Most Terrifying Hypotheses | This Will Give You Nightmares | Facts Malayalam | 47 ARENA

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 407

  • @aromalvs959
    @aromalvs959 ปีที่แล้ว +348

    രാത്രി ഉറങ്ങുന്നതിനു മുമ്പ് 47arena വീഡിയോ കാണുന്നവർ ഉണ്ടോ?
    Thanks for 309 like🙏

  • @joeldaniel3729
    @joeldaniel3729 ปีที่แล้ว +21

    രാത്രി ഒരു ഹെഡ്സെറ്റ് വെച്ചു കണ്ണ് അടച്ചു കേൾക്കാൻ അടിപൊളി ആണ് നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ ഇപ്പൊ എന്നും ഏതേലും ഒരു വീഡിയോ കണ്ടിട്ടേ ഉറങ്ങാറുള്ളൂ😅

    • @ind-sknyt6098
      @ind-sknyt6098 ปีที่แล้ว +3

      കണ്ണടച്ചാൽ എങ്ങനാ വിഷ്വൽസ് കാണാ 😬......

    • @joeldaniel3729
      @joeldaniel3729 ปีที่แล้ว +5

      @@ind-sknyt6098 ബ്രോ ഇത് ഇപ്പൊ ശീലം ആയി പോയി എന്ത് ചെയ്യാനാ😑

    • @47ARENA
      @47ARENA  ปีที่แล้ว +5

      💗💗

    • @hellofootball2699
      @hellofootball2699 หลายเดือนก่อน +2

      sathym

  • @fc4tech972
    @fc4tech972 ปีที่แล้ว +15

    എനിക്ക് അറിയില്ല എന്തുകൊണ്ടാണ് എനിക്ക് ഈ channelenood ഇത്ര ഒരു addiction ❤️❤️❤️

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +52

    ഏറ്റവും ഭയാനകമായ മനുഷ്യ സങ്കൽപ സിദ്ധാന്തം "മരിച്ചതിനു ശേഷമുള്ള നരകം" 😭😭😭

    • @milanjohn3972
      @milanjohn3972 ปีที่แล้ว +4

      😂

    • @47ARENA
      @47ARENA  ปีที่แล้ว +15

      Oh dark💀

    • @esmu-800-z-x
      @esmu-800-z-x ปีที่แล้ว +4

      It is true

    • @Iamanandhu360
      @Iamanandhu360 ปีที่แล้ว +6

      ​@@esmu-800-z-x😂oh again

    • @ajithpp3573
      @ajithpp3573 ปีที่แล้ว +8

      Eeytavum valiya Comedy narakam 😂

  • @samsamuvel1629
    @samsamuvel1629 ปีที่แล้ว +9

    Keralathil ithrayum chinthikkunna youtuber vere illa ❤❤😊

  • @mohammednihal.k
    @mohammednihal.k ปีที่แล้ว +9

    കിളി പോകുന്ന intro 🔥🔥🔥

  • @teslamyhero8581
    @teslamyhero8581 ปีที่แล้ว +25

    അവസാനം പറഞ്ഞ ആ AI വരട്ടെ.. എന്നിട്ട് സകല തിന്മകളെയും നശിപ്പിച്ചു ഭൂമിയെ അടക്കി ഭരിച്ചു സൽഗുണ സമ്പന്നമാക്കട്ടെ ❤️❤️

    • @47ARENA
      @47ARENA  ปีที่แล้ว +10

      🙄ഒരു തരത്തിൽ അതും ശെരിയാ

    • @harikrishnan4183
      @harikrishnan4183 11 หลายเดือนก่อน +1

      നീ അടക്കം ചാവും മണ്ടാ

    • @suhaibpp1386
      @suhaibpp1386 11 หลายเดือนก่อน

      @teslamyhero8581 നിങ്ങൾ ഒരു ദീര്ഘദർഷി തന്നെ🎉
      😂 അവസാനം AI നിങ്ങളെ നശിപ്പിക്കാൻ വരുമ്പോൾ നിങ്ങളുടെ ഡാറ്റ അവർ ചെക്ക് ചെയ്യും അപ്പോൾ 47 അറീനയിൽ Ai നെ കുറിച്ചുള്ള വിഡിയോയിൽ നിങ്ങൾ Ai യെ സപ്പോർട്ട് ചൈത കമന്റ് അവർ കാണും , അങ്ങിനെ അവർ നിങ്ങളെ വെറുതെ വിടും....
      Pov- So AI വേണം എന്ന് ഞാനും😅

    • @jobin53
      @jobin53 10 หลายเดือนก่อน

      Vivaram ilayima oru thett ala.

  • @milindnirmal
    @milindnirmal ปีที่แล้ว +20

    I Love This Content Can You Make More Videos On This Topic?😊

  • @CoolChef28
    @CoolChef28 ปีที่แล้ว +9

    English subtitles include (ON) cheythal purath ninnum alkkarkk ith kanan sadhikkum manassilakkam ❤

    • @47ARENA
      @47ARENA  ปีที่แล้ว +1

      👍

  • @Herobrine17646
    @Herobrine17646 ปีที่แล้ว +34

    Future is not far from us🙃

  • @m.gmalayalamgaming3181
    @m.gmalayalamgaming3181 11 หลายเดือนก่อน +1

    എനിക്ക് ഇതിൽ പേടി തോനിയത് ആ 4D Aliens ഉം പിന്നെ നമ്മൾ ഒരു video game inte അകത്താണ് എന്ന Theorem പറഞ്ഞപ്പോഴാണ് .I felt that something is on my back watching your video lol

  • @derajraj8853
    @derajraj8853 ปีที่แล้ว +1

    Brode videos ellam poliya

    • @47ARENA
      @47ARENA  ปีที่แล้ว

      Thanks🤗

  • @raptor_boy_z2595
    @raptor_boy_z2595 ปีที่แล้ว +2

    Bro diamensions ഇനെ പറ്റി ഒരു vedio ചെയ്യാമോ ❤❤❤❤

  • @christodavis4520
    @christodavis4520 ปีที่แล้ว +2

    നമ്മൾ പലതവണ മരിച്ചു കഴിഞ്ഞിരിക്കുന്നു.. ജീവിച്ചിരിക്കുന്നത് പുതിയ ഒരു പ്രപഞ്ചത്തിലും!!!!പലരും പല അപകടങ്ങളിലും മറ്റും മരിക്കുന്നത് നമ്മൾ കാണുന്നുണ്ട് but അതുപോലെ മറ്റുള്ളവർ നമ്മളും മരിക്കുന്നത് കണ്ടിട്ടുണ്ടാകും!!!

  • @aromalvs959
    @aromalvs959 ปีที่แล้ว +6

    ഇന്ന് വീഡിയോ കണ്ടപ്പോൾ കുറച്ചു താമസിച്ചുപോയി 😅 ഏറ്റവും കൂടുതൽ കാണാൻആഗ്രഹിക്കുന്ന വീഡിയോസ് 47 arena യുടെ ആണ്

    • @47ARENA
      @47ARENA  ปีที่แล้ว +2

      😃💗

  • @Team_Reaper.
    @Team_Reaper. 11 หลายเดือนก่อน +1

    6:50 ready player one film pole 😎

  • @MGMMONSTER
    @MGMMONSTER 11 หลายเดือนก่อน

    Ennum rathri urangan kidakkumbo kelkkunnath ningalude videos ann ❤

  • @--007-_
    @--007-_ 11 หลายเดือนก่อน

    7:02 ready one player 👀

  • @AkashJ26
    @AkashJ26 ปีที่แล้ว +2

    3:42 *Interesting* 😇

    • @47ARENA
      @47ARENA  ปีที่แล้ว +1

      💓

  • @vvkgameplay1482
    @vvkgameplay1482 ปีที่แล้ว +1

    Sir intro poli ayirunnu , we were
    Proud of your you tube channel

    • @47ARENA
      @47ARENA  ปีที่แล้ว

      🤗💗

  • @thomasvaliyaveettil2686
    @thomasvaliyaveettil2686 11 หลายเดือนก่อน +1

    വീണ്ടും വീണ്ടും സ്കൂളിൽ പോകണമല്ലോ.... എന്നോർക്കുമ്പോൾ 😢

    • @47ARENA
      @47ARENA  11 หลายเดือนก่อน +3

      😅

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ ปีที่แล้ว +2

    Strange universe background music ❤❤ oru rakshayum illa

    • @47ARENA
      @47ARENA  ปีที่แล้ว +2

      Thank you, അതുപോലത്തെ bgms use ചെയ്യാം👍

  • @i_m_aravind
    @i_m_aravind ปีที่แล้ว +1

    Good Video 💙. Nice explanation 🥰❤️

  • @sajilsabu7671
    @sajilsabu7671 ปีที่แล้ว +2

    Super video🔥

    • @47ARENA
      @47ARENA  ปีที่แล้ว

      Thanks💓

  • @AnilKumar-ov4dn
    @AnilKumar-ov4dn ปีที่แล้ว +1

    Superp explanation

    • @47ARENA
      @47ARENA  ปีที่แล้ว

      Thanks🤗

  • @rathishr6363
    @rathishr6363 ปีที่แล้ว

    Ningalude vedio 1st njn kandappol muthal ennum ningalude oru vedio polm kanathe njn urangarilllah💫😉

    • @47ARENA
      @47ARENA  ปีที่แล้ว

      😃❤️❤️❤️

  • @rasmina2893
    @rasmina2893 ปีที่แล้ว +1

    7:17 1899 series

  • @Soloadarsh0409
    @Soloadarsh0409 ปีที่แล้ว +2

    Greatest channel❤️🔥

    • @47ARENA
      @47ARENA  ปีที่แล้ว +1

      ❤️❤️

  • @jiss7521
    @jiss7521 ปีที่แล้ว +2

    Ithrem kattiyulla vakkukal evdn kittun😢

    • @47ARENA
      @47ARENA  ปีที่แล้ว +2

      Intro ആണോ ഉദേശിച്ചത്‌? ശെരിക്കും പറഞ്ഞാൽ, total video script എഴുതാൻ എടുത്ത അതേ സമയം, ആ intro-ക്ക് വേണ്ടി മാത്രം എടുത്തു.😌 Intro കേൾക്കുമ്പോൾ തന്നെ കിളി പോകണം. അതായിരുന്നു ഉദ്ദേശം😌

    • @jiss7521
      @jiss7521 ปีที่แล้ว

      @@47ARENA satyam..ini ithoke inger thane kand pidichathano en vare alochich poi😆BTW Hardwork paysoff broo💞

  • @user-op3yz8qp4y
    @user-op3yz8qp4y ปีที่แล้ว +1

    Super veedio adipoli version

    • @47ARENA
      @47ARENA  ปีที่แล้ว

      Thanks💗

  • @sanoopsindhu2750
    @sanoopsindhu2750 ปีที่แล้ว +3

    Chetta intro ichiri katti aayitto😅😅😅

    • @47ARENA
      @47ARENA  ปีที่แล้ว +1

      😅just for a രസം. അത് bore ആയല്ലേ? Edit ചെയ്തു കഴിഞ്ഞപ്പോൾ എനിക്കും അത് തോന്നി. വ്യത്യസ്തമായ ഒരു രീതിയിൽ intro ചെയ്തു നോക്കിയതാ. ചെറുതായിട്ട് പാളിപ്പോയി😂

    • @sanoopsindhu2750
      @sanoopsindhu2750 ปีที่แล้ว

      @@47ARENA eeh illa chetta kuzhapullayirunnu🔥

  • @Naseera662
    @Naseera662 8 หลายเดือนก่อน

    Kili pokunna intro

  • @Sagittarius_A_star
    @Sagittarius_A_star ปีที่แล้ว +4

    Yeyy brooi
    Waiting for 500k 🎉

    • @47ARENA
      @47ARENA  ปีที่แล้ว +3

      🤩❤️

  • @CoolChef28
    @CoolChef28 ปีที่แล้ว

    5:51 This is wraang (ith kanditt aarum vedi velkkatha irikkatte 😅)

    • @47ARENA
      @47ARENA  ปีที่แล้ว

      അയ്യോ, അത് ശെരിയാ😅

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ ปีที่แล้ว

    Alein maman anti strange matter kandu pidichu ath strange matter aaya vasthukkale thirich pazhayath pole aakum so dont worry

    • @47ARENA
      @47ARENA  ปีที่แล้ว

      😅👍

  • @abdulnazar8218
    @abdulnazar8218 ปีที่แล้ว +1

    Intro is so complicated 😵‍💫

    • @47ARENA
      @47ARENA  ปีที่แล้ว

      😅I purposefully made it complicated, just for fun😉

  • @suresht75
    @suresht75 ปีที่แล้ว +1

    Super voice bro

    • @47ARENA
      @47ARENA  ปีที่แล้ว

      Thanks🤗

  • @Ronaldo71011
    @Ronaldo71011 ปีที่แล้ว

    02:25 pandarem😬😬😬😬 njn onn chuttinum nokki 😅😂😂😂 pedichattallata😂

  • @user-nm7pu8co4t
    @user-nm7pu8co4t ปีที่แล้ว

    Ella chodyagalkkum utharagal namukk arila ennal ella uthragalkkumulla chodhyalm namukk ariyam

  • @sagarn1989
    @sagarn1989 11 หลายเดือนก่อน

    Christpher nolante പടം കണ്ടപോലെ...🔥😮

  • @Hhihihi40401
    @Hhihihi40401 ปีที่แล้ว

    Fd kazhikkumbo enth kananam enn vicharich erikkarn.. De kedakkan notification❤

    • @47ARENA
      @47ARENA  ปีที่แล้ว

      😃💓

  • @ayshaaysha8367
    @ayshaaysha8367 ปีที่แล้ว +1

    Bro if last paranjaa aa kaaruam pole
    Humanbeings um adhu pole oru AI
    aakummooo.
    🔁🔁🔁🔁🔁🔁🔁🔁🔁🔁🔁🔁🔁🔁🔁🔁🔁🔁🔁🔁🔁🔁🔁🔁🔁🔁🔁🔁

    • @ayshaaysha8367
      @ayshaaysha8367 ปีที่แล้ว

      please explain this

    • @47ARENA
      @47ARENA  ปีที่แล้ว

      Ai singularity-യാണ് last പറഞ്ഞ വിഷയം. അതിനെ കുറിച്ച് തീർച്ചയായും ഒരു video ചയ്യാം 👍

  • @gameingtrool9103
    @gameingtrool9103 ปีที่แล้ว +1

    Bro nan ee videoill parayou nathinu mombe ariyam

  • @rahimke6910
    @rahimke6910 ปีที่แล้ว

    സൂപ്പർ ❤👌
    എതിർക്കണം 💯

    • @47ARENA
      @47ARENA  ปีที่แล้ว

      👍❤️

  • @kaleshkunduvalappil7802
    @kaleshkunduvalappil7802 ปีที่แล้ว +1

    👍🏽ഉണ്ട്

    • @47ARENA
      @47ARENA  ปีที่แล้ว

      ❤️

  • @Rizwaan_Op
    @Rizwaan_Op ปีที่แล้ว +1

    490k Soon💫

    • @47ARENA
      @47ARENA  ปีที่แล้ว

      😃❤️

  • @sudheeshkumar2320
    @sudheeshkumar2320 11 หลายเดือนก่อน

    super bro

  • @sreehari.p.b429
    @sreehari.p.b429 ปีที่แล้ว

    Therom dynamics ne koorichu oru video cheiyuvoo

  • @vibetech89
    @vibetech89 ปีที่แล้ว

    Sir make a vedio on quantum computers .

  • @salinirajesh9753
    @salinirajesh9753 ปีที่แล้ว +6

    Good Chanel is 47arena and my favorite Chanel

    • @47ARENA
      @47ARENA  ปีที่แล้ว +4

      ❤️❤️

  • @astronamerxls9607
    @astronamerxls9607 11 หลายเดือนก่อน

    നല്ല വീഡിയോ ആയിരുന്നു.
    എന്തായാലും ഇന്നത്തെ ഉറക്കം😂😂😂

  • @jalajaananya3796
    @jalajaananya3796 ปีที่แล้ว

    Set web annu 47 arena യുടെ videos❤

  • @DH777_
    @DH777_ ปีที่แล้ว

    നല്ല സൂപ്പർ video 👍

    • @47ARENA
      @47ARENA  ปีที่แล้ว +1

      Thank you💗

  • @Kiran-jith
    @Kiran-jith 11 หลายเดือนก่อน

    Chetta Mexico alien incident video cheyyumo..

    • @47ARENA
      @47ARENA  11 หลายเดือนก่อน

      Mexico alien hoax video ennu parayu. Cheyyaan sramikkaam👍

  • @athulprasad1045
    @athulprasad1045 ปีที่แล้ว

    Bro nishimura nn paranja astroid nale vaykunneram bhumiyude aduthude pokumnundenn kettu sathyaano?

  • @niyaas_here
    @niyaas_here 10 หลายเดือนก่อน

    Intro 😳👓🤏

  • @vahidrahman7707
    @vahidrahman7707 ปีที่แล้ว

    U amazing bro

    • @47ARENA
      @47ARENA  ปีที่แล้ว

      ❤️❤️

  • @gamechanger8140
    @gamechanger8140 ปีที่แล้ว

    I like this video doo much ❤

    • @47ARENA
      @47ARENA  ปีที่แล้ว

      💓💓

  • @i_m_aravind
    @i_m_aravind ปีที่แล้ว

    മനുഷ്യ ബുദ്ധിയുടെ ചിന്തശേഷി 💥

  • @nishanthinnishanth1554
    @nishanthinnishanth1554 10 หลายเดือนก่อน

    Strange matter kurach sathyamayitt thonnunu😢

  • @vichuvichu143
    @vichuvichu143 11 หลายเดือนก่อน

    ഓരോ ഉറക്കവും ഓരോ മരണങ്ങൾ ആവും ചിലപ്പോ

  • @kannurkerala5370
    @kannurkerala5370 ปีที่แล้ว

    വിഷ്ണു പുരണത്തിൽ ഇത് പറയുന്നുണ്ട് bro വിഷ്ണു ദേവന്റെ ഓരോ ശ്വസം എടുക്കുമ്പോൾ ഒരു ലോകം ഉണ്ടാകുന്നു ശ്വാസം വിടുമ്പോൾ അത് കഴിയുകയും... മഹാഭാരതത്തിൽ അത് നന്നായി കാണിക്കുന്നുണ്ട് ബ്രഹ്മവ് കൃഷ്ണ നേ പരീക്ഷിക്കാൻ കൃഷ്ണ ന്റെ കൂട്ടുകാരെ ദേവലോകത് വിളിക്കും കൃഷ്ണൻ തന്റെ ശരീരത്തിൽ നിന്ന് അവരെ സൃഷ്ടിക്കും അപ്പോൾ ബ്രഹ്മവ് കൃഷ്ണന്റെ അടുത്ത് ചെന്ന് ഞാൻ ആണ് സൃഷ്ടി ചെയുന്നത് ആൾ ഇത് ചെയ്തത് തെറ്റാണു എന്ന് പറയും അപ്പോ കൃഷ്ണൻ ബ്രഹ്മവിനോട് പുറകിലോട്ട് നോക്കാൻ പറയും അപ്പോ കോടി കണക്കിന് ബ്രഹ്മവ് നേ കാണിക്കും കൃഷ്ണൻ പറയും ഈ ഒരു ലോകത്തിന്റെ സൃഷ്ടി മാത്രം ആണ് ബ്രഹ്മദേവന് ഉള്ളത് അത് പോലെ കോടി കണക്കിന് ലോകത്ത് ഉള്ള അവിടെ സൃഷ്ട്ടി നടത്തുന്ന ബ്രമ്മക്കൾ ആണ് ഇത് എന്ന് പറയും....

  • @AflahaMP-gh6bu
    @AflahaMP-gh6bu ปีที่แล้ว +1

    Etavum bhayam video game aann

  • @starandstar1337
    @starandstar1337 ปีที่แล้ว

    ബഹിരാകാശത്ത് നിന്ന് നോക്കിയാൽ ഭൂമി കറങ്ങുന്നത് കാണാൻ പറ്റുമോ

    • @47ARENA
      @47ARENA  ปีที่แล้ว

      കുറെ നേരം നിന്നാൽ കാണാം

  • @prabinprasad6863
    @prabinprasad6863 ปีที่แล้ว

    good mqn.. Its things❤

  • @sggamingcoc2646
    @sggamingcoc2646 ปีที่แล้ว

    Intro words 😳😳😳 evidunn kitti?

  • @suryasurya-qc5mh
    @suryasurya-qc5mh ปีที่แล้ว +1

    240 th like😊

    • @47ARENA
      @47ARENA  ปีที่แล้ว

      💗💗

    • @suryasurya-qc5mh
      @suryasurya-qc5mh ปีที่แล้ว

      Space ഇനെ കുറിച്ച് മനസിലാക്കിതന്നത് ഈ ചാനൽ ആണ്. താങ്ക് യു.full support

    • @47ARENA
      @47ARENA  ปีที่แล้ว

      Oh thank you so much for your support 🤗

  • @s4acreation182
    @s4acreation182 ปีที่แล้ว

    Dark series ഓർമവന്നു

  • @SA_OFFICIAL_YT
    @SA_OFFICIAL_YT ปีที่แล้ว +1

    Unrecord game I think it's real life

  • @neenuaadhu4337
    @neenuaadhu4337 11 หลายเดือนก่อน

    Ai has negative side too

  • @iamgod7563
    @iamgod7563 ปีที่แล้ว

    Testbook reed cheyyunna pole und talk😮

    • @47ARENA
      @47ARENA  ปีที่แล้ว

      എല്ലാവർക്കും എളുപ്പത്തിൽ മനസിലാക്കാൻ വേണ്ടിയാണ് അങ്ങനെ പറയുന്നത്.

  • @suresht75
    @suresht75 ปีที่แล้ว +1

    Atha

  • @CoolChef28
    @CoolChef28 ปีที่แล้ว

    2:33 ppa eni paranjitt entha . Pedich oru vaka aay 😂

  • @jinshartottathil8556
    @jinshartottathil8556 ปีที่แล้ว

    Yes

  • @naveenchandranp1358
    @naveenchandranp1358 ปีที่แล้ว

    Nammal 4 dimensions alle including space time

  • @CoolChef28
    @CoolChef28 ปีที่แล้ว

    3:31 time engane anantham aavum
    Prapancham undengil alleh time ullu? Alle allalo

    • @47ARENA
      @47ARENA  ปีที่แล้ว

      "അനന്തം ആണെങ്കിൽ" എന്നാ പറഞ്ഞെ

  • @muhammedsiyad9063
    @muhammedsiyad9063 ปีที่แล้ว +1

    Bro പണ്ട് പറഞ്ഞിട്ടുണ്ട് നമുക്ക് ഒരിക്കലും പാസ്റ്റിലോട്ട് ടൈം ട്രാവൽ ചെയ്യാൻ സാധിക്കില്ല എന്ന്. പക്ഷെ ഭാവിയിൽ അത് സാദിയം ആയാൽ. ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

    • @47ARENA
      @47ARENA  ปีที่แล้ว

      ഞാൻ already അതിനെ കുറിച്ച് detailed ആയിട്ട് video ചെയ്തിട്ടുണ്ട്
      th-cam.com/video/Ptk6gVguwak/w-d-xo.htmlsi=mXwBeJxyCT5dsOIL
      th-cam.com/video/KUdd98gYWa8/w-d-xo.htmlsi=nOkK8pA0CthQNbZV

  • @radhulap4185
    @radhulap4185 ปีที่แล้ว

    Nice😮

    • @47ARENA
      @47ARENA  ปีที่แล้ว

      Thanks❤️

  • @ANOTHERME007
    @ANOTHERME007 ปีที่แล้ว +1

    Your old voice miss😢 bro

    • @47ARENA
      @47ARENA  ปีที่แล้ว +1

      To be honest, me too🫤

  • @bishr8345
    @bishr8345 ปีที่แล้ว +1

  • @gogulrajk5238
    @gogulrajk5238 ปีที่แล้ว +1

    Machaan powli aanu❤😘

    • @47ARENA
      @47ARENA  ปีที่แล้ว

      🤗💗

  • @AshishMathew-ho6mi
    @AshishMathew-ho6mi ปีที่แล้ว

    Its real nightmares give u the real

  • @Zoro-exe
    @Zoro-exe ปีที่แล้ว

    bro big bang idumo

  • @Luxxy4
    @Luxxy4 ปีที่แล้ว +1

    ❤😍

    • @47ARENA
      @47ARENA  ปีที่แล้ว

      ❤️

  • @aromalvs959
    @aromalvs959 ปีที่แล้ว +1

    245 ആമത്തെ like me 😊

    • @47ARENA
      @47ARENA  ปีที่แล้ว +1

      💓💓💓

  • @ksdmallutech2407
    @ksdmallutech2407 ปีที่แล้ว

    Iam tottaly confuseed😮

  • @horrormoviesworld2022
    @horrormoviesworld2022 ปีที่แล้ว

    outro song etha

  • @akhin5199
    @akhin5199 ปีที่แล้ว

    Before you watching this video first enthelum okke eduth valichu kayattaa

  • @yadhucreationsefx4108
    @yadhucreationsefx4108 ปีที่แล้ว

    Bro Ee parayuna karyam vere AI Notice Cheyunode.

    • @47ARENA
      @47ARENA  ปีที่แล้ว

      അതേ!

  • @diycreations6432
    @diycreations6432 ปีที่แล้ว +1

    4D aaneel nizhal undaavillee😮

    • @47ARENA
      @47ARENA  ปีที่แล้ว

      ആ നിഴൽ 3d plane-ന് പുറത്തായിരിക്കുമല്ലോ പതിക്കുന്നത്. അപ്പോൾ അത് നമുക്ക് കാണാൻ പറ്റില്ല(എന്നാണ് മനസിലാക്കുന്നത്).

  • @akhilbabu4563
    @akhilbabu4563 11 หลายเดือนก่อน

    Dark series lu parayunnathoke eni sathyamano😂😂

  • @Zive__
    @Zive__ ปีที่แล้ว +1

    ❤🔥

    • @47ARENA
      @47ARENA  ปีที่แล้ว

      💗💗💗

  • @ajlive6737
    @ajlive6737 ปีที่แล้ว

    bro i really like ur videos .. but ee videoil adyam paranja malayalam wordsinte meaning onnum valiya kaaryamayit manasilayilla .. so can u please normal malayalam

    • @47ARENA
      @47ARENA  ปีที่แล้ว +1

      Okay👍

  • @noushin3562
    @noushin3562 ปีที่แล้ว +1

    ജിന്ന്

  • @kunjannammasamuel3901
    @kunjannammasamuel3901 11 หลายเดือนก่อน

    Watching in a room with no light.

  • @animelover5849
    @animelover5849 ปีที่แล้ว

    Hello bro ❤

    • @47ARENA
      @47ARENA  ปีที่แล้ว

      Hi💓

  • @user-nn6id5rf3e
    @user-nn6id5rf3e ปีที่แล้ว +3

    Super beautiful explain 👏🏻

    • @47ARENA
      @47ARENA  ปีที่แล้ว

      Thanks💓

  • @JERINPAROLICKAL
    @JERINPAROLICKAL ปีที่แล้ว +2

    ❤👏

  • @Aseem-ik2ew
    @Aseem-ik2ew ปีที่แล้ว +2

    Explaining 🔥💖

    • @47ARENA
      @47ARENA  ปีที่แล้ว +1

      💓

  • @justjourneyjj8031
    @justjourneyjj8031 10 หลายเดือนก่อน

    Yooo