നായന്മാർ തകർന്നതെങ്ങനെ ?| Decline of Nair Power in kerala | Caste system in kerala | In malayalam

แชร์
ฝัง
  • เผยแพร่เมื่อ 29 พ.ค. 2024
  • കേരളത്തിലെ ഹിന്ദുസമുദായം എന്നത് ജാതിയുടെ അടിസ്ഥാനത്തിൽ സംഘടിതമാണ്.. ഈ വീഡിയോയിലൂടെ കേരളത്തിലെ പ്രബലർ ആയിരുന്ന നായർ വിഭാഗം എങ്ങനെ തകർന്നു എന്നതുമായി ബന്ധപ്പെട്ട ചരിത്രമാണ് പറയുന്നത്...
    In this video we talk about the history of nair caste in kerala..how nair militia in kerala declined
    .
    .
    The Nair also known as Nayar, are a group of Indian Hindu castes, described by anthropologist Kathleen Gough as "not a unitary group but a named category of castes". The Nair include several castes and many subdivisions, not all of whom historically bore the name 'Nair'.
    .
    .
    #nair #keralahistory #castesystem #castesysteminkerala #historymalayalam #peekintopast #naircaste
    .
    nb : some images are used for illustration purpose !
    .
    .
    .
    In this video we talk about|| how keralas powerful nair militia declined || Keralas caste system|| IN MALAYALAM|| Malayalam || indian history ||kerala history || nair history explained in malayalam || nair sub castes || nair caste in malayalam || origin of nair || nair caste documentary ||

ความคิดเห็น • 863

  • @JanardhanamKrishna-ix8lr

    First pin cheyyo

  • @hareeshkumar3660

    നായർ സമുദായം തകർന്നിട്ടില്ല, പക്ഷേ പുതിയ കാലത്ത് അവരേക്കാൾ പിന്നോക്കം നിന്നിരുന്ന പല സമുദായങ്ങളും മുന്നോട്ട് പോയി, അത്കൊണ്ട് അവർ നിഷ്പ്രഭരായി മാറിയതായി തോന്നുന്നൂ എന്ന് മാത്രം...🤔

  • @christochiramukhathu4616

    ആദ്യമേ പറയുക, നായര് തകർന്നെന്ന്. ആരു പറഞ്ഞു? 'നായര് പിടിച്ച പുലിവാല്' എന്ന പേരിൽ ഒരു സിനിമ ഇറങ്ങിയിരുന്നു. പണ്ട് സത്യൻറെ കാലത്ത്. ആ സിനിമയാകും തകർന്നത്..!

  • @user-lv4tk1br3d

    Nair ഇത് വരെ തകർന്നില്ല പക്ഷെ തകർക്കാൻ പലകൂട്ടറും ഉണ്ടായിരുന്നു

  • @Indian1947.A

    കിണ്ടി ഉള്ള കാലം വരെ ശൂദ്രൻ തകരില്ല, തകർക്കാൻ പറ്റില്ല ❤

  • @kishorek2272

    മൈജി ചക്രവർത്തിയുടെ ആധുനികവൽക്കരണ നയം പോലും 1868-ൽ ജപ്പാനിലെ ഷോഗണുകളുടെ(Shoguns of Japan)തകർച്ചയിലേക്ക് നയിച്ചു sir🇯🇵!

  • @nairkgk7930

    കാലം എല്ലാം മാറ്റി മാറി ക്കും. ലോകം മുഴുവൻ അടക്കിവാണ ബ്രിട്ടൻ ഇന്ന് അങ്ങിനെ അല്ലല്ലോ. കാലം എല്ലാം മാറ്റികൊണ്ടിരിക്കും.

  • @sharminanafsar-ci3oh
    @sharminanafsar-ci3oh 14 วันที่ผ่านมา

    ഏതു ജാതിയാലും നല്ല വയസ്സിൽ ജാതകം നോക്കാതെ കല്യാണം കഴിക്കുക ഇപ്പോൾ പ്രധാന പ്രശ്നം സർക്കാർ ഉദ്യോഗസ്ഥൻ മാരെ മാത്രമേ കല്യാണം കഴിപ്പിച്ചു കൊടുക്കൂ എന്ന വ്യവസ്ഥ ഉണ്ട്

  • @nikkashtk

    സമ്പാദ്ധം ഉണ്ട് എങ്കിൽ നായർ ഇന്ന് മുകളിൽ തന്നെ. നബുധിരീ മാത്രമല്ല, എല്ലാവര്ക്കും സംബന്ധം വെയ്ക്കണം ഉദാ, സരിത നായർ ലക്ഷ്മി നായർ ഇനിയും നായർ വളരും 💪💪💪

  • @Sunil-dq8rn

    കയ്യിൽ ഉള്ളപണംശരിയായിവിനിയോഗിക്കാതെതിരുമ്മിക്കൊൺടിരുന്നാൽവളരുമോ

  • @praveens4946
    @praveens4946 22 ชั่วโมงที่ผ่านมา

    പുതിയ കാലത്തെ നായൻമാർ ഈഴവർ ആണ് 👌👌👌👌👌🎉🎉🎉❤❤❤

  • @vimalkumarv

    നായൻമാർ തകർന്നിട്ടില്ല. ഇന്ന് പ്രമുഖ രാഷ്ട്രീയ പാർട്ടികളിലും, ഉദ്യോഗസ്ഥ തലത്തിലും നായൻമാരുടെ മേധാവിത്വമാണ്. പണ്ട് കായിക ശക്തിയിൽ നായൻമാർ മുന്നിലായിരിന്നെങ്കിൽ ഇന്ന് സോഫ്റ്റ് പവർ ആയി എല്ലാ മേഖലയിലും നായൻമാരുണ്ട്.

  • @kumaraanu

    7:06

  • @ashwinkumar.s5993

    C Shankaran Nair : Only INC president from kerala

  • @rijulovarmenianairi6129

    Enthinanu armenian christianikal ippozhum nairi( in armenia) enna surname vekkunnathu?

  • @holypunk12

    I think natural cycle...when tough times people gets stronger...then due to that habbit 2-3 more generations get affluence....then easy times people take granted and start loosing the grip on economy and social influence ! Most tribes are like that !

  • @kumaraanu

    Nair brigade⚔

  • @kvrajesh2

    15% of Kerala population is Nair community. In general they were socially forward but economically backward like most other communities during independence. Since socially forward, they were denied reservation in education and employment in Independent India. After independence whomsoever is economically forward, they automatically considered as socially forward. So Nair community became backward both socially and economically.

  • @vinodskumar1689

    Nair💪🔥

  • @subashadwaith235

    ആര് പറഞ്ഞു നായർ തകർന്നന്ന്.നായരെ തകർക്കാൻ പണ്ട് മുതലേ പല കുടില ശക്തികളും ശ്രമിച്ചു പോന്നു.ആദ്യം ഐക്യത നഷ്ടപ്പെട്ടെങ്കിലും മന്നത്ത് ആചാര്യൻറെ കീഴിൽ വീണ്ടും ഒരു പ്രബല ശക്തിയായി നായൻമാർ ഉയിർത്തെഴുന്നേറ്റു.നാടിൻറെ നൻമ ലക്ഷ്യമാക്കുന്നതിനാൽ ജനസംഖ്യാ വർധനവിൽ (നായൻമാരിൽ) അവർ മറ്റുളള സമുദായത്തെ പോലെ ശ്രദ്ധ കാട്ടിയില്ല.ആയതിനാൽ എണ്ണത്തിൽ കുറവാണ്.മുസ്ലിംമതത്തിലേക്ക് നിർബന്ധിത മതപരിവർത്തനം ചെയ്യപ്പെട്ടതിൽ കൂടുതലും നായൻമാർ ആണ്.മലബാർ മേഖലകളിലെ ഭൂരിഭാഗം മുസ്‌ലിംങ്ങളും പണ്ടത്തെ നായൻമാർ ആയിരുന്നു.ബുദ്ധിവൈഭവത്തിൽ ഇവരെ വെല്ലാൻ പാടാണ്.അതുകൊണ്ടാണ് സംബത്തും സംവരണവുമില്ലാതെ മെറിറ്റിൽ ഇവർ ജോലി വാങ്ങുന്നത്. പിന്നെ സൈന്യത്തിലും വിദ്യാഭ്യാസ മേഖലയിലും കുടുതലായി ഇവരാണ്.ഭരിച്ചു പോയ ഇടത് വലത് മുന്നണികൾ ഈ സമുദായത്തെ ഒരു ശത്രുവിനെ പോലെ അവഗണിച്ചു പോന്നു.മറ്റുളള വിഭാഗങ്ങൾക്ക് വാരിക്കോരി നൽകുപോഴും ഉയർന്ന ജാതി എന്ന ലേബലിൽ ഇവരെ സാബത്തികമായി തകർക്കുകയായിരുന്നു. എന്നിട്ടും ഒരു ഫീനിക്സ് പക്ഷിയെ പോലെ സ്വന്തം പരിശ്രമത്താൽ നായൻമാർ എതിരില്ലാതെ പല മേഖലകളിലും അവരുടെ കഴിവുകൾ തെളിയിച്ചു കൊണ്ടിരിക്കുന്നു.🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥