തലയ്ക്ക് വളരെ ഗുരുതര പരിക്ക്: ഉമാ തോമസ് എം.എല്‍.എ തീവ്രപരിചരണ വിഭാഗത്തില്‍ | Uma Thomas

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 60

  • @CKSaleem
    @CKSaleem 2 วันที่ผ่านมา +25

    എത്രയും പെട്ടന്ന്സുഖമായി തിരിച്ച് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു😢😢😢

  • @appu6779
    @appu6779 2 วันที่ผ่านมา

    പെട്ടെന്ന് സുഖമായി വരാൻ ദൈവത്തോട് പ്രാത്ഥിക്കുന്നു

  • @RajilaRajila-n6j
    @RajilaRajila-n6j 2 วันที่ผ่านมา +8

    എത്രയും പെട്ടെന്ന് സുഖപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😢

  • @abdulkalamkakkulangara4019
    @abdulkalamkakkulangara4019 2 วันที่ผ่านมา +19

    നാഥാ: നീ - അവരെ രക്ഷിക്കണേ

  • @bindu8203
    @bindu8203 2 วันที่ผ่านมา +21

    അമ്മേ കൃപാസനമാതിവേ ആസഹോദരിയെ അമ്മ തൊട്ട് സൗഖ്യമാക്കണമേ അമ്മേ

    • @shajunv9879
      @shajunv9879 2 วันที่ผ่านมา +5

      കൃപാസന മാതിവേ!!! ആരാ അത്😅 മാതാവേ😅 എന്ന് കേട്ടിട്ടുണ്ട്😅

    • @bmkottayam9220
      @bmkottayam9220 2 วันที่ผ่านมา

      @@shajunv9879Kripaasanam🥴

    • @HidenHiden-b6v
      @HidenHiden-b6v 2 วันที่ผ่านมา +1

      ​@@shajunv9879നീ ഓൺലൈൻ മീഡിയ കാലത്ത് മരപ്പട്ടൻ...... ചെറിയൊരു അക്ഷര തെറ്റിന്റെ പേരിൽ കലഹിക്കുന്നു നീ വെറും വേസ്റ്റ്....

  • @pradeepr4811
    @pradeepr4811 2 วันที่ผ่านมา +10

    സുരക്ഷാ സംവിധാനമൊന്നും ഇല്ലെ, വീണു കഴിയുമ്പോൾ ആണ് അതിനെ കുറിച്ച് ചർച്ച,
    സുരക്ഷിതമായ ഒരു ചുറ്റുപാട് ഒരുക്കാൻ ഇപ്പോഴും നമ്മുടെ ആളുകൾ പ്രാപ്തരായിട്ടില്ല അതാണ് ചുരുക്കം,,,

  • @sunilp4257
    @sunilp4257 2 วันที่ผ่านมา +11

    അപകട ഘട്ടം തരണം ചെയ്യാൻ കഴിയട്ടെ .

  • @ibthisaamonline5449
    @ibthisaamonline5449 2 วันที่ผ่านมา +6

    പടച്ച തമ്പുരാൻ പെട്ടെന്ന് സുഖപ്പെടുത്തട്ടെ

  • @thomaspc2509
    @thomaspc2509 2 วันที่ผ่านมา +2

    We pray to God for her speedy recovery

  • @vinthanehaneha9531
    @vinthanehaneha9531 2 วันที่ผ่านมา +1

    Prayers 🙏

  • @geethagopinathannair1071
    @geethagopinathannair1071 2 วันที่ผ่านมา

    മുരുകാ ഭഗവാനെ അവരെ രക്ഷിക്കണമേ 🙏🙏🙏

  • @saraswathivimal3916
    @saraswathivimal3916 2 วันที่ผ่านมา +4

    എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 2 วันที่ผ่านมา +1

    ദൈവമേ 🙏🙏🙏

  • @mohandas6573
    @mohandas6573 2 วันที่ผ่านมา +1

    🙏🙏🙏🙏Daivame kakkanne🙏

  • @marvamelmuri9728
    @marvamelmuri9728 2 วันที่ผ่านมา +2

    😢😢😢😢

  • @valababu
    @valababu 2 วันที่ผ่านมา +8

    ദൈവം രക്ഷിക്കട്ടെ

  • @thilakanpv4691
    @thilakanpv4691 2 วันที่ผ่านมา +1

    ആർക്കാണ് ഇത്രക്ക് ധൃതി സ്റ്റേജിൽ നിന്ന് വീഴാൻ

  • @santhoshxavier6643
    @santhoshxavier6643 2 วันที่ผ่านมา

    MLA 🙏🙏🙏

  • @pkindian506
    @pkindian506 2 วันที่ผ่านมา +2

    എന്ത് മാങ്ങാത്തൊലി സുരക്ഷയാണ് അവിടെ ഒരുക്കിയത് 😢

  • @ramshadirimbiliyam2382
    @ramshadirimbiliyam2382 2 วันที่ผ่านมา

    🙏🏻🙏🏻😥😥

  • @drjosephthomas522
    @drjosephthomas522 2 วันที่ผ่านมา +1

    Omg. 😮😢

  • @Sujjt
    @Sujjt 2 วันที่ผ่านมา +1

    🙏🙏

  • @anjanasajeevnair310
    @anjanasajeevnair310 2 วันที่ผ่านมา +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Abdulsathar-jv8tb
    @Abdulsathar-jv8tb 2 วันที่ผ่านมา +1

    പെട്ടന്ന് സുഖം ആകട്ടെ

  • @SaranyaKR-qb7cr
    @SaranyaKR-qb7cr 2 วันที่ผ่านมา

    GCS 8 it's very critical stage also lung failear....spinal cord fracture..need more attention...

  • @abrahamkm1130
    @abrahamkm1130 2 วันที่ผ่านมา

    നാളെ മുതൽ കേരളത്തിലെ സ്റ്റേഡിയങ്ങളിൽ ഗാലറി നിരോധിക്കും.😂😂😂😂

  • @SaranyaKR-qb7cr
    @SaranyaKR-qb7cr 2 วันที่ผ่านมา

    Stage kurachukoodi safety aakkanamaayrunnu...

  • @PRAKASHMS1997
    @PRAKASHMS1997 2 วันที่ผ่านมา

    😢😢😢

  • @HidenHiden-b6v
    @HidenHiden-b6v 2 วันที่ผ่านมา +5

    ആർക്കും ഒരു ദ്രോഹം ചെയ്യാത്ത ഈ വ്യക്തി ജീവിതത്തിൽ തീർച്ചയായിട്ടും തിരിച്ചുവരും 🙏🙏🙏🙏🙏

    • @Abdulsathar-jv8tb
      @Abdulsathar-jv8tb 2 วันที่ผ่านมา +1

      ദ്രോഹം ചെയ്യുന്നവർ മാത്രമേ അബകടം പറ്റു എന്ന് നിയമം ഉണ്ടോ

    • @HidenHiden-b6v
      @HidenHiden-b6v 2 วันที่ผ่านมา +1

      @Abdulsathar-jv8tb സുഡാപ്പികളെ പോലെ ചിന്തിക്കല്ലേ മനുഷ്യ... ആർക്കും ദ്രോഹം ചെയ്യാത്ത വ്യക്തികൾ തിരിച്ചുവരുവാൻ എല്ലാവരും ആഗ്രഹിക്കും🙏🙏🙏🙏🙏

  • @saraswathivimal3916
    @saraswathivimal3916 2 วันที่ผ่านมา

    😢😢😢😢😢😢

  • @Nz95aus
    @Nz95aus 2 วันที่ผ่านมา +2

    😢
    Para naargal , oru safetyyum ellade 20 feet hightil ennkane stage kittum,,?

  • @jomoljames-fo4wn
    @jomoljames-fo4wn 2 วันที่ผ่านมา +1

    Oruampulancepolum illathe alukal eduthukondupokunnu. Sajicheriyan mindathathenthanu.

  • @SuvarnaJeejasudheesh
    @SuvarnaJeejasudheesh 2 วันที่ผ่านมา

    Pavam

  • @Abdulsathar-qd6sb
    @Abdulsathar-qd6sb 2 วันที่ผ่านมา +1

    Sarvasakthanaya divathinte anugraham kond avar petenn sugam prapikate, prarthikam

  • @anithasasikuamar8333
    @anithasasikuamar8333 2 วันที่ผ่านมา +1

    അയ്യോ

  • @sindhuc2864
    @sindhuc2864 2 วันที่ผ่านมา

    Bhagavane Rekshikkane

  • @shafimuhammed4587
    @shafimuhammed4587 2 วันที่ผ่านมา +1

    Paavam

  • @mariyangalathkrishnan846
    @mariyangalathkrishnan846 2 วันที่ผ่านมา +2

    എന്ത് ഗാലറി

  • @thomaspc2509
    @thomaspc2509 2 วันที่ผ่านมา

    Enthu surekhsha aanu MLA ku ullath

  • @habeebOmr
    @habeebOmr 2 วันที่ผ่านมา

    എന്നിട്ടും പരുപാടി ജോറായി നടക്കുന്നു 🙏

  • @Abdulsathar-jv8tb
    @Abdulsathar-jv8tb 2 วันที่ผ่านมา +3

    ആർക്കാ ഇത്രയും തിരക്ക് പെട്ടന്ന് പോകാൻ

  • @Sajeev.B.C
    @Sajeev.B.C 2 วันที่ผ่านมา +1

    എന്ത് സ്റ്റേജ് സേഫ്റ്റിയാണ് അവിടെയുള്ളത് സംഘാടകൻ ഉത്തരവാദിത്വം ഏറ്റെടുത്ത് സമാധാനം പറയണം
    പ്രോഗ്രം അടിയന്തിരമായ് നിറുത്തണം

  • @kesavank1280
    @kesavank1280 2 วันที่ผ่านมา

    ഇതിന്റെ പിന്നിൽ പിണു ഉണ്ടോ ആവോ...

  • @jainibrm1
    @jainibrm1 2 วันที่ผ่านมา +1

    Bad luck

  • @Rainbow-r5j
    @Rainbow-r5j 2 วันที่ผ่านมา +3

    പിണറായി രാജി വെക്കുക

    • @HidenHiden-b6v
      @HidenHiden-b6v 2 วันที่ผ่านมา +1

      ഈ ഓൺലൈൻ മീഡിയകാലത്ത് നീ വെറും വേസ്റ്റ് ആണ് അതും കക്കൂസ് വേസ്റ്റ്....

  • @faizafami6619
    @faizafami6619 2 วันที่ผ่านมา +1

    Daivam kakkatte, something fishy

  • @rajeshkr7325
    @rajeshkr7325 2 วันที่ผ่านมา

    KOOTHICHI LAKSHMI. ACCUSED. IPC420.NEWMUMBAI.MAGLPRABHA.Rs.12lacs

  • @Haidar-e9w
    @Haidar-e9w 2 วันที่ผ่านมา +1

    അട്ടിമറി.

    • @Tony_Montana659
      @Tony_Montana659 2 วันที่ผ่านมา +1

      yes your community started, shame on you