@@Reji82135മൃഗങ്ങളിൽ വെച്ചേറ്റവും പൈശ്ചാചികതയും ക്രൂരതയും നിറഞ്ഞൊരു മൃഗമാണ് ഹെയ്ന എന്ന വിളിപ്പേരുള്ള കഴുതപുലി. സിംഹവും കടുവയും പുലിയുമുൾപ്പെടെയുള്ള വന്യമൃഗങ്ങൾ പോലും ഇരയെ ആക്രമിക്കുമ്പോൾ ഇരയുടെ കഴുത്തിൽ പിടിമുറുക്കി മരണം ഉറപ്പിച്ചതിനു ശേഷമാണ് അവയെ ഭക്ഷണമാക്കുന്നത്. അതിനുവേണ്ടി അവർ ക്ഷമയോടെ സമയം ചെലവഴിക്കും. എന്നാൽ ഹെയ്നയാവട്ടെ , ഇരയെ കൂട്ടത്തോടെ ആക്രമിച്ചു ജീവനോടെ കടിച്ചുപറിച്ചു ഭക്ഷിക്കും. വന്യമൃഗങ്ങളിൽ ഏറ്റവും ക്രൂരനും ശക്തനുമെന്നു പറയപ്പെടുന്ന സിംഹത്തെ വരെ ഇവർ കൂട്ടത്തോടെ ആക്രമിച്ചു ഭക്ഷിച്ചു കൊല്ലാറുണ്ട്. മനുഷ്യരിൽ ഇവറ്റകളുമായി ഏറ്റവും സാമ്യമായി അനുഭവപെടുന്നത് സംഘി-ക്രിസംഘികളെയാണ്. ലോകത്തിൽ എവിടെയെങ്കിലും മുസ്‌ലിങ്ങളായ മനുഷ്യർ കൊല്ലപ്പെടുന്നതു കണ്ട് സന്തോഷിച്ചു മതിമറക്കുന്നവർ. മത വൈര്യത്താൽ ഇരകളായ മനുഷ്യരെ ജീവനോടെ തിന്നു കൊല്ലുന്നവർ. ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും ജൂത ഭീകരരാൽ കൊല്ലപ്പെടുന്ന വാർത്തകൾക്ക് കീഴെ സ്മൈലി ഇമോജിയും ആഹ്ലാദം കൊണ്ടു മതിമറക്കുന്ന കമന്റുകളുമിട്ടു ചുടു രക്തം കുടിച്ച ആശ്വാസത്തോടെ സായൂജ്യമടയുന്ന കഴുതപുലികളാണവർ. വെറും മതവിരോധത്തിന്റെ പേരിൽ ജീവിതത്തിൽ ഇന്നേവരെ കാണാത്ത, നേരിട്ട് യാതൊരു വ്യക്തിബന്ധമോ, ശത്രുതയോ ഇല്ലാത്ത, ഭൂമിയിലുള്ള എല്ലാം നഷ്ടപെട്ട കുറേ മനുഷ്യർ ഒരുകൂട്ടം പൈശ്ചാചികരാൽ ക്രൂരമായി കൊലചെയ്യപെടുമ്പോൾ ലോകത്തിന്റെ മറ്റൊരിടത്തിരുന്നു അത് കണ്ട് ആഹ്ലാദിച്ചു അർമാദിച്ചു രതിമൂർച്ച കൊള്ളുന്നവരെ മനുഷ്യർ എന്ന് എങ്ങനെ വിളിക്കാനാവും...??
ഇതാണ് journalism ♥️ Meadia one ന്റെ ഓരോ സ്റ്റാഫ് കളും real & honestly journalist പ്രമോദ് sir also ♥️ Love u All ♥️♥️♥️♥️always! ഭൂമിയിലുള്ള എല്ലാ മനുഷ്യരും ഒറ്റ ദൈവത്തിന്റെ (അല്ലാഹ് )സൃഷ്ടികളാണെന്ന് നന്മയുള്ള മനുഷ്യർക്ക് വേഗത്തിൽ മനസ്സിലാക്കാൻ പറ്റും❤️. ചിന്തിക്കുന്നവർക് ദൃഷ്ടാന്തമുണ്ട് ♥️
ഇത്രക്കും ലളിതമായി ഇതിനെ വിശദീകരിക്കാനാകില്ല ..... അംബേദ്കർ എന്ന മഹൽവ്യക്തിയുടെ ചിന്തയുടെയും ദീർഘ വീക്ഷണത്തിൻ്റെയും ആഴം നമ്മെ അൽഭുതപ്പെടുത്തുന്നു.....❤❤❤
ദവൂദ് സാഹിബിന്റെ വിലയിരുത്താലും വ്യെക്തമാക്കി മനസ്സിലാക്കി കൊടുക്കലും waw 🔥 vere level 👌🏻, ഇങ്ങനെയുള്ള സംഭവങ്ങൾ നമ്മൾ സാധാരണ നല്ല മനുഷ്യർ മനസ്സിലാകുന്നതിലും കൂടുതൽ മനസ്സിലാക്കി വിലയിരുത്താനുണ്ട് അതാനിവിടെ ദാവൂദ് സാഹിബ് ചെയ്തത് അതിനിരിക്കട്ടെ ഒരു കുതിര പവൻ ♥️.
"" ജാതിയില്ലാത്ത ഹിന്ദു മതം എന്നത് ഉപ്പില്ലാത്ത സമുദ്രം പോലെ എന്നത് പോലുള്ള ഒരു വ്യാമോഹം മാത്രം"". സഹോദരൻ അയ്യപ്പൻ. ""ചാതുർ വർണ്യം മയാ സൃഷ്ടം"" ഭഗവത് ഗീത
ഇവർ പറയുന്ന പോസ്റ്റിൽ എനിക്ക് കാണാൻ കഴിഞ്ഞത് യാഥാർഥ്യം മാത്രമാണ്.ജാതീയത എന്നത് ഇവിടെ ഉള്ളത് യാഥാർത്ഥ്യമാണ്.പോസ്റ്റ് ഇട്ട ആളെ കുറ്റം പറയുന്നത് ശരിയല്ല.പോസ്റ്റിൽ ഉള്ള അധ്യാപകൻ അല്ലെങ്കിൽ അധ്യാപിക എന്നവർ ആണ് കുറ്റക്കാർ. നമ്മുടെ മുതിർന്നവർ ചെയ്തുവെച്ച തെറ്റുകൾ നമ്മൾ എല്ലാവരും അനുഭവിക്കുന്നു.പലർക്കും എന്താണ് ഇവിടെ നടക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.
ഉയർന്ന ജാതിക്കാരനും താണ ജാതിക്കാരനും പണമുള്ളവനും പണമില്ലാത്തവനും എന്ന വ്യത്യാസം ഇന്നും സമൂഹത്തിൽ ശക്തമായി തന്നെ തുടരുന്നു.പണമില്ലാത്ത കുട്ടികളോട് കൂട്ടുകൂടുന്നത് എന്തിന് എന്നു എൻ്റെ മകളോട് പറഞ്ഞ അല്പം പണം ഉള്ള കുറേ നായർ കട്ടികളെ എനിക്കറിയാം. സ്കൂളുകളിലെല്ലാം ജാതിയുടേയും പണത്തിൻ്റെ പേരിലുള്ള വേർതിരിവ് കുട്ടികളിൽ തന്നെ ഉണ്ട്. ഇങ്ങനെ കുട്ടികൾ പറയാൻ കാരണം അവരുടെ വീടുകളിൽ നടക്കുന്ന ചർച്ചകൾ തന്നെയാണ്. എനിക്ക് ഒരു ഹിന്ദു വർഗ്ഗീയ വാദിയെ അറിയാം അയാൾ താങ്കൾ പറഞ്ഞതു പോലെ എൻ്റെ കൂട്ടുകാരിൽ കൂടുതലും മുസ്ലീങ്ങളാണെന്ന് പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്. നമ്മുടെ വീടിനുള്ളിൽ ജാതി വർഗ്ഗീയതക്കും മതവർഗ്ഗീയതക്കും അന്ധവിശ്വാസത്തിനും അനുകൂലമല്ലാത്ത സംസാരം നടക്കുന്നുണ്ടെങ്കിൽ നമ്മുടെ മക്കളും ശരിയായ രീതിയിൽ ചിന്തിക്കും. മറിച്ചാണെങ്കിൽ കുട്ടികൾ നമ്മളെക്കാൾ വലിയ വർഗ്ഗിയ വാദികളും അന്ധവിശ്വാസികളുമായി തീരും. ഗാന്ധിയെ പോലെ ഒരു മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് വരും തലമുറ വിശ്വസിക്കുകയില്ല എന്ന് ഐൻസ്റ്റീൻ ഗാന്ധിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എനിക്കു തോന്നുന്നത് അംബേദ്കറെ പ്പോലൊരാൾ ഭൂമിയിൽ ജീവിച്ചിരുന്നു എന്നു വരും തലമുറ വിശ്വസിക്കുകയില്ല എന്നായിരുന്നു പറയേണ്ടിയിരുന്നത് എന്നാണ്.
@@philip.thomas പാണക്കാട് തങ്ങൾ മകളെ ദളിതന് കെട്ടിക്കുന്ന കാര്യമോ സുകമാരൻ നായർ മകളെ ദളിതനെ കൊണ്ടു കെട്ടിക്കുന്ന കാര്യമോ ഏതെങ്കിലും അച്ചായത്തിയെ കൊണ്ട് ദളിതനെ കെട്ടിക്കുന്ന കാര്യമോ അല്ല ഇവിടെ പറഞ്ഞത്. അവനവൻ്റെ ജാതിയും മതവും എന്തോ കേമത്തരമാണെന്നും മറ്റുള്ള മതക്കാരും ജാതിക്കാരും തങ്ങളെക്കാൾ മോശക്കാരാണെന്നു കരുതുകയും അതിൻ്റെ ഒരു അഹങ്കാരത്തിൽ അവരോട് മോശമായ രീതിയിൽ പെരുമാറുകയും ചെയ്യുന്നവരെ കുറിച്ചാണ് ഇവിടെ പറഞ്ഞത്. ഈ ചിന്ത ബ്രാഹ്‌മണൻ ബ്രഹ്മാവിൻ്റെ തലയിൽ നിന്നും വന്നവനാണെന്നും ശൂദ്രൻ പാദങ്ങളിൽ നിന്നും ഉണ്ടായതാണെന്നും എഴുതിയതു മുതൽ തുടങ്ങുന്നു. താങ്കളുടെ മനസ്സിൽ ദളിതനും മുസ്ലീമിനും കൊടുത്തിരിക്കുന്ന സ്ഥാനം താങ്കളുടെ എഴുത്തിൽ തന്നെ ഉണ്ട്. ക്രിസ്ത്യൻ പള്ളികളിലെല്ലാം നാനാജാതി മതക്കാർ കയറി നശിപ്പിച്ചു എന്ന് ഒരു അച്ചായത്തി പറഞ്ഞതായി കേട്ടിട്ടുണ്ട്. താങ്കൾ അവരുടെ മാനസിക നിലയിലാണ് സംസാരിക്കുന്നത്.ആരെങ്കിലും നല്ല ഒരു കാര്യം ചർച്ച ചെയ്യുമ്പോൾ ഇത്തരം കോമടി ദയവായി പറയരുത്.
അതിപ്പോ പലരും കുളിക്കാറില്ല 😅. അതിലിപ്പോ ജാതിയും മതവും ഒന്നും നോക്കേണ്ടതില്ല,ജോലിക്ക് പോകുന്നവർ busy shift ഉള്ളവരിൽ പലരും ഒന്ന് നന്നായി കുളിച്ചിട്ടു എത്ര നാളായി എന്ന് ഒന്ന് ചോദിച്ചു നോക്കുക. കുളിക്കുന്നത് പോലും ഒരു task ആയി കാണുന്നവർ ഉള്ള കാലഘട്ടത്തിൽ ആണ് നമ്മൾ ഇപ്പോൾ
@@Reji82135സ്വന്തം മതത്തിൽ തന്നെ ഉള്ളവരെ ജാതിയുടെയും വർണ്ണത്തിന്റെയും തൊഴിലിന്റെയും പേരിൽ തീണ്ടാപാടകലെ നിർത്തുന്നതിനെ, അല്ലെങ്കിൽ നിർത്തിയതിനെ കുറിച്ച് പറയുമ്പോൾ, കോപ്പി past ഉം ആയിട്ടുവരുന്ന നിന്റെയൊക്കെ മനോഭാവം ആണ് മാറേണ്ടത്... ഇപ്പോഴും താഴ്ന്ന ജാതിയോടുള്ള മനോഭാവം മാറിയിട്ടില്ല...
ദിവ്യ ഒരു കാര്യം മിനിയാണ് ഈ ഒരു കാര്യം ലോകത്തോട് വിളിച്ച് പറഞ്ഞതെങ്കിൽ ഇത്ര ശ്രദ്ധിക്കപ്പെടുമായിരുന്നോ ...? എല്ലാ കാര്യത്തിലും Dr Ambedkar ഉദാഹരണം പറയുന്നു എന്തുകൊണ്ടാണ് അതു പോലെ ഒരു മനുഷ്യൻ വീണ്ടും വരാത്തത്.. കുട്ടിക്കാലത്ത് സുഹൃത്തിൻ്റെ വീട്ടിൽ വരാന്തയിൽ ഇരുത്തി ഭക്ഷണം തന്നതാണ് എനിക്ക് ഓർമ വരുന്നത്
ഞാൻ പഠിച്ച സ്കൂളിൽ ഇങ്ങനെ അനുഭവം ഉണ്ടായിരുന്ന്, സംസാരിക്കുന്ന കുട്ടികളെ ഒരു മുച്ച്റി/cleft lip ഉള്ള പെൺകുട്ടിയോട് ഒപ്പം ഇരുത്തും, പാവം അഹ് പെൺ കുട്ടി എത്ര വിഷമിച്ചു കാണും😢😢. ഇപ്പോൾ ആരുന്നേൽ അ ടീച്ചർ ഇന്റെ തല മണ്ട അടിച്ചു പൊളിച്ചേനെ 😢
The biggest Villain in this story is that class teacher who saw MINI as a subhuman,as someone who can be used to punish others.He had the power to change that child's life and yet chose to propagate discrimination and casteism.According to the story all the dalit students were seated together..a classroom version of segregation.Its a sad reality that most of the teachers maintain the same outlook even now.I hope the dalit youths of today show the same perseverance that Mini had,to come up in life (inspite of such teachers and peers!) Education is the only pathway to freedom!
ആയിരത്തിലധികം കോടികൾ ഓരോവർഷവും ചിലവഴിച്ചിട്ടും, അട്ടപ്പാടിയിലെ ആദിവാസികളുടെ അവസ്ഥ ഇപ്പോഴും എന്താണ്??? ഇതിന് പരിഹാരം എന്താണ്??? ആരാണ് തിരുത്തപ്പെടേണ്ടത്???? സമൂഹം ആണ് ഈ വ്യവസ്ഥാ സൃഷ്ടിയുടെ ഉത്തരവാദി. എന്നാൽ എത്ര പേര് ഈ സാമൂഹിക യാഥാർഥ്യം തിരിച്ചറിയുന്നു???
Engane Bangladesh undaayi ennu adyam padikku. Bcos Punjabi muslims treated Bengali muslims badly. They considered Bengali speaking muslims as second class citizens.
എല്ലാവരും ജാത്യാഭിമാനം പുലർത്തുന്നതും മറ്റു വിഭാഗങ്ങളോടു അത്യാവശ്യ കാരണങ്ങളില്ലെങ്കിൽ അകൽച്ച പുലർത്തുന്നതും നവോത്ഥാനം തന്നെയാണ്. സവർണഹിന്ദുക്കളും സവർണ കൃസ്ത്യാനികളും തമ്മിൽ തമ്മിലും, മുസ്ലീങ്ങളക്കമുളള അവർണവിഭാഗങ്ങളോടും ചെയ്യുന്നത് ഇതാണ്. അവർണർ സവർണരോടു വിവേചനം കാണിച്ചു പ്രതികാരം ചെയ്യു. നിങ്ങളോട് അയിത്തം കാണിക്കുന്നവരോട് നിങ്ങളും അയിത്തം കാണിക്കുക. ഇന്റർ കാസ്റ്റ്, അല്ലെങ്കിൽ സവർണ, അവർണ വിവാഹങ്ങൾ സവർണർ അംഗീകരിക്കാത്തപ്പോൾ നിങ്ങളെന്തിനാണ് വിശാല ഹൃദയവുമായി പിന്നാലെ പോകുന്നത്, പടിയടച്ചു പിണ്ഡം വയ്ക്കുക, അത്ര തന്നെ. ഇവിടെ തുടങ്ങും സവർണത്വത്തിലേക്കുള്ള യാത്ര. സ്വയം സംഘടിച്ചു ശക്തരായി മറ്റുള്ളവരുമായി സഹകരണത്തിനും ബാന്ധവത്തിനുമായി അങ്ങോട്ടു പോകാതെ അവരിങ്ങോട്ടു വരാൻ തക്കവണ്ണമുള്ള അഭിവൃദ്ധി ഉണ്ടാക്കാൻ നാരായണ ഗുരുവും അയ്യങ്കാളിയും പറഞ്ഞതൊക്കെ ആരു കേൾക്കാൻ
I refuse to recognize castes. I refuse to refuse it at the same time. It's a very hard and delicate position to take where you could be labelled as unemphathetic. I might falter but I will constantly strive to reverse what our ancestors have created for so long time.
എത്ര അധിക്ഷേപിച്ചാലും കിണ്ടിയുടെ വാലില് തൂങ്ങാൻ കുറെ എണ്ണമുണ്ട് എന്നതാണ് തമാശ ഇതേ വേർതിരിവിനെതിരെ പോരാടിയ മഹാനായ ശ്രീനാരായണ ഗുരുവിന്റെ പിന്മുറക്കാരെ പോലും പിന്നീട് ജാതി ബോധം പിടികൂടുകയും അതിൽ നിന്ന് തന്നെ ഇതേ അധിക്ഷേപകർക്ക് ജയ് വിളിക്കാനും ആളുണ്ടായിരിക്കുന്ന കാലമല്ലേ ഇത് 🤷...
ഖുർആൻ പറയുന്നു .എല്ലാ ആദം സന്തതിയെയും ഞാൻ ആദരിച്ചിരിക്കുന്നു.(ഞാൻ എന്നു പറഞ്ഞതു അള്ളാഹു അല്ലാഹുവിനെയാണ്) എല്ലാ മനുഷ്യരെയും നല്ല നിലയിൽ സൃഷ്ഠിച്ചിരിക്കുന്നു ഒരു കുട്ടി യുക്തിവാദിയുടേത് അയാൾ പോലും ആ കുട്ടി മരിച്ചാൽ സ്വർഗത്തിൽ എന്നു പറഞ്ഞു അള്ളാഹു
ശ്രീ നാരായണ ഗുരു സിനിമയിൽ വൃത്തിയുടെ കാര്യം പരാമർശിക്കുന്നുണ്ട്.. ശൂദ്ര വർഗ്ഗത്തിൽപെട്ടവർക്ക് ശുചീകരണ ജോലി മാത്രമേ ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ.. അതിൽ നിന്നും കൂടി മുളച്ചു വന്നതാണ് untouchability... അതുകൊണ്ട് വൃത്തിയില്ലായ്മയ്ക് ജാതിയുമയി ബന്ധമില്ല എന്നു പറയുന്നതിൽ ചെറിയ തെറ്റുണ്ട്.. ഇനി "സവർണൻ" കുളിച്ചില്ലെങ്കിൽ ഇതേ അവസ്ഥ ആണോ എന്ന് ചോദിച്ചാൽ അല്ല.. ജാതിയെ പിഴുതെറിയുക ഇന്നും നമുക്കൊരു വെല്ലുവിളിയായി തുടരുന്നു...
ജാതി എലിവിഷം എങ്കിൽ മതം സൈനൈഡ് ആണ്. മരിക്കാതിരിക്കാൻ രണ്ടും കഴിക്കാതിരിക്കണം.. Its simply divide and rule politics ആട്ടിൻ തോലിട്ട ചെന്നായ മുതല കണ്ണീർ പൊഴിക്കുന്നപാലെ.
Atheism is dangerous than religion for it's killed more people than all religions put together. Even today in china , they forcefully kill and conduct slave trade if you believe in religion.
റാവുത്തർ ജാതിക്കാരൻ ഇന്നില്ലെ , പണ്ട് കാലത്ത് അങ്ങനെ പലതും നടന്നിട്ടുണ്ടാവും മനുഷ്യന്റെ പരിഷ്കരണത്തിലൂടെ അത് മാറി വരുന്നു. ആറാം നൂറ്റാണ്ടിലെ കിത്താബിലെ നിയമം വച്ചാരാധിക്കുന്നവർ 50 വർഷം മുൻപത്തെ കഥപറഞ്ഞ് തുള്ളുന്നത് NB: ഹിന്ദു മതത്തെ അവഹേളിക്കാൻ കിട്ടുന്ന ഒരവസരവും കളയരത്
ജാതി വിവേചനം ധാരാളം ഞാൻ തന്നെ കണ്ടിട്ടുണ്ട് പവങ്ങളെ ഇപ്പോഴും വേട്ടയാടുന്നുണ്ട് രണ്ട് ദിവസം മുമ്പ് ഒരു ksrtc ട്രൈവറുടെ മെക്കിട്ട് കേറുന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു എന്ത് ചെയ്യാൻ.
അന്നത്തെ കാല൦ എന്തുണ്ടായി എന്നുള്ളത് കീറി പരിശോധിക്കുന്നത് നിർത്തി ഇന്ന് ചന്ദിക സോപ്പുമായി നടക്കുന്നവരേ ഈ നാട്ടിൽ നിന്നു൦ തുരത്താനുള്ള മാർഗ്ഗമാണ് തേടേണ്ടത്
ഇന്നും ധലിദ് വിഭാഗത്തിലുള്ളവർ അവരുടെ സ്വത്തത്തെ കുറിച്ചോ അഭിമാനത്തെ കുറിച്ചോ ബോധവാൻമാരല്ല. ഇന്നും അവരിൽ ആ അടിമത്വ മനോഭാവം ഉള്ളിലുണ്ട് അത് കൊണ്ടാണ് അവർ ഇന്നും അവരെ സമൂഹത്തിൽ വിലയില്ലാതാക്കുകയും അകറ്റി നിർത്തുകയും ചെയ്ത ഒരു ചെറിയ സവർണ്ണതയെ വീണ്ടും കൊണ്ടാവരുന്ന സവർണ്ണാധിപത്യ രാഷ്ട്രീയത്തിന് കുട പിടിക്കുകയും അവരുടെ ഉപകരണങ്ങൾ ആവുകയും ചെയ്യുന്നത് വടക്കെ ഇന്ത്യയിൽ സമൂഹികവും സാബത്തികവും വിദ്യഭ്യാസപരവും ഉദ്ദോ ഗ ങ്ങളിലും തഴയപ്പെട്ട ഒരു സമൂഹമായത് കൊണ്ട് സവർണ്ണൻ തെളിക്കുന്ന വഴിയിലൂടെ പോകേണ്ടി വരും പക്ഷെ കേരളത്തിൽ ഇതിനെയെല്ലാം ' തകർത്തെറിഞ്ഞ സമൂഹിക വിപ്ലവം നടന്ന സമൂഹമാണ് എന്നിട്ട് പോലും അതിനെ അതിജീവിക്കാൻ അത് മനസ് കൊണ്ട് ഇന്നും അംഗീകരിക്കാൻ പറ്റാത്ത അടിമത്വം പേറുന്ന ഈ സമൂഹത്തിനോട് എന്ത് പറയാൻ
Islam is divided into two groups one under iran and pakistan..while uae saudi wish to keep diplomatic relations with Israel...israel is getting more support❤
ക്രിസ്തുമതം ജാതി വിവേചനത്തിന് എതിരാണ്. ഈശ്വരനു മുന്നിൽ എല്ലാവരും തുല്യരാണ്. ജാതിയില്ലെങ്കിൽ ഹിന്ദു മതമില്ല. ഹിന്ദു മതത്തിന്റെ സ്വാധീനത്തിൽ പെട്ടാണ് സുറിയാനി കൃസ്ത്യാനികൾ ക്രിസ്തുമതത്തിന്നു എതിരായ വിവേചനം കാണിക്കുന്നത്. സുറിയാനി ക്രിസ്ത്യാനികൾ എന്ത് കാണിച്ചാലും ക്രിസ്തുമതത്തിന്റെ ideology സവർണ വിവേചനം നേരിടുന്ന ദളിതർക്ക്. മാനസിക സുരക്ഷിതത്വം നൽകുന്നു. സംവരണത്തിനു വേണ്ടി ഹിന്ദുവായതിയാൽ Gazatte-ൽ Publish ചെയ്താലും അവർ പോകുന്നത് അവരുടെ പള്ളിയിലേക്കാണ്.
Ajims sir സിംബിൾ ആയിട്ട് പറഞ്ഞു ഇത് കൊണ്ടാണ് ഞാൻ ഔട്ട് ഓഫ് ഫോക്കസ് കാണുന്നത് 👌👌👌
Same here. I only watch to hear ajims view
അന്യമതസ്ഥനെ പ്രേമിച്ചതിനു സ്വന്തം മകളെ കൊന്ന എഞ്ചിനീയർ ബാപ്പ ആലുവക്കാരൻ, ജെമ്മന്റെ സമുദായം ആണ് മീഡിയ മുക്കാലേ. അവരെ ഒക്കെ നന്നാക്കിയിട്ട് പോരെ 😂😂
@@Reji82135ennu full sleeve itt attam manappich chorinj cheenju naari nadakkunna bismayangal😂😂😂
@@Reji82135മൃഗങ്ങളിൽ വെച്ചേറ്റവും പൈശ്ചാചികതയും ക്രൂരതയും നിറഞ്ഞൊരു മൃഗമാണ് ഹെയ്ന എന്ന വിളിപ്പേരുള്ള കഴുതപുലി. സിംഹവും കടുവയും പുലിയുമുൾപ്പെടെയുള്ള വന്യമൃഗങ്ങൾ പോലും ഇരയെ ആക്രമിക്കുമ്പോൾ ഇരയുടെ കഴുത്തിൽ പിടിമുറുക്കി മരണം ഉറപ്പിച്ചതിനു ശേഷമാണ് അവയെ ഭക്ഷണമാക്കുന്നത്. അതിനുവേണ്ടി അവർ ക്ഷമയോടെ സമയം ചെലവഴിക്കും. എന്നാൽ ഹെയ്നയാവട്ടെ , ഇരയെ കൂട്ടത്തോടെ ആക്രമിച്ചു ജീവനോടെ കടിച്ചുപറിച്ചു ഭക്ഷിക്കും. വന്യമൃഗങ്ങളിൽ ഏറ്റവും ക്രൂരനും ശക്തനുമെന്നു പറയപ്പെടുന്ന സിംഹത്തെ വരെ ഇവർ കൂട്ടത്തോടെ ആക്രമിച്ചു ഭക്ഷിച്ചു കൊല്ലാറുണ്ട്.
മനുഷ്യരിൽ ഇവറ്റകളുമായി ഏറ്റവും സാമ്യമായി അനുഭവപെടുന്നത് സംഘി-ക്രിസംഘികളെയാണ്. ലോകത്തിൽ എവിടെയെങ്കിലും മുസ്‌ലിങ്ങളായ മനുഷ്യർ കൊല്ലപ്പെടുന്നതു കണ്ട് സന്തോഷിച്ചു മതിമറക്കുന്നവർ. മത വൈര്യത്താൽ ഇരകളായ മനുഷ്യരെ ജീവനോടെ തിന്നു കൊല്ലുന്നവർ. ഫലസ്തീനിലെ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും ജൂത ഭീകരരാൽ കൊല്ലപ്പെടുന്ന വാർത്തകൾക്ക് കീഴെ സ്മൈലി ഇമോജിയും ആഹ്ലാദം കൊണ്ടു മതിമറക്കുന്ന കമന്റുകളുമിട്ടു ചുടു രക്തം കുടിച്ച ആശ്വാസത്തോടെ സായൂജ്യമടയുന്ന കഴുതപുലികളാണവർ. വെറും മതവിരോധത്തിന്റെ പേരിൽ ജീവിതത്തിൽ ഇന്നേവരെ കാണാത്ത, നേരിട്ട് യാതൊരു വ്യക്തിബന്ധമോ, ശത്രുതയോ ഇല്ലാത്ത, ഭൂമിയിലുള്ള എല്ലാം നഷ്ടപെട്ട കുറേ മനുഷ്യർ ഒരുകൂട്ടം പൈശ്ചാചികരാൽ ക്രൂരമായി കൊലചെയ്യപെടുമ്പോൾ ലോകത്തിന്റെ മറ്റൊരിടത്തിരുന്നു അത് കണ്ട് ആഹ്ലാദിച്ചു അർമാദിച്ചു രതിമൂർച്ച കൊള്ളുന്നവരെ മനുഷ്യർ എന്ന് എങ്ങനെ വിളിക്കാനാവും...??
Me too
ഇതാണ് journalism ♥️
Meadia one ന്റെ ഓരോ സ്റ്റാഫ് കളും real & honestly journalist പ്രമോദ് sir also ♥️
Love u All ♥️♥️♥️♥️always!
ഭൂമിയിലുള്ള എല്ലാ മനുഷ്യരും ഒറ്റ ദൈവത്തിന്റെ (അല്ലാഹ് )സൃഷ്ടികളാണെന്ന് നന്മയുള്ള മനുഷ്യർക്ക് വേഗത്തിൽ മനസ്സിലാക്കാൻ പറ്റും❤️.
ചിന്തിക്കുന്നവർക് ദൃഷ്ടാന്തമുണ്ട് ♥️
are you sure?then ok but I'm not sure.
Ethokke anu select cheyunnath topic
Select cheyyatha topic ethokke enn nokkiyal mathi
Media one politics kanam
അസത്യം അർദ്ധ സത്യം വാർത്താ വക്രീകരണം ഇതല്ലെ ശരി ?
Theevravaadi channel...
ഇത്രക്കും ലളിതമായി ഇതിനെ വിശദീകരിക്കാനാകില്ല .....
അംബേദ്കർ എന്ന മഹൽവ്യക്തിയുടെ ചിന്തയുടെയും ദീർഘ വീക്ഷണത്തിൻ്റെയും ആഴം നമ്മെ അൽഭുതപ്പെടുത്തുന്നു.....❤❤❤
പാണക്കാട് തങ്ങളുടെ മോളെ ദളിതന് കെട്ടിച്ചു മാത്രക കാട്ടണം. അത് ഒക്കെ ചെയ്തിട്ട് ഗിമ്മിക് അടിക്കു.
അന്യമതസ്ഥനെ പ്രേമിച്ചതിനു സ്വന്തം മകളെ കൊന്ന എഞ്ചിനീയർ ബാപ്പ ആലുവക്കാരൻ, ജെമ്മന്റെ സമുദായം ആണ് മീഡിയ മുക്കാലേ. അവരെ ഒക്കെ നന്നാക്കിയിട്ട് പോരെ 😂😂
@@Reji82135ennu full sleeve itt attam manappich chorinj cheenju naari nadakkunna bismayangal😂😂😂
@@raindrops1038നിന്റെ ഉള്ളിലെ ജാതീയതാ ചീഞ്ഞു നാറുന്നതിന്റെ അത്ര നാറ്റമില്ല
@@philip.thomas സങ്കിസമാണ് നിങ്ങൾ പറയുന്നത്....രണ്ടും വ്യത്യസ്ത മത വിശ്വസം അല്ലെ???
ദവൂദ് സാഹിബിന്റെ വിലയിരുത്താലും വ്യെക്തമാക്കി മനസ്സിലാക്കി കൊടുക്കലും waw 🔥 vere level 👌🏻, ഇങ്ങനെയുള്ള സംഭവങ്ങൾ നമ്മൾ സാധാരണ നല്ല മനുഷ്യർ മനസ്സിലാകുന്നതിലും കൂടുതൽ മനസ്സിലാക്കി വിലയിരുത്താനുണ്ട് അതാനിവിടെ ദാവൂദ് സാഹിബ് ചെയ്തത് അതിനിരിക്കട്ടെ ഒരു കുതിര പവൻ ♥️.
വിലയിരുത്തി സ്വയം സായൂജ്യം അടഞ്ഞോളൂ😅
നല്ല നിരീക്ഷണം. Mr. അജിoസ്.... Mr ദവുദ് സർ..വൃത്തിയെ ജാതിയുമായി ബന്ധപ്പെടുത്തി കുറെ സഹോദരങ്ങളെ അകറ്റി നിർത്തുന്ന കറുത്ത കാലം തന്നെയാണ് ഇപ്പോഴും..
രണ്ടുപേരും എന്താണ് ജാതിയത എന്നും അതിന്റെ ഭവിഷ്യത്ത് എന്താണെന്നും വളരെ സിംപിളായിട്ട് ഉദാഹരണങ്ങൾ സഹിതം പറഞ്ഞു തന്നു, വളരെയധികം നന്ദി.
"" ജാതിയില്ലാത്ത ഹിന്ദു മതം എന്നത് ഉപ്പില്ലാത്ത സമുദ്രം പോലെ എന്നത് പോലുള്ള ഒരു വ്യാമോഹം മാത്രം"".
സഹോദരൻ അയ്യപ്പൻ.
""ചാതുർ വർണ്യം മയാ സൃഷ്ടം""
ഭഗവത് ഗീത
ദാവൂദ് sir വെക്തമായി പറഞ്ഞു 👍👍👍
ഇവർ പറയുന്ന പോസ്റ്റിൽ എനിക്ക് കാണാൻ കഴിഞ്ഞത് യാഥാർഥ്യം മാത്രമാണ്.ജാതീയത എന്നത് ഇവിടെ ഉള്ളത് യാഥാർത്ഥ്യമാണ്.പോസ്റ്റ് ഇട്ട ആളെ കുറ്റം പറയുന്നത് ശരിയല്ല.പോസ്റ്റിൽ ഉള്ള അധ്യാപകൻ അല്ലെങ്കിൽ അധ്യാപിക എന്നവർ ആണ് കുറ്റക്കാർ. നമ്മുടെ മുതിർന്നവർ ചെയ്തുവെച്ച തെറ്റുകൾ നമ്മൾ എല്ലാവരും അനുഭവിക്കുന്നു.പലർക്കും എന്താണ് ഇവിടെ നടക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.
ഉയർന്ന ജാതിക്കാരനും താണ ജാതിക്കാരനും പണമുള്ളവനും പണമില്ലാത്തവനും എന്ന വ്യത്യാസം ഇന്നും സമൂഹത്തിൽ ശക്തമായി തന്നെ തുടരുന്നു.പണമില്ലാത്ത കുട്ടികളോട് കൂട്ടുകൂടുന്നത് എന്തിന് എന്നു എൻ്റെ മകളോട് പറഞ്ഞ അല്പം പണം ഉള്ള കുറേ നായർ കട്ടികളെ എനിക്കറിയാം. സ്കൂളുകളിലെല്ലാം ജാതിയുടേയും പണത്തിൻ്റെ പേരിലുള്ള വേർതിരിവ് കുട്ടികളിൽ തന്നെ ഉണ്ട്. ഇങ്ങനെ കുട്ടികൾ പറയാൻ കാരണം അവരുടെ വീടുകളിൽ നടക്കുന്ന ചർച്ചകൾ തന്നെയാണ്.
എനിക്ക് ഒരു ഹിന്ദു വർഗ്ഗീയ വാദിയെ അറിയാം അയാൾ താങ്കൾ പറഞ്ഞതു പോലെ എൻ്റെ കൂട്ടുകാരിൽ കൂടുതലും മുസ്ലീങ്ങളാണെന്ന് പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ട്.
നമ്മുടെ വീടിനുള്ളിൽ ജാതി വർഗ്ഗീയതക്കും മതവർഗ്ഗീയതക്കും അന്ധവിശ്വാസത്തിനും അനുകൂലമല്ലാത്ത സംസാരം നടക്കുന്നുണ്ടെങ്കിൽ നമ്മുടെ മക്കളും ശരിയായ രീതിയിൽ ചിന്തിക്കും. മറിച്ചാണെങ്കിൽ കുട്ടികൾ നമ്മളെക്കാൾ വലിയ വർഗ്ഗിയ വാദികളും അന്ധവിശ്വാസികളുമായി തീരും.
ഗാന്ധിയെ പോലെ ഒരു മനുഷ്യൻ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന് വരും തലമുറ വിശ്വസിക്കുകയില്ല എന്ന് ഐൻസ്റ്റീൻ ഗാന്ധിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. എനിക്കു തോന്നുന്നത് അംബേദ്കറെ പ്പോലൊരാൾ ഭൂമിയിൽ ജീവിച്ചിരുന്നു എന്നു വരും തലമുറ വിശ്വസിക്കുകയില്ല എന്നായിരുന്നു പറയേണ്ടിയിരുന്നത് എന്നാണ്.
Thankalude poorvikar indiayil vannathu mathetharathvam undaakkaan aano.
Atho jihadinu aano vannathu.
Avante cousin ne vere mathathil ulla oruthan kalyanam kazhichindu ... Aa mathakare motham kollanam enu paranja muslim suhurtum enk und.. avar personal muslim gang ayi samsarichathu accidental aytu njn ketatha.. athine patti chodichapo thala thazhthi nilpum.. Avan premikanathu hindu kochinem.. purame valya saghavu chamanju nadannitu akame motham vargeeyatha matram anu ivarkoke.. ambedkar muslims ne patti ithu pande paranjitund...
പാണക്കാട് തങ്ങളുടെ മോളെ ദളിതന് കെട്ടിച്ചു മാത്രക കാട്ടണം. അത് ഒക്കെ ചെയ്തിട്ട് ഗിമ്മിക് അടിക്കു.
അന്യമതസ്ഥനെ പ്രേമിച്ചതിനു സ്വന്തം മകളെ കൊന്ന എഞ്ചിനീയർ ബാപ്പ ആലുവക്കാരൻ, ജെമ്മന്റെ സമുദായം ആണ് മീഡിയ മുക്കാലേ. അവരെ ഒക്കെ നന്നാക്കിയിട്ട് പോരെ 😂😂
@@philip.thomas പാണക്കാട് തങ്ങൾ മകളെ ദളിതന് കെട്ടിക്കുന്ന കാര്യമോ സുകമാരൻ നായർ മകളെ ദളിതനെ കൊണ്ടു കെട്ടിക്കുന്ന കാര്യമോ ഏതെങ്കിലും അച്ചായത്തിയെ കൊണ്ട് ദളിതനെ കെട്ടിക്കുന്ന കാര്യമോ അല്ല ഇവിടെ പറഞ്ഞത്. അവനവൻ്റെ ജാതിയും മതവും എന്തോ കേമത്തരമാണെന്നും മറ്റുള്ള മതക്കാരും ജാതിക്കാരും തങ്ങളെക്കാൾ മോശക്കാരാണെന്നു കരുതുകയും അതിൻ്റെ ഒരു അഹങ്കാരത്തിൽ അവരോട് മോശമായ രീതിയിൽ പെരുമാറുകയും ചെയ്യുന്നവരെ കുറിച്ചാണ് ഇവിടെ പറഞ്ഞത്. ഈ ചിന്ത ബ്രാഹ്‌മണൻ ബ്രഹ്മാവിൻ്റെ തലയിൽ നിന്നും വന്നവനാണെന്നും ശൂദ്രൻ പാദങ്ങളിൽ നിന്നും ഉണ്ടായതാണെന്നും എഴുതിയതു മുതൽ തുടങ്ങുന്നു.
താങ്കളുടെ മനസ്സിൽ ദളിതനും മുസ്ലീമിനും കൊടുത്തിരിക്കുന്ന സ്ഥാനം താങ്കളുടെ എഴുത്തിൽ തന്നെ ഉണ്ട്. ക്രിസ്ത്യൻ പള്ളികളിലെല്ലാം നാനാജാതി മതക്കാർ കയറി നശിപ്പിച്ചു എന്ന് ഒരു അച്ചായത്തി പറഞ്ഞതായി കേട്ടിട്ടുണ്ട്. താങ്കൾ അവരുടെ മാനസിക നിലയിലാണ് സംസാരിക്കുന്നത്.ആരെങ്കിലും നല്ല ഒരു കാര്യം ചർച്ച ചെയ്യുമ്പോൾ ഇത്തരം കോമടി ദയവായി പറയരുത്.
Out of focus ഒരു ഗൗരവമായ വിഷയം സുഷ്കമായചർച്ചയെങ്കിലും അത് ഒരു വലിയ കാര്യമാണ്. thanks
കുളിക്കാതെ പോയാൽ നമ്പൂരി ആയാലും ഏതു കോലോത്തെ തമ്പുരാൻ ആയാലും ആരും അടുത്ത് ഇരിക്കില്ല 🏃
പൊളി.. അറിവിന്റെ മറ്റൊരു ജാലകം തുറന്നു തന്നതിന് നന്ദി ❤❤
Well said out of focus 💯
ദാവൂദ് സാബ് .... നിരീക്ഷണം 👌👌👌
അതിപ്പോ പലരും കുളിക്കാറില്ല 😅. അതിലിപ്പോ ജാതിയും മതവും ഒന്നും നോക്കേണ്ടതില്ല,ജോലിക്ക് പോകുന്നവർ busy shift ഉള്ളവരിൽ പലരും
ഒന്ന് നന്നായി കുളിച്ചിട്ടു എത്ര നാളായി എന്ന് ഒന്ന് ചോദിച്ചു നോക്കുക. കുളിക്കുന്നത് പോലും ഒരു task ആയി കാണുന്നവർ ഉള്ള കാലഘട്ടത്തിൽ ആണ് നമ്മൾ ഇപ്പോൾ
ജാതി വർണ വർഗ വിവേചനം
ഇല്ലാതാക്കിയ മുഹമ്മദ് നബി
സ )എന്ന വിപ്ലവസൂര്യനെ ഞാൻ
ഈ സന്ദർഭത്തിൽ ഓർക്കുന്നു.
അന്യമതസ്ഥനെ പ്രേമിച്ചതിനു സ്വന്തം മകളെ കൊന്ന എഞ്ചിനീയർ ബാപ്പ ആലുവക്കാരൻ, ജെമ്മന്റെ സമുദായം ആണ് മീഡിയ മുക്കാലേ. അവരെ ഒക്കെ നന്നാക്കിയിട്ട് പോരെ 😂😂
@@Reji82135സ്വന്തം മതത്തിൽ തന്നെ ഉള്ളവരെ ജാതിയുടെയും വർണ്ണത്തിന്റെയും തൊഴിലിന്റെയും പേരിൽ തീണ്ടാപാടകലെ നിർത്തുന്നതിനെ, അല്ലെങ്കിൽ നിർത്തിയതിനെ കുറിച്ച് പറയുമ്പോൾ, കോപ്പി past ഉം ആയിട്ടുവരുന്ന നിന്റെയൊക്കെ മനോഭാവം ആണ് മാറേണ്ടത്... ഇപ്പോഴും താഴ്ന്ന ജാതിയോടുള്ള മനോഭാവം മാറിയിട്ടില്ല...
ചിരിപ്പിക്കല്ലേ 😅😅😅😅
😂😂😂😂😂😂😂😂😂😂😂
@@Reji82135aa newsinte report nerathe media one il vannatha bismayangal anveshikkunathinte annante kannil kuru vannittundavum kaanathirikkan
അംബേദ്കർ പറഞ്ഞ പ്രകാരം ആണെങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ ശരി ഉദയനിധി സ്റ്റാലിൻ അല്ലെ ആ ശരിയെ പിൻ തുണക്കുന്ന എത്രപേരുണ്ടിവിടെ☝🏻
A true journalism🎉🎉🎉🎉
ദിവ്യ ഒരു കാര്യം മിനിയാണ് ഈ ഒരു കാര്യം ലോകത്തോട് വിളിച്ച് പറഞ്ഞതെങ്കിൽ ഇത്ര ശ്രദ്ധിക്കപ്പെടുമായിരുന്നോ ...? എല്ലാ കാര്യത്തിലും Dr Ambedkar ഉദാഹരണം പറയുന്നു എന്തുകൊണ്ടാണ് അതു പോലെ ഒരു മനുഷ്യൻ വീണ്ടും വരാത്തത്.. കുട്ടിക്കാലത്ത് സുഹൃത്തിൻ്റെ വീട്ടിൽ വരാന്തയിൽ ഇരുത്തി ഭക്ഷണം തന്നതാണ് എനിക്ക് ഓർമ വരുന്നത്
ഞാനും ഇപ്പോഴും chantrika സോപ്പ് ആണ് ഉപയോഗിക്കുന്നത്. കാരണം അതിന്റെ നൊസ്റ്റാൾജിക്ക് മണം.
പിന്നെ ഇവിടെ ഏറ്റവും വിലകുറവും.
ഞാൻ പഠിച്ച സ്കൂളിൽ ഇങ്ങനെ അനുഭവം ഉണ്ടായിരുന്ന്, സംസാരിക്കുന്ന കുട്ടികളെ ഒരു മുച്ച്റി/cleft lip ഉള്ള പെൺകുട്ടിയോട് ഒപ്പം ഇരുത്തും, പാവം അഹ് പെൺ കുട്ടി എത്ര വിഷമിച്ചു കാണും😢😢. ഇപ്പോൾ ആരുന്നേൽ അ ടീച്ചർ ഇന്റെ തല മണ്ട അടിച്ചു പൊളിച്ചേനെ 😢
സുരേഷ് ഗോപി പറഞ്ഞില്ലേ ബ്രഹ്മണാനായി ജനിക്കണം എന്ന്.
അയാൾ കഴുതയാണ്.
Mooparkum 1 chandrika soap kodk
ഈ കാലത്ത് ബ്രാഹ്മണനായി ജനിക്കുന്നത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ???
Natukare patich panavum kond uk moogham Vijay malaye pole pavam oru brahmanan@@vinod4833
@@vinod4833 ath kondaan adutha janmathil enn paranjath
കമന്റ് ഇടാൻ സംഘികളെ ഒന്നും കാണാനില്ലല്ലോ, എന്തായാലും ഔട്ട് ഓഫ് ഫോക്കസ് ഈ എപ്പിസോഡ് മാത്രം മതി സംഘികളുടെ കുഴിതോണ്ടാൻ 👍🏻👍🏻👍🏻👍🏻well said 👏👏👏👏👏
അതെന്ത്, സങ്കികൾക്ക് മാത്രേ ഒള്ളോ ജാതി? സുഡുസ് നു ജാതി ഇല്ലേ 😂
രണ്ടു പേരും ദിവ്യ ചോദിച്ച കാര്യങ്ങൾക്ക് കൃത്യമായി പറഞ്ഞു കാസ്റ്റിസം ഒരു കാലത്തും മാറില്ല .
The biggest Villain in this story is that class teacher who saw MINI as a subhuman,as someone who can be used to punish others.He had the power to change that child's life and yet chose to propagate discrimination and casteism.According to the story all the dalit students were seated together..a classroom version of segregation.Its a sad reality that most of the teachers maintain the same outlook even now.I hope the dalit youths of today show the same perseverance that Mini had,to come up in life (inspite of such teachers and peers!) Education is the only pathway to freedom!
If this is what our kids learn at schools, education can't help us even
ആയിരത്തിലധികം കോടികൾ ഓരോവർഷവും ചിലവഴിച്ചിട്ടും, അട്ടപ്പാടിയിലെ ആദിവാസികളുടെ അവസ്ഥ ഇപ്പോഴും എന്താണ്??? ഇതിന് പരിഹാരം എന്താണ്??? ആരാണ് തിരുത്തപ്പെടേണ്ടത്???? സമൂഹം ആണ് ഈ വ്യവസ്ഥാ സൃഷ്ടിയുടെ ഉത്തരവാദി. എന്നാൽ എത്ര പേര് ഈ സാമൂഹിക യാഥാർഥ്യം തിരിച്ചറിയുന്നു???
പണംകൊണ്ട് ജാതിവ്യവസ്ഥ മാറ്റാൻ കഴിയില്ല ജാതി പീഡനത്തിന് ഇരയാകുന്നവർ ബോധവാന്മാരാ കുന്നനിമിഷം ജാതി വ്യവസ്ഥ അപ്രത്യക്ഷമാകും
Aa cash motham avarde nethakkal thane adichu maatunu.. reservation vechu jeevitha nilavarathil munne ethiyavar reservation benefits veendum kaikalaukunu.. so low income athasthithar aayi janichu poyavar veendum pinthallapedunnu..
Davud sir ❤❤
സാർ പറഞ്ഞത് 💯 ശരിയാണ്.
What an excellent analysis of the issue. 👍
Veluppikal teams...
ഇസ്ലാം ആയത് കൊണ്ടായിരിക്കാം, ഈ ജാതി വ്യവസ്ഥയുടെ തീവ്രത എത്ര ഉണ്ടെന്ന് അറിയില്ല..
Because there is not any discrimination in Islam .
Alhamdulillah..❤
തമാശ പറയല്ലേ
😄😄😄
Thengakola...
Teacher😬😬😬😬😬👺👹👺👹👺
@@skariahop4842 thannapolullavarkku ath thamasayayi thonum karanam you are blind
MEDIA ONE TEAM 🎉🎉🎉❤
ഞാന്‍ ഒരു muslim ആയതില്‍ അഭിമാനിക്കുന്നു. Alhamdulillah ❤
ഞാൻ ഒരു മനുഷ്യനായതിൽ അഭിമാനിക്കുന്നു
@@Usersudhirak 🫶
@@pasht667muslim അയതിൽ എന്ന് പറയുന്നതിൽ കൂടുതൽ നല്ലത് അല്ലേ???
@@pasht667 അതിന് അങ്ങനെ ഒരു അർത്ഥം ഉണ്ടോ? അങ്ങനെ പറയാൻ കാരണം ഇസ്ലാം എല്ലാവരെയും ഒരേ പോലെയാണ് കാണുന്നത് കാരണം.ഇസ്ലാമിൽ cast ഇല്ല , race ഇല്ല.
Preya suhurtha njagaluda daivam annuuu sathya daivam ennuu vishwasikkukayum bakki ullavarae kafir kalayi kannunna Muslims ottum batham allae
എങ്ങിനെ ജാതി വ്യവസ്ഥ ഇന്നും തുടരുന്നു എന്നതിന് അതിന് വിധേയമാവുന്നവർ പഠിക്കാൻ ശ്രമിക്കുകയോ പ്രതികരിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല.
Engane Bangladesh undaayi ennu adyam padikku.
Bcos Punjabi muslims treated Bengali muslims badly.
They considered Bengali speaking muslims as second class citizens.
@@DARK_HK878ബംഗ്ലാദേശ് അങ്ങനെ ഉണ്ടായതുകൊണ്ട് ഇതിനെതിരെ പ്രതികരിക്കേണ്ട എന്നാണോ കവി ഉദ്ദേശിച്ചത് ?
അന്യമതസ്ഥനെ പ്രേമിച്ചതിനു സ്വന്തം മകളെ കൊന്ന എഞ്ചിനീയർ ബാപ്പ ആലുവക്കാരൻ, ജെമ്മന്റെ സമുദായം ആണ് മീഡിയ മുക്കാലേ. അവരെ ഒക്കെ നന്നാക്കിയിട്ട് പോരെ 😂😂
@@Reji82135ennu full sleeve itt attam manappich chorinj cheenju naari nadakkunna bismayangal😂😂😂
@@suhailabdulla6879Pakistan army raped Bangladeshis not Indian army.
ദിവ്യ.. എപ്പോഴും ഇങ്ങനെ ഔട്ട് ഓഫ് ഫോക്കസ്സിൽ ഇരുന്നാൽ മതിയോ?
special Edition ൽ കയറി ഇരിക്കണം.. താങ്കൾക്കു പറ്റും
എല്ലാവരും ജാത്യാഭിമാനം പുലർത്തുന്നതും മറ്റു വിഭാഗങ്ങളോടു അത്യാവശ്യ കാരണങ്ങളില്ലെങ്കിൽ അകൽച്ച പുലർത്തുന്നതും നവോത്ഥാനം തന്നെയാണ്. സവർണഹിന്ദുക്കളും സവർണ കൃസ്ത്യാനികളും തമ്മിൽ തമ്മിലും, മുസ്ലീങ്ങളക്കമുളള അവർണവിഭാഗങ്ങളോടും ചെയ്യുന്നത് ഇതാണ്. അവർണർ സവർണരോടു വിവേചനം കാണിച്ചു പ്രതികാരം ചെയ്യു. നിങ്ങളോട് അയിത്തം കാണിക്കുന്നവരോട് നിങ്ങളും അയിത്തം കാണിക്കുക. ഇന്റർ കാസ്റ്റ്, അല്ലെങ്കിൽ സവർണ, അവർണ വിവാഹങ്ങൾ സവർണർ അംഗീകരിക്കാത്തപ്പോൾ നിങ്ങളെന്തിനാണ് വിശാല ഹൃദയവുമായി പിന്നാലെ പോകുന്നത്, പടിയടച്ചു പിണ്ഡം വയ്ക്കുക, അത്ര തന്നെ. ഇവിടെ തുടങ്ങും സവർണത്വത്തിലേക്കുള്ള യാത്ര. സ്വയം സംഘടിച്ചു ശക്തരായി മറ്റുള്ളവരുമായി സഹകരണത്തിനും ബാന്ധവത്തിനുമായി അങ്ങോട്ടു പോകാതെ അവരിങ്ങോട്ടു വരാൻ തക്കവണ്ണമുള്ള അഭിവൃദ്ധി ഉണ്ടാക്കാൻ നാരായണ ഗുരുവും അയ്യങ്കാളിയും പറഞ്ഞതൊക്കെ ആരു കേൾക്കാൻ
Ente mone
Or myrum parayan illa😅
Niggal oru rakshayumilla .. ☝🖒🖒🖒
ജയ് ഭീം🔥🔥🔥🔥🔥🔥🔥🔥🔥
Fan of Out of focus ❤
നിലവാരം👌
I refuse to recognize castes. I refuse to refuse it at the same time. It's a very hard and delicate position to take where you could be labelled as unemphathetic. I might falter but I will constantly strive to reverse what our ancestors have created for so long time.
എത്ര അധിക്ഷേപിച്ചാലും കിണ്ടിയുടെ വാലില് തൂങ്ങാൻ കുറെ എണ്ണമുണ്ട് എന്നതാണ് തമാശ ഇതേ വേർതിരിവിനെതിരെ പോരാടിയ മഹാനായ ശ്രീനാരായണ ഗുരുവിന്റെ പിന്മുറക്കാരെ പോലും പിന്നീട് ജാതി ബോധം പിടികൂടുകയും അതിൽ നിന്ന് തന്നെ ഇതേ അധിക്ഷേപകർക്ക് ജയ് വിളിക്കാനും ആളുണ്ടായിരിക്കുന്ന കാലമല്ലേ ഇത് 🤷...
Sndp of guru now run by this peoples
@@bavamon7955true😢
ദാവൂദ് സാഹിബ് അജിംസ് ദിവ്യ❤❤❤ ഔട്ട് ഓഫ് ഫോക്കസ് ❤❤❤ മീഡിയ വൺ ❤❤❤
Excellent explanation about casteism👌
Fraternity 💙
Media Number One
Nice panel discussion.
ഖുർആൻ പറയുന്നു .എല്ലാ ആദം സന്തതിയെയും ഞാൻ ആദരിച്ചിരിക്കുന്നു.(ഞാൻ എന്നു പറഞ്ഞതു അള്ളാഹു അല്ലാഹുവിനെയാണ്)
എല്ലാ മനുഷ്യരെയും നല്ല നിലയിൽ സൃഷ്ഠിച്ചിരിക്കുന്നു
ഒരു കുട്ടി യുക്തിവാദിയുടേത് അയാൾ പോലും ആ കുട്ടി മരിച്ചാൽ സ്വർഗത്തിൽ എന്നു പറഞ്ഞു അള്ളാഹു
Ayn
അല്ലാഹു എവിടെയാണ് യുക്തിവാദിയുടെ സ്വർഗ പ്രവേശനത്തിന്റെ കാര്യം പറഞ്ഞിരിക്കുന്നത്???
തങ്ങൾ.
ദീപയുടേതു vanity ആണ്.
ദളിതുകൾ കുളിക്കാ ത്ത വരായിരുന്നു എന്ന പരാമർശം തോന്ന്യസമാണ്. ദീപയായിരിക്കും കുളിക്കാത്തവൾ.
Media one ❤
Wow.... Well presented!
Well said 👍🏻
well said
മതങ്ങൾ തന്നെ ഇല്ലാതെ യിരുന്നെങ്കിൽ... ജാതി ഒന്നും ഇല്ലാതെ യിരുന്നെങ്കിൽ.. ഈ വിഷയങ്ങൾ ഒന്നും തന്നെ ഉണ്ടാവുമായിരുന്നില്ല..
ശ്രീ നാരായണ ഗുരു സിനിമയിൽ വൃത്തിയുടെ കാര്യം പരാമർശിക്കുന്നുണ്ട്.. ശൂദ്ര വർഗ്ഗത്തിൽപെട്ടവർക്ക് ശുചീകരണ ജോലി മാത്രമേ ചെയ്യാൻ കഴിഞ്ഞിരുന്നുള്ളൂ.. അതിൽ നിന്നും കൂടി മുളച്ചു വന്നതാണ് untouchability... അതുകൊണ്ട് വൃത്തിയില്ലായ്മയ്ക് ജാതിയുമയി ബന്ധമില്ല എന്നു പറയുന്നതിൽ ചെറിയ തെറ്റുണ്ട്.. ഇനി "സവർണൻ" കുളിച്ചില്ലെങ്കിൽ ഇതേ അവസ്ഥ ആണോ എന്ന് ചോദിച്ചാൽ അല്ല.. ജാതിയെ പിഴുതെറിയുക ഇന്നും നമുക്കൊരു വെല്ലുവിളിയായി തുടരുന്നു...
DEEPAYUDETH NALLA MANAS AANU...CONGRATULATIONS ...JAATHI VIVEJANAM NIRTHU ENIYENGILUM.
ATHYAM VAALU MURIKU NAIR.MENON.PANIKAR...NAMBOORI....VARIAR.....
Vaalu poyathukondu jaathi pokilla.. janichu veena muthal adhar card il peru varum.. pinnedu SSLC certificate lum CASTE eduth kanum.. reservation benefits kodukumpo koode ulla friendnte religion caste oke pillerku manasilakum.. ee rajyathu mathathintem jaathidem peril anu party kalum vote bank politics um.. Palestine sammelanam Malabar il vechu nadathunathum ithe mathavum jathiyum politics il ulondu anu... Jaathi veri poyalum jaathi engum pokan ponila.. 😐😐
മനുഷ്യൻ ഭൂമിയിൽ ഉള്ളിടത്തോളം ജാതി നശിക്കില്ല its a fact
വാക്കുകൾ.......... (വിനായകൻ )
മറ്റ് മതങ്ങളിൽ ഉള്ള പോലെ സവർണ ചിന്ത മുസ്ലിംഗളിലും കൂടതൽ ഉണ്ട് കറുത്ത നിറം ആയത് കൊണ്ട് ഞാൻ ഇപ്പോഴും വിവേചനം നേരിടുണ്ട്
, മുസ്‌ലിമിൽ ജാതിയോ ..ഒന്ന് പോടോ
😅😅
Fake id... Podo..
@@Kva_Thamo castisam in north indian muslim enn youtub serch chey appol kittum
ഞാനും കറുത്തിട്ടാണ്.
മുസ്‌ലിം ആണ്.
പക്ഷേ ഒരു വിവേചനവും ഞാൻ നേരിടുന്നില്ല.
താൻ എവിടുത്തെ മുസ്‌ലിം ആടോ??
Ajims 🔥🔥🔥🔥🔥
Bravo!!👏🏻
വർഗീയതയും സോപ്പ് ഇട്ട് കഴുകിയാൽ പോകില്ല.... മീഡിയ ഒന്നും..ജനം ടിവിയും ഉള്ളടിതോളം കാലം...
very true....
ജാതി എലിവിഷം എങ്കിൽ മതം സൈനൈഡ് ആണ്.
മരിക്കാതിരിക്കാൻ രണ്ടും കഴിക്കാതിരിക്കണം..
Its simply divide and rule politics
ആട്ടിൻ തോലിട്ട ചെന്നായ മുതല കണ്ണീർ പൊഴിക്കുന്നപാലെ.
Atheism is dangerous than religion for it's killed more people than all religions put together. Even today in china , they forcefully kill and conduct slave trade if you believe in religion.
റാവുത്തർ ജാതിക്കാരൻ ഇന്നില്ലെ , പണ്ട് കാലത്ത് അങ്ങനെ പലതും നടന്നിട്ടുണ്ടാവും മനുഷ്യന്റെ പരിഷ്കരണത്തിലൂടെ അത് മാറി വരുന്നു. ആറാം നൂറ്റാണ്ടിലെ കിത്താബിലെ നിയമം വച്ചാരാധിക്കുന്നവർ 50 വർഷം മുൻപത്തെ കഥപറഞ്ഞ് തുള്ളുന്നത്
NB: ഹിന്ദു മതത്തെ അവഹേളിക്കാൻ കിട്ടുന്ന ഒരവസരവും കളയരത്
ഇത് ലോകത്ത് എല്ലായിടത്തും ഉണ്ട്, ഇന്ത്യയിൽ അല്പം കൂടുതൽ.
Manasilavedavarku manasilakum, sahayichavar bayankara sambavam anenanu avarude vicharam
Perfect
Paavangal chindhikunnade njangalum thambraakalum oru jaadi aaneanne ennum muttatheake adupikunnilla
Persistence Of Vision
Soap കഥയിൽ ജാതിയുടെ പേര് പറഞ്ഞില്ലെങ്കിൽ ആ കഥക്ക് ഒരു കുഴപ്പവുമില്ല
ജാതി വിവേചനം ധാരാളം ഞാൻ തന്നെ കണ്ടിട്ടുണ്ട് പവങ്ങളെ ഇപ്പോഴും വേട്ടയാടുന്നുണ്ട്
രണ്ട് ദിവസം മുമ്പ് ഒരു ksrtc ട്രൈവറുടെ മെക്കിട്ട് കേറുന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു
എന്ത് ചെയ്യാൻ.
അന്യമതസ്ഥനെ പ്രേമിച്ചതിനു സ്വന്തം മകളെ കൊന്ന എഞ്ചിനീയർ ബാപ്പ ആലുവക്കാരൻ, ജെമ്മന്റെ സമുദായം ആണ് മീഡിയ മുക്കാലേ. അവരെ ഒക്കെ നന്നാക്കിയിട്ട് പോരെ 😂😂
@@Reji82135ennu full sleeve itt attam manappich chorinj cheenju naari nadakkunna bismayangal😂😂😂
മുസ്ലിംസിനു castism ഇല്ല എന്നുള്ള തള്ള് വന്നോ എന്ന് നോക്കാൻ വന്നതാ, അതെ ഒള്ളു 😂. ആർക്കും ഒന്നും അറിയില്ല ന്ന വിചാരം 😂
Ajims...❤
ദീപയുടെ fb ഷെയർ ചെയ്യുമ്പോൾ ഈ പറഞ്ഞ കാര്യങ്ങൽ ഒന്നും ഓർത്തില്ല
Caste system is against humanity
Ajims soo[oopp]errrrr❤❤❤
Sister & Brothers' I love you ❤
Davood Sahib 💥 World Class speech 👌
The caste in animals..halal jhathi...haram jathi..a topic u should touch upon
അന്നത്തെ കാല൦ എന്തുണ്ടായി എന്നുള്ളത് കീറി പരിശോധിക്കുന്നത് നിർത്തി ഇന്ന് ചന്ദിക സോപ്പുമായി നടക്കുന്നവരേ ഈ നാട്ടിൽ നിന്നു൦ തുരത്താനുള്ള മാർഗ്ഗമാണ് തേടേണ്ടത്
ടെൽ മീ. A billionaire Hindu from Pakistan, Bangladesh, Afghanistan, സൗദി അറേബ്യ, ഇറാൻ.....
എന്നെ പോലുള്ള സവർണർ മാത്രം ഇന്ത്യ പോലുള്ള മൂന്നാം ലോക രാജ്യങ്ങളിൽ ജീവിക്കുന്നില്ല.ദീപ Knows me.
ഇന്നും ധലിദ് വിഭാഗത്തിലുള്ളവർ അവരുടെ സ്വത്തത്തെ കുറിച്ചോ അഭിമാനത്തെ കുറിച്ചോ ബോധവാൻമാരല്ല. ഇന്നും അവരിൽ ആ അടിമത്വ മനോഭാവം ഉള്ളിലുണ്ട് അത് കൊണ്ടാണ് അവർ ഇന്നും അവരെ സമൂഹത്തിൽ വിലയില്ലാതാക്കുകയും അകറ്റി നിർത്തുകയും ചെയ്ത ഒരു ചെറിയ സവർണ്ണതയെ വീണ്ടും കൊണ്ടാവരുന്ന സവർണ്ണാധിപത്യ രാഷ്ട്രീയത്തിന് കുട പിടിക്കുകയും അവരുടെ ഉപകരണങ്ങൾ ആവുകയും ചെയ്യുന്നത് വടക്കെ ഇന്ത്യയിൽ സമൂഹികവും സാബത്തികവും വിദ്യഭ്യാസപരവും ഉദ്ദോ ഗ ങ്ങളിലും തഴയപ്പെട്ട ഒരു സമൂഹമായത് കൊണ്ട് സവർണ്ണൻ തെളിക്കുന്ന വഴിയിലൂടെ പോകേണ്ടി വരും പക്ഷെ കേരളത്തിൽ ഇതിനെയെല്ലാം ' തകർത്തെറിഞ്ഞ സമൂഹിക വിപ്ലവം നടന്ന സമൂഹമാണ് എന്നിട്ട് പോലും അതിനെ അതിജീവിക്കാൻ അത് മനസ് കൊണ്ട് ഇന്നും അംഗീകരിക്കാൻ പറ്റാത്ത അടിമത്വം പേറുന്ന ഈ സമൂഹത്തിനോട് എന്ത് പറയാൻ
Dalithare manushyarayi kaanan innum higher caste teamsinu kazhinjittilla.
@@arunarunarun51daivam aayi kanunnundu.srikrishnan yadavan aanu.
Yaadavas are O.B.C
@@DARK_HK878
OBC ye kaanunnathu pole aanu SC ST yile manushyare kaanunnath?
@@arunarunarun51valmiki ST aanu.
Vyasa bagvan SC aanu.
@@DARK_HK878
Ennittaano kalyana parasyathil SC ST ozhike enn vaykkunnath?
ജാതിയും അതുപോലെ മതവും ഇല്ലാതെയാകണം
Is there discrimination against Shiyas, Ahmadiyyas?
അദ്ധ്യാപകന്റെ മോശം ചിന്തയെ കൂടി പരാമർശിക്കണമായിരുന്നു
Sathyam
മനുഷ്യനാ മനുഷത്വം ന ജാതിത്വം - ഗുരുദേവൻ
കഷ്ടം 🙏
കലികാലം 😢
White man's burden, whipping boy... ഈ ചരിത്രമെല്ലാം ഓർമ്മ വരുന്നു 😢
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം ഉണ്ട്
നമ്മുടെ ശങ്കർ വക്കീലും ഇതുപോലെ തന്നെ ഇസ്ലാംഫോബിയ പറയുമ്പോൾ എന്റെ ചങ്ങാതി മുഹമ്മദ് അല്ലെങ്കിൽ ഞാൻ കാണുന്ന dr. മുഹമ്മദ് എന്ന് പറഞു കൊണ്ടേ ഇരിക്കും
ജാതിപ്പേടി ഉള്ളിലാണ്.. ചത്താലും പോകില്ല
ഔട്ട് ഓഫ് ഫോക്കസ് 👍👌
Big saluite team out of focus
Islam is divided into two groups one under iran and pakistan..while uae saudi wish to keep diplomatic relations with Israel...israel is getting more support❤
ക്രൈസ്തവർക്കിടയിൽ....ദളിത്-പരിവര്‍ത്തിത ക്രിസ്താനികൾ ഇപ്പൊഴും ശക്തമായ ജാതി വിവേചനം നേരിടുന്നുണ്ട്
Yes it's a manipulation tactic used by missionaries.
First they plant seeds of doubt then converting.
ക്രിസ്തുമതം ജാതി വിവേചനത്തിന് എതിരാണ്. ഈശ്വരനു മുന്നിൽ എല്ലാവരും തുല്യരാണ്. ജാതിയില്ലെങ്കിൽ ഹിന്ദു മതമില്ല. ഹിന്ദു മതത്തിന്റെ സ്വാധീനത്തിൽ പെട്ടാണ് സുറിയാനി കൃസ്ത്യാനികൾ ക്രിസ്തുമതത്തിന്നു എതിരായ വിവേചനം കാണിക്കുന്നത്. സുറിയാനി ക്രിസ്ത്യാനികൾ എന്ത് കാണിച്ചാലും ക്രിസ്തുമതത്തിന്റെ ideology സവർണ വിവേചനം നേരിടുന്ന ദളിതർക്ക്. മാനസിക സുരക്ഷിതത്വം നൽകുന്നു. സംവരണത്തിനു വേണ്ടി ഹിന്ദുവായതിയാൽ Gazatte-ൽ Publish ചെയ്താലും അവർ പോകുന്നത് അവരുടെ പള്ളിയിലേക്കാണ്.
Ente school kalathe first friend oru dalithan aayirunnu
Mauryas and Yadavas are also Dalit.
Sambhavam enik undayrunu oru friend Avan Nambiar ayirunu
അന്ന് മതത്തിന്റെ പേരിൽ ആലുവയിൽ മോളെ കൊന്നപ്പോൾ ഈ അടുപ്പുകൂടികൾ ചർച്ചിച്ചിരുന്നോ ?
അജിംസ് കാക്കാന്റെ ആളായൊണ്ട് ആണോ 😅