അതി മനോഹരം, സത്യസന്ധം വിവര സമ്പുഷ്ടം ഈ ചർച്ച. നന്ദി. സൗത്തിന്ത്യയുടെ നിത്യഹരിത നാദം, വേറിട്ട് നിൽക്കുന്ന, മെലഡി തന്നെ ആയ ശബ്ദം. ഏത് പാട്ടിലും സ്വന്തം വ്യക്തി മുദ്ര ചാർത്തിയ ആലാപനം.
യേശുദാസിന്റെ പ്രതാപ കാലത്ത് പിടിച്ചുനിന്ന ഒരേയൊരു ഗായകനാണ്, ഒരുപക്ഷെ ജയചന്ദ്രന്റെ ഏറ്റവും വലിയ പ്രസക്തിയും അതായിരിക്കും, ജയചന്ദ്രൻ പാടിയ പാട്ടുകൾ അതെ ഭാവത്തോടെ ഒരാൾക്കും പാടാൻ കഴിയില്ല, അത് ജന്മസിദ്ധമാണ്, ജയചന്ദ്രന്റെ ഗാനങ്ങൾ stage performance കളിൽ അധികം കാണാത്തതിന്റെ കാര്യവും അതാണ്! പ്രിയ ഗായകന് വിട, മലയാളസംഗീതം കൂടുതൽ ശുഷ്കമാകുന്നു!
1973 ല്‍ P.J.Antony സംവിധാനം ചെയ്ത പെരിയാര്‍ എന്ന സിനിമയില്‍ P. ജയചന്ദ്രന്‍ പാടിയ ബിന്ദു ബിന്ദു ഒതുങ്ങി നില്‍പ്പൂ നിന്നില്‍ ഒരു ...... എന്ന ഗാനം ഒന്നു കേള്‍ക്കു. ..
അതി മനോഹരം, സത്യസന്ധം വിവര സമ്പുഷ്ടം ഈ ചർച്ച.
നന്ദി.
സൗത്തിന്ത്യയുടെ നിത്യഹരിത നാദം, വേറിട്ട് നിൽക്കുന്ന, മെലഡി തന്നെ ആയ ശബ്ദം. ഏത് പാട്ടിലും സ്വന്തം വ്യക്തി മുദ്ര ചാർത്തിയ ആലാപനം.
യേശുദാസിന്റെ പ്രതാപ കാലത്ത് പിടിച്ചുനിന്ന ഒരേയൊരു ഗായകനാണ്, ഒരുപക്ഷെ ജയചന്ദ്രന്റെ ഏറ്റവും വലിയ പ്രസക്തിയും അതായിരിക്കും, ജയചന്ദ്രൻ പാടിയ പാട്ടുകൾ അതെ ഭാവത്തോടെ ഒരാൾക്കും പാടാൻ കഴിയില്ല, അത് ജന്മസിദ്ധമാണ്, ജയചന്ദ്രന്റെ ഗാനങ്ങൾ stage performance കളിൽ അധികം കാണാത്തതിന്റെ കാര്യവും അതാണ്! പ്രിയ ഗായകന് വിട, മലയാളസംഗീതം കൂടുതൽ ശുഷ്കമാകുന്നു!
മലയാളിയുടെ ഹൃദയം നിറച്ച ഗായകൻ. മറക്കില്ലൊരിക്കലും മലയാളം
ജയചന്ദ്രൻ ഒന്നേ ഉള്ളു.. ഇനി ഉണ്ടാവില്ല.. 🙏
യേശുദാസ് എന്ന കൊടുങ്കാറ്റിനു മുന്നിൽ വീഴാതെ നിന്ന വടവൃക്ഷം❤❤❤❤
Very very realistic singer...his voice mesmerizing.... really great...may his soul rest in peace. ...
ജചന്ദ്രന്നു പകരം വെക്കാൻ ഇനി ഒരാൾ ജനിക്കണം
Innale aanu ningalk manasilayath... pakshe njagalk agane alla
Media one innu content daridharyam at it's peak 😂..
Engane anekilum oru kuttithrip undakathe content cheyan vaya ale 🤣🤣
1973 ല്‍ P.J.Antony സംവിധാനം ചെയ്ത പെരിയാര്‍ എന്ന സിനിമയില്‍ P. ജയചന്ദ്രന്‍ പാടിയ
ബിന്ദു ബിന്ദു ഒതുങ്ങി നില്‍പ്പൂ നിന്നില്‍ ഒരു ...... എന്ന ഗാനം ഒന്നു കേള്‍ക്കു. ..