ความคิดเห็น •

  • @HrishysVLOG
    @HrishysVLOG 3 หลายเดือนก่อน +13

    വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ! 🙏 Like, Comments, Share & Subscribe! Thank you 😊❤

  • @anvark9308
    @anvark9308 4 หลายเดือนก่อน +39

    ഇങ്ങനെ കൊച്ചു കൊച്ചു സന്തോഷങ്ങൾ ചേർന്ന വലിയൊരു മേൽക്കൂരയ്ക്ക് കീഴെ സമാധാനത്തോടെ ജീവിക്കൂ . എല്ലാ മനുഷ്യർക്കും അതൊക്കെ ഉണ്ടാവട്ടെ !❤️🙏

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน +1

      ❤❤❤

    • @alappuzha9
      @alappuzha9 21 วันที่ผ่านมา

      ❤❤Satyam

  • @sheelaantony1615
    @sheelaantony1615 2 หลายเดือนก่อน +15

    ഭാരത് പോലെ രുചയും, ക്വാളിറ്റിയുമായുള്ള വെജിറ്റേറിയൻ ഹോട്ടൽ ഇൻഡ്യയിൽ എവിടെയും ഞാൻ കണ്ടിട്ടില്ല.

    • @HrishysVLOG
      @HrishysVLOG 2 หลายเดือนก่อน

      ഭാരത് ❤️😊

  • @user-re5yx3sg3g
    @user-re5yx3sg3g 4 หลายเดือนก่อน +22

    ഭാരത്❤️ നൊസ്റ്റാൾജിയ..... തൃശ്ശൂരിലെത്തിയാൽ ഭാരതിൽ പോയി എന്തെങ്കിലും കഴിക്കും....ഇത്രയും Consistancy യും വിശ്വാസ്യതയും വൃത്തിയും ഉള്ള ഹോട്ടൽ തൃശ്ശൂരിൽ വിരളം

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน +2

      നീ എത്തി അല്ലേ 🤣❤️

  • @shibuajman9380
    @shibuajman9380 20 วันที่ผ่านมา +3

    കിടു കിക്കിടൂ ... ദീപൂൻെറ ആ നിഷ്കളങ്കമായ തീറ്റ അതാണ് ഹൈലൈറ്റ്❤❤❤

    • @HrishysVLOG
      @HrishysVLOG 20 วันที่ผ่านมา +1

      Thank you 😊❤️

  • @ahangari_2024
    @ahangari_2024 4 หลายเดือนก่อน +64

    Deepu fans ivde like adikku

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน +1

      ❤️❤️

    • @haridasgopal7144
      @haridasgopal7144 หลายเดือนก่อน +1

      ഒരു സംഭവം തന്നെ !!😊

  • @surjithvs4229
    @surjithvs4229 4 หลายเดือนก่อน +8

    ഒരു സമാധാനത്തിലൊക്കെ കഴിച്ചാൽ പോരേ സഹോദരീ & സഹോദരാ

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      🤣🤣❤️

  • @Fahad_Naduvilakath
    @Fahad_Naduvilakath 4 หลายเดือนก่อน +9

    When a person eats, sleeps, or is hungry, they all become closer to their soul character. This video reflects Deepu's innocence. I like the dynamics beneath your family.

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน +1

      Yes, you are right 😊 Thank you ❤

  • @vishnunarayananrj6754
    @vishnunarayananrj6754 3 หลายเดือนก่อน +3

    ഞാൻ തിരുവനതപുരം സ്വദേശി ആണ് മികച്ച സദ്യകൾ പലതവണ കഴിച്ചിട്ടുണ്ട്.. എന്നാൽ തൃശ്ശൂർ ഭാരത് ഹോട്ടലിലെ ഭക്ഷണം വളരെ നന്നായിട്ടുണ്ട്..

    • @HrishysVLOG
      @HrishysVLOG 3 หลายเดือนก่อน +1

      Yes! Thank you ❤

  • @user-me3re1uy2m
    @user-me3re1uy2m 4 หลายเดือนก่อน +8

    ദീപു ശരിക്കും ഒരു കുഞ്ഞിന്റെ മനസുള്ള ആളാണെന്ന് തോന്നുന്നു പാവം കഴിക്കുന്ന കണ്ടപ്പോൾ ചിരിയും വന്നു പാവംതോന്നി ❤️❤️❤️👍🌹

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      ദീപു ഒരു കുട്ടിയാണ്.. നല്ല വാക്കുകൾക്ക് നന്ദി! ❤

    • @user-nd5zw1fv3j
      @user-nd5zw1fv3j 22 วันที่ผ่านมา +1

      Nishkalankayanu Chettante wife Daivam Anugrahikkate 🙏🙏🙏

  • @rajagopathikrishna5110
    @rajagopathikrishna5110 หลายเดือนก่อน +3

    പത്തൻസ് ഹോട്ടൽ തൃശൂരിലെ പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രശസ്തഭക്ഷണശാലയാണ്.മഹാകവി.ജി.യുടെആത്മ കഥയിൽ ഈ ഹോട്ടലിനെക്കുറിച്ച് പരാമർശിച്ചിട്ടുണ്ട്.

    • @HrishysVLOG
      @HrishysVLOG หลายเดือนก่อน +1

      Wow! Great info ❤️😊

  • @sunilmenon3453
    @sunilmenon3453 4 หลายเดือนก่อน +2

    Devaki Dairy sambharam 👏🏻 thank you for including

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      We are regular and happy customers of Devaky Diary. Thanks for watching. ❤️

  • @RAJESHNair-ym4lm
    @RAJESHNair-ym4lm 4 หลายเดือนก่อน +11

    ഭാരത് ഹോട്ടൽ തൃശ്ശൂരിൻ്റെ അഭിമാനം

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน +1

      സത്യം ❤

  • @diyadileepkumar
    @diyadileepkumar 4 หลายเดือนก่อน +6

    കൊല്ലത്ത് ഉള്ള ഞാന്‍ തൃശ്ശൂർ സീതാറാം ഇല്‍ ജോലി ചെയുന്ന സമയത്ത് എല്ലാ മാസവും മീറ്റിംഗ് ന് വരുമ്പോള്‍ മൂന്ന് നേരവും ഭക്ഷണം കഴിച്ചിരുന്നത് ഭരത് ഇല്‍ നിന്നും ആണ്

  • @user-wu7bi2jz2c
    @user-wu7bi2jz2c 4 หลายเดือนก่อน +9

    കൂടുമ്പോൾ ഇമ്പമുള്ളത് കുടുംബം. എന്നും ഈ സന്തോഷം നില നിൽക്കട്ടെ 👍❤🌹

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      Thank you ❤

  • @sivakumart1
    @sivakumart1 4 หลายเดือนก่อน +6

    Bharath hotel.. No.1@trissur 🎉🎉🎉

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      ❤️

  • @AdhidevusWorld
    @AdhidevusWorld 4 หลายเดือนก่อน +2

    Super ❤❤❤❤❤❤

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      Thank you ❤

  • @user-ro5us5di1t
    @user-ro5us5di1t 4 หลายเดือนก่อน +3

    Polichu❤

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      Thank you ❤️

  • @satheeshcherote2561
    @satheeshcherote2561 4 หลายเดือนก่อน +2

    And another thing is when ever you are doing the videos try to include her and amma, your 3 combo is simply superb. May God bless you all with good health, happiness and prosperity. ❤❤❤❤❤❤

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      Sure. I always try to go with amma and Deepu Thank you ❤

  • @joyk5127
    @joyk5127 3 หลายเดือนก่อน +2

    Super 👌👍😍😍😍
    🔸Aalukale kothippikkaan
    ororo videos 😉👍🥰

    • @HrishysVLOG
      @HrishysVLOG 3 หลายเดือนก่อน

      Thank you 😊 ❤

  • @dilipwaghmare1276
    @dilipwaghmare1276 4 หลายเดือนก่อน +3

    बहुत शानदार धन्यवाद सर.

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      ❤️

  • @matjos2003
    @matjos2003 4 หลายเดือนก่อน +7

    Superb, I love the originality and the unsophisticated family

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      Thank you so much ❤️

  • @user-mk1jl3bj5m
    @user-mk1jl3bj5m 16 วันที่ผ่านมา +1

    Nannaittundu

    • @HrishysVLOG
      @HrishysVLOG 16 วันที่ผ่านมา

      Thank you 😊❤

  • @prabinkailas5386
    @prabinkailas5386 4 หลายเดือนก่อน +2

    അടിപൊളി

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      Thank you ❤️

  • @behindthemagic8325
    @behindthemagic8325 4 หลายเดือนก่อน +4

    എനിക്ക് ഭാരത് അത് ഒരു പാട് നല്ല ഒര്മകള് തിങി നിറഞ്ഞ ഇടം ആണ് ...
    ഭക്ഷണതെക്കാല് എനിക്ക് അവിടുത്ത സപ്ല്യ് ചെയ്യുന്നകുറച്ചു ചെട്ടന്മാര് 🥰🥰... പിന്നെ ക്യാഷ് counterile 2 ചെട്ടന്മാര് ...

  • @VijeshVijesh-og9ug
    @VijeshVijesh-og9ug 4 หลายเดือนก่อน +3

    Soopper meal ❤ powli

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      Thank you ❤️

  • @SabzIndi
    @SabzIndi 4 หลายเดือนก่อน +9

    Bro. First time watching your vlog. Narration is adipoli 🔥🔥👌🏻👌🏻

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน +1

      Thank you so much 🙂❤️

  • @sreerajvasudev
    @sreerajvasudev 4 หลายเดือนก่อน +6

    Poli video 👌
    Adutha varavinu ponam Ambi Swami ude paalada kazhikan.

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      പോവാം 👍🏻❤️

  • @rajinair4491
    @rajinair4491 4 หลายเดือนก่อน +2

    Devaki Dairy is famous for all milk products. Thank you for the review.

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      My pleasure 😊 ❤

  • @bastinpaul7573
    @bastinpaul7573 4 หลายเดือนก่อน +4

    Thrissur Ragam and Thrissur Bharath Hotel ❤

  • @vaishnavnm5608
    @vaishnavnm5608 หลายเดือนก่อน +2

    Chettanum ammayum nice aanuu ❤

    • @HrishysVLOG
      @HrishysVLOG หลายเดือนก่อน

      Thank you 😊❤️

  • @rasmibaboos3873
    @rasmibaboos3873 หลายเดือนก่อน +1

    ❤Rishi,Deepu,chechi first time watching you. Bharat super

    • @HrishysVLOG
      @HrishysVLOG หลายเดือนก่อน

      Thank you 😊❤️

  • @satheeshcherote2561
    @satheeshcherote2561 4 หลายเดือนก่อน +1

    Rishi bai / dipu bai really a nice and ❤ video, this is the 1st time I am watching your video. There is no words to say from our hearts ❤❤❤❤❤❤❤❤

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      Thank you so much 😀 ❤

  • @anaswarakm3967
    @anaswarakm3967 4 หลายเดือนก่อน +1

    Adipoli❤

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      Thank you ❤️

  • @sreedevikp2871
    @sreedevikp2871 2 หลายเดือนก่อน +3

    Amma etra snehathoteyanu dosa deepunte vayel kodakkane

    • @HrishysVLOG
      @HrishysVLOG 2 หลายเดือนก่อน

      Yes ❤️😊

  • @Sanil.K
    @Sanil.K 4 หลายเดือนก่อน +1

    👍🌹

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      ❤️

  • @abrahamjacobmathew8239
    @abrahamjacobmathew8239 4 หลายเดือนก่อน +4

    Ohh enthu resam annu.. just raw family life.. evidyo nastapettu poya entho thrike kittiya pole..

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      Thank you ❤️

  • @radharamankutty1847
    @radharamankutty1847 4 หลายเดือนก่อน +1

    Happy family

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      😊❤️

  • @anandng385
    @anandng385 3 หลายเดือนก่อน +1

    Very good

    • @HrishysVLOG
      @HrishysVLOG 3 หลายเดือนก่อน

      Thank you ❤

  • @jayakrishnanknair1367
    @jayakrishnanknair1367 14 วันที่ผ่านมา +1

    Very nice 💯💯💯

    • @HrishysVLOG
      @HrishysVLOG 14 วันที่ผ่านมา

      Thank you! 😊❤️

  • @nandhukrishnan5798
    @nandhukrishnan5798 4 หลายเดือนก่อน +1

    😊😊😊

  • @anupamapraveen315
    @anupamapraveen315 4 หลายเดือนก่อน +1

    Deepu.. So cute

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      Thank you ❤😊

  • @joshikakkad5491
    @joshikakkad5491 4 หลายเดือนก่อน +1

    👍🏻

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      ❤️

  • @ravindrannair6563
    @ravindrannair6563 4 หลายเดือนก่อน +2

    Bharat Hotel പുട്ടും കടലയും super

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      Yes. I love that too ❤️

  • @mahalakshmib1985
    @mahalakshmib1985 2 หลายเดือนก่อน +1

    Family bonding 👏👏👏

    • @HrishysVLOG
      @HrishysVLOG 2 หลายเดือนก่อน +1

      Thanks for the love 😊❤️🙏🏻

  • @bharathm-vg5ed
    @bharathm-vg5ed 3 หลายเดือนก่อน +1

    Good..

    • @HrishysVLOG
      @HrishysVLOG 3 หลายเดือนก่อน

      Thank you! ❤

  • @rishathi
    @rishathi 3 หลายเดือนก่อน +4

    Am i the only one who noticed V T Balram 2:33

    • @HrishysVLOG
      @HrishysVLOG 3 หลายเดือนก่อน +1

      Oh! Is it him? Great! I appreciate your observation skills ❤

    • @rishathi
      @rishathi 3 หลายเดือนก่อน +1

      @@HrishysVLOG 👍🏽❤️

  • @user-lh3zk5js9e
    @user-lh3zk5js9e 4 หลายเดือนก่อน +1

    Good family.

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      Thank you ❤️

  • @MOVIESHUB1692
    @MOVIESHUB1692 3 หลายเดือนก่อน +1

    Radhakrishna ❤

  • @navivcnavi1486
    @navivcnavi1486 4 หลายเดือนก่อน +1

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      ❤️

  • @mujeebkumujeeb9333
    @mujeebkumujeeb9333 14 วันที่ผ่านมา +1

    ❤️❤️

    • @HrishysVLOG
      @HrishysVLOG 14 วันที่ผ่านมา

      😊❤️

  • @vaisakhrk8760
    @vaisakhrk8760 27 วันที่ผ่านมา

    ആദ്യമായിട്ട് ആണ്‌ നിങ്ങടെ വീഡിയോ കാണുന്നത്.
    ഇഷ്ട്ടപ്പെട്ടു.
    ആ തൃശൂർ ഭാഷയും ഫാമിലിയും നിങ്ങടെ ആ സന്തോഷവും എല്ലാം ഇഷ്ട്ടപ്പെട്ടു.
    Congratulations You got a new Subscriber

    • @HrishysVLOG
      @HrishysVLOG 27 วันที่ผ่านมา

      Thank you so much 😊❤️

  • @SciThings
    @SciThings 4 หลายเดือนก่อน +2

    Bharath le bhatoora 😋😋👍🏻

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน +1

      Poliyanu ❤️

  • @stephyworld
    @stephyworld 4 หลายเดือนก่อน +2

    പാലട 😍😍😍

  • @sarath6507
    @sarath6507 4 หลายเดือนก่อน +1

    Video quality super💯

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      Thank you ❤️

  • @aneeshchakkara3498
    @aneeshchakkara3498 4 หลายเดือนก่อน +1

    👍👏👏❤️❤️

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      ❤️

  • @Sk-qj7rb
    @Sk-qj7rb 4 หลายเดือนก่อน +1

    Bro nice presentation keep going😍

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      Thank you ❤️

  • @gouthamsanthoshrk
    @gouthamsanthoshrk 4 หลายเดือนก่อน +1

    Deepun poli

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      ❤️

  • @ramanathanvenni8206
    @ramanathanvenni8206 18 วันที่ผ่านมา +1

    Nice narration.

    • @HrishysVLOG
      @HrishysVLOG 18 วันที่ผ่านมา

      Thank you 😊❤️

  • @ranjishatp7385
    @ranjishatp7385 4 หลายเดือนก่อน +1

    ❤️❤️❤

  • @user-me3re1uy2m
    @user-me3re1uy2m 4 หลายเดือนก่อน +1

    വളരെ നിഷ്കളങ്കമായ സന്തോഷം നൽകുന്ന വീഡിയോ നല്ല അവതരണം മൊത്തത്തിൽ അടിപൊളി ആയിട്ടോ 👍👍👍❤️

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      Thank you ❤

  • @VyshnavVr
    @VyshnavVr 4 หลายเดือนก่อน +1

    Chullan. Besttaattaa

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      ❤️

  • @SumeshSumeshpg
    @SumeshSumeshpg หลายเดือนก่อน +1

    Jai bharat

    • @HrishysVLOG
      @HrishysVLOG หลายเดือนก่อน

      😊❤️

  • @MrJithucoorg
    @MrJithucoorg 4 หลายเดือนก่อน +1

    You earned a subscriber❤

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      Thank you ❤️

  • @johnjohnverghese5339
    @johnjohnverghese5339 27 วันที่ผ่านมา

    Good present

    • @HrishysVLOG
      @HrishysVLOG 26 วันที่ผ่านมา +1

      Thank you 😊❤️

  • @d_o_p_e_r
    @d_o_p_e_r 3 หลายเดือนก่อน +1

    💙

  • @user-bd3sx7rt4r
    @user-bd3sx7rt4r 4 หลายเดือนก่อน +7

    തൈരുവടക്കു വേണ്ടി ചേച്ചി കാണിച്ച ഐഡിയ കൊള്ളാം 😁😂😂

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      🤣❤️

  • @sureshc7354
    @sureshc7354 3 หลายเดือนก่อน +1

    Super videos bro

    • @HrishysVLOG
      @HrishysVLOG 3 หลายเดือนก่อน

      Thank you so much ❤

  • @akshayabhasikgbhasi328
    @akshayabhasikgbhasi328 หลายเดือนก่อน +1

    Ur lucky to have her
    She is innocent

    • @HrishysVLOG
      @HrishysVLOG หลายเดือนก่อน

      Yes. I am lucky 😊❤️

  • @user-yc7sy4zi9x
    @user-yc7sy4zi9x หลายเดือนก่อน +2

    Thrissur ❤❤❤

    • @HrishysVLOG
      @HrishysVLOG หลายเดือนก่อน

      ❤️😊

  • @sunilthomas1908
    @sunilthomas1908 3 หลายเดือนก่อน +1

    Deepa kalakki

    • @HrishysVLOG
      @HrishysVLOG 3 หลายเดือนก่อน

      Thank you ❤️

  • @user-ro5us5di1t
    @user-ro5us5di1t 3 หลายเดือนก่อน +1

    Deepu❤❤❤

  • @user-ro5us5di1t
    @user-ro5us5di1t 3 หลายเดือนก่อน +3

    Car okke ulla ee kalath ningal bus autoyil pokunnath oru sadharana family life feel cheyyunnu poli orupadu ishttamaye super❤❤❤❤❤❤❤

    • @HrishysVLOG
      @HrishysVLOG 3 หลายเดือนก่อน +1

      Thank you so much ❤

  • @patriotic8128
    @patriotic8128 4 หลายเดือนก่อน +3

    We use left hand for some other purposes. We eat only with right hand.

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน +2

      good eye! It's a mirrored view bro!, my right is still right. 😄

  • @JAYAN-nk9eg
    @JAYAN-nk9eg 4 หลายเดือนก่อน +2

    ദീപു ഉയിർ 🔥

  • @RarishRarishvaisakhvs-gd7fc
    @RarishRarishvaisakhvs-gd7fc 4 หลายเดือนก่อน +1

    ഒരിക്കലും രീതി മാറരുത് 🤩🤩🤩

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      will try ❤

  • @RAJESHNair-ym4lm
    @RAJESHNair-ym4lm 4 หลายเดือนก่อน +1

    🎉

  • @mvishnunamboothiri7388
    @mvishnunamboothiri7388 4 หลายเดือนก่อน +3

    നിക്ക് പഴേകാലത് രാഗത്തുന്നു സിനിമ കണ്ട് ആ വഴിക് പതൻസ് ലുപോയി 2വടയും ചായ യും കഴിച്ച ഓർമ ഉണ്ട് -വട നമ്മൾ പറഞ്ഞാ അപ്പൊ ഉണ്ടാക്കി തരുക ആണ് ചെയ്യുക -പിന്നെ ഇന്നത്തെ hotel കളിലെ പ്പോലെ രാവിലത്തെ ബാക്കി ചട്ണി ഫ്രീസർ ലു വെച്ച fridge ചുട്ണി അല്ല അന്ന് -അപ്പൊ അരച്ച കട്ടി ചട്ണി ആയിരുന്നു -super taste ആയിരുന്നു -വില പുറത്ത് ഉഴുന്നവട ക്കു 50പൈസ ആയിരുന്നു അവിടെ 75പൈസ ആയിരുന്നു എങ്കിലും കഴിച്ചാ പൈസ പോയി ന്ന് തോന്നില്ല -ഇന്നത്തെ hotel കളിലെ പ്പോലെ പഴേ പുളിച്ച മാവുകൊണ്ട് ദോശതലേന്നത്തെ ചട്ണി -പഴകിയ സാമ്പാർ ഒന്നും അന്നത്തെ hotelകളിൽ കൊടുക്കാറില്ല-ഇന്ന് ഇരുന്ന് കഴിക്കാൻ നല്ല വൃത്തിയുള്ള table -fan ഒക്കെ ഉണ്ടാവും പല hotel കളിലും കഴിക്കാൻ മുൻപിൽ കൊടുത്തരുന്നത് പഴകിയമാവിൽ ഉണ്ടാക്കിയ റോസ്റ്റ് ഉം -ഒരു 250രൂപ ഇല്ലാതെ hotel കേറി വിശപ്പ് മാറ്റാനും പറ്റില്ല ഇന്ന് -

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน +1

      പഴയ കാലം സുവർണ്ണകാലം ❤️

  • @radhamanisureshmenon2622
    @radhamanisureshmenon2622 หลายเดือนก่อน

    Yes . Bharath is the best restaurant in Thrissur.

    • @HrishysVLOG
      @HrishysVLOG หลายเดือนก่อน

      ❤️😊

  • @GayatriPV
    @GayatriPV 4 หลายเดือนก่อน +3

    എന്തിനാ ഇങ്ങനെ കൊതിപ്പിക്കുന്നത് മനുഷ്യാ? 😂❤

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      😃🤣❤️

  • @user-im9hn8mn1z
    @user-im9hn8mn1z 2 หลายเดือนก่อน +1

    Bro, Bharathile Battoora, badam milk, Ambi swamiyude paayasam ethinteyokke rate ethrayaanu....

    • @HrishysVLOG
      @HrishysVLOG 2 หลายเดือนก่อน

      Bro athil Bill kanikkunnund. Please watch closely.

  • @SureshChaticode-hz6hz
    @SureshChaticode-hz6hz 4 หลายเดือนก่อน +5

    Xcellent food visuals.. But it has been overtaken by the humouristic commentery....could not resist laughing.. 👍🏻😊😊😂👍🏻

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      Thank you ❤️

  • @jyothiiyer22
    @jyothiiyer22 2 หลายเดือนก่อน +1

    Njanu nattiku varunde appp kudikum sambaram

    • @HrishysVLOG
      @HrishysVLOG 2 หลายเดือนก่อน

      Varumbol njangaleyum ariyikkane 😊❤️

  • @afzal1jeddahwala
    @afzal1jeddahwala หลายเดือนก่อน +1

    ദീപു ഫുഡിന്റെ കാര്യത്തിൽ ഭയങ്കര ഡിപ്ലോമാറ്റിക്കാട്ടാ .....😁😁😸😸

    • @HrishysVLOG
      @HrishysVLOG หลายเดือนก่อน

      haha 🤣😊❤️

  • @vinodmurugan2368
    @vinodmurugan2368 4 หลายเดือนก่อน +1

    Kalippe therranilalo... chechi Puli Ane ketta...

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      😂❤

  • @anandnambrath7992
    @anandnambrath7992 4 หลายเดือนก่อน +1

    Is it the old Bharath hotel, near the theatre Ragam?

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      Yes the same!

  • @rijyraju6072
    @rijyraju6072 4 หลายเดือนก่อน +4

    Ambbi സ്വാമിയുടെ പായസം എവിടെ shop തൃശൂരിൽ location pls

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน +1

      Njangal poyath East Fort Roadilulla Suresh Ambiswami's Mithaiwaalayilanu.
      Location: East Fort Road, after St. Thomas College: g.co/kgs/Zh6oGTQ
      MG Road-il Ambiswami Catering Services und
      Location: Karikath lane, MG Road, g.co/kgs/gVdBakM

    • @rijyraju6072
      @rijyraju6072 4 หลายเดือนก่อน +1

      @@HrishysVLOGthanks 👍

  • @dreamrunner7922
    @dreamrunner7922 3 หลายเดือนก่อน +1

    കുറുപ്പം റോഡിലെ 'പിഷാരടീസ് റെസ്‌റ്റോറന്റ് ' ഒന്ന് ട്രൈ ചെയ്യ് ബ്രോ❤ 10 - 12 തരം കറിയും പാലട പായസവും അടങ്ങിയ സദ്യ കിട്ടും.180 രൂപ ആണ് ചാർജ്. ചാർജ് ഇത്തിരി കൂടുതൽ ആണ് എങ്കിലും കിട്ടുന്ന വിഭവങ്ങൾ വെച്ച് അതൊരു കൂടുതൽ അല്ല 😌

    • @HrishysVLOG
      @HrishysVLOG 3 หลายเดือนก่อน +1

      ഞാൻ കഴിച്ചിട്ടുണ്ട് പലവട്ടം. VLOG ചെയ്തിട്ടില്ല എന്ന് മാത്രം. എന്തായാലും VLOG ചെയ്യണം 😊❤️

  • @ijk66
    @ijk66 4 หลายเดือนก่อน +5

    ഭാരത് എപ്പോളും നല്ല തിരക്ക് ആണ്, but പഴയ ടെസ്റ്റ് ഒന്നും ഇല്ല എന്നത് ആണ് വസ്തുത

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน +1

      ചിലപ്പോഴൊക്കെ അങ്ങനെ സംഭവിക്കാം. പക്ഷെ ഫുഡ് ക്വാളിറ്റി, വൃത്തി, എന്നും അടിപൊളി ആണ്. ടേസ്റ്റ് മിക്കപ്പോഴും നല്ലത് തന്നെയാണ് എന്റെ അനുഭവം. ഈ വ്ലോഗ് ചെയ്യുന്ന സമയത്തെ ഫുഡ് ഒക്കെ അടിപൊളി ആയിരുന്നു.

    • @user-re5yx3sg3g
      @user-re5yx3sg3g 4 หลายเดือนก่อน +2

      ടേസ്റ്റ് പഴയതിനേക്കാൾ കൂടിയിട്ടേ ഉള്ളൂ..... ഭാരത്❤

  • @haseenashereebi6618
    @haseenashereebi6618 หลายเดือนก่อน +1

    94ൽ.മുതൽക്കഴിച്ചിട്ടുണ്ട്

    • @HrishysVLOG
      @HrishysVLOG หลายเดือนก่อน

      ❤️😊

  • @ShahulHameed-mg2zu
    @ShahulHameed-mg2zu 4 หลายเดือนก่อน +2

    പാവം അന്നം കണ്ടിട്ട് ഒരുപാടു കാലമായെന്നു തോന്നി.

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      🤣🤣❤️

  • @KUMARKANNAN1980
    @KUMARKANNAN1980 4 หลายเดือนก่อน +2

    Who drinks Sambhar

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      😃

  • @dellakk5353
    @dellakk5353 4 หลายเดือนก่อน +3

    ദീപു എന്തെങ്കിലും കഴിച്ചിട്ട് ദിവസം കുറെ ആയോ? ആ ആർത്തി കണ്ടു ചോദിച്ചു പോയതാ

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      😀 ❤

  • @manojmanu8092
    @manojmanu8092 3 หลายเดือนก่อน +1

    പാലട കിട്ടുന്ന ഹോട്ടൽ തൃശ്ശൂർ എവിടെയാ

    • @HrishysVLOG
      @HrishysVLOG 3 หลายเดือนก่อน

      St. Thomas College Road. Location: g.co/kgs/vsaqSXP

  • @vineetha4528
    @vineetha4528 3 หลายเดือนก่อน +1

    ബോളി എവിടെ കിട്ടും എന്നാലോചിക്കയായിരുന്നു 👍

    • @HrishysVLOG
      @HrishysVLOG 3 หลายเดือนก่อน

      😊❤️

  • @ravindrannair6563
    @ravindrannair6563 4 หลายเดือนก่อน +2

    ഭാരത് ഹോട്ടൽ ഊണ് ബഹു കേമം തന്നെ
    😀😀😀😀😀😀😀😀

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      😊❤️

  • @akshayabhasikgbhasi328
    @akshayabhasikgbhasi328 หลายเดือนก่อน +1

    Ee chechiiii pavam aaanitooooooooi
    Eniku Onu katipidikan thoniiiiiii

    • @HrishysVLOG
      @HrishysVLOG หลายเดือนก่อน

      Thanks for the love 😊❤️

  • @gopuberetta8092
    @gopuberetta8092 4 หลายเดือนก่อน +2

    തീറ്റ റപ്പായി കൂടെ തന്നെ ഉണ്ടല്ലോ...

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน

      ആ കമന്റ് പൊളിച്ചു 🤣🤣❤️

  • @user-px4ld5qk5q
    @user-px4ld5qk5q 4 หลายเดือนก่อน +1

    ഭാരതിലെ പച്ചവെള്ളത്തിന് എന്താ ടേസ്റ്റ്..

    • @HrishysVLOG
      @HrishysVLOG 4 หลายเดือนก่อน +3

      വെള്ളം ഒഴിച്ച് ബാക്കി എല്ലാം ഇഷ്ടപ്പെട്ടു 🤣🤣 കുറച്ചു പഞ്ചസാരയും നാരങ്ങയും ചേർത്തിരുന്നേൽ വെള്ളവും നന്നായേനെ.. 🤣🤣

  • @vijayakumarkv6874
    @vijayakumarkv6874 หลายเดือนก่อน +1

    Nowadays the consistency in quality being compromised in Bharath

    • @HrishysVLOG
      @HrishysVLOG หลายเดือนก่อน

      Ya sometime I felt the same. 😊❤️