ഇതിനു കമെന്റ് ഇടാതെ പോയാൽ മോശം ആയി പോകും.. അടിപൊളി പണി അറിയാവുന്ന പാപ്പാൻ... ഇരട്ട ചങ്ക് ഒന്നും ഇല്ല എന്ന് തോന്നുന്നു.. പേരും നാളും ഒന്നും ആരും പറയുന്നില്ല.. പുലി ആണ് പുലി 🌹🌹
പാപ്പന്‍ മാരുടെ മനസാന്നിധ്യമാണ് രക്ഷിച്ചത്...അനിഷ്ടം ഒന്നും സംഭവിച്ചില്ല...സല്യൂട്ട്...ഒപ്പം തോട്ടിക്ക് വലിച്ചപ്പോൾ ആനക്ക് നേരിട്ട വേദന ഓര്‍ക്കുന്പോൾ ഉള്ള വിഷമവും...മുറിവ് ഉണ്ടാകില്ലാരിക്കും അല്ലെ....
വിവേകത്തോടെ കൈകാര്യം ചെയ്ത പാപ്പാണ് അഭിനന്ദനങ്ങൾ! എന്തിനധികം? ഒരു മിനിറ്റ് കൊണ്ട് തളച്ചു. വല്ലഭനു പുല്ലും ആയുധം. ഉപയോഗിക്കാനറിയാം. തക്ക സമയം കൊണ്ട് തന്നെ കൊളുത്തി. അതിന്ടെ വില ഇപ്പോഴാണ് മനസിലായത്. ആന എന്തുകൊണ്ടാണ് ആ ചെറിയ രണ്ടു വടിപിടിച്ചു നടക്കുന്ന പാപ്പാണെ പേടിച്ചു അനുസരിക്കുന്നതെന്ന് മനസിലായി
മനുഷ്യന് ഭയം ഉള്ള ജീവികളെ നാട്ടിൽ കൊണ്ടുവരരുത്. .ആ നകൾ ഇല്ലാതെ എത്രയോ വലിയ അമ്പലങ്ങളിൽ ഉൽസവം നടക്കുന്നു. .. മനുഷ്യൻ പുരോഗമന പാതയിൽ ചിന്തിക്കു .കാട്ടിൽ പ്രകൃതിയുമായി ലയിച്ച് ഇണ ചേർന്ന് കഴിയേണ്ട ..സസ്യഭോജി ആയ ഒരു വലിയ ജീവിയെ എന്തിന് മനുഷ്യ ചങ്ങലയിൽ ജീവിതം തീർക്കുന്നു. മനുഷ്യൻ ചെയ്യുന്ന ഈ വലിയ പാപം മനുഷ്യനിലും തലമുറകളിലും വന്നടിയും .. മ്യഗസംരക്ഷണ വകുപ്പിന് കാലത്തിൻ്റെ പുരോഗതികൾ വന്നിട്ടില്ല ...കഷ്ടം
മൃഗങ്ങളെക്കാൾ മനുഷ്യൻ തന്നെ ആണ് കൂടുതൽ അപകടകാരി.അതാണ് നമ്മൾ തിരിച് അറിയേണ്ടത്.കേരളത്തിൽ മനുഷ്യര് മനുഷ്യരെ കൊന്നു ഫ്രിഡ്ജിൽ വച്ചു സൂക്ഷിച്ചു തിന്നുന്നു ( പേര് നരബലി എന്ന് കൊടുത്തപ്പൊ ഹിന്ദു വിരോധികൾ എന്തോ ഹിന്ദു പൂജയാണെന്ന് കരുതി മുറവിളിക്കാൻ വന്നു) , കാമുകി കാമുകനെ വിഷം കൊടുത്ത് , കമുകൻ കാമുകിയുടെ കറുത് അ റു ത്, പിന്നെ ഒരുത്തി 5-6 പേരെ ഒരെ കുടുംബത്തിലെ വിഷം കൊടുത്ത്, ഒരാൾ ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നു, ഒരു രണ്ടം ഭർത്താവ് ഭാര്യയുടെ മകനെ അടിച്ചു കൊന്നു, ഇനി ഒരു ബിസിനസ് ഉടമ സെക്യൂരിറ്റി യെ കാർ ഇടിച്ചു കൊന്നു, പിന്നെ ചിലർ ദൃശ്യം സിനിമ കണ്ട് കൊന്നു കെട്ടിടത്തിനു അടിയിൽ ഒളിപ്പിച്ചു, ....... ആന, പുലി, സിംഹം ഇവയെ ഭയപ്പെടേണ്ട.അവ ആരെയും വൈരാഗ്യം വച്ചു കൊ ല്ലി ല്ല. തിന്നാൻ വേണ്ടി ഫ്രിഡ്ജിൽ വക്കില്ല. അവയെ ഉപദ്രവിച്ചാലോ അവക്ക് വിശ്രമം കൊടുക്കാതെയോ ഇരുന്നാൽ ഉള്ള സ്വാഭാവിക പ്രതികരണം ആണ് അത്.ബസ്, കാർ, സ്കൂട്ടർ, ട്രെയിൻ എന്നിവയുടെ അപകടങ്ങളിൽ പെട്ട് എത്രയോ ആളുകൾ മരിക്കുന്നു.എന്നിട്ട് അതൊന്നും വേണ്ട എന്നു വക്കുന്നുണ്ടോ.അത് പോലെ ആണ് ഉത്സവങ്ങൾക്ക് ആനയും.അത് ആസ്വദിക്കുന്നവർക്ക് ഇഷ്ടം കാണും.സുരക്ഷ ഉറപ്പു വരുത്തേണ്ടത് അധികാരികളും സ്വയം സുരക്ഷ നോക്കേണ്ടത് ഓരോ ജനങ്ങളും ആണ്.കേരളത്തിൽ ആണ് കൂടുതലും ഉത്സവങ്ങൾക്ക് ആന ഉപയോഗിക്കുന്നത് എന്നത് സത്യം അതുപോലെ തമിൾ നാട്, ആന്ധ്രാ, കർണാടക എന്നി സംസ്ഥാനങ്ങളിൽ ആണ് ഉത്സവങ്ങൾ കൂടുതലും.അവിടെ ആന അധികം ഇല്ല.ഉത്തര ഇന്ത്യയിൽ ഇതരം ക്ഷേത്രങ്ങളും ക്ഷേത്ര ഉത്സവങ്ങ ളും തന്നെ ഇല്ല
The elephant is suffering from some problem on her left back leg. He is walking with pain you can see tha at the top ( thigh) place. Enough torture pleas.
അവർക്ക് ഇതൊന്നുമേ പറഞ്ഞിട്ടുള്ളതല്ല... അവർക്ക് സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ നിങ്ങളെ നാല് തന്നെ പറഞ്ഞേനേ ഈ ആചാരങ്ങളൊക്കെ നിർത്തേണ്ട സമയം കഴിഞ്ഞു മൃഗങ്ങളെയും നമ്മളിൽ ഒരുവനായി കാണുക അപ്പോൾ അവരെ എങ്ങനെ കഷ്ടപ്പെടു ത്താൻ നിങ്ങൾക്ക് തോന്നുകയില്ല ഈ കേരളത്തിൽ മാത്രമാണ് ഈ വക പരിപാടികൾ കാണിക്കുന്നത്
എല്ലാവരും ഇതാണ് യഥാർത്ഥ പാപ്പാൻ എന്ന് പറയുന്നു. ശരിക്കും അവരുടെ ഉടമസ്ഥനാണ് മാസ്സ് .... അവിടുത്തെ ഒന്നാം ചട്ടക്കാരെല്ലാം 5 വർഷത്തിന് മുകളിൽ ആ ആനയിൽ തന്നെ നിൽക്കുന്നവരാണ് അവർക്കറിയാം അവരുടെ ആനയെ
മൃഗങ്ങളെക്കാൾ പ്രാകൃതരായ ഒരു കൂട്ടം മനുഷ്യർ. ദൈവത്തിന്റെ പേരിൽ കാടും മലയും പുഴയും കടലും എല്ലാം നശിപ്പിക്കുന്നു. ദൈവത്തിന്റെ സന്തതികളായ മൃഗങ്ങളെ കൊല്ലാകൊല ചെയ്യുന്നു. അതിൽ ആനന്ദം കണ്ടെത്തുന്നു. ലോകത്തു ഇതൊക്കെ പൂർണമായും നിരോധിക്കണം. ദൈവത്തിനു എഴുന്നള്ളത്തിനു രഥം ഉപയോഗിക്കണം മനുഷ്യർ രഥം വലിക്കണം.
പാപ്പന്റെ സമയോചിതമായുള്ള ഇടപെടൽ അത് ഇഷ്ട്ടപെട്ടു ആന കാരന് ഒരു കുതിര പവൻ എന്റെ വക 💞💞😘😘
സത്യം 👍👍👍👍
Ente vaka oruuu Gold 🪙🪙🪙🪙
Kalil kuthiyirakiyath kond ennu parayynnathavum seri, enthini peetanam
ആനയുടെ വിഷമം അതിന് മാത്രം അറിയാം!
Ennittu kodutho ?
ഭാഗ്യം കൊണ്ട് അനിഷ്ഠ സംഭവങ്ങൾ ഒന്നും ഉണ്ടായില്ല പാപ്പാൻ മാർക്ക് ബിഗ് സല്യൂട്ട് 🙏
Stghalm evideya
അവിടുത്തെ ചട്ടക്കാരൊന്നും വർഷാവർഷം മാറുന്നവരല്ല അതുകൊണ്ട് അവർക്ക് അവരുടെ ആനയെ അറിയാം
Endhine 🤣
പുതുപ്പള്ളി യിലെ പാപ്പാന്മാർ എല്ലാം നല്ല തൊഴിലുകർ ആണ്. അതു പോലെ വർഷങ്ങളായി ഒന്നിച്ചു നിൽക്കുന്നവരും ആണ്
പുതുപ്പള്ളി ആന അല്ല
പിന്നെ ഏതാ ആന
@@vishnubalakrishnan9106 പുതുപ്പള്ളി ആണ്
Correct
@@vishnubalakrishnan9106 അതെ
പുതുപ്പള്ളി അർജുനൻ ആണ്... പാപ്പാന്റെ സന്ദർഭോചിതമായ ഇടപെടൽ 👏👏👏
പാപ്പാൻ..അദ്ദേഹത്തിന്റെ മനസനിധ്യം ഒന്ന് കൊണ്ട് മാത്രം ആണ്..ആന നിന്നത്..👌👌
ഇതിനു കമെന്റ് ഇടാതെ പോയാൽ മോശം ആയി പോകും.. അടിപൊളി പണി അറിയാവുന്ന പാപ്പാൻ... ഇരട്ട ചങ്ക് ഒന്നും ഇല്ല എന്ന് തോന്നുന്നു.. പേരും നാളും ഒന്നും ആരും പറയുന്നില്ല.. പുലി ആണ് പുലി 🌹🌹
പാപ്പാൻസമയോജിതമായ് ഇടപെട്ടത് കൊണ്ട് വൻ ദുരന്തം ഒഴുവായ് അഭിനന്ദനങ്ങൾ
എന്താല്ലേ... വേണ്ടപ്പെട്ടടത്തു ഒറ്റ തോണ്ട് നിന്ന നിൽപ്പ് കണ്ട... 👍👍 സല്യൂട്ട് ഭായ്
പാപ്പാൻ തന്റെ ജോലി ഭംഗിയായി ചെയ്തു 👍🏻👍🏻
Joli alla aathmarthtatha aan
@@b_brozcreationzidhan avara joli bro pinna ndhinan pappan vechakkunne
പാപ്പന്‍ മാരുടെ മനസാന്നിധ്യമാണ് രക്ഷിച്ചത്...അനിഷ്ടം ഒന്നും സംഭവിച്ചില്ല...സല്യൂട്ട്...ഒപ്പം തോട്ടിക്ക് വലിച്ചപ്പോൾ ആനക്ക് നേരിട്ട വേദന ഓര്‍ക്കുന്പോൾ ഉള്ള വിഷമവും...മുറിവ് ഉണ്ടാകില്ലാരിക്കും അല്ലെ....
അതാണു ഞ്ഞാനും ശ്രദ്ധിച്ചത്😭😭😭😭😭💔💔💔💔💔
Cheriya sukham ayirunnu
ഇതാണ് തോട്ടിക്ക് ഒടക്കൽ. ചട്ടക്കാരൻ 💯% വിജയിച്ചു👍
തവളകുഴികു മുകളിൽ ഉള്ള ഉടക്ക്.. ഏത് ആനയും തൊട്ടിക് ഒപ്പം പോരും.. പണി അറിയുന്ന ചട്ടക്കാരൻ
ഏതാണ് ഈ പാപ്പാൻ . ഇതേപോലെയുള്ള സാഹചര്യം വരുമ്പോളാണ് പാപ്പാന്മാരുടെ കഴിവ് മനസ്സിലാകുന്നത്
ഇതാണ് തൊഴിൽകാരൻ ♥️🔥👌
ആ ആനക്കാരൻ യഥാർത്ഥ പാപ്പൻ ആണ്..
ഇവരെ അക്ഷരംതെറ്റാതെ വിളികാം പപ്പാൻ എന്ന് 🌹
ഇതാണ് പുതുപ്പള്ളി പാപ്പന്മാർ
അതാണ്❤❤❤❤
ജീവൻ പണയം വെച്ച് ജോലിചെയ്ത പാപ്പാൻ 👌ചാൾസ് ശോഭരാജിനെക്കാൾ ധൈര്യമുള്ള മറ്റൊരുത്തൻ തൊട്ടടുത്തുന്നു മൊബൈലിൽ പകർത്തുന്നകണ്ടില്ലേ. 😃
Puthuppally മോഴആണല്ലോ ഇവൻ എന്തുപറ്റി ഇങ്ങനെ ചെയ്യാൻ അവൻ ഒരു പാവം ആണല്ലോ... എങ്കിലും പാപ്പാൻ സൂപ്പർ.... ഒരു അപകടം ഒഴിവായാലോ
ഒരേയൊരു പിടുത്തം എന്തിന് അധികം!ആവിശ്യത്തിന് മാത്രം ശിക്ഷ 🙏
👍
👍👍👍
Athaanu 💯
ആ പാപ്പന്മാർ കഴിവുള്ളവരായത് കൊണ്ട് രക്ഷപെട്ടു...
വിവേകത്തോടെ കൈകാര്യം ചെയ്ത പാപ്പാണ് അഭിനന്ദനങ്ങൾ!
എന്തിനധികം? ഒരു മിനിറ്റ് കൊണ്ട് തളച്ചു. വല്ലഭനു പുല്ലും ആയുധം.
ഉപയോഗിക്കാനറിയാം. തക്ക സമയം കൊണ്ട് തന്നെ കൊളുത്തി. അതിന്ടെ വില ഇപ്പോഴാണ് മനസിലായത്. ആന എന്തുകൊണ്ടാണ് ആ ചെറിയ രണ്ടു വടിപിടിച്ചു നടക്കുന്ന പാപ്പാണെ പേടിച്ചു അനുസരിക്കുന്നതെന്ന് മനസിലായി
അസ്സൽ തൊഴിലുകാരൻ ഗുരുത്വം ഉള്ള പാപ്പാൻ...
Soorathamalla ithanu irattachngu
പുതുപ്പള്ളി തറവാട്ടിലെ കൊമ്പന്മാർ അങ്ങനെ വെറുതെ ഇടഞ്ഞു പൂരം നശിപ്പിക്കില്ല 🔥🔥🔥
Papan 2ണ്ട് പേരും സൂപ്പർ 👌
അതാണ് സ്‌നേഹം..... അവനെ നല്ല രീതിയിൽ കൊണ്ടുപോയി
ഒന്ന് ഒന്നര ഉടക്ക് 👍🏼👍🏼കൃത്യമായി
തീർത്തും വിളിക്കാം ആന പാപ്പാൻ
പാപ്പാന്റെ ആ വിശ്വാസം 👌♥️
ഈ പാപ്പാന് ഒരു ബിഗ് സല്യൂട്ട് പണി ശരിക്കും അറിയാവുന്ന ഒരു പാപ്പാൻ
പാപ്പാൻ തൻ്റെ തൊഴിൽ ഭംഗി ആയി ചെയ്തു 🙏
നല്ല തൊഴിലുകാരൻ
Aaashaaan masss😍🤘🏻..... Vettti angu nirthii🤘🏻😍😚
2nd perum super…..koode kombil pidichu aanaye pidi vidate nilkkunna pulikkuttikal…..real heroes ❤❤❤❤❤❤❤❤❤❤❤❤❤padachon 2nd pereyum anugrahikkatte😊😊😊
🙏🙏❤
Pappande Nalla idapedal.super bro.inganeyulla kazivullavar varatte..e fieldileyk...congrats👏👏👏
ആനയെ അറിയുന്ന ആന അറിയുന്ന പാപ്പാൻ 👍👍👍
പാപ്പാന് ബിഗ്സല്യൂട് അവനെ വേദനിപ്പിക്കരുത് ജനങ്ങളും ശ്രെദ്ധിക്കുക എന്തിന് ഇത്രയും ബഹളം
ഉറക്കെ പറയാം ആനപ്പാപ്പാൻ 💪💪💪💪
മനുഷ്യന് ഭയം ഉള്ള ജീവികളെ നാട്ടിൽ കൊണ്ടുവരരുത്. .ആ നകൾ ഇല്ലാതെ എത്രയോ വലിയ അമ്പലങ്ങളിൽ ഉൽസവം നടക്കുന്നു. .. മനുഷ്യൻ പുരോഗമന പാതയിൽ ചിന്തിക്കു .കാട്ടിൽ പ്രകൃതിയുമായി ലയിച്ച് ഇണ ചേർന്ന് കഴിയേണ്ട ..സസ്യഭോജി ആയ ഒരു വലിയ ജീവിയെ എന്തിന് മനുഷ്യ ചങ്ങലയിൽ ജീവിതം തീർക്കുന്നു. മനുഷ്യൻ ചെയ്യുന്ന ഈ വലിയ പാപം മനുഷ്യനിലും തലമുറകളിലും വന്നടിയും .. മ്യഗസംരക്ഷണ വകുപ്പിന് കാലത്തിൻ്റെ പുരോഗതികൾ വന്നിട്ടില്ല ...കഷ്ടം
മൃഗങ്ങളെക്കാൾ മനുഷ്യൻ തന്നെ ആണ് കൂടുതൽ അപകടകാരി.അതാണ് നമ്മൾ തിരിച് അറിയേണ്ടത്.കേരളത്തിൽ മനുഷ്യര് മനുഷ്യരെ കൊന്നു ഫ്രിഡ്ജിൽ വച്ചു സൂക്ഷിച്ചു തിന്നുന്നു ( പേര് നരബലി എന്ന് കൊടുത്തപ്പൊ ഹിന്ദു വിരോധികൾ എന്തോ ഹിന്ദു പൂജയാണെന്ന് കരുതി മുറവിളിക്കാൻ വന്നു) , കാമുകി കാമുകനെ വിഷം കൊടുത്ത് , കമുകൻ കാമുകിയുടെ കറുത് അ റു ത്, പിന്നെ ഒരുത്തി 5-6 പേരെ ഒരെ കുടുംബത്തിലെ വിഷം കൊടുത്ത്, ഒരാൾ ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നു, ഒരു രണ്ടം ഭർത്താവ് ഭാര്യയുടെ മകനെ അടിച്ചു കൊന്നു, ഇനി ഒരു ബിസിനസ് ഉടമ സെക്യൂരിറ്റി യെ കാർ ഇടിച്ചു കൊന്നു, പിന്നെ ചിലർ ദൃശ്യം സിനിമ കണ്ട് കൊന്നു കെട്ടിടത്തിനു അടിയിൽ ഒളിപ്പിച്ചു, ....... ആന, പുലി, സിംഹം ഇവയെ ഭയപ്പെടേണ്ട.അവ ആരെയും വൈരാഗ്യം വച്ചു കൊ ല്ലി ല്ല. തിന്നാൻ വേണ്ടി ഫ്രിഡ്ജിൽ വക്കില്ല. അവയെ ഉപദ്രവിച്ചാലോ അവക്ക് വിശ്രമം കൊടുക്കാതെയോ ഇരുന്നാൽ ഉള്ള സ്വാഭാവിക പ്രതികരണം ആണ് അത്.ബസ്, കാർ, സ്കൂട്ടർ, ട്രെയിൻ എന്നിവയുടെ അപകടങ്ങളിൽ പെട്ട് എത്രയോ ആളുകൾ മരിക്കുന്നു.എന്നിട്ട് അതൊന്നും വേണ്ട എന്നു വക്കുന്നുണ്ടോ.അത് പോലെ ആണ് ഉത്സവങ്ങൾക്ക് ആനയും.അത് ആസ്വദിക്കുന്നവർക്ക് ഇഷ്ടം കാണും.സുരക്ഷ ഉറപ്പു വരുത്തേണ്ടത് അധികാരികളും സ്വയം സുരക്ഷ നോക്കേണ്ടത് ഓരോ ജനങ്ങളും ആണ്.കേരളത്തിൽ ആണ് കൂടുതലും ഉത്സവങ്ങൾക്ക് ആന ഉപയോഗിക്കുന്നത് എന്നത് സത്യം അതുപോലെ തമിൾ നാട്, ആന്ധ്രാ, കർണാടക എന്നി സംസ്ഥാനങ്ങളിൽ ആണ് ഉത്സവങ്ങൾ കൂടുതലും.അവിടെ ആന അധികം ഇല്ല.ഉത്തര ഇന്ത്യയിൽ ഇതരം ക്ഷേത്രങ്ങളും ക്ഷേത്ര ഉത്സവങ്ങ ളും തന്നെ ഇല്ല
താൻ വേണേൽ കണ്ട മതി ഞങ്ങള് കണ്ടോളാം
എന്തൊരു കുറുമ്പാണ് ഇവൻ 🤗🤗
പാപ്പാന്റെ ചങ്കൂറ്റം ബിഗ്ഗ് സെല്യൂട്ട്
Matte aana pedichupoyi pavam. Pappanmar 👍🏻 👍🏻👍🏻👍🏻 arjuna enthupatti avanu pettenningane. Aarkkum apakadam undayillallo bhagyam.
Tozhilukaran anau poliii polii udakku super
The elephant is suffering from some problem on her left back leg. He is walking with pain you can see tha at the top ( thigh) place. Enough torture pleas.
അവർക്ക് ഇതൊന്നുമേ പറഞ്ഞിട്ടുള്ളതല്ല... അവർക്ക് സംസാരിക്കാൻ കഴിയുമായിരുന്നെങ്കിൽ നിങ്ങളെ നാല് തന്നെ പറഞ്ഞേനേ ഈ ആചാരങ്ങളൊക്കെ നിർത്തേണ്ട സമയം കഴിഞ്ഞു മൃഗങ്ങളെയും നമ്മളിൽ ഒരുവനായി കാണുക അപ്പോൾ അവരെ എങ്ങനെ കഷ്ടപ്പെടു ത്താൻ നിങ്ങൾക്ക് തോന്നുകയില്ല ഈ കേരളത്തിൽ മാത്രമാണ് ഈ വക പരിപാടികൾ കാണിക്കുന്നത്
സൂപ്പർ ഉടക്ക്, 👍👍👍👍
ആ പാപ്പാന് എന്തെങ്കിലും ഒരു സമ്മാനം കൊടുക്കേണ്ടതായിരുന്നു.....
ഞാൻ അന്ന് അവിടെ കഞ്ഞികടിയിൽ undayirunnu
എണ്ണയിൽ മൊരിഞ്ഞ ഉണ്ണി യപ്പം എടുക്കുന്നതു പോലെ അത്രയും നിസ്സാരമായി ആണ് ഈ ആനയെ ചട്ടക്കാരൻ തോട്ടികൊണ്ട് ഒടക്കിയത്.അഭിനന്ദനങ്ങൾ.
ഇത് ആനപാപ്പാൻ, നമിക്കുന്നു, പിടിച്ചു കഴിഞ്ഞ് ആനയും പാപ്പാനും, ചേർന്നുനിൽക്കുന്നതാണ്, സ്നേഹം
എല്ലാവരും ഇതാണ് യഥാർത്ഥ പാപ്പാൻ എന്ന് പറയുന്നു. ശരിക്കും അവരുടെ ഉടമസ്ഥനാണ് മാസ്സ് .... അവിടുത്തെ ഒന്നാം ചട്ടക്കാരെല്ലാം 5 വർഷത്തിന് മുകളിൽ ആ ആനയിൽ തന്നെ നിൽക്കുന്നവരാണ് അവർക്കറിയാം അവരുടെ ആനയെ
100% സത്യം
പാപ്പൻ ആയാൽ എങ്ങനെ വേണം
ഒരു യുധം ഒഴിവായി
കറക്ട് തോട്ടിക്ക് ഉടക്കിയ പാപ്പാൻ മാസ്സ്
പാപ്പാന്റെ ആ ഒടക്ക് പൊളിച്ച്
ana ezhunnippu nirthalakanam, pori veyilathu, chutu pollumbol edanjillengilanu albudam
Pappans timely action to the point , avoided further damages...it appears..
ഉത്സവത്തിന് എന്തിനാണ് ഇത്രയും ആനകളെ കൊണ്ടെന്നു നിർത്തുന്നത് ആനയുടെ ആവശ്യത്തിന് ഒരു ആനയെ കൊണ്ടു നിർത്തിയാൽ പോരെ??
തന്റെ നാട്ടിലെ പൂരങ്ങൾക്ക് താൻ അങ്ങനെ ചെയ്തോ
പാപ്പാൻ ആള് പുലിയാണ് കേട്ടോ....
Paruppady made aanaye ketti nirthi nalla veduppayitt 😌 eduthatt ind ❤️valyavitil ganapathi😌😌
ആനക്കാരൻ💥👌
pappan adipoli
കുറുവട്ടൂർ ആനക്ക് ആണല്ലോ കിട്ടിയത്
Athe paavam
നല്ല ഉടക്ക് ആനപോലും വിചാരിച്ചില്ല
തോട്ടിയിൽ വലിക്കുമ്പോൾ അതിന് വേദനിക്കില്ലേ 💔💔💔💔💔💔💔💔💔💔💔💔
ഇല്ല, മസ്സാജ് ചെയ്യുന്ന സുഖമായിരിക്കും. ബ്രോ പിന്നെ അതിനെ അഴിഞ്ഞാടാൻ വിടണമായിരുന്നോ?
Nalla sharp sadhanam aanu muriyum, pinne avide changala uranju vrinamakum,kilo kanakinu weight ulla changala eppolum body il , pinne aswasthatha undakunna nettipattam,athum porathathinu kure ennam athinte muthukilum Keri irikum,oru daivavum paranjitilla eniku ezhunellan aana venamennu,pandu brahmanar tholil vachayirunnu ezhunellathu ithakumbol sugamayalo, oru program kazhinjal rest undo athum illa,ambalappuzha charinja aanayude oru video kandu noku neeru vachu veengi nadakan pattatha aanaye pappan enna myran nirbandhichu nadathunnu kalupokkan vayyatha athinte kalil thalli pokichu athil oru brahmana mahan chavitty kerunnu,kure bhaktha shiromanikal anayude purathe bhagavane kandu thozhunnu,aa mindapraniye rekshikan aana premikal ennu paranju nadakunna oru makkaleyum kandilla,athikam vaikathe athu maranapettu,
Oh my god.. ദൈവം കാത്തു... 💫❣️
പാപ്പാന്റെ പേര് വിജയൻ - ചാന്നാനിക്കാട് സുനന്ദയുടെ മുൻ ചട്ടക്കാരനായിരുന്നു
പാപ്പാൻ പിണറായിയുടെ ആരെങ്കിലുമായിരിക്കും
മൃഗങ്ങളെക്കാൾ പ്രാകൃതരായ ഒരു കൂട്ടം മനുഷ്യർ. ദൈവത്തിന്റെ പേരിൽ കാടും മലയും പുഴയും കടലും എല്ലാം നശിപ്പിക്കുന്നു. ദൈവത്തിന്റെ സന്തതികളായ മൃഗങ്ങളെ കൊല്ലാകൊല ചെയ്യുന്നു. അതിൽ ആനന്ദം കണ്ടെത്തുന്നു. ലോകത്തു ഇതൊക്കെ പൂർണമായും നിരോധിക്കണം. ദൈവത്തിനു എഴുന്നള്ളത്തിനു രഥം ഉപയോഗിക്കണം മനുഷ്യർ രഥം വലിക്കണം.
🔥🔥കൊടുങ്ങല്ലൂർ 🔥🔥
അവിടെ എല്ലാരു ഇങ്ങനെ ആണോ
Adich anusarippikkathath valare nalla reethi
തവളകുഴിക്ക് തന്നെ വീണു ആ ഉടക്ക്... 👌🏼
12:43 സംഭവം ഒന്നും അറിയാത്ത 2 പേര് 😂
ഉണ്ടാക്കിയത് kond vere ഒന്നും സംഭവിച്ചില്ല
Aanayude kaalil vegam marunnuvechu kettu
Paavam aanakkaran... nivruthiyillanju cheythu poyi 😿😿😫
Paavam aanakal ...! pooraparambil ninnum poora parambukalilekku ... onnu urangano kidakkanoo ... nannayi puzhayil poyi kulikkano pattilla ...
Orikkalum Aana akenda ... kanaan nalla chantham Und
Adipol pappan Biju chettan..
പാപ്പാൻ പേടിച്ചോടിയാൽ പണി പാളിയേനെ
എനിക്ക് തോന്നുന്നു കാലുമേൽ മുറി വു ഉണ്ട് അതുമേൽ ആണ് തോട്ടി ഇട്ടു പിടിച്ചത്
അർജുൻ ഇടാതെ കൊമ്പ് അല്പം പോങി അല്ലായിരുന്നോ പണ്ട്
ചങ്ങാതി ഉദ്ദേശിക്കുന്നത് അർജുനനാണ്
പുതുപ്പള്ളി 2 അർജുൻ ഉണ്ട്
തോട്ടിയുടെ ഉപയോഗം കണ്ടോ
സൂപ്പർ പാപ്പൻ
ഇവരൊക്കെയാണ് ആന പാപ്പാപ്പന്
Kazhivulla paappanmaaraanu randupearum thozhilariyunnavaraanu atheapolea orea manassullavarum oraal aanayea udakky nirthiyappo matteayaal idakootty shesham aana sandhanaayappol idathattyathu nadathichathu aanea ariyunna aanappanikkaar ❤️❤️
Evideya ambalam
ആരും ഓടേണ്ട !! ഞാൻ അവന്റെ കാലിൽ പിടിച്ചിട്ടുണ്ടു്. എല്ലാവരും ആനയുടെ അടുത്തേക്ക് വന്ന് വട്ടം
കൂടി നിൽക്കൂ.അവനെ ഓടാൻ അനുവദിക്കരുത്🤭🤭🤭🤭🤭🤭🤭
കുറുമ്പൻ 😍😍
Real life hero .Pls.mention his name.
Vijayan asan
Nice aayii pappan delakii✌️
Pappan adipoli ayalude midukk
Pappan kollam
Annan massss
ഇത് എല്ലാം നേരിൽ കാണാൻ പറ്റി
Puthu Pully allallo?
പുതുപ്പളളി ആണ്
ഇത് പുതുപ്പള്ളി അർജുനൻ അല്ലല്ലോ
Athe
പാപ്പന്മാരെ, നമിക്കുന്നു. ഇതിന്റെ peril
ഇ പൊരി വെയിലത്തു ആനയെ കൊണ്ടു നിർത്തിയ അവർക്കെതിരെ നടപടി വേണം.. പിന്നെ ആനയെ ബാൻ ചെയ്യണം..
Big salute
അടുത്തവർഷം ഈ ആനയെ വെച്ച് അവർ പരിപാടി നടത്തുകയില്ല
ഒരൊന്നൊന്നര ഒടക്ക്....
Puthuppally arjunan evde.....
പാപ്പാൻ 🙏🙏🙏
ഇവനാണ് പണിക്കാരൻ
Well done pappan