Teegarden b: The Most Earth Like Planet Discovered Near Solar System | Facts Malayalam | 47 ARENA

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • Nasa scientist recently discovered an amazing exoplanet that resembles our earth a lot. It is located about 12 light years from earth, which is relatively close to the solar system in space terms. This incredible new discovery makes scientists wonder if there is more planets like this out there in the universe. This planet is named Teegarden's b. This planet has almost the same same and mass of our own earth. It is only a little bit larger than our earth. The most intriguing question in, is there life in this exoplanet? The possibilities of finding life in this amazing planet is very high. The only problem is its host star, named Teegarden's star. This star is not like our sun. This is a red dwarf star. Red dwarf stars are the most common stars in our galaxy, milky way. These kind of stars are very unstable than most other types of stars. Watch this video to know more.
    #47ARENA
    #PlanetsMalayalam
    #SolarSystemMalayalam
    #SpaceMalayalam
    #ExoplanetMalayalam
    #MalayalamFactScience
    #AliensMalayalam
    #MalayalamScienceChannel
    #EarthMalayalam
    #FactsMalayalam
    #MalayalamScienceVideo
    If you enjoyed this video, like share and subscribe for more interesting and informative videos like this🙂

ความคิดเห็น • 463

  • @savithababu5337
    @savithababu5337 2 ปีที่แล้ว +104

    Ee channelil നിന്ന് കിട്ടിയ അറിവ് എന്നെ ക്വിസ് വിജയിക്കാൻ സഹായിച്ചു. Thank you very much Bro for this knowledge❤️❤️

    • @47ARENA
      @47ARENA  2 ปีที่แล้ว +14

      👍

    • @vij505
      @vij505 2 ปีที่แล้ว +3

      @@47ARENA bro name enthanu?

    • @teslamyhero8581
      @teslamyhero8581 2 ปีที่แล้ว +3

      ആണോ?? Very good. Keep it up 👍👍👍❤❤❤

    • @akhilsuresh1535
      @akhilsuresh1535 2 ปีที่แล้ว +2

      Congratulations 😁😃

    • @cbzdarkyt
      @cbzdarkyt 2 ปีที่แล้ว +1

      Aneku e arivu kond sintest allankil arkayolagist avan premote cheyunnu

  • @vinuthomas6495
    @vinuthomas6495 2 ปีที่แล้ว +51

    സത്യം പറഞ്ഞാൽ അറിവും ആനന്ദവും പകരുന്ന ഇത്തരം ചാനലുകളെക്കാൾ മലയാളികൾക്കിഷ്‌ടം ഗോസിപ്പും ഒച്ചപ്പാടും ബഹളവും ഒക്കെ ആണെന്ന് തോന്നുന്നു. എന്നാലും നിങ്ങൾ മുന്നോട്ട് പോകൂ മച്ചാനെ. ❤️❤️❤️❤️❤️❤️

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +296

    കാലക്രമേണ ഭൂമി ഹാബിറ്റബിൾ സോണിൽ നിന്നും മാറി പോകുകയും, ചൊവ്വ ഹാബിറ്റബിൾ സോണിൽ വരികയും ചെയ്യും. അപ്പോൾ മനുഷ്യൻ ചൊവ്വായിലേക്ക് താമസം മാറ്റിയാൽ രക്ഷപ്പെട്ടു

    • @47ARENA
      @47ARENA  2 ปีที่แล้ว +65

      Yes

    • @akkushafi8484
      @akkushafi8484 2 ปีที่แล้ว +8

      @@47ARENA orupad apagadal varumallo

    • @darklook270
      @darklook270 2 ปีที่แล้ว +7

      Athinokke kure kalam edukkille. Appolekkum human vere evidelum ethiyirikkum

    • @bgm4u140
      @bgm4u140 2 ปีที่แล้ว +9

      Bro പറഞ്ഞത് sheriyanu but, അതിനും munb തന്നെ മനുഷ്യർ matte habbiteble zonil ulla planetukal കണ്ടെത്തുകയും angettek kudi erukyum ചെയ്യും earth habiteble zonil നിന്നും പോകുന്നതിനു munb തന്നെ ഭൂമി നശിക്കും

    • @clearthings9282
      @clearthings9282 2 ปีที่แล้ว +1

      Orikkalum rakshappedilla broooo

  • @yashroshanp.3297
    @yashroshanp.3297 2 ปีที่แล้ว +7

    Teegarden b യെ കുറിച്ചു വീഡിയോ ഇടാൻ കാത്തിരിക്കുകയായിരുന്നു..
    Awesome video. Make more....

  • @lightcreations678
    @lightcreations678 2 ปีที่แล้ว +36

    Notification വരുമ്പോൾ തന്നെ കാണാൻ തോന്നുന്ന ഒരേയൊരു ചാനൽ. Big Fans Sir ❤️❤️❤️❤️

  • @fc4tech972
    @fc4tech972 2 ปีที่แล้ว +72

    I love this channel because of his voice and explanation❤️

    • @47ARENA
      @47ARENA  2 ปีที่แล้ว +11

      Thank you 😊

    • @Akkuvloger06
      @Akkuvloger06 2 ปีที่แล้ว +4

      Of course

    • @solo4627
      @solo4627 2 ปีที่แล้ว +2

      bro idhu polathe oru channel paranju tharatte?

    • @abhinandac9356
      @abhinandac9356 2 ปีที่แล้ว +2

      @@solo4627 cinemagic 😃

    • @solo4627
      @solo4627 2 ปีที่แล้ว +1

      @@abhinandac9356 💯 and bright kerala

  • @mikealonso9806
    @mikealonso9806 2 ปีที่แล้ว +29

    big bang മുതൽ ഭൂമി ഇന്ന് എത്തിനിൽക്കുന്ന stage വരെയുള്ള വിവരങ്ങളടങ്ങുന്ന ഒരു detailed series ഇറക്കുമോ bro (Precambrian,paleozoic era. etc. ) മലയാളത്തിൽ അങ്ങനെ ആരും ചെയ്തിട്ടില്ല thonnunnu

    • @arfan5494
      @arfan5494 2 ปีที่แล้ว +1

      cinemagic i think

    • @47ARENA
      @47ARENA  2 ปีที่แล้ว +15

      Bhoomiyude thudakkam muthal ithuvare ulla full details-um adangiya oru series thanne njan cheythittund. Channel playlist-il Prehistoric Earth enna playlist check cheyth nokku

  • @aryaamayaworld485
    @aryaamayaworld485 2 ปีที่แล้ว +21

    പ്രപഞ്ചത്തിൽ മറ്റനേകം ഗാലക്സികളിലൊന്നിൽ നമ്മുടെ അയൽക്കാർ തീർച്ചയായും ഉണ്ടാകും :
    അത് നമ്മൾ മനുഷ്യൻ സമീപ ഭാവിയിൽ കണ്ടുപിടിക്കുക തന്നെ ചെയ്യും അതിന്റെ ആദ്യ പടി JWST കണ്ടെത്തിയിരിക്കുന്നു🔥
    🔥❤️👍🙏🏻

    • @47ARENA
      @47ARENA  2 ปีที่แล้ว +2

      👍

    • @jithinrajt
      @jithinrajt 2 ปีที่แล้ว +1

      👍👍

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +25

    ഒന്നും പറയാനില്ല....
    സൂപ്പർ അവതരണം 👏👏👏👏

  • @kuttippakdm3297
    @kuttippakdm3297 2 ปีที่แล้ว +3

    നാം മലകുകളെയും ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചു --മിക്കതിനേക്കാളും നാം മനുഷ്യനെ ഉന്നതൻ ആക്കി (മിക്കതിനേക്കാളും എന്ന്ആണ് പറഞ്ഞത് എല്ലാത്തിനെക്കാളും എന്ന് അല്ല )--സുബ്ഹാനള്ളാഹ് ഉറപ്പ് ആയിട്ടും നമ്മളെക്കാൾ ബുദ്ധിയുള്ള ജീവികൾ ഉണ്ട് ---അള്ളാഹു അഹ്‌ലം 😍😍😍🙏🙏🙏🙏

    • @febindiablo8322
      @febindiablo8322 2 ปีที่แล้ว

      🥴🥴🥴

    • @47ARENA
      @47ARENA  2 ปีที่แล้ว +6

      Dinkan daivathinu sthothram

    • @nayushadmyiloor9347
      @nayushadmyiloor9347 ปีที่แล้ว

      കഫറുകളെ നശിപ്പികാൻ , അല്ലഹു ഇതുപോലെ ഉൽക്കകളെ ആണ് അസ്ത്രയിച്ചിരുന്നത്.
      റൂഹ്, നോഹ നബിമാരുടെ കാലത്ത് ഇതു സംഭവിച്ചു.
      കഫംരുകളെ കൂട്ടമായി, തീയിൽ കൊന്നു കളഞ്ഞു.
      എന്നാൽ ഇന്ന് കഫംറുകൾ അള്ളാഹു എന്ന് ഭീകരന്റെ ഉൽക്കകളെ ആകശതു വച്ചു തകർക്കാൻ കേൾപ്പുള്ളവായ നാണ്.
      ഇനി ഭാവിയിൽ ഇയാളുടെ,സ്വർഗത്തിലെ വേശ്യാലയം റൈഡ് ചേയ്യാൻ കൂടി മനുഷ്യർക്ക് സാധിക്കട്ടെ.

  • @SouthSide410
    @SouthSide410 2 ปีที่แล้ว +22

    നമ്മൾ അവരെ തേടി നടക്കുമ്പോഴും നമ്മൾ ചിന്തിക്കേണ്ട ഒരു കാര്യം ഉണ്ട് ..നമ്മൾ ഈ ഭൂമിയിൽ വരത്തൻമാർ ആയിരിക്കാൻ ഒരു ചാൻസ് ഉണ്ട്... ഭൂമിയിൽ നമ്മൾ മാത്രം വേറിട്ടു നിൽക്കുന്നത് അതിനു ഒരു ഉദാഹരണം ആണ്...

    • @YaTrIgAnKL05
      @YaTrIgAnKL05 2 ปีที่แล้ว

      👍🏿👍🏿👍🏿

    • @KIDILAMRIYAS
      @KIDILAMRIYAS 2 ปีที่แล้ว

      ആവാൻ സാധ്യതയില്ല ബ്രോ കാരണം മനുഷ്യൻ കാൾ ബുദ്ധി യുള്ള പല ജീവികളും ഭൂമിയിൽ ഉണ്ടാവാം

    • @Truthholder345
      @Truthholder345 2 ปีที่แล้ว +3

      @@KIDILAMRIYAS manushyarekaal budhiyulla jeevi enganeyaan boomiyil undaavuka?? Angane undengil avar aakumayirunu ee boomi barikendavar..

    • @anamika3946
      @anamika3946 ปีที่แล้ว +1

      This theory is dope🤌🤌💖

  • @ansalassis4551
    @ansalassis4551 2 ปีที่แล้ว +10

    I really love you broo
    because you are the best Explainer i have ever seen

    • @47ARENA
      @47ARENA  2 ปีที่แล้ว

      Thank you so much 🥰

  • @lizardcat2728
    @lizardcat2728 2 ปีที่แล้ว +22

    Chetta you really deserves more & more.... 🥰

    • @47ARENA
      @47ARENA  2 ปีที่แล้ว +3

      😍💟

  • @sharon.r.srajesh5191
    @sharon.r.srajesh5191 2 ปีที่แล้ว +4

    You are a great explained. This channel is best.I love this channel 🤩😘

  • @kannanunni6824
    @kannanunni6824 2 ปีที่แล้ว +24

    You deserve more subscribers ❤❤❤

    • @47ARENA
      @47ARENA  2 ปีที่แล้ว

      😃

  • @sooryajithm.klanat675
    @sooryajithm.klanat675 2 ปีที่แล้ว +6

    Children need knowledge like this, not superstitious fairy tales, hats off 47 arena 🥰

    • @47ARENA
      @47ARENA  2 ปีที่แล้ว

      🙂❤️

  • @antonycj1268
    @antonycj1268 2 ปีที่แล้ว +8

    ചേട്ടാ ഇനി ഈ topicil video ചെയ്യാമോ?
    "Animals messed with wrong opponents"
    🥺🥺🥺

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      Athoru science related aaya topic allallo

    • @ushmaudayabhanu
      @ushmaudayabhanu 2 ปีที่แล้ว

      Valls school projectum aayirikum

  • @Iambluefireboy
    @Iambluefireboy 2 ปีที่แล้ว +4

    I LOVE THIS CHANNEL
    BECAUSE I LOVE SCIENCE

  • @aavlogs2008
    @aavlogs2008 2 ปีที่แล้ว +10

    Space നെ കുറിച്ച് കൂടുതൽ അറിയാൻ താൽപര്യം ഉള്ളവർ ,👍adi

  • @AbdulLatheef-dv7ug
    @AbdulLatheef-dv7ug 2 ปีที่แล้ว +3

    Very interesting and informative. Very beautifully and simply narrated.

    • @47ARENA
      @47ARENA  2 ปีที่แล้ว

      Thank you 😊

  • @teslamyhero8581
    @teslamyhero8581 2 ปีที่แล้ว +6

    ഇൻഡ്രോ കേട്ട് രോമാഞ്ചം 👍👍🤝🤝

    • @47ARENA
      @47ARENA  2 ปีที่แล้ว +2

      😀

  • @shanvas7651
    @shanvas7651 2 ปีที่แล้ว +11

    മനുഷ്യന്റെ വാസ്ഥസ്ഥലം ഭൂമിതന്നെ. ഭൂമിക്ക്‌സമാനമായ ഏതൊക്കെ ഗ്രഹമുണ്ടങ്കിലും അവിടെ മനുഷ്യനെത്തിചേരാൻ കഴിയില്ല.

    • @AbdulLatheef-dv7ug
      @AbdulLatheef-dv7ug 2 ปีที่แล้ว +1

      താങ്കൾ പറഞ്ഞത് ശരി. ഭൂമിക്ക് സമാനമായ ഗ്രഹങ്ങളിൽ മനുഷ്യന് സമാനമായവരോ മറ്റുതരം ജീവജാലങ്ങളോ കണ്ടേക്കാം. ഭൂമിയിൽ നിന്നും മനുഷ്യൻ മറ്റു ഗ്രഹങ്ങളിലേക്ക് ചേക്കേറുന്ന കാര്യം വളരെ വളരെ പ്രയാസം. എന്തിനധികം; ഒരു വിസിറ്റ് നടത്തുന്നത് പോലും പ്രയാസകരമായിരിക്കാം. ഈ പ്രപഞ്ചത്തിന്റെ ഏതോ ഒരു കോണിൽ സർവ്വശക്തനായ സ്രഷ്ടാവ്, മനുഷ്യനടക്കമുള്ള ജീവികൾക്ക് വേണ്ടി സകലവിധ സൗകര്യങ്ങളോടെയും നിർമ്മിച്ചു സംവിധാനിച്ച ഏറ്റവും വലിയ ഒരു സ്പേസ് സ്റ്റേഷനാണ് ഈ ഭൂമി!!! അവനെ സ്തുതിക്കുന്നു.

  • @TheClips-Funny
    @TheClips-Funny 2 ปีที่แล้ว +7

    Super keep it up❤️

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      Thank you 🙂

  • @milu-minnurockzzz94
    @milu-minnurockzzz94 2 ปีที่แล้ว +6

    1st view

    • @47ARENA
      @47ARENA  2 ปีที่แล้ว

      🔥💜💜

  • @shamseercx7
    @shamseercx7 2 ปีที่แล้ว +4

    Intro 😍🔥

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      😊

  • @nidhin928
    @nidhin928 2 ปีที่แล้ว +3

    Smooth voice in this channel Love you 💓😍

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      Thank you 🙂

  • @the._mikey
    @the._mikey 2 ปีที่แล้ว +7

    Avatar movieill ulla pole entegilum planets ഉണ്ടാകും urapa 💯 നമ്മൾ ഒറ്റക്കല്ല 💯

    • @abhijithp2116
      @abhijithp2116 2 ปีที่แล้ว +1

      Athu polethe jeevikalum avide sugam aayit jeevikunindaavum..... sadly we will never going to meet them ....may be our future generations 😞😞😞

    • @47ARENA
      @47ARENA  2 ปีที่แล้ว

      👍

  • @indianarmylover9028
    @indianarmylover9028 2 ปีที่แล้ว +4

    Nice Presentation ♥️⚡️

    • @47ARENA
      @47ARENA  2 ปีที่แล้ว

      Thank you 🙂

  • @Justy34250
    @Justy34250 2 ปีที่แล้ว +1

    Nan ella videosum kaanarund❤️❤️❤️👍👍👍👍👍👍

  • @quizboatpsc
    @quizboatpsc 2 ปีที่แล้ว

    അറിവുകൾ ഒരുപാട് ഉള്ള vdo. മികച്ച അവതരണം 👏👏👏👏

  • @gokulvelayudhan9220
    @gokulvelayudhan9220 2 ปีที่แล้ว +8

    Good work 👏

    • @47ARENA
      @47ARENA  2 ปีที่แล้ว

      Thanks ❣️

  • @rosario05017
    @rosario05017 2 ปีที่แล้ว +1

    I'm your big fan bro . I'm waiting for your all videos

    • @47ARENA
      @47ARENA  2 ปีที่แล้ว

      💜💜

  • @shijukattampallysong7657
    @shijukattampallysong7657 2 ปีที่แล้ว +1

    അഭിനന്ദനങ്ങൾ 👍

    • @47ARENA
      @47ARENA  2 ปีที่แล้ว

      ❤️

  • @jibig09
    @jibig09 2 ปีที่แล้ว

    Just came across your channel. Aara narrationu sahaayikkunethu?? Kollaam.. Resamunde! Good job! You have done ur homework! Keep it up! 💯 👍👍

    • @47ARENA
      @47ARENA  2 ปีที่แล้ว

      Thanks

  • @Enigmastylus
    @Enigmastylus 2 ปีที่แล้ว +8

    നമ്മൾ ഭൂമിയെപോലെ ഒരു ഗ്രഹത്തെ കണ്ടുപിടിച്ച് അവിടെ ജീവനുണ്ടോ എന്ന് അന്വേഷിക്കുമ്പോൾ നമ്മൾ ഒന്ന് ഓർക്കണം അവിടെ അങ്ങനെ ഒരു ജീവനുണ്ടെങ്കിൽ അവർ നമ്മളെക്കാൾ ബുദ്ധിയുള്ളവരായേക്കാം എന്ന് അപ്പോൾ നാം അവരെ കുറിച് അറിയുന്നതിന് മുൻപ് അവർ നമ്മളെ കണ്ടു പിടിച്ചിട്ടുണ്ടാവാം -just a Concept
    Sir background music ഏതാണ്?

    • @albnpsabu3860
      @albnpsabu3860 2 ปีที่แล้ว

      Dey ee conceptoke appozhe ullathann

    • @47ARENA
      @47ARENA  2 ปีที่แล้ว

      Yes, avar nammalekkaal advanced aayirikkaam, chilappol theere primitive aayirikkaam, orupakshe intelligent life polum aayirikkilla, so many possibilities!

  • @Sagittarius_A_star
    @Sagittarius_A_star 2 ปีที่แล้ว +2

    ✨✨

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      💗

  • @lijusuresh532
    @lijusuresh532 2 ปีที่แล้ว +1

    Late ayi video kananum comment idanum. Super bro

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      💗💗

  • @iamhappy6721
    @iamhappy6721 2 ปีที่แล้ว +6

    My favourite channel ♥️♥️

    • @47ARENA
      @47ARENA  2 ปีที่แล้ว +2

      💖

  • @mehthabshahjahan3678
    @mehthabshahjahan3678 2 ปีที่แล้ว +6

    ചേട്ടാ എനിക്ക് ഒരു സംശയം..... ഇതിനെ പറ്റി ഒരുപാട് അറിയുന്നവർക്ക് മണ്ടത്തരമായി തോന്നിയേക്കാം... എന്നാലും ചോദിക്കുവാ..... എല്ലാ ഗ്രഹങ്ങൾക്കും ഒരു നക്ഷത്രം ഉണ്ടാകുമോ?

    • @sathisahadevan468
      @sathisahadevan468 2 ปีที่แล้ว +1

      ഒരു നക്ഷത്രത്തെയും ചുറ്റാത്ത ഗ്രഹങ്ങളും ഉണ്ട്

    • @sathisahadevan468
      @sathisahadevan468 2 ปีที่แล้ว +1

      ഈ ചാനലിൽ തന്നെ വീഡിയോ മുൻപ് ചെയ്തിട്ടുണ്ടല്ലോ

    • @47ARENA
      @47ARENA  2 ปีที่แล้ว +2

      Nakshathrangale onnum valam vakkaathe, veruthe bahirakaashathiloode ozhuki nadakkunna grahangalumund. Atharam planets-nte rogue planets ennu parayum. Athine kurich njan already oru video cheythittund 👇
      th-cam.com/video/Wi9om0QyQLA/w-d-xo.html

    • @StraightFill-SF1
      @StraightFill-SF1 ปีที่แล้ว +1

      😍❤

  • @cbzdarkyt
    @cbzdarkyt 2 ปีที่แล้ว +2

    Chetta.james weeb letest picher vannu .vemhole .atina kurechum vedio edumo

    • @R0ooOP
      @R0ooOP 2 ปีที่แล้ว +1

      Bright keralite kaanu

    • @cbzdarkyt
      @cbzdarkyt 2 ปีที่แล้ว +1

      Atum najn kanarund .but 27Arina.chetten parayunnata aneku manasilaku

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      Ath wormhole onnumalla bro. Just a galaxy. Athil oru wormhole structure pole thonnikkunnu enn maathram

    • @cbzdarkyt
      @cbzdarkyt 2 ปีที่แล้ว +1

      OK chetta

  • @jasilmohamed1293
    @jasilmohamed1293 ปีที่แล้ว

    love from proxima centauri b👽🛸❤️

  • @dhyankasyap7894
    @dhyankasyap7894 2 ปีที่แล้ว

    47 arena the best

  • @creepzz574
    @creepzz574 2 ปีที่แล้ว +2

    i am your great fan sir

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      😘💓

  • @movie_club_official
    @movie_club_official 2 ปีที่แล้ว +1

    ബ്രോന്റെ sound പോളിയാണ്

    • @47ARENA
      @47ARENA  2 ปีที่แล้ว

      Thank you 😊

  • @utharaartgallery8456
    @utharaartgallery8456 2 ปีที่แล้ว

    I wish to have a scientist when iam see the videos about space

  • @antappan5943
    @antappan5943 2 ปีที่แล้ว

    Thanks for the knowldge bro🙏🔥🔥

  • @anoshfrancis2774
    @anoshfrancis2774 2 ปีที่แล้ว

    47arena and cinimagic both are superbb

  • @Sgh59-j1m
    @Sgh59-j1m 2 ปีที่แล้ว +3

    പുതിയ സബ്ക്രൈബ്ർ 👍

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      Welcome to the club💗

    • @teslamyhero8581
      @teslamyhero8581 2 ปีที่แล้ว +2

      👍👍👍

  • @cbzdarkyt
    @cbzdarkyt 2 ปีที่แล้ว +3

    Etu polatha vedios chettan allata vera ara eduka .chetten power anu

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      😍

  • @king-bw6yx
    @king-bw6yx 2 ปีที่แล้ว

    Incredibly awesome❤️

  • @gocnaatuvarthamanam5611
    @gocnaatuvarthamanam5611 2 ปีที่แล้ว

    നിങ്ങൾ കൊള്ളാം..... എല്ലാവർക്കും മനസ്സിലാക്കാൻ കഴിയും....

    • @47ARENA
      @47ARENA  2 ปีที่แล้ว

      😊

  • @cbzdarkyt
    @cbzdarkyt 2 ปีที่แล้ว +1

    Proxima setuvary B ,C ennivaya kurechu oru vedio edumo chetta.james weep vera entakilum picher edutho

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      👍

  • @Tatewisdom860
    @Tatewisdom860 2 ปีที่แล้ว +4

    So Amazing

  • @mallueditzz1022
    @mallueditzz1022 2 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍good information you are my teacher, you are my inspiration, you are my best friend, and you are my all ❤️❤️❤️❤️🥰🥰🥰🥰💞

    • @47ARENA
      @47ARENA  2 ปีที่แล้ว

      😘🤗

  • @kathir3684
    @kathir3684 2 ปีที่แล้ว +2

    Very good 👍👍👍👍👍👍👍👍👍👍

    • @47ARENA
      @47ARENA  2 ปีที่แล้ว

      Thank you 🙂

  • @gogulrajk5238
    @gogulrajk5238 2 ปีที่แล้ว

    Machaan uyir😍😍😘

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      😀🤗💟

  • @Explor786
    @Explor786 2 ปีที่แล้ว

    Powliii bro 🔥👍🏼

    • @47ARENA
      @47ARENA  2 ปีที่แล้ว

      Thanks

  • @Akkuvloger06
    @Akkuvloger06 2 ปีที่แล้ว +3

    Baviyil spacil ponam anu karuthi science padikunavar undooo😜😜

    • @47ARENA
      @47ARENA  2 ปีที่แล้ว

      😄

  • @rageshgopi4906
    @rageshgopi4906 2 ปีที่แล้ว +2

    Aliens നെ കണ്ട് പിടിക്കുമോ എന്നറിയില്ല. But bacterias, fungus, സൂക്ഷ്മ ജീവികൾ, or ചെടികൾ ഒക്കെ മറ്റു ഗ്രഹത്തിൽ കണ്ടുപിടിക്കുമായിരിക്കും 🙄😏🙏🙏

  • @SangeethPrakash
    @SangeethPrakash 2 ปีที่แล้ว +1

    സ്വാഭാവികം 🌚🌚

  • @feynez
    @feynez 2 ปีที่แล้ว +2

    Kalipp checkaa 😍😁

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      😮aa name engane ariyaam?

    • @feynez
      @feynez 2 ปีที่แล้ว

      @@47ARENA nammal pand kalichitundallo 😄😊

    • @bestdeal4loans186
      @bestdeal4loans186 หลายเดือนก่อน

      😂😂​@@47ARENA

  • @uouns5915
    @uouns5915 2 ปีที่แล้ว +1

    കണ്ടുപിടിക്കണ്ടത് വേറെ ഭൂമി അല്ല ഈ ഭൂമിയുടെ അറ്റം ആണ്. അവിടെ ആണ് എല്ലാ ഉത്തരങ്ങളും ഉള്ളത്

    • @anamika3946
      @anamika3946 ปีที่แล้ว

      Physics left the chat☠️

    • @uouns5915
      @uouns5915 ปีที่แล้ว

      @@anamika3946 🥲

  • @rethishrahgavan7617
    @rethishrahgavan7617 ปีที่แล้ว

    Thanksbro

  • @racxomgamez
    @racxomgamez 2 ปีที่แล้ว

    UR VOICE / NEXT LEVEL BROH💕💕

    • @47ARENA
      @47ARENA  2 ปีที่แล้ว

      Thank you ☺️

  • @SatheeshKumar-bg9ck
    @SatheeshKumar-bg9ck ปีที่แล้ว

    Super👌👌👌👌👌

  • @attitude3093
    @attitude3093 2 ปีที่แล้ว +1

    ജീവൻ ഉള്ള ഗ്രഹങ്ങളെ കണ്ടുപിടിക്കാൻ സാധിച്ചിട്ടില്ലേങ്കിലും ചില പ്രത്യേക വസ്തുക്കൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പറന്നു പോകുന്നുണ്ട്.അത് എന്തേ ആരും കണ്ടുപിടിക്കാത്തത്.

    • @47ARENA
      @47ARENA  2 ปีที่แล้ว

      Enth?

    • @attitude3093
      @attitude3093 2 ปีที่แล้ว

      @@47ARENA U.F.O പോലെ ഉള്ള വസ്തുക്കൾ 👽🌌

    • @47ARENA
      @47ARENA  2 ปีที่แล้ว

      @@attitude3093 UFO means 'unidentified'. Allaathe ath aliens aanennalla artham. Ufo-kalkk pinnaale pokunnath shudha mandatharam maathramaanu. Athine kurich vyakthamaayitt njan munne oru video-il cheythittund.

    • @attitude3093
      @attitude3093 2 ปีที่แล้ว

      @@47ARENA ഇത് കണ്ടു നോക്കൂ കൂട്ടുകാരെ.വേറുതെ.🤗☝️☝️☝️☝️☝️

  • @binoyouseph5168
    @binoyouseph5168 ปีที่แล้ว

    Please take a video of Ross 508b planet

  • @arjuntheone
    @arjuntheone 2 ปีที่แล้ว

    😊good video bro.

    • @47ARENA
      @47ARENA  2 ปีที่แล้ว

      Thank you 🙂

  • @justjourneyjj8031
    @justjourneyjj8031 2 ปีที่แล้ว

    Yenta mwoneeee pwoli.

    • @47ARENA
      @47ARENA  2 ปีที่แล้ว

      Thank you

  • @gogulrajk5238
    @gogulrajk5238 2 ปีที่แล้ว +1

    Poli video 🥰🥰🥰🥰🥰🥰🥰🥰

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      Thank you ☺️

  • @eldhopaul6854
    @eldhopaul6854 2 ปีที่แล้ว

    Polichu muthe.

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      🥰❣️

  • @videodairy8734
    @videodairy8734 2 ปีที่แล้ว

    Background music super

  • @gamegladiators4615
    @gamegladiators4615 2 ปีที่แล้ว

    Excellent video bro

    • @47ARENA
      @47ARENA  2 ปีที่แล้ว

      Thank you

  • @sravan1368
    @sravan1368 2 ปีที่แล้ว +5

    Bro, ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഭൂമിയോട് ഏറ്റവും സാമ്യത ഉള്ള ഗ്രഹം ഏതാണ്?

    • @47ARENA
      @47ARENA  2 ปีที่แล้ว +3

      Confirm aayathil teegarden b thanne. Allaathe ithinekkaal esi kooduthal ulla veroru grahavum koode und. But, ath confirm aayittilla.

    • @sravan1368
      @sravan1368 2 ปีที่แล้ว +1

      Thanks💕

    • @Truthholder345
      @Truthholder345 2 ปีที่แล้ว

      @@47ARENA ath eeth graham aan?

    • @47ARENA
      @47ARENA  2 ปีที่แล้ว

      @@Truthholder345 name krithyamaayitt orkkunnilla. 'KOI' enn start cheyyunna name ulla oru planet aanu

  • @starboy-i7c
    @starboy-i7c 2 ปีที่แล้ว +1

    Interesting video💙🙂

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      💟💟

    • @starboy-i7c
      @starboy-i7c 2 ปีที่แล้ว +1

      @@47ARENA 😃😇

  • @VLOGS-td8wf
    @VLOGS-td8wf 2 ปีที่แล้ว

    സൂപ്പർ

  • @abhilashkrishnaonkl
    @abhilashkrishnaonkl 2 ปีที่แล้ว

    Thank you

    • @47ARENA
      @47ARENA  2 ปีที่แล้ว

      💜

  • @reshmasuresh756
    @reshmasuresh756 ปีที่แล้ว +1

    എനിക്ക് ആഗ്രഹത്തിലോട്ട് പോകണമെന്ന് ഉണ്ട്😁

  • @agzey592
    @agzey592 ปีที่แล้ว +1

    ഇപ്പൊ ശെരിക്ക് പറഞ്ഞാൽ കൊറച്ചു ഗ്രഹങ്ങൾ ഉണ്ടെല്ലോ ഭൂമിയുടെ പോലെ, മൊത്തം ശെരിക്ക് എത്ര ഗ്രഹങ്ങൾ ആണ് കണ്ടെത്തിയത് (ഭൂമിയോട് സാദൃശ്യമുള്ളതായ )

  • @Gnksjsb
    @Gnksjsb 2 ปีที่แล้ว +1

    ചിലപ്പോ അവിടെയുള്ള ഏലിയൻസ് നമ്മളെ കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയും നമ്മളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുകയും ആയിരിക്കാം 🥲

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      athe😅

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      Chilappol avar bhoomiye nokkiyitt, bhoomiyil life onnumilla ennaayirikkum avar karuthunnath😄

  • @theblissblessing7063
    @theblissblessing7063 2 ปีที่แล้ว +1

    അവർ പടച്ചവൻ എന്ന് വിളിച്ചു,,, അത് നോക്കി ചിലർ പരബ്രഹ്മം എന്ന് തിരിച്ചു പറഞ്ഞു,,,, അങ്ങ് അവിടെ നിന്ന് ചിലർ കൈയുയർത്തി യഹോവ അല്ലെങ്കിൽ പിതാവ് എന്നും പറഞ്ഞു,,,, ഒന്നായ സത്ത സർവതിനും താങ്ങും തണലും ഏകുമ്പോൾ നമുക്ക് ഒന്നായി പ്രാർത്ഥിക്കാം സർവതിനും കാരണഭൂതനായ ആ ചൈതന്യത്തെ,,,,

  • @adhilakshmik5174
    @adhilakshmik5174 2 ปีที่แล้ว

    Good explanation bro

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      Thank you 😊

  • @amalss545
    @amalss545 2 ปีที่แล้ว

    Enikke bhoomi Mathiea 🥰😍😍😎

    • @47ARENA
      @47ARENA  2 ปีที่แล้ว

      🌍❤️

  • @sundayvibes7580
    @sundayvibes7580 2 ปีที่แล้ว +1

    താമസിക്കാൻ ഭൂമി തന്നെ വേണം

  • @psych7084
    @psych7084 2 ปีที่แล้ว +1

    Bro nammade ekke vijaram aliens advanced anenn alle but ath nammade imagination matram alle ?

  • @jerobyarts5654
    @jerobyarts5654 2 ปีที่แล้ว +1

    Hypothetically, if animals existed in Teegarden b then they would be smaller than earth animals due to the larger size and gravitational force exerted by the planet ...

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      You mean, in teegarden c. Teegarden be is alomst same as earth in size and mass

    • @jerobyarts5654
      @jerobyarts5654 2 ปีที่แล้ว

      @@47ARENA yeah

  • @lenincl4409
    @lenincl4409 2 ปีที่แล้ว

    Bro interstellar movie bgm kodukooo bgm music aayittu poliyaavim👌👌👌👌

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      Athokke copyrighted aanu

    • @lenincl4409
      @lenincl4409 2 ปีที่แล้ว

      @@47ARENA 🙄🙄🙄

  • @rezinhussain4994
    @rezinhussain4994 2 ปีที่แล้ว +1

    Bro! Quality and narration of the video is awesome 😍😻

  • @sindhuvinod3771
    @sindhuvinod3771 2 ปีที่แล้ว

    Aliens പറ്റി ഒരു vedio cheyamo

    • @47ARENA
      @47ARENA  2 ปีที่แล้ว

      Eth reethiyil ullathaanu udeshikkunnath? Fictional reethiyil aano?

    • @shijas2669
      @shijas2669 2 ปีที่แล้ว

      @@47ARENA bro redio signals pinne ufo😅

  • @shakirjamal7587
    @shakirjamal7587 2 ปีที่แล้ว +3

    👏👏👏
    Bro name antha

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      My name is Prasanth PS

    • @shakirjamal7587
      @shakirjamal7587 2 ปีที่แล้ว

      @@47ARENA ♥️

  • @devarajjayan4130
    @devarajjayan4130 2 ปีที่แล้ว

    Super 🔥

    • @47ARENA
      @47ARENA  2 ปีที่แล้ว

      Thank you 🙂

  • @sanoojkavungal110
    @sanoojkavungal110 2 ปีที่แล้ว +2

    ഇനി aliensnee കണ്ടു പിടിച്ചാൽ അതും ചളികട്ട കൊണ്ടാണ് ഉണ്ടാക്കിയത് എന്ന് പൂതകത്തിൽ പറഞ്ഞിട്ടുണ്ട് 🙂

    • @47ARENA
      @47ARENA  2 ปีที่แล้ว +2

      Haha😂 Vishudha dinka grandhathil naalaam adhyaayam ezhaam vaakyathil paranjirikkunnu: "dinkan anyagrahajeevikale cheli kond nirmichu"

  • @sreya.s476
    @sreya.s476 2 ปีที่แล้ว +1

    Super

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      Thanks 🙂

    • @sreya.s476
      @sreya.s476 2 ปีที่แล้ว

      @@47ARENA 🥰🥰

  • @fc4tech972
    @fc4tech972 2 ปีที่แล้ว +4

    Watch the video in 1080p 😍

    • @toxicff1249
      @toxicff1249 2 ปีที่แล้ว +2

      Bro video full kananam so😁

    • @leoshazin3261
      @leoshazin3261 2 ปีที่แล้ว +5

      Rich an enn parayuka ano 😂

    • @fc4tech972
      @fc4tech972 2 ปีที่แล้ว +1

      🏃

  • @mashoodak1727
    @mashoodak1727 2 ปีที่แล้ว +1

    ഇപ്പോഴും പുതിയ ഗോളങ്ങളെ കണ്ടെത്തുകയണ് ശാസ്ത്രം മനുഷ്യന്മാർക്ക് ഇതിൻറെ പിന്നിൽ ഒരു ശക്തിയുണ്ട് എന്ന ബോധ്യം തീർത്തും വേണ്ടതാണ്.
    പുതിയകാലത്ത് ദൈവമില്ല എന്ന് വാദിക്കുന്ന പടു വിഡ്ഢികൾ ഏത് ചിന്തയിൽ നിന്നാണ് അവർക്ക് അങ്ങനെ ഒരു ഉത്തരം കണ്ടെത്താൻ സാധിക്കുന്നത്.
    ഈ ഗോളങ്ങളെയും അതിലപ്പുറമുള്ള ഒരുപാട് ഗ്യാലക്സികളെയും നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ട് അത് തീർത്തും മനസ്സിലാക്കാൻ വലിയ ബുദ്ധിയുടെ ആവശ്യമില്ല.
    എന്ത് കൊണ്ട് ചന്ദ്രൻ ഒരു ഉപഗ്രഹം ആയി മാറി മറ്റു ഗ്രഹങ്ങളെല്ലാം സൂര്യനെ ചുറ്റുമ്പോൾ ചന്ദ്രൻ ഭൂമിയെ ചുറ്റി കൊണ്ടിരിക്കുകയാണ് ഇങ്ങനെയൊക്കെ സംവിധാനങ്ങൾ ഉണ്ടാക്കുമ്പോൾ ഒരു കർത്താവില്ലാതെ എങ്ങനെയാണ് സാധിക്കുന്നത് കേവലം ഒരു പൊട്ടിത്തെറിയിലൂടെ ഇത്രമാത്രം ചിന്തിക്കാൻ പറ്റുന്നില്ല.

    • @47ARENA
      @47ARENA  2 ปีที่แล้ว

      Vaakkukal sookshich upayogikkanam. Enthayalum thaan valiya vaayil dialogue adichathaelle, njanum oru karyam paryaam. E shasthram ithrayum valarnnittum daivam enna pottatharathil vishwasikkum padu viddikal undennath nammude manushyaraashikku thanne oru valiya apamaanam aanu. Avardevthachornu enth sambjavichittaanu avar ingane chinthikkunnathenn enikkariyilla. Mathiya?😏

    • @remya7873
      @remya7873 2 ปีที่แล้ว

      @@47ARENA 💯💝

  • @shijas2669
    @shijas2669 2 ปีที่แล้ว +2

    Bro oru 65m light years akalayulla oru planetil Jeevan undenkil nammal avare nokkumbol avar avarude pazhaya avasthayil alle undakuva athpole avar nammaleyum ath pole nokiyal nammalude pazhaya avastha alle kanuka athayath dinosaur ulla kaalam chilappo athukondavum aliens ividea varathath😅🙌

    • @47ARENA
      @47ARENA  2 ปีที่แล้ว

      Correct aanu. Angane oru valiya oroblem ullath kond thanne, orupakshe nammale pole allenkil nammalekkaal advanced aaya alien civilizations undenkil polum, avare namukk kandethaan valare budhimuttaanu

    • @shijas2669
      @shijas2669 2 ปีที่แล้ว

      @@47ARENA 😻🥰

    • @shijas2669
      @shijas2669 2 ปีที่แล้ว +1

      @Uddhava maybe one day it all become possible

    • @rekhav.s5951
      @rekhav.s5951 2 ปีที่แล้ว +1

      Nice observations 😁

    • @shijas2669
      @shijas2669 2 ปีที่แล้ว

      @@rekhav.s5951 😄🤍

  • @ALONE-zw9by
    @ALONE-zw9by 2 ปีที่แล้ว

    Brooo orucheriya samshyam...
    Pottatharamaanoonn ariyilla😁...
    Ee grahathe JWST kond nokkan pattille....
    Appo ee aliens undoonn ariyaan pattille...🙃

    • @47ARENA
      @47ARENA  2 ปีที่แล้ว +1

      Jwst nokkum. But, atmosphere-ne kurich maathrame ariyaan kazhiyukayullu. Ullilenthaanenn clear aayitt manasilaakkaan kazhiyilla

  • @Gokul_001.00
    @Gokul_001.00 2 ปีที่แล้ว +3

    300 like

    • @47ARENA
      @47ARENA  2 ปีที่แล้ว

      💗💗

  • @humanatheist345
    @humanatheist345 2 ปีที่แล้ว +2

    😍

    • @47ARENA
      @47ARENA  2 ปีที่แล้ว

      💟💟

  • @sahadevanas24
    @sahadevanas24 2 ปีที่แล้ว

    Red dwarf stars il ninnu varunna solar flare thadayaan teegarden grahathil ozone paali krameekarichal rakshapedan saadhyatha ille boss???

    • @47ARENA
      @47ARENA  2 ปีที่แล้ว

      Oru paridhi vare rakshappedaan chance und

    • @sahadevanas24
      @sahadevanas24 2 ปีที่แล้ว

      @@47ARENA ozone paali roopapedunnathu engane ennulla video cheyyamo boss???