കലിതുള്ളി നീലകണ്ഠൻ

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น •

  • @sugeshthottathil1306
    @sugeshthottathil1306 ปีที่แล้ว +19

    നീലകണ്ഠൻ സൂപ്പർ ഒരു പാട് ഇഷ്ടമായി.......... എന്നും നല്ലത് വരട്ടെ

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว +1

      🙏❤️🙏❤️🙏

  • @KrishnaVeni-ej3ld
    @KrishnaVeni-ej3ld ปีที่แล้ว +11

    കെട്ടിയിട്ടിരിക്കുന്ന സ്ഥലം എന്ത് ഭംഗിയാണ് കാണാൻ .നല്ല കുളിർമയുള്ള സ്ഥലം ' അവന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു'

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏❤️

    • @Ashok-fk8bc
      @Ashok-fk8bc ปีที่แล้ว +3

      ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്ന്നേപാരിൽ

  • @raneeshr2010
    @raneeshr2010 4 หลายเดือนก่อน +19

    നിങ്ങൾ എന്തു ന്യായീകരണങ്ങൾ നിരത്തിയാലും കാട്ടിൽ സ്വതന്ത്രമായി അലയേണ്ട ഒരു ജീവിയാണിത്.

    • @jiljithshivoham5910
      @jiljithshivoham5910 23 วันที่ผ่านมา

      ലക്ഷക്കണക്കിന് പശുക്കളേയും, പോത്തകളെയും, ആടുകളെയും,മറ്റു ജന്തുക്കളെയും അറക്കുന്നതിൽ മൃഗസ്നേഹിയായ താങ്കൾക്ക് വേദനയില്ല? ആനകളെ വളരെ ഹെൽത്തി ആയിട്ടാണ് സംരക്ഷിച്ചു പോരുന്നത്; എന്നാൽ, മറ്റു മൃഗങ്ങൾ വധിക്കപ്പെടാണല്ലോ..😢
      അങ്ങനെയുള്ളവയെ മോചിപ്പിക്കണമെന്ന് താങ്കൾക്ക് തോന്നാത്തതെന്താണ്?

    • @raneeshr2010
      @raneeshr2010 23 วันที่ผ่านมา

      @jiljithshivoham5910 ആനയെ വന്യമൃഗം എന്ന കാറ്റഗറിയിൽ വളർത്തുമൃഗം എന്നതിലേക്കു കൊണ്ടു വരാൻ ഒരു നിവേദനം കൊടുക്ക് സുഹൃത്തേ. ആട്, പശു, പോത്ത്, കോഴി എന്നിവയുടെ കൂടെ ആനയെയും പരിഗണിച്ചു ചർച്ച ചെയ്യാം.

    • @VMPRADEEP
      @VMPRADEEP  10 วันที่ผ่านมา

  • @sunilambika322
    @sunilambika322 5 หลายเดือนก่อน +3

    നീലകണ്ഠൻ അടിപൊളി വീഡിയോ ആയിട്ടുണ്ട്💎💎💎💎💎💎💎💎💎💎

  • @nazeervsyed7682
    @nazeervsyed7682 2 ปีที่แล้ว +7

    thikachum vyathyasthamaya anubhavam, backgroundil ambalathile bakthiganavum, aanaye kettiya sthalavum nostalgic

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏🙏❤️

  • @prakashtravelvlog
    @prakashtravelvlog ปีที่แล้ว +7

    നീലകണ്ഠനെക്കുറിച്ചുള്ള ഒരു നല്ല വീഡിയോ.

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏

  • @radhakrishnannair5659
    @radhakrishnannair5659 ปีที่แล้ว +15

    (ചങ്ങലക്കെട്ടിലാണെങ്കിലും) അടിമത്തത്തിൽ നിന്നും അവന്റെ വന്യതയാർന്ന സ്വത്വത്തിലേക്കുള്ള മടക്കയാത്രയല്ലേ ഓരോ നീരുകാലവും എന്ന് ചിന്തിച്ചുപോകുന്നു.കുറ്റമറ്റ പരിചരണം , നല്ല അവതരണം , മികച്ച വീഡിയോ. 👍🙏

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️

    • @Sanatan_369
      @Sanatan_369 4 หลายเดือนก่อน

      എല്ലാ ചിക്കൻ സ്റ്റാളിൽ അം ഇത് പോലെ കോഴികൾ കാട്ടിൽ പോയി ജീവിക്കാൻ കരയുന്നു

  • @JISMON-RAMBO
    @JISMON-RAMBO 2 ปีที่แล้ว +11

    നീലകണ്ഠൻ അഴക് ആണല്ലോ 🔥😍😍😍

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +1

      🙏🙏🙏

    • @athirasureshkumar7509
      @athirasureshkumar7509 ปีที่แล้ว +2

      ശങ്കരനാരായണപ്രിയൻ ചിറക്കടവ് തിരുനീലകണ്ഠൻ❤

  • @sandhyamani6919
    @sandhyamani6919 2 ปีที่แล้ว +19

    ചിറക്കടവിന്റെ മനസാപുത്രൻ തിരു നീലകണ്ഠൻ 🙏🙏🙏🙏🙏

  • @lissythomas5650
    @lissythomas5650 2 ปีที่แล้ว +34

    നല്ല അഴകാണ് ഇവന്റെ കൊമ്പുകൾക്ക്. കെട്ടിയിരിക്കുന്ന സ്ഥലവും നല്ല ഭംഗിയാണ്. ഏറു കാണാൻ അതിലും ഭംഗി. കള്ളനാ. ലാക്കു നോക്കി നിന്നാ എറിയുന്നതും ചങ്ങല എടുക്കുന്നതും ഒക്കെ. ഇഷ്ടമായി, ഒരുപാട് 💗💗💗💗

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +1

      🙏🙏🙏🙏❤️

    • @nibuambalapuzha8522
      @nibuambalapuzha8522 2 ปีที่แล้ว +3

      അഴകിൻ്റെ മഴവിൽക്കാവടി ആണവൻ

    • @lissythomas5650
      @lissythomas5650 ปีที่แล้ว +1

      👍🏻👍🏻💗

    • @molyjoseph1128
      @molyjoseph1128 ปีที่แล้ว

      👍

    • @melkor__
      @melkor__ ปีที่แล้ว

      അതെ നിന്നെ ഇത് പോലെ എടുത്തു എറിയണം അതും ഒരു. ചന്തം ആയിരിക്കും

  • @sarathchandrank472
    @sarathchandrank472 ปีที่แล้ว +6

    *aanapremi.... - shoo oru kurumban thanne😘

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏

  • @nazeervsyed7682
    @nazeervsyed7682 2 ปีที่แล้ว +7

    changalayo, kombo, pottumo enna bayavum feel cheythu!

  • @venkatachalasharma5534
    @venkatachalasharma5534 ปีที่แล้ว +4

    Very nice video. Thank you so much sir

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏❤️🙏

  • @nazeervsyed7682
    @nazeervsyed7682 2 ปีที่แล้ว +6

    its diffrent experience. thanks for making this video,

  • @RJP-mu2ld
    @RJP-mu2ld 2 หลายเดือนก่อน +1

    🙏 മടപാട് ഉണ്ടല്ലേ അതാണ്. ♥️🤔

    • @VMPRADEEP
      @VMPRADEEP  25 วันที่ผ่านมา

      ❤️🙏❤️

  • @prabeeshv8164
    @prabeeshv8164 ปีที่แล้ว +3

    മഹാവിഷ്ണു🌏👉🐘ഓം ശിവ ശിവ
    ശിവ പാർവതി ശരണം ആന🐘നിലകണ്ഠൻ ശംഭോ മഹാദേവ...?

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏🙏🙏

    • @StanlyJames-x4c
      @StanlyJames-x4c 5 หลายเดือนก่อน +1

      Eduthal pongatha irumbu changalayil ketiyittu ano bhagavane vilikunnathu, ho kashtam

  • @mubashirali5055
    @mubashirali5055 ปีที่แล้ว +10

    ഈ ആനകള്‍ ഒക്കെ എത്രയാണ് സഹിക്കുന്നth..manushyanmare കൊണ്ട്‌

    • @joe-hv5nn
      @joe-hv5nn ปีที่แล้ว +4

      ആനകൾ മാത്രമല്ല, കണ്ടത്തിൽ പൂട്ടുന്ന, വണ്ടി വലിക്കുന്ന കാളയും, പോത്തും, കുതിരയും ഒക്കെ അതുപോലെതന്നെ. ഭക്ഷണത്തിനു വേണ്ടിയും, വിനോദത്തിന് വേണ്ടിയും മനുഷ്യർ കൊല്ലുന്ന മൃഗങ്ങളും പക്ഷികളും മറ്റു ജീവികളും എത്രമാത്രം വേദന സഹിക്കുന്നു എന്ന് ആരെങ്കിലും ഓർക്കാറുണ്ടോ.

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏

    • @syamkrishna6632
      @syamkrishna6632 ปีที่แล้ว

      കൊന്നുതിന്നാൻ വള൪ത്തുകയല്ല

    • @stephen6644
      @stephen6644 ปีที่แล้ว

      Profile kandit manasilayi ee beefum kozhiyum vech ketumum kozhpillallo😂

    • @mubashirali5055
      @mubashirali5055 ปีที่แล้ว +1

      ​@@stephen6644 ok..പോത്ത്, കോഴിyeyum ഇങ്ങനെ narakippikkarilla...avakale അഴിച്ച് vidaarundallo...ആന കാലാ കാലവും changalayilan..അതാണ് പറഞ്ഞത്

  • @poonam20371
    @poonam20371 ปีที่แล้ว

    neelkandenu nslla oru neerukalam nerunnu. god bless u...i luv u...neela....🙏🙏🙏❤️❤️❤️

  • @anishmay
    @anishmay 2 ปีที่แล้ว +4

    Nattukarude support nu abhindhanagal .. neerukalm nallareethiyil kazhiyatte.

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏❤️

  • @ancyshylesh5579
    @ancyshylesh5579 2 ปีที่แล้ว +3

    Kidu video 👌👌♥️♥️

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏❤️🙏❤️🙏

  • @SD-dt6qe
    @SD-dt6qe 2 ปีที่แล้ว +19

    തിരുനിലകണ്ഠന് നല്ല ഒരു നീരുകാലം നേരുന്നു ❤️❤️🙏

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +1

      🙏🙏🙏❤️

    • @jayashankarkp5963
      @jayashankarkp5963 2 ปีที่แล้ว +1

      6555555inches said that in his

  • @mallukingentertement
    @mallukingentertement ปีที่แล้ว +14

    കാട്ടിൽ ജീവിക്കേണ്ട മൃഗങ്ങളെ എന്തിനാണ് ഇങ്ങനെ ചങ്ങളായിട്ട് ഉപദ്രവിക്കുന്നത്

    • @mubashirali5055
      @mubashirali5055 ปีที่แล้ว +2

      👍👍

    • @sree4607
      @sree4607 ปีที่แล้ว +2

      ഇവൻ ഇനി കാട്ടിലൊട്ടൊന്നും പോകില്ല, അല്ലേലും അവന് സുഖമാണ്, ഇവനെ ഉപദ്രവികുമൊന്നും ചെയ്യാറില്ല, ഇവൻ കുറുമ്പ് കാണിക്കും,ചെക്കനെ പൊന്നുപോലെയാണ് കൊണ്ടുനടക്കുന്നത്,

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      👌

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏

    • @steevz..6449
      @steevz..6449 ปีที่แล้ว

      @@sree4607 ♥️

  • @looksgood12
    @looksgood12 ปีที่แล้ว +93

    മരണത്തിൽ മാത്രമാണ് ചങ്ങലയിൽ നിന്നുള്ള മോചനം. മനുഷ്യന്റെ സന്തോഷത്തിനും സൗകര്യത്തിനും വേണ്ടി ഒരു ജീവിയെ തളച്ചിടുന്നു...ഇതിന്റെ സ്ഥാനത്തു ഒരു മനുഷ്യനെ ഒന്ന് സങ്കല്പിച്ചു നോക്കിയാൽ എങ്ങനെയിരിക്കും. 10 Min എവിടെയെങ്കിലും വെയിറ്റ് ചെയ്‌യേണ്ടി വന്നാൽ നമുക്കൊക്കെ എന്തോരു വീർപ്പു മുട്ടൽ ആയിരിക്കും..മരണം വരെ ഇങ്ങനെ ചങ്ങലയിൽ... സ്വന്തം ഇഷ്ടത്തിനൊന്നും നടക്കാൻ കൂടി അതിനു അവസരം നമ്മൾ മനുഷ്യന്മാർ കൊടുക്കുന്നില്ല...

  • @sprakashkumar1973
    @sprakashkumar1973 2 ปีที่แล้ว +3

    Tq. VMP team's. 🙏🌹

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏

  • @AshuR-me8ie
    @AshuR-me8ie ปีที่แล้ว +1

    Neelakanda mone.....❤

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏

  • @aishasaifudheen2448
    @aishasaifudheen2448 2 ปีที่แล้ว +4

    Neelan👍

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏

  • @xtvloger
    @xtvloger ปีที่แล้ว +5

    God bless you

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏

  • @RJP-mu2ld
    @RJP-mu2ld 2 หลายเดือนก่อน +2

    🙏 e ആന എത്ര സൈലന്റ് ആയിരുന്നു. ഇവന്റെ തൊട്ടടുത്തു പോയി ഞാൻ ഇവന് പഴം കൊടുത്തിട്ടുണ്ട്. E തിരുനീലകണ്ഠൻ എന്നാ ആനക്ക്. ഇപ്പോൾ എന്താ കലിപ്പ്. Deshiya സ്വഭാവം. മാഡം പാട് ഉണ്ടോ??? ♥️🥰 🤔🤔🤔

    • @VMPRADEEP
      @VMPRADEEP  20 วันที่ผ่านมา

      🙏🙏

  • @padmakshiraman9429
    @padmakshiraman9429 10 หลายเดือนก่อน +4

    അരുൺ ഇതുപോലെയുള്ളവർ ആയിരിക്കണം ആനയെ നോക്കേണ്ടത്. അല്ലാതെ അസുരൻമാർ അല്ല വേണ്ടത്. ❤️❤️❤️

    • @VMPRADEEP
      @VMPRADEEP  10 หลายเดือนก่อน

      🙏❤️🙏❤️🙏

  • @luckymission6173
    @luckymission6173 2 ปีที่แล้ว +4

    Achoodaaaa,,,,Sundaran aanello😍😍

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏

  • @shineparappilly
    @shineparappilly 7 หลายเดือนก่อน +1

    നല്ല pappan❤avaney nallathupolley nokanam

    • @VMPRADEEP
      @VMPRADEEP  7 หลายเดือนก่อน

      🙏🙏🙏❤️

  • @pcrgemsclinic7122
    @pcrgemsclinic7122 2 ปีที่แล้ว +4

    All the best

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏❤️🙏

  • @minaminocity20
    @minaminocity20 ปีที่แล้ว +2

    🐘🐘🐘🐘🐘 ช้างตัวนี้สวยมากๆๆๆๆๆๆๆครับ

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️😉🙏

  • @badaribadari6046
    @badaribadari6046 2 ปีที่แล้ว +5

    പ്രദീപ് ചേട്ട സൂപ്പർ

  • @lekshmirajendran4891
    @lekshmirajendran4891 2 ปีที่แล้ว +7

    🥰

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏❤️

  • @AshuR-me8ie
    @AshuR-me8ie ปีที่แล้ว

    Daivadeenamulla...kuttiyanu neelakandan .

  • @kappithantrollsyt07458
    @kappithantrollsyt07458 2 ปีที่แล้ว +8

    പണ്ട് ഞങ്ങടെ അമ്പലം കുത്തി പൊളിച്ചതാ ഇവൻ പാപ്പൻ ആലിന്റെ മുകളിൽ കയറി

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏

    • @SureshKumar-ph8ps
      @SureshKumar-ph8ps ปีที่แล้ว

      VV

    • @rekhaml9004
      @rekhaml9004 3 หลายเดือนก่อน

      ഞങ്ങടെ നീലനെ കുറ്റം പറയല്ലേ ചിറക്കടവിന്റെ പൊന്ന.. ന്റെ നീലൻ

  • @bindupavi4947
    @bindupavi4947 2 ปีที่แล้ว +3

    Super🔥🔥

  • @annamma0157
    @annamma0157 2 ปีที่แล้ว +7

    നീലൻ 🥰😘..

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏❤️

    • @VKSathyan
      @VKSathyan ปีที่แล้ว

      ​@@VMPRADEEP😊😊0l ok ok
      ❤😂1

  • @aruntm143
    @aruntm143 ปีที่แล้ว +2

    നല്ല ഒരു ആന 😍😍😍

  • @deepas8085
    @deepas8085 2 ปีที่แล้ว +5

    നീല കണ്ഠൻ സൂപ്പർ

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏

  • @dileepkumar4298
    @dileepkumar4298 หลายเดือนก่อน +1

    ❤❤🙏🙏

    • @VMPRADEEP
      @VMPRADEEP  หลายเดือนก่อน

      ❤️🙏❤️

  • @varmauthram
    @varmauthram 4 หลายเดือนก่อน

    മനുഷ്യൻ ഉപയോഗിക്കുന്ന never say no girl പോലെ ഒരു ഡമ്മി പിടിയാനയെ ഇവയ്ക്ക് നൽകണം.

  • @devuajesh6108
    @devuajesh6108 ปีที่แล้ว +1

    Nammude swandam Nadu chirakkadavu

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏❤️🙏

  • @AshlinkSabu
    @AshlinkSabu 2 หลายเดือนก่อน

    Super

  • @prkarthik9106
    @prkarthik9106 ปีที่แล้ว +2

    Neelandan

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏❤️

  • @ratnakumarn4749
    @ratnakumarn4749 2 ปีที่แล้ว +4

    നീലനും, സാബു വര്യരും

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏

  • @MS_8129
    @MS_8129 2 ปีที่แล้ว +5

    ollari anna yude video chey

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏

  • @akhilk.c4264
    @akhilk.c4264 ปีที่แล้ว +3

    നീലൻ ♥️♥️♥️

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏

  • @jmk8495
    @jmk8495 2 ปีที่แล้ว +3

    ❤😊❤️

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏❤️

  • @peoplescallmemaxdude6999
    @peoplescallmemaxdude6999 ปีที่แล้ว +3

    Nigal video edutha time il nan avidea indarinu

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏❤️🙏

  • @saurabhfrancis
    @saurabhfrancis ปีที่แล้ว +4

    ❤👌

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏

  • @shajick1959
    @shajick1959 ปีที่แล้ว +2

    Gd

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏❤️🙏

  • @KannanT-ws7fh
    @KannanT-ws7fh 6 หลายเดือนก่อน +1

    Supperprogram

    • @VMPRADEEP
      @VMPRADEEP  6 หลายเดือนก่อน

      🙏❤️🙏

  • @Neenu-l2r3z
    @Neenu-l2r3z 25 วันที่ผ่านมา +1

    O😘

    • @VMPRADEEP
      @VMPRADEEP  25 วันที่ผ่านมา

      ❤️🙏❤️

  • @SuvithaChalil
    @SuvithaChalil 7 หลายเดือนก่อน +1

    🥰🥰🥰🥰🥰🥰🥰🥰🥰

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 ปีที่แล้ว +26

    എത്ര നന്നായി നോക്കിയാലും കാട്ടിൽ സ്വതന്ത്രമായി കഴിയേണ്ടുന്ന ഒരു ജീവി പാവം തോന്നുന്നു.

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว +1

      🙏❤️🙏❤️🙏❤️

    • @coffediaryz1855
      @coffediaryz1855 ปีที่แล้ว

      അതാണ് സത്യം.. അഴിച് വിട്ടാൽ ചട്ടം പഠിപ്പിച്ചവനെ തൊട്ട് അവസാനത്തെ പാപാനെ വരെ ഇവർ ചട്ടം പഠിപ്പിക്കും

    • @Sanatan_369
      @Sanatan_369 4 หลายเดือนก่อน +2

      പാവം അല്ലെ,
      ഇനി മുതൽ ചിക്കനും ആടും കഴിക്കില്ല. 😊. അവരും കാട്ടിൽ ജീവിക്കേണ്ടവര

    • @shinimolpt
      @shinimolpt หลายเดือนก่อน +1

      ആനയോട് മാത്രം തോന്നുന്ന ഈ സ്നേഹം കൊന്നു തിന്നുന്ന പോത്തിനോടും കോഴിയോടും ആടിനോടും ഒന്നും ഇല്ല. കഷ്ട്ടം.
      ഇത് ഞങ്ങളുടെ സ്വന്തം നീലൻ... അവനെ സ്വന്തം മകനെപോലെ നോക്കാൻ സാബുച്ചേട്ടന് അറിയാം....

    • @sukumarikrishnakripa5210
      @sukumarikrishnakripa5210 หลายเดือนก่อน

      ഒരു ജീവിയെയും കൊന്നു തിന്നുന്ന കൂട്ടത്തിലുള്ള ആളല്ല. വെജിറ്ററിയൻ

  • @Pranav.s_436
    @Pranav.s_436 ปีที่แล้ว +3

    ❤️‍🔥❤️‍🔥❤️‍🔥💜🐘

  • @prk9137
    @prk9137 2 ปีที่แล้ว +3

    👌👌👌

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏

  • @robsieger1886
    @robsieger1886 ปีที่แล้ว +1

    Why was the old man throwing wood into the elephant's area? The elephant kept throwing it out.

  • @rathheshr
    @rathheshr ปีที่แล้ว +1

    🙏🙏🙏

  • @RJP-mu2ld
    @RJP-mu2ld 2 หลายเดือนก่อน +1

    🙏 ചിറക്കടവ് ശ്രീ. മഹാദേവ ഷേത്രത്തിലെ അല്ലെ. ആ മഹാദേവ ക്ഷേത്രം തിരുവിതാകൂർ ദേവസത്തിന്റെ അഡീണതയിൽ ഉള്ളതല്ലേ. സംശയം കൊണ്ട് എഴുതി എന്നെ ഉള്ളൂ. കേട്ടോ. ♥️🙏 😄

    • @VMPRADEEP
      @VMPRADEEP  25 วันที่ผ่านมา

      🙏👍

  • @deepsJins
    @deepsJins 2 ปีที่แล้ว +4

    🥰😍😍❤️

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏❤️

  • @sajad.m.a2390
    @sajad.m.a2390 2 ปีที่แล้ว +4

    കാണുമ്പോൾ തന്നെ വിഷമം തോനും.

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏❤️❤️🙏

    • @stephen6644
      @stephen6644 ปีที่แล้ว

      Yess ee beef kozhiyum konnu thinnunath nirth 😢

  • @AshuR-me8ie
    @AshuR-me8ie ปีที่แล้ว

    Pavappetta janmam...ethanennu chothichal athu...athu aanayudethanu .kashtam..

  • @satheeshsatheesh2893
    @satheeshsatheesh2893 2 ปีที่แล้ว +3

    🔥🔥🔥🔥

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏❤️🙏

  • @jasirasmina237
    @jasirasmina237 ปีที่แล้ว +5

    അതിനെ ഇട്ട് കഷ്ടപ്പെടുത്തുന്നു😞

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว +1

      അല്ല

    • @jasirasmina237
      @jasirasmina237 ปีที่แล้ว

      @@VMPRADEEP അല്ലാതെ പിന്നെ ഇത് എന്താ ചെയ്യുന്നേ

    • @iamSraj
      @iamSraj ปีที่แล้ว

      @@jasirasmina237 അഴിച് വിടാൻ പറ്റില്ല.. കുറെ പേരെ കൊന്നത് ആണ്..

    • @stephen6644
      @stephen6644 ปีที่แล้ว +1

      ​@@jasirasmina237 nee okke enthina pavam beef kuzhiyum konnu thinnuath😢

  • @PrinceKashez9
    @PrinceKashez9 ปีที่แล้ว +4

    What a handsome elephant ❤ free him. These people are insane

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏

  • @abdurahimanc6909
    @abdurahimanc6909 24 วันที่ผ่านมา +1

    Kaanumbol valiya kashtam thonnunnu.evane kattilekku thanne vittu koode.ethrakalam changalayil kazhiyanam.

    • @VMPRADEEP
      @VMPRADEEP  20 วันที่ผ่านมา

      🙏

  • @lthomas5609
    @lthomas5609 2 ปีที่แล้ว +9

    പ്രദിപ് ചേട്ടാ കോടനാട് നിലകണ്ഠന്റെ വീഡിയോ.. മദപ്പാട് മാറിയതിനു ശേഷം ഉള്ള ഒരു വീഡിയോ ഇട്ടിട്ടില്ല.. റിക്വസ്റ്റ് ആണ് 🙏

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +2

      🙏❤️🙏❤️🙏

  • @abyantony7856
    @abyantony7856 2 ปีที่แล้ว +5

    Sabhu chettanu, pension ayalummm ozivakalle plz.. Sivarajunte aduth epo maman nikkanapole ennum nirthane

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏❤️

  • @mohanannm8663
    @mohanannm8663 ปีที่แล้ว +2

    സാബു.ചേട്ടാ.ശരിയാവും

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏❤️🙏

  • @indusudheeshponnu3714
    @indusudheeshponnu3714 ปีที่แล้ว +3

    എന്തൊരു അഴകാ നീലന് കണ്ണ് തട്ടാതിരിക്കട്ടെ ❤❤

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏❤️

  • @rajeenakuml6822
    @rajeenakuml6822 3 หลายเดือนก่อน

    😆🤩

  • @saithalavi1762
    @saithalavi1762 ปีที่แล้ว +2

    Daevam. Anukarahekatty

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️❤️🙏

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 2 ปีที่แล้ว +7

    കണ്ണും മുഖവും ഒക്കെഅവൻ തന്നെ കഴുകി എന്തായാലും വൃത്തിയാക്കാൻ കഴിയുന്നുണ്ട് നന്നായി.. പക്ഷെ പാപ്പാനെ സമ്മതിക്കണം.....ആ ചങ്ങല കൊമ്പിനിടയിൽ കുരുക്കിയുള്ള അടി സമ്മതിക്കണം.... അടിപൊളി

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏❤️

  • @rosemosco
    @rosemosco ปีที่แล้ว +1

    അവൻ ചങ്ങല പൊട്ടിക്കാൻ ഒരുപാട് ശ്രമിക്കുന്നു, സാബു ചേട്ടനോട് സൂക്ഷിക്കാൻ പറയണം

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏

  • @aboobackerrashidks639
    @aboobackerrashidks639 2 ปีที่แล้ว +2

    നീര്,മദപ്പാട് ഇവ രണ്ടും ഒന്ന് തന്നെയാണോ ഏട്ടന്മാരേ
    അറിയാൻ വേണ്ടിയാണേ

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      Yeah 🙏🙏🙏❤️

    • @joe-hv5nn
      @joe-hv5nn ปีที่แล้ว +5

      രണ്ടും ഒന്ന് തന്നെ. പൊതുവിൽ നട്ടാനകളിലെ കൊമ്പനാനകൾക്കാണ് ഇത് ഉണ്ടാകുന്നത് എന്നാണ് അറിവ്. തലക്കുള്ളിൽ ഇരുവശങ്ങളിലും ഉള്ള ഗ്രന്ധികളിൽ നിന്ന് ചെവികൾക്ക് താഴെയുള്ള സുഷിരങ്ങളിലൂടെ നീരോലിക്കുന്നതിനെ ആണ് മദപ്പാട് എന്ന് പറയുന്നത്. സാധാരണ വർഷത്തിൽ ഒരുതവണയാണ് ഉണ്ടാകാറ്. ഓരോ ആനകൾക്കും വ്യത്യാസമുണ്ട്. ഒന്നോ രണ്ടോ മാസം മുതൽ 6 മാസം വരെയൊക്കെ നീണ്ടു നിൽക്കും. പല ആനകൾക്കും പല തരത്തിലാണ്. നീരോലിക്കുന്ന കാലത്തെ ആണ് ഒലിവ് കാലം എന്നൊക്കെ പറയുന്നത്. പിടിയനാകൾക്ക് ഈ പ്രതിഭാസം കണ്ടുവരാറില്ല. മദപ്പാടിൽ ആനകൾ അക്രമകാരികളാകും. അവയ്ക്ക് ശരീരികമായും മാനസികമായും ഉണ്ടാകുന്ന വേദനയോ ആസ്വസ്ഥതയോ കൊണ്ടാണ് അങ്ങനെ ആകുന്നത്.

    • @aboobackerrashidks639
      @aboobackerrashidks639 ปีที่แล้ว

      @@joe-hv5nn thank you bro

    • @joe-hv5nn
      @joe-hv5nn ปีที่แล้ว

      @@aboobackerrashidks639 🙏

    • @steevz..6449
      @steevz..6449 ปีที่แล้ว

      @@joe-hv5nn tqq

  • @3000manjusha
    @3000manjusha ปีที่แล้ว

    Pavam. Give them their freedom. What u can do the best for him is free him from that chain n allow him go back to the forest.

  • @moarun1
    @moarun1 2 ปีที่แล้ว +4

    ❤❤❤❤

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +1

      🙏🙏🙏❤️

  • @anovatimes1557
    @anovatimes1557 ปีที่แล้ว +1

    Sabuchettan ennu vilikarnnu

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏🙏🙏🙏🙏

  • @anoopbalan4119
    @anoopbalan4119 2 ปีที่แล้ว +3

    ❤️🔥

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏❤️

  • @unnikrishnankt5353
    @unnikrishnankt5353 ปีที่แล้ว +3

    കാലം പുരോഗമിച്ചിട്ടും നീരു കണ്ട നെ വേതനക്ക് ചികിൽസയൊന്നുമില്ലേ

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏❤️🙏

  • @divyamol671
    @divyamol671 2 ปีที่แล้ว +5

    എത്ര നാളാണ് നീരുകാലം?

  • @rahule8437
    @rahule8437 2 ปีที่แล้ว +3

    Kombu cut cheythitille

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏

  • @rahulmohan5379
    @rahulmohan5379 ปีที่แล้ว +2

    മദകാലം ഇണയെ തേടുന്ന സമയം ആണ്.. കുങ്കി ആനകളെ മദകാലത്ത് forest dept വനത്തിൽ ഇണയെ തേടി പോകാൻ അനുവദിക്കും..
    ആ രീതിയിൽ നാട്ടനകളെ യും മദകാലത്തു forest il അയച്ചു വീട്ടേൽ കൊള്ളാമായിരുന്നു..അല്ലെ ഒരു പിടിയാനയേ ആ സമയത്തു അവന്റെ അടുത്ത് കൊണ്ടു വരണം
    അത് അവനു ചെയ്തു കൊടുക്കാതെ പട്ടയും മറ്റും കൊണ്ട് കൊടുക്കുന്നത് കൊണ്ടാണ് അവന് അതെല്ലാം എടുത്തു എറിയുന്നത്..
    "എനിക്കൊരു ഇണയെ കൊണ്ടുവാടാ, അവന്റെയൊരു പട്ട " എന്നാണ് അവന പറയുന്നത്

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏❤️🙏❤️🙏

    • @JayanV-ks4fq
      @JayanV-ks4fq ปีที่แล้ว

      മദപ്പാടു കാലം മൂത്രവാർച്ച തുടങ്ങിയാൽ കണ പുറത്തിറക്കാൻ പറ്റാത്ത കൊമ്പൻ അടുത്തു ചെല്ലുന്ന പിടിയാനയെ കുത്തി കൊല്ലും ഗുരുവായൂർ ദേവസ്വം ആനകളെ ഇണ ചേർക്കാനൊരു ശ്രമം നടത്തുകയുണ്ടായി അജ്ഞലി എന്ന പിടിയാനയായിരുന്നു അതിന് പ്രാണൻ കൊടുക്കേണ്ടി വന്നത് ഒരിക്കലിണചേർന്ന പിടിയാന പിന്നീടഴിച്ചാൽ അടുത്തു നില്ക്കുന്ന കൊമ്പരികിലേക്ക് പോകും അങ്ങനെ നീരിലുറപ്പിച്ച ആനകളുടെ അടുത്തേക്ക് പോയി കുത്തും അടിയും കൊണ്ടാണ് അജ്ഞലി ചരിഞ്ഞത്.

  • @kichukichu9702
    @kichukichu9702 2 ปีที่แล้ว +7

    ചേട്ടാ ചിറക്കടവിൽ ചെന്നാൽ ഇവനെ കാണിക്കുവോ

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +1

      🙏🙏👍

    • @sree4607
      @sree4607 ปีที่แล้ว

      അവന് ഒട്ടു മിക്ക ദിവസവും അവിടെയുണ്ട്, ഇനി അവിടുത്തെ ഉത്സവമാണ് വരുന്നത്, ഇവന്റെ പുറത്താണ് തിടമ്പ് കേറ്റുന്നത്,

    • @iamSraj
      @iamSraj ปีที่แล้ว

      അവിടെ താഴെ നിപ്പുണ്ട്

    • @athirasureshkumar7509
      @athirasureshkumar7509 ปีที่แล้ว

      കാണാം ❤

    • @iamSraj
      @iamSraj ปีที่แล้ว

      @@athirasureshkumar7509 താൻ എവിടെ ആ... ചിറക്കടവ് ആണോ 🤔

  • @lakshmilachu3958
    @lakshmilachu3958 8 หลายเดือนก่อน +1

    പാവങ്ങളെ പറഞ്ഞു കാട്ടിൽ വിടടോ. തന്നെ യൊക്കെ പിടിച്ചു ചങ്ങല ക്കു തളച്ചാൽ എങ്ങനെ ഇരിക്കും. പാവങ്ങൾ 😢😢😢

    • @VMPRADEEP
      @VMPRADEEP  8 หลายเดือนก่อน +1

      🙏❤️🙏

  • @anandhu2072
    @anandhu2072 ปีที่แล้ว

    Ee ana evidutheya

    • @iamSraj
      @iamSraj ปีที่แล้ว

      കോട്ടയം

  • @rafeeqali4992
    @rafeeqali4992 ปีที่แล้ว +5

    തിന്നുക ആ ഷഡിൽ ഉറങ്ങുക എന്തൊരു ജീവിത 🤔.
    മനുഷ്യൻ ഈ ജീവിതം അംഗീകരിക്കോ..

    • @VMPRADEEP
      @VMPRADEEP  ปีที่แล้ว

      🙏🙏

    • @stephen6644
      @stephen6644 ปีที่แล้ว

      Appam nee beef kozhiyum okke enthina adich kettunnee Nirthikudee. Nee ravila panik povum rathri veetil verum thourum😂

  • @subairkunju7533
    @subairkunju7533 4 หลายเดือนก่อน

    🦣🦣🦣🦣🦣🦣🦣🦣

  • @jiljithshivoham5910
    @jiljithshivoham5910 23 วันที่ผ่านมา +1

    ആനയുടെ സ്വാതന്ത്ര്യത്തെ ചൊല്ലി വിലപിക്കുന്നവരോട്...
    "ലക്ഷക്കണക്കിന് പശുക്കളേയും, പോത്തകളെയും, ആടുകളെയും,മറ്റു ജന്തുക്കളെയും അറക്കുന്നതിൽ മൃഗസ്നേഹിയായ നിങ്ങൾക്ക് വേദനയില്ല? ആനകളെ വളരെ ഹെൽത്തി ആയിട്ടാണ് സംരക്ഷിച്ചു പോരുന്നത്; എന്നാൽ, മറ്റു മൃഗങ്ങൾ വധിക്കപ്പെടാണല്ലോ..😢
    അങ്ങനെ കൊല്ലപ്പെടുന്ന ജന്തുക്കളെ മോചിപ്പിക്കണമെന്ന് നിങ്ങൾക്ക് തോന്നാത്തതെന്താണ്?"

    • @VMPRADEEP
      @VMPRADEEP  20 วันที่ผ่านมา

      🙏

  • @ratheeshpillai9483
    @ratheeshpillai9483 ปีที่แล้ว +2

    Keralathile Ella anakalum pangedukunna 87anakal vare vannitulla anayadi narasinga shethrathil eenaye kandilla

  • @amarnath9022
    @amarnath9022 ปีที่แล้ว +1

    എന്തിനാ അവനു പനംകുറ്റി കൊടുക്കുന്നത് അവനു അത് ഇഷ്ടമല്ല, പിന്നെ നീരിൽ നിൽക്കുന്ന അവനു നാരുകുടുതൽ ഉള്ള ഇതുപോലത്തെ ഭക്ഷണം കൊടുത്താൽ എരണ്ട വരില്ലെ, അവനെ നന്നായി നോക്കണേ അവനെ അമ്മയുടെ അടുത്ത് കൊണ്ടുപോയി അടിമയിരുത്തി, അവന്റെ നീരുകാലം കുറയാനും അതുകൊണ്ടുള്ള ബുദ്ധിമുട്ടുകളും ഇല്ലാതാവും തീർച്ച, പാവം സാബു ചേട്ടൻ

  • @Aana_premiyum_mela_pranthanum
    @Aana_premiyum_mela_pranthanum ปีที่แล้ว +1

    🙁

  • @SalmaM-wu6tw
    @SalmaM-wu6tw 5 หลายเดือนก่อน

    Athine kattileku ayaku ath swathathramai nadakatte

  • @priya-wo4hv
    @priya-wo4hv 2 ปีที่แล้ว +3

    🙄🙄🙏🙏🙏

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว

      🙏🙏🙏

  • @sujankoshy5457
    @sujankoshy5457 2 ปีที่แล้ว +11

    നല്ല ആനക്കാർ ആനയെ അറിഞ്ഞ് അറഞ്ഞ് കയറണം. ജാട കാണിക്കാൻ പോയാൽ ഒന്നു കൂടി അതാ നിലകണoൻ. സീസണിൽ മദപ്പാട് നല്ല പാപ്പാൻമാർക്ക് മാറ്റാം.

  • @kishorkumar-xh6yw
    @kishorkumar-xh6yw 2 ปีที่แล้ว +2

    അങ്ങനെ ഒരു കൊമ്പൻ ഉണ്ടോ?, ദേവസ്വം അമ്പലങ്ങളിൽ കണ്ടിട്ടില്ല?

    • @VMPRADEEP
      @VMPRADEEP  2 ปีที่แล้ว +2

      70പൂരങ്ങൾ ഈ വർഷം ഉണ്ടായിരുന്നു

  • @AshuR-me8ie
    @AshuR-me8ie 5 หลายเดือนก่อน

    Enthoru viddi manushar . Ee makkale avarude vazhikku vittal avar suhamayi jeevichene . Manushyante pranthinu mathram marunnilla ...alle