#vishu

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ย. 2024

ความคิดเห็น • 544

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +84

    സ്വസ്തികയിലെ എല്ലാ ഗോപി ഗോപന്മാർക്കും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും വിഷു ആശംസകൾ🙏🏻🌹ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും എപ്പോഴും ഉണ്ടാവട്ടെ🙏🏻ഹരേ കൃഷ്ണ🙏🏻💙ജയ് ശ്രീ രാധേ ശ്യാം🙏🏻💙സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻💙

  • @sailajasasimenon
    @sailajasasimenon 2 ปีที่แล้ว +59

    സ്വസ്തികക്ക് സമാധാനവും സന്തോഷവും ശാന്തിയും നിറഞ്ഞ നല്ലൊരു പുതുവർഷവും വിഷുവും ആശംസിക്കുന്നു,🙏🏻ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ🙏🏻ഹരേ കൃഷ്ണ🙏🏻💙💐

    • @sonavk2416
      @sonavk2416 2 ปีที่แล้ว +1

      Nalla prabhashnm nalla ativ nandhi orayirm vishu ashamshakal.Loka samstha sigino bhavanthi.

    • @radhakrishnankm2681
      @radhakrishnankm2681 2 ปีที่แล้ว +1

      Happy vishu and prosperous all yours future life, Radhakrishnan

    • @radhakrishnankm2681
      @radhakrishnankm2681 2 ปีที่แล้ว +1

      എല്ലാവർക്കും, വിഷു ആശംസകൾ, ഒരു, നല്ല നാളുകൾ, ഉണ്ടാകട്ടെ. RK

    • @LifeTaleVlogs
      @LifeTaleVlogs 2 ปีที่แล้ว

      കൃഷ്ണ ❤🙏🙏🙏th-cam.com/video/yKCbjHqfg_I/w-d-xo.html

  • @Akshaya345
    @Akshaya345 2 ปีที่แล้ว +56

    കണ്ണാ എല്ലാവർക്കും നല്ലൊരു വിഷുദിനം ആശംസിക്കുന്നു എല്ലാവർക്കും നല്ല അനുഭവമായി തീരട്ടെ❤❤❤❤❤❤

    • @pr9661
      @pr9661 2 ปีที่แล้ว +1

      🙏🙏🙏

    • @LifeTaleVlogs
      @LifeTaleVlogs 2 ปีที่แล้ว +1

      കൃഷ്ണ ❤❤❤🙏🙏🙏th-cam.com/video/yKCbjHqfg_I/w-d-xo.html

    • @sheebavk7531
      @sheebavk7531 2 ปีที่แล้ว

      Hare Krishna
      Same to you Akshaya🙏🏻❤💐🪔

    • @sheelamohan2229
      @sheelamohan2229 2 ปีที่แล้ว +2

      ഹരേ കൃഷ്ണ 🙏
      രാധേ ശ്യാം മോളേ🙏

    • @Akshaya345
      @Akshaya345 2 ปีที่แล้ว +1

      @@sheelamohan2229 രാധേശ്യാം ഷീല ചേച്ചി💕😀

  • @littleideaentertainments2190
    @littleideaentertainments2190 2 ปีที่แล้ว +19

    മോളുടെ ഈ പ്രായത്തിലെ കിട്ടിയ ഭഗവാൻ്റെ അറിവുകൾ മറ്റുള്ളവർക്ക് വിളമ്പി തരുന്നത് കേൾക്കാൻ തന്നെ മനസിന് വളരെ സന്തോഷം തരുന്നു .. മോളെ ഭഗവാൻ എല്ലാ അനുഗ്രഹവും നൽകട്ടെ എല്ലാ സജ്ജനങ്ങൾക്കും വിഷു ആശംസകൾ നമസ്കാരം സർവ്വം കൃഷ്ണാർപ്പണ മസ്തു:

  • @sumalathavelayudhan9511
    @sumalathavelayudhan9511 2 ปีที่แล้ว +26

    സർവ്വ ചരാചാരങ്ങൾക്കും സർവ്വേശ്വരന്റെ അനുഗ്രഹം ഉണ്ടാവാണേ ഭഗവാനെ 🙏🙏🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🙏❤️❤️

    • @LifeTaleVlogs
      @LifeTaleVlogs 2 ปีที่แล้ว +1

      കൃഷ്ണ🙏🙏🙏❤❤th-cam.com/video/yKCbjHqfg_I/w-d-xo.html

  • @krishnaluvr7188
    @krishnaluvr7188 2 ปีที่แล้ว +20

    "WHY" എന്നതിന്ന് ഉത്തരം നൽകിയതിന് നന്ദി ചേച്ചി...
    ഇത്രയും അറിഞ്ഞപ്പോൾ ഉള്ളിൽ നല്ല സന്തോഷം. 🥰🥰എല്ലാവർക്കും വിഷുദിനാശംസകൾ (in advance).ഹരേ കൃഷ്ണാ...
    സർവ്വം കൃഷ്ണാർപ്പണമസ്തു 🙏🏻💜

    • @LifeTaleVlogs
      @LifeTaleVlogs 2 ปีที่แล้ว +1

      കൃഷ്ണ ❤❤❤🙏🙏th-cam.com/video/yKCbjHqfg_I/w-d-xo.html

  • @prithvirajkg
    @prithvirajkg 2 ปีที่แล้ว +14

    മോളെ കാണുമ്പോ കണ്ണനെ കാണുന്ന ഒരു അനുഭൂതി ആണ് ....എല്ലാ ആശംസകളും നേരുന്നു സർവം കൃഷ്ണാർപ്പണമസ്തു 🙏🏻🙏🏻🙏🏻

    • @SureshKumar-pl5bv
      @SureshKumar-pl5bv ปีที่แล้ว +1

      Sathyamamu,, aniku krishnanta,,. Rathaya,, polaya,, thonunnath,, by,. Beenasureshkar, calicut,

  • @premav4094
    @premav4094 2 ปีที่แล้ว +21

    ഹരേകൃഷ്ണ 🙏
    ജയ് സീ രാധേ രാധേ 🙏
    വിഷു ആശംസകൾ swasthika🥰
    സ്വസ്തികയിലെ എല്ലാ ഗോപി ഗോപന്മാർക്ക് വിഷു ആശംസകൾ 🥰♥️

    • @LifeTaleVlogs
      @LifeTaleVlogs 2 ปีที่แล้ว +1

      കൃഷ്ണ ❤❤❤🙏🙏th-cam.com/video/yKCbjHqfg_I/w-d-xo.html

  • @baimmavayichakadhakalseeth1435
    @baimmavayichakadhakalseeth1435 2 ปีที่แล้ว +6

    ഈ വിഷുവിന് ഓരോ വീടുകളിലും. അമ്മമാർ കൊളുത്തുന്ന ദീപപ്രകാശം എല്ലാവരുടെയും ഉള്ളിൽ സ്നേഹപ്രകാശമായി നിറയട്ടെ കണ്ണന്റെ നിറവിൽ

  • @akshaybinesh
    @akshaybinesh 2 ปีที่แล้ว +5

    സ്വസ്തികയെ ഉടനെ നേരിൽ കാണുന്നുണ്ട് ഇനി അധികം വൈകില്ല ❤❤❤

  • @roshnipillai3930
    @roshnipillai3930 2 ปีที่แล้ว +7

    സ്വസ്തികയിലെ എല്ലാ ഗോപിഗോപന്മാർക്കും നന്മകൾ നിറഞ്ഞ പുതു വർഷം ഉണ്ടാകട്ടെ എന്ന് കൃഷ്ണ നാമത്തിൽ പ്രാർഥിച്ചു കൊള്ളുന്നു 🙏🏻🙏🏻🙏🏻

  • @sudheeshkumarg3392
    @sudheeshkumarg3392 2 ปีที่แล้ว +5

    ഹരേകൃഷ്ണ. സ്വസ്തികക്കും സ്വസ്തികയിൽ ഉള്ള എല്ലവർക്കും എന്റെയും കുടുംബതിന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. എല്ലാം ഗോപി ഗോപികമാർക്കും നല്ലത് വരുത്തണേ ഭഗവാനെ സർവ്വം കൃഷ്ണാർപ്പണമസ്തു

  • @nishanarayanan2733
    @nishanarayanan2733 2 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏വിഷു ആശംസകൾ ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🙏🙏

  • @saraswathysara7190
    @saraswathysara7190 ปีที่แล้ว

    ഹരേ കൃഷ്ണ 🙏🙏🙏കേൾക്കാൻ വിചാരിച്ച കാര്യം ആണ് ഇപ്പൊ പറഞ്ഞു തന്നത് 🙏🙏🙏🙏🙏🙏🙏

  • @devisociology932
    @devisociology932 2 ปีที่แล้ว +7

    Dear Parvati 🙏 such a wonderful explanation 🙏 got tears in eyes the way you asked us to buy one vishu Kodi for Bhagavan 😍sarvam krishnarpana masthu🙏

  • @ranju_rans2969
    @ranju_rans2969 2 ปีที่แล้ว +3

    നമസ്തേ സ്വസ്തിക 🙏
    വിഷുവിന്റെ എത്ര വലിയ അറിവാണ് പറഞ്ഞു തന്നത്..🙏❤️... ഹരേ കൃഷ്ണ 🙏 സർവം കൃഷ്ണാർപ്പണ നമസ്തു 😇

  • @preetha731
    @preetha731 2 ปีที่แล้ว +5

    so beautiful .......swastika......krishnas gopika. Happy vishu to all gopans and gopika. Krishna bless you all. Hare krishna.....

  • @bijisuresh2609
    @bijisuresh2609 2 ปีที่แล้ว +8

    🙏ഹരേ കൃഷ്ണാ.🙏വിഷു ആശംസകൾ.❤️❤️

  • @sandhya3076
    @sandhya3076 2 ปีที่แล้ว +9

    🙏🙏ഹരേ കൃഷ്ണ 🙏🙏 എല്ലാ ഗോപി ഗോപന്മാർക്കും വിഷു ആശംസകൾ ❤️❤️❤️

    • @LifeTaleVlogs
      @LifeTaleVlogs 2 ปีที่แล้ว +1

      കൃഷ്ണ ❤❤❤🙏🙏th-cam.com/video/yKCbjHqfg_I/w-d-xo.html

  • @gourikrishna876
    @gourikrishna876 2 ปีที่แล้ว +11

    🙏ഹരേ കൃഷ്ണ🙏 ചേച്ചി🥰
    🙏എല്ലാ ഗോപീഗോപൻമാർക്കും
    വിഷുദിനാശംസകൾ🥰🙏

    • @LifeTaleVlogs
      @LifeTaleVlogs 2 ปีที่แล้ว +1

      കൃഷ്ണ ❤❤❤🙏🙏th-cam.com/video/yKCbjHqfg_I/w-d-xo.html

  • @roshinishaju6814
    @roshinishaju6814 2 ปีที่แล้ว +8

    ഹരേ കൃഷ്ണ രാധേ രാധേ ❤❤🙏🏼🙏🙏 എല്ലാവർക്കും വിഷു ആശംസകൾ 🙏🙏🙏🙏

  • @geethavijayakumar6147
    @geethavijayakumar6147 2 ปีที่แล้ว +7

    സ്വസ്തിക യിലേ എല്ലാ വർക്കും വിഷുദിനാശംസൾ,🙏🙏🙏

  • @sakhildakkalz7240
    @sakhildakkalz7240 2 ปีที่แล้ว +9

    എല്ലാവർക്കും നല്ലൊരു വിഷുദിനം ആശംസിക്കുന്നു. Happy Vishu 💛

    • @LifeTaleVlogs
      @LifeTaleVlogs 2 ปีที่แล้ว

      കൃഷ്ണ ❤🙏🙏🙏th-cam.com/video/yKCbjHqfg_I/w-d-xo.html

  • @rider7923
    @rider7923 2 ปีที่แล้ว +1

    എല്ലവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

  • @paaroosworld7175
    @paaroosworld7175 2 ปีที่แล้ว +5

    സ്വസ്തിക കുടുംബത്തിലെ എല്ലാ ഗോപീ ഗോപന്മാർക്കും വിഷു ആശംസകൾ....

  • @vimalavijayan2200
    @vimalavijayan2200 2 ปีที่แล้ว +1

    ഹാപ്പി വിഷു മോളെ മോൾക്കും മോൾടെ കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @subhasv68
    @subhasv68 2 ปีที่แล้ว +1

    🙏ഹരേ കൃഷ്ണാ 🙏 സർവം കൃഷ്ണർപ്പണ മസ്തു 🙏
    സ്വസ്തിക എല്ലാ കൊല്ലവും മുടങ്ങാതെ കണിവെക്കുന്ന ആളാണ് ഞാൻ, എന്നാൽ കണി എങ്ങനെ വെക്കണം, അതിന്റ മഹത്വം പറഞ്ഞു തന്ന സ്വസ്തികക്ക് നന്ദി, god bless you❤❤❤❤❤❤❤❤❤❤❤❤❤❤🙏

  • @4nk1thhhh__
    @4nk1thhhh__ ปีที่แล้ว +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ,,,🙏🏻🙏🏻🔥🙏🏻

  • @aryaullas1234
    @aryaullas1234 2 ปีที่แล้ว +6

    ഹരേ കൃഷ്ണാ🙏
    സ്വസ്തിക യിലെ എല്ലാ ഗോപിഗോപന്മർക്കും നല്ലോരു വിഷു ദിനം ആഘോഷി ക്കുന്നു

    • @LifeTaleVlogs
      @LifeTaleVlogs 2 ปีที่แล้ว +1

      കൃഷ്ണ ❤❤❤🙏🙏th-cam.com/video/yKCbjHqfg_I/w-d-xo.html

  • @reenakp9526
    @reenakp9526 2 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🏻🙏🏻 രാധേ ശ്യാം 🙏🏻🙏🏻 എല്ലാവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ നേരുന്നു

  • @sindhujkurup3843
    @sindhujkurup3843 2 ปีที่แล้ว +6

    ഹരേ കൃഷ്ണ ❤❤❤

    • @sailajasasimenon
      @sailajasasimenon 2 ปีที่แล้ว

      🙏🏻ഹരേ കൃഷ്ണ🙏🏻💙
      മോളേ, exams കഴിഞ്ഞുവോ.ഭഗവാന്റെ അനുഗ്രഹത്താൽ നന്നായിരുന്നുവെന്നു വിശ്വസിക്കുന്നു.

  • @shaibu.s
    @shaibu.s 2 ปีที่แล้ว +2

    ഓം നമോ നാരായാണ

  • @jothiprem3541
    @jothiprem3541 2 ปีที่แล้ว +2

    ഹരേ കൃഷ്ണ 🙏🏻എല്ലാവർക്കും വിഷു ആശംസകൾ 🌹സർവ്വം krisnarpanamasthu🌹🙏🏻

  • @Anusanjayanu33
    @Anusanjayanu33 2 ปีที่แล้ว +4

    🙏🏻ഹരേ കൃഷ്ണ 🙏🏻
    വിഷു ആശംസകൾ ചേച്ചി 🥰

  • @chithrasmchithra9204
    @chithrasmchithra9204 2 ปีที่แล้ว +2

    ഹരേ കൃഷ്ണാ

  • @indiradevi1192
    @indiradevi1192 2 ปีที่แล้ว +1

    Valare nannayirunnu Harakrishna Nanni Swasthika Allaverkkum vishu asamsakal🙏🙏🌹❤️

  • @sruthismitha5863
    @sruthismitha5863 2 ปีที่แล้ว +10

    Hare krishna 🙏🙏
    Happy vishu to all in advance ❤❤❤🙏
    Radhe radhe .....

    • @LifeTaleVlogs
      @LifeTaleVlogs 2 ปีที่แล้ว +1

      കൃഷ്ണ ❤❤❤🙏🙏th-cam.com/video/yKCbjHqfg_I/w-d-xo.html

  • @naliniks1657
    @naliniks1657 2 ปีที่แล้ว +1

    എല്ലാ ഐശ്വര്യങ്ങളും ഈ വർഷം കൊണ്ടുവരട്ടെ 🙏ആശംസകൾ 🌹

  • @suchisap9740
    @suchisap9740 2 ปีที่แล้ว +1

    സർവ്വം കൃഷ്ണാർപ്പണമസ്തു ❤🙏 ഐശ്വര്യവും സമാധാനവും നിറഞ്ഞ വിഷു ആശംസകൾ നേരുന്നു 😍

  • @sreelekhar5289
    @sreelekhar5289 2 ปีที่แล้ว +3

    രാധാകൃഷ്ണ വിഗ്രഹം കണിക്ക് വെക്കാമോ 🙏

  • @salilakumary1697
    @salilakumary1697 2 ปีที่แล้ว +3

    ഹരേകൃഷ്ണാ ഗുരുവായൂരപ്പാ.രാധേശ്യാം
    പ്രണാമം സ്വസ്തിക

  • @radhekrishna1935
    @radhekrishna1935 2 ปีที่แล้ว +3

    Hare Krishna Vishu aashamsakal😘❤️🙏

  • @arttec212
    @arttec212 2 ปีที่แล้ว

    കണ്ണാ ഞങ്ങൾക്കെല്ലാവർക്കും ഐശ്വര്യമുള്ള വിഷു നൽകി അനുഗ്രഹിക്കണേ

  • @samjuettaman2667
    @samjuettaman2667 2 ปีที่แล้ว +4

    ജയ് ശ്രീ രാധേ രാധേ 🙏🙏🙏

  • @gokulkrishnanr8334
    @gokulkrishnanr8334 2 ปีที่แล้ว +2

    Good morning chechi hare krishna hare krishna

  • @rachanakkrenjith2438
    @rachanakkrenjith2438 2 ปีที่แล้ว +3

    Hare krishna

  • @anushyam8677
    @anushyam8677 2 ปีที่แล้ว +2

    സ്വസ്തികയിലെ എല്ലാ ഗോപിഗോപൻമാർക്കും ഐശ്വര്യം നിറഞ്ഞ ഒരു വിഷു ആശംസിക്കുന്നു സർവം കൃഷ്ണാർപ്പണമസ്തു ശ്രീ രാധേശ്യാം 🙏🙏

    • @anandupn1762
      @anandupn1762 2 ปีที่แล้ว

      Advace happy vishu

    • @anushyam8677
      @anushyam8677 2 ปีที่แล้ว

      @@anandupn1762 same to you

  • @sushisubeesh6438
    @sushisubeesh6438 2 ปีที่แล้ว +4

    എല്ല ഗോപിഗോപന്മാർക്കും വിഷു ആശംസകൾ 🥰🥰🥰🙏🏻🙏🏻🥳🙏🏻

  • @harinarayanans6075
    @harinarayanans6075 2 ปีที่แล้ว +3

    ഹരേ കൃഷ്ണ 🙏🏻

  • @lijithaliji2498
    @lijithaliji2498 2 ปีที่แล้ว +4

    എല്ലാ ഗോപീ ഗോപൻമാർക്കും സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെ യും വിഷു ആശംസകൾ🙏🌹

  • @subhasv68
    @subhasv68 2 ปีที่แล้ว

    🙏ഹരേ കൃഷ്ണ 🙏ആ ഓടക്കുഴൽ ഇങ്ങ് തന്നേക്ക് ഞാൻ സൂക്ഷിച്ചു വച്ചോളാം, ❤😄😄😄

  • @sinibyju914
    @sinibyju914 2 ปีที่แล้ว

    ന്റെ കണ്ണാ കഥ കേൾക്കുമ്പോൾ എന്താ ആനന്ദം ♥️🙏ഹരേ കൃഷ്ണാ 🌿♥️🙏സ്വസ്തിക മോളേ ♥️നമസ്ക്കാരം 🙏

  • @rashmysuresh4806
    @rashmysuresh4806 2 ปีที่แล้ว

    Hare Krishna❤🙏
    Swastika yile ella gopigopanmarkkum Vishu Aasamsakal✨🎆

  • @aryasivadas2484
    @aryasivadas2484 2 ปีที่แล้ว +1

    എല്ലാവർക്കും നല്ലൊരു വിഷു ആശംസിക്കുന്നു ❤️❤️
    ഹരേ കൃഷ്ണാ ❤️🙏

  • @vanamaly
    @vanamaly 2 ปีที่แล้ว

    അസ്സലായി അവതരിപ്പിച്ചു.👌കണി കാണുന്നതിൽ വിശ്വാസം ഇല്ലാത്തവർക്കുകൂടി കണിയൊരുക്കാം എന്നുതോന്നിപ്പിക്കാൻ ഉതകുന്നതായിരുന്നു വാക്കുകൾ.👌

  • @jayanthigopakumar5012
    @jayanthigopakumar5012 2 ปีที่แล้ว +1

    As usual Swastika is the best.
    Thankyou so much.
    You have explained so well.
    God bless you.

  • @vasenthigvr9775
    @vasenthigvr9775 2 ปีที่แล้ว

    കണ്ണാ നീ എന്നും പ്രിയമുള്ള വല്ലെ

  • @sunanda9663
    @sunanda9663 2 ปีที่แล้ว

    ഹരേ കൃഷ്ണ
    വിഷു ആശംസകൾ സ്വസ്തികാ 🙏.
    എല്ലാ ഗോപി ഗോപന്മാർക്കും സന്തോഷത്തോടെ വിഷുശംസകൾ നേരുന്നു.രാധേ രാധേ ശ്യാം
    ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏

  • @jayavazhayil1791
    @jayavazhayil1791 2 ปีที่แล้ว +2

    Hare krishna 🙏 ♥ Happy Vishu to Swastika and all group members 🙏❤🌻🌻🌻

  • @seemasunil7079
    @seemasunil7079 2 ปีที่แล้ว +4

    "സർവ്വം കൃഷ്ണാർപ്പണമസ്തു..."
    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @subhashraghavan8833
    @subhashraghavan8833 2 ปีที่แล้ว +1

    ഹരേ... കൃഷ്ണാ....🙏
    എല്ലാവർക്കും വിഷു ആശംസകൾ😍

  • @indulekhap7641
    @indulekhap7641 2 ปีที่แล้ว +3

    Happy Vishu in advance to Swasthika and all the Gopans and Gopikas. May this year krishna helps us to advance in krishna consciousness 🌹♥️. Hare krishna🙏🏻

  • @sindhurajkumar6759
    @sindhurajkumar6759 2 ปีที่แล้ว

    സ്വസ്തികയിലെ എല്ലാപേർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ. ഹരേ കൃഷ്ണ. സർവം കൃഷ്ണാർപ്പണമസ്തു. 🙏🙏

  • @ajuaajua69
    @ajuaajua69 2 ปีที่แล้ว +4

    ജയ് ബോൽ ശ്രീ ഹരി 🙏🕉️🚩

  • @rajendranpp2581
    @rajendranpp2581 2 ปีที่แล้ว +1

    എന്റെ കണ്ണാ,, സ്വസ്തികയിലെ എല്ലാ ഗോപി ഗോപന്മാർക്കും, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്കും പുതുവർഷ വിഷു ആശംസകൾ,, പ്രണാമം സ്വസ്തി കാമ്മ,,,

  • @suseelats6238
    @suseelats6238 2 ปีที่แล้ว

    ഹരേ കൃഷ്ണ നന്ദി മോളേ

  • @harithabhagyesh5608
    @harithabhagyesh5608 2 ปีที่แล้ว

    Nalla oru arivu paranju thannathil orupad nanni hare Krishna🙏🙏🙏🙏

  • @rethuraj243
    @rethuraj243 2 ปีที่แล้ว

    Swasthika family il ulla ellvarkum vishu asamsakal. .......🌹🌹🌹🌷🌷🌷🌻🌻🌻🍁🍁🍁🌼🌼🌽🍀🍀🍀

  • @vipneshm2476
    @vipneshm2476 2 ปีที่แล้ว

    ഹരേ കൃഷ്ണ ഞാൻ എന്താണ് കാണുന്നഅത്രേ ബലമാണി തന്നെആണ്ണോ എന്റാ കണ്ണാ 🙏🙏🙏

  • @jyothish.y466
    @jyothish.y466 2 ปีที่แล้ว

    ഹായ് മനോഹരം 😀😀😀😀😀എല്ലാവർക്കും മ്മ്ടെ വക വിഷു ആശംസകൾ നേരുന്നു 😀😀😀😀😀😀

  • @sheelapillai6826
    @sheelapillai6826 ปีที่แล้ว +1

    Happy Vishu Swasthika 🙏stay blessed mole🙏

  • @harikumar804
    @harikumar804 2 ปีที่แล้ว

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു രാധേ രാധേ ശ്യാം 🙏

  • @aiswaryakrishna4015
    @aiswaryakrishna4015 2 ปีที่แล้ว

    Hare krishna❤️❤️❤️❤️Ellavarkkum aiswaryathinteyum samridhiyudeyum advance vishu ashamsakal

  • @asoksatheesh8032
    @asoksatheesh8032 2 ปีที่แล้ว +1

    Hare Krishna Hare Krishna Hare Krishna 🌹🌸🌹

  • @akhilapj996
    @akhilapj996 ปีที่แล้ว +1

    Hare krishna sarvamkrishnarpanamasthu Jayasree radhee radhee❤🙏

  • @dhyankrishan-b4045
    @dhyankrishan-b4045 2 ปีที่แล้ว

    ഹരേ കൃഷ്ണ ,, ഞാൻ സ്വസ്തിക എപ്പോഴും കേൾക്കാറുണ്ട് പക്ഷെ കമെന്റ്സ് ഇടുവാൻ സാധിക്കാറില്ല എനിക്ക് ഒരു സ്റ്റിച്ചിങ് ഷോപ്പ് ആണ് ഉള്ളത് സ്റ്റിച്ചു ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് . കഥകൾ കേൾക്കുന്നത് എനിക്ക് വളരെ സന്തോഷം ഉണ്ട് സൗസ്തിക കേൾക്കാൻ.. തുടങ്ങി എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ. സംഭവിച്ചു അതിനു ഞാൻ സ്വാസ്തികയോടു നന്ദി പറയുന്നു ഞാൻ ഒരു കൃഷ്ണ ഭക്തയായിരുന്നു ഇപ്പോൾ.. കൃഷ്ണനെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ ഇരട്ടിയായി ഇപ്പോൾ എപ്പോഴും മുന്നിൽ. കൃഷ്ണൻ മാത്രം 🙏🙏🙏🙏 സ്വസ്തികയിലെ എല്ലാവർക്കും എന്റെ വുഷുദിനാശംസകൾ 🌹🌹🌹

  • @Navuz10
    @Navuz10 2 ปีที่แล้ว

    ഹരേ കൃഷ്ണ!!!!
    ചേച്ചിക്ക് എന്റെ വക
    Advance happy vishu
    ചേച്ചിയെ വലിയ ഇഷ്ടമാണ്🙏🙏
    വിഷുവിന് കണിയിൽ എന്തൊക്കെ വക്കണം എന്ന് പറഞ്ഞു തന്നതിൽ നന്ദി🙏🙏🙏🤗

    • @sheebapv9024
      @sheebapv9024 2 ปีที่แล้ว

      Hare Krishna 🙏🙏🙏🙏

  • @sarasagopinath8104
    @sarasagopinath8104 2 ปีที่แล้ว

    Radhekrishna. Super explanations. Thanks

  • @sreejaharisreejahari134
    @sreejaharisreejahari134 2 ปีที่แล้ว +2

    Hare krishna🙏jai sree radhe radhe🙏🙏
    Happy vishu to everyone❤❤

  • @remapk9465
    @remapk9465 2 ปีที่แล้ว +1

    Hare Krishna 🙏🙏🙏🙏💓💓💓💓Happy vishu to all in advance 🙏🙏🙏🙏🙏💓💓💓💓💓Sarvam Krishnarpanamasthu 🙏🙏🙏🙏💓💓💓💓

  • @PriyaPriya-fi8uf
    @PriyaPriya-fi8uf 2 ปีที่แล้ว

    Polinju kidakunna kallukal ,akathu thazhnore muriyil thazhathu ore odakuzhal ootunna krishnavigraham deeparadha a nadakunun...inu ravila kandatha ntayrikm inganeh pala thavana swapnm kanditund ennalum innento annokea pokarem und e situation vishu ngalk bhagavan ore unnikanneh thannutund ... ♥️♥️🙏🙏

  • @PrajithaMangalor
    @PrajithaMangalor ปีที่แล้ว

    ഞാൻ സ്വസ്തികയുടെ ആദ്യ വീഡിയോ കാണുന്നത് തന്നെ വിഷു കൊന്ന പൂവിൻ്റെ കഥ പറഞ്ഞില്ലേ അതാണ്. അതിന് ശേഷം എല്ലാ വീഡിയോയും കാണും. ഹരേ കൃഷ്ണാ.....

  • @radheradhe.b4326
    @radheradhe.b4326 2 ปีที่แล้ว +1

    Hare krishna🙏🙏🙏 . Orupad nanni mathaji🙏

  • @pnarayanan5984
    @pnarayanan5984 2 ปีที่แล้ว +1

    Hare krishna!!!!!🌹🙏!!wish you all a Very Very Happy Vishu. 🌹🙏!!❤❤🙏!!!!!🌹🌹🙏!!!!!

  • @reethasuresh7857
    @reethasuresh7857 2 ปีที่แล้ว

    Hare krishna hare krishna krishna krishna hare hare Hare rama hare rama rama rama hare hare

  • @nishalijesh1179
    @nishalijesh1179 ปีที่แล้ว

    🙏ഹരേ കൃഷ്ണ സർവ്വം krishnaarppanamasthu🙏🙏🙏

  • @jithinkrishnanvp2480
    @jithinkrishnanvp2480 2 ปีที่แล้ว +2

    വാസുദേവ കൃഷ്ണ ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻❤

    • @sailajasasimenon
      @sailajasasimenon 2 ปีที่แล้ว

      🙏🏻ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏🏻💙

  • @sheebavr1896
    @sheebavr1896 2 ปีที่แล้ว

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
    സർവ്വം കൃഷ്ണർപ്പണം ആസ്തു 🙏🙏🙏❤❤❤❤❤❤❤❤

  • @bindumohan3626
    @bindumohan3626 2 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏വിഷു ആശംസകൾ ❤️❤️❤️❤️❤️❤️❤️🙏

  • @periyamana5678
    @periyamana5678 2 ปีที่แล้ว

    ഹരേ കൃഷ്ണാ. ശ്രീ ഗുരുവായൂരപ്പാ ശരണം

  • @sheejashunny241
    @sheejashunny241 2 ปีที่แล้ว +1

    Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏🙏🙏

  • @nishasineesh8390
    @nishasineesh8390 ปีที่แล้ว

    ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏♥️

  • @sivapriyam2292
    @sivapriyam2292 2 ปีที่แล้ว +3

    🙏ഹരേ കൃഷ്ണ

  • @trance5011
    @trance5011 2 ปีที่แล้ว

    ഒരുപാട് ഇഷ്ടം ഹരേ കൃഷ്ണാ 🥰🥰🥰

  • @anjanavinod8688
    @anjanavinod8688 2 ปีที่แล้ว

    Very nice Parvathyy...thankyou..Hareekrishna🙏🙏

  • @malusaneesh3168
    @malusaneesh3168 2 ปีที่แล้ว +2

    🙏🏻🙏🏻ഹരേ കൃഷ്ണ 💕🦚💝💙💗💮🌾🌱

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 ปีที่แล้ว +1

    OM NAMASHIVAYA Valare Nandi

  • @anandhu6590
    @anandhu6590 2 ปีที่แล้ว +1

    ഓം നമോ നാരായണായ നമ:🙏🙏🙏

  • @reejamohandas7124
    @reejamohandas7124 2 ปีที่แล้ว

    ഹരേ കൃഷ്ണാ പാർവ്വതികുട്ടിയ്ക്കും കുടുംബത്തിനും എല്ലാവർക്കും വി ഷുആശംസകൾ

  • @harishmakrishnan9759
    @harishmakrishnan9759 2 ปีที่แล้ว

    Hare krishna 🙏🙏thanku chechi🌹🌹🌹🌹🌹❤❤❤❤🥰🥰🥰🥰🥰ithreum ariv paranju tharunna chechiyod ethra thanks paranjalum mati akilla🥰🥰❤❤😍😍😍🌹🌹chechi paranju tharunna oro arivum bhagavanil koodutal adupikunnu🥰🥰🥰🌹🌹🌹❤😘😘😘othiri sneham,, santhosam 🙏🙏🙏🙏🙏🙏bhagavante ellam anugrahangalum epozhum und chechik.... 🥰🥰