ഇത്രയും ക്യൂട്ടായ പാട്ട് നിങ്ങൾ മുൻപ് കണ്ടിട്ടുണ്ടാവില്ല ഉറപ്പ് !!കാർത്തികക്കുട്ടിയുടെ പാട്ട് 😲

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 154

  • @SamsaaramMedia
    @SamsaaramMedia  2 ปีที่แล้ว +42

    മൂന്നര വയസ്സുമാത്രം പ്രായമുള്ള കാർത്തികകുട്ടിയാണ് ഇപ്പോൾ താരം... പാട്ടിനെ പാട്ടിലാക്കിയ മൂന്നര വയസ്സുകാരി കാർത്തികകുട്ടിയുടെ എല്ലാ പാട്ടുകളും വൈറലാണ്. നമ്മുടെ പ്രോത്സാഹനം നിറഞ്ഞ കമന്റ്റും ഷെയറും ഈ കുട്ടിക്ക് പ്രചോദനമാകും.
    നമ്മുടെ ചാനൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ 🙏🙏 : th-cam.com/users/SamsaaramMedia

    • @fillypereira7967
      @fillypereira7967 2 ปีที่แล้ว +1

      വയാഗ്ര

    • @krishnapriyap4439
      @krishnapriyap4439 2 ปีที่แล้ว

      , Super Mole 🌸🌸🌸🌸🌸🌸🥀👌🥀

    • @krishnapriyap4439
      @krishnapriyap4439 2 ปีที่แล้ว

      Very Fine Smooth 🥀👌🥀😀😀😀🥀👌🥀🌸🌼🌸🌼🌸🌼🌸🌷💮🌷💮💮🍇🍇🍇🍇🍇🍇🥀👌

    • @vineethak3298
      @vineethak3298 2 ปีที่แล้ว

      മോനല്ല. മോള

    • @harsharajeesh971
      @harsharajeesh971 2 ปีที่แล้ว +2

      Ok

  • @lalyjoseph2166
    @lalyjoseph2166 ปีที่แล้ว +1

    അഛന്റെ എല്ലാ പ്രശ്നങ്ങൾക്കും മക്കൾ ഉത്തരമാകട്ടെ

  • @fathimapm8096
    @fathimapm8096 ปีที่แล้ว +1

    കാത്തുക്കുട്ടി ഉമ്മ ഉമ്മ ഉമ്മ
    ❤❤❤❤❤❤❤❤❤❤

  • @beevijanrahuman8783
    @beevijanrahuman8783 ปีที่แล้ว +1

    Randupearum nalla pattukaranu.allaa uayarchayum undakatte.god bless makkale.

  • @bindup5510
    @bindup5510 ปีที่แล้ว +1

    Super makkale love u

  • @chandrabose2048
    @chandrabose2048 2 ปีที่แล้ว +30

    കുഞ്ഞോമനകൾക്ക് എല്ലാവിധ പ്രാർത്ഥനകളും ആശംസകൾ നേരുന്നു

  • @storieswriter1558
    @storieswriter1558 2 ปีที่แล้ว +17

    അടിപൊളി,ഒരു രക്ഷയില്ല,ദൈവത്തിൻ്റെ അനുഗ്രഹം കൂടെയുണ്ട്, രണ്ടുപേറ്ക്കും ടോപ് സിംഗറിൽ പാടാൻ സാധിക്കട്ടെ congradulations ,the butiful family ,

  • @ChandraKala-wy8uz
    @ChandraKala-wy8uz 2 ปีที่แล้ว +18

    മുത്തുമണികൾക്ക്, ചക്കരയുമ്മ 😘😘😘😘😘👍👍👍👍

  • @jobinaanoop2358
    @jobinaanoop2358 2 ปีที่แล้ว +19

    ദൈവത്തിന്റെ സൃഷ്ടികൾ 🙏🙏🙏🙏god bless u മക്കളെ 🥰🥰🥰

  • @girijasekhar3091
    @girijasekhar3091 2 ปีที่แล้ว +7

    ചക്കരേ സൂപ്പർ 👍🙏👌👌
    എല്ലാം കാണാതെ പഠിച്ചു സൂപ്പർ ആയി ഭാവത്തോടെ പാടുന്ന മോളെ എന്നും ദൈവം കാത്തു രക്ഷിക്കട്ടെ...
    ഹരേ കൃഷ്ണ 🙏🙏🙏

  • @ammusvlogg1247
    @ammusvlogg1247 2 ปีที่แล้ว +4

    ഇതൊക്കെ ഒരു സുകൃതമാണ് !പാടാൻ കഴിവുള്ളവർക്ക് തങ്ങളുടെ മക്കൾക്കും ആ കഴിവ്‌ കിട്ടുക ! അത്‌ വലിയൊരു അനുഭവമാണ്. കാർത്തികകുട്ടി അസ്സാധ്യമായ കഴിവാണ് കാണിക്കുന്നത്. തികച്ചും natural പ്രകൃതിയുടെ വികൃതികൾക്കെ ഇങ്ങനെ കഴിയൂ അത്‌ ദേവാംഗണങ്ങൾ.... ഈ ഗാനത്തിലൂടെ ബോധ്യപ്പെടുന്നുണ്ട്.ഉയരങ്ങളിൽ എത്തട്ടെ!👍❤️👏

  • @viswalakshmi8001
    @viswalakshmi8001 2 ปีที่แล้ว +4

    ഈ മക്കൾ ഉയരങ്ങളിൽ എത്തട്ടെ ❤️❤️. ഇന്ന് പഴയ പോലെ പാടാൻ ഉള്ള പാട്ടുകൾ എവിടെ? നല്ല പാട്ടു എഴുത്തുകൾ ഇന്ന് കുറവല്ലേ. വയലാർ ഒക്കെ ഇനി പുനർജനിക്കേണ്ടി വരും നല്ല പാട്ടുകൾ വേണമെങ്കിൽ. ഈ കുഞ്ഞുങ്ങൾക്കൊക്കെ പാടാൻ വേണ്ടി. അല്ലെങ്കിൽ ഇവരൊക്കെ അമ്മായി അപ്പം ചുട്ടു, അച്ഛൻ അമ്മേടെ ജിമിക്കി കമ്മൽ കാട്ടോണ്ട് പോയി തുടങ്ങിയ സംഗീതത്തെ കൊല്ലു ന്ന ഇത്തരം പാട്ടുകൾ പാടേണ്ടി വരും. നല്ല പെട്ടെഴുത്തുകാർ കൂടി ഉണ്ടാവട്ടെ. എന്താണ് ഇന്നത്തെ പാട്ടുകൾ. കുറെ കോലാഹലങ്ങൾ എന്ന് തന്നെ പറയാം. ചെവിക്കു ആരോചകം 😏. സംസാരം പാട്ടാക്കി പാടുന്നു. ശുദ്ധ സംഗീതത്തെ കൊല്ലുന്നു. ഇങ്ങനെയുള്ള പാ ട്ടെഴുതുന്നവരെ പ്രോത്സാഹിപ്പിക്കരുത് ആരും. വയലാറും, ദേവരാജൻ മാഷുമൊക്കെ ഇത് കേട്ട് കരയുക ആയിരിക്കും

  • @vineethak3298
    @vineethak3298 2 ปีที่แล้ว +6

    അച്ഛന്റെ കഴിവ് മക്കൾക്കും കിട്ടിട്ടുണ്ട് 🥰🥰🥰 നല്ല ഉയരങ്ങളിൽ എത്തട്ടെ 🥰

  • @helenmathewmathew4629
    @helenmathewmathew4629 2 ปีที่แล้ว +16

    മോനും മോളും നന്നായി പാടുന്നുണ്ട് ❤️pls രണ്ടുപേരെയും പാട്ട് പഠിപ്പിക്കണം ❤️🙏🏻

  • @geethabalan1031
    @geethabalan1031 2 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല. ചുന്ദരി മോളാ.

  • @anilkumark4657
    @anilkumark4657 2 ปีที่แล้ว +4

    എന്റെ ദൈവമേ,,,, ഇതിലപ്പുറം എന്തുവേണം,,,,, 🙏🏾🙏🏾🙏🏾🙏🏾നമിച്ചു ❤❤🌹🌹🌹ചക്കരമാക്കൾക്ക് ഉമ്മ

  • @appuunni476
    @appuunni476 2 ปีที่แล้ว +4

    മോൻ അതി മനോഹരമായി പാടുന്നു

  • @miniashok8366
    @miniashok8366 2 ปีที่แล้ว +6

    മോൻ വളരെ നന്നായി പാടുന്നു ണ്ട് .. മോളും 👌👌

  • @susaruchi5827
    @susaruchi5827 2 ปีที่แล้ว +12

    മക്കൾ രണ്ടും നല്ല പാട്ടുകാരാകും തീർച്ച അവരെ പാട്ട് പഠിപ്പിക്കണം 🥰

  • @ushamohanan4543
    @ushamohanan4543 2 ปีที่แล้ว +6

    Achanum nalla superayittu padi congratulations your family.

  • @rachelbaby7777
    @rachelbaby7777 2 ปีที่แล้ว +4

    മക്കൾ. നന്നായി. പാടുന്നു. ഇവരുടെ അച്ഛനും. ദൈവം.അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏

  • @janakiek4298
    @janakiek4298 2 ปีที่แล้ว +4

    ആ മക്കളെ ടോപു സിംഗറിൽ വിടരുതു മക്കൾക്കു എല്ലാ വിധ അനുഗ്രഹ ളും ഉണ്ടാകട്ടെ

  • @jikkiva9005
    @jikkiva9005 2 ปีที่แล้ว +7

    നന്നായി പാടിയട്ടൊ .
    ഉയരങ്ങളിൽ എത്തട്ടെ.

  • @madhuram4760
    @madhuram4760 2 ปีที่แล้ว +7

    മിടുക്കി... മുത്തേ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰❤️

  • @radhamanin4992
    @radhamanin4992 2 ปีที่แล้ว +12

    ദൈവം നൽകുന്ന വരദാനമാണ് പാട്ട് പാടാനുള്ള കഴിവ്വ് അത് ഈ കുടുംബത്തിന് ദൈവം നൽകി ഇനിയും ഈശ്വരൻ അനുഗ്രഹിക്കും ഇവരുടെ കഴിവ് കണ്ട് അവസരം നൽകാൻ ആരെങ്കിലും തയ്യാറായാൽ God bless molu & mon Kuttan

  • @pushpalathapb3920
    @pushpalathapb3920 2 ปีที่แล้ว +2

    നന്നായി വരട്ടെ 🙏🙏ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ 🙏എനിക്കും പാട്ടുകൾ ഒരുപാട് ഇഷ്ടം ആണ് 👍👍🌹🌹❤❤

  • @rejipv2912
    @rejipv2912 2 ปีที่แล้ว +9

    നന്മയുള്ള കുടുംബം 💞..🎵..🎶..🎼 എല്ലാം നന്നായി വരും 📸 🪔

  • @santhisekhar8630
    @santhisekhar8630 ปีที่แล้ว

    സൂപ്പർ മോളെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @shibikp9008
    @shibikp9008 2 ปีที่แล้ว +4

    ഈ മക്കൾ തന്നെ അല്ലെ ചേട്ടാ നിങ്ങളുടെ ഏറ്റവും വലിയ സമ്പത്ത്
    . ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️

  • @padmasanal1108
    @padmasanal1108 2 ปีที่แล้ว +4

    കേദാർ നാഥ്‌ topsingeril ഉണ്ടല്ലോ... കാർത്തികമോൾ പാടുന്നത് ഞാനും കേട്ടിട്ടുണ്ട്... ഇപ്പോഴാണ് ചേട്ടനും അനിയത്തിയും ആണെന്ന് മനസിലായെ..... സൂപ്പർ ❤❤❤❤... മക്കളെ. ❤❤

  • @TM15HAKRN
    @TM15HAKRN ปีที่แล้ว +1

    She's inherited
    Music.... Its in her
    DNA... And then by
    Home training... God!!!!
    Joy to see her sing with her
    Kochuettan kedarnath 💖😊😎🎊

  • @sreekantanachuthan6446
    @sreekantanachuthan6446 2 ปีที่แล้ว +7

    Great Childrens..God Bless 🙏🏼

  • @suriyakala6425
    @suriyakala6425 2 ปีที่แล้ว +5

    Sweet kutties....may God bless and pls encourage them to learn music....so nice....monu നന്നായി പാടുന്നു

  • @priyathankam8071
    @priyathankam8071 2 ปีที่แล้ว +10

    മക്കളെ നിങ്ങൾ തകർത്തു.. കൂടുതൽ അവസരങ്ങൾ കിട്ടട്ടെ 😍😍

  • @sanalhowyoulikethatkumar9190
    @sanalhowyoulikethatkumar9190 2 ปีที่แล้ว +3

    Thamburan rakshikatte ee ponnomanakale chakkara kuttikal god bless you😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @shajins5312
    @shajins5312 2 ปีที่แล้ว +4

    ഹൈ നിങ്ങളുടെ പാട്ടുകളുടെ സെലെക്ഷൻ... അത് മതി. നിങ്ങളുടെ വിജയം. സുനിശ്ചിതം.. മുന്നോട്ടു പൊയ്ക്കോളൂ.... എല്ലാവരും ഉണ്ട് കൂടെ

  • @vanishreekm9513
    @vanishreekm9513 2 ปีที่แล้ว

    Muddhu manigalu.., lots of love from Coorg

  • @shilpachippu7113
    @shilpachippu7113 2 ปีที่แล้ว

    പൂച്ച കുട്ടി പാട്ട് കേട്ടു ഉറങ്ങിലോ.... Super മോളെ

  • @smijith_9874
    @smijith_9874 2 ปีที่แล้ว +4

    പോന്നു മക്കള്‍ ഉയരങ്ങളില്‍ എത്തട്ടെ 😘😘

    • @antoanto571
      @antoanto571 2 ปีที่แล้ว

      Molu ummmma deyivam anugrahikkatte ee kunjavavaye uyarangalilethan

  • @sandrasanthosh1782
    @sandrasanthosh1782 2 ปีที่แล้ว +6

    സരസ്വതി ദേവിയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ

  • @sheebapazhamukkil6201
    @sheebapazhamukkil6201 2 ปีที่แล้ว +3

    Orupadu uyarangal kadakanam🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍❤❤❤❤❤❤❤

  • @PRIYANKA-gi3vc
    @PRIYANKA-gi3vc ปีที่แล้ว

    Top singer excellent God bless you

  • @ubaidgaming2146
    @ubaidgaming2146 2 ปีที่แล้ว

    ഒരു രക്ഷയും ഇല്ല

  • @Classy3.0586
    @Classy3.0586 2 ปีที่แล้ว

    Super molu 👍👍♥️♥️👌👌

  • @ummammaschannel
    @ummammaschannel ปีที่แล้ว

    കുഞ്ഞോമനകളും പൂച്ചക്കുട്ടിയും.ദൈവാനുഗ്രഹം എന്നെന്നും അവർക്കുണ്ടാവട്ടെ.ആമീൻ.

  • @ushamohanan4543
    @ushamohanan4543 2 ปีที่แล้ว +1

    Randuperum super super super super super super👌👌👌👌👌👌👌👌👌👌👌🥰🥰🥰

  • @teesammamathew5416
    @teesammamathew5416 2 ปีที่แล้ว

    Super...2 പേരും 👍❤😍😍😍

  • @indiraet8090
    @indiraet8090 2 ปีที่แล้ว +1

    Muthumani karthika kutty suppar

  • @PRIYANKA-gi3vc
    @PRIYANKA-gi3vc ปีที่แล้ว

    Super super singers

  • @sindhun1728
    @sindhun1728 2 ปีที่แล้ว

    കാത്തുക്കുട്ടി .....കേദാർ .... love u ......🥰🥰🥰😘😘

  • @gunamala1559
    @gunamala1559 2 ปีที่แล้ว +1

    All the best to the brother and sister.
    They are gifted singers

  • @padminisekher3641
    @padminisekher3641 2 ปีที่แล้ว +2

    പാട്ടുകൾ നന്നായി പാടി, good👌👌

    • @remanirajan7606
      @remanirajan7606 2 ปีที่แล้ว

      Monum molum nannayi paadunnund. God bless you both.

  • @rachelbaby7777
    @rachelbaby7777 2 ปีที่แล้ว +1

    രണ്ടു. പേരും. നന്നായി. പാടുന്നു. ഇവരുടെ. പപ്പയും. ദൈവം. അനുഗ്രഹിക്കട്ടെ. സൂപ്പർ 👍👍👍👍👍

  • @bindup5510
    @bindup5510 ปีที่แล้ว

    Mole karthi miss u

  • @lalyjoseph2166
    @lalyjoseph2166 ปีที่แล้ว

    അഛന്റെ പ്രശ്നങ്ങൾക്ക് മക്കൾ ഉത്തരമാകട്ടെ

  • @yellowrecipes8232
    @yellowrecipes8232 2 ปีที่แล้ว

    Suuperr kuttikal 🥰🥰👌👍

  • @rachelbaby7777
    @rachelbaby7777 2 ปีที่แล้ว +1

    ദൈവം. ഇവരെ. അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @elsyraju7487
    @elsyraju7487 2 ปีที่แล้ว

    Ente muthe kiyill kittyeum pidichulla pattu 😘😘Divam navil viral thotta makkal mathramalla ,aakudumbathe. Ellavareyumnu njagal kathirikkunnu. nigalude pattinayi

  • @gracychacko5050
    @gracychacko5050 2 ปีที่แล้ว +1

    Baby കാത്തു is very smart.

  • @saraswathy9621
    @saraswathy9621 2 ปีที่แล้ว

    കാർത്തു മോൾക്ക് ചക്കര ഉമ്മ ഉമ്മ ഉമ്മ

  • @santhinik.r.7367
    @santhinik.r.7367 2 ปีที่แล้ว

    Chettanum chakkaramuthum nannayi varatte

  • @44meghajose71
    @44meghajose71 2 ปีที่แล้ว

    Enikku ishtaayi orupaadu ee kudumbathine💕

  • @sreejatomy4333
    @sreejatomy4333 2 ปีที่แล้ว

    മിടുക്കി

  • @sobhanaa1476
    @sobhanaa1476 2 ปีที่แล้ว

    നല്ല മധുര ശബ്ദം സംഗീതം പം 1 ക്കണം.

  • @rathimani7596
    @rathimani7596 ปีที่แล้ว

    ലോകം അറിയുന്ന പാട്ടുകാരാകും മക്കളെ നിങ്ങൾ

  • @ManojKumar-mk7bo
    @ManojKumar-mk7bo 2 ปีที่แล้ว +1

    Superkarthkamolu

  • @gracychacko5050
    @gracychacko5050 2 ปีที่แล้ว

    Very smart little angel

  • @sleebapaulose9700
    @sleebapaulose9700 2 ปีที่แล้ว

    Enthanu Topsinger a mone & mole varathathu . 👏👏👏👏👏👏❤️

  • @kunjannammajoy7802
    @kunjannammajoy7802 ปีที่แล้ว

    Super 😙

  • @venugopalnair7435
    @venugopalnair7435 2 ปีที่แล้ว +1

    Lovely family.blessed.ellam nalladu varatte.devi sahayam.

  • @sivadasanbh7448
    @sivadasanbh7448 2 ปีที่แล้ว +5

    മക്കൾ വളരെ നന്നായി പാടുന്നുണ്ട്

  • @jencyshyju1526
    @jencyshyju1526 2 ปีที่แล้ว +3

    Monta sound adipoli

    • @omanaabraham480
      @omanaabraham480 2 ปีที่แล้ว +1

      Mon please go for the audicion of top singer next time. God bless the whole family

  • @solyshaji2807
    @solyshaji2807 2 ปีที่แล้ว +1

    ചക്കര മക്കളെ 🥰🥰👌

  • @vikeshkavil6772
    @vikeshkavil6772 2 ปีที่แล้ว

    സൂപ്പർ

  • @mercyjacobc6982
    @mercyjacobc6982 ปีที่แล้ว

    ടോപ് സിങ്ങറിൽ പാടുന്നുണ്ട് ഇപ്പൊ ❤

  • @indiramohan3969
    @indiramohan3969 2 ปีที่แล้ว +1

    🌹Very Nice മോളു

  • @nandakumarmenon8273
    @nandakumarmenon8273 2 ปีที่แล้ว +1

    God bless you makkale

    • @sreejatv9731
      @sreejatv9731 2 ปีที่แล้ว

      👍👍👍👍❤❤. സൂപ്പർ

  • @indira7506
    @indira7506 2 ปีที่แล้ว

    ഹായ് കാർത്തു😍😍😍

  • @ayshababu4500
    @ayshababu4500 2 ปีที่แล้ว

    Chettante koode molum pdunnundllo.uyarangalil athatte

  • @sheelavijayan5447
    @sheelavijayan5447 2 ปีที่แล้ว

    God bless them🥰🥰🥰👏👏👏👏

  • @raghuk4035
    @raghuk4035 2 ปีที่แล้ว +1

    ഇതാണ് സമ്പത്ത് മൂകാംബിക കൂടെയുണ്ട്

  • @threasyammaphilip5515
    @threasyammaphilip5515 2 ปีที่แล้ว

    Suuuppppeeerrrr.... God bless you all....

  • @ramyadas7105
    @ramyadas7105 2 ปีที่แล้ว

    Dhaivam anugrahikatte makkale

  • @lailahyderali7508
    @lailahyderali7508 2 ปีที่แล้ว

    Top singeril pankeduppikkuuu super

  • @sreelekshmi9897
    @sreelekshmi9897 2 ปีที่แล้ว +1

    ❤️😊aiwaaaaa പൊളിച്ചല്ലോ

  • @knockout5942
    @knockout5942 2 ปีที่แล้ว

    🌹🌹🌹🌹🌹🌹🌹

  • @ratheedevi6640
    @ratheedevi6640 2 ปีที่แล้ว +1

    Wow❤️👍👍👍👍👍

  • @sureshpr74
    @sureshpr74 2 ปีที่แล้ว

    Super super

  • @jessytorane5091
    @jessytorane5091 2 ปีที่แล้ว

    God bless you babbies

  • @sajithagreesh5415
    @sajithagreesh5415 2 ปีที่แล้ว

    Super karthikamolu😍😍

  • @sheelasuseelan6885
    @sheelasuseelan6885 2 ปีที่แล้ว +1

    Muthe 😘😘😘

  • @priyaa1513
    @priyaa1513 2 ปีที่แล้ว

    Eddalicurry dosacurry recepy tharane kathu.

  • @nizashajahan5154
    @nizashajahan5154 2 ปีที่แล้ว

    Super👍

  • @annammathomas9368
    @annammathomas9368 2 ปีที่แล้ว

    So sweet.

  • @sheelats-oh3lx
    @sheelats-oh3lx 2 ปีที่แล้ว

    സൂപ്പർ മോളു 💋💋💋❤️❤️❤️

  • @reenasanthosh7560
    @reenasanthosh7560 2 ปีที่แล้ว +46

    ആ മോനെ ടോപ്പ് സിംഗറിൽ പാടാൻ വിട്.. നല്ലതു പോലെ പാടുന്നുണ്ട്...ദൈവം അനുഗ്രഹിക്കട്ടെ...

    • @saralakrishnan5202
      @saralakrishnan5202 2 ปีที่แล้ว +3

      എന്തിനാ ടോപ് സിങ്ങർ അതു വെറുതെ ഒരു ഷോ മാത്രം.. അല്ലാതെ തന്നെ ഈ കുട്ടിക്ക് ജന്മനാ കഴിവുണ്ട് 😍👍🏻

    • @jomolnt7509
      @jomolnt7509 2 ปีที่แล้ว +4

      ആ മോൻ Top singeril ഉണ്ടല്ലോ

    • @reenasanthosh7560
      @reenasanthosh7560 2 ปีที่แล้ว +1

      @@jomolnt7509 ആണോ.👍👍

  • @minimoljoseph2178
    @minimoljoseph2178 2 ปีที่แล้ว

    😘😘🥰ചക്ക രെഉമമ

  • @mohanansubramanian9798
    @mohanansubramanian9798 ปีที่แล้ว

    👍👌💪😋😋😋😋😋

  • @jyothidas6901
    @jyothidas6901 2 ปีที่แล้ว +1

    Great❤️

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว

    Super, nice video