ആലപ്പുഴ രൂപതയുടെ variety റസ്റ്റോറന്റ്.. പാചകക്കാരും വിളമ്പുകാരുമൊക്കെ വലിയ കുടുംബത്തിലെ മാതാപിതാക്കൾ

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 31

  • @alwinsalphons8129
    @alwinsalphons8129 วันที่ผ่านมา +15

    ഇനിയും ഇതുപോലുള്ള സ്ഥാപനങ്ങൾ വരട്ടെ. തുപ്പിയത് തിന്നാൻ വിധിക്കപ്പെട്ട മലയാളികൾക്ക് ആശ്വാസമാകട്ടെ.

  • @infotech00
    @infotech00 วันที่ผ่านมา +6

    Appreciated 😊🤗✝️

  • @babuphilipose6259
    @babuphilipose6259 23 ชั่วโมงที่ผ่านมา +6

    ഇത് All Kerala basis ൽ എല്ലായിടത്തും തുടങ്ങുവാൻ ഇടയാകട്ടെ. വിശ്വസിച്ചു ഭക്ഷണം കഴിക്കാമല്ലോ.

  • @an123-h1o
    @an123-h1o วันที่ผ่านมา +11

    അടിപൊളി അച്ഛാ, നമുക്കു ഇനി വൃദ്ധിയുള്ള നല്ല ഭാഷണങ്ങൾ കഴിക്കാമല്ലോ 🙏

    • @realtruth8001
      @realtruth8001 วันที่ผ่านมา +1

      വൃദ്ധി അല്ല വൃത്തി

  • @soniatom2005
    @soniatom2005 6 ชั่วโมงที่ผ่านมา +1

    It's true we are experienced this hotel food. Each time we are experiencing this hotel food. Nobert brother also model for others. He used help us whenever we came to visit arthungal church. God bless you all. Thank and all the glory to Jesus. Amen

  • @artery5929
    @artery5929 วันที่ผ่านมา +10

    വൃത്തിയുള്ള നല്ല ഭക്ഷണശാലകൾ സമൂഹത്തിന് അത്യാവശ്യം .

  • @infotech00
    @infotech00 วันที่ผ่านมา +5

    Hallelujah 🙏✝️

  • @kj4076
    @kj4076 20 ชั่วโมงที่ผ่านมา +2

    നല്ലതീരുമാനം...കർത്താവ് അനുഗ്രഹിക്കട്ടെ..❤❤🙏

  • @elizabathxavier318
    @elizabathxavier318 วันที่ผ่านมา +4

    Super news... Keep up doing.... Hygienic food to society

  • @elizabathxavier318
    @elizabathxavier318 วันที่ผ่านมา +6

    Christianjs community should raise projects like this for needy.. Plz...

  • @thomasousephouseph7624
    @thomasousephouseph7624 วันที่ผ่านมา +3

    Ellayidathum ithupolulla restaurant
    Varatte

  • @Aze-ze6tv
    @Aze-ze6tv วันที่ผ่านมา +7

    നല്ല പോത്തിറചിക്കു കേരളത്തിൽ പലയിടത്തും ക്ഷാമമാണ്.ഫാമുകൾ തുടങ്ങി നമ്മുടെ സമുദായക്കാർക്കു തന്നെ കച്ചവടം ചെയ്യാനുള്ള യൂണിറ്റുകൾ ആരംഭിക്കണം.

  • @jenitjoseph569
    @jenitjoseph569 วันที่ผ่านมา +3

    Good

  • @sunnykuriankalangalil6789
    @sunnykuriankalangalil6789 วันที่ผ่านมา +1

    🎉🎉🎉

  • @reejoporuthoor8565
    @reejoporuthoor8565 วันที่ผ่านมา +1

    Good food anu

  • @shajithankachan222
    @shajithankachan222 วันที่ผ่านมา +1

    👍👌

  • @merlijoyish561
    @merlijoyish561 วันที่ผ่านมา +1

    ❤️👍👍👍

  • @ղօօք
    @ղօօք วันที่ผ่านมา +1

    ❤️❤️

  • @georgejoseph2918
    @georgejoseph2918 21 ชั่วโมงที่ผ่านมา +1

    മാതൃക ആക്കാവുന്ന ഒരു
    ആശയം.പുറത്ത് വച്ചിരിക്കുന്ന കാൻ്റീൻ ബോർഡ് മാറ്റിയാൽ നന്നായിരിക്കും.ഇന്ത്യൻ കോഫിഹൗസ്സിന് ഒരു പകരക്കാരൻ ആയി വളരണം.

  • @aruna.k9722
    @aruna.k9722 วันที่ผ่านมา

  • @Jubair.k-tech
    @Jubair.k-tech วันที่ผ่านมา

    ഒരു മത സംഘടനതന്നെ ഇത്തരം പ്രവര്‍ത്തനങ്ങൾ ചെയ്യുമ്പോൾ ഒരു വിഭാഗം മാത്രമേ ഭക്ഷണം കഴിക്കാൻ കാണു.ഇങ്ങനെ പരസ്യമായി വർഗ്ഗീയത കാണിച്ചാൽ നിങ്ങൾ കൂടുതൽ ഒറ്റപ്പെടും.ഈ കടയിൽ മുസ്ലിം ഹൈന്ദവ വിഭാഗങ്ങൾ കയറുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?കഷ്ടംതന്നെ..

    • @infotech00
      @infotech00 วันที่ผ่านมา +5

      Ada sudappi.appo ni akk തുപ്പിയ ഹലാൽ ഭക്ഷണം ഹോട്ടലുകളിൽ vilaounatho😅

    • @Jubair.k-tech
      @Jubair.k-tech 23 ชั่วโมงที่ผ่านมา +1

      @infotech00 ഹലാൽ ഭക്ഷണം എന്നാൽ തുപ്പിയത് എന്ന് ആരാണു തന്നെ പഠിപ്പിച്ചത്?ഭക്ഷണ പാനിയങ്ങളിലേക്ക് ഊതുന്നതും ശ്വാസം വിടുന്നതും വിലക്കിയ മതമാണു ഇസ്ലാം..നിങ്ങൾ ഇതുപോലുളള നട്ടാൽ മുളക്കാത്ത കളളങ്ങൾ പ്രചരിപ്പിച്ച് മുസ്ലിംങ്ങളുടെ സംരംഭങ്ങൾ തകർക്കാനാണു നോക്കുന്നത്.നിങ്ങൾ ഇങ്ങനെയുളള വൃത്തികെട്ട ഏർപ്പാട് തുടങ്ങിയിട്ട് കുറച്ച് ആയി.നേരത്തെ കേക്ക് മുസ്ലിം കടകളിൽ നിന്നും വാങ്ങിക്കരുതെന്നു പറയുന്ന ഓഡിയോ പുറത്തുവന്നിരുന്നു.നിങ്ങൾ ഒരു കാര്യം ഓർക്കണം..മലബാർ മേഖലയിൽ നിങ്ങളുടെ മാനേജ്മെന്റിനു കീഴിലുളള സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ ഭൂരിഭാഗവും ഏതു വിഭാഗമാണു??ഞങ്ങളുടെ മക്കളെ ഗവൺമെന്റ് സ്കൂളുകളിൽ ചേർത്താൽ കുറേയെണ്ണം ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കേണ്ടി വരും.

    • @Jubair.k-tech
      @Jubair.k-tech 23 ชั่วโมงที่ผ่านมา +1

      @infotech00 ജീവിതത്തിൽ വ്യക്തി ശുചിത്വത്തിനു ഏറ്റവും അധികം പ്രാധാന്യം കൽപിക്കുന്ന മതമാണു ഇസ്ലാം.എന്നിട്ട് ഇത്തരം പച്ചക്കളളം പ്രചരിപ്പിച്ചാൽ അത് എല്ലാവരും വിശ്വസിക്കണമെന്നില്ല.

    • @infotech00
      @infotech00 23 ชั่วโมงที่ผ่านมา +2

      @Jubair.k-tech ellarum വിശ്വസിക്കില്ല seriya.പക്ഷേ തല്ലകത്ത് കൊറച്ച് ബുദ്ധി ഒള്ളവർ വിശ്വസിക്കും orapayum

    • @georgevarghese6410
      @georgevarghese6410 9 ชั่วโมงที่ผ่านมา

      Ningalude sanghadanakalku sponsor cheythu undaakaam mattullavarku pattathilla.
      Ugran vaadam.
      Keep it up.

  • @jishondavid419
    @jishondavid419 40 นาทีที่ผ่านมา

    ❤❤❤👍👍

  • @chrisvarghese4802
    @chrisvarghese4802 วันที่ผ่านมา +1

    ❤❤❤