenny6503
    @anjalynbenny6503 2 หลายเดือนก่อน +2

    Ande aniyane etedukaname eshoyeee.avaneyum ninde makanaki matane🙏😭

  • @donjose9893
    @donjose9893 3 หลายเดือนก่อน +3

    ഈ മോനെ, ഈശോയെ നീ അനുഗ്രഹിക്കണേ

  • @aleyammajohn3736
    @aleyammajohn3736 3 หลายเดือนก่อน +3

    മോനേ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 🙋🏻‍♀️🙏🏻

    • @Sasura7349
      @Sasura7349 2 หลายเดือนก่อน

      അനുഗ്രഹിച്ചു

  • @thankammadevassy5902
    @thankammadevassy5902 3 หลายเดือนก่อน +5

    ദൈവം എല്ലാം നന്മക്ക് വേണ്ടിയാണ് പ്രവൃത്തിക്കുന്നത്. കരിക്കട്ടയെ വജ്രമാക്കി മാറ്റുന്ന പെന്നു തമ്പുരാൻ എല്ലാം മഹത്വമാക്കി മാറ്റട്ടെ.

  • @ritafrancis8159
    @ritafrancis8159 3 หลายเดือนก่อน +171

    എൻ്റെ കർത്താവേ ഈ മകനെ പോലെ വഴി തെറ്റി പോയ എല്ലാ മക്കളെയും അങ്ങയോടു ചേർത്ത് നിർത്തി അങ്ങേ അരൂപിയിലൂടെ നടത്തണമേ എന്ന് പ്രാർത്ഥിക്കുന്നു🙏🙏

    • @SonySijo
      @SonySijo 3 หลายเดือนก่อน +5

      Amen

    • @rosilygeorge7099
      @rosilygeorge7099 2 หลายเดือนก่อน +4

      EshO esho esho ellam

    • @maryjose4311
      @maryjose4311 2 หลายเดือนก่อน +1

      Hallelujah Amen❤❤❤❤❤😂

    • @fg4513
      @fg4513 2 หลายเดือนก่อน +1

      Amen

  • @rejijoseph8816
    @rejijoseph8816 2 หลายเดือนก่อน +1

    എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ 🙏🏻🌹

  • @rajivarghese7387
    @rajivarghese7387 3 หลายเดือนก่อน +19

    എന്റെ ഈശോയെ christy എന്ന ഈ മകനെ ഈശോ വുശുദ്ധീകരിച്ചു അങ്ങയുടെ മകനാക്കി സ്വന്തം ആക്കി വിശ്വാസത്തിൽ ആഴപെടുത്തിയത് പോലെ എന്റെ Georgekutty ye വിശുദ്ധി നൽകി വിശ്വാസത്തിൽ ആഴപെടുത്തി കരിക്കട്ട ആയ അവനെ വജ്രാമാക്കി മാറ്റി കുടുംബത്തിന് അനുഗ്രഹമാക്കി മാറ്റാണമേ
    Ammen

  • @Ark_of_the_Covenant_2004.
    @Ark_of_the_Covenant_2004. 2 หลายเดือนก่อน

    കർത്താവായ ഈശോ മിശിഹായ്‌ക്കും പരിശുദ്ധ ദൈവ മാതാവിനും കോടാനുകോടി നന്ദിയും ആരാധനയും സ്തുതിയും എപ്പോഴും എന്നേക്കും ഉണ്ടായിരിക്കട്ടെ ❤️

  • @stevenjmarslin
    @stevenjmarslin 3 หลายเดือนก่อน +2

    Thank you Jesus... Praise you Jesus 🙏🏻

  • @daisymathewmangattu6673
    @daisymathewmangattu6673 3 หลายเดือนก่อน +18

    Incredibile testimony !!!❤ പലർക്കും ഇത് ഒരനുഭവമായി മാറട്ടെ. ക്രിസ്റ്റീ കർത്താവിൻറെ നല്ല ഒരു അഭീഷിക്തനായി മാറി ധാരാളം ആൾക്കാരെ ഈശോയിലോട്ട് അടുപ്പിക്കട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു

  • @joyalchundayil7777
    @joyalchundayil7777 3 หลายเดือนก่อน +2

    Prayer for all youth God bless you more and more

  • @trinitypreethathripthi6214
    @trinitypreethathripthi6214 3 หลายเดือนก่อน +18

    യേശുഅപ്പാ സ്തോത്രം, നന്ദി അപ്പാ നന്ദി 🙏❤️മകനെ അങ്ങ് ദൈവപൈതൽ ആക്കി യത്തിനായി സ്തോത്രം

  • @binoyirinjalkudabinoycpaul6606
    @binoyirinjalkudabinoycpaul6606 2 หลายเดือนก่อน

    ഇനിയുള്ള ജീവിതം യേശുവിനായ്......

  • @deepathomas6032
    @deepathomas6032 2 หลายเดือนก่อน

    Congratulations Christy.. God bless you

  • @angelbabu3233
    @angelbabu3233 3 หลายเดือนก่อน +2

    കർത്താവ് അനുഗ്രഹിക്കട്ട🙏🙏🙏

  • @metildaaugustine5573
    @metildaaugustine5573 3 หลายเดือนก่อน +10

    ഈ മോനെ അനേകം മക്കൾക്ക് മാതൃക നൽകുന്ന വൈദികൻ ആകാൻ കൃപചൊരിയണമെ

  • @ranijose49
    @ranijose49 3 หลายเดือนก่อน +13

    ഈശോവേ കടബാധ്യത കാരണം മരണത്തിന്റെ മുൻപിലാണ് പ്രാർത്ഥിക്കനെ 🙏🏻🙏🏻🙏🏻

  • @amminiantony9960
    @amminiantony9960 3 หลายเดือนก่อน +55

    🙏🙏ഈശോ യെ ഈ മകനെ പൂർണ മായി അങ്ങയുടെദായി മാ റ്റ ണ മേ 🙏ന ല്ലൊരു വൈ ദി ക നാ യും പ്രസംഘിക് നാ യും ധാ ന ഗു രൂ വാ യും മറ്റേ ണ മേ 🙏🙏🙏പ്രാർഥി ക്കു ന്നു 🙏🙏🙏🙏പ്രാർത്ഥനാശംസ കൾ 🙏🙏ദൈവം ധാ രാ ള മായി അനുഗ്രഹിക്കട്ടെ 🙏ആമേൻ 🙏🙏🙏🙏🙏🙏

  • @rincythomas9578
    @rincythomas9578 3 หลายเดือนก่อน +2

    Please pray for Jibin who is addicted and away from Jesus 🙏🙏🙏

  • @ranisimon1191
    @ranisimon1191 3 หลายเดือนก่อน +1

    Oh
    Jesus my nephew is going to through the same situation. Bless my nephew
    Praying for u brother

  • @annammamlavil8217
    @annammamlavil8217 3 หลายเดือนก่อน +10

    എത്ര സുന്ദരമായ ഭാഷ, ഒഴുക്കോടെ നല്ല ഭാഷാശൈലി ഇത് ദൈവാനുഗ്രഹം മാത്രമാണ്.

  • @bettyjoseph2030
    @bettyjoseph2030 2 หลายเดือนก่อน

    Praise the lord

  • @mariammajoshy4271
    @mariammajoshy4271 2 หลายเดือนก่อน

    Thankyou JESUS.

  • @shijoyjereenajovelsneha1764
    @shijoyjereenajovelsneha1764 3 หลายเดือนก่อน +10

    ഒരുപാട് പേർക്ക് വിശുദ്ധിയിൽ ദൈവവചനം പകർന്നുകൊടുക്കാൻ ദൈവംഇടവരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഇനിയും ദൈവത്തിൻറെ പാതയിൽ സഞ്ചരിക്കാൻ സാധിക്കട്ടെ

  • @jestinthattil159
    @jestinthattil159 2 หลายเดือนก่อน

    PRAISE THE LORD

  • @sandrasanthosh2526
    @sandrasanthosh2526 3 หลายเดือนก่อน +6

    ഇതേ അവസ്ഥയാണ് എൻ്റ്റെ അനിയനും വിശ്വാസവും അന്ധവിശ്വാസവും അവിശ്വാസവും അവനിൽ കേട്ട് പിണഞ്ഞു kidakkunnuu എൻ്റ്റെ കർത്താവ് അവനെയും ചേർത്ത് നിർത്തും

  • @sherinjoseph6406
    @sherinjoseph6406 3 หลายเดือนก่อน +1

    Hi Brother Christy I am praying for you. It’s amazing testimony in your life . God bless you abundantly.

  • @shincyraju9013
    @shincyraju9013 3 หลายเดือนก่อน +9

    സർഗരാജ്യത്തിലേക്ക് അനേകം ആത്മാക്കളെ നേടുന്ന വിശുദ്ധനായ വൈദീകനാകാൻ വേണ്ട എല്ലാ കൃപകളും നൽകി ഈ മകനെ അനുഗ്രഹിക്കണേ ഈശോയെ

  • @elnamariaeldho3817
    @elnamariaeldho3817 3 หลายเดือนก่อน +4

    മോനെആരുംസഹായമില്ലാത്തഎനിക്കുവേണ്ടിപൃത്ഥിക്കണമേ

  • @chrisenChrisen
    @chrisenChrisen 2 หลายเดือนก่อน

    Ammayude❤ prarthana❤

  • @marythomas2956
    @marythomas2956 2 หลายเดือนก่อน

    Amen hallelujah 🙏
    Thank you Lord for your mercy on us

  • @snehabenoy6604
    @snehabenoy6604 2 หลายเดือนก่อน

    God bless you Christy

  • @RosammaJob-k9f
    @RosammaJob-k9f 3 หลายเดือนก่อน +4

    മോനെ എന്റെ മകൻ ലഹരിവസ്തുക്കൾ ഉബയോഗിക്കുന്നവനാണ അവെനുവേടി പ്രർത്തിക്കണമാ

  • @josephveliyil9450
    @josephveliyil9450 2 หลายเดือนก่อน

    God bless you

  • @ReenaAlexander-p7u
    @ReenaAlexander-p7u 2 หลายเดือนก่อน +2

    മോനെ ഇതേ സ്വഭാവമുള്ള എന്റെ മകനുവേണ്ടി പ്രാർത്ഥിക്കണേ. പരിശുദ്ധമാവിനാൽ നിറയാൻ വേണ്ടി പ്രാർത്ഥിക്കണേ.

  • @sr.jacinthakulanjikompil6116
    @sr.jacinthakulanjikompil6116 3 หลายเดือนก่อน +8

    🙏🙏🙏🔥🔥🔥 സർവ ശക്തനായദൈവമേ ക്രിസ്റ്റിയെ തുടർന്നും സംരക്ഷിച്ചാലും നിന്റെ വഴിയിലൂടെ നയിച്ചാലും അനുഗ്രഹിച്ചാലുംനന്ദി സ്തോത്രം

  • @Soniyasaji-n3f
    @Soniyasaji-n3f 3 หลายเดือนก่อน

    Brether ente Kudumbathinu vendi prathikane Edwin, Devin overku vendi prathikane

  • @aidenarun8344
    @aidenarun8344 3 หลายเดือนก่อน +1

    Brother Christye karthav vishudhanaya vidhikanakkate... 🙏

  • @susanmathew2633
    @susanmathew2633 3 หลายเดือนก่อน +1

    Esho, enum enum mathiyayavan🙏🙏🙏🙏🙏🙏❤

  • @alphonsajohn8720
    @alphonsajohn8720 3 หลายเดือนก่อน +6

    Christy ക്ക് ഇവിടെ ഉറച്ചു നിൽക്കാൻ സാധിക്കട്ടെ, അതുവഴി ഒത്തിരി യുവജനങ്ങൾ ദൈവത്തെ അറിയാൻ ഇടയാകട്ടെ. ദൈവാനുഗ്രഹം ഉണ്ടാകട്ടെ. God bless😮

  • @eliakunjumon5827
    @eliakunjumon5827 3 หลายเดือนก่อน +7

    ക്രിസ്റ്റി ബ്രദർ അനേക യൂത്ത് ബ്രദർന്മാരേയും കർത്താവിൻ്റെ ലഹരിയിൽ നിറക്കന്നേ പരിശുദ്ധാത്മാവിൻ്റെ നിറവിൽ യൂത്തിനെ മെനഞ്ഞ് എടുക്കുണ മേ ലോകംജഡം പിശാചിൽ നിന്ന് രക്ഷിച്ച് നിത്യത സ്വന്തമാക്കാൻ യൂത്തിനെ പ്രാപ്തരാക്കട്ടെ യേശു വേ നന്ദി യേശുവേ സ്തുതി ആരാധന ആരാധനക്രിസ്റ്റോ അച്ചനാ യി വലിയ ഒരു മിഷ്യനറിയാകുവാൻ പ്രാത്ഥിക്കാം കേട്ടോ . Go DBless ക്രിസ്റ്റോ ബ്രാർ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @jancysyriac7241
    @jancysyriac7241 3 หลายเดือนก่อน +5

    Christy mone yeshu iniyum kripakal tharatte❤

  • @elsyjames7900
    @elsyjames7900 2 หลายเดือนก่อน

    ദൈവം അരുളിച്ചെയ്യുന്നു: അവസാനദിവസങ്ങളില്‍ എല്ലാ മനുഷ്യരുടെയുംമേല്‍ എന്റെ ആത്‌മാവിനെ ഞാന്‍ വര്‍ഷിക്കും. നിങ്ങളുടെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെയുവാക്കള്‍ക്കു ദര്‍ശനങ്ങളുണ്ടാകും; നിങ്ങളുടെവൃദ്‌ധന്‍മാര്‍ സ്വപ്‌നങ്ങള്‍ കാണും.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 17
    Ente karthave ente daivame.....❤🙏🙏🙏

  • @vipinanna2131
    @vipinanna2131 2 หลายเดือนก่อน

    എടാ മോനെ നീ വലിയ സംഭവം,, കർത്താവ്,,,, എന്റെ ഈ ട യൻ എന്ന് എപ്പോഴും പറയണം,,,, യേശു വിനെ ഉ പേ ഷി ക്കരുത്,, മോനെ👍

  • @kalasurendren4
    @kalasurendren4 3 หลายเดือนก่อน +6

    മകനേ ഒരുപാട് വിഷമമായി ഈ സാക്ഷ്യ O കേട്ടപ്പോൾ ഇ യും ഒരുപാട് മക്കൾ ഇതുപോലെ മദ്യപാനം മൂലം കുടുംബത്തിൽ നടക്കുന്ന പ്രശ്നങ്ങൾ മൂലം ഇറ ങ്ങി പോകുന്ന മക്കളെ മാതാവേ തിരിച്ച് ദൈവ സ്ന ത്തോടെ ജീവിക്കാൻ തമ്പുരാനോട് അപേക്ഷിക്കുന്നു ആമേൻ പരിശുദ്ധ അമ്മേ കാത്തു കൊള്ള ണേ🙏🙏🙏🙏🙏 1

  • @godislove4917
    @godislove4917 3 หลายเดือนก่อน +15

    പ്രിയ ക്രിസ്റ്റിബ്രദറേ .... ക്രിസ്റ്റോ, ഉജ്ജ്വൽ എന്നീ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണേ ..🙏🙏🙏.. അവർ രണ്ടാളും തിന്മയുടെ അതിഭയങ്കര അടിമത്തത്തിലാണേ😢😢😢

    • @jen18822
      @jen18822 3 หลายเดือนก่อน +2

      I'll pray too

    • @graceantony2592
      @graceantony2592 3 หลายเดือนก่อน

      🙏🙏🙏

    • @shinyjohn9578
      @shinyjohn9578 2 หลายเดือนก่อน +1

      Please pray for Alen and Ajin

  • @Annamma-h3o
    @Annamma-h3o 2 หลายเดือนก่อน +1

    ക്രിസ്റ്റി ബ്രദറിന്റെ നമ്പർ കിട്ടുവാൻ വല്ല ചാൻസും ഉണ്ടോ പ്രാർത്ഥന ആവശ്യങ്ങൾക്കായിരുന്നു🙏

  • @omanapurathur4405
    @omanapurathur4405 3 หลายเดือนก่อน

    God bless all who are suffering from evil ways and make them good people 🙏🙏

  • @theresalilly5465
    @theresalilly5465 3 หลายเดือนก่อน +3

    Mone എൻ്റെ മോന് വേണ്ടി കൂടി പ്രാർഥിക്കണേ. D r Rahul മൈകിൽ. അവൻ്റ് ഉള്ളിൽ പരിശുതൽമവെ നിറയനെ

  • @epantony5638
    @epantony5638 3 หลายเดือนก่อน

    Eeshoye kochuthresiayude athayathu ente manasine sugappeduthanamme

  • @leenatjosen5379
    @leenatjosen5379 3 หลายเดือนก่อน +6

    ഒരുപാട് കുട്ടികൾ വഴിതെറ്റി ലഹരിയിലും ആത്മഹത്യയിലും ചെന്നെത്തുന്നു. മകനെ നിന്നെ തമ്പുരാൻ സംരക്ഷിച്ചത് നിന്റെ വീട്ടിൽ ഒരു monika പുണ്യവതി ഉള്ളതിനാൽ ആണെന്ന് വിശ്വസിക്കുന്നു. എല്ലാ ദൈവാനുഗ്രഹങ്ങളും 🙏🏻🙏🏻🙏🏻

    • @Chrizty333
      @Chrizty333 2 หลายเดือนก่อน

      Ss.. Amma❤😊

  • @jeenaantony4283
    @jeenaantony4283 3 หลายเดือนก่อน +4

    ചക്കരയുമ്മ.....ക്രിസ്റ്റിക്കുട്ടാ ......

  • @Mentor-j888
    @Mentor-j888 3 หลายเดือนก่อน +3

    Nalla sharing, christy youthinuvendy orupad karyangal cheyyan sadhikkatte,

  • @graceantony2592
    @graceantony2592 3 หลายเดือนก่อน +4

    ഈ മകന്റെ ജീവിതം ഒ രു സിനിമയായി കാണാൻ ആഗ്രഹിക്കുന്നു....

  • @bijumathew9569
    @bijumathew9569 2 หลายเดือนก่อน +3

    ദൈവമേ എന്റെ മക്കളെയും ദൈവത്തിന്റെ മക്കളായി മാറ്റാണമേ

  • @evanikichen687
    @evanikichen687 3 หลายเดือนก่อน +3

    ഈശോയെ നന്ദി ഈശോയെ സ്തുതി ഇതുപോലെ ഈശോയെ തിരിച്ചറിയാൻ ഞങ്ങൾക്കും സാധിക്കട്ടെ

  • @ammal763
    @ammal763 3 หลายเดือนก่อน

    Christymona pray for mychildrens

  • @shynijorge1322
    @shynijorge1322 3 หลายเดือนก่อน +7

    God bless you abundantly. You are the child of God

  • @celinesunny4361
    @celinesunny4361 3 หลายเดือนก่อน +3

    ജീവിക്കുന്ന നമ്മുടെ ഈശോ ഇന്നും നമ്മോടൊപ്പം ഉണ്ട് എന്നും പ്രത്യേകിച്ചും യുവതി യുവാക്കന്മാരുടെ അവർ ഏത് അവസ്ഥയിൽ ആയിരുന്നാലും അവരുടെ കൂടെ ഉണ്ട് എന്ന് ഉറപ്പിക്കുന്ന ഒരു വിലമതിക്കാൻ പറ്റാത്ത വലിയ സാക്ഷ്യം ആണ്. ഇതു പോലെ ഉള്ള അവസ്ഥയിലൂടെ കടന്നു പോകുന്ന ഓരോ മാതാപിതാക്കളും ഉപദേശിക്കാതെ അമ്മയുടെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും മക്കളെ സമർപ്പിച്ച് പ്രർത്ഥിക്കണം ഒരു ദിവസം ദൈവം സമൃദ്ധമായി അനുഗ്രഹിക്കും എന്തെന്നാൽ നമ്മുടെ ദൈവം വിശ്വസ്തൻ ആണ്. മോനെ ഈ സാക്ഷ്യം ഹ്യദയം നിറച്ചു. മോൻ ഒരു വിശുദ്ധൻ ആയി തീരട്ടെ എന്നും. ഒത്തിരി യുവതി യുവാക്കന്മാർ ഈശോയുടെ സ്നേഹത്താൽ നിറയട്ടെ എന്നും പ്രർത്ഥിക്കുന്നു ആമ്മേൻ

  • @jancysyriac7241
    @jancysyriac7241 3 หลายเดือนก่อน +2

    Eppozhum climate ulla achan aairikane😊

  • @dijojohn
    @dijojohn 3 หลายเดือนก่อน +4

    Super Testimony

  • @susyk.b739
    @susyk.b739 2 หลายเดือนก่อน +1

    ക്രിസ്റ്റിയുടെ ആഗ്രഹം പോലെ ഈശോയുടെ ഒപ്പം അടിച്ചു പൊളിക്കാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു.

  • @bindhujoseph1005
    @bindhujoseph1005 3 หลายเดือนก่อน

    God bless you 🙏🙏🙏🙏

  • @shijigeorge8219
    @shijigeorge8219 3 หลายเดือนก่อน +1

    Esoye ee makane angu aatteduthathupole ante makaneyum avidunnu attedukkaname. Naanitha poornamayum angayude kaikalilekku vittu tharunnu.

  • @sumithamuraly1680
    @sumithamuraly1680 3 หลายเดือนก่อน +2

    മോനെ എന്റെ ആദിത്യക് വേഡി പാർത്ഥിക്കുമോ അവൻ തെറ്റായ വഴിയിൽ പോകുന്നു അവൻ ഇസോയുടെ maganaki മാറ്റണമേ ഇസോയുടെ കൂടെ ഇരുത്തണമേ ആമേൻ 🙏🙏🙏🙏🙏🙏

  • @sajivarghese576
    @sajivarghese576 2 หลายเดือนก่อน

    Ante makkale visuthikarikkan prarthikane

  • @Mj-yz5jl
    @Mj-yz5jl 3 หลายเดือนก่อน +4

    Br,nte brotherinte makanum ethe avasthayanu prarthikane 😢😢 manasantharam undavanvendi😢

  • @jessyjohn3688
    @jessyjohn3688 3 หลายเดือนก่อน +3

    രക്ഷകനായ yesuve ente makkalilum അങ്ങയുടെ ആത്മാവിനെ അയച്ച് anugrahikane amen

  • @kochuthresiavf9256
    @kochuthresiavf9256 2 หลายเดือนก่อน +1

    ഈശോയെ മക്കൾ മൂലം വേദനിക്കുന്ന എല്ലാഅമ്മമാരെയും സമർപ്പിക്കുന്നു 😢എല്ലാമക്കളെയും അനുഗ്രഹിക്കേണമേ, അപ്പാ തൊട്ട്സുഖപ്പെടുത്തേണമേ 🙏🙏🌷😢🌹🔥🌷

  • @LissySaju-i7j
    @LissySaju-i7j 2 หลายเดือนก่อน

    Pallyil varunnavarku vendy mathram achanupattu pleSe go toplease go to divine retreat centre❤

  • @rajeshwarivijayan4486
    @rajeshwarivijayan4486 3 หลายเดือนก่อน +4

    Karthave elsammayude family ye samarppikkunnu, husband num moanum daiva bhayathil jeavikkanulla krupa yum joali cheyyan ulla krupa yum kudumbath santhoashavum samadhanavum koduth anugrahikkaname karthave 🙏 😢

  • @mollydaniel2789
    @mollydaniel2789 3 หลายเดือนก่อน +2

    Just like St Francis Assisi and mother Monica .. Prayers to become a priest with holy spirit as a result of your prayer and mother's prayer ..

  • @annammakarikkattil2566
    @annammakarikkattil2566 2 หลายเดือนก่อน +2

    Mone Christy ente makkalkku vendy prarthikkane ❤🙏

  • @miniraphy4057
    @miniraphy4057 3 หลายเดือนก่อน +5

    ഈശോയെ ഈ മകനെ രക്ഷിക്കണേ

  • @leopaul1955
    @leopaul1955 3 หลายเดือนก่อน +7

    god bless

  • @lissyjoy-l8r
    @lissyjoy-l8r 3 หลายเดือนก่อน +3

    Eshoye ee makane Anugrahikaname🙏

  • @raissyjacob7491
    @raissyjacob7491 3 หลายเดือนก่อน

    Please pray for my son. Please

  • @prebhathankachan3738
    @prebhathankachan3738 3 หลายเดือนก่อน +3

    എന്റെ കർത്താവെ എന്റെ ദൈവമേ പ്രവീണിനെ പ്രേമിനെ പപ്പയെ മനസാന്ദരപ്പെടുതേണമേ ബോധഞ്ജനത്തിന്റെ സിംഹസനം തുറന്നു കൊടുക്കണേ നിലനിൽപ്പിന്റെ മാനസാന്തരം കൊടുക്കണേ മദ്യപാനവും എല്ലാ ലഹരി പാഥാർത്തങ്ങളെ എല്ലാം വെറുത്തു ഉപേക്ഷിക്കേണമേ എല്ലാ മക്കളെയും കാത്തുകൊള്ളണമേ🙏🙏

  • @mercyphilip
    @mercyphilip 3 หลายเดือนก่อน +2

    Christy Brothera Mebin anna makanuvendium avendekuttkarum ethupole avasthailane prarthikaname praise the Lord Ammen

  • @beenajoseph7995
    @beenajoseph7995 3 หลายเดือนก่อน +3

    Thank you jesus for this son

  • @rajeshwarivijayan4486
    @rajeshwarivijayan4486 3 หลายเดือนก่อน +6

    God bless you moane ❤❤❤

  • @lillyvarghese774
    @lillyvarghese774 2 หลายเดือนก่อน +1

    ക്രിസ്റ്റി.. ഞാനും പ്രാർത്ഥിക്കാൻ തീരുമാനിച്ചു
    God bless

    • @Chrizty333
      @Chrizty333 2 หลายเดือนก่อน

      God bless you❤

  • @marykuttythomas5231
    @marykuttythomas5231 3 หลายเดือนก่อน +3

    Christy. You changed Your life. That is the best thing. Being a great Human is the best thing God wants from You. Best wishes in Your decision.

  • @joyalchundayil7777
    @joyalchundayil7777 3 หลายเดือนก่อน +1

    As a Don Bosco you create more more God's sons

  • @BeenaAugustin-l4n
    @BeenaAugustin-l4n 2 หลายเดือนก่อน

    God bl u mone❤

  • @jishajohnyjohny3954
    @jishajohnyjohny3954 3 หลายเดือนก่อน +4

    Thank you Br.Jiii....Thank you Goodness

  • @JL-xi3fi
    @JL-xi3fi 2 หลายเดือนก่อน

    Amen

  • @marykoriyan4095
    @marykoriyan4095 3 หลายเดือนก่อน +5

    PRAISE THE LORD JESUS CHRIST

  • @rajeshwarivijayan4486
    @rajeshwarivijayan4486 3 หลายเดือนก่อน +4

    Ente karthave ente daivame angayil mathram viswasich jeavikkanulla krupa thannu anugrahikkaname albhuthangalum adayalangalum kanichu thannu anugrahikkaname karthave enneyum ente kudumbathe yum parisudhatmavinal nirakkaname thirurekthathal kazhukaname kadangal theerth kudumbath santhoashavum samadhanavum thannu anugrahikkaname karthave 🙏 😢

  • @bernaditantony4224
    @bernaditantony4224 2 หลายเดือนก่อน +2

    Glory to God. God bless you abundantly. ❤