ഇത്രേം ആളുകൾ ഇഷ്ട്ടപെടുന്ന, പ്രോഗ്രാം കഴിഞ്ഞിട്ടും അവരെ കാണാൻ തോന്നുന്ന അവരുടെ പാട്ടുകൾ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു സീസൺ ആയിരുന്നിരിക്കും ഇത് ❤️❤️❤️❤️❤️❤️😍🎉🎉🎉
എല്ലാ week end ലും അനുകുട്ടീടെ പാട്ടു കേൾക്കാൻ കാത്തിരിക്കുമായിരുന്നു. അനുനെയും അനുവിന്റെ പട്ടിനേയും ഒരുപാടിഷ്ടം.❤❤ എന്റെ മോളുകൂടി "അമ്മേടെ അനുശ്രീ " എന്നാണ് പറയാറുള്ളത്. അനുകുട്ടീടെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെ. നാട്ടിലും, പുറത്തും ഒരുപാടു സ്റ്റേജ് ഷോകൾ ചെയ്യാൻ പറ്റട്ടെ എന്നാശംസിക്കുന്നു. God Bless you..😍😍😍
Nice to see the relaxed conversation with Anusree after Star Singer finale. Both Anusree and Sreerag have given their best performances, especially the feeling they give to the songs are superb 👏🏻. This Star Singer season has been excellent and it has given talented singers.
Anukkuttaa ❤❤❤ഇത്രയും സംസാരിക്കുമായിരുന്നോ..... God bless you..... ആഗ്രഹം പോലെ എല്ലാം സാധിക്കട്ടെ... Love you അനുവിന്റെ വോയിസും അനുവിനെയും ഒരുപാടിഷ്ടം ❤❤❤
Answers are crisp and jenuine.. And i think she has good aims to fulfill in her life.. Even some of the legends said ur are best.. Ignore some negative ones in comments.. Asooyakk marunn ilaa.. ☺❤
Humble and sweet girl ❤. Super 4 il nee himamazhayi song kettapool thottu sredichu thudangiyatha Anukuttyye. SS9 il valare unexpected ayi Aaro padunnu kelkkan idayayi... Annu thottu SS9 kanan thudangi...Interview kandu onnum koode ishtam koodiyitte ollu... May all your dreams come true..
Rumor mills and teasing karanam Anusree othungi pokaruth....you, Balram, Nanda aravind and Sreerag gave such super hit songs in star singer...iniyum friendsinte koode collaborate cheyyanam and recreate good songs like 'En Jeevan'....
They are all mature enough to understand these things, right? And I don't think it has affected them in any professional way. They might not enjoy it, but they have the maturity to neglect such things. I really want to listen to many songs, both individually and as duets.
@@Anad123nan me too... already vere oru interviewnte adiyil njan paranju anusree and Sreerag avarde personal life aardeyum business alla....just hope ee over teasing Karanam aa collaboration thanne avar venda enn vekyaruth
@@savithrisiyer7133 Yes. I hope the teasing is taken in the right spirit. We love your singing, Anu. I am following you from your Super 4 days. The improvement in you is mindblowing. Please continue growing in all aspects.Loved your duets, Anu. Especially Malare Mounama and Thaarapadham. Please don't stop collaborations with your friends just because of the teasing. Take care ❤
Anusree super 😍😍 എത്ര പക്വതയോടെയാണ് സംസാരിക്കുന്നത് .മറ്റെല്ലാ intervew കളിലും പാട്ടിനോക്കെ effect കളോക്കെ കേറ്റി പുറത്ത് വിട്ടതാണ് കണ്ടത് , ഇതൊന്നും ഇല്ലാതെ അനുശ്രീ എത്ര മനോഹരമായാണ് പാടിയത്❤❤ All the best 😊
Anusree one of the my favourite contestant.orupad ishta Anu te songs okke .Finale kk padiya pattike adipoli ayyirunu.Padunathum padumbol kodukkjna expressions um feel um okke adipoli ann. Venilavo chandanamo Maleyam Pulariyiloru poothenal Malare mounama Aro padunnu dure Swarna mukhile Thamara kumbilalo Swaragal paadasarangallil Rakkilithan Manikuyille Ennitum nee ene Arijillallo Okke Eppozhum ente favourite list il ulla pattukal ann. Orupad orupad success undavatte.All the Best dear❤❤❤❤❤❤❤❤❤❤❤❤
ഫിനാലെ കഴിഞ്ഞുള്ള ഇന്റർവ്യൂസിൽ ഒക്കെ അനു desp ആയ പോലെ തോന്നിയിരുന്നു. ഇത് കണ്ടപ്പോൾ അത് മാറി. വളരെ സന്തോഷം കുട്ടി ❤❤ anchor has done a very good job too💕
@@SoundsofserenityFtss9 Sreerag aarude koode paadiyalum oru sync maintain cheyyan kazhiyunnathaay thonniyitund. Pothuve melody kalod oru special attachment malayalis nu ullathukond thanne ivarude duetin acceptance koodi. Both are so comfortable with rendering melodies. I think star singer il etavum soulful aay padunna female voice Anuvindeyum pinne male voice parayandallo Sreeragindeyum aanu. Hope they continue making more covers individually and as duets more so that we could listen to.
@@sreyasuresh9387താൻ ആദ്യം സ്വന്തം വീട്ടിലെ കാര്യം നോക്ക് എന്നിട്ട് നാട്ടുകാരെ നന്നാക്കാൻ ശ്രമിക്കാം. ഇയാൾ എല്ലാ comment ബോക്സ് ലും കേറി കഷ്ടപെടുന്നുണ്ടല്ലോ. ആദ്യമൊക്കെ genuine ആയിട്ട തോന്നിയെ. പക്ഷെ ഇത്രേം ഓവർ ആണെന്ന് വിചാരിച്ചില്ല 😅 ആൾക്കാർ അവർക്ക് ഇഷ്ടമുള്ള പോലെ അവരെ കാണും. അനുശ്രീയും ശ്രീരാഗും മീഡിയയിൽ വന്നു lime ലൈറ്റ് ഇൽ നിക്കുമ്പോ തന്നെ അവർക്ക് അറിയാം ഇതൊക്കെ ഇതിന്റെ ഭാഗം ആണെന്ന്. എങ്ങനെ എത്രയോ നെഗറ്റിവ് കമന്റ്സ് എല്ലാർക്കും കിട്ടുന്നു. എന്നാ പോയി എല്ലാർക്കും സമാധാനം ഉണ്ടാക്കി കൊടുക്കു. ഇവര് തന്നോട് നേരിട്ട് വന്നു പറഞ്ഞോ ബുദ്ധിമുട്ട് ഉണ്ടെന്നു? ? ഉണ്ടെങ്കി തന്നെ why are u sooo much concerned?? ഇത്ര ചെറിയ ദിശ വരെ കേൾക്കാത്ത ഒന്നും ഇല്ല. അതൊക്കെ അവര് ഡീൽ ചെയ്‌തോളും
I don't think they will do that....veruthe rumor millsne thee kodukkanda enn vechit varilla....and Innale avarde behaviouril enik manslayi avar consciously chumma avashyamilathe rumoursne kootan agrahikyunnilla....let them discover their journeys in peace....nammal avarde songs aswadhikyam....
സത്യം. രണ്ടു പേർക്കും sad മൂഡിലുള്ള പാട്ടുകൾ ആണ് കൂടുതൽ ഇഷ്ടം. രണ്ടു പേരും അടക്കവും ഒതുക്കവും ഉള്ള നല്ല കുട്ടികൾ ആണ്. അധികം സംസാരം ഇല്ല. നന്നായി പാടുന്നുണ്ട്.
ശ്രീരാഗും അനുശ്രീയും പാട്ടിന്റെ ആത്‍മാവിനെ ആഴങ്ങളിൽ തൊട്ടറിഞ്ഞവർ ഇവർക്കു എപ്പോഴും melody യോട് ആണ് ഇഷ്ടം വിരഹ ഗാനങ്ങളോടും എന്നാൽ ഇവർക്കു വിരഹം ഇല്ലാതാനും 😊♥️ എനിക്കും അതേ പഴയ മെലഡി evergreen songs, ഒക്കെ ആണ് ഇഷ്ടം 😊💔🙏 ശരിയാണ് എനിക്കും അനുശ്രീയെ അനു സിത്താരയുടെ മുഖചായ തോന്നിയിട്ടുണ് ❤️
Hello Anu chechi...Chechide youtube channel kurachoode active aakkuo....eni weekly song covers okke iduoo....sss9 kayinjalloo....we really like your voice and singing.....❤️
Really u are one of the luckiest girl in this young age. God has blessed you to know by the large number of men and women. You have brought a good name to your parents. Best wishes to achieve a highest peak.N. Rathinam, Cbe TN
Want a separate interview of both Sreerag n Balram!!ഈ ചേട്ടൻ തന്നെ അവരെ 2 പേരെയും ഇന്റർവ്യൂ ചെയ്യണം..അത് വേറെ ലെവൽ ആയിരിക്കും !🔥ശ്രീ more energetic ആയിരിക്കും ബാൽറാമിന്റെ കൂടെ !!വല്ലാത്തൊരു bond ഉണ്ട് അവർ തമ്മിൽ!!❤️ഈ കോമ്പോ ഇന്റർവ്യൂ വേണ്ടവർ ഉണ്ടോ?
Anusree and Sreerag ഇതിൽ പറഞ്ഞിട്ടുണ്ട് അവരെ ഇങ്ങനെ duet combo എന്നതിനപ്പുറം മറ്റു പലതുമായി വ്യാഖ്യാനിക്കുന്നത് ഇഷ്ടപ്പെടുന്നില്ല എന്ന്,അവർ ഇങ്ങനെ പറയുന്നത് ആസ്വദിക്കുന്നില്ലെന്നും, ഇത്തരം കമെന്റുകൾ കാണുമ്പോൾ irritated aavunnundennu പറയുന്നു!!ശ്രീരാഗിന്റെ രജനീഷ് &ഹൈദർ ഇവരുടെ കൂടി അഭിമുഖങ്ങൾ എടുത്തു നോക്കിയാൽ കുറച്ചു കൂടി ഇതിനെ പറ്റി വ്യക്തമാവും!!പ്ലീസ് ഇനി ഇത്തരം കമെന്റുകൾ ഇട്ടു വിഷമിപ്പിക്കല്ലേ അവരെ!😶😞ഒരു അപേക്ഷയാണ്!!🙏🏻അവരുടെ സ്വന്തം കാര്യം അവർക്കറിയാം നോക്കാൻ പിന്നെ മാതാപിതാക്കളും ഉണ്ട്!ഇത്തരം കമെന്റുകൾ ഇടുന്നവർ /Some Fan Pages also ആദ്യം സ്വന്തം വീട്ടിലെ കാര്യം നോക്കൂ.. ആരാന്റെ കാര്യത്തിൽ ഇടപെടാൻ എന്താ ഉത്സാഹം!!😖They are just friends, that's all!!Please dlte this comment!!
Ninglk avare personally ariyoo...?....ellayidathum comment idnnond choicheyaa...just out of curiosity... Are you a singer?...music student engaanum aahno....entha cheyyunnee?
അനുശ്രീരാഗ് എന്നു വിശേഷിപ്പിക്കുന്നത് മക്കളെ ഷോയിൽ നിങ്ങൾ തമ്മിലുള്ള കോമ്പോ കണ്ടിട്ടാണ്. മാത്രവുമല്ല നിങ്ങളോടുള്ള വാത്സല്യവും സ്നേഹവും കൊണ്ടാണ്. കൂടാതെ മോളുടെ ബർത്ത് ഡേ ഷോയിൽ ശ്രീരാഗ് കാട്ടിയിട്ടുള്ള കാര്യങ്ങളും വർഷ പറഞ്ഞ മോളുടെ അമ്മക്ക് പ്രശ്നമൊന്നുമില്ല എന്നു പറഞ്ഞ വാക്കുകൾ കൊണ്ടാണ് തെറ്റിദ്ധരിച്ചു പറയുന്നത്. പിന്നെ നിങ്ങൾ രണ്ടുപേരും ജീവിതത്തിലും ഒന്നിക്കണമെന്ന് പറയുന്നത് നിങ്ങളോടുള്ള ഇഷ്ടം കൊണ്ടും, മിത ഭാഷികളായതു കൊണ്ടും മറ്റുമാണ്. അല്ലാതെ നിങ്ങളെ സ്നേഹിക്കുന്ന ജനങ്ങൾക്ക് മറ്റെന്താണ്. ❤️
അവർ ചെറിയ കുട്ടികളല്ലേ.... Social media ആഘോഷിക്കുന്നതൊന്നും അവർക്ക് ഉൾക്കൊള്ളാൻ കഴിയില്ല.....അവർക്കു വേണ്ടി പ്രാർത്ഥിക്കു....... സംഗീതത്തിന്റെ ഉയരങ്ങൾ അവർ കീഴടക്കട്ടെ.....
Anusree is still just 21.....And whatever their personal life is, avar athine private ayt handle cheytholum ....avarde songs nammake orupad istham ayathukondan palarum Anusreerag agrahikyanathe.....but I think it's time we gave them space and allowed them to grow as individuals...baaki enthum avarde families and avar handle cheytholum....God bless them both...
Thankyou for the interview first time ahnn anute ottakk ulla oru interview kannunne nth adipwoli samsarikkune so happy to see this❤️
വളരെ അനുഗ്രഹീതനായ പാട്ട്കാരിയാണ് അനീശ്രീ. ❤
ഇത്രേം ആളുകൾ ഇഷ്ട്ടപെടുന്ന, പ്രോഗ്രാം കഴിഞ്ഞിട്ടും അവരെ കാണാൻ തോന്നുന്ന അവരുടെ പാട്ടുകൾ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു സീസൺ ആയിരുന്നിരിക്കും ഇത് ❤️❤️❤️❤️❤️❤️😍🎉🎉🎉
സത്യം
Correct
Anusree ne ingane valere relaxed aayi naanayi samsarich kandathil valere sandhosham, Good questions and interview
അനു. ന്റെ.intervew. കണ്ടതിൽ,സadhosham.❤
അനു. ശ്രീരാഗ്.❤🎉
എല്ലാ week end ലും അനുകുട്ടീടെ പാട്ടു കേൾക്കാൻ കാത്തിരിക്കുമായിരുന്നു. അനുനെയും അനുവിന്റെ പട്ടിനേയും ഒരുപാടിഷ്ടം.❤❤ എന്റെ മോളുകൂടി "അമ്മേടെ അനുശ്രീ " എന്നാണ് പറയാറുള്ളത്. അനുകുട്ടീടെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെ. നാട്ടിലും, പുറത്തും ഒരുപാടു സ്റ്റേജ് ഷോകൾ ചെയ്യാൻ പറ്റട്ടെ എന്നാശംസിക്കുന്നു. God Bless you..😍😍😍
Anukutty❤🎉🎉 ithrem samsarikunne ippozha kelkunne..elardem kude varumbo othungi pokarund..big fan of u dear
❤️I am also a diehard fan of her
അനുവിൻ്റെ പാട്ട് പോലെ തന്നെ കാണാനും നല്ല സുന്ദരിയാണ് ❤❤🧿
Anusree yude ottakkulla interview polichu....All the very best
ശ്രീരാഗ്... അനുശ്രീ ഇഷ്ടം 💖 കോമ്പോ സൂപ്പർ ആണ് താരാപഥം ...അകലെ അകലെ..രാജ റാണി.... എല്ലാം സൂപ്പർ ❤❤❤❤
Nice to see the relaxed conversation with Anusree after Star Singer finale. Both Anusree and Sreerag have given their best performances, especially the feeling they give to the songs are superb 👏🏻. This Star Singer season has been excellent and it has given talented singers.
Anukkuttaa ❤❤❤ഇത്രയും സംസാരിക്കുമായിരുന്നോ..... God bless you..... ആഗ്രഹം പോലെ എല്ലാം സാധിക്കട്ടെ... Love you അനുവിന്റെ വോയിസും അനുവിനെയും ഒരുപാടിഷ്ടം ❤❤❤
ബെസ്റ്റ് ഓഫ് ലക്ക് അനുക്കുട്ടാ. ഒരുപാട് നല്ല നല്ല പാട്ടുകൾ പാടാൻ സാധിക്കട്ടെ.
Answers are crisp and jenuine.. And i think she has good aims to fulfill in her life.. Even some of the legends said ur are best.. Ignore some negative ones in comments.. Asooyakk marunn ilaa.. ☺❤
Anusree very happy to see you may you reach great heights in your music career very nice voice❤❤❤
Humble and sweet girl ❤. Super 4 il nee himamazhayi song kettapool thottu sredichu thudangiyatha Anukuttyye. SS9 il valare unexpected ayi Aaro padunnu kelkkan idayayi... Annu thottu SS9 kanan thudangi...Interview kandu onnum koode ishtam koodiyitte ollu... May all your dreams come true..
Being a fan of Janakiamma I am also a fan of You Anukutty. May the God shower enormous blessings upon you for achieving your dreams❤
Rumor mills and teasing karanam Anusree othungi pokaruth....you, Balram, Nanda aravind and Sreerag gave such super hit songs in star singer...iniyum friendsinte koode collaborate cheyyanam and recreate good songs like 'En Jeevan'....
They are all mature enough to understand these things, right? And I don't think it has affected them in any professional way. They might not enjoy it, but they have the maturity to neglect such things. I really want to listen to many songs, both individually and as duets.
@@Anad123nan me too... already vere oru interviewnte adiyil njan paranju anusree and Sreerag avarde personal life aardeyum business alla....just hope ee over teasing Karanam aa collaboration thanne avar venda enn vekyaruth
Correct..❤ I felt happy that.. She is not reading much comments coz she believes in herself and she is crisp and enjoying what she is doing..
@@savithrisiyer7133 Yes. I hope the teasing is taken in the right spirit. We love your singing, Anu. I am following you from your Super 4 days. The improvement in you is mindblowing. Please continue growing in all aspects.Loved your duets, Anu. Especially Malare Mounama and Thaarapadham. Please don't stop collaborations with your friends just because of the teasing. Take care ❤
പുലരിയിൽ ഒരു പൂന്തെന്നൽ കേൾക്കാത്ത ഒരു ദിവസവില്ല
my energy booster ❤
u will have a great future.don't stop trying.this is a starting only.
🤭🤭🤭
Satyam pulariyil oru poothenal Anu padiyath adipoli ann.orupad thavana kettitund
Sathyam njnum❤
Yes my favourite of her's
Anusree mole ഒത്തിരി ഇഷ്ടമാണ് ഭയങ്കര ഇഷ്ടം മോളേ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤
I am a fan of you're singing and personality❤️
I like her voice so happy to watching this interview.
Anusree super 😍😍
എത്ര പക്വതയോടെയാണ് സംസാരിക്കുന്നത് .മറ്റെല്ലാ intervew കളിലും പാട്ടിനോക്കെ effect കളോക്കെ കേറ്റി പുറത്ത് വിട്ടതാണ് കണ്ടത് , ഇതൊന്നും ഇല്ലാതെ അനുശ്രീ എത്ര മനോഹരമായാണ് പാടിയത്❤❤
All the best 😊
Ingane venam interview cheyyan.Valare nala questions.Anusree cool ayyi Answers paraju.❤❤❤❤❤Very Good interview.
Most melodious voice of Star Singer , Anusree.
God Bless.
Anu & sreerag combo. Bayankara ഇഷ്ടം. Sreeraginum സങ്കട pattukalodanu koodathal ishtam
Anusree one of the my favourite contestant.orupad ishta Anu te songs okke .Finale kk padiya pattike adipoli ayyirunu.Padunathum padumbol kodukkjna expressions um feel um okke adipoli ann.
Venilavo chandanamo
Maleyam
Pulariyiloru poothenal
Malare mounama
Aro padunnu dure
Swarna mukhile
Thamara kumbilalo
Swaragal paadasarangallil
Rakkilithan
Manikuyille
Ennitum nee ene Arijillallo
Okke Eppozhum ente favourite list il ulla pattukal ann.
Orupad orupad success undavatte.All the Best dear❤❤❤❤❤❤❤❤❤❤❤❤
Enteyum play ലിസ്റ്റിലെ പാട്ടുകളാണ് ❤❤
ആർക്കും ഇഷ്ടം തോന്നുന്ന ഒരു ചക്കരകുട്ടിയാണ് അനുകുട്ടി❤ പാട്ടും സംസാരവും പെരുമാറ്റവും ഒക്കെ നല്ല മോളാണ്😘😘
ഫിനാലെ കഴിഞ്ഞുള്ള ഇന്റർവ്യൂസിൽ ഒക്കെ അനു desp ആയ പോലെ തോന്നിയിരുന്നു. ഇത് കണ്ടപ്പോൾ അത് മാറി. വളരെ സന്തോഷം കുട്ടി ❤❤
anchor has done a very good job too💕
❤
♥️
Anukuttiiii❤sithu paranjathanu sathyam Anukuttyde sound professional feeling
അനുശ്രീ കുട്ടി❤ ആഗ്രഹങ്ങൾ പോലെ ഉയരങ്ങളിൽ എത്തെ ട്ടെ
Anu ithrayum free aayi samsarikunnath kaanunnath ithaadyam. Kudos to the interviewer. Sreerag kazhinjal avide etavum kooduthal njn aaswadichuttullath Anuvinde paatukal aanu. Pand paadikondirunna female singers nde oru texture anuvinde shabdathinund.
Yes..❤ Soulful aanu..may be athukondavum ah combo athrem hit aayath..ini avarde duets pretheeshikunnu
@@SoundsofserenityFtss9 Sreerag aarude koode paadiyalum oru sync maintain cheyyan kazhiyunnathaay thonniyitund. Pothuve melody kalod oru special attachment malayalis nu ullathukond thanne ivarude duetin acceptance koodi. Both are so comfortable with rendering melodies. I think star singer il etavum soulful aay padunna female voice Anuvindeyum pinne male voice parayandallo Sreeragindeyum aanu. Hope they continue making more covers individually and as duets more so that we could listen to.
@@b971sudnan but I am worried..ee gossips oke Karanam ini ath indavo enn
@@b971sudnan but I am worried..ee gossips oke Karanam ini ath indavo enn
Super 4 le thoda thoda malarnthathenna thott ente chankilekk adichu kayari vanna swarathinte udama.. Anusree ❤️❤️ nannayi varum mole...
മോളോട് ഒരുപാട് ഇഷ്ട്ടം ❤️❤️❤️❤️അനിയത്തി കുട്ടി അനുശ്രീ ❤️
Sreerag and Anusree, together oru interview waiting for that
They will not do that. I think so. But it will be good.
@@sreyasuresh9387താൻ ആദ്യം സ്വന്തം വീട്ടിലെ കാര്യം നോക്ക് എന്നിട്ട് നാട്ടുകാരെ നന്നാക്കാൻ ശ്രമിക്കാം. ഇയാൾ എല്ലാ comment ബോക്സ് ലും കേറി കഷ്ടപെടുന്നുണ്ടല്ലോ. ആദ്യമൊക്കെ genuine ആയിട്ട തോന്നിയെ. പക്ഷെ ഇത്രേം ഓവർ ആണെന്ന് വിചാരിച്ചില്ല 😅
ആൾക്കാർ അവർക്ക് ഇഷ്ടമുള്ള പോലെ അവരെ കാണും. അനുശ്രീയും ശ്രീരാഗും മീഡിയയിൽ വന്നു lime ലൈറ്റ് ഇൽ നിക്കുമ്പോ തന്നെ അവർക്ക് അറിയാം ഇതൊക്കെ ഇതിന്റെ ഭാഗം ആണെന്ന്. എങ്ങനെ എത്രയോ നെഗറ്റിവ് കമന്റ്സ് എല്ലാർക്കും കിട്ടുന്നു. എന്നാ പോയി എല്ലാർക്കും സമാധാനം ഉണ്ടാക്കി കൊടുക്കു. ഇവര് തന്നോട് നേരിട്ട് വന്നു പറഞ്ഞോ ബുദ്ധിമുട്ട് ഉണ്ടെന്നു? ? ഉണ്ടെങ്കി തന്നെ why are u sooo much concerned?? ഇത്ര ചെറിയ ദിശ വരെ കേൾക്കാത്ത ഒന്നും ഇല്ല. അതൊക്കെ അവര് ഡീൽ ചെയ്‌തോളും
I don't think they will do that....veruthe rumor millsne thee kodukkanda enn vechit varilla....and Innale avarde behaviouril enik manslayi avar consciously chumma avashyamilathe rumoursne kootan agrahikyunnilla....let them discover their journeys in peace....nammal avarde songs aswadhikyam....
Sreerag and Anusree best combo ❤❤❤❤❤sreeee❤
Anusree and sreerag kure similarities nd😊
❤💯
സത്യം. രണ്ടു പേർക്കും sad മൂഡിലുള്ള പാട്ടുകൾ ആണ് കൂടുതൽ ഇഷ്ടം. രണ്ടു പേരും അടക്കവും ഒതുക്കവും ഉള്ള നല്ല കുട്ടികൾ ആണ്. അധികം സംസാരം ഇല്ല. നന്നായി പാടുന്നുണ്ട്.
സത്യം. രണ്ടു പേർക്കും sad മൂഡിലുള്ള പാട്ടുകൾ ആണ് കൂടുതൽ ഇഷ്ടം. രണ്ടു പേരും അടക്കവും ഒതുക്കവും ഉള്ള നല്ല കുട്ടികൾ ആണ്. നന്നായി പാടുന്നുണ്ട്.
yes und
ശ്രീരാഗിന്റെ female version ആണ് അനു.... 🤗❤
Ipo varum ivde oral😂😂
Sheriya kore similarities und
😂@@VishnuPriya-yx6nx
Sad songs..pine music padikanam
.pazaya songs nodulla sneham..correct@@drkavithanair007
💯👍🏻
ശ്രീരാഗ് അനുശ്രീ മാത്രം ഉള്ള ഒരു ഇന്റർവ്യൂ ഇടാമോ ❤👍👍
Anusree❤
Most beautiful interview so far of Anusree❤
5:20 anunte expression
Anusree love you and your voice too much !! Keep singing !!praying for your bright future !!
Anusree ❤❤❤
Anumole ❤️❤️❤️njangade wayanattukaree❤❤
Anusree ❤❤ molu superb 😊
അനുശ്രീ❤❤❤
ശ്രീരാഗും അനുശ്രീയും പാട്ടിന്റെ ആത്‍മാവിനെ ആഴങ്ങളിൽ തൊട്ടറിഞ്ഞവർ ഇവർക്കു എപ്പോഴും melody യോട് ആണ് ഇഷ്ടം വിരഹ ഗാനങ്ങളോടും എന്നാൽ ഇവർക്കു വിരഹം ഇല്ലാതാനും 😊♥️
എനിക്കും അതേ പഴയ മെലഡി evergreen songs, ഒക്കെ ആണ് ഇഷ്ടം 😊💔🙏
ശരിയാണ് എനിക്കും അനുശ്രീയെ അനു സിത്താരയുടെ മുഖചായ തോന്നിയിട്ടുണ് ❤️
Overrated.
@@RockyRock-vv3exഅസൂയപ്പെട്ടിട് കാര്യമില്ല 😂
@@VishnuPriya-yx6nx സംഗീതം കുറച്ച് അറിയുന്നത് കൊണ്ട് പറഞ്ഞു പോയതാണ്., 😆.
@@RockyRock-vv3ex ശരി പണ്ഡിത
@@VishnuPriya-yx6nx ഓക്കേ പാമരാ.
അനുമോളുടെ വോയ്‌സ് , സോങ്‌സ് ഒരുപാടിഷ്ടം ❤❤
എത്ര വിനയത്തോടെ മോൾ സംസാരിക്കുന്നത് 🥰🥰🥰
Hello Anu chechi...Chechide youtube channel kurachoode active aakkuo....eni weekly song covers okke iduoo....sss9 kayinjalloo....we really like your voice and singing.....❤️
TH-cam channel undo
Yes und...but koreyaayi new videos Illya......
Pinne anu chechi.....ith kaanuvaanenkil janakiammede "nirangal than nritham" song paduo.....youtube IL.....
congrats💐Anu ma...Simple ,soft spoken with gentle smile😍..one my favourite contestant in ss9...God bless 🙌
എത്ര മനോഹരമായാണ് അനുശ്രീ പാടുന്നത് 🥰🥰🥰
അനുമോളെ പാട്ടുപോലെതന്നെ നല്ല മധുരമുള്ള ശബ്ദം ❤️❤️❤️
anusree ❤
anukutty all the best 👍
interviewer also 👍
All the best moleee... U r super singer😍
സൂപ്പർ അനുകുട്ടി 💖
അനുശ്രീ & ഗോകുൽ 👌
Balram Anusree interview edukko please ❤️avarde randuperudeyum interview venam
💕💕
മലരേ.. മൗനമാ...
പൂക്കൾപ്പൂക്കും...
പൊന്നിൽകുളിച്ചുനിന്നു...
.
കസ്തൂരി.....എല്ലാം എന്റെ favourites.....
എനിക്ക് അനുകുട്ടിയെ ഭയങ്കര ഇഷ്ട്ടാ. എന്റെ മോളെ പോലെ ❤❤❤❤❤
എനിക്കും ❤️❤️
എനിക്കും
Balram paranjath ethra sheriya, Anusree veruthe padiyalum enth rasava❤️
Anukutaaaa❤
അനുക്കുട്ടീ.... ഉമ്മ...
അനുശ്രീ ഇഷ്ടം ❤❤❤
All the best for ur future anu...❤❤
Anumole chakkarakutta ithrem nannayi samsarikkunnundallo nannayi varatte valiyapattukari ayi maratte
Anushree voice❤❤
The song thoda thoda which Amal and Anushree sang in super 4 is heavenly
Balram ❤anusree orupade ishetane randaleyum orumichulla oru interw edukku
Really u are one of the luckiest girl in this young age. God has blessed you to know by the large number of men and women. You have brought a good name to your parents. Best wishes to achieve a highest peak.N. Rathinam, Cbe TN
Anusree Pala pralayagallum wayanadine vedanikumpollum ente natukari aya anusreeyilude wayanadine vanolam uyarthunnath kanupoll anusree wayand enna name kond abhimanikunnu ❤❤
Nice voice ❤, love you, Anusree.
Anu...❤❤❤
Anukutty❤❤❤❤
Anusree
Super.Singer
Anusree Sreerag combo ishtam❤❤❤
My fav❤❤
Sreerag anusree interview next
Avar orumich interview nu varilla
@@Loki-h3d9ycorrect
Avarde orumich interview venam ennalle paranjollu..athinenthina comment delete aakkane? Lot of people like their duets.
@@Jouneythroughthislife exactly !!
@@JouneythroughthislifeButh Both of them don't like that.They are not interested
Anusree ❤❤❤❤
അനുകുട്ടി 😍🥰❤️
Anusree mere. Dholna new version padamo. Instayil ❤
Anu enthoru paavaanu🥰
അനുകുട്ടി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Anusree 💛🫂🌟
Anumole❤️❤️❤️❤️
❤anusree❤
അനു ഇഷ്ടം
Want a separate interview of both Sreerag n Balram!!ഈ ചേട്ടൻ തന്നെ അവരെ 2 പേരെയും ഇന്റർവ്യൂ ചെയ്യണം..അത് വേറെ ലെവൽ ആയിരിക്കും !🔥ശ്രീ more energetic ആയിരിക്കും ബാൽറാമിന്റെ കൂടെ !!വല്ലാത്തൊരു bond ഉണ്ട് അവർ തമ്മിൽ!!❤️ഈ കോമ്പോ ഇന്റർവ്യൂ വേണ്ടവർ ഉണ്ടോ?
🙋
അനു ശ്രീരാഗ് ഒരുമിച്ചുള്ള ഇന്റർവ്യു വേണം
Anusree
അനു എൻ പാട്ട് എനിക്ക് ഇഷ്ടമാണ്
midukki ..svantham naattukaari..❤❤❤❤
🎉🎉🎉super super cute and gorgeous...super attitude ..super behavior..super beautiful...super talented..
ശ്രീരാഗ്❤ അനുശ്രീ ഒന്നിക്കണം പാട്ടിലും ജീവിതത്തിലും❤❤❤❤
Avar already parajathannu itharam comments randuperkum ishtam alla ath ottum enjoy cheyunilla n plz itharam comments ozhuvakku.Delete plz
Anusree and Sreerag ഇതിൽ പറഞ്ഞിട്ടുണ്ട് അവരെ ഇങ്ങനെ duet combo എന്നതിനപ്പുറം മറ്റു പലതുമായി വ്യാഖ്യാനിക്കുന്നത് ഇഷ്ടപ്പെടുന്നില്ല എന്ന്,അവർ ഇങ്ങനെ പറയുന്നത് ആസ്വദിക്കുന്നില്ലെന്നും, ഇത്തരം കമെന്റുകൾ കാണുമ്പോൾ irritated aavunnundennu പറയുന്നു!!ശ്രീരാഗിന്റെ രജനീഷ് &ഹൈദർ ഇവരുടെ കൂടി അഭിമുഖങ്ങൾ എടുത്തു നോക്കിയാൽ കുറച്ചു കൂടി ഇതിനെ പറ്റി വ്യക്തമാവും!!പ്ലീസ് ഇനി ഇത്തരം കമെന്റുകൾ ഇട്ടു വിഷമിപ്പിക്കല്ലേ അവരെ!😶😞ഒരു അപേക്ഷയാണ്!!🙏🏻അവരുടെ സ്വന്തം കാര്യം അവർക്കറിയാം നോക്കാൻ പിന്നെ മാതാപിതാക്കളും ഉണ്ട്!ഇത്തരം കമെന്റുകൾ ഇടുന്നവർ /Some Fan Pages also ആദ്യം സ്വന്തം വീട്ടിലെ കാര്യം നോക്കൂ.. ആരാന്റെ കാര്യത്തിൽ ഇടപെടാൻ എന്താ ഉത്സാഹം!!😖They are just friends, that's all!!Please dlte this comment!!
Athu avarku thanne ishtapedunnilla ennu parayunnundallo.. Ennittum nirtharayille.. Avrde idayil ulla friendship koode illathakkalle.
അവരുടെ പാട്ടുകൾ ആസ്വദിക്കു.... അവരുടെ സ്വാതന്ത്ര്യത്തിന്മേൽ കൈകടത്താതിരിക്കു.......
Ninglk avare personally ariyoo...?....ellayidathum comment idnnond choicheyaa...just out of curiosity...
Are you a singer?...music student engaanum aahno....entha cheyyunnee?
Super 4 തൊട്ട് ഇഷ്ടം ആണ്
Anu❤
അനു❤ ശ്രീ
എൻ്റെ നാട്ടിൽ അനുവിൻ്റെ പരിപാടി ഉണ്ട് ഭയങ്കര ഇഷ്ടമാണ് എനിക്ക്
Evideya
ശ്രീരാഗിന്റെ എൻ ഇനിയ... കെട്ടിട്ടാണ് ഈ പ്രോഗ്രാം കാണാൻ തുടങ്ങിയെ പിന്നെ അനുകുട്ടന്റെ ഫാൻ ആയി. Anchor നന്നായി
🤍
അനുവിൻ്റെ വോയിസിൽ ഉറങ്ങാതെ രാവുറങ്ങി ഞാൻ എന്ന പാട്ട് ഗൗരീശങ്കരത്തിലെ ചിത്രാമ്മ പാടിയ പാട്ട് കേൾക്കാൻ നല്ല ആഗ്രഹമുണ്ട് പാടി തരാമോ?
Adipoli ayrikkum..athpole ishtampole songs und..
അനുശ്രീരാഗ് എന്നു വിശേഷിപ്പിക്കുന്നത് മക്കളെ ഷോയിൽ നിങ്ങൾ തമ്മിലുള്ള കോമ്പോ കണ്ടിട്ടാണ്. മാത്രവുമല്ല നിങ്ങളോടുള്ള വാത്സല്യവും സ്നേഹവും കൊണ്ടാണ്. കൂടാതെ മോളുടെ ബർത്ത് ഡേ ഷോയിൽ ശ്രീരാഗ് കാട്ടിയിട്ടുള്ള കാര്യങ്ങളും വർഷ പറഞ്ഞ മോളുടെ അമ്മക്ക് പ്രശ്നമൊന്നുമില്ല എന്നു പറഞ്ഞ വാക്കുകൾ കൊണ്ടാണ് തെറ്റിദ്ധരിച്ചു പറയുന്നത്. പിന്നെ നിങ്ങൾ രണ്ടുപേരും ജീവിതത്തിലും ഒന്നിക്കണമെന്ന് പറയുന്നത് നിങ്ങളോടുള്ള ഇഷ്ടം കൊണ്ടും, മിത ഭാഷികളായതു കൊണ്ടും മറ്റുമാണ്. അല്ലാതെ നിങ്ങളെ സ്നേഹിക്കുന്ന ജനങ്ങൾക്ക് മറ്റെന്താണ്. ❤️
അവർ ചെറിയ കുട്ടികളല്ലേ.... Social media ആഘോഷിക്കുന്നതൊന്നും അവർക്ക് ഉൾക്കൊള്ളാൻ കഴിയില്ല.....അവർക്കു വേണ്ടി പ്രാർത്ഥിക്കു....... സംഗീതത്തിന്റെ ഉയരങ്ങൾ അവർ കീഴടക്കട്ടെ.....
Plz delete this comment.itharam comments avarkk ottum ishtam alla.valare irritating ann enn avar thanne parajittund .inni itharam comments cheyaruth
Anusree is still just 21.....And whatever their personal life is, avar athine private ayt handle cheytholum ....avarde songs nammake orupad istham ayathukondan palarum Anusreerag agrahikyanathe.....but I think it's time we gave them space and allowed them to grow as individuals...baaki enthum avarde families and avar handle cheytholum....God bless them both...
Anumol Karanama ee show Kanan thudangiyath
Njanum
Njanum