ഒരു കാലത്ത് ഒരു പാട് മലയാളി കുടുംബങ്ങളുടെ പട്ടിണി മാറ്റിയത് കപ്പയുളളത് കൊണ്ടായിരുന്നു അധികം ചിലവില്ലാത്ത ആഹാര വസ്തു ഈ വർഷം കപ്പ കൃഷി കൂടാൻ കാരണം കൊറോണ തന്നെ എല്ലാവരും ഉള്ള ഭൂമിയിൽ കപ്പ ചേന ചേമ്പ് കാച്ചിൽ മധുരക്കിഴങ്ങ് എന്ന് വേണ്ട സകലമാന കൃഷികളും ഇറക്കി
വളരെ നല്ല ഒരു വാർത്ത . കപ്പയുടെ മഹത്വം ഈ തലമുറ അറിയട്ടെ !
ഈ സാധനം തൃശൂർ എവിടെ കിട്ടും ?
അതു കൊള്ളാം പരിപാടി 💞🌹
സൂപ്പർ
There is a great verity , Pullad Tapioca .
Super😍😍😍😍
ഒരു കാലത്ത് ഒരു പാട് മലയാളി കുടുംബങ്ങളുടെ പട്ടിണി മാറ്റിയത് കപ്പയുളളത് കൊണ്ടായിരുന്നു അധികം ചിലവില്ലാത്ത ആഹാര വസ്തു ഈ വർഷം കപ്പ കൃഷി കൂടാൻ കാരണം കൊറോണ തന്നെ എല്ലാവരും ഉള്ള ഭൂമിയിൽ കപ്പ ചേന ചേമ്പ് കാച്ചിൽ മധുരക്കിഴങ്ങ് എന്ന് വേണ്ട സകലമാന കൃഷികളും ഇറക്കി
ഫോൺ നമ്പർകിട്ടാൻ വഴിയുണ്ടോ
Trivandrum കൊണ്ട് വാ മക്കളെ കിലോ 25-30 മിനിമം കിട്ടും 🤗🤗🤗🤗