സർ ശരിക്കും ഞാൻ ഈ മതവും വിശ്വാസവും എന്തോ ഒരു കുഴപ്പം ഉണ്ടല്ലോ എന്ന് തോന്നിയിട്ടാണ് മാറി ചിന്തിച്ചത്. സർ പറഞ്ഞത് പോലെ ശാസ്ത്രംത്തെ കൂട്ടുപിടിച്ചാണ് മനസ്സിലാക്കാൻ ശ്രമിച്ചത് മതങ്ങൾ, വിശ്വാസങ്ങൾ ഒക്കെ ചീട്ടുകൊട്ടാരം പോലെ വീണു, പിന്നീടാണ് അറിവ് കൂടെ കൂടെ എല്ലാം ഒരു വിലയില്ലാത്ത അല്ലെങ്കിൽ ഒരു പ്രാധാന്യം ഇല്ലാത്ത പോലെ തോന്നുന്നു .. ഈ വിഷയവും സർ അവതരിപ്പിച്ച മറ്റു വിഷയങ്ങളെ പോലെ മികച്ചു നിന്നു.നന്നായി സർ 👏❤️
The last three lectures from you have been gems of clarity and precision. Not to take away anything from all your previous talks that have helped me immensely, but the conciseness and the preciseness that you presented these nuanced issues in the last 3 talks (about death, about God and this one about purpose) are among the best of your talks! Respect & Gratitude Dr! 🙏
Thanks, Raghu! I think it is important that people develop a naturalistic understanding of nature and human nature. It is a pre condition for the emergence of a modern, post-traditional , democratic society! Thanks again , for watching and for the appreciative comment❤
Excellent speech sir. I think this is the best speech you've made so far. This is a very difficult and vague philosophical topic. You've made it very concrete, practical, empirical, and relatable. Hoping to see more of your speeches.😊❤🎉
You have overlooked one important aspect of human [and animal] life - ANXIETY. Much of human activity is directed towards avoidance/reduction of anxiety. Alcohol/drug users, believers etc. may be motivated more by anxiety reduction than happiness seeking
പൊതുവെ പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിക്കാം എന്ന് തോന്നി. ഏതാണ്ട് നിലവിൽ വ്യക്തിപരമായി ഞാൻ എത്തിച്ചേർന്ന നിഗമനങ്ങളോടും ഇത് യോജിക്കുന്നു. എന്നാൽ 19:56 ൽ ജീവിതത്തിനു പ്രത്യേകിച്ച് അർത്ഥമില്ല എന്നതിന് കൌണ്ടർ എവിഡൻസ് ആയി "ഭൂരിപക്ഷം അങ്ങനെയല്ല കരുതുന്നത് " എന്ന് പറഞ്ഞത് വളരെ "out of place" ആയി തോന്നി. ഒടുവിൽ എത്തിച്ചേരുന്ന നിഗമനത്തോട് യോജിക്കുമ്പോഴും ഈ തെളിവ് ഒട്ടും യോജിക്കാവുന്നതല്ല. ഭൂരിപക്ഷം ആൾകാർ ഭൂമി പരന്നതാണെന്ന് കരുതിയാൽ, അത് ഒരു തെളിവാക്കുന്നില്ലല്ലോ. ഇനി ഉരുണ്ടതാണെന്ന് കരുതിയാലും അതും ഒരു തെളിവല്ലല്ലോ. പകരം "it matters?" എന്ന ചോദ്യം ഒരു objective ചോദ്യമല്ല, മറിച്ചു ഉത്തരം ചിന്തിന്തിക്കുന്ന ജീവി അതിന്റെ context ൽ ആണ് subjective ആയ ഉത്തരം കണ്ടെത്തുന്നതെന്നും, അതുകൊണ്ട് ചിന്തിക്കാനുപയോഗിക്കുന്ന മസ്തിഷ്കത്തിന്റെ അടിസ്ഥാനസ്വഭാവത്തെ മനസ്സിലാക്കുന്നതിലൂടെ എന്തായിരിക്കും "it matters" എന്നത് കൊണ്ടർത്ഥമാക്കുന്നതെന്നു ആ ജീവി മനസ്സിലാക്കുന്നതെന്നും തേടിയാൽ അവസാനത്തെ ഉത്തരത്തിൽ "ഭൂരിപക്ഷത്തിന്റെ അഭിപ്രായം " നോക്കാതെ എത്തിച്ചേരാം എന്ന് തോന്നുന്നു. അതിനുള്ള raw material ഈ പ്രേസേന്റ്റേഷനിൽ തന്നെ ഉണ്ട്. എളുപ്പമുള്ള ടോപ്പിക്ക് അല്ല എന്നിരിക്കിലും അതെടുത്തതിന് നന്ദി.
True. ഭൂരിപക്ഷം ഹാപ്പിയാണ് എന്ന് പറഞ്ഞതും, പിന്നെ nihilism by default happiness അല്ലാന്നും പറയുന്നുണ്ട്. Relatedness, autonomous and competence ലേക്ക് എത്താൻ ഇതിന്റെ ആവശ്യം ഇല്ലാ എന്ന് തോന്നി
നന്ദി, നിഷാന്ത് ! വിമർശനം സ്നേഹപൂർവം സ്വീകരിക്കുന്നു. Thagard ഇവിടെ പിന്തുടർന്ന രീതിയെ മറ്റൊരു വിധത്തിൽ നമുക്ക് കാണാൻ പറ്റുമോ ? അതായത്, ജീവിതത്തിന് യാതൊരു അർത്ഥവുമില്ല = Nothing matters to her. പക്ഷേ, മനുഷ്യ ജന്തു എങ്ങിനെ ജീവിക്കുന്നു എന്ന് നിരീക്ഷിക്കുമ്പോൾ , എംപിരിക്കൽ ആയി, നമ്മൾ കാണുന്നത് അങ്ങിനെയല്ല . So many things matter for most people. (അവിടെ happiness കൊണ്ടുവന്നത് ചെറിയ ഒരു ആശയകാലുഷ്യം ഉണ്ടാക്കുന്നുണ്ട് എന്നത് സമ്മതിക്കുന്നു. ലഭ്യമായ സർവേ പഠനങ്ങളുടെ ഒരു പരിമിതി കൂടി ഉണ്ടാവാം. അത് നിൽക്കട്ടെ ) അതായത്, ജീവിതം അർത്ഥശൂന്യമായല്ല മനുഷ്യർക്ക് അനുഭവപ്പെടുന്നത്. മുൻകൂറായി നൽകപ്പെട്ട യാതൊരു അർത്ഥവും മനുഷ്യജീവിതത്തിന് ഇല്ല എന്ന അടിസ്ഥാന തിരിച്ചറിവിന്റെ വെളിച്ചത്തിൽ തന്നെയാണ് നമ്മൾ ഈ മൂല്യവിചാരം നടത്തുന്നത്. അതിലും തർക്കമില്ല
@@ShamzeerMajeed ശരിയാണ്. Happiness അവിടെ കൊണ്ടുവന്നത് ചെറിയ ഒരു ആശയകാലുഷ്യം ഉണ്ടാക്കാനിടയുണ്ട്. ലഭ്യമായ സർവേകളുടെ ഒരു പരിമിതിയും (ഉദാ:ഏതു ചോദ്യങ്ങൾ ചോദിക്കപ്പെടുന്നു എന്നത് ) ഇതിന് കാരണമായിട്ടുണ്ടാവാം
"ജീവിതത്തിനു യാതൊരു അർത്ഥവുമില്ല " എന്നത് തഗ്ഗാർഡിന്റെ അഭിപ്രായമാണെങ്കിൽ, അതിനെ എടുത്ത് "therefore it doesnt matter to her" എന്ന് equate ചെയ്യുന്നതിലെ അനൗചിത്യമാണ് പ്രശ്നം. കാരണം അത് ഓരോ പ്രത്യേക ജീവിയുടെയും subjective reality ആണ്. അപ്പോൾ എംപിരിക്കൽ എവിഡൻസിന് വിശദീകരണം ആയി. എംപിരിക്കൽ അങ്ങനെ ആയതു കൊണ്ട് ഒരാൾക്ക് worthless life എന്ന് തോന്നിയാൽ അതങ്ങനെയല്ല എന്നും പറയാൻ കഴിയില്ല. കാരണം അത് ആ ആളുടെ റിയാലിറ്റി ആണ്. ജീവിതത്തിനു ജീവിക്കുന്ന ആൾ ആക്റ്റീവ് ആയി പങ്കെടുത്തു ഉണ്ടാക്കിയെടുക്കുന്ന അർഥം തന്നെയല്ലേ അപ്പോൾ ഉള്ളൂ. അല്ലാതെ യൂണിവേഴ്സിന്റെയോ എക്സിസ്റ്റൻസിന്റെയോ അർത്ഥം തിരയുന്നത് ഒരു പാറയിൽ നോക്കി ഇതിൽ ഉള്ള ശില്പത്തിന്റെ അർത്ഥം എന്താണെന്നു ചോദിക്കുന്ന പോലെയാണ്. ശില്പിയുടെ മനസ്സിലെ "meaning" കല്ലിലേക്ക് transfer ചെയ്യുമ്പോഴേ ആ ചോദ്യം valid ആകുന്നുള്ളൂ. അതുവരെ it is a wrong question to which there can be no right answer. അതാണ് ഞാൻ ഉദേശിച്ചത്. അപ്പോൾ ഒരാൾ കല്ലിൽ നോക്കി ഇതിനു പ്രത്യേകിച്ച് അർത്ഥമില്ല എന്ന് പറഞ്ഞാൽ അതും correct ആണ്, given the passive attitude. ഈ പറഞ്ഞതൊന്നും പ്രസന്റേഷൻറെ conclusion നു എതിരല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. റൂട്ട് ചെറിയ വ്യത്യാസം ആണെന്ന് മാത്രം. Thanks for your response 😊
അസ്തിത്വപരമായ ഒരു പ്രശ്നമാണ് മനുഷ്യൻ. അർത്ഥ ശൂന്യതയാണ് ആണ് പ്രശ്നം. അതിന് പരിഹാരം തേടിയുള്ള പരിണാമ പരീക്ഷണങ്ങളാണ് ജീവിതം. അതിൽ വിജയിക്കുന്നവർ ബോധത്തിന്റെ സ്വതന്ത്ര തലത്തിലേയ്ക്ക് ആത്മ പരിണാമം പൂർത്തിയാക്കി ആത്മ സാക്ഷത്ക്കാരം നേടുന്നു.
Dear Sir, When hearing your speeches, it feels like you are speaking directly to our souls. no gas, just direct points. thanks a lot ❤. @23:29 Please consider doing a presentation about Dr. Fordyce's Happiness research and 14 fundamentals of happiness.
എന്താ ഡോക്ടർ സുഖല്ലേ നിങ്ങൾ എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുണ്ട് വളരെ നന്ദി ഞാൻ is 27 വർഷമായി ദുബായ് ജീവിക്കുന്നു 19 വയസ്സിൽ ഗൾഫിൽ വന്നതാണ് മദ്യവും വ്യഭിചാരവും ചെയ്യാതിരുന്നത് പലിശയും ഞാൻ വാങ്ങാറില്ല എല്ലാം അല്ലാഹുവിനെ ഭയന്നിട്ടാണ്
സുഖം തന്നെ. എനിക്ക് അല്ലാഹുവിനെയോ യഹോവയേയോ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരെയോ ഭയമില്ല. ഇവയെല്ലാം കേവലം ഭാവനാ സൃഷ്ടികൾ ആണ് എന്ന ബോദ്ധ്യം ഉണ്ട്. ബാങ്കിൽ ഉള്ള ചെറിയ തുകക്ക് നിയമ വിധേയമായ പലിശ അക്കൗണ്ടിൽ വരുന്നുണ്ട്. മദ്യപാനമില്ല. വ്യഭിചാരമില്ല. ഒരു ദൈവത്തെയും പേടിച്ചിട്ടല്ല.
@@viswanc ഡോക്ടർ മറുപടി തന്നതിനു സന്തോഷം. 5 ലക്ഷം കോടി ചൂട് ഭൂമിയിൽ തന്നെ സൃഷ്ടിച്ചു കോണ്ടം മെക്കാനിക്കൽ ഫിസിക്സ് തെളിയിച്ചു. ജയിംസ് ടെലസ്കോപ്പ്. മഹാവിസ്ഫോടന ത്തിൻറെ യൂണിവേഴ്സൽ കാഴ്ചകണ്ടു. എനിക്ക് പറയുവാനുള്ളത് ഞാൻ മലബാറിൽ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചു എൻറെ മുത്തശ്ശി കല്ലു മാല അണിഞ്ഞ് മുത്തശ്ശി ആണോ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വരാത്ത മുത്തശ്ശി ആണോ അറിയില്ല. ഒരു തലമുറ ഇസ്ലാം സ്വീകരിച്ചു ഞാൻ അന്വേഷിക്കുകയായിരുന്നു ഇസ്ലാം എന്ന അർത്ഥം സമർപ്പണം മുസ്ലിം എന്നാൽ ദൈവത്തെ അനുസരിക്കുന്നവൻ. യഹോവ ദൈവം ഗോഡ് അല്ലാഹു എല്ലാം അർത്ഥമാക്കുന്നത് പ്രപഞ്ച സൃഷ്ടാവ്. ദുബായിൽ മതപരമായി ചൂഷണം കണ്ടിട്ടില്ല ഒരു ദൈവം ഒരു അച്ഛൻറെയും അമ്മയുടെയും മക്കൾ. ഇതറിഞ്ഞപ്പോൾ എൻറെ ജാതി പോയത്. അങ്ങനെ ഞാൻ തല ഉയർന്നുനിൽക്കുന്നു നൽകുന്നു. അറിവ് ഇല്ലാത്തവർക്ക് ദൈവം പൊറുത്തു കൊടുക്കും. കപട മാരെ ദൈവം ശിക്ഷിക്കും.
വളരെ നല്ലത്, പക്ഷേ ആളുകളെ വഴി തെറ്റിക്കുന്നതിന്റെ പാപം തീർക്കാൻ എന്തു ചെയ്താൽ മതിയാകും. കാരണം നിങ്ങളുടെ ചിന്താഗതിക്കനുസരിച്ചു ജീവിച്ചാൽ ഇവിടെ വൃദ്ധ സദനങ്ങളുടെ എണ്ണം കൂടും, കാമുകനു വേണ്ടി മക്കളെ കൊല്ലുന്ന അമ്മമാരുടെ എണ്ണം കൂടും, ഭാര്യയെ വിഷപാമ്പിനെ കൊണ്ടു കടപ്പിക്കുന്ന ഭർത്താക്കൻമാരുടെ എണ്ണം കൂടും, അമ്മമാരെ കൊല്ലുന്ന മക്കളുടെ എണ്ണവും, പെൺ മക്കളെ പീഠിപ്പിക്കുന്ന അഛ്ചൻ മാരുടെ എണ്ണവും കൂടും എന്തുകൊണ്ടെന്നാൽ ധാർമ്മികതയിലൂന്നിയ ജീവിത ലക്ഷ്യം ഇല്ലാത്തതു കൊണ്ടാണ് ഇതൊക്കെ നടക്കുന്നത്.
It may not only be the happiness seeking or anxiety manipulation that define the purpose of life. But most importantly the realization of the brain about the services that it requires for itself as well as its assessories (i.e the body the brains control) to remain functional.. To get those services, the brain realizes certain services that it can provide to its service providers(other animals, objects etc.).. And these service managements motivates the coordinated working of the brain cells..And that defines the purpose of the brain cells and hence purpose of life.
21:02 life അർത്ഥശൂന്യമാണ് എന്ന് പറയുന്നത് കൊണ്ട് , വിശാദമുള്ളവരുടെ കാഴ്ചപ്പാട് ആകുന്നില്ലല്ലോ അത്...... പ്രത്യേക ലക്ഷ്യങ്ങളൊന്നും ജീവിതന്ന് ഇല്ല എന്നതല്ലേ nihilism പറയുന്നത്...
കണ്ടതിനും കമന്റ് ചെയ്തതിനും നന്ദി. ആ ഭാഗം ഒരു ആശയക്കുഴപ്പം പലരിലും ഉണ്ടാക്കി എന്നു മനസ്സിലാക്കുന്നു. പോൾ താഗഡ് ഈ വിഷയം ചർച്ച ചെയ്യുന്ന ഭാഗം താഴെ പേസ്റ്റ് ചെയ്യാം. ഞാൻ ചുരുക്കിപ്പറഞ്ഞതു കൊണ്ടാണ് ആശയക്കുഴപ്പം വരുന്നത് എന്നു തോന്നുന്നു !
Nihilism " Nihilism is the view that life has no meaning at all. In Camus’ novel L’Etranger, the narrator, Meursault, has been accused of murder. The ex amining magistrate is outraged by Meursault’s assertion that he does not believe in God: “[The magistrate] told me that it was impossible, that all men believed in God, even those who wouldn’t face up to Him. That was his belief, and if he should ever doubt it, his life would become meaningless.” The magistrate’s view is not just that the nonexistence of God would make his life meaningless, but that the mere belief in the nonexistence of God by someone such as Meursault would render life meaningless. What would it take for someone’s life to be totally devoid of meaning? . At the most extreme, your life would be meaningless if you had no men tal representations at all. This state would require you to have no conscious beliefs and experience, and no prospect of having any........ Without such severe brain damage, your life would be lacking in mean ing if nothing at all was important to you, as seems to be the case with Camus’ character Meursault, who asserts: “Nothing, nothing mattered.” It is hard to imagine someone totally lacking in goals, as even severely de pressed people usually take minimal steps to feed themselves and protect themselves from harm. But Meursault and severe depressives lack more ambitious goals, which chapter 6 described as brain states that combine representations of situations with emotional valuations of them. Meursault says he had no regrets about anything, suggesting a woeful incapacity to attach emotional significance to important events, including both his arrest for murder and the death of his mother. Unlike the state of a temporarily depressed person whose life will be enjoyable again when things improve, Meursault’s condition appears to be chronic. Perhaps it is fair to conclude that his life really is meaningless and that he lost little by being executed. In modern popular culture, the character who comes closest to having a meaningless life is probably George Costanza from the television show Seinfeld, although even he did much better than Meursault at love, work, and play. ........... Counting against nihilism is the empirical finding that most people are happy. On average, across many cultures, when people are asked to rate their life satisfaction on a zero-to-ten scale, people rate themselves around 7. Thus Camus’ Meursault, Rosenblatt’s rule 1, and severe depressives are exceptional in their inability to find aspects of life that matter. Using depres sives as the standard for human meaning would be like using schizophrenics as the standard for human knowledge: in both cases neurochemical distur bances seriously diminish brain functioning. According to Kay Jamison, an expert on manic-depressive illness, 90 percent of people who commit sui cide have a diagnosable psychiatric illness. Of course, the fact that most people are happy does not in itself refute ni hilists, who could argue that the common pursuit of enjoyment is no more convincing than is the prevalent endorsement of dualism. Perhaps only de pressives have an accurate view of the worthlessness of life. But the discus sion to come of how love, work, and play furnish meaning by contributing to vital human needs will show that happy people are not delusional. "
മത ജീവിതം ലഭ്യമാകുന്ന സ്വർഗ്ഗവും നരകവും ചിന്തിച്ച് ആയുസ്സ് നിരർത്ഥകമാക്കുന്ന പാവം മനുഷ്യർക്ക് വേണമെങ്കിൽ ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കാനായി സഹായിക്കുന്ന ഒരു നല്ല പ്രസന്റേഷൻ
താങ്കൾക്ക് മനസിലാവാഞ്ഞിട്ടാണ് ധർമ്മം അനുസരിച്ചു ജീവിച്ചാൽ ഇവിടെ തന്നെയാണ് സ്വർഗ്ഗം. ധർമ്മങ്ങൾ മൂന്നാണ് 1. സ്വധർമ്മം 2. കുല ധർമ്മം 3. സനാതന ധർമ്മം ഇതിൽ സ്വധർമ്മം എന്നത് വിത്തുവിതരണമാണ് വേണ്ട വിത്ത് വേണ്ടത്ര അളവിൽ വേണ്ടിടത്ത് ഇടുകഅതിനെ പരിപാലിക്കുക. രണ്ടാമത്തേത് കുലധർമ്മം ആണ് നമ്മുടെ അനന്തര തലമുറയെ നമ്മളേക്കാൾ മെച്ചപ്പെട്ടതാക്കുക, മൂന്നാമത്തേത് സനാതന ധർമ്മം എന്നും നിലനിൽക്കുന്നത് അതിനു മാറ്റമില്ല എന്നുവച്ചാൽ പ്രകൃതി നിയമങ്ങൾ പാലിച്ചു ജീവിക്കുക അത് എല്ലാവർക്കും ഒരു പോലെയുള്ള താണ് പണക്കാരനും പാവപ്പെട്ട വനും, പണ്ഡിതനും പാമരനും, മുസ്ലീമിനും, ക്രിസ്റ്റ്യാനിക്കും ഹിന്ദുവിനും,എല്ലാ ജീവജാലങ്ങൾക്കും ഒരു പോലെയാണ്,തെറ്റിച്ചാൽ ശിക്ഷ ഉറപ്പുമാണ്. പ്രകൃതി നിയമങ്ങൾ അനുസരിച്ചു ജീവിക്കുന്നതാണ് സ്വർഗ്ഗം, പ്രകൃതി നിയമങ്ങൾ തെറ്റിച്ചു ജീവിച്ചാൽ നരകവും, രണ്ടും ദൂമിയിൽ തന്നെയാണ് അല്ലാതെ സ്വർഗ്ഗം, നരകം എന്നു പറഞ്ഞു വേറെ ഒരു സ്ഥലം ഒന്നും ഇല്ല തന്നെ.
Sir I try to watch all your youtube videos. They are so well researched . I want to attend your speeches in live. How I will know your programmes? Whether you announce it somewhere? Thank you for your great service to humanism
ജീവിതമെന്നു പറയുന്നത് ജീവിച്ചു തീർക്കുക അത്രയേ ഉള്ളൂ. മതവും മതഗ്രന്ഥവും അല്ലെങ്കിൽ വേദങ്ങളോ വേലശാസ്ത്രങ്ങളോ ഒന്നും ഇവിടെ പ്രസക്തിയില്ല. കാരണം പാവപ്പെട്ടവന്റെ വിശപ്പ് മാറ്റുക എന്ന് മാത്രമേയുള്ളൂ. മനുഷ്യനായി ജനിച്ചു പോയാൽ അവനെ വേദന മാത്രമേ ഉള്ളൂ.വേദന എന്ന് പറയുമ്പോൾ വിശപ്പ് ഒരു വേദനയാണ് താഹ ഒരു വേദനയാണ് പാർപ്പിടം ഇല്ലെങ്കിൽ അതൊരു വേദനയാണ് വസ്ത്രം ഇല്ലെങ്കിൽ അതൊരു വേദനയാണ് കയ്യിൽ പണം ഇല്ലെങ്കിൽ അതൊരു വേദനയാണ് ഈ വേദനയെ അകറ്റാൻ നമ്മൾ ജീവിക്കുന്നത് മരണം വരെ ഈ വേദന നമുക്ക് ഉണ്ടായിരിക്കും. ഇതിനെ തരണം ചെയ്ത് മുന്നോട്ടുപോകുക എന്നതാണ് ജീവിതത്തിന്റെ അർത്ഥം.
Many holes in this talk i felt while watching. Trying to put down a few 1. By meaning of life, does it mean purpose of life, what for we and other beings formed? I think that answer is still - none. Guess it is about what meaning of life we should keep for ourself, considering all the scientific knowledge we have. That make sense. 2. Though scientific knowledge can impact & assist in reaching moral values we should maintain, it alone cannot do that, is what i think. For example we may know evolution does not favor sick, but our moral value is to help them survive. 3. Nihilism - The empirical data of most people are happy alone cannot disprove that. It is not saying about why people are happy or whether people should be happy. It is stating about meaning of life. There can be many factors for happibess. Though people will be unhappy without finding meaning of life, most of the people could have found meaning of life, say through relegion etc., but that doesn't mean that meaning is correct. Though i myself is uncomfortable with nihilism the idea of no meaning to life cannot be discredited just because of that. It is just my subjective feeling.
Thanks for watching and thanks for the detailed comments. Will try to address your questions as far as I can 1:Yes. There is no ' given' purpose in human lives. We are not fallen angels, but risen apes. No disagreement there. 2: Roughly speaking, our morality should be informed by our science. Yes. The "is- ought" fallacy is to be kept in mind always.
2: Again, no disagreement. Our morality should be informed by our scientific understanding of nature. However, the "is-ought problem" should be kept in mind always.
@@viswanc But the question is, in what aim, we should place our moral values, right? Say, why should I be kind to others? May be the answer is that, only if everyone thinks so you get it back. Also, may be our brain itself is designed such that there is high reward after you do something for others. But when there are conflicts, is when people tend to be diluting the values which helps others and may be slightly less helpful to us. When it comes to compromises we do for environmental stability etc., what is our aim - to survive as a species? But how long? If we don't will we be even in any collective memory? Then what is the point in all this life? But when you think from the scale of the universe, does it even matter, if we do not survive? Or for that matter earth or solar system? We just take solace that these are quite a lot of years away, even our death we take solace that, good that we are alive now. But aren't these really disturbing thoughts, if we take it just from a fact perspective? Sorry, may be I am talking about something which you find no relevance here or that you cannot help. I now understand the talk was not about this, rather on how we may find ourselves at peace and in resonance with our society, which also make sense from scientific perspective. Thanks..
ഇടുക്കിയിലെ ഒരു കുടുംബത്തേ മൊത്തം ചുട്ടു കൊന്ന ഒരു പിതാവിന്റെ മനസാണ് എനിക്ക് ഓർമ്മ വന്നത്. സ്വന്തം മകനേയും ഭാര്യയേയും രണ്ട് പെൺ മക്കളെയും കൊന്ന ആ കിരാതൻ ഇന്നും ഈ ഭൂമിയിൽ ജീവിക്കുന്നത് കാണേണ്ട ഗതികേടാണ് പൊതു സമൂഹത്തിന്, താങ്കളുടെ പ്രാഭാഷണത്തിലെ പരിണാമ സിവിശേഷത ഈ ക്രൂരതയുടെ ആഴം കൂട്ടുന്ന ഒരു വാചകം തന്നെയാണ്.. ജീവൽ പ്രധാനമായ അർത്ഥങ്ങൾ മസ്തിഷ്ക മരവിപ്പ് തന്നെയല്ലേ സാർ .
ക പട ശാസ്ത്രത്തിന്റെ പുറകേ പോയി മനുഷ്യനെന്ന ജീവിക്ക് വംശനാശം സംഭവിച്ച് ദി നോ സറുകളുടെ അവസ്ഥ ഉണ്ടാകാൻ പോവുകയാണ് കാരണം ശാസ്ത്രത്തിന്റെ ചുവടു പിടിച്ച് സ്വന്തം സുഖസൗകര്യത്തിനായി പ്രകൃതിയിലെ സർവ്വ ജീവജാലങ്ങളെയും നശിപ്പിച്ചു കൊണ്ടിരിക്കുന്നു, പ്രകൃതിയുടെ താളം തെറ്റിക്കുന്നു മനുഷ്യനല്ലാതെ മറ്റൊരു ജീവിയും പ്രകൃതിയെ നശീപ്പിക്കുന്നില്ല ഇതു തന്നെയാണ് ദിനോസറുകൾ ഒരു കാലത്ത് ചെയ്തു കൊണ്ടിരുന്നത് ആ ജീവി ഭൂമുഖത്തു നി ന്നേ അപ്രത്യക്ഷമായി അതി വിദൂരമല്ലാത്ത ഭാവിയിൽ മനുഷ്യനും ഇതു തന്നെ സംഭവിക്കും. കാരണം ഒരു ജീവിയും അനധികൃതമായി പെരുകുവാൻ പ്രകൃതി അനുവദിക്കില്ല പ്രകൃതിയുടെ താളം തെറ്റാതീരിക്കാൻ അത് അനീ വാര്യമാണെന് ഇക്കോളജി ശാസ്ത്രം പറയുന്നു, മനുഷ്യനു ഡീജനറേഷൻഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു അതിന്റെ തെളിവാണ് വർദ്ധിച്ചുവരുന്ന ക്യാൻസറും, പ്രമേഹവുമെല്ലാം, ധാർമ്മീകതയും ജീവിത ലക്ഷ്യവും ഇല്ലാതെജീവിക്കുന്നതിന്റെ പരിണിത ഫലമാണിതെല്ലാം.പരിഹാരമായിറീജനറേഷൻ സാധ്യമാണ് ഇനിയും സമയമുണ്ട് ആലോചിച്ച് പOനം നടത്തി കണ്ടെത്തി തീരുമാനിക്കുക. അതിനിടയിൽ ഇദ്ദേഹം പറയുന്നതു പോലുള്ള ജൽപ്പനങ്ങൾ(ഇതിന്റെ പേര് സ്യൂഡോ സയൻസ് എന്നാണ്- യഥാർത്ഥശാസ്ത്രത്തെ വളച്ചൊടിച്ചുഉപയോഗിക്കുക ) കേട്ട് വഴി തെറ്റിപ്പോകാതെ കരുതി ഇരിക്കുക. ❤ ജാഗ്രതൈ❤
Good presentation Sir. However, your description of Albert Campus work was too simplistic. He mentions and discusses two forms of suicide - physical and philosophical suicide. You have reduced the whole of Albert Campus to nihilism which is grossly incorrect. Also as someone has commented, rather than ‘happiness-pursing’, alcohol, drugs and God-seeking mentality is related to ‘anxiety-reduction’ strategies. Anxiety -reduction maybe a ‘pain-aversion’ technique, not necessarily happiness-seeking. Also, again as someone have commented here before, the validity of nihilism is not disproved or rejected just because most people in the world are happy. Also, you cannot state that ‘empirically’ nihilism is rejected. If your source Paul Thacard states so, it has to be rejected. Nihilism is valid philosophical, but is not the way people live because brain in hard-wired to make the organism survive. It just won’t take ‘nihilistic’ arguments, howsoever, true it is. Indeed, nihilistic positions is true, but is not ‘biologically compatible’ with the way brain has fine-tuned its motivations.
Thanks! It was never my intention to describe the work of Camus. Only a sentence from him ( that too from his early twenties) was taken to indicate the idea that ' nothing matters'.I agree with you. If I had attempted a commentary on the works of Camus, what I said is too little, and as you rightly said, simplistic.
@@viswanc A small addition; the sentence of Camus that you quoted is the starting line of his famous book - 'The Myth of Sisyphus', a book that discusses why suicide (physical or philosophical; philosophical suicide being falling into the traps of "tribalism") is NOT a valid solution, after one has reached the conviction that there is no objective 'meaning' in the world.
' Most people are happy ' idea doesn't make Nihilism unworthy or irrelevant. Is Nihilism unhappiness by default !? In Vishwanathan's approach, he tries to find roots of everything in brain, scientifically. So, brain says competence, autonomy and relatedness makes it happy, definition of meaning of life should/could be the same. I think humans can go beyond that or not go upto that and say this is his meaning of life he found and live with that. Does brain disagree with us there ? Or else if one chose Nihilism, does brain disagrees with it ?
Of course, humans can choose. No doubt. If ' nothing matters in life" is a guiding principle for someone, it is upto her. You say it is a 'worthy' and ' relevant' idea. I don't. Let us agree to disagree.
അറിവ് നേടാൻ സമയം ചെലവഴിക്കുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും ഖുർആനും ഹദീസും വായിക്കാൻ ശ്രമിക്കുക. അന്തിമ വേദഗ്രന്ഥം എന്ന് സൃഷ്ട്ടാവ് അന്ത്യ പ്രവാചകനിലൂടെ പരിചയപ്പെടുത്തിയ ഗ്രന്ഥം ☝️
സൗരയൂഥത്തെ കുറിച്ച് വർഷങ്ങൾക്ക്മുൻപ് സ്കൂളിൽ പഠിച്ചത് ഒരു പരസ്പര ബന്ധിത ഗിയർ സിസ്റ്റം പോലെ സൂര്യന് ചുറ്റും ചലിച്ചു കൊണ്ടിരിക്കുന്ന സംവിധാനം എന്നാണ് നാം പഠിച്ചത്. സൂര്യൻ നിശ്ചലം പക്ഷെ ഇന്ന് ഇത് പഠിപ്പിക്കാൻ കഴിയുമോ അപ്പോൾ അന്ന് താങ്കൾ തൊഴുത സയൻസ് കാലഘട്ടം അനുസരിച്ചു മാറിക്കൊണ്ടിരിക്കുന്ന സത്യം പിന്നീട് കള്ളമായിരുന്നു എന്നറിയുമ്പോൾ ഒരു ഉളുപ്പും തോന്നാറില്ലേ. യൂറോപ്പ് സന്ദർശിക്കുമ്പോൾ പള്ളികൾ ബാറുകളായത് കണ്ട താങ്കൾ അത് ചർച്ച് എന്ന് സ്പഷ്ട്ടമായി പറയുക. ബ്രിട്ടനിൽ ലണ്ടനിൽ മാത്രം 500 ലേറെ ചർച്ചുകൾ അപ്രത്യക്ഷമായപ്പോൾ 500 ലേറെ മസ്ജിദുകൾ അവിടെ ഉയർന്നു. പലതും മുൻപ് കാത്തിഡ്രൽ അല്ലെങ്കിൽ ചർച്ചുകൾ ആയിരുന്നു. താങ്കൾ അന്തിമ വേദഗ്രന്ഥവും അന്തിമപ്രവാചകനെ കുറിച്ചും വായിക്കുക.
@@AbdulKhaliq-ff6tg സൂര്യൻ നിശ്ചലം ആണെന്ന് ഒരു ശാസ്ത്രവും പറഞ്ഞിട്ടില്ല. അറിവില്ലാത്ത അധ്യാപകർ കാരണം ആണ് താങ്കൾ അങ്ങിനെ പഠിച്ചത്. പിന്നെ അറിവ് എന്നാൽ മാറി കൊണ്ടിരിക്കും, പരിഷ്കരിച്ചു കൊണ്ടിരിക്കും, update ചെയ്യപ്പെടും. സ്ഥായിയായി നിൽക്കുന്നതിനെ തേടി അല്ല മനുഷ്യൻ ജീവിക്കുന്നത്. പിന്നെ താങ്കളുടെ മതം. താല്പര്യം ഇല്ലാത്തവരിൽ നിങ്ങൾ എന്തിനാണ് അത് അടിച്ചേല്പിക്കുന്നത് ? അത് വായിക്കാൻ മാത്രം ഉണ്ടെന്ന് തോന്നുന്നില്ല. ജീവിതത്തിൽ പകർത്താനും അതിൽ ഒന്നും ഇല്ല. മറ്റുള്ളവരെ വെറുതെ വിട്ട് കൂടെ. MLM marketing പോലെ യൂറോപ്പിലെ പള്ളിയും ആളുടെ എണ്ണവും കാണിച്ചു എന്തിനാണ് ഈ മാർക്കറ്റിംഗ്
Good subject and presentation.
Rewatched it today after a discussion with friends about this topic. Insightful. Thank you !
സർ ശരിക്കും ഞാൻ ഈ മതവും വിശ്വാസവും എന്തോ ഒരു കുഴപ്പം ഉണ്ടല്ലോ എന്ന് തോന്നിയിട്ടാണ് മാറി ചിന്തിച്ചത്. സർ പറഞ്ഞത് പോലെ ശാസ്ത്രംത്തെ കൂട്ടുപിടിച്ചാണ് മനസ്സിലാക്കാൻ ശ്രമിച്ചത് മതങ്ങൾ, വിശ്വാസങ്ങൾ ഒക്കെ ചീട്ടുകൊട്ടാരം പോലെ വീണു, പിന്നീടാണ് അറിവ് കൂടെ കൂടെ എല്ലാം ഒരു വിലയില്ലാത്ത അല്ലെങ്കിൽ ഒരു പ്രാധാന്യം ഇല്ലാത്ത പോലെ തോന്നുന്നു ..
ഈ വിഷയവും സർ അവതരിപ്പിച്ച മറ്റു വിഷയങ്ങളെ പോലെ മികച്ചു നിന്നു.നന്നായി സർ 👏❤️
നല്ല പ്രഭാഷണം . ജീവിതത്തിന്റെ അർത്ഥത്തെക്കുറിച്ചുള്ള അർത്ഥരഹിതമായ 'വേദാന്ത ' ചർച്ച തള്ളിക്കളഞ്ഞു വസ്തുനിഷ്ഠമായി വിഷയത്തെ സമീപിച്ചിരിക്കുന്നു.
നന്ദി, ശ്രീനാഥൻ! വേദവും വേദാന്തവും ഒക്കെ എന്നോ കാലഹരണപ്പെട്ടു കഴിഞ്ഞു എന്ന ബോദ്ധ്യം സാമൂഹ്യപൊതുബോധത്തിന്റെ ഭാഗം ആവേണ്ടതുണ്ട് !
The last three lectures from you have been gems of clarity and precision. Not to take away anything from all your previous talks that have helped me immensely, but the conciseness and the preciseness that you presented these nuanced issues in the last 3 talks (about death, about God and this one about purpose) are among the best of your talks! Respect & Gratitude Dr! 🙏
Thanks, Raghu! I think it is important that people develop a naturalistic understanding of nature and human nature. It is a pre condition for the emergence of a modern, post-traditional , democratic society!
Thanks again , for watching and for the appreciative comment❤
Good one.
Informative
Thanks, Deepu!
Informative. ❤ Thank you
Very informative representation as usual ❤️❤️
Thanks, Meherjebeen!
🌹ഇപ്പോഴാണ് ജീവിതത്തിന് ഒരു അർത്ഥമുണ്ടായത്😃 good presentation, thanks👍
Good speech
Excellent speech sir. I think this is the best speech you've made so far.
This is a very difficult and vague philosophical topic. You've made it very concrete, practical, empirical, and relatable.
Hoping to see more of your speeches.😊❤🎉
Thanks,Sandra! In fact, it was my apprehension that people may find this speech boring and tiresome! Thanks for the appreciation and encouragement ♥️
You have improved since you stopped personal attacks. Your scientific ideas are excellent except personal attacks
nice talk Dr 👍
Excellent sir 👍
Thanks for watching, and for commenting ❤
You have overlooked one important aspect of human [and animal] life - ANXIETY. Much of human activity is directed towards avoidance/reduction of anxiety. Alcohol/drug users, believers etc. may be motivated more by anxiety reduction than happiness seeking
Thanks for watching and commenting. Please post links to relevant academic literature. Will read.
The Journey itself is the end.
Good
Thanks, Joseph! ❤
"Philosophy of life and death" by Kammath is a book written on this subject.
I think you might have read this book.
Best Speech ❤
Thanks, Suveesh! ❤
❤️
Thanks, Anirudh!
പൊതുവെ പറഞ്ഞ എല്ലാ കാര്യങ്ങളോടും യോജിക്കാം എന്ന് തോന്നി. ഏതാണ്ട് നിലവിൽ വ്യക്തിപരമായി ഞാൻ എത്തിച്ചേർന്ന നിഗമനങ്ങളോടും ഇത് യോജിക്കുന്നു. എന്നാൽ 19:56 ൽ ജീവിതത്തിനു പ്രത്യേകിച്ച് അർത്ഥമില്ല എന്നതിന് കൌണ്ടർ എവിഡൻസ് ആയി "ഭൂരിപക്ഷം അങ്ങനെയല്ല കരുതുന്നത് " എന്ന് പറഞ്ഞത് വളരെ "out of place" ആയി തോന്നി. ഒടുവിൽ എത്തിച്ചേരുന്ന നിഗമനത്തോട് യോജിക്കുമ്പോഴും ഈ തെളിവ് ഒട്ടും യോജിക്കാവുന്നതല്ല. ഭൂരിപക്ഷം ആൾകാർ ഭൂമി പരന്നതാണെന്ന് കരുതിയാൽ, അത് ഒരു തെളിവാക്കുന്നില്ലല്ലോ. ഇനി ഉരുണ്ടതാണെന്ന് കരുതിയാലും അതും ഒരു തെളിവല്ലല്ലോ. പകരം "it matters?" എന്ന ചോദ്യം ഒരു objective ചോദ്യമല്ല, മറിച്ചു ഉത്തരം ചിന്തിന്തിക്കുന്ന ജീവി അതിന്റെ context ൽ ആണ് subjective ആയ ഉത്തരം കണ്ടെത്തുന്നതെന്നും, അതുകൊണ്ട് ചിന്തിക്കാനുപയോഗിക്കുന്ന മസ്തിഷ്കത്തിന്റെ അടിസ്ഥാനസ്വഭാവത്തെ മനസ്സിലാക്കുന്നതിലൂടെ എന്തായിരിക്കും "it matters" എന്നത് കൊണ്ടർത്ഥമാക്കുന്നതെന്നു ആ ജീവി മനസ്സിലാക്കുന്നതെന്നും തേടിയാൽ അവസാനത്തെ ഉത്തരത്തിൽ "ഭൂരിപക്ഷത്തിന്റെ അഭിപ്രായം " നോക്കാതെ എത്തിച്ചേരാം എന്ന് തോന്നുന്നു. അതിനുള്ള raw material ഈ പ്രേസേന്റ്റേഷനിൽ തന്നെ ഉണ്ട്. എളുപ്പമുള്ള ടോപ്പിക്ക് അല്ല എന്നിരിക്കിലും അതെടുത്തതിന് നന്ദി.
True.
ഭൂരിപക്ഷം ഹാപ്പിയാണ് എന്ന് പറഞ്ഞതും, പിന്നെ nihilism by default happiness അല്ലാന്നും പറയുന്നുണ്ട്. Relatedness, autonomous and competence ലേക്ക് എത്താൻ ഇതിന്റെ ആവശ്യം ഇല്ലാ എന്ന് തോന്നി
നന്ദി, നിഷാന്ത് ! വിമർശനം സ്നേഹപൂർവം സ്വീകരിക്കുന്നു. Thagard ഇവിടെ പിന്തുടർന്ന രീതിയെ മറ്റൊരു വിധത്തിൽ നമുക്ക് കാണാൻ പറ്റുമോ ? അതായത്, ജീവിതത്തിന് യാതൊരു അർത്ഥവുമില്ല = Nothing matters to her. പക്ഷേ, മനുഷ്യ ജന്തു എങ്ങിനെ ജീവിക്കുന്നു എന്ന് നിരീക്ഷിക്കുമ്പോൾ , എംപിരിക്കൽ ആയി, നമ്മൾ കാണുന്നത് അങ്ങിനെയല്ല . So many things matter for most people. (അവിടെ happiness കൊണ്ടുവന്നത് ചെറിയ ഒരു ആശയകാലുഷ്യം ഉണ്ടാക്കുന്നുണ്ട് എന്നത് സമ്മതിക്കുന്നു. ലഭ്യമായ സർവേ പഠനങ്ങളുടെ ഒരു പരിമിതി കൂടി ഉണ്ടാവാം. അത് നിൽക്കട്ടെ )
അതായത്, ജീവിതം അർത്ഥശൂന്യമായല്ല മനുഷ്യർക്ക് അനുഭവപ്പെടുന്നത്.
മുൻകൂറായി നൽകപ്പെട്ട യാതൊരു അർത്ഥവും മനുഷ്യജീവിതത്തിന് ഇല്ല എന്ന അടിസ്ഥാന തിരിച്ചറിവിന്റെ വെളിച്ചത്തിൽ തന്നെയാണ് നമ്മൾ ഈ മൂല്യവിചാരം നടത്തുന്നത്. അതിലും തർക്കമില്ല
@@ShamzeerMajeed ശരിയാണ്. Happiness അവിടെ കൊണ്ടുവന്നത് ചെറിയ ഒരു ആശയകാലുഷ്യം ഉണ്ടാക്കാനിടയുണ്ട്. ലഭ്യമായ സർവേകളുടെ ഒരു പരിമിതിയും (ഉദാ:ഏതു ചോദ്യങ്ങൾ ചോദിക്കപ്പെടുന്നു എന്നത് ) ഇതിന് കാരണമായിട്ടുണ്ടാവാം
"ജീവിതത്തിനു യാതൊരു അർത്ഥവുമില്ല " എന്നത് തഗ്ഗാർഡിന്റെ അഭിപ്രായമാണെങ്കിൽ, അതിനെ എടുത്ത് "therefore it doesnt matter to her" എന്ന് equate ചെയ്യുന്നതിലെ അനൗചിത്യമാണ് പ്രശ്നം. കാരണം അത് ഓരോ പ്രത്യേക ജീവിയുടെയും subjective reality ആണ്. അപ്പോൾ എംപിരിക്കൽ എവിഡൻസിന് വിശദീകരണം ആയി. എംപിരിക്കൽ അങ്ങനെ ആയതു കൊണ്ട് ഒരാൾക്ക് worthless life എന്ന് തോന്നിയാൽ അതങ്ങനെയല്ല എന്നും പറയാൻ കഴിയില്ല. കാരണം അത് ആ ആളുടെ റിയാലിറ്റി ആണ്. ജീവിതത്തിനു ജീവിക്കുന്ന ആൾ ആക്റ്റീവ് ആയി പങ്കെടുത്തു ഉണ്ടാക്കിയെടുക്കുന്ന അർഥം തന്നെയല്ലേ അപ്പോൾ ഉള്ളൂ. അല്ലാതെ യൂണിവേഴ്സിന്റെയോ എക്സിസ്റ്റൻസിന്റെയോ അർത്ഥം തിരയുന്നത് ഒരു പാറയിൽ നോക്കി ഇതിൽ ഉള്ള ശില്പത്തിന്റെ അർത്ഥം എന്താണെന്നു ചോദിക്കുന്ന പോലെയാണ്. ശില്പിയുടെ മനസ്സിലെ "meaning" കല്ലിലേക്ക് transfer ചെയ്യുമ്പോഴേ ആ ചോദ്യം valid ആകുന്നുള്ളൂ. അതുവരെ it is a wrong question to which there can be no right answer. അതാണ് ഞാൻ ഉദേശിച്ചത്. അപ്പോൾ ഒരാൾ കല്ലിൽ നോക്കി ഇതിനു പ്രത്യേകിച്ച് അർത്ഥമില്ല എന്ന് പറഞ്ഞാൽ അതും correct ആണ്, given the passive attitude. ഈ പറഞ്ഞതൊന്നും പ്രസന്റേഷൻറെ conclusion നു എതിരല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. റൂട്ട് ചെറിയ വ്യത്യാസം ആണെന്ന് മാത്രം. Thanks for your response 😊
@@NishanthSalahudeen means, once definition of life, either worthless life or happy life or whatever it is, not a constant, but moreover relative !
👏👏👏👏
അസ്തിത്വപരമായ ഒരു പ്രശ്നമാണ് മനുഷ്യൻ.
അർത്ഥ ശൂന്യതയാണ് ആണ് പ്രശ്നം.
അതിന് പരിഹാരം തേടിയുള്ള പരിണാമ പരീക്ഷണങ്ങളാണ് ജീവിതം.
അതിൽ വിജയിക്കുന്നവർ
ബോധത്തിന്റെ സ്വതന്ത്ര തലത്തിലേയ്ക്ക് ആത്മ പരിണാമം പൂർത്തിയാക്കി ആത്മ സാക്ഷത്ക്കാരം നേടുന്നു.
👍
Thanks,Prajith!
Dear Sir, When hearing your speeches, it feels like you are speaking directly to our souls. no gas, just direct points. thanks a lot ❤.
@23:29 Please consider doing a presentation about Dr. Fordyce's Happiness research and 14 fundamentals of happiness.
Thanks for watching, and for the comment ❤
എന്താ ഡോക്ടർ സുഖല്ലേ
നിങ്ങൾ എല്ലാ പ്രഭാഷണങ്ങളും കേൾക്കാറുണ്ട്
വളരെ നന്ദി
ഞാൻ is 27 വർഷമായി ദുബായ് ജീവിക്കുന്നു
19 വയസ്സിൽ ഗൾഫിൽ വന്നതാണ്
മദ്യവും വ്യഭിചാരവും ചെയ്യാതിരുന്നത്
പലിശയും ഞാൻ വാങ്ങാറില്ല
എല്ലാം അല്ലാഹുവിനെ ഭയന്നിട്ടാണ്
സുഖം തന്നെ. എനിക്ക് അല്ലാഹുവിനെയോ യഹോവയേയോ ബ്രഹ്മാവിഷ്ണു മഹേശ്വരന്മാരെയോ ഭയമില്ല. ഇവയെല്ലാം കേവലം ഭാവനാ സൃഷ്ടികൾ ആണ് എന്ന ബോദ്ധ്യം ഉണ്ട്.
ബാങ്കിൽ ഉള്ള ചെറിയ തുകക്ക് നിയമ വിധേയമായ പലിശ അക്കൗണ്ടിൽ വരുന്നുണ്ട്. മദ്യപാനമില്ല. വ്യഭിചാരമില്ല. ഒരു ദൈവത്തെയും പേടിച്ചിട്ടല്ല.
@@viswanc ഡോക്ടർ മറുപടി തന്നതിനു സന്തോഷം.
5 ലക്ഷം കോടി ചൂട്
ഭൂമിയിൽ തന്നെ സൃഷ്ടിച്ചു കോണ്ടം മെക്കാനിക്കൽ ഫിസിക്സ് തെളിയിച്ചു.
ജയിംസ് ടെലസ്കോപ്പ്.
മഹാവിസ്ഫോടന ത്തിൻറെ
യൂണിവേഴ്സൽ കാഴ്ചകണ്ടു.
എനിക്ക് പറയുവാനുള്ളത്
ഞാൻ മലബാറിൽ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ചു
എൻറെ മുത്തശ്ശി
കല്ലു മാല അണിഞ്ഞ് മുത്തശ്ശി ആണോ
അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് വരാത്ത മുത്തശ്ശി ആണോ അറിയില്ല.
ഒരു തലമുറ ഇസ്ലാം സ്വീകരിച്ചു
ഞാൻ അന്വേഷിക്കുകയായിരുന്നു
ഇസ്ലാം എന്ന അർത്ഥം സമർപ്പണം
മുസ്ലിം എന്നാൽ ദൈവത്തെ അനുസരിക്കുന്നവൻ.
യഹോവ ദൈവം ഗോഡ് അല്ലാഹു
എല്ലാം അർത്ഥമാക്കുന്നത് പ്രപഞ്ച സൃഷ്ടാവ്.
ദുബായിൽ മതപരമായി ചൂഷണം കണ്ടിട്ടില്ല
ഒരു ദൈവം ഒരു അച്ഛൻറെയും അമ്മയുടെയും മക്കൾ.
ഇതറിഞ്ഞപ്പോൾ എൻറെ ജാതി പോയത്.
അങ്ങനെ ഞാൻ തല ഉയർന്നുനിൽക്കുന്നു
നൽകുന്നു.
അറിവ് ഇല്ലാത്തവർക്ക് ദൈവം പൊറുത്തു കൊടുക്കും. കപട മാരെ ദൈവം ശിക്ഷിക്കും.
വളരെ നല്ലത്, പക്ഷേ ആളുകളെ വഴി തെറ്റിക്കുന്നതിന്റെ പാപം തീർക്കാൻ എന്തു ചെയ്താൽ മതിയാകും. കാരണം നിങ്ങളുടെ ചിന്താഗതിക്കനുസരിച്ചു ജീവിച്ചാൽ ഇവിടെ വൃദ്ധ സദനങ്ങളുടെ എണ്ണം കൂടും, കാമുകനു വേണ്ടി മക്കളെ കൊല്ലുന്ന അമ്മമാരുടെ എണ്ണം കൂടും, ഭാര്യയെ വിഷപാമ്പിനെ കൊണ്ടു കടപ്പിക്കുന്ന ഭർത്താക്കൻമാരുടെ എണ്ണം കൂടും, അമ്മമാരെ കൊല്ലുന്ന മക്കളുടെ എണ്ണവും, പെൺ മക്കളെ പീഠിപ്പിക്കുന്ന അഛ്ചൻ മാരുടെ എണ്ണവും കൂടും എന്തുകൊണ്ടെന്നാൽ ധാർമ്മികതയിലൂന്നിയ ജീവിത ലക്ഷ്യം ഇല്ലാത്തതു കൊണ്ടാണ് ഇതൊക്കെ നടക്കുന്നത്.
മികച്ചത് 🌈
Thanks, Nitheesh ♥️
It may not only be the happiness seeking or anxiety manipulation that define the purpose of life.
But most importantly the realization of the brain about the services that it requires for itself as well as its assessories (i.e the body the brains control) to remain functional..
To get those services, the brain realizes certain services that it can provide to its service providers(other animals, objects etc.).. And these service managements motivates the coordinated working of the brain cells..And that defines the purpose of the brain cells and hence purpose of life.
സർ നമസ്കാരം ❤❤❤
21:02 life അർത്ഥശൂന്യമാണ് എന്ന് പറയുന്നത് കൊണ്ട് , വിശാദമുള്ളവരുടെ കാഴ്ചപ്പാട് ആകുന്നില്ലല്ലോ അത്......
പ്രത്യേക ലക്ഷ്യങ്ങളൊന്നും ജീവിതന്ന് ഇല്ല എന്നതല്ലേ nihilism പറയുന്നത്...
കണ്ടതിനും കമന്റ് ചെയ്തതിനും നന്ദി. ആ ഭാഗം ഒരു ആശയക്കുഴപ്പം പലരിലും ഉണ്ടാക്കി എന്നു മനസ്സിലാക്കുന്നു. പോൾ താഗഡ് ഈ വിഷയം ചർച്ച ചെയ്യുന്ന ഭാഗം താഴെ പേസ്റ്റ് ചെയ്യാം. ഞാൻ ചുരുക്കിപ്പറഞ്ഞതു കൊണ്ടാണ് ആശയക്കുഴപ്പം വരുന്നത് എന്നു തോന്നുന്നു !
Nihilism
" Nihilism is the view that life has no meaning at all. In Camus’ novel L’Etranger, the narrator, Meursault, has been accused of murder. The ex amining magistrate is outraged by Meursault’s assertion that he does not believe in God: “[The magistrate] told me that it was impossible, that all men believed in God, even those who wouldn’t face up to Him. That was his belief, and if he should ever doubt it, his life would become meaningless.” The magistrate’s view is not just that the nonexistence of God would make his life meaningless, but that the mere belief in the nonexistence of God by someone such as Meursault would render life meaningless. What would it take for someone’s life to be totally devoid of meaning?
. At the most extreme, your life would be meaningless if you had no men tal representations at all. This state would require you to have no conscious beliefs and experience, and no prospect of having any........
Without such severe brain damage, your life would be lacking in mean ing if nothing at all was important to you, as seems to be the case with Camus’ character Meursault, who asserts: “Nothing, nothing mattered.” It is hard to imagine someone totally lacking in goals, as even severely de pressed people usually take minimal steps to feed themselves and protect themselves from harm. But Meursault and severe depressives lack more ambitious goals, which chapter 6 described as brain states that combine representations of situations with emotional valuations of them. Meursault says he had no regrets about anything, suggesting a woeful incapacity to attach emotional significance to important events, including both his arrest for murder and the death of his mother. Unlike the state of a temporarily depressed person whose life will be enjoyable again when things improve, Meursault’s condition appears to be chronic. Perhaps it is fair to conclude that his life really is meaningless and that he lost little by being executed. In modern popular culture, the character who comes closest to having a meaningless life is probably George Costanza from the television show Seinfeld, although even he did much better than Meursault at love, work, and play.
........... Counting against nihilism is the empirical finding that most people are happy. On average, across many cultures, when people are asked to rate their life satisfaction on a zero-to-ten scale, people rate themselves around 7. Thus Camus’ Meursault, Rosenblatt’s rule 1, and severe depressives are exceptional in their inability to find aspects of life that matter. Using depres sives as the standard for human meaning would be like using schizophrenics as the standard for human knowledge: in both cases neurochemical distur bances seriously diminish brain functioning. According to Kay Jamison, an expert on manic-depressive illness, 90 percent of people who commit sui cide have a diagnosable psychiatric illness. Of course, the fact that most people are happy does not in itself refute ni hilists, who could argue that the common pursuit of enjoyment is no more convincing than is the prevalent endorsement of dualism. Perhaps only de pressives have an accurate view of the worthlessness of life. But the discus sion to come of how love, work, and play furnish meaning by contributing to vital human needs will show that happy people are not delusional. "
"തണ്ടാരിൽവീണു മധുവുണ്ടാരമിക്കുമൊരു വണ്ടാണു സൂരി സുകൃതി"
മത ജീവിതം ലഭ്യമാകുന്ന സ്വർഗ്ഗവും നരകവും ചിന്തിച്ച് ആയുസ്സ് നിരർത്ഥകമാക്കുന്ന പാവം മനുഷ്യർക്ക് വേണമെങ്കിൽ ജീവിതത്തിന്റെ അർത്ഥം മനസ്സിലാക്കാനായി സഹായിക്കുന്ന ഒരു നല്ല പ്രസന്റേഷൻ
നന്ദി, പ്രിയ രാജേഷ്!
താങ്കൾക്ക് മനസിലാവാഞ്ഞിട്ടാണ് ധർമ്മം അനുസരിച്ചു ജീവിച്ചാൽ ഇവിടെ തന്നെയാണ് സ്വർഗ്ഗം. ധർമ്മങ്ങൾ മൂന്നാണ് 1. സ്വധർമ്മം 2. കുല ധർമ്മം 3. സനാതന ധർമ്മം ഇതിൽ സ്വധർമ്മം എന്നത് വിത്തുവിതരണമാണ് വേണ്ട വിത്ത് വേണ്ടത്ര അളവിൽ വേണ്ടിടത്ത് ഇടുകഅതിനെ പരിപാലിക്കുക. രണ്ടാമത്തേത് കുലധർമ്മം ആണ് നമ്മുടെ അനന്തര തലമുറയെ നമ്മളേക്കാൾ മെച്ചപ്പെട്ടതാക്കുക, മൂന്നാമത്തേത് സനാതന ധർമ്മം എന്നും നിലനിൽക്കുന്നത് അതിനു മാറ്റമില്ല എന്നുവച്ചാൽ പ്രകൃതി നിയമങ്ങൾ പാലിച്ചു ജീവിക്കുക അത് എല്ലാവർക്കും ഒരു പോലെയുള്ള താണ് പണക്കാരനും പാവപ്പെട്ട വനും, പണ്ഡിതനും പാമരനും, മുസ്ലീമിനും, ക്രിസ്റ്റ്യാനിക്കും ഹിന്ദുവിനും,എല്ലാ ജീവജാലങ്ങൾക്കും ഒരു പോലെയാണ്,തെറ്റിച്ചാൽ ശിക്ഷ ഉറപ്പുമാണ്. പ്രകൃതി നിയമങ്ങൾ അനുസരിച്ചു ജീവിക്കുന്നതാണ് സ്വർഗ്ഗം, പ്രകൃതി നിയമങ്ങൾ തെറ്റിച്ചു ജീവിച്ചാൽ നരകവും, രണ്ടും ദൂമിയിൽ തന്നെയാണ് അല്ലാതെ സ്വർഗ്ഗം, നരകം എന്നു പറഞ്ഞു വേറെ ഒരു സ്ഥലം ഒന്നും ഇല്ല തന്നെ.
😂😂😂😂Than eethu kulam aanu?
Sir I try to watch all your youtube videos. They are so well researched . I want to attend your speeches in live. How I will know your programmes? Whether you announce it somewhere? Thank you for your great service to humanism
Thanks, Sreekumar! I put up posters in my Facebook timeline. Nothing planned in coming weeks, however.
facebook.com/viswanc?mibextid=ZbWKwL
@@viswanc Thank you Sir.
ജീവിതമെന്നു പറയുന്നത് ജീവിച്ചു തീർക്കുക അത്രയേ ഉള്ളൂ. മതവും മതഗ്രന്ഥവും അല്ലെങ്കിൽ വേദങ്ങളോ വേലശാസ്ത്രങ്ങളോ ഒന്നും ഇവിടെ പ്രസക്തിയില്ല. കാരണം പാവപ്പെട്ടവന്റെ വിശപ്പ് മാറ്റുക എന്ന് മാത്രമേയുള്ളൂ. മനുഷ്യനായി ജനിച്ചു പോയാൽ അവനെ വേദന മാത്രമേ ഉള്ളൂ.വേദന എന്ന് പറയുമ്പോൾ വിശപ്പ് ഒരു വേദനയാണ് താഹ ഒരു വേദനയാണ് പാർപ്പിടം ഇല്ലെങ്കിൽ അതൊരു വേദനയാണ് വസ്ത്രം ഇല്ലെങ്കിൽ അതൊരു വേദനയാണ് കയ്യിൽ പണം ഇല്ലെങ്കിൽ അതൊരു വേദനയാണ് ഈ വേദനയെ അകറ്റാൻ നമ്മൾ ജീവിക്കുന്നത് മരണം വരെ ഈ വേദന നമുക്ക് ഉണ്ടായിരിക്കും. ഇതിനെ തരണം ചെയ്ത് മുന്നോട്ടുപോകുക എന്നതാണ് ജീവിതത്തിന്റെ അർത്ഥം.
Many holes in this talk i felt while watching. Trying to put down a few
1. By meaning of life, does it mean purpose of life, what for we and other beings formed? I think that answer is still - none. Guess it is about what meaning of life we should keep for ourself, considering all the scientific knowledge we have. That make sense.
2. Though scientific knowledge can impact & assist in reaching moral values we should maintain, it alone cannot do that, is what i think. For example we may know evolution does not favor sick, but our moral value is to help them survive.
3. Nihilism - The empirical data of most people are happy alone cannot disprove that. It is not saying about why people are happy or whether people should be happy. It is stating about meaning of life. There can be many factors for happibess. Though people will be unhappy without finding meaning of life, most of the people could have found meaning of life, say through relegion etc., but that doesn't mean that meaning is correct. Though i myself is uncomfortable with nihilism the idea of no meaning to life cannot be discredited just because of that. It is just my subjective feeling.
Thanks for watching and thanks for the detailed comments. Will try to address your questions as far as I can
1:Yes. There is no ' given' purpose in human lives. We are not fallen angels, but risen apes. No disagreement there.
2: Roughly speaking, our morality should be informed by our science. Yes. The "is- ought" fallacy is to be kept in mind always.
2: Again, no disagreement. Our morality should be informed by our scientific understanding of nature. However, the "is-ought problem" should be kept in mind always.
3: The idea is whether " nothing matters" is empirically true. It is not. For most people in most places, many things matter dearly.
@@viswanc But the question is, in what aim, we should place our moral values, right? Say, why should I be kind to others? May be the answer is that, only if everyone thinks so you get it back. Also, may be our brain itself is designed such that there is high reward after you do something for others. But when there are conflicts, is when people tend to be diluting the values which helps others and may be slightly less helpful to us.
When it comes to compromises we do for environmental stability etc., what is our aim - to survive as a species? But how long? If we don't will we be even in any collective memory? Then what is the point in all this life?
But when you think from the scale of the universe, does it even matter, if we do not survive? Or for that matter earth or solar system?
We just take solace that these are quite a lot of years away, even our death we take solace that, good that we are alive now.
But aren't these really disturbing thoughts, if we take it just from a fact perspective?
Sorry, may be I am talking about something which you find no relevance here or that you cannot help.
I now understand the talk was not about this, rather on how we may find ourselves at peace and in resonance with our society, which also make sense from scientific perspective. Thanks..
@@jaikc7840 Thanks. As you rightly noted, this is a different topic. Let us look into those conundrums another time!
ഇടുക്കിയിലെ ഒരു കുടുംബത്തേ മൊത്തം ചുട്ടു കൊന്ന ഒരു പിതാവിന്റെ മനസാണ് എനിക്ക് ഓർമ്മ വന്നത്. സ്വന്തം മകനേയും ഭാര്യയേയും രണ്ട് പെൺ മക്കളെയും കൊന്ന ആ കിരാതൻ ഇന്നും ഈ ഭൂമിയിൽ ജീവിക്കുന്നത് കാണേണ്ട ഗതികേടാണ് പൊതു സമൂഹത്തിന്, താങ്കളുടെ പ്രാഭാഷണത്തിലെ പരിണാമ സിവിശേഷത ഈ ക്രൂരതയുടെ ആഴം കൂട്ടുന്ന ഒരു വാചകം തന്നെയാണ്.. ജീവൽ പ്രധാനമായ അർത്ഥങ്ങൾ മസ്തിഷ്ക മരവിപ്പ് തന്നെയല്ലേ സാർ .
പരിണാമമല്ല ദൈവമാണ് സത്യമെങ്കിൽ അപ്പോൾ ദൈവം ക്രൂരനല്ലേ?
@@harikrishnank8568 പരിണാമമാണ് സത്യം അവിടെയും എവിടെയും ദൈവം എന്ന ഒന്നില്ല അത് മനുഷ്യ മസ്തിഷ്കം സൃഷ്ടിക്കുന്ന ഭാവനകൾ മാത്രമാണ്
Hi Doctor how are you
June month program undo.. undel date onnu mention cheyyane.. your presentation like class .. thank you
Thanks Ajesh! None planned this month .
ക പട ശാസ്ത്രത്തിന്റെ പുറകേ പോയി മനുഷ്യനെന്ന ജീവിക്ക് വംശനാശം സംഭവിച്ച് ദി നോ സറുകളുടെ അവസ്ഥ ഉണ്ടാകാൻ പോവുകയാണ് കാരണം ശാസ്ത്രത്തിന്റെ ചുവടു പിടിച്ച് സ്വന്തം സുഖസൗകര്യത്തിനായി പ്രകൃതിയിലെ സർവ്വ ജീവജാലങ്ങളെയും നശിപ്പിച്ചു കൊണ്ടിരിക്കുന്നു, പ്രകൃതിയുടെ താളം തെറ്റിക്കുന്നു മനുഷ്യനല്ലാതെ മറ്റൊരു ജീവിയും പ്രകൃതിയെ നശീപ്പിക്കുന്നില്ല ഇതു തന്നെയാണ് ദിനോസറുകൾ ഒരു കാലത്ത് ചെയ്തു കൊണ്ടിരുന്നത് ആ ജീവി ഭൂമുഖത്തു നി ന്നേ അപ്രത്യക്ഷമായി അതി വിദൂരമല്ലാത്ത ഭാവിയിൽ മനുഷ്യനും ഇതു തന്നെ സംഭവിക്കും. കാരണം ഒരു ജീവിയും അനധികൃതമായി പെരുകുവാൻ പ്രകൃതി അനുവദിക്കില്ല പ്രകൃതിയുടെ താളം തെറ്റാതീരിക്കാൻ അത് അനീ വാര്യമാണെന് ഇക്കോളജി ശാസ്ത്രം പറയുന്നു, മനുഷ്യനു ഡീജനറേഷൻഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു അതിന്റെ തെളിവാണ് വർദ്ധിച്ചുവരുന്ന ക്യാൻസറും, പ്രമേഹവുമെല്ലാം, ധാർമ്മീകതയും ജീവിത ലക്ഷ്യവും ഇല്ലാതെജീവിക്കുന്നതിന്റെ പരിണിത ഫലമാണിതെല്ലാം.പരിഹാരമായിറീജനറേഷൻ സാധ്യമാണ് ഇനിയും സമയമുണ്ട് ആലോചിച്ച് പOനം നടത്തി കണ്ടെത്തി തീരുമാനിക്കുക. അതിനിടയിൽ ഇദ്ദേഹം പറയുന്നതു പോലുള്ള ജൽപ്പനങ്ങൾ(ഇതിന്റെ പേര് സ്യൂഡോ സയൻസ് എന്നാണ്- യഥാർത്ഥശാസ്ത്രത്തെ വളച്ചൊടിച്ചുഉപയോഗിക്കുക ) കേട്ട് വഴി തെറ്റിപ്പോകാതെ കരുതി ഇരിക്കുക. ❤ ജാഗ്രതൈ❤
അൽഹംദുലില്ലാഹ് (അല്ലാഹുവിന് സ്തുതി) സുഖം തന്നെയെന്ന് ജീവിതത്തിൽ ഏത് പ്രതിസന്ധിയിലും ഒരു മുസ്ലിം പ്രതികരിക്കുന്നത് സാധാരണമാണ്
Life without meaning comedy alla.. it’s suffering .. depressing
Good presentation Sir. However, your description of Albert Campus work was too simplistic. He mentions and discusses two forms of suicide - physical and philosophical suicide. You have reduced the whole of Albert Campus to nihilism which is grossly incorrect. Also as someone has commented, rather than ‘happiness-pursing’, alcohol, drugs and God-seeking mentality is related to ‘anxiety-reduction’ strategies. Anxiety -reduction maybe a ‘pain-aversion’ technique, not necessarily happiness-seeking. Also, again as someone have commented here before, the validity of nihilism is not disproved or rejected just because most people in the world are happy. Also, you cannot state that ‘empirically’ nihilism is rejected. If your source Paul Thacard states so, it has to be rejected. Nihilism is valid philosophical, but is not the way people live because brain in hard-wired to make the organism survive. It just won’t take ‘nihilistic’ arguments, howsoever, true it is. Indeed, nihilistic positions is true, but is not ‘biologically compatible’ with the way brain has fine-tuned its motivations.
Thanks! It was never my intention to describe the work of Camus. Only a sentence from him ( that too from his early twenties) was taken to indicate the idea that ' nothing matters'.I agree with you. If I had attempted a commentary on the works of Camus, what I said is too little, and as you rightly said, simplistic.
@@viswanc A small addition; the sentence of Camus that you quoted is the starting line of his famous book - 'The Myth of Sisyphus', a book that discusses why suicide (physical or philosophical; philosophical suicide being falling into the traps of "tribalism") is NOT a valid solution, after one has reached the conviction that there is no objective 'meaning' in the world.
' Most people are happy ' idea doesn't make Nihilism unworthy or irrelevant. Is Nihilism unhappiness by default !?
In Vishwanathan's approach, he tries to find roots of everything in brain, scientifically.
So, brain says competence, autonomy and relatedness makes it happy, definition of meaning of life should/could be the same.
I think humans can go beyond that or not go upto that and say this is his meaning of life he found and live with that.
Does brain disagree with us there ?
Or else if one chose Nihilism, does brain disagrees with it ?
Of course, humans can choose. No doubt. If ' nothing matters in life" is a guiding principle for someone, it is upto her. You say it is a 'worthy' and ' relevant' idea. I don't. Let us agree to disagree.
താങ്കൾ ഈ പ്രഭാഷണം ചെയ്യുന്നതും
ജീവിതത്തിന് ഒരു അർത്ഥം ഉണ്ടാക്കാൻ വേണ്ടി തന്നെ അല്ലേ?
Dont spread non scientific things. No one proved till now consiouness is generated from brain.
സാറേ....ഒരു ചോദ്യം ജീവിതത്തിന് ഒരു അര്ത്ഥവും ഇല്ല ശരി സാറെ?സര് ഉണ്ടൊ?ഉണ്ടെങ്കില് സര് ആരാണ് എന്നൊന്ന് പറഞുതരണെ?
അറിയാനുള്ള ചോദ്യത്തിനേ മറുപടിയുള്ളൂ. ചൊറിയാനുള്ള ചോദ്യത്തിന് മൗനം മാത്രം .
അറിവ് നേടാൻ സമയം ചെലവഴിക്കുന്നവർ ജീവിതത്തിൽ ഒരിക്കലെങ്കിലും ഖുർആനും ഹദീസും വായിക്കാൻ ശ്രമിക്കുക.
അന്തിമ വേദഗ്രന്ഥം എന്ന് സൃഷ്ട്ടാവ് അന്ത്യ പ്രവാചകനിലൂടെ പരിചയപ്പെടുത്തിയ ഗ്രന്ഥം ☝️
" ബുക്കുകൾക്കും പൂർവികർക്കും
മർത്ത്യരെദ്ദാസരാക്കീടും
സമ്പ്രദായം തകർക്കുന്ന
സയൻസിനു തൊഴുന്നു ഞാൻ ! "
ഒരിക്കൽ എന്നല്ല പല തവണ ശ്രമിച്ചിട്ടും, അതിൽ നിന്ന് ഒന്നും കിട്ടിയില്ല എങ്കിൽ അത് വിട്ട് വേറെ നോക്കാമല്ലോ !?
സൗരയൂഥത്തെ കുറിച്ച് വർഷങ്ങൾക്ക്മുൻപ് സ്കൂളിൽ പഠിച്ചത് ഒരു പരസ്പര ബന്ധിത ഗിയർ സിസ്റ്റം പോലെ സൂര്യന് ചുറ്റും ചലിച്ചു കൊണ്ടിരിക്കുന്ന സംവിധാനം എന്നാണ് നാം പഠിച്ചത്. സൂര്യൻ നിശ്ചലം
പക്ഷെ ഇന്ന് ഇത് പഠിപ്പിക്കാൻ കഴിയുമോ അപ്പോൾ അന്ന് താങ്കൾ തൊഴുത സയൻസ് കാലഘട്ടം അനുസരിച്ചു മാറിക്കൊണ്ടിരിക്കുന്ന സത്യം പിന്നീട് കള്ളമായിരുന്നു എന്നറിയുമ്പോൾ ഒരു ഉളുപ്പും തോന്നാറില്ലേ.
യൂറോപ്പ് സന്ദർശിക്കുമ്പോൾ പള്ളികൾ ബാറുകളായത് കണ്ട താങ്കൾ അത് ചർച്ച് എന്ന് സ്പഷ്ട്ടമായി പറയുക.
ബ്രിട്ടനിൽ ലണ്ടനിൽ മാത്രം 500 ലേറെ ചർച്ചുകൾ അപ്രത്യക്ഷമായപ്പോൾ 500 ലേറെ മസ്ജിദുകൾ അവിടെ ഉയർന്നു. പലതും മുൻപ് കാത്തിഡ്രൽ അല്ലെങ്കിൽ ചർച്ചുകൾ ആയിരുന്നു.
താങ്കൾ അന്തിമ വേദഗ്രന്ഥവും അന്തിമപ്രവാചകനെ കുറിച്ചും വായിക്കുക.
@@AbdulKhaliq-ff6tg സൂര്യൻ നിശ്ചലം ആണെന്ന് ഒരു ശാസ്ത്രവും പറഞ്ഞിട്ടില്ല. അറിവില്ലാത്ത അധ്യാപകർ കാരണം ആണ് താങ്കൾ അങ്ങിനെ പഠിച്ചത്.
പിന്നെ അറിവ് എന്നാൽ മാറി കൊണ്ടിരിക്കും, പരിഷ്കരിച്ചു കൊണ്ടിരിക്കും, update ചെയ്യപ്പെടും. സ്ഥായിയായി നിൽക്കുന്നതിനെ തേടി അല്ല മനുഷ്യൻ ജീവിക്കുന്നത്.
പിന്നെ താങ്കളുടെ മതം. താല്പര്യം ഇല്ലാത്തവരിൽ നിങ്ങൾ എന്തിനാണ് അത് അടിച്ചേല്പിക്കുന്നത് ? അത് വായിക്കാൻ മാത്രം ഉണ്ടെന്ന് തോന്നുന്നില്ല. ജീവിതത്തിൽ പകർത്താനും അതിൽ ഒന്നും ഇല്ല. മറ്റുള്ളവരെ വെറുതെ വിട്ട് കൂടെ. MLM marketing പോലെ യൂറോപ്പിലെ പള്ളിയും ആളുടെ എണ്ണവും കാണിച്ചു എന്തിനാണ് ഈ മാർക്കറ്റിംഗ്
മാഷിനോട് ഇങ്ങനെ ഒരു ചോദ്യം വേണ്ടായിരുന്നു.. എങ്കിലും വീഡിയോ കണ്ടതിൽ സന്തോഷം
A meaningless talk.
ഡോക്ടറെ, നാസ്തികതയെ സാറിനെപോലെ സംസാരിക്കാൻ നമ്മുടെ രവിക്ക് പഠിപ്പിച്ചുകൊടുത്തുകൂടെ? രവിയുടെ ജയിക്കാൻ ഉപയോഗിക്കുന്ന നികൃഷ്ട്ടമായ പരിഹാസം, പെരുംനുണകൾ, അഹങ്കാരം കുത്തുവാക്ക് എന്നിത്യാദി കാര്യങ്ങൾ ഒഴിവാക്കിക്കൊണ്ട്.
❤
❤
❤