എനിക്കു ഞാനൊരാണ് എന്നറിയാം. മററു ജീവികളെപ്പോലെ ജനിച്ചു ജീവിച്ചു മരിക്കുന്ന വെറുമൊരു മനുഷ്യന് . അതു മനസ്സിലാക്കി തന്ന നിങ്ങളെപ്പോലുള്ള മനുഷ്യറ്ക്ക് നന്ദി.
ആരാണ് നമ്മൾ എന്ന ചിന്ത, യുക്തിയില്‍ സ്വതന്ത്ര ചിന്തകര്‍ ആയ ആളുകൾ എന്നെങ്കിലും കണ്ടെത്തും, അല്ലെങ്കിൽ അടുത്ത് എങ്കിലും എത്തും എന്ന് ഞാൻ കരുതുന്നു. "അന്വേഷിപ്പിൻ കണ്ടെത്തും" യാചിക്കുക എന്നത് ചിലര്‍ക്ക് അവരുടെ അഭിമാനം അംഗീകരിക്കില്ല. യാചിക്കുന്നത് ആരോട് എന്നത് നമ്മൾ കണ്ടെത്തണം. ഞാൻ ഇപ്പോളും സംശയം ചോദിക്കുന്നു. Memory യുടെ കുറവാണ്. മറ്റൊന്ന് ഭൗതിക൦ അത്ര വിലക്കപ്പെട്ടത് അല്ല എന്ന വിശ്വാസം.
മഹാഭാരതത്തിൽ പറയും അപ്രിയമായ സത്യങ്ങൾ പറയാനും, കേൾക്കാനും ആള് കുറയും. ഞാൻ എപ്പോഴും സർനെ കുറിച്ച് ഓർക്കും എന്തു അവസ്ഥ ആണ് എന്ന്.അന്ധവിശ്വാസവും അതിന്റ പ്രചാരകരും ശാസ്ത്രം പഠിക്കുന്ന ഇടങ്ങളിലേക്ക് ഇരച്ചു കയറുകയാണ് .അതു തടയാൻ നിക്കേണ്ട യുവതലമുറയെ അവർക്കു വിട്ടുകൊടുക്കാതെ പിടിച്ചു നിർത്തേണ്ടതും, ഒപ്പം ചികിൽസിക്കുകയും, ലവ് യു സർ ഒരുപാടു പേർക്ക് ഞാൻ സറിന്റെ വീഡിയോസ് സെൻറ് ചെയ്യാറുണ്ട് എല്ലാർക്കും ഇഷ്ടാണ് 💕❤️💞
ഭാരതത്തിലെ പൂർവികർക്കു ആത്മീയത മാത്രമല്ല ഉള്ളത്, ലോകം മുഴുവൻ അത്ഭുതത്തോടെ വീക്ഷിക്കുന്ന എല്ലോറ ഗുഹകൾ ഉദാഹരണം. ഏതോ ഒരു കാലത്തു ഇത്തരം പുരാതന അറിവുകൾ അവഗണിക്ക പെടുകയും ഒന്നിനും കൊള്ളാത്ത ആത്മീയത ആണ് ഭാരത സംസ്കാരം എന്നൊരു തല തിരിഞ്ഞ ചിന്താഗതി ശക്തി പ്രാപിക്കുകയും ചെയ്തു. ഇപ്പോഴത്തെ തലമുറയ്ക്ക് ചെയ്യാവുന്നത് പണ്ടത്തെ ആത്മീയതയും അറിവുകളും കെട്ടുപിണഞ്ഞു കിടക്കുന്നതിൽ നിന്നും അറിവുകൾ മാത്രം വേർതിരിച്ചു മനസ്സിലാക്കി അതിൽ മാത്രം അഭിമാനിക്കുക എന്നതാണ് അതും അല്ലെങ്കിൽ എല്ലാം തള്ളിക്കളഞ്ഞു പുതിയ ശാസ്ത്രത്തെ പുണരുക മിഥ്യാഭിമാനം കളയുക അത്രമാത്രം.
ഞാൻ ഈ വീഡിയോ കാണുന്നില്ല എന്ന് വിചാരിച്ചിരുന്നതാണ് , വിശദമായി പറയേണ്ട ഈ വിഷയം അവതരിപ്പിക്കാൻ വളരെ പരിമിതമായ സമയം . സത്യത്തിൽ ഡോ വിശ്വനാഥനെ അപമാനിച്ചപോലെ തോന്നി . ഈ വിഷയം വിശദമായി അവതരിപ്പിക്കാൻ ഫ്രീതിങ്കെർ ഫോറം അദ്ദേഹത്തിന് സമയം കൊടുക്കണം
I was always skeptic, I was an agnostic. But hearing Dr Viswanathan have given the answers for all the questions. Yes, Science has got almost all the answers, science is on its way to reveal the few unanswered ones.
ഡോ. വിശ്വനാഥന് അനുവദിച്ച സമയം വളരെ കുറവായിരുന്നു. അതു തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നില്ല എന്നും തോന്നുന്നു. Free thinkers നു തന്നെ വിഷയത്തിന്റെ പ്രാധാന്യം അറിയില്ല എന്നാണ് മനസ്സിലാക്കേണ്ടത് .
Many people wasting their time searching the meaning who am I. I hope Dr.Vishwanathan can solve this problem by explaining Neuroscience. Use any media to propagate this. Thank you.
അവതാരക മനസ്സിലാക്കേണ്ടത് ഇത് ഒരു റിയാലിറ്റി ഷോ അല്ല എന്നതാണ് "നിറഞ്ഞ കയ്യടി" കേട്ട് സന്തോഷിക്കാൻ വരുന്നവനല്ല സ്വതന്ത്ര ചിന്തകൻ... ഇത് പോലുള്ള ഭാഗങ്ങൾ വീഡിയോയിൽ നിന്ന് ഒഴിവാക്കുന്നതാണ് ഉചിതം... ഇതുപോലുള്ള പൈങ്കിളി അവതാരകരെ ഇത്തരം ഗൗരവമുള്ള പ്രോഗ്രാമുകളിൽ കഴിയാവുന്നത്ര ഒഴിവാക്കുവാൻ ശ്രദ്ധിക്കുക...
For those who would like to read a similar description of life and consciousness, the 2002 book of Fritjof Capra, The Hidden Connections is a good one. The neuroscience understanding is outlined there.
വിശ്വനാഥനെ പോലുള്ള ഈ മേഖലയിലെ legends വരുമ്പോൾ ഈ നക്കാപ്പിച്ച സമയം അല്ല പ്രസന്റേഷന് നീക്കി വെക്കേണ്ടത്.. പറഞ്ഞിട്ട് കാര്യമില്ല, ചോദ്യം ചോദിച്ച പ്രേക്ഷകരുടെ നിലവാരം കൊണ്ട് തന്നെ കാര്യം മനസ്സിലാക്കാം. തൃശൂക്കാരെ നാറ്റിക്കാൻ
Due to time constraints (and some confusion) ഇതുമുഴുവനായ പ്രസന്റേഷനല്ലല്ലോ.... അടുത്തുതന്നെ വിശ്വ്വേട്ടന്റെ ഇതുമായി ബന്ധപ്പെട്ട് പൂർണ്ണമായ ഒരു പ്രസന്റേഷൻ പ്രതീക്ഷിക്കുന്നു....
who I am I ? The quote of Dr Feynman ( Nobel Laureate in Physics) is this " It's much more interesting to live not knowing than to have answers which might be wrong "
ആരാണ് ഞാൻ. വേദാന്തദർശനം അനുസരിച്ച് ശുദ്ധബോധം - നിർവ്വിഷയബോധം- ഉണർവ്വ് ( പാശ്ചാതൃ മന:ശാസ്ത്റത്തിൽ ബോധം എന്നത് എപ്പോഴും എന്തിനെയെങ്കിലും കുറിക്കുന്നതായിരിക്കും. ഭാരതീയ ചിന്തയിൽ ഇത് മനസ്സെന്ന് വൃവഹരിക്കപ്പെടുന്നു. ) അന്തക്കരണമെന്ന പദാർത്ഥത്തിൻറ സാത്വികാംശവുമായി സമന്വയിച്ച് ഉണ്ടാവുന്ന ആദൃ ഉൽപ്പന്നമാണ് അഹം. അതിനാൽത്തന്നെ ഞാൻ എന്നത് ശുദ്ധമല്ല. യാഥാർത്ഥൃമല്ല, മിഥൃയാണ്. ഇതിൽ സതൃമായി വരുന്നത് ഈ സംഘാതത്തെ പിരിച്ചുകിട്ടുന്ന ശുദ്ധ ബോധത്തെയാണ്. ഇത് മാണ്ഡൂകൃം പറയുംപോലെ വൃവഹാരക്ഷമമല്ല. കാരണം അന്വേഷിക്കുന്നവൻ സ്വയം ഇല്ലാതാവും. ഈ പ്റതിസന്ധി ഭൗതികശാസ്ത്റത്തിലും നിലനിൽക്കുന്നു. അയായത് ദ്വൈതം നിലനിൽക്കുന്നിടത്തോളമേ ഇതിനൊക്കെ പ്റസക്തിയുള്ള. നിരുപാധികമായ ചിന്തയാകട്ടെ ദ്വൈതങൾക്കപ്പുറംപോകാൻ നമ്മെ നിർബ്ബന്ധിക്കുന്നു. യുക്തിവാദത്തിന് ആത്മാവ്, ബോധം, ജീവൻ, മനസ്സ്, സൗന്ദരൃം,, ആനന്ദം ഇതൊന്നും അംഗീകരിക്കുക സാധൃമല്ല.കാരണം, ഘടനാവാദത്തിനപ്പുറം യുക്തി നിലനിൽക്കില്ല. സതൃം അദ്വിതീയമെന്നംഗീകരിച്ചാൽ അനുഭവത്തിൽ സതൃമായതെന്തെന്നറിയണം. നമുക്ക് സതൃമായിട്ടെന്തെങ്കിലും ഉണ്ടെന്ന് പറയാനാവുമെങ്കിൽ അത് ഞാൻ എന്നതുമാത്റമാണ്. ഈ ഉണർവ്വാണ് മനുഷൃനിലും, മ്റിഗങളിലും, സസൃങളിലും പൊതുവായത്. ആ ബോധത്തിന് പ്റകടമാവാനുള്ള ഉപകരണത്തിൻറ മേൻമയാണ് അതിനെ തെളിവുറ്റതും, മങിയതും ആക്കുന്നത്. Instinct എന്നവാക്ക് ഒരുതരം രക്ഷപ്പെടലാണ്. ഈ ബോധത്തെ , ഒരു അദ്വിതീയ സത്തയെ അടിസ്ഥാനപരമായി അംഗീകരിച്ചില്ലയെങ്കിൽ ആധാരരാഹിതൃംമൂലം സർവ്വവും സ്വപ്നതുലൃമാവും. നമ്മുടെ അനുഭവങളെ എന്തുമായി താരതമൃംചെയ്താണ് അതിൻറ മൂലൃം നിശ്ചയിക്കുക. ഞാൻ സുന്ദരനാണെന്ന് ഞാൻതന്നെ പറയുംപോലെയാവും അത്. വേദാന്തത്തിൽ ബോധം, ബ്രപ്മം, ജീവൻ, ആത്മ ഇതെല്ലാം പര്യായപദങൾപോലെ ഉപയോഗിക്കൈന്നു
This topic is slightly at the edges of knowledge. There is an interesting debate in the western world about the possibility of strong ai vs weak ai Would algorithms alone sufficient to give qualia and this first person experience? It would be good to hear your views on modern philiosophers like David Chalmers who surprisingly sounds similar to vedantists
ഇതെന്താണ് ? പറയാൻ ഉള്ള സമയം കൊടുക്കാൻ കഴിയില്ലെങ്കിൽ ദയവായി വിളിക്കരുത്. പകുതി പറഞ്ഞപ്പോൾ നിർത്താൻ പറയുന്നു. വളരെ മോശം ആയി പോയി. ഡോക്ടർ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.
അടിപൊളി ചോദ്യം sole എവിടെയാണ് ഡോക്ടറെ പറയൂ..??. കറക്റ്റ് ഉത്തരം: ചെരുപ്പിന്റെ അടിയിലാണ്! ശങ്കരൻ കേൾക്കുന്നുണ്ടല്ലോ... അതോ കമ്പളി പുതപ്പ് ആണോ (വിശ്വനാഥൻ ഡോക്ടർ അടിപൊളി )
Sorry sir! We await your next presentation on the subject with out any interference. It seams the program was arranged by free thinkers and sub let to some event management.
പ്റഭാഷണം കേൾക്കാൻ വന്നിരുന്നു .പക്ഷെ കാതലായഭാഗം പറയാൻ സമയക്കുറവുമൂലമാണന്ന് തോന്നുന്നു സംഘാടകർ അനുവദിച്ചില്ല.ഏതെങ്കിലും വേദിയിൽ താങ്കളതു ചെയ്യുമെന്ന് കരുതുന്നു.വീഡിയോ അപ് ലോഡ് ചെയ്യുമ്പോൾ ക്യാപ്ഷനുൾ inter cut ആയികൊടുക്കാത്തത് കഷ്ടമായിപ്പോയി
As long as human beings are concerned or ignorant about their root orgin or rather how universe was begun,and where are we going to endlessly or will it be ended,this is an existential question,This so called concerns are what has become the relevant question " WHO AM I " and this existential problem will not be solved by being experienced or known to any universal equation,.As for individual who wish to find out or get informed, he himself is not isolated from his real source, he will be experienced or being known only by according to his knowledge experience ,that itself is not complete, perfect and bound to be changed,then a question arises who is the experiencer or knower ,experiencer, knower or informed entity is ever old and being conditioned by limited perceptions.a new kind of perception is required that which is never depended on our old experience or according to limited assumption in order to understand WHAT IS I rather than WHO AM I
പ്രിയപ്പെട്ട വിശ്വനാഥൻ ഡോക്ടർ. ബാക്കി ഭാഗം കേൾക്കാൻ ആഗ്രഹമുണ്ട് . താങ്കൾ ഇനിയെങ്കിലും ഒരു കാര്യം ശ്രദ്ധിക്കണം ഒരു വിഷയം പഠിക്കാൻ താങ്കൾ എടുക്കുന്ന എഫർട്ട് എത്രയാണെന്ന് ഇത് വ്യക്തമായി ശ്രദ്ധിക്കുന്ന ആർക്കും മനസിലാവും. ബോധമില്ലാത്ത സംഘാടകർ സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ ഇനിയെങ്കിലും പോവരുത്. ആള് ചത്താലും കുഴപ്പമില്ല ഓപ്പറേഷൻ റൂൾ അനുസരിച്ചേ ചെയ്യാവൂ എന്ന് കരുതുന്ന തിരുമണ്ടൻന്മാരായത് കൊണ്ടാണ് അവർ താങ്കളെ പറയാൻ അനുവദിക്കാതെ താങ്കൾക്ക് അനുവദിച്ച സമയത്തെക്കുറിച്ച് പറഞ്ഞത്. അവർക്ക് ഒരു പാരിപാടി നടത്തുക എന്ന ലക്ഷ്യം മാത്രമെ ഉള്ളു. താങ്കൾ എന്ത് പറയുന്നു എന്നോ താങ്കൾ എത്ര ജോലി ചെയ്ത് കളക്റ്റ് ചെയ്ത കാര്യങ്ങളാണ് പറയുന്നതെന്നോ ആ കാര്യങ്ങൾ പ്രവർത്തിച്ച് ഒരു ഫലം ഉണ്ടാകേണ്ടതുണ്ട് എന്നോ മനസ്സിലാവാത്ത നഗ്നരാജാക്കൻ ന്മാരായ സംഘാടകർക്ക് ഒരായിരം നന്ദി..... ( ഒരാളെ സംസാരിക്കാർ വിളിച്ച് വരുത്തിട്ട് സംസാരം കേൾക്കാൻ സമയമില്ലെന്ന് പറയുന്നത്ര അയാളെ അപമാനിക്കാൻ തക്ക മറ്റൊന്നും ചെയ്യാൻ കഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്)
Time and tide wait for none എന്ന് നിങ്ങള്‍ക്ക് അറിയില്ലേ? Doctor സാറിനും അറിയില്ലേ? സാരമില്ല അടുത്ത പ്രാവശ്യം വിളിക്കുമ്പോള്‍ ഒരു understanding ഉണ്ടാവട്ടെ
Was keen to watch this vedio , was looking for a strong refute to the speech done by sarvapriyananda ( I have watched that also many times ) .... but sir you failed miserably to refute the advaithic claims .....
സാറിനു പറയാനുള്ളത് പറഞ്ഞിട്ട് മതി മറ്റുള്ളവർ എന്ന് മനസ്സിലാകാത്ത ഫ്രീതിങ്കേഴ്‌സ് ? ഫ്രീതിങ്കേഴ്സിന്റെ നടത്തിപ്പുകാർ ഇത്ര ബുദ്ധിയില്ലാത്തവരായിരുന്നോ?ആത്മാവ് ഹൈപ്പോ തലാമസ്സിന്റെ ഇടയിൽ ഏതോ ഒരു സ്ഥലത്താണ് എന്ന് ഒരാൾ പറഞ്ഞല്ലോ സർ , ചെറിയ ഒരു മറുപടി കൊടുക്കായിരുന്നില്ലേ?
ഒരു പ്രോഗ്രാം പ്ലാൻ ചെയ്യുമ്പോൾ യുക്തിയെ പടി ക്കു പുറത്ത് നിർത്തിയിരിക്കുക ആയിരുന്നോ??? ഓരോരുത്തർക്കും ഉള്ള സമയത്തെ പറ്റി ഒരു ധാരണ ഉണ്ടാക്കേണ്ടേ??? ഇത്തരം അശ്രദ്ധകൾ,,, അല്ല, അതിക്രമങ്ങൾ ഇനി ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം.
തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്‍െറ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി. യോഹന്നാന്‍ 1 : 12 ഞാൻ ആര് അല്ലെങ്കിൽ നമ്മൾ ആരാണെന്ന് എനിക്ക് കിട്ടിയ ഉത്തരം. നമ്മൾ ദൈവ മക്കൾ ആണ്. ദൈവ മക്കളുടെ പിറവിക്കായി പ്രപഞ്ചം മുഴുവനും നെടുവീർപ്പിടുന്നു എന്ന് st പോൾ പറ ഞ്ഞു. Theihard shardin ന്റെ phenomenon of man വായിക്കുക. എല്ലാ മനുഷ്യരും ക്രിസ്തു വിനെ പോലെ ആയി തീരാൻ ഉള്ളവർ ആണ്. Christogenesis is the end ഓഫ് കോസ്മോജൻസിസ്.
Please don''t organize such events if U can't give sufficient time.We are waiting for speeches by Dr. Viswanathan sir, Prof. Ravichandran C sir, E A Jabbar sir,Prof. Sunil sir, etc. which appears very scarcely.Please don't disappoint us.
We are one among thousands of beings.we are born and exist in this universe for a short period. We go ahead doing works which are essential for existence.One thing is sure, after some time, we will pass away this world. Is not this a needless , unwanted, time killing subject.?.
വലിയ ചതിയാണ് ഇതിന്റെ സംഘാടകർ ഞങ്ങളോടു ചെയ്തത്. വിശ്വനാഥൻ സാറിനെ പോലുള്ള ഒരാളുടെ presentation ഇങ്ങനെ ആണോ വേണ്ടിയിരുന്നത് ? ലജ്ജാവാഹം. വിശിഷ്ട മായ വിഷയം , വിശിഷ്ടൻ ആയ അവതാരകൻ ഒന്നിനോടും നീതി പുലർത്തിയിട്ടില്ല . നിലവാരമില്ലാത്ത വീഡിയോയും . ഇതേ വിഷയം തന്നെ വിശ്വനാഥൻ സാറിനു ഒരു 3 മണിക്കൂർ എങ്കിലും കൊടുത്ത് അവതരിപ്പിച്ചിട് നല്ല നിലവരത്തോടെ upload ചെയ്‌ത് സംഘാടകർ പ്രായശ്ചിത്തം ചെയ്യുക .
സ്വാമിമാർ ഗിരിശൃംഘങ്ങളിലെ പുനത്തിനകത്തിരുന്നും, കൊടുംകാടുകളിരുന്നും മനനം ചെയ്തു മനനം ചെയ്ത് ഉണ്ടാക്കിയതാണല്ലോ നമ്മുടെ മഹത്തായ ആർഷഭാരത സാംസ്കാരം......അവിടെ സയൻസ്സിന് എന്തു പ്രസക്തി..........?
Bad arrangements. Not even cared to provide a feedback box to stage.... And not having pre informed decision about the time required for each subject... Dont conduct programs for the sake of conducting....
Talk about human zoo by European colonialist and it existed even in the 1908, in the western civilisations. They are the one who build animal zoo arround the world( injustice) they are the one who started circus, gymnastics ( abuse of children from such an early stage) human slavery, child labor inside Europe and in the colonized world. For me bin laden and sadham hussain or hitler is far more civilised compare to these guys. But you are still talking about manusmrithi and you want to send your children to west and make a western citizen. It was christian and white culture for the last 2000 years. Today america and russia is doing even worst they are siting on top of a button which can wipe out all living being on earth. But you are busy critisising hindu mythology.
you're absolutely wrong ,who am i, this question is related about subjectivity of life, because life itself is a subjective experience, it is only understood by experience, not by an objective science.
Whether it is objective or subjective only science is true. It is the poetry of realty everywhere. It denies narrowness and foster universal brotherhood, my brother.
The objective world is experienced subjectively, so, the person should turn into a doer. The question of human agency or action (karma) arises here. The karma has nothing to do with the subjectivity as there is nothing beyond subjectivity but has a lot with the objective world and with fellow human beings. You should change this world, thus you can become a revolutionary (Marxist) and should be compassionate with fellow human beings (Buddhist). If you are involved with the subjectivity in vain, you will become a Sanghi.
ഒന്നുകിൽ ഇയാൾ (C Vishwanathan) അറിയേണ്ടപോലെ അറിഞ്ഞിട്ടില്ല. അല്ലെങ്കിൽ മലയാളം മാത്രം അറിയാവുന്ന കുറെ പേരെ ഇയാൾ വിഡ്ഢികളാക്കുന്നു. ഇംഗ്ലീഷിൽ ആഴത്തിൽ വായിക്കുന്നവരെ, പ്രഭാഷണങ്ങൾ കേൾക്കുന്നവരെ, ഇയാൾക്ക് പറ്റിക്കാനാവില്ല. ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന പ്രഗത്ഭരായ ശാസ്ത്രജ്ഞരും ദാർശനികരും (David Chalmers-നെ പോലെ) ഭാരതീയ ദർശനങ്ങൾ വായിക്കുന്നുണ്ട്, അറിയുന്നുണ്ട്. സാം ഹാരിസിന്റെ ഭാര്യ അന്നക ഹാരിസിന്റെ ഒരു പോഡ്കാസ്റ്റ് താഴെ കൊടുക്കുന്നു. അവർ പറയുന്നത് ശരിയെന്നല്ല. ബോധം വളരെ സങ്കീർണമാണ്. ആധുനിക ശാസ്ത്രത്തിന് അതിനെ പൂർണമായി ഉൾക്കൊള്ളാനായിട്ടില്ല. സാം ഹാരിസിന്റെ ഭാര്യ അന്നകയും ഇത് തന്നെയാണ് പറയുന്നത്. പക്ഷേ ഇവിടത്തെ സ്വതന്ത്ര ചിന്തകർക്ക് എല്ലാം പിടികിട്ടി കഴിഞ്ഞു. വിദേശത്തുള്ളവർ തുറന്ന മനസ്സോടെ വിഷയത്തെ സമീപിക്കുമ്പോൾ താൻ (C Vishwanathan) കതകടച്ച് കടന്നു കളയുന്നു. ഇയാളെന്തിനാ ജാതിയും മറ്റും ഈ വിഷയത്തിൽ കുത്തിത്തിരുകുന്നത്? Berkley-യും Bradley-യും Husserl-ഉം ഒക്കെ സമാനമായ ദർശനങ്ങളിലേക്ക് എത്തിയല്ലോ. അത് സവർണ മേൽക്കോയ്മ കൊണ്ടാണോ? സ്വാമി സർവ്വപ്രിയാനന്ദ വലിയ പണ്ഡിതനാണ്. ഒന്നാംതരം പ്രഭാഷകനുമാണ്. അദ്ദേഹത്തിന് ധാരാളം ശാസ്ത്രജ്ഞരെ നേരിട്ടറിയാം. അറിവിനെ വളച്ചൊടിച്ച് ആളുകളിൽ എത്തിക്കരുത്. th-cam.com/video/vqP5ukwyfp0/w-d-xo.html
Vijay Kumar എന്ന് പറഞ്ഞില്ലല്ലോ. ആധുനിക ശാസ്ത്രജ്ഞരുമായി ചർച്ചകൾ നടത്തുന്ന വ്യക്തിയാണ് അദ്ദേഹം. ന്യൂറോസയൻസ് ബോധത്തെ എങ്ങനെ സമീപിക്കുന്നു എന്ന് നന്നായറിയാവുന്ന ഒരാൾ. അദ്ദേഹത്തിന്റെ വീഡിയോസ് കണ്ടാൽ അത് മനസ്സിലാവും.
@@jafarudeenmathira6912 ശാസ്ത്രം തരുന്ന അറിവ് മാത്രമാണ് സത്യം എന്ന് കരുതുന്നുണ്ടോ? പ്രത്യക്ഷത്തെയും (perception) അനുമാനത്തെയും (inference) ആശ്രയിച്ചാണ് ശാസ്ത്രം അന്വേഷിക്കുന്നത്. ശാസ്ത്രത്തിന് പരിമിതിയുണ്ട്. അതിന്റെ അർത്ഥം മറ്റ് അറിവിന്റെ വഴികൾ കാട്ടി തരുന്നതെല്ലാം ശരിയെന്നല്ല. തുറന്ന മനസ്സുണ്ടാവണം. അടച്ച പെട്ടിക്കുള്ളിൽ വെളിച്ചമില്ല.
ആരെങ്കിലും പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ "Free thinkers" എന്നു് അവകാശപ്പെടുന്നവർ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതു് എന്തുകൊണ്ടാണു്?
vishnu s nair ഖനിക്കുന്നില്ല എന്ന് പറഞ്ഞത് കൊണ്ടാണ് - ഒന്നാമത് ഖണ്ഡിക്കാൻ ഒന്നും ഇല്ല - paradigm completely ഡിഫ്‌റന്റ് ആണ് ! ചോദ്യോരത്തിൽ പറയുന്നുണ്ടല്ലോ / ഈ ധാരണയെ എങ്ങനെ പൊളിച്ചെഴുതാം എന്ന് കേട്ടല്ലോ
എനിക്കു ഞാനൊരാണ് എന്നറിയാം. മററു ജീവികളെപ്പോലെ ജനിച്ചു ജീവിച്ചു മരിക്കുന്ന വെറുമൊരു മനുഷ്യന് . അതു മനസ്സിലാക്കി തന്ന നിങ്ങളെപ്പോലുള്ള മനുഷ്യറ്ക്ക് നന്ദി.
very true
ആരാണ് നമ്മൾ എന്ന ചിന്ത, യുക്തിയില്‍ സ്വതന്ത്ര ചിന്തകര്‍ ആയ ആളുകൾ എന്നെങ്കിലും കണ്ടെത്തും, അല്ലെങ്കിൽ അടുത്ത് എങ്കിലും എത്തും എന്ന് ഞാൻ കരുതുന്നു.
"അന്വേഷിപ്പിൻ കണ്ടെത്തും"
യാചിക്കുക എന്നത് ചിലര്‍ക്ക് അവരുടെ അഭിമാനം അംഗീകരിക്കില്ല.
യാചിക്കുന്നത് ആരോട് എന്നത് നമ്മൾ കണ്ടെത്തണം.
ഞാൻ ഇപ്പോളും സംശയം ചോദിക്കുന്നു. Memory യുടെ കുറവാണ്.
മറ്റൊന്ന് ഭൗതിക൦ അത്ര വിലക്കപ്പെട്ടത് അല്ല എന്ന വിശ്വാസം.
മഹാഭാരതത്തിൽ പറയും അപ്രിയമായ സത്യങ്ങൾ പറയാനും, കേൾക്കാനും ആള് കുറയും.
ഞാൻ എപ്പോഴും സർനെ കുറിച്ച് ഓർക്കും എന്തു അവസ്ഥ ആണ് എന്ന്.അന്ധവിശ്വാസവും അതിന്റ പ്രചാരകരും ശാസ്ത്രം പഠിക്കുന്ന ഇടങ്ങളിലേക്ക് ഇരച്ചു കയറുകയാണ് .അതു തടയാൻ നിക്കേണ്ട യുവതലമുറയെ അവർക്കു വിട്ടുകൊടുക്കാതെ പിടിച്ചു നിർത്തേണ്ടതും, ഒപ്പം ചികിൽസിക്കുകയും,
ലവ് യു സർ
ഒരുപാടു പേർക്ക് ഞാൻ സറിന്റെ വീഡിയോസ് സെൻറ് ചെയ്യാറുണ്ട് എല്ലാർക്കും ഇഷ്ടാണ് 💕❤️💞
This gentleman rationlist doctor is an asset to the thinking malayalees.
ഭാരതത്തിലെ പൂർവികർക്കു ആത്മീയത മാത്രമല്ല ഉള്ളത്, ലോകം മുഴുവൻ അത്ഭുതത്തോടെ വീക്ഷിക്കുന്ന എല്ലോറ ഗുഹകൾ ഉദാഹരണം. ഏതോ ഒരു കാലത്തു ഇത്തരം പുരാതന അറിവുകൾ അവഗണിക്ക പെടുകയും ഒന്നിനും കൊള്ളാത്ത ആത്മീയത ആണ് ഭാരത സംസ്കാരം എന്നൊരു തല തിരിഞ്ഞ ചിന്താഗതി ശക്തി പ്രാപിക്കുകയും ചെയ്തു. ഇപ്പോഴത്തെ തലമുറയ്ക്ക് ചെയ്യാവുന്നത് പണ്ടത്തെ ആത്മീയതയും അറിവുകളും കെട്ടുപിണഞ്ഞു കിടക്കുന്നതിൽ നിന്നും അറിവുകൾ മാത്രം വേർതിരിച്ചു മനസ്സിലാക്കി അതിൽ മാത്രം അഭിമാനിക്കുക എന്നതാണ് അതും അല്ലെങ്കിൽ എല്ലാം തള്ളിക്കളഞ്ഞു പുതിയ ശാസ്ത്രത്തെ പുണരുക മിഥ്യാഭിമാനം കളയുക അത്രമാത്രം.
ഞാൻ ഈ വീഡിയോ കാണുന്നില്ല എന്ന് വിചാരിച്ചിരുന്നതാണ് , വിശദമായി പറയേണ്ട ഈ വിഷയം അവതരിപ്പിക്കാൻ വളരെ പരിമിതമായ സമയം . സത്യത്തിൽ ഡോ വിശ്വനാഥനെ അപമാനിച്ചപോലെ തോന്നി . ഈ വിഷയം വിശദമായി അവതരിപ്പിക്കാൻ ഫ്രീതിങ്കെർ ഫോറം അദ്ദേഹത്തിന് സമയം കൊടുക്കണം
I was always skeptic, I was an agnostic. But hearing Dr Viswanathan have given the answers for all the questions. Yes, Science has got almost all the answers, science is on its way to reveal the few unanswered ones.
ഡോ. വിശ്വനാഥന് അനുവദിച്ച സമയം വളരെ കുറവായിരുന്നു. അതു തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നില്ല എന്നും തോന്നുന്നു. Free thinkers നു തന്നെ വിഷയത്തിന്റെ പ്രാധാന്യം അറിയില്ല എന്നാണ് മനസ്സിലാക്കേണ്ടത് .
ശരിയാണ് CV യുടെ ഈ പ്രഭാഷണം മിനിമം രണ്ട് മണിക്കൂറെങ്കിലും ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു..
Many people wasting their time searching the meaning who am I. I hope Dr.Vishwanathan can solve this problem by explaining Neuroscience. Use any media to propagate this. Thank you.
I agree with you 100%.This is a needless topic.since the people don't have any other issues to be discussed, he goes after these garbages.
Thank you Dr Viswanathan for explaining Ashtawakran's advice to King Janaka. Profound!
I liked your presentation ..Hats off to your knowledge and thinking!!
After quite some time
Thank you
ഗുഡ് സാർ കുറേ നാളായി കാത്തിരിക്കുന്നു
അവതാരക മനസ്സിലാക്കേണ്ടത് ഇത് ഒരു റിയാലിറ്റി ഷോ അല്ല എന്നതാണ് "നിറഞ്ഞ കയ്യടി" കേട്ട് സന്തോഷിക്കാൻ വരുന്നവനല്ല സ്വതന്ത്ര ചിന്തകൻ... ഇത് പോലുള്ള ഭാഗങ്ങൾ വീഡിയോയിൽ നിന്ന് ഒഴിവാക്കുന്നതാണ് ഉചിതം...
ഇതുപോലുള്ള പൈങ്കിളി അവതാരകരെ ഇത്തരം ഗൗരവമുള്ള പ്രോഗ്രാമുകളിൽ കഴിയാവുന്നത്ര ഒഴിവാക്കുവാൻ ശ്രദ്ധിക്കുക...
You nailed it. പറഞ്ഞു കയ്യടിപ്പുക്കുന്ന അവതരികമാർ അവതാരകർ അപഹാസ്യമാണ്. സ്വതന്ത്ര ചിന്തകർ വേണെങ്കിൽ സ്വതന്ത്രർ ആയി വേണെങ്കിൽ കയ്യടിച്ചോട്ടെ.
Very good. Eagerly waiting for the full presentation.
Great speech..Thank you sir..👌👍👌
Super speech
Kalinte adi tile sole- very good explanation
No video screen very sorry , poor audio video mixing...വളരെ നല്ല രീതിയിൽ ഉള്ള അവതരണം
For those who would like to read a similar description of life and consciousness, the 2002 book of Fritjof Capra, The Hidden Connections is a good one. The neuroscience understanding is outlined there.
Excellent presentation. Waiting for the rest. Please do when you get a chance
Good topic. Eagerly waiting for the full session.
അവസാനത്തെ ചോദ്യവും 49:16 അതിന്റെ ഉത്തരവും കണ്ടാൽ മതി അതിൽ ഉണ്ട് എല്ലാം
Nalla intrsting ay varikayayirinnu..aloyek time kazhinju..sir pinneed full parayane
വിശ്വനാഥനെ പോലുള്ള ഈ മേഖലയിലെ legends വരുമ്പോൾ ഈ നക്കാപ്പിച്ച സമയം അല്ല പ്രസന്റേഷന് നീക്കി വെക്കേണ്ടത്..
പറഞ്ഞിട്ട് കാര്യമില്ല, ചോദ്യം ചോദിച്ച പ്രേക്ഷകരുടെ നിലവാരം കൊണ്ട് തന്നെ കാര്യം മനസ്സിലാക്കാം. തൃശൂക്കാരെ നാറ്റിക്കാൻ
ജോയെ ദേ സിറ്റിംഗ് എന്നൊക്കെ
Iam waiting.......
പത്മവ്യൂഹത്തില്‍ കടക്കാന്‍ പഠിച്ചു, പുറത്തുകടക്കാന്‍ പറ്റാതെ കൊല്ലപ്പെട്ട പോലെ ഒരു അവതരണം.
Due to time constraints (and some confusion) ഇതുമുഴുവനായ പ്രസന്റേഷനല്ലല്ലോ....
അടുത്തുതന്നെ വിശ്വ്വേട്ടന്റെ ഇതുമായി ബന്ധപ്പെട്ട് പൂർണ്ണമായ ഒരു പ്രസന്റേഷൻ പ്രതീക്ഷിക്കുന്നു....
Sir,
.......................
Thanks.
Waiting for the next part
കുറെ നാളായി ഡോക്ടരെ കാത്തിരിക്കുന്നു... 😄
who I am I ? The quote of Dr Feynman ( Nobel Laureate in Physics) is this " It's much more interesting to live not knowing than to have answers which might be wrong "
Awesome presentation
You are requested to speak every month. We are interested in studying your research notes.
അവതാരക പറഞ്ഞു കൈയ്യടിച്ചു പുകഴ്ത്താതിരിക്കുക.പ്രഭാഷകർക്ക്, അവരവർ അർഹിക്കുന്ന പരിഗണന കൊടുക്കുകയും വേണം.
The camera was awkward and you cannot see the slides either!
നിങ്ങളുടെ പ്രഭാഷണം ഇഷ്ടമാണ് .എന്റെ ഇഷ്ടത്തിന്റെ മസിൽ ഇഷ്ടം എന്ന വാക്കിൽ കൊള്ളുന്നില്ല ഭായ് .....
Plz upload all videos of this event
You said it
Is the full presentation available else where
വലിയ നിരാശ തോന്നി ശാസ്ത്രത്തിന്റെ വിശദീകരണം പറയാൻ സമയം തികയാതെ വന്നതിൽ. സാർ അടുത്ത തവണ ഈ വിഷയത്തിൽ ശാസ്ത്രം എന്ത് പറയുന്നു എന്ന് പറയുമല്ലോ
♥️♥️
best of best
ആരാണ് ഞാൻ.
വേദാന്തദർശനം അനുസരിച്ച് ശുദ്ധബോധം - നിർവ്വിഷയബോധം- ഉണർവ്വ് ( പാശ്ചാതൃ മന:ശാസ്ത്റത്തിൽ ബോധം എന്നത് എപ്പോഴും എന്തിനെയെങ്കിലും കുറിക്കുന്നതായിരിക്കും. ഭാരതീയ ചിന്തയിൽ ഇത് മനസ്സെന്ന് വൃവഹരിക്കപ്പെടുന്നു. ) അന്തക്കരണമെന്ന പദാർത്ഥത്തിൻറ സാത്വികാംശവുമായി സമന്വയിച്ച് ഉണ്ടാവുന്ന ആദൃ ഉൽപ്പന്നമാണ് അഹം. അതിനാൽത്തന്നെ ഞാൻ എന്നത് ശുദ്ധമല്ല. യാഥാർത്ഥൃമല്ല, മിഥൃയാണ്. ഇതിൽ സതൃമായി വരുന്നത് ഈ സംഘാതത്തെ പിരിച്ചുകിട്ടുന്ന ശുദ്ധ ബോധത്തെയാണ്. ഇത് മാണ്ഡൂകൃം പറയുംപോലെ വൃവഹാരക്ഷമമല്ല. കാരണം അന്വേഷിക്കുന്നവൻ സ്വയം ഇല്ലാതാവും. ഈ പ്റതിസന്ധി ഭൗതികശാസ്ത്റത്തിലും നിലനിൽക്കുന്നു. അയായത് ദ്വൈതം നിലനിൽക്കുന്നിടത്തോളമേ ഇതിനൊക്കെ പ്റസക്തിയുള്ള. നിരുപാധികമായ ചിന്തയാകട്ടെ ദ്വൈതങൾക്കപ്പുറംപോകാൻ നമ്മെ നിർബ്ബന്ധിക്കുന്നു. യുക്തിവാദത്തിന് ആത്മാവ്, ബോധം, ജീവൻ, മനസ്സ്, സൗന്ദരൃം,, ആനന്ദം ഇതൊന്നും അംഗീകരിക്കുക സാധൃമല്ല.കാരണം, ഘടനാവാദത്തിനപ്പുറം യുക്തി നിലനിൽക്കില്ല. സതൃം അദ്വിതീയമെന്നംഗീകരിച്ചാൽ അനുഭവത്തിൽ സതൃമായതെന്തെന്നറിയണം. നമുക്ക് സതൃമായിട്ടെന്തെങ്കിലും ഉണ്ടെന്ന് പറയാനാവുമെങ്കിൽ അത് ഞാൻ എന്നതുമാത്റമാണ്. ഈ ഉണർവ്വാണ് മനുഷൃനിലും, മ്റിഗങളിലും, സസൃങളിലും പൊതുവായത്. ആ ബോധത്തിന് പ്റകടമാവാനുള്ള ഉപകരണത്തിൻറ മേൻമയാണ് അതിനെ തെളിവുറ്റതും, മങിയതും ആക്കുന്നത്. Instinct എന്നവാക്ക് ഒരുതരം രക്ഷപ്പെടലാണ്. ഈ ബോധത്തെ , ഒരു അദ്വിതീയ സത്തയെ അടിസ്ഥാനപരമായി അംഗീകരിച്ചില്ലയെങ്കിൽ ആധാരരാഹിതൃംമൂലം സർവ്വവും സ്വപ്നതുലൃമാവും. നമ്മുടെ അനുഭവങളെ എന്തുമായി താരതമൃംചെയ്താണ് അതിൻറ മൂലൃം നിശ്ചയിക്കുക. ഞാൻ സുന്ദരനാണെന്ന് ഞാൻതന്നെ പറയുംപോലെയാവും അത്.
വേദാന്തത്തിൽ ബോധം, ബ്രപ്മം, ജീവൻ, ആത്മ ഇതെല്ലാം പര്യായപദങൾപോലെ ഉപയോഗിക്കൈന്നു
Dr. വിശ്വനാഥനേ പോലെ മോഡേൺ സയൻസ് മാത്രമാണ് ശെരി എന്നും പറഞ്ഞു നടക്കുന്നവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല.
ഇതിന്റെ തുടർച്ച വരുന്ന വീഡിയോ ലിങ്ക് പ്ലീസ്.
Salute yu sir
Good job
This topic is slightly at the edges of knowledge. There is an interesting debate in the western world about the possibility of strong ai vs weak ai
Would algorithms alone sufficient to give qualia and this first person experience?
It would be good to hear your views on modern philiosophers like David Chalmers who surprisingly sounds similar to vedantists
CV ഇത് സ്വന്തമായൊരു വീഡിയോ ആയി ഇറക്കൂ...
ഇതെന്താണ് ? പറയാൻ ഉള്ള സമയം കൊടുക്കാൻ കഴിയില്ലെങ്കിൽ ദയവായി വിളിക്കരുത്. പകുതി പറഞ്ഞപ്പോൾ നിർത്താൻ പറയുന്നു. വളരെ മോശം ആയി പോയി. ഡോക്ടർ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.
സൂപ്പർ സാർ
അടിപൊളി ചോദ്യം sole എവിടെയാണ് ഡോക്ടറെ പറയൂ..??. കറക്റ്റ് ഉത്തരം: ചെരുപ്പിന്റെ അടിയിലാണ്! ശങ്കരൻ കേൾക്കുന്നുണ്ടല്ലോ... അതോ കമ്പളി പുതപ്പ് ആണോ (വിശ്വനാഥൻ ഡോക്ടർ അടിപൊളി )
Sorry sir!
We await your next presentation on the subject with out any interference.
It seams the program was arranged by free thinkers and sub let to some event management.
So sad that the most important portion of the subject, that is the scientific explanation of I, has not been presented in the speech.
പ്റഭാഷണം കേൾക്കാൻ വന്നിരുന്നു .പക്ഷെ കാതലായഭാഗം പറയാൻ സമയക്കുറവുമൂലമാണന്ന് തോന്നുന്നു സംഘാടകർ അനുവദിച്ചില്ല.ഏതെങ്കിലും വേദിയിൽ താങ്കളതു ചെയ്യുമെന്ന് കരുതുന്നു.വീഡിയോ അപ് ലോഡ് ചെയ്യുമ്പോൾ ക്യാപ്ഷനുൾ inter cut ആയികൊടുക്കാത്തത് കഷ്ടമായിപ്പോയി
Palaniriswsaravavathikaklum ithokke parayum. Swsntham karyamvarumbol thalayilmunduttu ambalathilpokum
മനുഷ്യശരീരശാസ്ത്റവും മസ്തിഷ്ക വികാസചരിത്റവും വിവരിച്ചാൽ ഞാൻ ആരാണ് എന്ന് സ്വയം തിരിച്ചറിയാം.. വിഷയാവതരണവും മറുപടിയും ഇങ്ങനെ സങ്കീർണമാക്കേണ്ടതില്ലല്ലോ.
അറിവാർജ്ജിക്കാൻ ശാസ്ത്റാന്വേഷണരീതികൾ ഉരുത്തിരിഞ്ഞുവരാതിരുന്ന ഭൂതകാലശ്റമങ്ങളുടെ ഉല്പന്നങ്ങളായ ദർശനങ്ങളെയും തത്വചിന്തകളെയും ആനിലയിൽ വിമർശനാത്മകമായി സമീപിച്ചാൽമതിയല്ലോ.
ഡോ.വിശ്വനാഥന്‍റെ പ്രസംഗം മുഴുവനാക്കാന്‍ കഴിയാഞ്ഞത് നിരാശാജനകമായി. അദ്ദേഹത്തിന് അനുവദിച്ച സമയം പോലും കിട്ടിയില്ല...!!!
അനുവദിച്ച സമയം കിട്ടിയില്ലെങ്കില്‍, തീര്‍ത്തും അപലപനീയമാണ്. Sorry doctor സർ coordinator ന് വേണ്ടി ഞാൻ ക്ഷമ ചോദിക്കുന്നു
As long as human beings are concerned or ignorant about their root orgin or rather how universe was begun,and where are we going to endlessly or will it be ended,this is an existential question,This so called concerns are what has become the relevant question " WHO AM I " and this existential problem will not be solved by being experienced or known to any universal equation,.As for individual who wish to find out or get informed, he himself is not isolated from his real source, he will be experienced or being known only by according to his knowledge experience ,that itself is not complete, perfect and bound to be changed,then a question arises who is the experiencer or knower ,experiencer, knower or informed entity is ever old and being conditioned by limited perceptions.a new kind of perception is required that which is never depended on our old experience or according to limited assumption in order to understand WHAT IS I rather than WHO AM I
Slides എന്താ display ചെയ്യാത്തെ??
ചോദ്യത്തിന് ഉത്തരം പറയാൻ അനുവദിച്ചില്ല, സംഘാടകരുടെ പിഴവണോ അതോ അട്ടിമാറിയോ? ന്യൂറോസായൻസിന്റെ ഉത്തരം ഉടനെ പ്രതീക്ഷിക്കുന്നു..
poor video quality .....
Where's the camera fixed
C V യുടെ കാത്തിരുന്ന പ്രഭാഷണം,
ഒന്നും വെറുതെയാവില്ല,
പറ്റുന്ന പോലെ പറഞ്ഞു കൊണ്ടിരിക്കൂ...
പ്രിയപ്പെട്ട വിശ്വനാഥൻ ഡോക്ടർ.
ബാക്കി ഭാഗം കേൾക്കാൻ ആഗ്രഹമുണ്ട് .
താങ്കൾ ഇനിയെങ്കിലും ഒരു കാര്യം ശ്രദ്ധിക്കണം ഒരു വിഷയം പഠിക്കാൻ
താങ്കൾ എടുക്കുന്ന എഫർട്ട് എത്രയാണെന്ന് ഇത് വ്യക്തമായി ശ്രദ്ധിക്കുന്ന ആർക്കും മനസിലാവും.
ബോധമില്ലാത്ത സംഘാടകർ സംഘടിപ്പിക്കുന്ന ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ ഇനിയെങ്കിലും പോവരുത്.
ആള് ചത്താലും കുഴപ്പമില്ല
ഓപ്പറേഷൻ റൂൾ അനുസരിച്ചേ ചെയ്യാവൂ എന്ന് കരുതുന്ന തിരുമണ്ടൻന്മാരായത് കൊണ്ടാണ്
അവർ താങ്കളെ പറയാൻ അനുവദിക്കാതെ താങ്കൾക്ക് അനുവദിച്ച സമയത്തെക്കുറിച്ച് പറഞ്ഞത്.
അവർക്ക് ഒരു പാരിപാടി നടത്തുക
എന്ന ലക്ഷ്യം മാത്രമെ ഉള്ളു.
താങ്കൾ എന്ത് പറയുന്നു എന്നോ
താങ്കൾ എത്ര ജോലി ചെയ്ത് കളക്റ്റ് ചെയ്ത കാര്യങ്ങളാണ് പറയുന്നതെന്നോ
ആ കാര്യങ്ങൾ പ്രവർത്തിച്ച് ഒരു ഫലം
ഉണ്ടാകേണ്ടതുണ്ട് എന്നോ മനസ്സിലാവാത്ത നഗ്നരാജാക്കൻ ന്മാരായ സംഘാടകർക്ക് ഒരായിരം
നന്ദി.....
( ഒരാളെ സംസാരിക്കാർ വിളിച്ച് വരുത്തിട്ട്
സംസാരം കേൾക്കാൻ സമയമില്ലെന്ന്
പറയുന്നത്ര അയാളെ അപമാനിക്കാൻ
തക്ക മറ്റൊന്നും ചെയ്യാൻ കഴിയില്ലെന്നാണ് എനിക്ക് തോന്നുന്നത്)
Time and tide wait for none എന്ന് നിങ്ങള്‍ക്ക് അറിയില്ലേ? Doctor സാറിനും അറിയില്ലേ?
സാരമില്ല അടുത്ത പ്രാവശ്യം വിളിക്കുമ്പോള്‍ ഒരു understanding ഉണ്ടാവട്ടെ
അവസാനത്തെ ഇഗ്ലീഷ്കാരൻ ആരാണ്?
I remember pappu's dialog. . Than aranennu thanik areelenki , than ennod chodik than aranennu !! :)
Was keen to watch this vedio , was looking for a strong refute to the speech done by sarvapriyananda ( I have watched that also many times ) .... but sir you failed miserably to refute the advaithic claims .....
You search his previous videos on this topic...... there are some thing about advaitha also
സാറിനു പറയാനുള്ളത് പറഞ്ഞിട്ട് മതി മറ്റുള്ളവർ എന്ന് മനസ്സിലാകാത്ത ഫ്രീതിങ്കേഴ്‌സ് ? ഫ്രീതിങ്കേഴ്സിന്റെ നടത്തിപ്പുകാർ ഇത്ര ബുദ്ധിയില്ലാത്തവരായിരുന്നോ?ആത്മാവ് ഹൈപ്പോ തലാമസ്സിന്റെ ഇടയിൽ ഏതോ ഒരു സ്ഥലത്താണ് എന്ന് ഒരാൾ പറഞ്ഞല്ലോ സർ , ചെറിയ ഒരു മറുപടി കൊടുക്കായിരുന്നില്ലേ?
ഒരു പ്രോഗ്രാം പ്ലാൻ ചെയ്യുമ്പോൾ യുക്തിയെ പടി ക്കു പുറത്ത് നിർത്തിയിരിക്കുക ആയിരുന്നോ??? ഓരോരുത്തർക്കും ഉള്ള സമയത്തെ പറ്റി ഒരു ധാരണ ഉണ്ടാക്കേണ്ടേ??? ഇത്തരം അശ്രദ്ധകൾ,,, അല്ല, അതിക്രമങ്ങൾ ഇനി ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണം.
തന്നെ സ്വീകരിച്ചവര്‍ക്കെല്ലാം, തന്‍െറ നാമത്തില്‍ വിശ്വസിക്കുന്നവര്‍ക്കെല്ലാം, ദൈവമക്കളാകാന്‍ അവന്‍ കഴിവു നല്‍കി.
യോഹന്നാന്‍ 1 : 12 ഞാൻ ആര് അല്ലെങ്കിൽ നമ്മൾ ആരാണെന്ന് എനിക്ക് കിട്ടിയ ഉത്തരം. നമ്മൾ ദൈവ മക്കൾ ആണ്. ദൈവ മക്കളുടെ പിറവിക്കായി പ്രപഞ്ചം മുഴുവനും നെടുവീർപ്പിടുന്നു എന്ന് st പോൾ പറ ഞ്ഞു.
Theihard shardin ന്റെ phenomenon of man വായിക്കുക. എല്ലാ മനുഷ്യരും ക്രിസ്തു വിനെ പോലെ ആയി തീരാൻ ഉള്ളവർ ആണ്. Christogenesis is the end ഓഫ് കോസ്മോജൻസിസ്.
അനുവദിച്ച സമയം തീരെ കുറഞ്ഞുപോയി
Please don''t organize such events if U can't give sufficient time.We are waiting for speeches by Dr. Viswanathan sir, Prof. Ravichandran C sir, E A Jabbar sir,Prof. Sunil sir, etc. which appears very scarcely.Please don't disappoint us.
We are one among thousands of beings.we are born and exist in this universe for a short period. We go ahead doing works which are essential for existence.One thing is sure, after some time, we will pass away this world. Is not this a needless , unwanted, time killing subject.?.
ആവശ്യത്തിന് സമയം കൊടുക്കണമായിരുന്നു. സംഘാടകർ സാറിനോട് ആശയ വിനിമയം നടത്തിയിട്ടില്ല എന്നാണ് തോന്നുന്നതു്. ശ്രദ്ധിക്കുമല്ലോ?
ശരിയാണ്, നിങ്ങൾ പറഞത്
അവതാരിക മനസ്സിലാക്കേണ്ടത് ഇതൊരു റിയാലിറ്റി ഷോ അല്ല എന്നാണ്..
She seems inabriated condition. Under the influence of liquor.
Poor vdo quality
വലിയ ചതിയാണ് ഇതിന്റെ സംഘാടകർ ഞങ്ങളോടു ചെയ്തത്. വിശ്വനാഥൻ സാറിനെ പോലുള്ള ഒരാളുടെ presentation ഇങ്ങനെ ആണോ വേണ്ടിയിരുന്നത് ? ലജ്ജാവാഹം. വിശിഷ്ട മായ വിഷയം , വിശിഷ്ടൻ ആയ അവതാരകൻ ഒന്നിനോടും നീതി പുലർത്തിയിട്ടില്ല . നിലവാരമില്ലാത്ത വീഡിയോയും . ഇതേ വിഷയം തന്നെ വിശ്വനാഥൻ സാറിനു ഒരു 3 മണിക്കൂർ എങ്കിലും കൊടുത്ത് അവതരിപ്പിച്ചിട് നല്ല നിലവരത്തോടെ upload ചെയ്‌ത് സംഘാടകർ പ്രായശ്ചിത്തം ചെയ്യുക .
സ്വാമിമാർ ഗിരിശൃംഘങ്ങളിലെ പുനത്തിനകത്തിരുന്നും, കൊടുംകാടുകളിരുന്നും മനനം ചെയ്തു മനനം ചെയ്ത് ഉണ്ടാക്കിയതാണല്ലോ നമ്മുടെ മഹത്തായ ആർഷഭാരത സാംസ്കാരം......അവിടെ സയൻസ്സിന് എന്തു പ്രസക്തി..........?
എന്നാൽ നമുക്കും അവിടെ ഇരുന്നാല്‍ മതിയോ?
നിങ്ങള് എന്തൂട്ട് freethinkers , സമയത്തിന്റെ കാര്യത്തിൽ ഇത്ര പിശുക്കൺമരനോ ഫ്രീതിങ്കേഴ്സ് . പുള്ളിക്ക് അൽപം സമയം കൂടി കൊടുക്ക്കയിരുന്ന്
സംഘാടകര്‍ ദുരന്തമായല്ലോ
Bad arrangements. Not even cared to provide a feedback box to stage.... And not having pre informed decision about the time required for each subject... Dont conduct programs for the sake of conducting....
Talk about human zoo by European colonialist and it existed even in the 1908, in the western civilisations. They are the one who build animal zoo arround the world( injustice) they are the one who started circus, gymnastics ( abuse of children from such an early stage) human slavery, child labor inside Europe and in the colonized world. For me bin laden and sadham hussain or hitler is far more civilised compare to these guys. But you are still talking about manusmrithi and you want to send your children to west and make a western citizen. It was christian and white culture for the last 2000 years. Today america and russia is doing even worst they are siting on top of a button which can wipe out all living being on earth. But you are busy critisising hindu mythology.
മോശം ആയിപോയി, കാര്യത്തിലേക്ക് അടുത്തപ്പോൾ പ്രപഭാഷണം നിർത്തി, പഴം കഥയേക്കാൾ വേണ്ടിയിരുന്നത് ശാസ്ത്രഅറിവ്ആയിരുന്നു
സെക്കുലർ അഥവാ മത രഹിത സമൂഹത്തിൽ മത ജാതി അടിസ്ഥാനത്തിൽ ആണല്ലോ എല്ലാം നിശ്ചയിക്കുന്നത് ...... കൺഫ്യൂഷനായല്ലോ
വളരെ നിരാശതോന്നി.സമയമില്ല.മോശം വീഡിയോ.എന്തുപറ്റി.
ക്ലൈമാക്സിൽ പടം കഴിഞ്ഞ അവസ്ഥ.
വിടരും മുമ്പെ കൊഴിഞ്ഞു പോയല്ലോ!:
നല്ല പ്രസന്റേഷൻ ആവുമായിരുന്നു
കോപി ലെ സംഘാsകർ
Sapere aude
you're absolutely wrong ,who am i, this question is related about subjectivity of life, because life itself is a subjective experience, it is only understood by experience, not by an objective science.
Whether it is objective or subjective only science is true. It is the poetry of realty everywhere. It denies narrowness and foster universal brotherhood, my brother.
Good one Aswin
objective or subjective you should define those terms ! and most importantly is brain functions ? is subjective or objective?
watch this video 👉 th-cam.com/video/FWEhqST0Dyk/w-d-xo.html
The objective world is experienced subjectively, so, the person should turn into a doer. The question of human agency or action (karma) arises here. The karma has nothing to do with the subjectivity as there is nothing beyond subjectivity but has a lot with the objective world and with fellow human beings. You should change this world, thus you can become a revolutionary (Marxist) and should be compassionate with fellow human beings (Buddhist).
If you are involved with the subjectivity in vain, you will become a Sanghi.
ഒന്നുകിൽ ഇയാൾ (C Vishwanathan) അറിയേണ്ടപോലെ അറിഞ്ഞിട്ടില്ല. അല്ലെങ്കിൽ മലയാളം മാത്രം അറിയാവുന്ന കുറെ പേരെ ഇയാൾ വിഡ്ഢികളാക്കുന്നു. ഇംഗ്ലീഷിൽ ആഴത്തിൽ വായിക്കുന്നവരെ, പ്രഭാഷണങ്ങൾ കേൾക്കുന്നവരെ, ഇയാൾക്ക് പറ്റിക്കാനാവില്ല. ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന പ്രഗത്ഭരായ ശാസ്ത്രജ്ഞരും ദാർശനികരും (David Chalmers-നെ പോലെ) ഭാരതീയ ദർശനങ്ങൾ വായിക്കുന്നുണ്ട്, അറിയുന്നുണ്ട്. സാം ഹാരിസിന്റെ ഭാര്യ അന്നക ഹാരിസിന്റെ ഒരു പോഡ്കാസ്റ്റ് താഴെ കൊടുക്കുന്നു. അവർ പറയുന്നത് ശരിയെന്നല്ല. ബോധം വളരെ സങ്കീർണമാണ്. ആധുനിക ശാസ്ത്രത്തിന് അതിനെ പൂർണമായി ഉൾക്കൊള്ളാനായിട്ടില്ല. സാം ഹാരിസിന്റെ ഭാര്യ അന്നകയും ഇത് തന്നെയാണ് പറയുന്നത്. പക്ഷേ ഇവിടത്തെ സ്വതന്ത്ര ചിന്തകർക്ക് എല്ലാം പിടികിട്ടി കഴിഞ്ഞു. വിദേശത്തുള്ളവർ തുറന്ന മനസ്സോടെ വിഷയത്തെ സമീപിക്കുമ്പോൾ താൻ (C Vishwanathan) കതകടച്ച് കടന്നു കളയുന്നു. ഇയാളെന്തിനാ ജാതിയും മറ്റും ഈ വിഷയത്തിൽ കുത്തിത്തിരുകുന്നത്?
Berkley-യും Bradley-യും Husserl-ഉം ഒക്കെ സമാനമായ ദർശനങ്ങളിലേക്ക് എത്തിയല്ലോ. അത് സവർണ മേൽക്കോയ്മ കൊണ്ടാണോ? സ്വാമി സർവ്വപ്രിയാനന്ദ വലിയ പണ്ഡിതനാണ്. ഒന്നാംതരം പ്രഭാഷകനുമാണ്. അദ്ദേഹത്തിന് ധാരാളം ശാസ്ത്രജ്ഞരെ നേരിട്ടറിയാം. അറിവിനെ വളച്ചൊടിച്ച് ആളുകളിൽ എത്തിക്കരുത്.
th-cam.com/video/vqP5ukwyfp0/w-d-xo.html
Sen K logical fallacy yude lorry maranjo ivide
ശാസ്ത്രജ്ഞന്മാരെ നേരിട്ടറിയാവുന്നതുകൊണ്ട് സര്‍വ്വപ്രിയാനന്ദ ശാസ്ത്രജ്ഞന്‍ തന്നെയാണ്...
Vijay Kumar
എന്ന് പറഞ്ഞില്ലല്ലോ. ആധുനിക ശാസ്ത്രജ്ഞരുമായി ചർച്ചകൾ നടത്തുന്ന വ്യക്തിയാണ് അദ്ദേഹം. ന്യൂറോസയൻസ് ബോധത്തെ എങ്ങനെ സമീപിക്കുന്നു എന്ന് നന്നായറിയാവുന്ന ഒരാൾ. അദ്ദേഹത്തിന്റെ വീഡിയോസ് കണ്ടാൽ അത് മനസ്സിലാവും.
ശാസ്ത്രജ്ഞ൯മാരുടെ ഭാര്യമാരും ശാസ്ത്രജ്ഞകളാണോ?പിന്നെ വിദേശസ്ത്രീകള് ധാരാളംപേ൪ വള്ളിക്കാവിലമ്മയുടെ ശിഷ്യകളാണ്.വളരെപ്പേ൪ ശിഷ്യപ്പട്ട ആത്മഹത്യചെയ്തിട്ടുമുണ്ട്.അതുകൊണ്ട് ഏതെങ്കിലുംസായിപ്പ് വേദാന്തത്തെക്കുറിച്ച് പൊക്കിപ്പറഞ്ഞത്കൊണ്ട് അത് മഹത്തരമാകണമെന്നില്ല.
@@jafarudeenmathira6912
ശാസ്ത്രം തരുന്ന അറിവ് മാത്രമാണ് സത്യം എന്ന് കരുതുന്നുണ്ടോ? പ്രത്യക്ഷത്തെയും (perception) അനുമാനത്തെയും (inference) ആശ്രയിച്ചാണ് ശാസ്ത്രം അന്വേഷിക്കുന്നത്. ശാസ്ത്രത്തിന് പരിമിതിയുണ്ട്. അതിന്റെ അർത്ഥം മറ്റ് അറിവിന്റെ വഴികൾ കാട്ടി തരുന്നതെല്ലാം ശരിയെന്നല്ല. തുറന്ന മനസ്സുണ്ടാവണം. അടച്ച പെട്ടിക്കുള്ളിൽ വെളിച്ചമില്ല.
nu
ആരെങ്കിലും പാശ്ചാത്യ വൈദ്യശാസ്ത്രത്തിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുമ്പോൾ "Free thinkers" എന്നു് അവകാശപ്പെടുന്നവർ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതു് എന്തുകൊണ്ടാണു്?
ച്ഛെ😁😁😁😁😁😁😁😁😁😁
വിശ്വനാഥൻ സാറിനെ കൊണ്ട് പറ്റുന്നില്ല സ്വാമി സർവപ്രിയനന്ദ നെ ഖണ്ഡിക്കാൻ pattunillalo
vishnu s nair, true ഡോക്ടർക് പേടിയാണ് ലോകംമതേതര ആത്മീയതയിലേക്ക് തിരിയുന്നു.
ഒന്ന് പൊയ്‌ക്കെ - talk കമ്പ്ലീറ്റ് ചെയ്തില്ല എന്ന് കണ്ടില്ലേ. പിന്നെ ശാസ്ത്രം തോൽക്കുന്നു എന്നൊക്കെ യൂട്യൂബിൽ കംപ്യൂട്ടറിലും ഫോണിലും കൂടി എഴുതണം
@@Perumanian ശാസ്ത്രം വികസിക്കുന്നു എന്നാണ് ഇവിടെ പറഞ്ഞത്. കേവല ഭൗതികത തോൽക്കുന്നു എന്നാണ് പറഞ്ഞത്.
vishnu s nair ഖനിക്കുന്നില്ല എന്ന് പറഞ്ഞത് കൊണ്ടാണ് - ഒന്നാമത് ഖണ്ഡിക്കാൻ ഒന്നും ഇല്ല - paradigm completely ഡിഫ്‌റന്റ് ആണ് !
ചോദ്യോരത്തിൽ പറയുന്നുണ്ടല്ലോ / ഈ ധാരണയെ എങ്ങനെ പൊളിച്ചെഴുതാം എന്ന് കേട്ടല്ലോ
Perumanian ithu polichezhuthal nadakkilla, science is objective, spirituality is subjectivity of inner.