ടാങ്കര്‍ ലോറി ഓടിക്കുന്ന പെണ്‍കുട്ടിയുടെ കഥ | Delisha Davis Lady lorry driver - Interview

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 983

  • @rajeevsasidharan5566
    @rajeevsasidharan5566 3 ปีที่แล้ว +108

    ഞാനും ഒരു ഡ്രൈവർ ആണ് 20 വർഷമായി ഹെവി ഡ്രൈവർ എന്ന് പറയുന്നതിൽ ഞാൻ എപ്പോഴും അഭിമാനം കൊള്ളുന്നു... അഭിമാനം തോന്നുന്നു മിടിക്കി 👍നിശ്ചയദർഷ്ട്യം ഉള്ള കുട്ടി.........

    • @thressiaantony8688
      @thressiaantony8688 3 ปีที่แล้ว +4

      Ente😀husbend😀enne😀kallanam😀kaziqubol😀takar😀driver😀ayirunnu😀pinne😀KSRTC😀driver😀ayee😀molde😀agraham😀sathikkum😀thanku😀mole

    • @sudharajendran5982
      @sudharajendran5982 3 ปีที่แล้ว +3

      Brilliant , very good god bless you

  • @gempicks
    @gempicks 3 ปีที่แล้ว +15

    വീഡിയോ കുറച്ചു കണ്ടുകഴിഞ്ഞപ്പോൾ ഈ കുട്ടി നമ്മുടെ വീട്ടിലെ ഒരു അംഗമായപോലെ തോന്നിയില്ലേ ? എത്ര മനോഹരമായി നിഷ്കളങ്കമായി ആണ് സംസാരിക്കുന്നതു. അഭിനന്ദനങ്ങൾ. അച്ഛനും മോൾക്കും നല്ലതു വരട്ടെ. മറ്റു കുടുംബങ്ങൾക്കും.

  • @prasobhap
    @prasobhap 3 ปีที่แล้ว +52

    ഇതുപോലെ പെൺകുട്ടികളൊക്കെ നല്ല ധൈര്യത്തോടെ ജീവിതത്തെ നോക്കി കണ്ടാൽ വിജയിച്ചു വരാൻ പറ്റും എവിടെയും. ഡെലീഷ്യ യെ പോലെയുള്ള മിടുക്കി കുട്ടികൾ ഇനിയും കേരളത്തിൽ ഒരുപാട് ഉണ്ടാകട്ടെ. മൂന്നു വർഷത്തോളമായിഡിലീഷ്യ യുടെ ഡ്രൈവിംഗ് ആരും അറിഞ്ഞില്ല എന്നത് തന്നെ ഒരു അത്ഭുതമായി തോന്നുന്നു. എല്ലാ പെൺകുട്ടികൾക്കും ഒരു പ്രചോദനമാണ് deleeshya.. പലർക്കും പേടിയാണ് ജീവിതത്തിൽ പലതും ചെയ്യുന്നതിന്. മറ്റുള്ളവർ എന്തു വിചാരിക്കും എന്നതാണ് അവരുടെ എല്ലാം പ്രശ്നം. നല്ലൊരു കളിയാക്കുന്നതും കുത്തുവാക്കുകൾ പറയുന്നതും കേട്ടാൽ തന്നെ ഒരുവിധം തന്നെ എല്ലാവരും തളർന്നുപോകും. ജീവിതത്തിൽ മറ്റുള്ളവർ എന്തു പറയുന്നു എന്ന് കേട്ട് അല്ല നമ്മൾ ജീവിക്കേണ്ടത്. നമുക്ക് സന്തോഷം വരുന്നത് എന്തായാലും അത് ചെയ്യുക. ഭയപ്പെടാതെ ജീവിക്കുക. ജീവിതം മാത്രമേയുള്ളൂ അതേ മറ്റുള്ളവരെ കാണിക്കാനല്ല ജീവിക്കേണ്ടത്. വളരെ നല്ല ഒരു വിനയം ഉള്ള ഒരു കുട്ടി. ഇതുപോലെയുള്ള കുട്ടികൾ ഇനിയും വളർന്നു വരട്ടെ കേരളത്തിൽ. സന്തോഷം

    • @sugathanthachappily9529
      @sugathanthachappily9529 3 ปีที่แล้ว +3

      മോൾ ഐ എ എസ് എടുക്കണം. അതിനുള്ള കഴിവ് മോൾക്കുണ്ട്.

    • @valsanmaroli340
      @valsanmaroli340 3 ปีที่แล้ว +1

      Supetfine

    • @shainirajan1040
      @shainirajan1040 3 ปีที่แล้ว

      Good bless you

    • @lillydavis2573
      @lillydavis2573 3 ปีที่แล้ว +3

      Delisha tagartu

    • @joyvarghese8501
      @joyvarghese8501 3 ปีที่แล้ว

      @@lillydavis2573 congratulations

  • @anorasteve9745
    @anorasteve9745 3 ปีที่แล้ว +64

    കേരളത്തിന്റെ മുത്ത്.. അഭിനന്ദനങ്ങൾ. മലയാളി ചേട്ടന്മാർ ബിവറേജ് മുറ്റത്ത് ക്യൂ വിൽ നില്ക്കുമ്പോൾ,, പെൺകുട്ടികൾ അരങ്ങത്തേക്ക് വരുന്നത് ഏറെ അഭിമാനം....

  • @unnijohn4770
    @unnijohn4770 3 ปีที่แล้ว +69

    ജീവിക്കാൻ വേണ്ടി അഭിമാനത്തോടെ ജോലിചെയ്യുന്ന മോൾക്ക്‌ തീർച്ചയായും നല്ല ഒരു ഭാവി ഉണ്ട് 🌹🌹🙏🙏

    • @xavieria1400
      @xavieria1400 ปีที่แล้ว +1

      മോളെ ഞാൻ നിന്നെ നമിക്കുന്നു ഇനി മോളൊരു പിജി. ഡിഗ്രി എടുത്തു നല്ലൊരു പയ്യനെ കണ്ടു പിടിച്ചു കല്യാണം കഴിച്ചു സുഖമായി ജീവിക്കുക സർവ്വവിധ മംഗളളാശംസകൾ. NB. പിന്നെ മോളുടെ അപ്പച്ചൻ പുലിയാണ് കോട്ടോ (സ്നേഹമുള്ള സിംഹം )അപ്പച്ചൻ പറഞ്ഞതു പോലെ വണ്ടി ഓടിക്കുബോൾ ആൺകുട്ടിയായി‌ട്ടും വണ്ടിയിൽനിന്നിറങിയാൽ പെൺ കുട്ടിയായുംജീവിക്കുക.. ALL THE BEST.. 🌹🌹🌹🌹🌹🌹🌹🌹🌹🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @janardanasarma1719
    @janardanasarma1719 3 ปีที่แล้ว +14

    വളരെ Innocent ആയ സംസാരം.. എന്റെ മകൾ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.. ഡെലിഷക്ക് എന്റെ
    ആശംസകൾ 🙏

  • @vismayavismaya132
    @vismayavismaya132 3 ปีที่แล้ว +67

    അഭിനന്ദനങ്ങൾ. ഫെമിനിസ്റ്റ് കൾ കണ്ണ് തുറന്ന് കാണട്ടെ.

  • @chandanasasidharan6519
    @chandanasasidharan6519 3 ปีที่แล้ว +74

    Darling daughter of all Keralites.. God bless her and the blessed parents.

  • @nazeernazeer3522
    @nazeernazeer3522 3 ปีที่แล้ว +12

    മോൾടെ. മനോധൈര്യം. സമ്മതിക്കുന്നു. അങ്ങനെ വേണം. വളരെ സന്തോഷം തോന്നുന്നു 😀😀😀👍👍👍

  • @jayakumarg6417
    @jayakumarg6417 3 ปีที่แล้ว +31

    നട്യങ്ങളില്ലാത്ത നല്ല വർത്തമാനം.😄 കണ്ടു തുടങ്ങിയപ്പോൾ മൊത്തം കാണാൻ തോന്നി.മോൾക്ക്‌ വിജയാശംസകൾ 👍

  • @user-jj2fz3kg1x
    @user-jj2fz3kg1x 3 ปีที่แล้ว +34

    ഭാഗ്യവാനായ പിതാവും ഭാഗ്യവതിയായ മകളും ദൈവം എന്നും കൂടെ ഉണ്ടാവട്ടെ

  • @githachandran1859
    @githachandran1859 3 ปีที่แล้ว +292

    പെണ്ണായി പിറന്നതിന് ശപിച്ചു കൊണ്ട് നടക്കുന്ന പെൺകുട്ടികൾ ഇത് കണ്ട് പഠിച്ച് മിടുക്കികളായി ശപിച്ചു പോയ നിമിഷങ്ങളെ ഓർത്ത് ലജ്ജിക്കുക. മിടുക്കി കുട്ടി .

    • @rejithomas7729
      @rejithomas7729 3 ปีที่แล้ว +4

      May God bless you, family. Wish you could buy your own Fuel Truck.

    • @regielizabethjoseph5065
      @regielizabethjoseph5065 3 ปีที่แล้ว +2

      Midukki... Enium valarattae.. Take care... 😘

    • @pvcparayil8562
      @pvcparayil8562 3 ปีที่แล้ว +8

      ഈ കുട്ടിയുടെ ശബ്ദം കേട്ടിട്ട് സതോഷവികാരത്താൽ കണ്ണ് നിറഞ്ഞു !!!!സ്ത്രീകളെ (പെൺകുട്ടികളെ )ദുഷ്ട ലാക്കോടെ കാണുന്ന അധമന്മാർ കണ്ടും കേട്ട് പഠിക്കു !ഈ ധീര വനിതക്ക് ഈ എളിയവന്റെ അളവറ്റ അഭിനന്ദനങ്ങൾ 🙏🙏🙏💪💪💪💪💪💪💪💪

    • @jayadevangangadharan5722
      @jayadevangangadharan5722 3 ปีที่แล้ว +1

      @@regielizabethjoseph5065 ESWARAN REKSHIKKATTA

    • @thomasabraham1925
      @thomasabraham1925 3 ปีที่แล้ว +1

      മിടുമിടുക്കി മോളെ ദൈവം അനുഗ്രഹിക്കട്ടെ👍👍👍

  • @sherlygeorge4138
    @sherlygeorge4138 3 ปีที่แล้ว +38

    She is an inspiration for youngsters. God bless

  • @zachariahscaria4264
    @zachariahscaria4264 3 ปีที่แล้ว +117

    മോളെ നിന്നെ ബഹുമാനിക്കുന്നു. ദൈവം മോളെ കാത്തുകൊള്ളും.

  • @rajeshpk5655
    @rajeshpk5655 3 ปีที่แล้ว +284

    മിടുക്കി കുട്ടി. ഇങ്ങനെ വേണം പെൺകുട്ടികൾ ഹീറോ ആകേണ്ടത്

  • @p.g.rajendranp.g9648
    @p.g.rajendranp.g9648 3 ปีที่แล้ว +56

    ഇതാണ് പുതിയ തലമുറ യുടെ വാഗ്ദാനം മാതാപിതാക്കൾ കൊപ്പം തയ്യാർ, അഭിനന്ദനങ്ങൾ

  • @youtubeuser9938
    @youtubeuser9938 3 ปีที่แล้ว +21

    ഇവർ ഒരു പെണ്ണല്ല.. പെണ്ണ് പുലി ആണ് 🙌🙌 കുട്ടികളെ പെറ്റുകൂട്ടി അടുക്കളയിൽ ചോറും കറിയും വെച്ചു സീരിയലും കണ്ട് വീട്ടിലെ നാല് ചുമരിൽ ഒതുങ്ങുന്ന പെണ്ണുങ്ങൾ കണ്ടു പഠിക്കേണ്ടതാണ് ഇവരുടെ ചങ്കുറ്റത്തെ !!! നിങ്ങൾ വിചാരിച്ചാൽ നേടാൻ പറ്റാത്തതായി ഒന്നും തന്നെ ഇല്ല ഈ ചെറിയ ലോകത്തിൽ.. all the best dear and drive safe.. a motivation and inspiration to upcoming young girls generation 🙌🙌🇮🇳🇮🇳♥️♥️

  • @elcil.1484
    @elcil.1484 3 ปีที่แล้ว +208

    മോളേ, PhD എടുത്തു കഴിഞ്ഞു, IAS കൂടി എടുക്കണം. മോൾക്ക് കഴിവുണ്ട്, തീർച്ചയായും സാധിക്കും

    • @Gopi-zy4pp
      @Gopi-zy4pp 3 ปีที่แล้ว

      Her village has two specialties. One most sought after Malayalam Medium HSS of entire state of Kerala. Second 41st famous temple founded by Gurudevan, with Lamp as deity. Expect her behind steering of multi axle VOLVO tanker with 26,000 capacity soon.

    • @chandrikamc1871
      @chandrikamc1871 3 ปีที่แล้ว +8

      അപാര സംഭവം നല്ല സംഭാഷണം കേൾക്കാൻ നല്ല ഇമ്പം ' പിതാവിൻ്റെ സ്നേഹത്തിന് പ്രത്യേകം അഭിനന്ദ ന ങ്ങൾ. ന്ദൈവം അനുഗ്രഹിക്കും.

    • @kumarmkumarm8006
      @kumarmkumarm8006 3 ปีที่แล้ว

      Congrats sis

  • @joesworna2266
    @joesworna2266 3 ปีที่แล้ว +28

    ആ അപ്പന്റെയും കുടുംബത്തിന്റയും സപ്പോർട് ആണ് മകളുടെ വിജയം.

  • @divakarank8933
    @divakarank8933 3 ปีที่แล้ว +98

    മകളെ നീ മലയാളത്തിൻ്റെ അഭിമാനമാണ്......

  • @krishnakumarkfm
    @krishnakumarkfm 3 ปีที่แล้ว +20

    തൃശൂർ സ്ലാങ് കേട്ടു മനം നിറഞ്ഞു .super മോളു

  • @sabuvarghes6300
    @sabuvarghes6300 3 ปีที่แล้ว +54

    ഈ മോളെ സർക്കാർ പ്രത്യക അവാർഡ് നൽകി ആദരിക്കണം.
    പ്രത്യക പരിഗണന നൽകി ജോലിയും കൊടുക്കണം

  • @shijilkovoor9491
    @shijilkovoor9491 3 ปีที่แล้ว +24

    സൂപ്പർ girl, ഞാൻ നിങ്ങളുടെ ഒരു ആരാധകൻ ആയിമാറി 👍👍👍

  • @pauljacob6980
    @pauljacob6980 3 ปีที่แล้ว +13

    ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ഒരു നല്ല ഭാവി ആശംസിക്കുന്നു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിൽ ഒരു നല്ല ജോലി സർക്കാർ ഈ സഹോദരിക്ക് കൊടുക്കണം. പ്രിയ സഹോദരി try achieve IAS... Good luck

  • @prasanthpk2389
    @prasanthpk2389 3 ปีที่แล้ว +62

    പുലിക്കുട്ടി ക്ക്,,👍👍👍🙏

    • @adarshphilipz7708
      @adarshphilipz7708 3 ปีที่แล้ว

      അഭിനന്ദനങ്ങൾ🤗🤗👍

  • @kabeerzara409
    @kabeerzara409 3 ปีที่แล้ว +263

    ഈ കുട്ടിയെ കേരള സർക്കാർ ആർടിഒ ആയിട്ട് നിയമിക്കണം അങ്ങനെ ഈ കുട്ടിക്ക് ഒരു അംഗീകാരം കൊടുക്കണം

    • @rejeeshr2741
      @rejeeshr2741 3 ปีที่แล้ว +14

      Athinu party kodi pidichitundenkil enthayalum kodukum

    • @aishashaji1173
      @aishashaji1173 3 ปีที่แล้ว +2

      👍❤️🌷💪

    • @traveller7077
      @traveller7077 3 ปีที่แล้ว +10

      ആദ്യം പാർട്ടി മെമ്പർഷിപ് എടുക്കണം

    • @udhayakummar7501
      @udhayakummar7501 3 ปีที่แล้ว +2

      vidhya athra pradhaniyam ealla abhyasankal,koadipidikkal.
      Moalkku nalla baviyunde.esvaranugra-
      grahum Undayirikkattay .KEARALA sarkar nalla job koadukkanum.🙏👍

    • @ashkarchembra6829
      @ashkarchembra6829 3 ปีที่แล้ว +3

      Kalaki, molus, suppar

  • @anandhammu3496
    @anandhammu3496 3 ปีที่แล้ว +11

    എന്റെ അനിയത്തികുട്ടിക്ക് എല്ലാ ദൈവകളുടെയും അനുഹ്രകം ഉണ്ടാവട്ടെ 🙌🙌🙌🙌

  • @muhammedbava006bava
    @muhammedbava006bava 3 ปีที่แล้ว +14

    ഇന്ത്യയിലെ ആദ്യത്തെ hazart ലൈസൻസ് നേടിയ പെൺകുട്ടി മലയാളി ആയതിൽ നമുക്കും അഭിമാനിക്കാം👍👍👍💪

    • @cpsasi5770
      @cpsasi5770 3 ปีที่แล้ว +1

      Congragulation all the best👍

  • @bobbyjohn5724
    @bobbyjohn5724 3 ปีที่แล้ว +20

    Best Wishes മോളെ.
    ഉയരങ്ങളിലേക്ക് ഉയരുന്ന വെള്ളരിപ്രാവേ നിന്റെ ചിറകുകൾ ഇനിയും തളരാതിരിക്കട്ട.. പ്രാർഥനയോടെ നല്ലൊരു ജീവിതവും ദൈവം മോൾക്ക് നൽകട്ടെ.🙏🙏🙏

  • @sobhanaa1476
    @sobhanaa1476 3 ปีที่แล้ว +45

    ദൈവം ധര്യം തരട്ടെ പ്രത്ഥിക്കാം

  • @mathewabraham2616
    @mathewabraham2616 3 ปีที่แล้ว +10

    ഡേവിസ് അങ്കിൾ ദൈവം അനുഗ്രഹിക്കട്ടെ. 3 ആൺ കുട്ടികളെക്കാളും ഈ മോൾ മിടുക്കി ആകും. മോളെ ദൈവം അനുഗ്രഹിക്കട്ടെ. ഒരു അനർത്ഥവും കൂടെ ദൈവം കാത്തു പരിപാലിക്കും..

    • @jainammai174
      @jainammai174 3 ปีที่แล้ว

      Delesiya. Proud of you.. Jki

  • @renjukurian7072
    @renjukurian7072 3 ปีที่แล้ว +27

    All Malayalees are proud of you Delisha. God bless you.

  • @prasadvelu2234
    @prasadvelu2234 3 ปีที่แล้ว +43

    മിടുമിടുക്കി: ഇമ്മടെ തൃശൂര് കുട്ടി ...... ബിഗ് സല്യൂട്ട് മോളൂ:

    • @Vijaykveettil
      @Vijaykveettil 3 ปีที่แล้ว +3

      Nammude Kerala kutti 🎉

    • @prasadvelu2234
      @prasadvelu2234 3 ปีที่แล้ว +2

      @@Vijaykveettil ഞാൻ കുറച്ചു ഇടുങ്ങി ചിന്തിച്ചു ... അല്ലെ... ശരി തന്നെ കേരള ക്കുട്ടി ....👍

  • @murukarajp3665
    @murukarajp3665 3 ปีที่แล้ว +21

    സമയം തെളിയും ഉയർച്ച ഉണ്ടാകും തീർച്ച സൂപ്പർ സഹോദരീ

  • @sundarlokesan3465
    @sundarlokesan3465 3 ปีที่แล้ว +2

    കുട്ടിയുടെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് നിരവധി സ്ത്രീകൾ ഈ ഫീൽഡിലേക്കു വരട്ടെ . കഠിനാധ്വാനത്തിനും ദൃഢ നിശ്ചയത്തിനും അഭിനന്ദനങ്ങൾ .

  • @sammunjanat
    @sammunjanat 3 ปีที่แล้ว +29

    Congratulations Delisha... I'm from Canada I own and run my own tractor trailer from Canada to US round trips 7, 8 days 1000 to 1150 KMS every day and making decent income it is comparable to 2 IPS officer's salary in kerala... CANADA and in US it's a high paid job.
    My best wishes and an advise... if you didn't have a dash camera equipped in truck, please fix one that definitely an asset for your quality driving and protect you from someone else bad behavior.

    • @shaheelahammed3400
      @shaheelahammed3400 3 ปีที่แล้ว

      Can you help me please give me eny visa

    • @sammunjanat
      @sammunjanat 3 ปีที่แล้ว

      @@shaheelahammed3400 sorry Canada and US not like middle east visa system... you have to get immigration here... Then only you get visa through permanent residency...

    • @shaheelahammed3400
      @shaheelahammed3400 3 ปีที่แล้ว

      @@sammunjanat how to emigrate

    • @udhayakummar7501
      @udhayakummar7501 3 ปีที่แล้ว +1

      @@sammunjanat good advice fixing
      Camera.🙏👍

    • @paulose123
      @paulose123 3 ปีที่แล้ว

      Yes. She should get a camera installed.

  • @user-wl6fx1gq8x
    @user-wl6fx1gq8x 3 ปีที่แล้ว +102

    ഇതൊക്കെയാണ് സ്ത്രീ ശാക്തികരണം അല്ലാതെ ചാക്കിൽ കയറ്റി കൊണ്ടുനടക്കുന്നതല്ല......

  • @wtthomaswalliyathil5283
    @wtthomaswalliyathil5283 3 ปีที่แล้ว +20

    I am saluting Delisha for her extraordinary ability. She is a role model of all girls of her age.

  • @raviprakash8394
    @raviprakash8394 3 ปีที่แล้ว +9

    മിടുക്കി. ജീവിതത്തിൽ എല്ലാവിധ ആശംസകളും നേരുന്നു. 👌👍

  • @frdousi5791
    @frdousi5791 3 ปีที่แล้ว +36

    എത്ര വിനയമുള്ള കുട്ടി...
    .ഈ സ്ഥാനത്ത് ചില ആളുകൾ ആണെങ്കിൽ ഭയങ്കരമായ ജാഡയും , മുഖം കൊണ്ടും കണ്ണു കൊണ്ടും ഉള്ള കോക്കിറി യൊക്കെ കാട്ടി ,തന്നെന്തോ ഭയങ്കര സംഭവം ചെയ്തിരിക്കുന്നു .,എല്ലാവരും കണ്ടല്ലോ എന്ന മട്ടാണ്
    അറിവുള്ളവർക്ക് അഹംകാരമില്ല എന്നതിന്റെ തെളിവ് കൂടിയാണ്‌ ഈ കുട്ടിയുടെ സംസാരവും ശരീരഭാഷയും.
    സൽസ്വാഭാവിക്കൾക്ക് ഈശ്വരൻ എപ്പോഴും. കുട്ടുണ്ടാക്കും

    • @aruntv8548
      @aruntv8548 3 ปีที่แล้ว

      🙏 👍

    • @ajithababu2314
      @ajithababu2314 3 ปีที่แล้ว

      ജീൻസും ടോപ്പും ഇട്ടു കൂടേ

  • @salmakp1446
    @salmakp1446 3 ปีที่แล้ว +1

    ഡെലിഷ ഞങൾ പെൺകുട്ടികൾക്ക് നീ എന്നും അഭിമാനം ആണ്.👍ധീര വനിത.. ദൈവം അനുഗ്രഹിക്കട്ടെ

  • @sreekumarkrishnan2424
    @sreekumarkrishnan2424 3 ปีที่แล้ว +3

    Super..... വളരെ innocent ആയ സംസാരം.... Proud of you.... 🙏🙏🙏

  • @babylukose2165
    @babylukose2165 3 ปีที่แล้ว +3

    സഹോദരി.... ദൈവം അനുഗ്രഹിക്കട്ടെ 🙏 എല്ലാവിധ ആശംസകളും നേരുന്നു.... ഗവണ്മെന്റ് ഒരു നല്ല position കൊടുക്കണം എന്നാണ് എന്റെ ആഗ്രഹം 🌹❤

  • @robinthomas7005
    @robinthomas7005 3 ปีที่แล้ว +67

    അഭിനന്ദനങ്ങൾ മോളേ... പിന്നെ ആ "ലൈസൻസ് എടുക്കടീ" എന്നു പറഞ്ഞവന്റെ (പൊലീസല്ലങ്കിൽ) ചെകിടിന് ഒന്ന് പൊട്ടിക്കേണ്ടതായിരുന്നു.... !!!

    • @traveller7077
      @traveller7077 3 ปีที่แล้ว +3

      മലപ്പുറം അല്ലെ സ്ഥലം

    • @justinjustin6019
      @justinjustin6019 3 ปีที่แล้ว +2

      @@traveller7077 കറക്ട 🤣

    • @enttappaparaya8198
      @enttappaparaya8198 3 ปีที่แล้ว +1

      @@traveller7077 എന്താ എന്താ മലപ്പുറത്തിന് കുഴപ്പം ആ കുട്ടി ലോഡുമായി വരുന്നത് തിരൂരിലേക്ക് ആണെങ്കിൽ മലപ്പുറത്തിന്റെ ഭാഗം കുറച്ച് ഉണ്ടാവുകയുള്ളൂ ബാക്കി ഭാഗം മറ്റു ജില്ലകളാണ് ആ കുട്ടി പറഞ്ഞില്ലല്ലോ മലപ്പുറം ജില്ലയിൽ നിന്നാണ് നിർത്തി ചോദിച്ചത് എന്ന് മലപ്പുറം എന്ന് കേൾക്കുമ്പോൾ ഉള്ള നിന്റെ ആ ചൊറിച്ചിൽ അതാണ് ആദ്യം നിർത്തേണ്ടത്

  • @jackey-tracyworld5516
    @jackey-tracyworld5516 3 ปีที่แล้ว +2

    സൂപ്പർ മോളുസേ...
    പെൺകുട്ടികൾ അയാൾ ഇങ്ങനെ തന്നെ വേണം. പെൺകുട്ടികൾ വീടിന്റെ മൂലയിൽ വോതുങ്ങി കൂടണം എന്നുള്ളവർ ഈ വിഡിയോ കണ്ണ് തുറന്നു കാണട്ടെ.. 👌👌👍👍🙏🙏🙏❤❤❤❤🌹

  • @VijayKumar-gs1bu
    @VijayKumar-gs1bu 3 ปีที่แล้ว +108

    എംഫിൽ എടുക്കണം മോളേ. എന്നിട്ട് ടാങ്കർ ഓടിക്കണം എംഫിൽ ഉള്ള ഡ്രൈവർ !ഗിന്നസ് റിക്കാർഡ്!!

    • @elcil.1484
      @elcil.1484 3 ปีที่แล้ว +2

      👍🙏🌹👌

  • @vijayakumare.n7431
    @vijayakumare.n7431 3 ปีที่แล้ว +109

    മിടുക്കിയും നിഷ്കളങ്കമായ ചിരിയും ഉള്ള കുട്ടി,,

  • @shinegeorge1470
    @shinegeorge1470 3 ปีที่แล้ว +33

    Father is poli ... Real hero Devis chettan

  • @sasikurup2353
    @sasikurup2353 3 ปีที่แล้ว +6

    അച്ഛനും അമ്മയും ആണ് പുണ്യം ചെയ്തിട്ടുള്ളത്, കാരണം ഇതുപോലെ ഒരു മകളെ കിട്ടിയത് തന്നെ.എല്ലാവിധ ആശംസകളും👍👍👍👍👍

  • @shilavarghese4192
    @shilavarghese4192 3 ปีที่แล้ว +3

    ശക്തയായ പെൺകുട്ടി....... നന്നായി കുട്ടി...ഉയരങ്ങളിൽ എത്തട്ടെ ട്ടോ....ആശംസകൾ......

  • @johnsonpeter1353
    @johnsonpeter1353 3 ปีที่แล้ว +15

    Congratulations!!!!! Delisha, God bless you.

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol1734 3 ปีที่แล้ว +3

    അഹംകാരമില്ലാത്ത സംസാരം! 23 വയസുള്ള ടാങ്കർ ഡ്രൈവർ ഡലീഷ ക്ക് ആശംസകൾ. ഇതു കണ്ടപ്പോൾ എന്റെ മകളെപ്പോലെ തോന്നി ! ഇങ്ങിനെയായിരിക്കണം പെൺകുട്ടികൾ .പുലികളാകണം, പെൺപുലികൾ !!

  • @sindhunair9717
    @sindhunair9717 3 ปีที่แล้ว +22

    മിടുക്കി 🌹🌹 അഭിനന്ദനങ്ങൾ 🌹😍

  • @VISIONKrishna
    @VISIONKrishna 3 ปีที่แล้ว +22

    മോൾടെ അടുത്ത് വരുന്ന ഒരു കുട്ടി യേയും ഉപേക്ഷിച്ചു കളയരുത്, അവർക്ക് വേണ്ട എല്ലാ പിന്തുണയും പ്രാർത്ഥന യും കൊടുക്കണം,

    • @sonykanjirapalli7582
      @sonykanjirapalli7582 ปีที่แล้ว

      അപ്പനില്ലാത്ത ഒരു കുഞ്ഞിനെ വഴിയാധാരം ആക്കിയിട്ടു ആണ് കല്യാണം കഴിഞ്ഞു കാഞ്ഞിരപ്പള്ളി യിൽ നിന്ന് പോയിരിക്കുന്നത്

  • @mohankkmohanan6053
    @mohankkmohanan6053 3 ปีที่แล้ว +65

    ജാഡയൊന്നുമില്ലാത്ത ഒരു പാവം മോളു... 😀😀😀😂

    • @njanaprasaranapillai6828
      @njanaprasaranapillai6828 3 ปีที่แล้ว +5

      Really correct

    • @girijasuresh411
      @girijasuresh411 3 ปีที่แล้ว +2

      ഒരു ബിഗ് സല്യൂട്ട് മോളേ 👍👍👍

    • @sheeladas6972
      @sheeladas6972 3 ปีที่แล้ว +2

      ദൈവം അനുഗ്രഹിക്കട്ടെ 🙏👍

  • @lejijancy
    @lejijancy 3 ปีที่แล้ว +15

    Well done Delisha. In USA, UK and other countries women drive Lorry, buses and other heavy machinery. Man dominating woman should end in Kerala.
    നന്നായി ചെയ്തു ഡെലിഷ. യു‌എസ്‌എ, യുകെ, മറ്റ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ സ്ത്രീകൾ ലോറി, ബസുകൾ, എന്നിവ ഓടിക്കുന്നു. പുരുഷ മേധാവിത്വം കേരളത്തിൽ അവസാനിക്കണം

    • @elcil.1484
      @elcil.1484 3 ปีที่แล้ว

      👍👍👍

    • @manikandanpillai5116
      @manikandanpillai5116 3 ปีที่แล้ว

      God bless you mole

    • @rejithomas7729
      @rejithomas7729 3 ปีที่แล้ว

      True. They are luxury and comfortable cabins and highly Safety equipped. Driving an Indian Truck, on Kerala narrow roads, among the rash and un cultured drivers, it is very tough. Must appreciate the boldness of this girl, Delisia.

  • @ibrahimkallatra244
    @ibrahimkallatra244 3 ปีที่แล้ว +19

    - നിശ്കളങ്കമാണ് ഈ സോദരിയുടെ വിജയം, - ഇഷ്ടായി സഹോദരിയുടെ അഹങ്കാരമില്ലായ്മ്പ

    • @sonykanjirapalli7582
      @sonykanjirapalli7582 ปีที่แล้ว

      വെറും അഭിനയം ആണ്.. ഇപ്പോ കാഞ്ഞിരപ്പള്ളി യിൽ വന്ന മതി. പോലീസ് സ്റ്റേഷൻ നിൽ കേറി ഇറങ്ങിട്ട് ആണ് പോയിരിക്കുന്നത്. ഒരു കുടുംബത്തെ പുറത്താക്കി.. അത്ര നിഷ്കളങ്ക ആണ്

  • @brshibumarkos9560
    @brshibumarkos9560 3 ปีที่แล้ว +16

    കൊള്ളാം, ദൈവം അനുഗ്രഹിക്കട്ടെ, പേരും, പ്രശ്‌തിയും വരുമ്പോൾ അഹക്കാരം വരരുതേ

    • @aishashaji1173
      @aishashaji1173 3 ปีที่แล้ว

      MashaAllah.🤲🤲🏻🌷❤️

    • @brshibumarkos9560
      @brshibumarkos9560 3 ปีที่แล้ว +1

      @@aishashaji1173 God Bless You.🙏❤❤❤

  • @gobalakrishnan.n6029
    @gobalakrishnan.n6029 3 ปีที่แล้ว +7

    This is Gender equality and Women empowerment,
    Congrats Delisha.. Live long.. 💐💐💐💐💐

  • @sudhawarrier7132
    @sudhawarrier7132 3 ปีที่แล้ว +11

    Dear appaa inganeyum penmakkale valartham ennu samoohathinu kanichukoduthathinu aa dyariathinum hats of 🙏🙏🙏 mole kurichu abhimanavum 👏👏👏 🤗 🤗

  • @latheefrose8893
    @latheefrose8893 3 ปีที่แล้ว +1

    ഡിലീഷ മോൾ ക്ക്‌ ഒരായിരം അഭിനന്ദനങ്ങൾ അറിയിക്കുന്നു. തീർച്ചയായും ഇനി നമ്മുടെ മലയാള മണ്ണിന്റെ എന്നും അഭിമാനമായ ആന വണ്ടിയിൽ (KSRTC)ഡ്രൈവർ ആവും , ആവണം , ആയി കാണണം.

  • @johnyvalakkattu333
    @johnyvalakkattu333 3 ปีที่แล้ว +65

    എന്തുനിഷ്കളങ്കത. !!! ഇതാണ് ദൈവത്തിന്റെ അനുഗ്രഹം എന്നുറയുന്നതു . അല്ലാതെ റിമിടോമിയുടെ ഇളക്കലല്ല .

  • @bibinjasna
    @bibinjasna 3 ปีที่แล้ว +2

    മിടുക്കി... ഈ കുട്ടി ഒക്കെ ആണ് powerful Lady ♥️♥️💪💪💪💪

  • @annammaeyalil4702
    @annammaeyalil4702 3 ปีที่แล้ว +6

    അപ്പോൾ അപ്പച്ചനു മനസിലായി അല്ലെ ? ആൺമക്കളേക്കാളും അപ്പനമ്മമാരോടു് സ്നേഹവും വിധേയത്വവും ബഹുമാനവും സഹായവും പെൺമക്കളാണെന്നു് അല്ലെ ? ഏതായാലും ഡെലിഷാ മോന്റെ സ്ഥാനത്തും മോളുടെ സ്ഥാനത്തും അപ്പച്ചനു് ഉപകാരിയായി തീരട്ടെ എന്നു പ്രാർത്ഥിക്കുന്നു.
    🙏😇❤

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 ปีที่แล้ว

      സ്വന്തം മാതാപിതാക്കളോട് ഉണ്ടാകും. സ്വാഭാവികം. കല്യാണം കഴിച്ചു വിടുന്ന വീട്ടിലും കുറഞ്ഞ പക്ഷം മനുഷ്യത്വം എങ്കിലും കാണിക്കണം. ഈ കുട്ടി കാണിക്കും. Pakshe

  • @vinodsnair2890
    @vinodsnair2890 3 ปีที่แล้ว +200

    സൂപ്പർ പെങ്ങളെ. അല്ലാതെ ചാക്കിൽ കേറി കുറെ എണ്ണം ഒണ്ട്.

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 ปีที่แล้ว +6

    ജീവിത സാഹചര്യങ്ങളിൽ പതറാതെ മുന്നേറുന്ന "ഡലീഷ്യക്ക് " ഈ എളിയ സഹോദരൻ്റെ ഒരായിരം ആശംസകൾ ........

  • @leelammathomas3462
    @leelammathomas3462 3 ปีที่แล้ว +1

    എല്ലാ പെൺകുട്ടികളുo ധൈര്യമായി മുന്നോട്ടു വരണമെന്നാണ് എന്റെ അഭിപ്രായം. ഞാനും ഇതുപോലെ . Scotter ഓടിയ്ക്കാനും കാറ് ഓടിയ്ക്കാനും വളരെ കാലം മുൻപ് പഠിച്ചുഎന്നതതിനാലാണ് പറയുന്നത്.

  • @jaiprakashjp6847
    @jaiprakashjp6847 3 ปีที่แล้ว +4

    Hats off to Delisha & big salute to Davis ettan... Take your further education seriously to reach your dream goal... God bless you 👍

  • @udaybhanu2158
    @udaybhanu2158 3 ปีที่แล้ว +1

    മറ്റു ജോലികൾ പോലെ അല്ല ഡ്രൈവിംഗ്. ശ്രദ്ധ, ഏകാഗ്രത, നിരീക്ഷണം, ജാഗ്രത അങ്ങിനെ ഒരുപാട് സിദ്ധികൾ പിന്നെ ധൈര്യവും ആത്‍മവിശ്വാസവും ഉള്ളവർക്കുമാത്രമേ ഡ്രൈവ് ചെയ്യാൻ കഴിയൂ. ഈ കൊച്ചു മിടുക്കിയുടെ കഴിവിന് അഭിനന്ദനങ്ങൾ

  • @sasidharanpillai2486
    @sasidharanpillai2486 3 ปีที่แล้ว +20

    Congratulations Daughter.

  • @Venu.Shankar
    @Venu.Shankar 3 ปีที่แล้ว

    എന്റെ മോൾക്ക് ഈ വീഡിയോ അയക്കണം, പെൺകുട്ടികൾ ദേ ഇതുപോലെ വളരണം...
    കുഞ്ഞേ നിന്നെ ഓർത്തു അഭിമാനം തോന്നുന്നു.. അനേകം ആളുകൾക്ക് മുന്നോട്ട് തലയുയർത്തി നടക്കാൻ മോൾ നിമിത്തം ആണ്.. നിഷ്കളത, ഉർജസ്വലത... ( നല്ലയൊരു ഡിസ്‌ക്കസഷൻ ആയിരുന്നു, റിപ്പോർട്ടർക്ക് അഭിനന്ദനങ്ങൾ )

  • @jeminijemini6934
    @jeminijemini6934 3 ปีที่แล้ว +7

    👍👍👍👍👌👌👌👌, എന്റെ ജില്ല, proud of Trichur ❤️❤️❤️

  • @srgddesigns3113
    @srgddesigns3113 3 ปีที่แล้ว

    അഭിനന്ദനങ്ങൾ സഹോദരി ,എല്ലാം പിന്തുണയും ഉണ്ട് ...ഈശ്വരകൃപയാൽ ആയൂരാരോഗ്യ സൗഖ്യം ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ ..

  • @anoopprabhakaran6725
    @anoopprabhakaran6725 3 ปีที่แล้ว +26

    ഇതാണ്‌ real woman empowerment..

  • @abil.t.george5361
    @abil.t.george5361 3 ปีที่แล้ว

    വളരെ സന്തോഷം തോന്നുന്നു..... നല്ല കഴിവ് ഉണ്ട്.... അതുപോലെ നല്ല ഒരു അച്ഛനും..... നല്ല ഭാവിയുണ്ട്.......

  • @SCOMIT9
    @SCOMIT9 3 ปีที่แล้ว +27

    ഈ കുട്ടി വെറും പുലിയല്ല പുൽ പുലിയാണ് ഡ്രൈവിംഗിൽ ഇരുത്തം വന്ന കുട്ടി

  • @sherlyfrancis1045
    @sherlyfrancis1045 ปีที่แล้ว

    ഡ്രൈവർ ജോലി വളരെ അഭിമാനപൂർവ്വം ഏറ്റെടുത്ത മോൾക്ക് ഒരു Big Salute. ഒപ്പം ഈശ്വരാനുഗ്രഹം എന്നും മോൾക്ക് ഉണ്ടാകട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യുന്നു🙏

  • @raseenakc9076
    @raseenakc9076 3 ปีที่แล้ว +7

    മനസ്സ് നിറഞ്ഞ സന്തോഷം❤️❤️

  • @sajurocky1606
    @sajurocky1606 3 ปีที่แล้ว +10

    പുന്നാര മോൾക്ക് ഒരു ബിഗ് സല്യൂട്ട്.... അപ്പച്ചന് ആയിരം ആയിരം അഭിവാദ്യങ്ങൾ....
    2013 -ൽ പുതിയ കാർ വാങ്ങിയിട്ടുണ്ട് . ഇന്ന് ഈ നിമിഷം വരെ ആറായിരം കിലോമീറ്റർ തികയാത്ത കാരണം ആദ്യ സർവീസ് പോലും നടത്തിയിട്ടില്ലെന്ന് പറഞ്ഞാൽ* തള്ള്* ആണെന്ന് തെറ്റിദ്ധരിക്കും
    നാട്ടിൽ വണ്ടി ഓടിക്കാൻ അത്രയ്ക്കും ഭയമാണ്????

  • @krishnankuttyn797
    @krishnankuttyn797 3 ปีที่แล้ว +4

    Amazing news. Amazing mol of all Malayalies. God is always with this family. Keep on driving job and do for higher studies. Our prayers will be always with you and your family. May God help and bless you for all your needs. Amen.

  • @linukurian4582
    @linukurian4582 3 ปีที่แล้ว +1

    Smart girl, very encouraging,innocent talk and bold. Strong father. God bless you and keep you safe 👍👍🙏

  • @aswathyjohn8271
    @aswathyjohn8271 3 ปีที่แล้ว +3

    You are an Extra ordinary lady with determined mind and high motivation. You are a power tank for ladies who is very vulnerable. You are an asset to women folk. Big salute to Delisha . Go ahead with your vision. Our prayers and blessings to you ❤️🙏

    • @t.p.visweswarasharma6738
      @t.p.visweswarasharma6738 3 ปีที่แล้ว

      She is a great proud for her parents, whole family, relatives and for native place. Let God permit her to take her PhD. Moreover, she would be real gift for who marries her, a woman with courage, will power at the same time self deciplined and humble. She would always be a support for her man. Wish her all success in future.

  • @shajikuriakose1308
    @shajikuriakose1308 3 ปีที่แล้ว +1

    മിടുക്കി മോൾ ദൈവം അനുഗ്രഹിക്കട്ടെ. വീഡിയോ കണ്ടിട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു

  • @philipannie8114
    @philipannie8114 3 ปีที่แล้ว +10

    God bless you mole.. Prayers... Drive safe

  • @krishnanraghavan9728
    @krishnanraghavan9728 3 ปีที่แล้ว +1

    നല്ല കഴിവും പ്രാപ്തിയുമുള്ള മിടുക്കി കുട്ടി. God blessed girl.

  • @gopalanpradeep64
    @gopalanpradeep64 3 ปีที่แล้ว +4

    ഒരു സ്ഥലത്ത് എത്തിയപ്പോൾ ഒരുത്തൻ സ്പ്പീഡിൽ വരുന്ന ടാങ്കർ ലോറിയുടെ മുൻപിൽ പെട്ടന്ന് ബ്രേക്കിട്ട് എടുക്കടി ലൈസൻസ് എന്ന് , ഇവോനൊക്കെ ആരാണ് ഇതിന് അധികാരം കൊടുത്ത് ! വിവരദോഷി ? ഈ മോളെ ആരാധനയോടെ കാണുകയും റോഡിൽ വേണ്ട സൗകര്യം ചെയ്ത് കൊടുക്കുകയും ആണ് പുരോഗമന സമൂഹം ചെയ്യുക ! ഏതായാലും ആൺകുട്ടികൾക്ക് ഒരു പ്രെചോദനം ആകട്ടെ !ഈ പുലിക്കുട്ടി .

  • @teethamartin53
    @teethamartin53 3 ปีที่แล้ว +2

    Congratulations dear Delisha. May God Bless You🙏💐💐

  • @mayapadmanabhan956
    @mayapadmanabhan956 3 ปีที่แล้ว +18

    Ayyo super kandittu kothiyakunnu great moley big salute god bless u

  • @medonajohn5765
    @medonajohn5765 3 ปีที่แล้ว

    നിഷ്കളങ്കമായ മനസ് .ദൈവത്തിന്റെസാമീപ്യം എപ്പോഴുംഉണ്ടാകട്ടെ മോളെ.

  • @vijayraghavan7951
    @vijayraghavan7951 3 ปีที่แล้ว +14

    കെച്ചെ,
    അടുത്തതായി പൈലറ്റ് ലൈസൻസ് എടുക്കുന്നതിനെക്കുറിച്ച് ആലോചിക്കൂ.
    കൊച്ചിന് അത് നേടാൻ കഴിയും.

    • @treesamichael3779
      @treesamichael3779 3 ปีที่แล้ว +1

      Excellent idea, but it will cost her a chunk. 😊

  • @anoopprabhakaran6725
    @anoopprabhakaran6725 3 ปีที่แล้ว +11

    Education ന്റെ കാര്യം paranjath correct ആണ്‌... ബസ് conductors and drivers ellam examples.. Athu kondu തന്നെ അവര്‍ക്ക് school and college പിള്ളേരെ കണ്ണിന് kandooda

  • @bold7351
    @bold7351 3 ปีที่แล้ว +9

    മോളെ നീ IAS try ചെയ്യൂ. നിനക്ക് കിട്ടും. നിങ്ങളെ പോലെ കുട്ടികൾ ധൈര്യമായി മുന്നേക്ക് വരൂ. You can inspire many young girls. Congrats. 💐💐💐

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 3 ปีที่แล้ว +1

    കാര്യം ബസ്സും ലോറിയും ഒക്കെ പെൺകുട്ടികള് ഓടിക്കുന്നത് കണ്ടിട്ടുണ്ട്. ടാങ്കർ ലോറി ഓടിക്കുന്നത് കാണുന്നത് ആദ്യമായി ആണ്. സഹോദരീ... ഏതായാലും പൊളിച്ചടുക്കി. 😍 ധൈര്യം സമ്മതിച്ചു ഒപ്പം കഴിവിനേം... 😍

  • @nidhit.k3392
    @nidhit.k3392 3 ปีที่แล้ว +11

    അപ്പച്ചനും മോളും..... ❤❤❤👍

  • @safeenanoushad7850
    @safeenanoushad7850 3 ปีที่แล้ว +2

    കാലി വണ്ടി അല്ല. ലോഡ് വണ്ടി ഓടിക്കാൻ ആണ് ഇഷ്ടം. 👌👌proud of u sister.

  • @padoorsuresh3200
    @padoorsuresh3200 3 ปีที่แล้ว +4

    Very pure innocent peoples, keep it up.God bless all of you,

  • @MrParappallil
    @MrParappallil 3 ปีที่แล้ว +13

    പെൺകുട്ടി, പെൺകുട്ടിയ ഭഗവാനേ മലയാള ഭാഷ.

  • @ThamasomaJyothirGmya
    @ThamasomaJyothirGmya 3 ปีที่แล้ว +22

    Big salute to our, Miss. Smart Kerala.

  • @sherlybiju6736
    @sherlybiju6736 3 ปีที่แล้ว

    മിടുക്കി മിടുമിടുക്കി,,, congratulations... ഉയരങ്ങളിൽ എത്തട്ടെ.

  • @zoohome2117
    @zoohome2117 3 ปีที่แล้ว +70

    കൂറെആണുങ്ങൾ പോലും ഭയക്കുന്ന ഫിൽഡ്

    • @MAN-bq2io
      @MAN-bq2io 3 ปีที่แล้ว +1

      സത്യം... ഞാനൊരു ഹെവി ഡ്രൈവർ ആണ്... എന്നാലും ഈ ടാങ്കർ ഒരു ഭയം തന്നെ...

    • @vineeshmannath1479
      @vineeshmannath1479 3 ปีที่แล้ว +1

      സത്യം

    • @muhammedbava006bava
      @muhammedbava006bava 3 ปีที่แล้ว +1

      കറക്റ്റ് 👍👍