Silurian Hypothesis | Advanced Ancient Civilizations On Earth Before Humans | 47 ARENA

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ค. 2022
  • Ancient advanced civilizations that lived on earth before humans. Humans had been here on earth for millions of years now. That is a lot of time. But, when it is compared to the age of the earth, age of humans is relatively very small. Ancient Earth has a history of 450 crore years. So, what if there was another advanced civilization that lived on earth long before humans? Is there any possibilities? Yes! If there was an ancient civilization that was more advanced than humans, how can we find the proof of them? There are many clues that they could have left on earth for us to find them. Watch this video to know more about the famous Silurian Hypothesis.
    #47AERNA
    #AncientEarth
    #AncientCivilizations
    #FactsMalayalam
    #AdvancedAncientCivilization
    #SilurianHypothesis
    #AliensMalayalam
    #EarthMalayalam
    #MalayalamFactScience
    #MalayalamScienceChannel
    #MalayalamScienceVideo
    If you enjoyed this video please like, share and subscribe for more informative and interesting videos like this 🙂

ความคิดเห็น • 450

  • @jithu_10
    @jithu_10 2 ปีที่แล้ว +97

    ചരിത്രം ഇഷ്ടപ്പെടുന്നവർ like Adi🥰

  • @krishnachandran3899
    @krishnachandran3899 2 ปีที่แล้ว +267

    ബ്രോ ഇങ്ങനത്തെ വീഡിയോസ് ഒക്കെ ഇട്

    • @47ARENA
      @47ARENA  2 ปีที่แล้ว +80

      Okay🙂

    • @krishnachandran3899
      @krishnachandran3899 2 ปีที่แล้ว +6

      Thx

    • @whynot8220
      @whynot8220 2 ปีที่แล้ว +7

      @@47ARENA copyright claimingoke kondu Ahno epo vedios kuranjath

    • @47ARENA
      @47ARENA  2 ปีที่แล้ว +27

      @@whynot8220 actually no! Mazhaklalam ayath kond ippo ivide sthiram current cut aakaatund. So, editing cheyyaan valare kurach samayame kittaarullu. Athukonda videos kuranjath

    • @whynot8220
      @whynot8220 2 ปีที่แล้ว +11

      @@47ARENA 😐 shoo, saramilla i lke your vedios presentation epo contents kurnajth kondu chodhichenn ollu 💔

  • @shijikt5305
    @shijikt5305 ปีที่แล้ว +18

    ഞാനും ഇങ്ങനെ ചിന്തിച്ചിട്ടുണ്ട്. നമ്മളെക്കാൾ പുരോഗമന സിവിലൈസേഷൻ ഉണ്ടായിരുന്നു... പക്ഷെ അതെല്ലാം തെളിവില്ലാതെ നശിച്ചു.. ഇന്ന് നമ്മൾ അതിനെ കുറിച്ച് റിസർച്ച് ചെയ്യും പോലെ തന്നെ ലക്ഷകണക്കിന് വർഷങ്ങൾക്ക് ശേഷം അന്നത്തെ സമൂഹവും റിസർച്ച് ചെയ്യുമാരിക്കും 👌... 🧐🧐

  • @Barbatos5352
    @Barbatos5352 ปีที่แล้ว +54

    നമ്മളും ഒരു ജീവൻ ആണ് അതുകൊണ്ട് ഈ ഗാലക്സി യിലോ അല്ലെങ്കിൽ വേറെ ഏതെങ്കിലും ഗാലക്സി യിലോ വേറെ ജീവനുകൾ ഉണ്ടാവും എന്ന് ഞാൻ വിശ്വസിക്കുന്നു 👌 Any way ee video yum ഒന്നുടെ കലക്കിട്ടുണ്ട് 💥

  • @whitedemon9076
    @whitedemon9076 2 ปีที่แล้ว +31

    മനുഷ്യൻ കണ്ടു പിടിക്കാത്ത എന്തോരം ജീവികളും മൃഗങ്ങളും ഈ നാളുകൾക്കൊണ്ട് മണ്മറഞ്ഞു പോയിട്ടുണ്ടാവും.. എന്തോരം കണ്ടു പിടിക്കാണ്ട് ഒളിഞ്ഞു കിടപ്പുണ്ടായിരിക്കാം.. മനുഷ്യൻ ഇന്നേ വരെ സങ്കല്പിക്കുക പോലുമില്ലാത്ത ജീവികൾ ✨️✨️

    • @clearthings9282
      @clearthings9282 ปีที่แล้ว +1

      Athaanu athinulla utharammmmmm...

    • @adarshtm8340
      @adarshtm8340 ปีที่แล้ว

      ഉണ്ട് അവിടെയെല്ലാം ഓരോ രാജ്യക്കാർ സൈറ്റുകളുണ്ട് നിലവിൽ പ്രവർത്തിക്കുന്നുണ്ട് മനുഷ്യസമൂഹം നശിച്ചു പോയാലും ആ ഒരു സാറ്റലൈറ്റുകൾ നശിക്കില്ല എന്നാണ്

  • @rahulleo2063
    @rahulleo2063 2 ปีที่แล้ว +6

    ബ്രോ ഈ കാര്യം ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട് വീഡിയോ ചെയ്തതിൽ നന്ദിയുണ്ട് ❤️

  • @rahulkannan1710
    @rahulkannan1710 2 ปีที่แล้ว +61

    Come on bro you are improving day by day super bro ❤❤❤❤

    • @47ARENA
      @47ARENA  2 ปีที่แล้ว +4

      Thank you 🙂

  • @joby5072
    @joby5072 ปีที่แล้ว +14

    Bro.. ഏലിയൻസിനെ ഭൂമിക്ക്പുറത്ത് അന്വേഷിക്കുന്നില്ലേ.👽 എന്തുകൊണ്ട് ആമസോൺ കാടുകളിൽ അന്വേഷിക്കുന്നില്ല.🤔 കാരണം ഇപ്പോഴും ആമസോൺ കാടുകളിൽ എന്തൊക്കെ യുണ്ടെന്ന് ആർക്കുംഅറിയില്ലാലോ..

  • @devutrolls5819
    @devutrolls5819 2 ปีที่แล้ว +9

    ഒന്നും അറിയാത്തവർക്ക് പോലും നല്ലരീതിയിൽ മനസ്സിലാവുന്ന വിധം പറഞ്ഞു മനസ്സിലാക്കികൊടുക്കുന്ന ഒരു നല്ല ചാനൽ ആണ്.... നിങ്ങളുടെത്... എല്ലാവർക്കും ഒരുപാട് നല്ല അറിവുകൾ പകർന്നു കൊടുക്കുന്ന നല്ല ചാനൽ...

  • @ainspire3505
    @ainspire3505 2 ปีที่แล้ว +20

    Supper interesting theory and video 🙌🏻♥️

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      Thank you

  • @ribilot4884
    @ribilot4884 2 ปีที่แล้ว +8

    Elaa videos um exciting aan...nice work bro...keep it up...... 🔥

  • @NeerusVlog-du3pl
    @NeerusVlog-du3pl 2 ปีที่แล้ว +6

    Wow കാലത്തിന്നു അധിതമായ ചിന്താ... സൂപ്പർ..

  • @Finding_happy234
    @Finding_happy234 2 ปีที่แล้ว +7

    Super video bro💫
    I think, manushyarekkaal purogamicha samuham undengil avar vere planets lum poyirrikkum. Avar manushyare muzhuvan eppol neereekshikkunnudengilo ??
    Enthaayaalum enik ee theroy valare istappettu 💫

  • @Peace20474
    @Peace20474 ปีที่แล้ว +21

    ഞാൻ ഇങ്ങനെ ഒക്കെ വെറുതെ ഇരിക്കുമ്പോൾ ചിന്തിക്കാറുണ്ട്. ഇങ്ങനെ ഒരു സിദ്ധാന്തം ഉണ്ടെന്ന് അറിയുന്നത് ഇപ്പോഴാണ് ❤️

  • @akhilsuresh1535
    @akhilsuresh1535 2 ปีที่แล้ว +4

    Fantastic and intersting video you're always awesome and brilliant i allready like history and space 🌌🚀😁🙂

  • @Renjith369_b
    @Renjith369_b 2 ปีที่แล้ว +7

    Again a worthy video.....💕

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      🙂❤️

  • @muhammedirfan3921
    @muhammedirfan3921 2 ปีที่แล้ว +1

    Bro yude videos okkee valaree nannayittund keep going❤️😀

    • @47ARENA
      @47ARENA  2 ปีที่แล้ว +2

      Thank you so much 🥰

  • @manupnap
    @manupnap ปีที่แล้ว +1

    great channel. keep going

  • @sanjosejoseph8702
    @sanjosejoseph8702 2 ปีที่แล้ว +10

    ഇത് കേട്ടപ്പോൾ moonfall സിനിമ ഓർമ വന്നു 🥰

  • @rukhiyarukhiya7497
    @rukhiyarukhiya7497 ปีที่แล้ว +1

    Addicted to ur videos.. thanks for informative videos..

  • @MikaelsWorld7
    @MikaelsWorld7 2 ปีที่แล้ว +4

    Hi sir...im regularly watching your channel videos....kindly do a video about,UFO sightings

  • @farookmuzammil272
    @farookmuzammil272 2 ปีที่แล้ว +7

    Bro video quality 👍👏

    • @47ARENA
      @47ARENA  2 ปีที่แล้ว +2

      ❣️❣️

  • @Fan-zx1lz
    @Fan-zx1lz ปีที่แล้ว +1

    Very interesting video. Well Made (produced).

  • @srhjosu3114
    @srhjosu3114 2 ปีที่แล้ว +16

    Interstellar ❤

  • @syamambaram5907
    @syamambaram5907 2 ปีที่แล้ว +5

    എല്ലാ ദിവസവും വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @ridermediavlogs2286
    @ridermediavlogs2286 2 ปีที่แล้ว +2

    My favourite content 💘 thanks brooi

  • @wanderlust-4k
    @wanderlust-4k ปีที่แล้ว +3

    Well done!

  • @bigbang1053
    @bigbang1053 2 ปีที่แล้ว +9

    Bro
    Please upload more videos about aliens

  • @attentionpleas..3832
    @attentionpleas..3832 2 ปีที่แล้ว +9

    ഒരു സിനിമ കണ്ട ഫീൽ 👌👌❤‍🔥💖

  • @antonycj1268
    @antonycj1268 2 ปีที่แล้ว +12

    Chetta...... Super informative entertainer.... 😍😍😍
    Chetta iniyum ithupolulla videos idane....... 🥰🥰🥰

    • @47ARENA
      @47ARENA  2 ปีที่แล้ว

      Okay❤️

  • @DREAMMUSICCOM
    @DREAMMUSICCOM 2 ปีที่แล้ว +2

    Super informative video....super💖💖💖💖

    • @47ARENA
      @47ARENA  2 ปีที่แล้ว

      ❤️

  • @rajashekararedy
    @rajashekararedy 2 ปีที่แล้ว +2

    Nice presentation ❤️😍😍

  • @gamegladiators4615
    @gamegladiators4615 2 ปีที่แล้ว +2

    excellent video bro super

    • @47ARENA
      @47ARENA  2 ปีที่แล้ว

      Thank you 🤗❤️

  • @Explor786
    @Explor786 ปีที่แล้ว

    Powli bro 🔥👍🏼

  • @vishnunk9148
    @vishnunk9148 2 ปีที่แล้ว +4

    ഞാനും ഇടക്ക് ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടാറുണ്ട് 😂😇😇

  • @SureshKumar-rn2ku
    @SureshKumar-rn2ku ปีที่แล้ว +2

    Pandathe manyushan parinamich innathe manyushan aayathu pole ippozhathe manyushan parinamich roopavethyaasam undaavumo?

  • @rahimke6910
    @rahimke6910 2 ปีที่แล้ว +3

    സൂപ്പർ poli ❤❤❤🔥🔥

    • @47ARENA
      @47ARENA  2 ปีที่แล้ว

      Thanks 🙂

  • @WirelessElectricity
    @WirelessElectricity 2 ปีที่แล้ว +1

    Really AWSM 👍47 ARENA 👍♥️

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      Thank you 🤗

  • @mithunflute
    @mithunflute 2 ปีที่แล้ว

    Super video😊😊👍👍👍

  • @prasannachandran8484
    @prasannachandran8484 ปีที่แล้ว

    You are growing well

  • @johnjoseph8672
    @johnjoseph8672 ปีที่แล้ว +1

    Time traveline kurich oru video cheyumo?

  • @andrewsolaman6136
    @andrewsolaman6136 2 ปีที่แล้ว +1

    wow i like this type of topic

  • @anujatanilanujatanil8696
    @anujatanilanujatanil8696 2 ปีที่แล้ว +1

    Interesting✨️

  • @sudhacp2836
    @sudhacp2836 ปีที่แล้ว

    ഇങ്ങനെയുള്ള വീഡിയോ pls 👍

  • @tslcoffin1747
    @tslcoffin1747 2 ปีที่แล้ว +6

    Bro need more videos about aliens...👀🥇

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      👍

  • @SINAN_090
    @SINAN_090 2 ปีที่แล้ว +1

    😇😇bro poli ane

    • @47ARENA
      @47ARENA  2 ปีที่แล้ว

      🤗 thanks

  • @naveennibu794
    @naveennibu794 2 ปีที่แล้ว

    Bro you're brilliant

  • @shibinvijayan3668
    @shibinvijayan3668 2 ปีที่แล้ว

    കിടു വീഡിയോ 😍😍😍👌

    • @47ARENA
      @47ARENA  2 ปีที่แล้ว

      😃thanks chettayi💗💗

  • @siyadgaming7510
    @siyadgaming7510 ปีที่แล้ว

    👌 video bro

  • @anaghasabari6996
    @anaghasabari6996 ปีที่แล้ว

    Super ബ്രോ

  • @pescreation7061
    @pescreation7061 2 ปีที่แล้ว +1

    Good quality

  • @muhammedfaisan2134
    @muhammedfaisan2134 2 ปีที่แล้ว +1

    Pwolii

  • @robinpj2355
    @robinpj2355 ปีที่แล้ว +3

    ഒരു പക്ഷേ ഇന്നത്തെ മനുഷ്യരെപ്പോലെ മറ്റു ഗ്രഹങ്ങളെപ്പറ്റി പഠിച്ചു അങ്ങോട്ട് ചേക്കേറിയതാണെങ്കിലോ? ഇപ്പോൾ നമ്മൾ അന്യഗ്രഹ ജീവികൾ എന്നു പറയുന്നത് ആ സമൂഹമാണെങ്കിലോ?

  • @sandhyasureshsureshsandhya6364
    @sandhyasureshsureshsandhya6364 2 ปีที่แล้ว +1

    New subscriber

  • @yakheenpaiva3505
    @yakheenpaiva3505 2 ปีที่แล้ว +2

    അന്നും എന്നും ബ്രോ എന്റെ favourite

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      😍❣️❣️

  • @Vbjrt
    @Vbjrt ปีที่แล้ว

    Very much correct😌

  • @Bony.mathew
    @Bony.mathew ปีที่แล้ว

    I like your presentation bro❤

    • @47ARENA
      @47ARENA  ปีที่แล้ว

      Thanks 🙂

  • @shijumohanan6498
    @shijumohanan6498 2 ปีที่แล้ว

    Super bro👍

    • @47ARENA
      @47ARENA  2 ปีที่แล้ว

      Thank you 🙂

  • @steverogers3406
    @steverogers3406 2 ปีที่แล้ว

    Bro ingana ulla video's annu njngalku vendatu 😘❤️😍

    • @47ARENA
      @47ARENA  2 ปีที่แล้ว

      👍

  • @rockingvlogs1213
    @rockingvlogs1213 ปีที่แล้ว

    Big fan bro

  • @jojuar273
    @jojuar273 2 ปีที่แล้ว

    Waiting for your video

    • @47ARENA
      @47ARENA  2 ปีที่แล้ว

      🤗💖💖

  • @savithababu5337
    @savithababu5337 2 ปีที่แล้ว +1

    Periodic table explain cheyth oru video cheyamo bro
    DNA mutationne kurich video cheyamo bro
    Dinosaursil amphibians vibhagathil pettunava undayiruno

    • @47ARENA
      @47ARENA  2 ปีที่แล้ว

      Ithine kurichokke pandathe videos-il njan pala thavana paranjittund bro. Atharam topics adhikam aarkum ishtapedaarilla. Athukonda njan pinne ippol atharam chemistry and biology related topics cheyyaathath

    • @savithababu5337
      @savithababu5337 2 ปีที่แล้ว

      @@47ARENA Ok bro

  • @grmyt
    @grmyt 2 ปีที่แล้ว +1

    Intresting

  • @gamechanger8140
    @gamechanger8140 2 ปีที่แล้ว +1

    Poli bro

  • @shibikp9008
    @shibikp9008 2 ปีที่แล้ว +5

    ചുരുക്കി പറഞ്ഞാൽ തെളിവൊന്നും ഇല്ലാതെ മനുഷ്യ സമൂഹം അവസാനിക്കും.

  • @fc4tech972
    @fc4tech972 2 ปีที่แล้ว +1

    Poli video👍

    • @47ARENA
      @47ARENA  2 ปีที่แล้ว

      Thanks

  • @josepailan6762
    @josepailan6762 2 ปีที่แล้ว

    Best interesting content

    • @47ARENA
      @47ARENA  2 ปีที่แล้ว

      💓

  • @jineylixon8297
    @jineylixon8297 ปีที่แล้ว

    Plz do a video of there any one lived on solar system before us or are you heare about atropaleontology study of life in past of universe

  • @ainspire3505
    @ainspire3505 2 ปีที่แล้ว +20

    ഇത്രയും വളർന്ന ആളുകൾ ആണെങ്കിൽ അവർ വേറെ ഗ്രഹത്തിൽ പോയിട്ടുണ്ടെങ്കിലോ

    • @47ARENA
      @47ARENA  2 ปีที่แล้ว +8

      Of course, possible

    • @rvp8687
      @rvp8687 2 ปีที่แล้ว +1

      അങ്ങനെയും പറയുന്നുണ്ട്. തിയറിയിൽ ✌️

    • @siyadgaming7510
      @siyadgaming7510 ปีที่แล้ว

      @@47ARENA idd bro

    • @zyrox6391
      @zyrox6391 ปีที่แล้ว

      @@rvp8687 Rip

    • @irshucholayil
      @irshucholayil ปีที่แล้ว

      Poyavar idakku ivdekum vannu nokille ?

  • @humanatheist345
    @humanatheist345 2 ปีที่แล้ว +2

    Interesting😜

  • @aes_the_tic_cu_tz
    @aes_the_tic_cu_tz 10 หลายเดือนก่อน +2

    Oru doubt inn nammal kaanunna metallic property olla soil, rock ithellam munb ondarunna samooham aakith anenkilo🤔... Oru potta doubt annen ariyam vere aarodum choikkan dairyamilla kaliyakkiyalo😁

  • @SUNIMONYT-jd7js
    @SUNIMONYT-jd7js ปีที่แล้ว

    Wait, if we throw plastic hence the future human can find it? Please replay 🙏🙏

  • @StorifyYt
    @StorifyYt ปีที่แล้ว +1

    Content quality aahn saare 47 arenayude main 🤍🥵

    • @47ARENA
      @47ARENA  ปีที่แล้ว +1

      😍

  • @rathulrathul7846
    @rathulrathul7846 2 ปีที่แล้ว

    Nice👏👏👏

    • @47ARENA
      @47ARENA  2 ปีที่แล้ว

      Thank you

  • @CelestialOP
    @CelestialOP 2 ปีที่แล้ว +1

    മുത്തേ 😃❤

  • @jin-ef5qk
    @jin-ef5qk ปีที่แล้ว

    Bro oru doubt chelappo aver First mass extension varanponath manasilaaki vera planetil shift chythaalo

  • @Amal1234-s1n
    @Amal1234-s1n ปีที่แล้ว

    Interesting theory

  • @vipinappu5580
    @vipinappu5580 6 หลายเดือนก่อน

    Sir..enikkoru samsayam undu..oru saadharana jeevi aayirunna manushyan ee 10000 varsham kondu engine aanu ithra valuthaayathu....adhoru samsayam aanu?

  • @Catboo540
    @Catboo540 2 ปีที่แล้ว

    Bro nalla movies onn parayavoo❤️🙂

  • @PACUGAMING
    @PACUGAMING 2 ปีที่แล้ว +1

    Nice A😍

    • @47ARENA
      @47ARENA  2 ปีที่แล้ว

      ❤️

  • @nidhinu2721
    @nidhinu2721 ปีที่แล้ว

    ബ്രോന്റെ വീഡിയോ പവർ ആണ്

  • @kathir3684
    @kathir3684 ปีที่แล้ว +1

    Super super 👍👍👍👍👍👍👍

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 2 ปีที่แล้ว

    Super duper video

    • @47ARENA
      @47ARENA  2 ปีที่แล้ว

      Thank you 😊

  • @PLANTINUMGAMER1
    @PLANTINUMGAMER1 2 ปีที่แล้ว +3

    Aliensine kuriche video cheyyu😋

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      👍👍

  • @thehiddenuniverse8181
    @thehiddenuniverse8181 2 ปีที่แล้ว

    Good evening 47 Chetta.Appol Kure kodi varshangalku sheshum earth oru water planet akuma.

    • @47ARENA
      @47ARENA  2 ปีที่แล้ว

      Ini earth oru water planet(surface complete aayit water cover cheytha planet) aakaanulla chance kurava

  • @lijusuresh532
    @lijusuresh532 2 ปีที่แล้ว

    Adipoli video bro 47 ❤️💙🤍

    • @47ARENA
      @47ARENA  2 ปีที่แล้ว +2

      Thank you 🙂

  • @dineepakabeerdas6948
    @dineepakabeerdas6948 2 ปีที่แล้ว

    You are my hero

  • @geetharaman7950
    @geetharaman7950 ปีที่แล้ว

    Wonderfully

  • @adil__adi9122
    @adil__adi9122 2 ปีที่แล้ว

    Video poliy

  • @user-xy9pd8cq3o
    @user-xy9pd8cq3o 2 ปีที่แล้ว +14

    ഞാൻ മരിക്കുന്നതിന് മുൻപ് ALIENS നെ കണ്ടു പിടിക്കുമോ SIR😂

    • @47ARENA
      @47ARENA  2 ปีที่แล้ว +4

      Samshayamaanu🥲

    • @keralathebest
      @keralathebest 2 ปีที่แล้ว

      Than enna marijkunne?

  • @yaseentechgaming7858
    @yaseentechgaming7858 ปีที่แล้ว

    Super

  • @factsworld1766
    @factsworld1766 2 ปีที่แล้ว +6

    earth create aayitt 4.5 billion years aayi so athim munmb evide jeevan undayirikkum chelppo avar karanam nashicha boomi recreate aayithanenkillo boomi nashikkunnathin munmb avar matturu planetil poyirikille for eg mars and after years because of any reasons avide vech avarkk extinction sambavichekkam or may be avar ee galaxy thanne vittu poyittundekillo ??Its just my imagination 😅😁

    • @fizanazrin5373
      @fizanazrin5373 ปีที่แล้ว

      അവ്ർ സ്പസിൽ വേറൊരു പ്ലനെറ്റിലേക് മാറിയിട്ടുണ്ടേൽ, ഒരു പക്ഷെ ആ ഗ്രഹവും കുറച്ചു എങ്കിലും വികസിപ്പിച്ചത് ആക്കി മാറ്റാൻ അവർക്ക് കഴിന്നിട്ടുണ്ടാവണം. ..
      ഇനിയിപ്പോ ഈ ഗ്രഹങ്ങളിലേക്ക് കുടിയേറി പാർത്തവർ എപ്പോലേങ്കിലും അവരുടെ ഉത്ഭവം ആയ ഈ പ്ലാനിലേക്ക് ഒന്നെത്തി നോക്കാൻ ഒരു സാധ്യത ഇല്ലേ..
      ഇനി അങ്ങനേ കുടിയേറി പാർത്ത് ഈ ഭൂമി വിട്ട് പോയവർ ആകുമോ ഈ Time Travellers😱
      കുറേ ടൈം ട്രാവൽ cheyth vannavaraanenn Parannavre kerittund, avrokke inj anganey poyathaakumo...?
      ചിലപ്പോ ഈ പ്ലാനിലേക്ക് നമ്മൾ കുടിയേറി പാർത്തതാണെങ്കിലോ..അങ്ങനേയും ഒരു ചാൻസ് ഇല്ലേ😚

  • @mrandmrs8286
    @mrandmrs8286 2 ปีที่แล้ว +1

    Broude sound kollam 🔊🔊🔊🔊🔊🔊🔊🔊🔊🔊🔊🔊🔊🔊🔊🔊🔊🔊

  • @MaheshM-fu7lt
    @MaheshM-fu7lt 2 ปีที่แล้ว +4

    Manushyan annankilum light years kadannu alpha centuriyil athumennu vishvosikunnavar like adi

  • @maxtermind2527
    @maxtermind2527 2 ปีที่แล้ว +12

    Bro oru doubt: ഭൂമികുള്ളിൽ "core" ഉണ്ടെന്നും അതിനു പുറമെ 'mantle" ആണെന്നും മനസിലാക്കിയ നമ്മൾക്ക് ക്രസ്റ്റിനുള്ളിൽ മൂടപ്പെട്ടുപോയ അവശേഷിപ്പുകൾ കണ്ടുപിടിക്കാൻ സാധിക്കില്ലേ.?

    • @47ARENA
      @47ARENA  2 ปีที่แล้ว +4

      No no. Bhoomiyude layers kandupidikkunnath seismic waves vachaanu. Ath vach ullilulla fossils pole ulla kunji vasthukkale onnum kandupidikkaan patilla

    • @akhilk4232
      @akhilk4232 2 ปีที่แล้ว

      @@47ARENA kunji fossilsaavo

  • @withdevdathans783
    @withdevdathans783 2 ปีที่แล้ว

    Think learn grow😍

  • @user-sq2gq9fh1l
    @user-sq2gq9fh1l ปีที่แล้ว

    Enter oru cheriya karanam parayam .
    Ini chelappo nammude bhumiyil oru purogamana sangam undayirunnu entho karanam kondu avar ee bhumi vittu nammude Galaxy kadanu aniyojyamaya sthalathekk poi kanumo 🤔

  • @gourisankar9710
    @gourisankar9710 10 หลายเดือนก่อน

    I Like Arana bro ❤

  • @lolan2.0
    @lolan2.0 2 ปีที่แล้ว +4

    Chetta time machine updates onnum ella replay plz

    • @47ARENA
      @47ARENA  2 ปีที่แล้ว +3

      Nokkaam👍

    • @cryptonomical
      @cryptonomical 2 ปีที่แล้ว

      Fuel കിട്ടാതെ start ആക്കാൻ ബുദ്ധിമുട്ട് ഉണ്ട്

  • @ramarajgdevikap5402
    @ramarajgdevikap5402 2 ปีที่แล้ว +1

    ഇത് വച്ച് ഒരു കിടിലൻ സിനിമ എടുക്കണം.ഓസ്കർ വരെ കിട്ടും