Scooty riding tips malayalam Part-1/സ്കൂട്ടി ഓടിക്കാൻ എങ്ങനെ എളുപ്പത്തിൽ പഠിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 22 ส.ค. 2019

ความคิดเห็น • 757

  • @izaasworld3219
    @izaasworld3219 4 ปีที่แล้ว +151

    പഠിക്കണമെന്ന മോഹം തലക്ക് പിടിച്ചു കുറച്നാൾ നടന്നിരുന്നു ഞാനും... ഒടുവിൽ 3 ദിവസംകൊണ്ട് padicheduthu😍...4 ആം ദിവസം DIO സ്വന്തമാക്കി .... ലേർണിംഗ് കഴിഞ്ഞുള്ളൂ... ടെസ്റ്റ്‌ കഴിഞ്ഞില്ല..അപ്പോയെക്കും ലോക്ക്ഡൗൺ ആയി... . ഇപ്പോ ലേർണിംഗ് ലൈസൻസും കൊണ്ട് ഓടിക്കുന്നു

    • @jibinchacko9902
      @jibinchacko9902 3 ปีที่แล้ว +2

      @@nikkiZzvlogs ആരെയാ valakkendath

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 3 ปีที่แล้ว +1

      @@jibinchacko9902 😂😂

    • @ranjithkottungal4071
      @ranjithkottungal4071 2 ปีที่แล้ว +3

      വളരെ മോശം

    • @AJITHKV10
      @AJITHKV10 2 ปีที่แล้ว

      @@nikkiZzvlogs aare valakkan 🤣

    • @Rejis17
      @Rejis17 ปีที่แล้ว

      ക്ലാസിനു പോകുന്നു 5days ആയി but കാൽ eadutt veakkan pedi

  • @ashiquemadakkimala6111
    @ashiquemadakkimala6111 4 ปีที่แล้ว +36

    സൈക്കിൾ ബാലൻസ് ഇല്ലാതെ സ്കൂട്ടി പഠിക്കാൻ ഭയങ്കര പ്രയാസമാണെന്നാണ് എല്ലാവരും എന്നോട് പറഞ്ഞിരുന്നത്. പക്ഷേ ലോക് ഡൗൺ സമയത്ത് വെറുതെ ഇരുന്നപ്പോൾ ശ്രമിച്ചതാ ... 2 ദിവസം കൊണ്ട് ശരിയായി.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +1

      Driving related allatha ente Mattu Videos kanarillae?

    • @ashiquemadakkimala6111
      @ashiquemadakkimala6111 4 ปีที่แล้ว +2

      @@SAJEESHGOVINDAN ആദ്യമായാണ് നിങ്ങളുടെ ഒരു വീഡിയോ കാണുന്നത്. ഇനി കാണും😍

    • @fahadtv5318
      @fahadtv5318 4 ปีที่แล้ว +1

      @@ashiquemadakkimala6111 bro ulladhano

    • @ashiquemadakkimala6111
      @ashiquemadakkimala6111 4 ปีที่แล้ว +2

      @@fahadtv5318 സത്യമാണ്. സൈക്കിൾ ബാലൻസ് ഇല്ലാത്തതു കൊണ്ട് എല്ലാവരുടെയും മുമ്പിൽ നിന്ന് പഠിക്കാൻ മടി ആയിരുന്നു. അത് കൊണ്ട് കുറച്ച് ദൂരെ ആദ്യം ഒരു ഗ്രൗണ്ടിലും പിന്നെ തിരക്ക് കുറഞ്ഞ ഒരു റോഡിലും പോയി പ്രാക്ടീസ് ചെയ്തു. ഇപ്പോൾ ഒ.കെ ആണ്

    • @nissammnc
      @nissammnc 4 ปีที่แล้ว

      Njnum angne padichathanu...veedinte mutath kal kuthi nadannit

  • @beemasubair2950
    @beemasubair2950 4 ปีที่แล้ว +23

    Ithokkeyaan bro video.... Valuable information... God bless you.... Pinne vere orukaaryam ellaavaruteyum commentsinu reply koduthittundu... That's goood

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      . Maximum kodukkan sramikkarund.😍video share cheyyane dear😍😍😍🙏

  • @ushag9266
    @ushag9266 2 ปีที่แล้ว +7

    ബാക്ക് സൈഡ് ബ്രേക്കിനു അടുത്തുള്ള ഇൻഡിക്കേറ്റർ, ലൈറ്റ് ഇവ ക്ലോസപ്പിൽ കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു. കൊള്ളാം നല്ലപോലെ ക്ലാസ്സ്‌ എടുക്കുന്നുണ്ട്.

  • @abdullaabu4405
    @abdullaabu4405 4 ปีที่แล้ว +27

    അടിപൊളി വീഡിയോ എല്ലാവർക്കും ഉപകാരം ആവും

  • @haseenamukthar
    @haseenamukthar 4 ปีที่แล้ว +207

    എനിക്ക് പഠിക്കാൻ വല്ലാത്ത കൊതിയാ.. Bnt
    ധൈര്യം കുറവാ... ഹ ഹ

  • @bindukv5740
    @bindukv5740 ปีที่แล้ว +1

    എനിക്കു പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. ടെൻഷൻ കൊണ്ട് പറ്റില്ല. ഇപ്പോൾ ഇങ്ങനെ ഓക്കേ മനസിൽ ആക്കി തന്നതിന് നന്ദി 🙏🙏

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  ปีที่แล้ว

      Innathe vlog kandirunno

    • @kl-10malappuram4
      @kl-10malappuram4 ปีที่แล้ว

      എനിക്കും വണ്ടി സ്റ്റാർട്ട്‌ ആകുബോൾക്കു പേടി ☹️

  • @sandhyaratheesh8195
    @sandhyaratheesh8195 4 ปีที่แล้ว +6

    Thank you chettaa.. padikkanam. Vedio kandapoo kurach pedi Mari.

  • @binoodb8266
    @binoodb8266 4 ปีที่แล้ว +6

    സൈക്കിൾ ബാലൻസ് ഇല്ലാങ്കിലും പഠിക്കാൻ താൽപര്യം പക്ഷേ ഭയങ്കര വിറയലാണ് പോകുന്നതിന് മുമ്പ് വിചാരിക്കും എങ്ങനേങ്കിലും ഓടിച്ചേ പറ്റുകയുള്ളുവെന്ന് പക്ഷേ ഡ്രൈവിംഗ് സ്കൂളിൽ ചെല്ലുമ്പോൾ എല്ലാം കൈവിട്ടു പോണ അവസ്ഥയ്ക്കാണ്

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Practice cheyyu. Nte videos kaanu.

    • @dhanyaprabhath5082
      @dhanyaprabhath5082 ปีที่แล้ว

      എനിക്കും അത് പോലെ തന്നെ ഭയങ്കര പേടി ആണ്

  • @muhammedchenoth2368
    @muhammedchenoth2368 2 ปีที่แล้ว +1

    ഞാൻ സ്കൂളിൽ നിന്നുമാണ് പഠിക്കുന്നത്. ദിവസം 20മിനുട്ടാണ് കിട്ടുന്നത്. ഇപ്പോൾ 12ക്ലാസ്സ്‌ കഴിഞ്ഞു. ഏകദേശം ഈ രൂപത്തിൽ എത്ര ക്ലാസ്സിൽ പഠിച്ചെടുക്കാൻ കഴിയും. ഏകദേശം ലവല യാതെ ഉള്ളൂ. നിങ്ങളാണ് പ്രചോദനം.

  • @sowmyasreejith3122
    @sowmyasreejith3122 3 ปีที่แล้ว +1

    Ee class ketu njan vandi eduthu .ellavarum kalliyakiyirunnatha .license eduthu 7 yr aayi ee class ketu epol super aayi odikum

  • @achuviswamisvlog
    @achuviswamisvlog 4 ปีที่แล้ว +31

    5Yrs ayi licence കിട്ടിയിട്ട്
    ഇതുവരെ റോഡിൽ പോയിട്ടില്ല.

    • @sheebaes1939
      @sheebaes1939 4 ปีที่แล้ว +3

      സെയിം ഹിയർ

    • @sajnal5441
      @sajnal5441 3 ปีที่แล้ว +2

      Enik licence illa. But ride cheyyunnu.

    • @coloursstatusgroup9210
      @coloursstatusgroup9210 3 ปีที่แล้ว +3

      @@sajnal5441 എനിക്കും ലൈസൻസ് ഇല്ല എന്നാലും റോഡിൽ ഓടിക്കാറുണ്ട് 😄

    • @gauthamangauthaman980
      @gauthamangauthaman980 3 ปีที่แล้ว +2

      @@sajnal5441 ദയവായി റോഡിൽ ഓടിക്കരുത്. ലൈസൻസ് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എത്ര expert ആണെങ്കിലും ശരി അതില്ലാതെ പൊതുവഴിയിൽ വാഹനം ഓടിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാൻ ആവില്ല.
      എന്തെങ്കിലും സംഭവിച്ചാൽ (സംഭവിക്കാതിരിക്കട്ടെ) നിയമം കൂടെ നിൽക്കണമെങ്കിൽ ലൈസൻസ് വേണം. അത് നമ്മുടെ credibility യുടെ ഭാഗമാണ്..

  • @nishadpuliyanthodi7443
    @nishadpuliyanthodi7443 4 ปีที่แล้ว +8

    Ningalude Presentation Is Very Good

  • @ponnusponnus1209
    @ponnusponnus1209 4 ปีที่แล้ว +7

    നല്ല അവതരണം, പെട്ടന്ന് മനസ്സിലാക്കുവാൻ സാധിക്കും

  • @Jasmin-ps5ty
    @Jasmin-ps5ty 4 ปีที่แล้ว +7

    Hlo m80 enganeya start cheyndath enn paranju tharuo

  • @lekhabiju2224
    @lekhabiju2224 2 ปีที่แล้ว +1

    Nice vedios👌👍
    അസിസിലിയേറ്റർ ന്റെ മൂവമെന്റ്‌സ് മാത്രം കാണിച്ചൊരു വീഡിയോ ചെയൂ ട്ടോ. കാരണം അസിസിലിയേറ്റർ കൊടുത്തു വണ്ടി മുന്നോട്ട്‌എടുക്കാൻ പറയുമ്പോൾ കൈ കൊണ്ട് അസിസിലിയേറ്റർ തിരിക്കേണ്ടത് മുന്നോട്ടോ/പിന്നോട്ടോ എന്ന് ഒര് സംശയം പഠിക്കുമ്പോൾ എനിക്കും ഉണ്ടായിരുന്നു...

  • @tinutinu7153
    @tinutinu7153 3 ปีที่แล้ว +6

    നല്ല ക്ലാസ്സ് god bless you bro

  • @hannafathima6022
    @hannafathima6022 2 ปีที่แล้ว +1

    Thanks bro for this introduction ...vandi padikkanm enna aagrahm aayi ulla aalaane njn.....thanks

  • @fazoosfoodcraft5357
    @fazoosfoodcraft5357 4 ปีที่แล้ว +7

    Nalla clear aayi paranju thannu bro yenikk cychle balnse onnum illa bt vedio kanditt easyayi thonnu camara man onnu kode zoom cheyyanm

  • @safari7152
    @safari7152 3 ปีที่แล้ว +2

    4wheeler driving ,അറിയാമെങ്കിൽ ഡ്രൈവിംഗ് സ്കൂളിൽ പോകാതെ എങ്ങനാ ലൈസൻസ് എടുക്കുന്നത്..2wheeler license und

  • @investorsheaven8914
    @investorsheaven8914 4 ปีที่แล้ว +122

    26 vayasayittum vandi odikkan ariyatha njan😢

  • @appusaju9357
    @appusaju9357 4 ปีที่แล้ว +4

    Sir 8 eduknulla tips adangiya oru video cheyyamo.

  • @anamika.sanamika.s3476
    @anamika.sanamika.s3476 2 ปีที่แล้ว

    Hai ...valare nannayi paranju manasilakki tharunnthinu orupadu thank you 😍😍👌👌👌👌👍👍👍👍👍🙏🙏🙏🙏🙏

  • @shahulhameedh5297
    @shahulhameedh5297 4 ปีที่แล้ว +6

    Sooper Nalla tips

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      🙏 video share cheyyane dear😍😍😍🙏

  • @aleenasebastian9362
    @aleenasebastian9362 ปีที่แล้ว +2

    Thankyou sir for this informative video

  • @anjujinoy3026
    @anjujinoy3026 4 ปีที่แล้ว +2

    Innale kuracheram chechide two wheeler il keri noki.......videos valare useful anu......

  • @nusrathsajin7242
    @nusrathsajin7242 4 ปีที่แล้ว +56

    എനിക്ക് പഠിക്കാൻ നല്ല ആഗ്രഹം ഉണ്ട്. But സൈക്കിൾ ബാലൻസ് ഒന്നും ഇല്ല.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +6

      Padikkam

    • @nasarachayithodi7334
      @nasarachayithodi7334 3 ปีที่แล้ว +13

      സൈക്കിൾ ബാലൻസ് വേണമെന്നില്ല മനസ്സിനെ ധൈര്യപ്പെടുത്തുക

    • @vipinjaxvellex8883
      @vipinjaxvellex8883 3 ปีที่แล้ว +1

      Not a problem 👍

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 3 ปีที่แล้ว +1

      ഇതിന് സൈക്കിൾ ബാലൻസ് എന്തിനാ.....

    • @blackday1469
      @blackday1469 3 ปีที่แล้ว

      Same 🙂😁

  • @Jiyu_027
    @Jiyu_027 5 ปีที่แล้ว +8

    ഞാൻ കാത്തിരുന്ന വീഡിയോ....

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      🙏😍enthokkeyanu ulpeduthendath, sugestions parayanam.

  • @pavizhamravindran1628
    @pavizhamravindran1628 ปีที่แล้ว

    Njan moonnu divasam kond padhichu.ipol nannayi odikkunnund. Thank you so much ❤️🥰

  • @neethuneethu656
    @neethuneethu656 ปีที่แล้ว +2

    Very inspiring teaching....good ...tq

  • @shareefashareefa2027
    @shareefashareefa2027 3 ปีที่แล้ว

    Chettante vdo nallaubakarayittoo chettan paranjath nalla pole manasilaayi thkuu chettaa

  • @sandhyakg1114
    @sandhyakg1114 4 ปีที่แล้ว +5

    Sayikil balance unde pakshe eallarum parayunnu nilamillathathu karanam eadukkan pattillene its my dreem

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Etra height und. Don't worry dear enthina e tension. .thangalum oru divasam scooty odichu pokum.Just dream it.Edukkan pattum. Seat cover ozhivakki nokku. Sheriyavum. . 😍video share cheyyane dear😍😍😍🙏

  • @mala4370
    @mala4370 2 ปีที่แล้ว +1

    തിരിക്കുമ്പോൾ (turning) എങ്ങിനെ ആണ് എന്താണ് ചെയ്യേണ്ടത് pl. ഒന്ന് പറയാമോ

  • @praseethasanthosh2441
    @praseethasanthosh2441 5 ปีที่แล้ว +3

    Tnq so much sir.... aagrahicha video.... 💜💕💕💕

  • @lellasara94
    @lellasara94 3 ปีที่แล้ว +1

    Wowww supperrrr keep going dear simple nd detail ayitt prnju thnxsss alot thudakakkark usefull aya vdo❣️😘😘😘❤️❤️❤️✌🏻✌🏻✌🏻✌🏻✌🏻

  • @sujas8123
    @sujas8123 ปีที่แล้ว +1

    Njan navarathri divasam muthal oadiykan pokunnu nokkatte.

  • @sreeram6566
    @sreeram6566 2 ปีที่แล้ว

    Sir
    Ee video kandittanu njan scooter odikkan padichath.kazhinja aazhcha driving test aayirunnu ,passayi licensum kitty .Thankyou

  • @pravyzzzworldd6091
    @pravyzzzworldd6091 4 ปีที่แล้ว +3

    Gd. Nallapole പറഞ്ഞു thannu

  • @tintufrancis8339
    @tintufrancis8339 5 ปีที่แล้ว +2

    First👍👍👍

  • @arshiyasparadise4220
    @arshiyasparadise4220 4 ปีที่แล้ว

    Nhaan kaalu vekkan padichu... Aardem support illaathondu cheriyoru parikku Patti.. Itrem kaalam Padikkan dhyryam illarnnu... Ippo sure aanu padikkan pattumnnu... Tnx

  • @Surya-ne5so
    @Surya-ne5so 4 ปีที่แล้ว +5

    താങ്ക്സ് ഇൻഫർമേഷൻ 🌹🌹🌹

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +1

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @ponnusdreamworld9710
    @ponnusdreamworld9710 2 ปีที่แล้ว +1

    Very useful and helpful video thanks sir,God bless you, expecting more videos

  • @mareenamartin9379
    @mareenamartin9379 4 ปีที่แล้ว +7

    Well explained thank u

  • @jennaaahh122
    @jennaaahh122 3 ปีที่แล้ว +1

    Indicator enthann and what is use of it. can please tell

  • @farsinafarsi3132
    @farsinafarsi3132 4 ปีที่แล้ว +5

    Othiri helpful aaya vdo aanu chetta.😍thank you
    Subscribed

  • @manuk1392
    @manuk1392 5 ปีที่แล้ว +3

    Super. Video. Adipoli. Avatharanam. Next. Video... Bikk. Chayamo.....

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  5 ปีที่แล้ว

      😍🙏Bike cheyyam. Scooty Part-2 kanduvo?

  • @Hyrange...
    @Hyrange... 4 ปีที่แล้ว +1

    Thanks bro.. valare nannayi പറഞ്ഞു തന്നു.. കാ റിന്റെയും ഇതു പോലെ ഒരു വീഡിയോ ഇടാമോ plse.. ഏതൊക്കെ parts ആണെന്നൊക്കെ

  • @samadtk
    @samadtk 4 ปีที่แล้ว +6

    Bro, dio yude seatinte adiyil full face helmet vekkan pattumo
    Please reply

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +3

      Helmet koode kittumallo... athu vekkam.

    • @sreenadh8229
      @sreenadh8229 3 ปีที่แล้ว

      paad aan bro half face helmet nannay irikum

  • @shamseenashamsi8878
    @shamseenashamsi8878 3 ปีที่แล้ว +3

    Gd cls sir... Tnq so much😇

  • @achuhaneesh105
    @achuhaneesh105 4 ปีที่แล้ว +4

    Enik padikan ishtaa bt enik hight nalla kuravanu.kalu ethumo ennu doubt

  • @chandrankp4345
    @chandrankp4345 4 ปีที่แล้ว +4

    Useful, informative

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @soniasony6672
    @soniasony6672 4 ปีที่แล้ว +2

    Sir oru doubt chothichotte Nalla irakkam Ulla sthalath Eth side break aan use cheyandath ? Atho Rand breakum cheruthayi kodukkamo ?

  • @kunjumoljames3756
    @kunjumoljames3756 4 ปีที่แล้ว +4

    Nalla a atharanum God bless you

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +1

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @renjurenju9024
    @renjurenju9024 3 ปีที่แล้ว

    Kure aayi padikkanam Enna moham thudangiyittu vtl vandiyum Ind but ath Nalla weight ullond vallatha pediya padikkan etten parayunnath kelkkumbo pedikkendathillennu thonnunnu thank u Etta njan try cheyyynnathanu theerchayayum

  • @hafsavp
    @hafsavp 4 ปีที่แล้ว +9

    Cycle balance illa enik scooty odikan pattille kure try cheytu pls reply

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +4

      Pattum. Practice cheyyu.

    • @sreejiths7184
      @sreejiths7184 4 ปีที่แล้ว +1

      Swanthamayi vaangi practice cheyyu broii

  • @dhanyapradeep9331
    @dhanyapradeep9331 4 ปีที่แล้ว +3

    Scooty padikkan povanu thanks....

  • @lissisanjayan4846
    @lissisanjayan4846 4 ปีที่แล้ว +17

    Thanks,l haven't cycle balance.how l can ride

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +3

      Illengilum padikkam practice cheyyenda video njan cheythittund. Channel nokku. . 😍video share cheyyane dear😍😍😍🙏

    • @user-um8xd4sy5f
      @user-um8xd4sy5f 4 ปีที่แล้ว +1

      Me too

    • @siddikhameed9191
      @siddikhameed9191 4 ปีที่แล้ว +1

      Cycle balnce illata aal scooty vidan pattmo

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Ys

    • @siddikhameed9191
      @siddikhameed9191 4 ปีที่แล้ว +1

      How sir please explain me

  • @reshmamani8831
    @reshmamani8831 4 ปีที่แล้ว +2

    Enik cycle balance ottumilla. Athukondu pediyannu scooty padikan. But padikanamennu agrahamund.

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Padikkan pattum dear. Sramichu nokkutto

  • @sreejavinod7691
    @sreejavinod7691 4 ปีที่แล้ว +4

    Ladies നു പറ്റിയ best scooter ഏതാണ് എന്നു പറയാമോ?

    • @sibin2423
      @sibin2423 3 ปีที่แล้ว

      Dio, vega, plessure,

  • @mysteryone7308
    @mysteryone7308 4 ปีที่แล้ว +8

    Adipoly cls ...GOD BLESS YOU

  • @anandhumchandran9536
    @anandhumchandran9536 5 ปีที่แล้ว +3

    Scooter ന്റെ Kicker വച്ച് എങ്ങനെയാണ് Start ചെയ്യേണ്ടത്.

  • @user-gz9ft3kg2p
    @user-gz9ft3kg2p 4 ปีที่แล้ว +3

    ചേട്ടാ ഞാൻ ബൈക്ക് ഓടിക്കാൻ പഠിക്കാൻ പോകുന്നുണ്ട് ആ ബൈക്കിൽ നൂട്രൽ ആക്കാൻ എനിക്ക് കാൻഫ്യൂഷൻ വരുന്നു

  • @shabanackd801
    @shabanackd801 4 ปีที่แล้ว +11

    Super

  • @safana-mohd3376
    @safana-mohd3376 2 ปีที่แล้ว

    Thankyou for ur valuable infrmtns❤👍🏻👍🏻

  • @mathewmk4044
    @mathewmk4044 4 ปีที่แล้ว +2

    നന്നായി പറഞ്ഞിരിക്കുന്നു

  • @haiducoorg2249
    @haiducoorg2249 4 ปีที่แล้ว +1

    Cheta.... gear bikende oru video upload cheyyanam....

  • @mollybabumoorthikal7224
    @mollybabumoorthikal7224 4 ปีที่แล้ว +4

    GOOD Teaching Sir ThankU

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      😍video share cheyyane dear😍😍😍🙏

  • @ashajayanvk6104
    @ashajayanvk6104 3 ปีที่แล้ว

    Good

  • @aboobackeradivannimohamed6919
    @aboobackeradivannimohamed6919 3 ปีที่แล้ว

    Gud

  • @shyjashyja9082
    @shyjashyja9082 4 ปีที่แล้ว +5

    Ente vandiyum Dio 😍 Thanks👍👍👍

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      .🙏 video share cheyyane dear😍😍😍🙏

    • @shyjashyja9082
      @shyjashyja9082 4 ปีที่แล้ว +1

      ok😊👍

    • @snehasunil2059
      @snehasunil2059 4 ปีที่แล้ว

      Ntem inn edthatheullu

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      @ sneha...engane und

    • @snehasunil2059
      @snehasunil2059 4 ปีที่แล้ว +1

      @@SAJEESHGOVINDAN padikuva cycle balance illathond padarnu ippo kuzhapamilla

  • @sajithavava5677
    @sajithavava5677 4 ปีที่แล้ว +4

    Super information

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      🙏 video share cheyyane dear😍😍😍🙏

  • @shibyanish3413
    @shibyanish3413 3 ปีที่แล้ว +1

    Dear brother, Main roadil two wheeler ride cheyyunna practical video cheythittundo. Ladies scooty ride cheyyumbol varunna common mistakes enthokkeyannu. Oru video cheyyamo

    • @abinavm358
      @abinavm358 3 ปีที่แล้ว +6

      Common aayi kand varunnath.
      1 = ആക്സിലേറ്റർ വിടാതെ ബ്രേക്ക് പിടിക്കുക
      2 = മുന്നിൽ വരുന്ന വണ്ടിയുടെ സ്പീഡ് കൃത്യമായി ജഡ്ജ് ചെയ്യാതെ വണ്ടി സ്ലോ ആക്കണ്ടിടത് സ്ലോ ആക്കാതിരിക്കുക
      3 = 50 മീറ്റർ കഴിഞ്ഞു വണ്ടി നിർത്തി കാലു കുത്തണം എങ്കിൽ 50 മീറ്ററിന് മുന്നേ കാല് റോഡിൽ ഉരച്ചു കൊണ്ട് പോവുക
      4 = കൃത്യമായി ഹോർന് അടിക്കാതിരിക്കുക
      5 = ഇൻഡിക്കേറ്റർ ഇടാതെ വലത്തോട്ടേക്ക് കേറുക
      6 = സ്ലോ ആയിട്ട് പോവുന്നതാണേൽ കൂടെ റോഡിന്റെ നടുക്ക് കൂടെ പോവുക
      7 = വണ്ടി എവിടേലും ചരിഞ്ഞു പോയിട്ടുണ്ടെൽ ആക്സിലേറ്റർ ഇൽ പിടിച്ചു വണ്ടി നേരെ വെക്കാൻ നോക്കുക
      8 = മുന്നിൽ നിന്ന് ഏതേലും വണ്ടി overtake ചെയ്ത് വരുന്നുണ്ടേൽ സൈഡ് കൊടുക്കാതിരിക്കുക
      9 = ഹെൽമെറ്റ്‌ ഇടാതിരിക്കുക
      10 = അയഞ്ഞു കിടക്കുന്ന വസ്ത്രങ്ങൾ careless ആയി ഇടുക
      11 = നോട്ടം ഒന്നുകിൽ ടയറിലേക്ക് മാത്രം ആയിരിക്കും അല്ലെങ്കിൽ ദൂരേക്ക് മാത്രം ആയിരിക്കും...
      12 = മെയിൻ റോഡിലേക്ക് കയറുമ്പോൾ മറ്റ് വണ്ടികൾ പോവുന്നുണ്ടോ എന്ന് ശ്രെദ്ധിക്കാതെ പെട്ടെന്ന് കയറുക
      13= വളവുകളിലെ overtaking
      14 = സൈൻ ബോർഡ് ശ്രെദ്ധിക്കാതിരിക്കൽ
      (ഇതൊക്കെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ കണ്ട് വരുന്നതാണ്.)

    • @madhavam6276
      @madhavam6276 ปีที่แล้ว

      @@abinavm358 add one more, right side turn cheyanamenkil indicator etit left side Nirthi nokki nilkuka.
      NB: thiriyenda bhagathinu ekadesham 100 MTR munp enkilum indicator thelichit roadinte madhya bhagath slow cheyth nilkuka,vandi opposite varunillenkil thirinju pokuka. Ethinte gunam enthannal backil ninnu varunnavarku sugamamayi left side road open ayi kittukayum cheyyunnu.
      🚫NIRBHAGYA VACHAL NAMMUDE NAATIL EE ORU REETHI OTUMIKAVARUM ANUSARIKARILLA.CHILAPOL PETTENNU INDICATOR ETIT THIRINJU POKUNNU, ACCIDENT KSHENICHU VARUTHUNNU.

  • @unnikrishnans5783
    @unnikrishnans5783 4 ปีที่แล้ว +4

    Thanks.

  • @teamplachil9730
    @teamplachil9730 3 ปีที่แล้ว +2

    Thanks .scootyil left right ബ്രേക്കിന്റെ apply ഒന്നു പറഞ്ഞുതരാമോ

  • @thaslijassi3747
    @thaslijassi3747 4 ปีที่แล้ว +2

    Cycle balance easy aayi kittanulla oru video cheyumo please... 🙏🙏

    • @draneeshpm78
      @draneeshpm78 4 ปีที่แล้ว

      First get a cycle of your height, remove the paddle. Then sit on seat and push the cycle with both legs. Do this for 4 hours. Next step, put back the pedals. Keep the leg foot on pedal, keep right foot on ground, push cycle with right leg. After some hours you will get the hang of balance, then you can start pedalling. Try doing it on a ground with no grass.

  • @sunithamohan6009
    @sunithamohan6009 3 ปีที่แล้ว +2

    DEO. ആണോ ലേഡീസ് ന് പറ്റിയത്. തീരെ വെയിറ്റ് കുറഞ്ഞ വണ്ടി deo. Ano...... വില പുതിയത് എത്ര ആവും

  • @aswathyash2779
    @aswathyash2779 4 ปีที่แล้ว +1

    Chetta oru help venan... njan new vandi vaangan theerumanichittund.. dio aanu vaangunnath driving aryilla.. ente hight 146aanu.. enikk kaalu just ethum enikk dio manage cheyyan pattumo?

  • @user-zc3kp9ql3t
    @user-zc3kp9ql3t 3 ปีที่แล้ว

    ഇക്ക ഞാൻ സ്കൂട്ടി ഓടിക്കാൻ ഓടിച്ചു പഠിപ്പിച്ച ഇക്ക ക് oru thanks

  • @rajarani_infinitelove8905
    @rajarani_infinitelove8905 4 ปีที่แล้ว +1

    Left break + self start button Alle vendullu vandi start cheyyan...atho left break , accelerator + self start ano?

  • @sajilababusajilababu4690
    @sajilababusajilababu4690 4 ปีที่แล้ว +1

    Thanks for this video njan padikkunnund apppl eee video valare helpful ane thankyouuuuuu

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +1

      😍video share cheyyane dear😍😍😍🙏

  • @mithuarya4541
    @mithuarya4541 4 ปีที่แล้ว +1

    Indicator use cheyyenda karryam onnu paranju tharrumo

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Sidinu anusarich indicater kodukkanam.

  • @sharafushafri
    @sharafushafri 5 ปีที่แล้ว +7

    സീറ്റ് പരിചയപെടുത്തിയപ്പോൾ പെട്രോൾ ടാൻകിന്റെ കാര്യം വിട്ട് പോയി....

  • @aruniabhi3654
    @aruniabhi3654 4 ปีที่แล้ว +1

    How to ride Yamaha two wheeler.

  • @rahilamunshirahi
    @rahilamunshirahi 4 ปีที่แล้ว +2

    Bro athokke ariyaam. But irakkam irangaan thee rey dhairyam illa. Enthaaa cheyya, any tips

    • @sajnal5441
      @sajnal5441 3 ปีที่แล้ว

      Accelator kodukkathe left break koduth iranguka. Enik pediyarunnu. But njn thirakkillaatha oru irakkathil irangiyum kayariyumpadichu. Adyam kaloonni padi hu. Pinne ok ayi

  • @aneesaniz707
    @aneesaniz707 4 ปีที่แล้ว +2

    Good👍🤝

  • @anuanus6792
    @anuanus6792 4 ปีที่แล้ว +1

    Adipoli class chettta

  • @SumaSuma-ui6fs
    @SumaSuma-ui6fs 4 ปีที่แล้ว +2

    Practice cheyyunnud kaal eduthuvekkumbol pedi

  • @noushadkv3388
    @noushadkv3388 3 ปีที่แล้ว +2

    സൈക്കിൾ ബാലൻസ് ഉണ്ട് പക്ഷെ സ്‌കൂട്ടി ഓടിക്കാൻ ഒരു ബുദ്ധിമുട്ടുണ്ട്

  • @joto9163
    @joto9163 4 ปีที่แล้ว +9

    Thank you so much

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      😍🙏 വീഡിയോ ഷെയർ ചെയ്യാൻ മറക്കരുത് 🙏😍😍😍

  • @annavarghese7025
    @annavarghese7025 4 ปีที่แล้ว +5

    Nalla class😍

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      .😍😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

    • @annavarghese7025
      @annavarghese7025 4 ปีที่แล้ว +1

      @@SAJEESHGOVINDAN sure..keep going..

  • @abrahamkoshy1598
    @abrahamkoshy1598 4 ปีที่แล้ว +10

    Good class

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +3

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @dennichenkj4708
    @dennichenkj4708 3 ปีที่แล้ว

    കൊള്ളാം. നന്നായി പറഞ്ഞു തന്നു.

  • @sanusvlog8194
    @sanusvlog8194 2 ปีที่แล้ว

    Sajeesh eta... Enik nalla mohamund padikkan , 35 age und. Higt kuravanu njan.seetil irunnal 2 vashathekkum kalu ethoola ,njan engane padikum?

  • @shyjar4281
    @shyjar4281 3 ปีที่แล้ว +1

    Chetta.. Can u just give a opinion about electric scooter?? Which is the best available now in Kerala??

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  3 ปีที่แล้ว +1

      Please check my product review channel SPECIAL EYE-by Sajeesh Govindan.u can watch electric scooter review with all details.

    • @shyjar4281
      @shyjar4281 3 ปีที่แล้ว

      @@SAJEESHGOVINDAN thk u so much...

  • @ishaAjuworld
    @ishaAjuworld 4 ปีที่แล้ว +1

    hi sir. , use full classes., honda activa 125cc 2015 model anu njn use cheyunnad.vandi dio , access abheshichu vandik kurachu sound kuduthal anu..pothuve aa model vandikalk sound undo..?ado vandik endelum complent ayitano sound ullad?

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Better to consult with a service center dear

    • @ishaAjuworld
      @ishaAjuworld 4 ปีที่แล้ว

      @@SAJEESHGOVINDAN thanks

    • @ishaAjuworld
      @ishaAjuworld 4 ปีที่แล้ว

      apo vandik sound undakilla?

  • @pranavmedia1333
    @pranavmedia1333 3 ปีที่แล้ว

    Car dim and brait use parayamo

  • @athiraathu8824
    @athiraathu8824 4 ปีที่แล้ว +2

    Enikkum eshta vandiodikkn.. but enikk ariyilla. Padikkn pediya

    • @shukkurSafari
      @shukkurSafari 4 ปีที่แล้ว +2

      Enikkum Same ആണ് ഇന്നലെ വരെ but njn ഇന്നle കൊണ്ട് പഠിച്ചെടുത്തു...ബാലൻസ് ശെരിയാവുന്നുണ്ട് തിരിക്കാൻ മാത്രേ ഇപ്പോ oru problem ullu

  • @lakshmisuresh3607
    @lakshmisuresh3607 4 ปีที่แล้ว +2

    hiii chetta enikum kothiya padikan odikumbol viizhum ennu pediya odikumbl vandil pidikan oralu veenam

  • @ShaliniViswan5034
    @ShaliniViswan5034 4 ปีที่แล้ว +2

    Tnq sir useful for you video

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว

      Thank u so much.😍 വീഡിയോ ഷെയർ ചെയ്തു എന്നെ സപ്പോർട്ട് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😍😍😍🙏🙏🙏

  • @snowwhite2788
    @snowwhite2788 4 ปีที่แล้ว +6

    Scooti വാങ്ങി തന്നിട്ട് വെറുതെ നിർത്തിയിടനാ യോഗം first തന്നെ വീണു.ഇപ്പൊ പെടിയ.സൈക്കിൾ ബാലൻസ് ഇല്ലാ.നല്ല മെസ്സേജ്

    • @SAJEESHGOVINDAN
      @SAJEESHGOVINDAN  4 ปีที่แล้ว +2

      Practice cheyyu. Guard fitt akkit odikku. .🙏 video share cheyyane dear😍😍😍🙏

    • @snowwhite2788
      @snowwhite2788 4 ปีที่แล้ว +2

      SAJEESH GOVINDAN തീർച്ചയായും,

    • @bluberrey7750
      @bluberrey7750 4 ปีที่แล้ว +6

      Cheruppathil etra tavana veenittanu oru kutti nadakkan padikkunnad.dhairyamaayi munnott povuka ellam shariyakum.be postive never mind negetive👍

    • @snowwhite2788
      @snowwhite2788 3 ปีที่แล้ว +1

      @Benaseer Abc ha ha ha

    • @abinmathew7110
      @abinmathew7110 3 ปีที่แล้ว +1

      Same problem 😂😂