Padma Malayalam Full Movie | Anoop Menon | Surabhi Lakshmi

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 2K

  • @drmuhammedshan9284
    @drmuhammedshan9284 ปีที่แล้ว +208

    ഹോം പോലെ മധുരം പോലെ ഫീൽ good മൂവി.... ഈ സിനിമയുടെ ഒരു ട്രൈലെർ പോലും കണ്ടിട്ടില്ലായിരുന്നു... But ഫിലിം കഴിഞ്ഞപ്പോ സൂപ്പർ ഫീൽ... ഒരുപാട് ജീവിതം ആണ് ഇതിൽ കാണിച്ചിരിക്കുന്നത്.. ഒരുപാട് കഥാപാത്രങ്ങൾ ഒന്നും ഇതിൽ ഇല്ല.. ഉള്ളവർ ഒക്കെ നന്നായി ചെയ്തിട്ടുണ്ട്... അനൂപ് മേനോനും സുരഭിയും സൂപ്പർ 👍 സുരഭിക്ക് ഈ കഥാപാത്രം ഒരു വഴിതിരിവ് ആയേക്കും... നാഷണൽ അവാർഡ് കിട്ടിയതിന് ശേഷം ഇപ്പോളാണെന്നു തോന്നുന്നു ഒരു മുഴുനീള കഥാപാത്രം കിട്ടുന്നത്... നന്നായിട്ടുണ്ട്... അന്യഭാഷ നടിമാരെ കൊണ്ട് വന്നിട്ട് അഭിനയിപ്പിക്കാതിരുന്നതിനു സംവിധായാകന് നന്ദി 👍

  • @malayalichintha5634
    @malayalichintha5634 ปีที่แล้ว +160

    അനൂപ് മേനോൻ എന്ന ഈ മനുഷ്യൻ എത്ര വിചാരിച്ചാലും നിലവാരത്തിൽ തഴേപോകൂല്ല കേട്ടോ, അടിപൊളിയാ

  • @sajithomas9596
    @sajithomas9596 ปีที่แล้ว +169

    അവിചാരിതമായി youtube-ൽ കണ്ടതാണ് ഈ ചിത്രം. കണ്ടിരിക്കുമ്പോൾ
    വേറേ ഏതോ ലോകത്ത് എത്തിയ പോലെ. script, song, pictorisation അതിഗംഭീരം. ഇതിൽ ഭഗവാക്കായ എല്ലാവർക്കും അഭിനന്ദനം,

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 15 วันที่ผ่านมา +1

      same ജീവിതത്തിൽ ആദ്യമായി ഇന്നലെ 2024nov 7 രാത്രി ഒറ്റ ഇരിപ്പിന് കണ്ടു... സിനിമ എനിക്ക് ഇഷ്ട്ടം അല്ല എന്നിട്ടും

  • @shajikk6464
    @shajikk6464 ปีที่แล้ว +41

    കണ്ണും മനസും തുറന്ന് കാണേണ്ട കാലത്തിനൊത്ത മികച്ച സിനിമ. നല്ല പാട്ടുകളും അഭിനയവും. പത്മയുടെ തുറന്ന് പറച്ചിലും - ഭർത്താവിൻ്റെ ക്ഷമയും പിൻതുടരേണ്ടതാണ്

  • @lifeaclick6551
    @lifeaclick6551 ปีที่แล้ว +67

    Thank you for such a wonderfull treat.... നല്ല പാട്ടുകൾ... പദ്മ മരിച്ചുപോയിരുന്നെങ്കിൽ തിരിച്ചു കിട്ടാത്തവിധം നഷ്ടപ്പെട്ടുപോയേനെ എന്നു ബോധ്യപ്പെടുത്തിയ വരികൾ മനസ്സിൽ തറച്ചു..... എല്ലാവർക്കും അങ്ങനെ ചിന്തിക്കാൻ കഴിയട്ടെ..... Anoop sir, ഫിലിം കണ്ട ഉടനെ എനിക്ക് sir നെ വിളിച്ച് തന്നെ ആ thanku പറയണം എന്നു തോന്നിപ്പോയി... Making is excellent...

  • @babukasimbabu9661
    @babukasimbabu9661 ปีที่แล้ว +69

    ഹൃദയസ്പർശിയായ കഥ .കാലിക പ്രസക്തിയേറെയുള്ള ഒരു മനോഹര ചിത്രവും, ഗാനങ്ങളും. ഇതിൽ വേഷമിട്ട ഓരോ കഥാപാത്രങ്ങളും അഭിനയമികവ് പുലർത്തിയിട്ടുണ്ട്. സുരഭി ലക്ഷ്മി എന്ന അഭിനേത്രിയും, അനൂപ് മോഹൻ എന്ന അഭിനേതാവും അഭിനയ മികവിനാൽ ഹൃദയത്തിലിടം നേടിയ ചലച്ചിത്രം .
    ഈ അടുത്തകാലത്തായ് 100 കോടി ക്ലബ്ബിൽ കയറിയ കഥാ മൂല്യം തൊട്ടു തീണ്ടിയിട്ടില്ലാത്ത കുറേ ചിത്രങ്ങൾ കാണാനിടയായിട്ടുണ്ട്. പക്ഷെ ആ ചിത്രങ്ങളൊന്നും മനസ്സിൽ തങ്ങിനിൽക്കാറില്ല എന്നതാണ് സത്യം . കാരണം...വെറും തട്ടിക്കൂട്ടും, ഇടിയും, പൊകയും, പിന്നെ കുറെ കോപ്രായങ്ങളും. അത്തരം സിനിമകളെ അപേക്ഷിച്ച് ഈ ഒരു ചിത്രം ഒരു പടി മുന്നിൽ തന്നെയാണ് .
    സാങ്കല്പിക കഥകളിൽ നിന്നും മാറി ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്ന, അല്ലെങ്കിൽ നാളെയും സംഭവിച്ചേക്കാവുന്ന സത്യസന്ധമായ ഒരു കുടുംബ കഥ. ഇതിലെ ചില കഥാപാത്രങ്ങൾക്ക് എവിടെയൊക്കെയോ നമ്മുടെ ജീവിതവുമായ് ബന്ധമുണ്ടോയെന്ന് തോന്നിപ്പിക്കുന്ന ,യാഥാർത്ഥ്യങ്ങളെ വരച്ചുകാണിച്ച ഒരു നല്ല ചിത്രം.
    ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഇതെൻ്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്.

  • @refuresu4913
    @refuresu4913 ปีที่แล้ว +127

    ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന വിഷയങ്ങൾ എത്ര മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു... സീരിയലിൽ കണ്ട കാലം മുതൽ ഇഷ്ടം ആണ് അനൂപേട്ടനെ... മനോഹരമായ ഒരു റൊമാൻറിക് കാമുകൻ്റെ ലുക്കുള്ള മുഖം...നല്ല സിനിമകൾ തീയേറ്ററുകളിൽ ശ്രദ്ധിക്കാതെ പോകുന്നത് എന്തൊരു കഷ്ട്ടമാണ്....അനൂപേട്ടാ സ്നേഹം...നല്ല മൂവീ🥰🥰

    • @athulya1969
      @athulya1969 ปีที่แล้ว +1

      Anoopettan serialil undenno❤

    • @jessiepinkman861
      @jessiepinkman861 9 หลายเดือนก่อน

      ഇതേത് തീയേറ്ററിൽ നിന്നാ കണ്ടത് ?

    • @dhanyasanju763
      @dhanyasanju763 6 หลายเดือนก่อน +1

      Ys.... ഉണ്ടായിരുന്നു... Serial -- സ്വപ്നം

    • @ranjanakrishnan3516
      @ranjanakrishnan3516 หลายเดือนก่อน

      ​@@athulya1969പണ്ട് ഉണ്ടായിരുന്നു
      കുറേ നല്ല സീരിയലുകൾ

  • @dollythomas1330
    @dollythomas1330 ปีที่แล้ว +114

    ഞാൻ ഒരു സിനിമയ്ക്കും കമന്റ് ഇടാറില്ല. പക്ഷെ ഇതിന് ഇടാതിരിക്കാൻ പറ്റില്ല. വളരെ നല്ലൊരു മൂവി. ഏറെനാൾ കൂടി നല്ലൊരു സിനിമ കണ്ടു. തുറന്നുപറച്ചിലുകളും മനസ്സിലാക്കലുകളും ഇല്ലാത്തതാണ് പല കുടുംബങ്ങളുടെയും പരാജയം. ഇന്ന് അതിന് മെനക്കെടുന്നവർ ചുരുക്കം. ഒന്നു പറഞ്ഞു രണ്ടാമത് വിവാഹമോചനമാണ് പ്രതിവിധി എന്നു കരുതുന്നവരാണ് ഏറെയും. അതിനിടയിൽ ഈ കഥ പലതും പറയുന്നുണ്ട്. താങ്ക്സ് അനൂപ് മേനോൻ ആൻഡ് ടീം🙏🌷🌷

  • @Lakshmi-dn1yi
    @Lakshmi-dn1yi ปีที่แล้ว +107

    നല്ലൊരു സിനിമ. പണത്തിനും പ്രശസ്തിക്കും പുറകെ ഓടുന്ന തിരക്കിൽ സ്വന്തം ഭാര്യക്ക് പറയാനുള്ളത് ഒന്ന് കേൾക്കാൻ പോലും സമയം ഇല്ലാത്ത ഭർത്താക്കന്മാർക്കായ്. ഭർത്താവിന്റെ തിരക്കിൽ സ്വന്തം വിരസത മാറ്റാൻ സ്ത്രീകൾ തിരഞ്ഞെടുക്കുന്ന സൗഹൃദങ്ങൾ അവസാനം ജീവിതത്തിലെ സന്തോഷവും സമാധാനവും കെടുത്തുന്ന ഭീകര ജീവി ആയി മാറുന്ന അവസ്ഥ. ഇതിൽ നിന്നൊക്കെ പഠിക്കാൻ ഒരുപാട് പാഠങ്ങൾ ഉണ്ട്. പുറത്തു കാണുന്ന പണവും വലിയ വീടും മേക്കപ്പും ഫ്രണ്ട്ഷിപ്പും പൊങ്ങച്ചവും ഒന്നും അല്ല സന്തോഷം നിറഞ്ഞ ജീവിതത്തിന്റെ ആധാരം എന്ന്. Good story good songs and good movie. Congratulations അനൂപേട്ടാ 🌹🌹🌹🌹🌹

    • @sateeshselmi8220
      @sateeshselmi8220 23 วันที่ผ่านมา

      Panavum.illa..nalla.aaharam.kazhikkanamengil.soyam..advanikkanam.poranju.ithilum.kashtamaaya.avastha.athalle.kooduthal.bheekaram.oru.second.mughathottu.nokkilla.kandavarku.vendi.ishtam.pole.samayam.ondu.

    • @akgeditzz1307
      @akgeditzz1307 22 วันที่ผ่านมา

      H

    • @sajeevvenjaramood3244
      @sajeevvenjaramood3244 21 วันที่ผ่านมา +1

      സിനിമയിൽ ഇതൊക്കെ ഇങ്ങനെ ശുഭപര്യാവസായിയാകും. ജീവിതത്തിൽ ഇങ്ങനൊക്കെ സംഭവിച്ചു പോയാൽ അതോടെ തീരും. കെ.ജി.ജോർജ്ജിൻ്റെ മറ്റൊരാൾ എന്ന സിനിമ കണ്ടു നോക്കൂ. അതാണു യാഥാർത്ഥ്യം. അതൊക്കെയാണു ക്ലാസിക് .

    • @girijakuttypathiyarikuttip471
      @girijakuttypathiyarikuttip471 9 วันที่ผ่านมา

      ​@@sajeevvenjaramood3244അല്ല. യഥാർഥത്തിൽ ക്ഷമിച്ചിട്ടുള്ളവർ ഇവിടെ ജീവിച്ചിരിക്കുന്നുണ്ട്. കൂടുതലൊന്നും പറയാനാവില്ല.

  • @AnilKumar-jv5oc
    @AnilKumar-jv5oc หลายเดือนก่อน +156

    ഞാൻ വിദേശത്താണ്. ഈ സിനിമ ഇറങ്ങിയത് ഞാൻ അറിഞ്ഞിരുന്നില്ല. ഇന്ന് യാദൃച്ഛികമായി സിനിമയിലെ മലയാളം പഠിപ്പിക്കുന്ന ഭാഗം കണ്ടു. അതിൽ ഒരു ഭാഗത്ത് തൊട്ടപ്പോൾ നേരേ സിനിമയിലേക്ക് പോയി, മുഴുവൻ കണ്ടു. അനൂപ് മേനോൻ,സുരഭീ ലക്ഷ്മി ഉൾപ്പെടെ എല്ലാവർക്കും അഭിനന്ദനങ്ങൾ. 11/10/2024

    • @farsanac3813
      @farsanac3813 หลายเดือนก่อน +4

      ഞാനും അങ്ങനെ വന്നു മുഴുവനും കണ്ടു 🥰

    • @thearrow7961
      @thearrow7961 หลายเดือนก่อน +3

      Njnm UAE an ,iyal parnja pole Tanna njnm kndath

    • @deepikafiroz9322
      @deepikafiroz9322 หลายเดือนก่อน +1

      Me too

    • @AnithaV-kj3fm
      @AnithaV-kj3fm หลายเดือนก่อน +2

      ഞാൻ 2024.10ഇൽ കാണുന്നു

    • @hemanthkumar2655
      @hemanthkumar2655 28 วันที่ผ่านมา +1

      26/10/2024

  • @lulunezerlulunezer2868
    @lulunezerlulunezer2868 ปีที่แล้ว +281

    സൂപ്പർ മൂവി സൂപ്പർ സൂപ്പർ ഇത് സിനിമ പലരുടെയും ജീവിതത്തിൽ സംഭവിക്കുന്ന യാഥാർത്ഥ്യം നല്ല പാട്ടുകളും കുറെ ഇടിയും തൊഴിയും ഉള്ള സിനിമകൾ വിജയിക്കും പക്ഷേ ഇതുപോലുള്ള പടങ്ങൾ റിവ്യൂ പറയാൻ ആൾക്കാർ കാണില്ല ഇന്ന് 95% ആൾക്കാരുടെ ജീവിതത്തിൽ സംഭവിക്കുന്ന നേരുകളാണ് ഇതിൽ പറഞ്ഞത് മുഴുവനും

    • @sujathapn9440
      @sujathapn9440 ปีที่แล้ว +6

      Super cinema

    • @ജയകുമാർ-സ1ഢ
      @ജയകുമാർ-സ1ഢ ปีที่แล้ว

      👌🏻

    • @lincykids
      @lincykids ปีที่แล้ว +2

      അതിനു ഈ സിനിമ കണ്ടതും കമന്റിട്ടതും ആണുങ്ങളായിരിക്കും.
      Then it is obvious.
      How can they bear it in a male showenist society...............?
      A man forgiving his wife...... can't

    • @harikrishnanhari7221
      @harikrishnanhari7221 ปีที่แล้ว +1

      Ingane thirichangenkil wife forgive cheyyumo

    • @anupvanupv1576
      @anupvanupv1576 ปีที่แล้ว +1

      പടം സൂപ്പർ. പക്ഷേ സുരഭി ചെയ്തത് ശരിയാണോ??¿

  • @mohammedsaleemsha9847
    @mohammedsaleemsha9847 ปีที่แล้ว +50

    ജീവിതം വളരെ മനോഹരമാണ്,മനപ്പൂര്‍വ്വം കെെവിട്ടുകളയരുത്, പിന്നീട് തിരിഞ്ഞു നോക്കുമ്പോഴാണ് എത്ര വില പിടിച്ചതാണ് നഷ്ടപ്പെടുത്തിയതെന്ന്...മനസ്സിലാകുക...

  • @aleenabenny
    @aleenabenny ปีที่แล้ว +36

    ഈ മൂവീ കണ്ടപ്പോൾ നമ്മുടെയോക്കെ ജീവിതവുമായി കോർത്തിണക്കിയതുപോലെ തോന്നുന്നു , വല്ലാത്തൊരു ഫീലിങ്ങ്സ് , ❤❤❤ സൂപ്പർ മൂവി ,😘😘😘

  • @sajeevpurushothaman1164
    @sajeevpurushothaman1164 ปีที่แล้ว +75

    ഏറെ നാളുകൾക്കുശേഷം നല്ല ഒരു സിനിമ കണ്ടു .അനൂപ് മേനോന് അഭിനന്ദനങ്ങൾ .സുരഭിയെ തെരഞ്ഞെടുത്ത അനൂപ് അഭിനന്ദനം അർഹിക്കുന്നു ..

  • @shantkm100
    @shantkm100 ปีที่แล้ว +112

    അവിഹിതങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടേണ്ടവയല്ല! തെറ്റുകൾക്ക് ആയിരം കാരണങ്ങൾ ഉണ്ടെങ്കിലും, തെറ്റുകൾ തെറ്റുകൾ തന്നെയാണ്. എല്ലാവർക്കും തെറ്റ് പറ്റും എന്നത് തെറ്റിന് ഒരിക്കലും ന്യായീകരണമാകുന്നില്ല. ജീവിതം ഒരു സ്ഫടികപാത്രമാണ് , പൊട്ടി ചിതറിയാൽ പിന്നെ ചേർത്ത് വെക്കാനാകൂല , ചേർത്ത് വെച്ചാലും ഒരിക്കലും പഴയത് പോലെ ആകുല . ആകുമെന്നത് സ്വപ്നം മാത്രമാണ്.

    • @risha1239
      @risha1239 26 วันที่ผ่านมา +2

      adhokke verum thonnal aanu

    • @Dftguff
      @Dftguff 21 วันที่ผ่านมา

      തോന്നലുകളിലേക്ക് കാലം സഞ്ചരിക്കുന്നു.. 💊

    • @haseenaaminabi.t.kaminabi2846
      @haseenaaminabi.t.kaminabi2846 21 วันที่ผ่านมา

      ഗുഡ്

    • @midlajp3902
      @midlajp3902 21 วันที่ผ่านมา +1

      Really ozhivaakkendadh anel ഒഴിവാക്കുക തന്നെ ചെയ്യണം

    • @Noomuslogam501
      @Noomuslogam501 20 วันที่ผ่านมา +1

      Ur right 😊

  • @niminimmi
    @niminimmi ปีที่แล้ว +209

    ഒരാൾക്കു ഒരാളെ കേൾക്കാൻ മനസ് ഉണ്ടായാൽ തീരാവുന്ന പ്രശ്നം മാത്രം ആണ് ഉള്ളത് anupetta സൂപ്പർ ആണ് സോങ്‌സ് ഓക്കേ പൊളി 💝💝💝

    • @AnjuAnju-fi1uf
      @AnjuAnju-fi1uf ปีที่แล้ว

      Crt aahh

    • @sivakamic7848
      @sivakamic7848 ปีที่แล้ว

      Super.. Anoop, സുരഭി... 🌹🌹🌹

    • @kiranjith9287
      @kiranjith9287 ปีที่แล้ว

      All are temporary 😂👍🏻

  • @reshmaur5568
    @reshmaur5568 ปีที่แล้ว +18

    കണ്ടിരിക്കാൻ പറ്റിയ സിനിമ . നല്ല message . അനൂപ് മേനോൻ സിനിമ കൾ വെറുതെയാവില്ല.

  • @sujathamaroli4524
    @sujathamaroli4524 17 วันที่ผ่านมา +4

    ഒരു പീസ് കണ്ടപ്പോഴാണ് മുഴുവനും കാണാൻ തോന്നിയത്. സൂപ്പർ സിനിമ. അഭിനയം ഓരോരുത്തരും ഗംഭീരം.
    പഴയ "ഭാര്യമാർ സൂക്ഷിക്കുക " ഓർമ്മ വന്നു. ഇത് സമകാലിക പ്രസക്തിയുള്ള ഉള്ളടക്കം. very good. 👌🌹🌹🌹💞

  • @abduljafarabduljafar9043
    @abduljafarabduljafar9043 9 หลายเดือนก่อน +26

    അനൂപ് ചേട്ടാ സുരഭി ചേച്ചി അടി പൊളി ഈ നാലഞ്ച് വർഷത്തിന് ശേഷം ഇങ്ങനെ ഒരു ഫിലിം കണ്ടിട്ടില്ല സൂപ്പർ നിങ്ങൾ രണ്ട് പേരെ ആരെങ്കിലും എവിടേൽ വെച്ച് കാണുകയാണ ങ്കിൽ എന്റെയും കുടുംബത്തി ന്റേയും ആശംസകൾ നേരിട്ട് തരണം എന്ന് ആഗ്രഹിക്കുന്നു❤❤❤

  • @shamilababy2498
    @shamilababy2498 หลายเดือนก่อน +809

    2024ൽ കാണുന്നവറുണ്ടോ

    • @musammil340
      @musammil340 หลายเดือนก่อน +12

      2026 l kanunnavar undo

    • @AjeebTk
      @AjeebTk หลายเดือนก่อน +3

      ​@@musammil340 Njan und

    • @jijisunil4030
      @jijisunil4030 หลายเดือนก่อน +3

      Najn dhey kandu kazhinju.adipoli film❤

    • @geethikaraj1468
      @geethikaraj1468 หลายเดือนก่อน +2

      ഒരുപാടു തിരിച്ചറിവുകൾ തരുന്ന സിനിമ ❣️

    • @shanibsha3240
      @shanibsha3240 หลายเดือนก่อน

      Ella myre . 2024 il eth work aavillallo

  • @anchacko1
    @anchacko1 ปีที่แล้ว +62

    മനോഹരം!
    ഒരു നല്ല സ്വപ്നം കണ്ടുണർന്ന പ്രതീതി 👏👍
    Hats off to Anoop Menon and team 👍🏼

  • @saritha2056
    @saritha2056 ปีที่แล้ว +70

    സുരഭി അഭിനയിക്കുവല്ല ശെരിക്കും ജീവിക്കുന്ന ഫീൽ എന്തൊരു റിയാലിറ്റി ... സൂപ്പർ മൂവി... 👌🏻👌🏻👌🏻😍😍

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf ปีที่แล้ว +7

    കൊട്ടും കുരവയും ഒന്നുമില്ലാതെ വരുന്ന എത്രനല്ല സിനിമകൾ no 1മൂവി അനൂപ് മേനോൻ സുരഭി 👍🌹💕👌

  • @reshmaru8284
    @reshmaru8284 ปีที่แล้ว +11

    അനൂപ് മേനോന്റെ മൂവി അല്ലേ നിരാശ പേടെണ്ടി വരില്ല എന്ന പ്രതീക്ഷയിൽ കണ്ടതാ
    സൂപ്പർ മൂവി
    നല്ല പാട്ടുകൾ
    വരികൾ മനോഹരം

  • @shihabasajeer5306
    @shihabasajeer5306 ปีที่แล้ว +370

    സുരഭിയെയും anoop മേനോനെയും ഒരുപാടിഷ്ടമായിരുന്നു, ഈ പടം വല്ലാതെ ഇഷ്ടപ്പെട്ടു, സമകാലികത്തിൽ ഇതൊരു നല്ല പടമായി തോന്നുന്നു,

    • @shinysiby9577
      @shinysiby9577 ปีที่แล้ว

      👍👍

    • @loveuall916
      @loveuall916 ปีที่แล้ว +17

      ഈ പ്രേമം അവിഹിതം എല്ലാം മനുഷ്യർ ഉണ്ടായ kaalam മുതൽക്കെ ഉണ്ട്... എന്തിനാണ് എല്ലാരും ee പുതിയ കാലത്തെ മാത്രം പറയുന്നത്.. ഇപ്പോ എല്ലാം open ആണ് അത്രേ വ്യത്യാസം ഉള്ളു....

    • @GourmetacrossBorders
      @GourmetacrossBorders ปีที่แล้ว

      Best movie.Surabhi n Anoopmenon super 👌

    • @anpuselvi5823
      @anpuselvi5823 ปีที่แล้ว +1

      @@loveuall916 👍

  • @geethuraymonappalli4494
    @geethuraymonappalli4494 ปีที่แล้ว +318

    അനൂപേട്ടാ....,
    എത്ര മനോഹരമായ വരികൾ കൊണ്ടാണ് പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
    ആ ഈണം ഹൃദയത്തിന്റെ അറ്റം വരെ ചെല്ലുകയാണല്ലോ...
    കവിതയുടെ സുഖം തെല്ലും പോകാതെ....
    ❤❤❤❤

    • @9567996618
      @9567996618 ปีที่แล้ว +2

      Isharon isharon... Nalla hindi paattokke kattedthittalle... Ee tune okke undakiyath

    • @Gangadevi-eq2de
      @Gangadevi-eq2de ปีที่แล้ว

      O8j

    • @arunkumar-cu9oi
      @arunkumar-cu9oi ปีที่แล้ว +1

      Title song പഴയ ' അനഘ സങ്കൽപ്പ ഗായികേ...'..

    • @statusvideos5786
      @statusvideos5786 ปีที่แล้ว

      th-cam.com/video/2TXyIfhwiCQ/w-d-xo.html

  • @nishajayakrishnan3417
    @nishajayakrishnan3417 ปีที่แล้ว +17

    സുരഭി ഒരു രക്ഷയുമില്ല അഭിനയമല്ല ശരിക്കും ജീവിക്കുക തന്നെ ഇത്രയും പ്രതീക്ഷിച്ചില്ല സൂപ്പർ ലവ് യു❤

  • @-mt8384
    @-mt8384 ปีที่แล้ว +514

    2023 ൽ കാണുന്നവരുണ്ടോ... എത്ര മനോഹരമായ സിനിമയാണ് കമന്റ്‌ നോക്കി കാണുന്നവരെ ഈ സിനിമ നിരാശപ്പെടുത്തില്ല 👍😘🥰

  • @bahuldoni
    @bahuldoni ปีที่แล้ว +5

    മനോഹരമായ സിനിമയാണ് , തുടങ്ങിയതും തീർന്നതും അറിയാതെ അലിഞ്ഞു പോയൊരു സിനിമ

  • @മണികണ്ഠൻഅണക്കത്തിൽ

    കുറെയേറെ നാളുകൾക്കുശേഷമാണ് അനൂപ്മേനോന്റെ സിനിമ കാണുന്നത്. പ്രതീക്ഷിച്ചതുപോലെ, അല്ല, പ്രതീക്ഷിച്ചതിലേറെ കാമ്പുള്ള സിനിമ. കഥാപാത്രങ്ങൾക്ക് ആപ്റ്റായ ആക്ടേഴ്സ്. അതാണേറ്റവും പെർഫെക്ട് എന്നു തോന്നുന്നത്. മറക്കാനാവാത്ത ഒരു സീനാണ്, ഡോക്ടറെ പത്മ രക്ഷിക്കുന്നത്; ആ പെൺകുട്ടിയേയും. സ്ക്രിപ്റ്റ് ആരാണെന്നു നോക്കിയില്ല. വളരെയധികം ഇഷ്ടമായി. ആഢംബരജീവിതിത്തിൽനിന്നുതന്നെ, ആഢംഭരങ്ങളില്ലാത്ത ഒരു സിനിമ. സുരഭി വളരെ നന്നായി അഭിനയിച്ചു. അനൂപ്മേനോന്റെ ഫസ്റ്റ് സിനിമമുതൽ, ഞാനൊരു ഫാനാണ്. വർഷങ്ങൾക്കുമുമ്പ് ഇക്കാര്യം ഞാൻ അദ്ദേഹത്തോടു പറഞ്ഞിരുന്നു. മറുപടിയും കിട്ടി. നന്ദി, സന്തോഷം, നല്ലൊരു സിനിമ നല്കിയതിന്. ആശംസകൾ🌹

  • @harim6401
    @harim6401 ปีที่แล้ว +30

    സിനിമ കൊള്ളാം,അനൂപ് മേനോനിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല.
    കൂടുതൽ നല്ല സൃഷ്ടികൾ ഉണ്ടാകട്ടെ.

  • @dhanyakk8100
    @dhanyakk8100 26 วันที่ผ่านมา +8

    സൂപ്പർ movie. കമന്റ്‌ ബോക്സ്‌ നോക്കി കാണാൻ കാത്തിരിക്കുന്നവർ നിരാശ പ്പെടുകയെ വേണ്ട. ഇതാണ് സിനിമ. ഇതിനൊക്കെ ഒരു ജീവിതമുണ്ട്. ജീവനുണ്ട്. ഈ മൂവിക്ക്‌ വേണ്ടി പ്രവർത്തിച്ച എല്ലാവർക്കും thanks ഇങ്ങനെ ഒന്ന് ഞങ്ങൾക്ക്‌ സമ്മാനിച്ചതിനു

  • @pramoda4278
    @pramoda4278 ปีที่แล้ว +7

    നല്ല സിനിമ. ഇപ്പോൾ എല്ലാവരും കാണേണ്ട നല്ലൊരു സിനിമ. ആനുകാലിക പ്രസക്തി യുള്ള കഥ 👌👌👌👌👌👌👌👌👌👌

  • @Noomuslogam501
    @Noomuslogam501 20 วันที่ผ่านมา +57

    First aayit ee movie kanunnavarundo ?? 03/11/2024

  • @a.s.m.arelaxing523
    @a.s.m.arelaxing523 ปีที่แล้ว +144

    നല്ല സന്ദേശം ഉള്ള, ഭാര്യ -ഭർത്താക്കന്മാർ കണ്ടിരിക്കേണ്ട പടം 💕

  • @renimolpr8878
    @renimolpr8878 ปีที่แล้ว +719

    ഈ movie ഇറങ്ങിയ ടൈമിൽ ഒരുപാട് degrading കണ്ടിരുന്നു.... But Anoop Menon ഒരിക്കലും below average ആക്കില്ല എന്നൊരു വിശ്വാസം ഉണ്ടായിരുന്നു... Nice movie... Surabhi performed very well... 👌👌👌

  • @parvana1625
    @parvana1625 ปีที่แล้ว +85

    തുടങ്ങിയതും തീർന്നതും അറിയാതെ അലിഞ്ഞു പോയൊരു സിനിമ ❤👌

  • @kumars7041
    @kumars7041 ปีที่แล้ว +23

    ഇത്രയും നല്ല സിനിമ ബോക്സോഫീസിൽ വിജയിക്കാതെ പോയതിൽ ദുഃഖമുണ്ട്. ❤

  • @shajuchathelychathely4948
    @shajuchathelychathely4948 9 หลายเดือนก่อน +12

    നല്ല ഒരു മൂവി.വളരെ മനോഹരമായ അവതരണം.ജീവിതം കൈവിട്ടു പോകാതിരിക്കാന്‍ നമ്മൾ പൊറുക്കാനും മറക്കാനും മനസു വെക്കണം

  • @ponnusponnu5270
    @ponnusponnu5270 ปีที่แล้ว +41

    ഈ ജയസൂര്യ യെ എവിടെ വാങ്ങാൻ കിട്ടും... ചിറകൊക്കെ ആയിട്ട് നല്ല ഭംഗി 🥰

  • @MuhammadRazal-tp6cf
    @MuhammadRazal-tp6cf 24 วันที่ผ่านมา +3

    സത്യത്തിൽ ഒരു സാമൂഹ്യ മാധ്യമ സ്വാധീനമോ .. മറ്റു ആഡ്‌സ് ഓ ഒന്നും തന്നെയല്ല ഈ നല്ല പടം കാണാൻ എന്നെ പ്രേരിപ്പിച്ചത് തികച്ചു അവിചാരിതം ....അടുത്ത കാലത്ത് ഇറങ്ങിയ പല സിനിമ കളും സമയം കൊന്നു എന്നല്ലാതെ വേറെ ഒരു കാര്യവും ഉണ്ടായിട്ടില്ല ...ഇത് വേറെ ലെവൽ തന്നെ ... അവരുടെ കൂടെ തന്നെ യായിരുന്നു തുടക്കം മുതൽ ഒടുക്കം വരെ .... നല്ല കോൺട്രിബൂഷൻ ....

  • @alishap6392
    @alishap6392 ปีที่แล้ว +93

    Nice movie...
    ഇന്ന് നഷ്ടപെടുന്നതെലാം ഉൾപെടുത്തിയ ഒരു ചലച്ചിത്രം.
    പലർക്കും തിരിച്ചറിവ് നൽകുന്ന ഒരു movie. A content rich movie 💫

  • @aarathimg3836
    @aarathimg3836 ปีที่แล้ว +9

    അടുത്ത കാലത്തു കണ്ട ഏറ്റവും നല്ല ഫിലിം. അനൂപ്, സുരഭി, പാർവതി കുറെയേറെ അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്കു നൽകുന്നു. അഭിനന്ദനങ്ങൾ 👌👌👌

  • @imnotweeb
    @imnotweeb ปีที่แล้ว +17

    ആദ്യമായാണ് യൂട്യൂബിൽ ഒരു സിനിമ കാണുന്നേ.. Good film. കാലികപ്രസക്തിയുള്ളത്

  • @sreedevi7750
    @sreedevi7750 ปีที่แล้ว +20

    Super Film👍👍👍👍. ഭാര്യാ ഭർത്തൃ ബന്ധങ്ങളുടെ ഊഷ്മളത ... ആത്മാർഥത ... തുറന്നു പറയുക എന്നുള്ള കാര്യം ... മനുഷ്യമനസ്സുകളുടെ ചിന്തങ്ങൾ ...👍👍👍 good ... very good👍👍👍👍👍 ഇതിലെ Songs പറയാൻ വാക്കുകൾ ഇല്ല.👍👍👍👍 മനോഹരമായ വരികൾ എത്രകേട്ടാലും മതിയാകില്ല.❤️❤️❤️❤️

  • @anuprajeesh357
    @anuprajeesh357 ปีที่แล้ว +72

    മോനെ ഒരു രക്ഷയുമില്ലാത്ത നല്ല പാട്ടുകൾ വേറെ ഏതോ ലോകത്തിൽ ചെന്ന പോലെ ആയി അനൂപേട്ടാ നിങ്ങൾ പതിവ് തെറ്റിക്കില്ല എന്ന ഉറപ്പിൽ കാണാൻ തുടങ്ങിയതാ നല്ല ഒരു അനുഭവം അതാണ്‌ ഈ സിനിമ 👍👍👍👍👍

  • @ashrafkm7091
    @ashrafkm7091 ปีที่แล้ว +11

    Nice film.. Small film but.. 🙄
    ഒരുപാട് ഒരുപാട് കാര്യങ്ങൾ ചെറിയ ഒരു ചിത്രത്തിലൂടെ പറയാതെ പറയുന്നു.... ഇ ചിത്രത്തിലെ കഥപാത്രങ്ങൾക്ക്, നമ്മളിൽ പലർക്കും എവിടെയൊക്കെയോ ചില ബന്ധങ്ങൾ ഉള്ളതു പോലെ ഒരു ഫീലിംഗ്സ് നൽകാൻ കഴിഞ്ഞിട്ടുണ്ട്.. Good 👍🌹
    And good songs.. 👍🌹

  • @salilar.a5651
    @salilar.a5651 ปีที่แล้ว +18

    ജാട നടികളിൽ നിന്നും മോചനം കിട്ടി 😍♥️♥️♥️🙏🏻🙏🏻
    സൂപ്പർ മൂവി 🥰

  • @JancySasikumar-u3p
    @JancySasikumar-u3p ปีที่แล้ว +11

    ഇടയ്ക്കു കണ്ണ് നിറഞ്ഞത് എന്റെ മാത്രം ആണോ?,,, 🥰🥰🥰

  • @nanda7820
    @nanda7820 ปีที่แล้ว +286

    നല്ല സിനിമ... ലാസ്റ്റ് പദ്മയുടെ വീടും ചുറ്റുപാടും എന്താ ഭംഗി....❤️

  • @rudrakshs2442
    @rudrakshs2442 ปีที่แล้ว +67

    നല്ല പടം. പദ്മ സൂപ്പർ. പരസ്പരം മനസിലാക്കാൻ ഉള്ള കഴിവ് ഉണ്ടെങ്കിൽ ആ life success ആവും അല്ലെങ്കിൽ ഒരാൾ മാത്രം sacrifice ചെയ്യേണ്ടി വരും അത് വലിയ കഷ്ട്ടം ആണ്

  • @sudhamanin.p.2227
    @sudhamanin.p.2227 ปีที่แล้ว +8

    എത്ര നല്ല സിനിമ.... ഒരുപാട് ഇഷ്ടം ആയി.. സുരഭി &അനൂപ് മേനോൻ സൂപ്പർ 👍👍

  • @seeja6755
    @seeja6755 ปีที่แล้ว +8

    Dear, Anoop menon, ഇത്രയും ക്യൂട്ട് ആയിട്ടുള്ള സിനിമ ഞാൻ ഇന്നുവരെ കണ്ടിട്ടില്ല. എന്ത്‌ രസമാണ് കാണാൻ.proud of you

  • @PawDayPie
    @PawDayPie ปีที่แล้ว +9

    ആദ്യമായാണ് അനുപ് മേനോൻ നന്നായിട്ട് അഭിനയിച്ച ഒരു മൂവീ കാണുന്നത് സൂപ്പർ മൂവി

  • @varghesevg7054
    @varghesevg7054 ปีที่แล้ว +226

    എല്ലാ ഭാര്യ ഭർത്താക്കന്മാർക്കും ഇത് ഒരു പാഠമാണ് ബെസ്റ്റ് മൂവി 👌👌👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @kurianpp2902
      @kurianpp2902 ปีที่แล้ว

      എന്റെ ജീവിതത്തിൽ സംഭവിച്ചത് ഇത് പോലെ തന്നെ

    • @Karthi-ro2vj
      @Karthi-ro2vj ปีที่แล้ว +1

      ​@@kurianpp2902 now you live with your wife or not..

    • @statusvideos5786
      @statusvideos5786 ปีที่แล้ว

      th-cam.com/video/2TXyIfhwiCQ/w-d-xo.html

    • @Karthi-ro2vj
      @Karthi-ro2vj ปีที่แล้ว +1

      @@kurianpp2902 please type english. .I didn't understanding your language. .

    • @Han-cm3nr
      @Han-cm3nr 18 วันที่ผ่านมา

      ​@@Karthi-ro2vj😉😉

  • @vedimarunnwebseries5292
    @vedimarunnwebseries5292 ปีที่แล้ว +6

    സൂപ്പർ ഫിലിം ഇന്ന് സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന വിഷയം. മനുഷ്യനല്ലേ പറ്റാത്തവർ ഉണ്ടാവില്ല ബട്ട്‌ അത് തിരിച്ചറിഞ്ഞു മാറുമ്പോഴാണ് 😊😊മനുഷ്യൻ പൂർണമാവുന്നത് ശരിക്കും ഉള്ളിൽ തട്ടി കരഞ്ഞുപോയി. സൂപ്പർ സോങ്‌സ് മൊത്തത്തിൽ അടിപൊളി

  • @GoldenThread-t5q
    @GoldenThread-t5q หลายเดือนก่อน +90

    10.10.2024.ൽ കാണുന്നവർ ഉണ്ടോ

  • @baadalchanganaashey2440
    @baadalchanganaashey2440 ปีที่แล้ว +3

    വളരെ enthusiastic ആയിട്ടുള്ള ഒരു സ്ത്രീ ഒരു കൗതുകത്തിന് വേണ്ടി തനിക്ക് ഇഷ്ടപ്പെട്ട ഒരു ഗായകനെ മനസ്സിലാക്കാൻ ശ്രമിച്ചു. അതിനിടയിൽ രണ്ടുപേർക്കും ഇടയിൽ ഇവിടുത്തെ സോഷ്യൽ നിയമങ്ങൾ കാരണം അവരുടെ സല്ലാപങ്ങളിൽ അല്പം രഹസ്യാത്മകത കൈവന്നു. അതു കട്ടു തിന്നുന്നതിനുള്ള എക്സൈറ്റ്മെന്റിലേക്കും ക്രമേണ പ്രകൃതിപരമായി ഉള്ള ആകർഷണ രീതിയിലേക്കും വളർന്നു... പക്ഷേ എല്ലാം കഴിഞ്ഞപ്പോഴേക്കും അവരുടെ രണ്ടുപേരുടെയും മനസ്സിൽ അനുതാപം വളർന്നു. പിന്നെ ചോർച്ച അടയ്ക്കാൻ ആയി ശ്രമം.... (കാര്യം മഴ ഇപ്പോൾ പെയ്യുന്നില്ലെങ്കിലും).
    അനൂപ് മേനോൻ തന്നെ എക്സ്ട്രാരിറ്റലിനെ പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ ഉണ്ടായിട്ടുണ്ട്...
    പിന്നെ എന്തുകൊണ്ട് ഇപ്പോൾ ഒരു പുനരാലോചന?

  • @aparna3296
    @aparna3296 ปีที่แล้ว +16

    One thing I have got from this beautiful movie is...don't let small things spoil your bigger ones and vice versa.
    Always have the beauty of the relationship specially of being soulmates..... Don't let anything spoil this beautiful bonding which has all the spices of life, which doesn't have in any other relations.

  • @gamerwx1
    @gamerwx1 ปีที่แล้ว +18

    Trailer കണ്ടപ്പോൾ മുതൽ ആഗ്രഹിക്കുന്നത് . ഇതൊന്നു കാണാൻ

  • @MindArt-hu6ty
    @MindArt-hu6ty หลายเดือนก่อน +18

    Item song, ശരീരം കാണിക്കുന്ന സ്ത്രീകൾ ഇല്ലാത്തത് കൊണ്ട് ഇങ്ങനെയുള്ള സിനിമകൾ hit ആവില്ല. അത് പോലെ...tovino ഉർവശിയുടെ film ഉണ്ട്. super ആണ്....🌹❤️👍🏻

  • @jovlogs527
    @jovlogs527 ปีที่แล้ว +7

    ഡീഗ്രേഡ് കാരണം കാണാതെ വിട്ട മൂവി ആരുന്നു ഇന്ന് വെറുതെ കണ്ടു കിടിലൻ ഒത്തിരി ഇഷ്ടം ആയി സോങ്‌സ് ഒക്കെ എന്താ ഫീൽ 😘😘

    • @lathanair5241
      @lathanair5241 27 วันที่ผ่านมา

      അനൂപ് മേനോൻ movi ഒരിക്കലും ഡീഗ്രേഡ് ചെയ്യല്ലേ അതിൽ എവിടേലും ഒരു ത്രെഡ് ഉണ്ടാകും തീർച്ചയായും 💞🥰

  • @sujababu3425
    @sujababu3425 24 วันที่ผ่านมา +1

    ആരും ഇനിയും കണ്ടെത്തിയിട്ടില്ലാത്ത അതുല്യ പ്രതിഭകൾ
    അനൂപ്, സുരഭി.
    അഭിനന്ദനങ്ങൾ...

  • @mallikasebatian8543
    @mallikasebatian8543 ปีที่แล้ว +5

    സിനിമയിലെ comedy, dance, romance, action ഇവയെക്കാൾ കഥകൾ ഇഷ്ടപ്പെടുന്നർക്ക് ഈ സിനിമ പെർഫെക്ട് ചോയ്സ്

  • @abdullatheef8529
    @abdullatheef8529 ปีที่แล้ว +11

    നല്ല സിനിമ. എല്ലാവരും കണ്ടോളു .നല്ലൊരു സൈക്കോളജിക്കല് ട്രീറ്റ്മെന്റാണ് ഈ സിനിമ . ഒരു പക്ഷേ നമ്മുടെയൊക്കെ മനസിനെ മഥിക്കുന്ന പല പ്രശ്നങ്ങള്ക്കും ഉത്തരം കിട്ടിയേക്കും.👍

  • @basheerac8979
    @basheerac8979 ปีที่แล้ว +13

    നല്ല സിനിമ, സുരഭി യും അനൂപ് ഉം തകർത്ത് അഭിനയിച്ചു. അല്ല ജീവിച്ചു. അഭിനന്ദനങ്ങൾ. ❤❤❤

  • @Ishasulu
    @Ishasulu ปีที่แล้ว +7

    ഈ സിനിമയ്ക് എന്തു cmt ഇടും
    .. ഇപ്പോൾ കണ്ടുവരുന്ന... ഒരുപാടു ജീവിതങ്ങൾ നശിച്ചു കൊണ്ടിരിക്കുന്ന... ഒരു അവസ്ഥ... ആ അവസ്ഥ ഈ ഫിലിമിൽ കണ്ടു..... ഫോൺ അത് വല്ലാത്ത അടിക്ഷൻ ആണ് അടുത്തുള്ളതിനെ മനസ്സിലാക്കാൻ പറ്റാതെ വിദൂരങ്ങളിൽ ഉള്ളതിനെ എത്തിപ്പിടിക്കാൻ സഹായിക്കുന്ന ഒരു എന്ദ്രം...... 😭..... അടുത്ത ജന്മം എല്ലാവർക്കും ഒരു ഫോൺ ആയി ജനിക്കാം.... അപ്പോൾ നമ്മൾ ആരാണോ വാങ്ങിയത് അവരിൽ ചരികിടക്കും.... ❤

  • @sajinaAjeesh.
    @sajinaAjeesh. ปีที่แล้ว +3

    ഒരു നല്ല സിനിമ.
    കുടുംബം എന്ത് എങ്ങനെ എന്നൊക്കെ കാണിച്ചു
    എല്ലാം കൊണ്ട് ഒരു നല്ല സിനിമ 👍🏻👍🏻👍🏻1

  • @azeeznv805
    @azeeznv805 ปีที่แล้ว +8

    ഈ പിഴവിനെ ഏതു നിലയ്ക്കും ന്യായീകരിക്കുന്ന വരുണ്ടാകും പക്ഷെ അവർ അവരുടെ സ്ഥാനങ്ങൾ മറന്നുകൊണ്ട് പ്രവർത്തിക്കുന്നതിനെ ന്യായികരിക്കുന്നവർ ബന്ധങ്ങളെ മൃഗതുല്യമായി വീക്ഷിക്കുന്നത് കൊണ്ടു തന്നെയാണ്

    • @Sixthsense9752
      @Sixthsense9752 26 วันที่ผ่านมา

      സ്ത്രീകളുടെ ഭാഗത്ത് ninnaavumbol valiya തെറ്റായി തോന്നുന്നതാണ് പുരുഷന്‍ aayirunnel kshamikkaavunna thete aavukollu

    • @azeeznv805
      @azeeznv805 24 วันที่ผ่านมา

      @sunithanis സുനിത ഏതു മതത്തിൽ വിശ്വാസിക്കുന്നു ? ഏതു വിഗ്രഹത്തിന്റെ മുൻപിലാണ് പോയിടുള്ളത്

    • @azeeznv805
      @azeeznv805 24 วันที่ผ่านมา

      @sunithanis ഏതു ദൈവത്തിൽ ദൈവങ്ങൾ അനേകം കാണുന്നുണ്ട് കൂടെ കോടിശ്വരൻ വേറേയും അതിന്റെ താഴെ ലക്ഷപ്രഭു ഇതിൽ ഏത് ?

    • @sunithanis
      @sunithanis 24 วันที่ผ่านมา

      Eee paranja kodeeswaranilum lakshaprabhuvilum onnumalla ende viswasam ,aarkuvenenkilum endhum aarekurichum parayaam mattulĺavarude kaaryamaavumbol ,enik dhaivathil viswasamund njan parithivit onnum cheyyarilla athukond ,kodeeswaraneum lakshaprabuvineumonnum alla njan dhaivamaai kaanunnath athinu oru roopamillaa paranjariyikaanum vayya endhe?porukaan vayyatha thettilekonnum njan poitillaa ,pinne mattullavare kuthinovikunnathum thettuthanneyaanu ,kaaryamillyathe oraale vedhanippichal ath dhaivam veruthe vidonnoollyaa ,kodeeswaraneyo lakshaprabhuvineyoo ningal dhaivamaakiyitundoo pinne ennod aa chodhyaghinde aavasyamendhaanu?ningalk endhum aarodum parayaamennundoo?ath mattoraalk vedhanayaavillennundoo angane vannal ath ningade dhaivam pòrutholumennu aa puthakathil paranjitundooo njan pradthikunna daivam manushyanonnumalla kodeeswaranaanoo ennu chodhikaan , endh pirandhum parayaamennaanoo ningalk

    • @sunithanis
      @sunithanis 24 วันที่ผ่านมา

      Mattullavare dhukhippikunna tharam kuthuvaak paraunnathu ningalde dhaivam sammathich tharo ,oru nuna paranjaal polum thettunnathalle ningalde nomb 5neram niskarichit mattullore drohicholaan ningalde vedham padippikunnundo ?

  • @omanamambra434
    @omanamambra434 ปีที่แล้ว +6

    കണ്ട് തീർന്നത് അറിഞ്ഞില്ല നല്ല സിനിമ അനുപ് മേനോൻ സുരഭി ലക്ഷ്മി സൂപ്പർ ❤️❤️❤️👌🏾👌🏾👌🏾🥰🥰

  • @raneeshtktk433
    @raneeshtktk433 ปีที่แล้ว +6

    ഇത്രയും നല്ല സിനിമ എന്തുകൊണ്ട് തിയേറ്ററിൽ ഓടുന്നില്ല ആളുകളുടെ ഉത്കാഴച കുറഞ്ഞു.... Anyway good acting സുരഭി and anoop menon

  • @sheebakarthika2622
    @sheebakarthika2622 ปีที่แล้ว +6

    ങ്ങള് രണ്ടാളും പൊളിച്ചുട്ടോ സുരഭിയെ ജ്ജ് നരിക്കുനി വിട്ട് എവിടേക്കും പോവില്ല മ്മളെ കോയിക്കോടൻ ഭാഷ
    ഹോ ......👌
    പാട്ട് കണ്ണ് നിറച്ചു ട്ടോ🥰🥰🥰🥰🥰🥰🥰

  • @sheebababy3458
    @sheebababy3458 9 หลายเดือนก่อน +2

    ഇത്‌ പോലെയുള്ള സിനിമകൾ ഞാൻ വളരെ ഇഷ്ട്ട പെടുന്നു ❤

  • @jithintsy
    @jithintsy 5 หลายเดือนก่อน +4

    ഈ പടത്തിനൊരു വല്ലാത്ത പ്രത്യേകതയുണ്ട് ഒന്നാമത്തെ ഇതിലഭിനയിച്ച സുരഭി ചേച്ചി പഠിച്ച എൻ ജെ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും സംസ്ഥാനതലത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം സുരഭിചേച്ചി വാങ്ങിയതിനു ശേഷം അതെ സ്കൂളിൽ പഠിച്ച മികച്ച നടനുള്ള അവാർഡ് വാങ്ങിച്ച ഒരുത്തനാണ് ഞാൻ പ്രത്യേകത നമ്പർ 2 ഈ സിനിമയിൽ അഭിനയിച്ച ശ്രുതി രജനികാന്ത് ആദ്യമായി അഭിനയിച്ച നസീറിന്റെ റോസി എന്ന സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടർ അതിലുപരി അവൾ പഠിച്ച പഴശ്ശിരാജ കോളേജ് ഓഫ് പുൽപ്പള്ളിയിലെ സീനിയർ. അവരൊക്കെ എവിടെയോ എത്തി ഞാൻ ഇന്നും ആരുടെയൊക്കെയോ കാല് പിടിക്കുന്നു ഒന്ന് വളരാൻ അങ്ങനെ പറഞ്ഞാൽ ചിലപ്പോൾ തെറ്റായി പോകും എന്റെ കഴിവ് പ്രദർശിപ്പിക്കാൻ ഒരു പ്ലാറ്റ്ഫോം ആണ് ആയതുകൊണ്ടാണ് ചിലപ്പോൾ അവിടെ എത്താതിരുന്നത്. Every dog as a day I am waiting for thatday

    • @sunithanis
      @sunithanis 24 วันที่ผ่านมา

      Ok njan pray for your dream

  • @ashrafs2032
    @ashrafs2032 ปีที่แล้ว +4

    ഇത്രയേ ഉള്ളു
    മ്മളൊക്കെ ആണെങ്കിൽ എന്തൊക്കെ പ്രശ്നം ആയേനെ...
    ഇങ്ങനെ ആണെങ്കിൽ life is beautiful.....

  • @mvkVml
    @mvkVml ปีที่แล้ว +15

    മനുഷ്യമനസുകൾ അങ്ങനെയാണ് തെറ്റുകൾ ചെയ്യാൻ അവസരം കൊടുത്താൽ അത് തെറ്റിലേക്ക് പോകും ഇതിനവസരം കൊടുക്കാതെ അതിനെ നിയന്ത്രിക്കുന്ന വർ വിജയിക്കും

  • @demon_143
    @demon_143 ปีที่แล้ว +34

    Completely family movie. Perfect pair.. and its theme is absolutely relatable in this society.

  • @SreedeviTk-wu7uk
    @SreedeviTk-wu7uk 9 หลายเดือนก่อน

    Amazing movie... എല്ലാ ഭാര്യാഭർത്താക്കന്മാരും കാണണം. പറയാൻ ഉദ്ദേശിച്ച കാര്യം വളരെ വ്യക്തമായി പറഞ്ഞു...

  • @laijupk667
    @laijupk667 21 วันที่ผ่านมา +2

    സുരഭി വിളക്ക് തേക്കുന്ന സീൻ കണ്ടു ചുമ്മാ ഒന്ന് സേർച്ച്‌ ചെയ്തു കണ്ട സിനിമ അമ്പോ സൂപ്പർ

  • @happylifekerala
    @happylifekerala ปีที่แล้ว +3

    "മൗനത്തിൻ പൂങ്കവിളിൽ " ഗാനം പല വട്ടം കേട്ടവർ ഉണ്ടോ ? എന്തോ വല്ലാത്തൊരു ഫീൽ .. ഈ സിനിമ തിയേറ്ററിൽ കാണാൻ കഴിഞ്ഞില്ല ... അനുപേട്ടൻ ❤
    ഒറ്റ ഇരിപ്പിൽ കണ്ടു തീർത്ത സിനിമ ❤❤❤❤

  • @shidhinkumar6245
    @shidhinkumar6245 ปีที่แล้ว +3

    എന്താ ഉണ്ടെങ്കിലും അനൂപ് മേനോൻ അതൊരു സംഭവം തന്നെയാ

  • @JasnaJasi-s8n
    @JasnaJasi-s8n 13 วันที่ผ่านมา +9

    11/11/2024 kannunvaru indo

  • @soumyahari4185
    @soumyahari4185 3 วันที่ผ่านมา

    നന്നായിരിക്കുന്നു. ആദ്യമായി ഒറ്റക്കിരുന്നു കണ്ട ഫിലിം. മുഴുവനും കാണണം ന്ന് തോന്നിപ്പിച്ചു. Good

  • @mohangs1578
    @mohangs1578 11 วันที่ผ่านมา +1

    മിക്ക പുരുഷന്മാരും സ്ത്രീയുടെ മുന്നിൽ "ആണാകാൻ" മദ്യപിച്ച് ജന്മം തുലയ്ക്കുന്നു,
    നേരറിവുള്ള എല്ലാ സ്ത്രീകളും തന്റെ ഭർത്താവൊരു കുടിയനല്ലാതാകാൻ ആഗ്രഹിക്കുന്നു.
    🌹🌹🌹🌹

  • @yaara5210
    @yaara5210 ปีที่แล้ว +47

    Orikkal trust nashtapettaal...ath nashtapettad thanneyaan, veendum pazhaya pole aakan aakula...specially nammal vanjikkapettad Ettavum snehicha aalal aaakumbol 🍂

  • @shahidamk2928
    @shahidamk2928 ปีที่แล้ว +253

    ഉള്ള് തുറന്നു സംസാരിച്ചാൽ തീരാത്ത ഒരു പ്രശ്നവും നമ്മുടെയൊന്നും ജീവിതത്തിലില്ലടോ 🥰

    • @sanafathima7801
      @sanafathima7801 ปีที่แล้ว +21

      സംസാരിക്കണ്ടേ 😌

    • @anusreeanusree367
      @anusreeanusree367 ปีที่แล้ว

      Uvvo

    • @sherinJabir
      @sherinJabir ปีที่แล้ว +15

      Samsarikkumbo mateyal ready aavanm 👍👍

    • @SahadCholakkal
      @SahadCholakkal ปีที่แล้ว

      ഒലക്കയാണ്

    • @yamuna4639
      @yamuna4639 ปีที่แล้ว +20

      ഉള്ള് തുറന്നു സംസാരിക്കാൻ ഒരാളില്ലാത്തതാണെടോ നമ്മുടെയൊക്കെ പ്രശ്നം 😄

  • @DrMechanist
    @DrMechanist ปีที่แล้ว +64

    കാണാൻ വൈകിയതിൽ സങ്കടം, പൊളി പടം 🔥😍

  • @prasanthak2081
    @prasanthak2081 ปีที่แล้ว +3

    സൂപ്പർ സിനിമ 👌👌അനൂപ് മേനോൻ സുരഭി കോമ്പോ നന്നായിട്ടുണ്ട്. നേരത്തെ കാണേണ്ടതായിരുന്നു..... നല്ല ഒരു കുടുംബ ചിത്രം 👌👌

  • @ddrv6556
    @ddrv6556 13 วันที่ผ่านมา

    2024 il kanda best movie.....parayan vakkukalilla....oru puzha ozhukum pole manoharam....irunnupoi....ivarude koode.... Surabhi and Anoop Menon wonderful.....

  • @beenaaravind1812
    @beenaaravind1812 ปีที่แล้ว +17

    Nice movie. Good performance by Anoop Menon& Surabhi.കാര്യങ്ങൾ തുറന്ന് പറയുമ്പോഴാണ് ദാമ്പത്യം ദൃഢമാവുക. 👍

    • @jishap1049
      @jishap1049 ปีที่แล้ว +1

      സത്യം

  • @KPSVlog678
    @KPSVlog678 ปีที่แล้ว +3

    Ethrayo divasam munnil vannappol thattikalanju
    But, theerchayayum parayam
    Njn ee adutha kaalath kanda cinima kalil policha padam👌👌👌
    Comments nokki padam kanunnavarod dhairyaayitt kando
    Good movie👌👌👌

  • @jnmediya162
    @jnmediya162 ปีที่แล้ว +10

    പരസ്പരം മനസ്സ് തുറന്ന് സംസാരിച്ചാൽ തീരാവുന്ന പ്രേശ്നങ്ങളെ ഉള്ളൂ ഭാര്യ-ഭർത്താവ് എന്ന ബന്ധത്തിൽ. തുറന്ന് പറയാൻ മടിക്കുന്നവർ ഉണ്ടെങ്കിൽ, അവർ ഒരുമിച്ചിരുന്നുകൊണ്ട് ഈ movie ഒന്ന് കണ്ടുനോക്കു.
    അപ്പോൾ അനുഭവിച്ചറിയാം.....
    അനൂപ് മേനോൻ ഒരുക്കിയ ആ മാജിക്‌.....
    സൂപ്പർ മൂവി.
    👏🏽👏🏽👏🏽👏🏽👏🏽👏🏽

    • @sharmilariyas8594
      @sharmilariyas8594 22 วันที่ผ่านมา

      Anoop menon sherikkum psychiatrist ano

  • @peterspiderman7424
    @peterspiderman7424 25 วันที่ผ่านมา +1

    Raviyetta njan garbinyayitto ee dialogue surabhi lakshmi parayunnathu kelkkan ethra kandoonnu nishchyam illa.chirichu maduthu.Big salute surabhi & Anoop.

  • @Dilnajsu
    @Dilnajsu หลายเดือนก่อน +2

    ഞാൻ ഈ സിനിമയിലെ രവിയെ പോലെ സന്തോഷത്തോടെ ജീവിക്കുന്നു .
    മനസ്സിനെ .... ഹൃദയത്തെ ... ചിന്തയെ വിശാലമാക്കി തന്നതിന് സൃഷ്ട്ടാവിനോടാണ് എപ്പോഴും നന്ദിയും കൃതഞതയും

  • @vijaybamsuri
    @vijaybamsuri ปีที่แล้ว +72

    ഒരു നല്ല ചിത്രം. ഒരു അനുപ് മേനൻ ടച്ച് . Excellent!!! congrats !

  • @krishnakichus7593
    @krishnakichus7593 ปีที่แล้ว +3

    Fbല്‍ കണ്ടിട്ട് തപ്പി വന്നതാണ്.ഒരുപാട് ഇഷ്ടായി.Anoopമേനോന്‍ ശൈലീ നിരാശപെടുത്താറില്ല

  • @shabikokodan9230
    @shabikokodan9230 ปีที่แล้ว +5

    എന്റെ അനൂപേ ജ്ജ് ഒരു രക്ഷയില്ലാട്ടാ
    സുരഭിയും പൊളിച്ച്

  • @SreejarajSreejaraj
    @SreejarajSreejaraj 19 วันที่ผ่านมา

    ഇപ്പോൾ 90%ആളുകളും ഈ ഒരു രീതിയിൽ തന്നെ ആണ് ജീവിക്കുന്നത്. സൂപ്പർ ഫിലിം 👌👌

  • @vishalhridhay1709
    @vishalhridhay1709 ปีที่แล้ว +1

    ഒരു പ്രാവശ്യം ഒറ്റ ഇരുപ്പിന് കണ്ട്.... വീണ്ടും പലപ്പോഴും കാണാൻ തോന്നുന്നു.... സുരഭി പൊli

  • @lijomathew8697
    @lijomathew8697 ปีที่แล้ว +5

    ക്ഷമിക്കുന്നതിൽ വളരെ വിലയുണ്ട് ജീവിതത്തിൽ എന്ന് ഈ പടം കാണിച്ചു തന്നു , ഇതിലെ പാട്ടുകൾ അതി മനോഹരം, സുരഭി അതി മനോഹരമായി അഭിനയിച്ചു , എല്ലാരും കണ്ടിരിക്കേണ്ട പടം👌👌👌