അച്ഛന്റെ യൂണിഫോം ഇനി അപ്സരക്ക്..! കേരളപോലീസ് ജോലിയിലേക്ക് കാല് വെച്ച് അപ്സര..!

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024

ความคิดเห็น • 415

  • @Kanmani0604
    @Kanmani0604 หลายเดือนก่อน +113

    കാരുണ്യം മൂവി പെട്ടെന്ന് മനസ്സിൽ കൂടി പോയി... അച്ഛൻ മരിച്ചാലാ ജോലി കിട്ടുമല്ലോന്ന് ഒരു നിമിഷം ചിന്തിച്ചു പോയ മകൻ 😢

  • @sunilkumarec6294
    @sunilkumarec6294 หลายเดือนก่อน +238

    അച്ഛൻ മരിച്ചതിൽ ഇത്രയും സന്തോഷിക്കുന്ന ഒരാളെ ആദ്യമായി കാണുകയാണ്

    • @rohinianizham5567
      @rohinianizham5567 หลายเดือนก่อน +14

      Sathyam

    • @alicegeorge-gg4oy
      @alicegeorge-gg4oy หลายเดือนก่อน +12

      Achan marichu ennu parayumbol oru tensionum ella. Athukondu police aakamallo

    • @sanoopsivan3366
      @sanoopsivan3366 หลายเดือนก่อน +5

      😂😂

    • @cidmoosa3
      @cidmoosa3 หลายเดือนก่อน +8

      മരിച്ചിട്ട് കുറെ വർഷമായി..10-12 years ആയി

    • @dilnaization
      @dilnaization หลายเดือนก่อน +6

      എല്ലാത്തിലും കുറെ നെഗറ്റീവ്.... കഷ്ടം.

  • @Anusss-travels
    @Anusss-travels หลายเดือนก่อน +467

    ഇതൊക്കെ നമ്മളെ നാട്ടിൽ നടക്കുള്ളു. കഷ്ടപ്പെട്ട് പഠിക്കുന്നവർക്ക് ഒന്നുല്ല.ഒരു കഷ്ടപ്പാടും ഇല്ലാതെ സർക്കാർ ജോലി. പഠിച്ചവർക്ക് കൊടുക്കാൻ ജോലി ഇല്ല അവർക്ക്. ഇപ്പോഴും മര്യാതക്ക് ഒന്നിനും നിയമനം നടക്കുന്നില്ല. ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു.

    • @asteria2916
      @asteria2916 หลายเดือนก่อน +42

      Whatever....ee padch joli kityavark nthenkilum sambavich poyal avrde family financially unstable ayipovandirikan anu asrithaniyamanam. Athipo ivark kitunnatil chorinjit karym ila....namml maximum try cheyuka....nale nammlk kitya joli namml marich nammde makkalk kodkanda en parayilalo. Avrude achan undaya kalath cheyta service nte baghamayulla anukulyangalil peduna onn...allathe pinvathil niyamanam pole alla ith

    • @IADD932
      @IADD932 หลายเดือนก่อน +9

      Kashtappettu padichittundengil enthayalum joli kittum.

    • @soumyasoumya3696
      @soumyasoumya3696 หลายเดือนก่อน +2

      സത്യം 😔

    • @shynisaji1365
      @shynisaji1365 หลายเดือนก่อน

      Arru parajuu..keralathil Aganay oru fecaliticem ella....

    • @dhanyaredz6900
      @dhanyaredz6900 หลายเดือนก่อน +7

      നിങ്ങളുടെ അച്ഛന്റെ ജോലി നിങ്ങൾക്ക് കിട്ടിയാൽ വേണ്ടാന്ന് പറയോ..?

  • @athira0307
    @athira0307 หลายเดือนก่อน +203

    പഠിച്ചു കിട്ടുന്ന ജോലിയുടെ വില ഒന്ന് വേറെ തന്നെ

  • @renjithgk88
    @renjithgk88 หลายเดือนก่อน +1433

    അച്ഛൻ മരിച്ചു കിട്ടിയ ജോലി. ഞാൻ ഓർത്തു കഷ്ടപ്പെട്ട് പഠിച്ചു psc okay എഴുതി കിട്ടിയേ എന്ന്...

    • @Ekamukhiachoos
      @Ekamukhiachoos หลายเดือนก่อน

      സത്യം
      പഠിച്ചു ലിസ്റ്റിൽ വരുന്നവർക്ക് പുല്ലു വില. കുറെ പേര് സെക്രെട്ടരിയേറ്റ് പടിക്കൽ പോയി നരകിച്ചു സമരം ചെയ്തത് ഒക്കെ വെറുതെ. Cpo റാങ്ക് ലിസ്റ്റ് കാരോട് നീതി പാലിക്കുക

    • @makeitunique3092
      @makeitunique3092 หลายเดือนก่อน +250

      NCC I'll okke ഒത്തിരി കഷ്ടപെട്ടിട്ട് ഉണ്ട്.. ഈ ചേച്ചി.. .അങ്ങനെ ചുമ്മാ puchikkathe ബ്രോ

    • @JanzCineWorld
      @JanzCineWorld หลายเดือนก่อน +187

      അതിനെന്താ. അതു കിട്ടാനും അർഹത വേണം

    • @_---_.
      @_---_. หลายเดือนก่อน +23

      ​@@JanzCineWorld𝐄𝐱𝐚𝐜𝐭𝐥𝐲!💯
      👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻

    • @alonmusk-tp2mj
      @alonmusk-tp2mj หลายเดือนก่อน

      ​@@makeitunique3092ncc yil njanum ondarunnu boysinte atra kashtapad girlsinu illa athra kashtapettengil republic parede okke attend cheyyan pattum aa certificatum kittum.allengil verum oru certificate matram ithil ithiri kaduppamullath c certificate aanu

  • @rajeshp6257
    @rajeshp6257 หลายเดือนก่อน +437

    എനിക്ക് പിഎസ്‌സി പരീക്ഷ എന്ന് കേട്ടാലേ അറപ്പാ!!!!!!?????
    എന്താണ് എന്നല്ലേ.... അത് ഒരു വേദനയുടെ കഥ....ഒരു govt ജോലി ആഗ്രഹിച്ച ഞാൻ 1997 ൽ ഗ്രാജ്വേറ്റ് കഴിഞ്ഞ് ഉടനെ അച്ഛൻ്റെ മരണം എന്നെ തളർത്തി..പിന്നെ വീട്ടിൽ അടുപ്പ് പുകയണമെങ്കിൽ ഞാൻ എന്തെങ്കിലും ജോലി ചെയ്തേ പറ്റു....അങ്ങിനെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കു പോയി..അവർ ജന്മം ചെയ്താൽ പിഎസ്‌സി ടെസ്റ്റ് എഴുതാൻ സമ്മതിക്കില്ല.. അതിനു വേണ്ടി ജോലി കളഞ്ഞാൽ വീട് പട്ടിണി...അങ്ങിനെ ആ സ്വപ്നം മാറ്റി വച്ചു..വർഷങ്ങൾ കഴിഞ്ഞപ്പോൾ പല സ്ഥലത്ത് വച്ച് കൂടെ പഠിച്ച കൂട്ടുകാരെ കണ്ട്..അവർ ഡോക്ടേഴ്‌സ് ആയും അഡ്വക്കറ്റ് ആയും പോലീസ് ആയും വില്ലേജ് ഓഫീസർ ആയും കണ്ടപ്പോൾ ജീവിതം മുരടിച്ച എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി... ദൈവം പല കഴിവുകൾ തന്നു...കലാഭവനിൽ 1999ൽ ഇൻ്റർവ്യൂ വിന് പോയി .. അവിടെ എൻ്റെ മിമിക്രി പലർക്കും ഇഷ്ട പെട്ടു.. പക്ഷെ ഗാ ന മേളക്കുള്ള ഉപകരണ സൗണ്ട് പഠിക്കാൻ ചേരാൻ പറഞ്ഞു..പൈസ ഇല്ല..ചേർന്നില്ല.. ചെന്നൈ യില് പോയി ഡബ്ബിംഗ് പഠിക്കാൻ മോഹം തോന്നി... പൈസ ഇല്ല....കാൻവാസിൽ പടം വരച്ചു കൂട്ടി....അങ്ങിനെ പലതും.. വക്കിൽ അകാൻ ഓൺലൈനിൽ നോക്കി..എൻറോൾ ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞു....നല്ല കുക്ക് ആയി .. കേരളത്തിന് പുറത്ത് ഹോട്ടൽ തുടങ്ങി...അങ്ങിനെ പോകുന്നു ...ജീവിതം... എല്ലാ വേഷങ്ങളും കെട്ടി ആടി ഈ സ്റ്റേജിൽ ജീവിതം തീർത്തു പോകുമ്പോൾ ഇതെല്ലാം ഒരു തമാശ ആയി തോന്നും... ആ കുട്ടി ഒരു കലാ കാരി അല്ലേ.. അച്ഛൻ മരിച്ച്.. എന്തെല്ലാം ജീവിതത്തിൽ അനുഭവിച്ച് കാണും... ആ കുട്ടി രക്ഷ പെട്ടോട്ടെ ... ദൈവം ഓരോന്നും ഓരോരുത്തർക്കും എഴുതി വച്ചിട്ടുണ്ട് .. സമയം ആകുമ്പോൾ വന്നു ചേരും...🙏🙏🙏🙏

    • @veenavijayan9970
      @veenavijayan9970 หลายเดือนก่อน +20

      Avar PSC exam ezhuthan thanne sammathikanjathinu entha PSC yodu arapp

    • @guysitsmearyabiju
      @guysitsmearyabiju หลายเดือนก่อน

      Same enikk ishtamalla

    • @saniyaaa321
      @saniyaaa321 หลายเดือนก่อน +4

      സാരമില്ല ദൈവം മറ്റ് ഒരു വഴിതരു വിശ്വാസിക്കു എൻ്റെ അവസ്ംയു ഇങ്ങനെ ഒക്കെ തന്നെ

    • @anoopkrishnan3253
      @anoopkrishnan3253 หลายเดือนก่อน

      @@rajeshp6257 ഇത് വായിച്ചു 2 മണിക്കൂറും 52 മിനിറ്റും കരഞ്ഞു 😪

    • @jobinjkoshy6239
      @jobinjkoshy6239 หลายเดือนก่อน +1

      Vishamikkanda broikuo oru samayam varum daivam anugrahikkuo

  • @asha-7910
    @asha-7910 หลายเดือนก่อน +9

    Achan മരിച്ചാൽ ഉടനെ ജോലി പെറുക്കി മക്കൾ ക്ക് ഭിക്ഷ കൊടുക്കാതെ. അവര് ക്ക് ഒരു ടെസ്റ്റ്‌ വച്ചിട്ട് ടെസ്റ്റ്‌ എഴുതി പാസാകുന്ന മുറക്ക് ജോലി കൊടുക്കണം

    • @ushapk885
      @ushapk885 หลายเดือนก่อน

      Correct👍🏻

  • @JojyKodinjiyil-hr8qw
    @JojyKodinjiyil-hr8qw หลายเดือนก่อน +24

    PSC എഴുതി സർക്കാർ ജോലി കിട്ടിയ എത്രയോ പേർ സർവീസിൽ ഇരുന്ന് മരിച്ചു പോയി. ' ഇവരുടെ ആശ്രിതർ ആരെങ്കിലും ആശ്രിത നിയമനം വേണ്ട എന്നു വെച്ചോ ഇതെഴുതാൻ കാരണം ആശ്രിത നിയമനം മൂലം PSC ക്കാർക്ക് ജോലി നിഷേധിച്ച മട്ടിൽ ചില കമൻ്റുകൾ ഇതിൽ കണ്ടതുകൊണ്ടാണ്. മനുഷ്യനല്ലേ PSC യിൽ കൂടിയാണങ്കിലും ആശ്രിത നിയമനം ആണങ്കിലും എല്ലാം സർക്കാർ നിയമനം അല്ലേ 'ജീവിതം എത്രവരെ എന്ന് ആർക്ക് നിശ്ച്ച്ച യിക്കാൻ കഴിയും .

  • @Amb444-l9d
    @Amb444-l9d หลายเดือนก่อน +4

    വിവാഹിതരായ പെൺ മക്കൾ ക്കൂ ആശ്രിത നിയമനത്തിന് അർഹതയില്ല അതാണ് സർക്കാർ റൂൾ, പിന്നെങ്ങനെ കിട്ടി

  • @bethebest4277
    @bethebest4277 หลายเดือนก่อน +56

    അച്ഛന്റെ മരണത്താൽ കിട്ടിയ ജോലി ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നവരെ എന്ത് പേരിട്ടു വിളിക്കും.. കഷ്ടം.. അതിലേറെ ആഹ്ലാദത്തിൽ ഒരു മകളും.

    • @saraswathinambiar3162
      @saraswathinambiar3162 หลายเดือนก่อน +2

      Avare vilikkendathu nikirshttajeevikal Ente achan marichittu chechikku joli kitti But jolikku pokunna divasam enikkum ente ammayikkum.chechikkum sahikkan pattatha karachilayirunnu Annu ente chechi.achane ennum oormikkan achante watch.kettiyanu poyathu

  • @Priya34231
    @Priya34231 หลายเดือนก่อน +52

    അഭിനന്ദനങ്ങൾ അപ്സര ചേച്ചി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @Ekamukhiachoos
    @Ekamukhiachoos หลายเดือนก่อน +158

    പഠിച്ചു ലിസ്റ്റിൽ വരുന്നവർക്ക് പുല്ലു വില. കുറെ പേര് സെക്രെട്ടരിയേറ്റ് പടിക്കൽ പോയി നരകിച്ചു സമരം ചെയ്തത് ഒക്കെ വെറുതെ. Cpo റാങ്ക് ലിസ്റ്റ് കാരോട് നീതി പാലിക്കുക

    • @JGeorge_c
      @JGeorge_c หลายเดือนก่อน +4

      Yes

    • @AkshayaNv-um1tv
      @AkshayaNv-um1tv หลายเดือนก่อน +4

      അപ്പോൾ അവര് parju ഒഴിവ് ഇല്ല enu. Egnaya ഒഴിവ് indakuka? എല്ലാവരെയും പുറകിലൂടെ kayttupol

    • @minhasworld946
      @minhasworld946 หลายเดือนก่อน +3

      എടോ അർഹതയുള്ളവർ എല്ലാവരും കൂടി ഒന്നിച്ച് സമരം ചെയ്യ്.. നേടുന്നതു വരെ പോരാടു. ഒരു എക്സാമിന് പഠിച്ചു കഴിഞ്ഞപ്പോൾ തന്നെ ശരിക്കും നിങ്ങളുടെ കഷ്ടപ്പാട് മനസ്സിലാക്കുന്നു. എക്സാമിന് പ്രിപ്പയർ ചെയ്യുമ്പോൾ ചരിത്രം നമ്മൾ പഠിക്കുന്നു ഉണ്ടല്ലോ. അതിലെ നമ്മുടെ നേതാക്കൾ പഴയ നേതാക്കൾ പൊരുതി നേടിയത് അല്ലേ നമ്മൾ പഠിക്കുന്നത് ആ പോരാട്ട വീര്യം നമുക്കും ഉണ്ടാകണം❤

    • @chithraek3369
      @chithraek3369 หลายเดือนก่อน

      സത്യം 😢

    • @kunjambujoppu1785
      @kunjambujoppu1785 หลายเดือนก่อน +1

      പഠിച്ചു ലിസ്റ്റിൽ വന്നവരെ ആട്ടിഓടിച്ച മഹാൻമാരാണ് ഇവിടെ ulath

  • @arunima7035
    @arunima7035 หลายเดือนก่อน +12

    Ee paripadi nirthenda time kazhinju.. Etra kastapettanu oro kuttikal govt servicel kayarunne.. Ithupole job kitunvar psc irakkunna syllabus polum kanathe aanu jobinu kayarunnath.. Ithonum sheriyalla

  • @ShinuCherian
    @ShinuCherian หลายเดือนก่อน +10

    Achan Marichu kittiya joliyil engane santhoshikkan pattum....😢 ...kazhivukondu nediya joliyil santhoshikkanam.....

  • @SajadhYusufYusuf
    @SajadhYusufYusuf หลายเดือนก่อน +37

    ഇത്രയും അഹംകാരം ഉള്ളവരൊക്കെ പോലീസിൽ വന്നാൽ നമ്മുടെ ഒക്കെ അവസ്ഥ...😢😢😢😢

  • @AswathyAswathy-jv9ll
    @AswathyAswathy-jv9ll หลายเดือนก่อน +79

    Congrats🎉🎉🎉👮‍♀️ 1:51 💞💞💞Apsara

  • @user-bq9ps6co3f
    @user-bq9ps6co3f หลายเดือนก่อน +4

    Congrats Apsara❤❤❤ BigBosele Kattil Raniyude Aaradharkku valiya vizhamam Aayirikkum avar negative adichukondeyirikkum athu kariyamakendathilla 👍👍👍❤❤

  • @madhavamm471
    @madhavamm471 หลายเดือนก่อน +65

    Enthaayalum kittiyille. Ath angeekarikkuka. Allathe negetive adikkanda karyam illa. Ee parayunna aalokke aa job kittiyaal povaathirikkumenn enikk thonnunnulla

  • @neethu153
    @neethu153 หลายเดือนก่อน +13

    സന്തോഷം.. കുശുമ്പും കുത്തിത്തിരുപ്പും ഉണ്ടാക്കാതെ സത്യസന്ധതയോടെ ജോലി ചെയുക 😃

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl หลายเดือนก่อน +125

    ഇന്ന് കഷ്ടപ്പെട്ട് പഠിച്ച് പി എസ് സി റാങ്ക് ലിസ്റ്റിൽ ഒന്നും രണ്ടും ഉള്ളവർക്ക് ജോലിയില്ല അതു കൊടുക്കുന്നത് ജാതി സംവരണത്തിൽ അത് എടുത്തു കളയണം അർഹതപ്പെട്ടവർ പുറത്തിരിക്കുന്നു രാഷ്ട്രീയമായി പിടിപാട് ഉള്ളവർ അകത്ത്

    • @azhakintedevathakumary9439
      @azhakintedevathakumary9439 หลายเดือนก่อน

      ജാതി സംവരണത്തെ കുറിച്ച് ആദ്യം ഒന്ന് പഠിക്ക് . 100 ൽ 8 ശതമാനമാണ് താങ്കൾ പറഞ്ഞ സംവരണം . അതായത് മെയിൻ list ൽ നിന്നും കുറെ പേരെ ( 40 ആണെന്നു തോന്നുന്നു) ഒരു SC ചെ appoint ചെയ്യുക . അല്ലാതെ സംവരണക്കാർക്ക് മുഴുവൻ കൊടുത്തു കഴിഞ്ഞിട്ടല്ല മറ്റുള്ളവർക്ക് കൊടുക്കുന്നത് . സംവരണ ക്കാരായാലും പരീക്ഷ എഴുതി പാസ്സായി റാങ്ക് ലിസ്റ്റിൽ വന്ന് വർഷങ്ങളോളം കാത്തിരിക്കണം ജോലി കിട്ടാൻ .

    • @Dingan33
      @Dingan33 หลายเดือนก่อน +5

      Jathi samvaranam enn kond entha udheshichath. Psc yil aanel ellarkum aanupathikamayi jaathi samvaranam und. Obc, oec,EBT, muslim, ssc, st, sccc ellam und. Ath kalakalangalayi ulathanu

    • @Lora-pc5rq
      @Lora-pc5rq หลายเดือนก่อน +1

      ഒരു ജാതിക്ക് മാത്രം ആയിട്ട് ഇവിടെ ആരും ഒന്നും കൊടുക്കുന്നില്ലലോ

    • @Dream-zb5kd
      @Dream-zb5kd หลายเดือนก่อน +4

      Ee caste samvaranam kett kett maduthu..njan oru obc categoryil ulla all ann..padikkinna kalam thott kelkunnathann ninak caste reservation indallo ennath..ippo IT field ann work chyyunath athond bagayathini caste reservation indallo enn paranj varanillah

    • @suryaramakrishnan5885
      @suryaramakrishnan5885 หลายเดือนก่อน

      Ennit jathisamvaranam ennu parajit eeide vanna oru report prakaram uyarnna jathikaranallo govt serviceil kooduthal pinnokajathikar kuravanallo ...ennotethina eni jathi samvaranm parayunne

  • @sreekumarkv2482
    @sreekumarkv2482 หลายเดือนก่อน +68

    ഇതിന് 'congrats' പറയുന്നവരോട് ഒരു load പുച്ഛം.....

    • @universalkingdom5072
      @universalkingdom5072 หลายเดือนก่อน +2

      Kittatha munthiri pullikum

    • @sreekumarkv2482
      @sreekumarkv2482 หลายเดือนก่อน

      @@universalkingdom5072 Bro ഞാൻ ആർമിയിൽ ആണ്. 16 വർഷം ആയി. Iam a respected soldier clerk.

    • @babithakuriakosepappachan9681
      @babithakuriakosepappachan9681 หลายเดือนก่อน

      ​@@sreekumarkv2482as per Govt rule allee avarkk ee joli kittiyathu... Allathe avaru pidichu vangiyathu allalloo

    • @sreekumarkv2482
      @sreekumarkv2482 หลายเดือนก่อน +1

      @@babithakuriakosepappachan9681 അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ സഹോദരി. അവർ PSC Test എഴുതി നേടി എടുത്തതൊന്നും അല്ലല്ലോ 'Congrats' പറയാൻ. അത്രയേ പറഞ്ഞുള്ളൂ.

    • @universalkingdom5072
      @universalkingdom5072 หลายเดือนก่อน +1

      @@sreekumarkv2482 athe konde physical thante arenkilum vanne pass avo elllao

  • @Indian-il5jq
    @Indian-il5jq หลายเดือนก่อน +36

    ആശ്രിത നിയമനം 🤣

  • @jayasreenayar6409
    @jayasreenayar6409 หลายเดือนก่อน +3

    അയ്യോ അച്ചൻ മരിച്ച ജോലി കിട്ടിയാൽ ഇത്ര യും സന്തോഷം ഉണ്ടാകുമോ

  • @shahalathasni1456
    @shahalathasni1456 หลายเดือนก่อน +4

    അച്ഛൻ മരിച്ച സന്തോഷം ഒഹ്ഹ്ഹ് 😂😂

  • @godofsmallthings2511
    @godofsmallthings2511 หลายเดือนก่อน +153

    അച്ഛൻ മരിച്ചു കിട്ടുന്ന ജോലിക്ക് ഇത്രേം സന്തോഷോ!!

    • @harithasarath5339
      @harithasarath5339 หลายเดือนก่อน +56

      Achan മരിച്ചു എന്നതിന് അപ്പുറം അച്ഛൻ ചെയ്ത അച്ഛൻ ജീവിച്ചതൊക്കെ അനുഭവിക്കാൻ കിട്ടുന്നത് ഭാഗ്യം ആണ്

    • @Ekamukhiachoos
      @Ekamukhiachoos หลายเดือนก่อน

      പഠിച്ചു ലിസ്റ്റിൽ വരുന്നവർക്ക് പുല്ലു വില. കുറെ പേര് സെക്രെട്ടരിയേറ്റ് പടിക്കൽ പോയി നരകിച്ചു സമരം ചെയ്തത് ഒക്കെ വെറുതെ. Cpo റാങ്ക് ലിസ്റ്റ് കാരോട് നീതി പാലിക്കുക

    • @mmustafah3926
      @mmustafah3926 หลายเดือนก่อน +24

      അച്ഛൻ മരിച്ചത് ദൈവ നിശ്ചയം അതോർത്തു കരഞ്ഞിട്ട് കാര്യമുണ്ടോ കിട്ടിയ ജോലിയിൽ സന്തോഷം ആയിരിക്കട്ടെ ❤️❤️❤️

    • @Ekamukhiachoos
      @Ekamukhiachoos หลายเดือนก่อน +1

      പഠിച്ചു ലിസ്റ്റിൽ വരുന്നവർക്ക് പുല്ലു വില. കുറെ പേര് സെക്രെട്ടരിയേറ്റ് പടിക്കൽ പോയി നരകിച്ചു സമരം ചെയ്തത് ഒക്കെ വെറുതെ. Cpo റാങ്ക് ലിസ്റ്റ് കാരോട് നീതി പാലിക്കുക

    • @shradha8509
      @shradha8509 หลายเดือนก่อน +4

      Enthayalum joli alle

  • @Nadhunadish-ub7wy
    @Nadhunadish-ub7wy หลายเดือนก่อน +3

    ഇത് bigg boss കണ്ടു കിട്ടിയതാ അതിൽ പറയുന്നുണ്ട് അച്ഛൻ പോലീസ് ആയിരുന്നു എന്ന് 🥰

  • @LovelyAntenna-vu1gy
    @LovelyAntenna-vu1gy หลายเดือนก่อน +23

    അച്ഛൻ മരിച്ചതിൽ ഇത്രയും സന്തോഷിക്കുന്ന ഒരു മകൾ

    • @AmmuzzCakeworld
      @AmmuzzCakeworld หลายเดือนก่อน

      നിന്റെ അച്ഛൻ ആരുന്നേൽ നീയും ജോലിക്ക് വേണ്ടെന്നു വെക്കുമോ

    • @jayal9221
      @jayal9221 หลายเดือนก่อน

      Pinne karanjond nadakano ?

    • @jayal9221
      @jayal9221 หลายเดือนก่อน

      Kurach onnum alla kusumb

  • @sheenaabraham6319
    @sheenaabraham6319 หลายเดือนก่อน +43

    Have some shame 😡 കഷ്ടപ്പെട്ടു വാങ്ങിയ പോലെ ആണല്ലോ സന്തോഷം 😆

  • @vnmedia6970
    @vnmedia6970 หลายเดือนก่อน +160

    പഠിച്ചു എഴുതി വാങ്ങിയിരുന്നെങ്കിൽ congratulations പറയാമായിരുന്നു. ഇതിപ്പോൾ...
    എന്നെ പോലെ ഒരുപാട് psc aspirants കഷ്ടപ്പെട്ട് ഉറക്കം ഒഴിച്ച് പഠിച്ചിട്ടും, just markinu ലിസ്റ്റിൽ നിന്നും out ആയി പോകുന്നുണ്ട്. എന്നിട്ടും പ്രതീക്ഷയോടെ വീണ്ടും പഠിക്കുന്നു. അപ്പോൾ ഒരു effortum ഇല്ലാതെ oru govt job കിട്ടുമ്പോൾ congratz പറയാൻ മനസൊന്നു അമാന്തിക്കും... That's all

    • @shradha8509
      @shradha8509 หลายเดือนก่อน +9

      Athoke nokkano. I mean nammuk ariyavunna thanne ethrayo perk influence vazhi oke joli kittind. But avarod congratulations parayille. Athopole thne

    • @vnmedia6970
      @vnmedia6970 หลายเดือนก่อน +13

      @@shradha8509 എന്നെ പോലെ ഒരുപാട് psc aspirants കഷ്ടപ്പെട്ട് ഉറക്കം ഒഴിച്ച് പഠിച്ചിട്ടും, just markinu ലിസ്റ്റിൽ നിന്നും out ആയി പോകുന്നുണ്ട്. എന്നിട്ടും പ്രതീക്ഷയോടെ വീണ്ടും പഠിക്കുന്നു. അപ്പോൾ ഒരു effortum ഇല്ലാതെ oru govt job കിട്ടുമ്പോൾ congratz പറയാൻ മനസൊന്നു അമാന്തിക്കും... That's all

    • @utharath9498
      @utharath9498 หลายเดือนก่อน

      ​@@shradha8509adh nokkaam..njanum oru psc aspirant anu ithu pole oru kashtam arum illand psc vazhi joli kittumbol padichu ezhuthunnavarkk pullu vila

    • @chinnuuus
      @chinnuuus หลายเดือนก่อน +3

      Sathyam😢padich padich onnum kittathe irikunna njn

    • @aishu2004__
      @aishu2004__ หลายเดือนก่อน

      ​@@vnmedia6970ok enna njan oru karyam choikatte thanne pola thanne allle kittunna ellarum urakam ozhich kashtapett padichit..even njanum oru psc student aan but njan orikalum ithine kuttam parayilla ente kochachan avarde makkalde cheriya prayathil thanne accident ayi marichatha kochachanu govt job arnn aa rand makkalem kond husband marichit kunjamma entho cheyumenna ok vera job nokam but aa makkal athallallo deserve cheyane avarde achan kashtapett padich urakam ozhich vangiya job aan ath aalk ayus kuranj poyond athinu value povula..ath pola thanna ithum avarde kashtapadintem serviceile sincerity part ayit asritha niyamam kond vanne actually ith support cheyenda onn thannan..swantham vtl kittumpo arum kuttam parayulalo

  • @thambygeorge8316
    @thambygeorge8316 หลายเดือนก่อน +25

    നമ്മുടെ മറിയ കുട്ടി പോലീസ്. അടിപൊളി❤

    • @666-_-_Hanz_
      @666-_-_Hanz_ หลายเดือนก่อน

      @@thambygeorge8316 aah security 🤭🤭

    • @666-_-_Hanz_
      @666-_-_Hanz_ หลายเดือนก่อน

      @@thambygeorge8316 police ennu vachal security aanu...ayinu valiya qualification onnum venda🤣

  • @the_lone_wolf-777-w6w
    @the_lone_wolf-777-w6w หลายเดือนก่อน

    ഈ സീരിയലൊക്കെ ചെയ്ത് ഇങ്ങനെ ഹാപ്പി ആയി പോയാൽ പോരേ
    ജോലിഭാരം കാരണം ഏറ്റവും കൂടുതൽ സ്വയം വിരമിക്കൽ നടക്കുന്നത് പൊലീസിലാണ്

  • @user9876-g5s
    @user9876-g5s หลายเดือนก่อน +1

    എത്ര അസൂയക്കാരാണ് കമന്റ് ബോക്സിൽ 😂😂

  • @seenasidhi7788
    @seenasidhi7788 หลายเดือนก่อน +6

    IPS മറിയാമ്മ❤

  • @achunandhu1693
    @achunandhu1693 หลายเดือนก่อน +12

    ഇവളുടെ അടുത്ത് നീതി തേടി വരുന്നവരുടെ കാര്യം സ്വാഹാ 😂😂

  • @soorajmanoj6373
    @soorajmanoj6373 หลายเดือนก่อน +39

    അച്ഛന്റെ ജീവനു പകരം കിട്ടിയ, ജോലി, അല്ലേ, അതിനിത്രയും സന്തോഷിക്കണോ,, 🤔🤔😡

    • @DesignByUsForUs
      @DesignByUsForUs หลายเดือนก่อน

      😏

    • @jaan8132
      @jaan8132 หลายเดือนก่อน

      Enthado achan makkalk vendi lle ellam cheyne santhoshikkvalle

    • @LifeOfJanu
      @LifeOfJanu หลายเดือนก่อน +3

      Haa bst
      Nthokke cmnts aaa
      😂
      Agrahicha joli kittumbo qrkayalum santhosham undakum..

    • @DesignByUsForUs
      @DesignByUsForUs หลายเดือนก่อน

      @@LifeOfJanu well said

  • @vidyaprathap5391
    @vidyaprathap5391 หลายเดือนก่อน +30

    കല്യാണം കഴിച്ച പെൺ മകൾക്ക് ആശ്രിത നിയമനം തെറ്റാണെന്ന എന്റെ അറിവ്

    • @smitha973
      @smitha973 หลายเดือนก่อน +4

      Madam വിവാഹം കഴിക്കാത്ത മക്കൾ ഉണ്ടെങ്കിൽ അവർക്ക് ആണ് priority.but അവർക്ക് സഹോദരങ്ങൾ ഉണ്ടെങ്കിൽ അവർക്ക് ജോലി ഉണ്ടെങ്കിൽ പെൺകുട്ടിക്ക് marriage കഴിഞ്ഞാലും ജോലി കൊടുക്കാം

    • @universalkingdom5072
      @universalkingdom5072 หลายเดือนก่อน

      Apo ankuttikalko

    • @anandamnair9954
      @anandamnair9954 หลายเดือนก่อน

      Married daughterkk joli kodukkilla.

    • @anandamnair9954
      @anandamnair9954 หลายเดือนก่อน

      Enthenkilum kanikkatte. Arjune thirayan shramikku, prarthikku.

  • @vini6115
    @vini6115 หลายเดือนก่อน +2

    Pwoli. Ival prathikale okke kittiyal lockupilitt idich piziyum enn tonunnu.

  • @bestothomas5466
    @bestothomas5466 หลายเดือนก่อน +1

    Exam, ഫിസിക്കൽ എല്ലാം കഴിഞ്ഞു 2 പോലീസ് ലിസ്റ്റില് ഉണ്ടായിട്ട് ജോലി കിട്ടാത്ത എനിക്ക് ഇത് കാണുമ്പോ.........

  • @sobhaachusworld8695
    @sobhaachusworld8695 หลายเดือนก่อน +28

    Congrats Apsara,keep going❤❤

  • @alkaricha1001
    @alkaricha1001 หลายเดือนก่อน +6

    ഇവളുടെ ഒരു വളിച്ച സംസാരത്തിന്റെ സ്റ്റൈൽ 😂😂😂

  • @ameyaabraham2723
    @ameyaabraham2723 หลายเดือนก่อน +38

    Oh ini policing enthavumo entho

  • @biyosheenmedia.2745
    @biyosheenmedia.2745 หลายเดือนก่อน

    അച്ഛനെ കൊണ്ട് പ്രയോജനം ഉണ്ടായിട്ട് ഉണ്ടാകില്ല 😂😂അതാണ് സന്തോഷം 👍

  • @AnandaAnandamol
    @AnandaAnandamol หลายเดือนก่อน +1

    മലയാളികളെ കൊണ്ട് മാത്രം ആണ് ഇങ്ങനെ comment ഇടാൻ പറ്റു കഷ്ട്ടം തന്നെ ആ ചേച്ചിടെ ആഗ്രഹം അല്ലാരുന്നോ അത് പിന്നെ ഇപ്പൊ എന്താ

  • @visakh80
    @visakh80 หลายเดือนก่อน +1

    സർക്കാർ ജോലി മൂന്ന് തലമുറ കൊണ്ട് നടക്കുന്ന ആൾക്കാർ എൻ്റെവീട്ടിലുംഉണ്ട്.

  • @user-hw4ex7hq2k
    @user-hw4ex7hq2k หลายเดือนก่อน +15

    Physical test passakilla atha office job.But this is not fair.

  • @lalithakumarimk8658
    @lalithakumarimk8658 หลายเดือนก่อน +2

    അപ്സരയ്ക്ക് അഭിനന്ദനങ്ങൾ🙏🙏🙏🌷

  • @VaishnavSm-ut2bh
    @VaishnavSm-ut2bh หลายเดือนก่อน +1

    ഒര് അച്ഛൻ മരിച്ചാൽ ഇതുപോലെ ആരെങ്കിലും സന്തോഷിക്കുമോ നല്ല മോള് ആ പാവം അച്ഛൻ ഇത് വല്ലതും അറിയുന്നുണ്ടോ എന്തോ കഷ്ട്ടം സ്വന്തം തന്തയും തള്ളയും ചത്താലും വേണ്ടില്ല നമുക്കും കിട്ടണം പണം പിന്നെ ചിരി കുറച്ച് കുറഞ്ഞു പോയി ഒന്നും അല്ലങ്കിൽ ഒര് അച്ഛൻ അല്ലെ മരിച്ചത് കുറച്ച് കൂടി ചിരിക്കാം

  • @user-un7cm2qd8o
    @user-un7cm2qd8o หลายเดือนก่อน +1

    2019 cpo list rank holders😔😔

  • @Niiidha_
    @Niiidha_ หลายเดือนก่อน +28

    Congrajulation

  • @Minnu1960-m1l
    @Minnu1960-m1l หลายเดือนก่อน

    She's a very good actress. We miss her. Y malayalam cinema field dont call her

  • @neon-gamer150
    @neon-gamer150 หลายเดือนก่อน

    അച്ഛൻ മരിച്ചാലെന്താ മോൾ നല്ല happy

  • @SafiyaTk-wx3rw
    @SafiyaTk-wx3rw หลายเดือนก่อน +29

    Congratulations ❤

  • @adarshmohanan1836
    @adarshmohanan1836 หลายเดือนก่อน +1

    കഷ്ടപെട്ട് പഠിച്ചിട്ട് കിട്ടാത്ത ഒരു പാട് പേര് ഉണ്ട് അവരോട് കളഞ്ഞിട്ട് പോടെ എവിടേലും പോയി രക്ഷപ്പെടു

  • @thulasidasu5521
    @thulasidasu5521 หลายเดือนก่อน +5

    Psc എഴുതുന്നവർക്ക് ഒരു വിലയും ഇല്ല

  • @Mr.T-Mapogo-999
    @Mr.T-Mapogo-999 หลายเดือนก่อน +31

    ദാനം കിട്ടിയ പശുവിന്റെ പല്ല് എത്രയെന്ന് എണ്ണി നോക്കേണ്ട കാര്യമില്ലല്ലോ 😌👋

    • @universalkingdom5072
      @universalkingdom5072 หลายเดือนก่อน

      Athe kittanaum venam yogam,allthore evidea kittane negative adikum

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 หลายเดือนก่อน

      അപ്പൊ താനും അച്ഛൻ മരിക്കാൻ കാത്തിരിക്കുകയാണോ ഒരു ജോലി കിട്ടാൻ പാവം അച്ഛൻ

  • @anjunair3344
    @anjunair3344 หลายเดือนก่อน +1

    Achante maranathil kittya jolik ithra santhoshamo

  • @sheejaceline6627
    @sheejaceline6627 หลายเดือนก่อน +3

    Ithinu Congrats enthinu.

  • @ambikavasudevan416
    @ambikavasudevan416 หลายเดือนก่อน

    Congratulations 🙏💐

  • @adiza1830
    @adiza1830 หลายเดือนก่อน +3

    Ivarok monthly nallonam earn cheyunile ennitum gvt job enthina

  • @user-hq9ok6gq7o
    @user-hq9ok6gq7o หลายเดือนก่อน +7

    ഓ ആശ്രിത നിയമനമാണോ ഞാൻ വിചാരിച്ചു പഠിച്ചു കിട്ടിയത് എന്ന്

  • @remababupulithara4036
    @remababupulithara4036 หลายเดือนก่อน +8

    അഭിനന്ദനങ്ങൾ അപ്സര ❤

  • @dreamstars4103
    @dreamstars4103 หลายเดือนก่อน

    Ammayudea job Njnum asritha niyamathinu apply cheythitt 4 yearsay.ithuvareyum enik job readyaylla

  • @suchithrasanil6201
    @suchithrasanil6201 หลายเดือนก่อน +3

    Congratulations APSARAA💞💞💞

  • @user-tn3pq2pc6z
    @user-tn3pq2pc6z หลายเดือนก่อน +18

    ഇവിടെ ഒരുപാട് പാവപ്പെട്ടവർ psc പഠിച്ചു നടപ്പ് ഉണ്ട്..അവരെ എല്ലാം ചവിട്ടി താഴ്ത്തി..കൊണ്ട് ആണ്.....ആശ്രിത നിയമനാം എന്ന കോപ്പിലെ സമ്പരദയുക്മ...
    സർക്കാർ ജോലി 3 ഉം 4 ഉം..തലമുറകൾ ആയി ഉപയോഗിക്കുന്നവരേ അറിയാം

  • @meeraarun7424
    @meeraarun7424 หลายเดือนก่อน +6

    Feeling....😢
    Njangalokke enthinanu ee urakkam illakkun ath enn manasilakunilla

  • @omanaamith9736
    @omanaamith9736 หลายเดือนก่อน +8

    ജോലിക്ക് കയറുകയല്ലേ, പെരുമാറ്റച്ചട്ടം ഒക്കെ ഉണ്ട്‌ കേട്ടോ. എന്റർടൈൻമെന്റ് ലോകം അല്ല സർക്കാർ ജോലി.... ആശംസകൾ 🙏❤

  • @MadhuMadhu-iz3yu
    @MadhuMadhu-iz3yu หลายเดือนก่อน

    Very nice very sweet ❤

  • @subhashinimk8520
    @subhashinimk8520 หลายเดือนก่อน

    മരിച്ചവർ പോയി അച്ഛന്റെ ഒർമ്മക്കായ്അച്ഛൻ ചെയ്ത ജോലി അതിനെ പരിഹാസിക്കേണ്ട ഗവൺമെന്റ നിയമമാണ് എത്രത്തോളം പഠിക്കാമോ അതിന് അനുസരിച്ച് ഉയർന്നു ജോലി ലഭിക്കും

  • @Athus-xj3uh
    @Athus-xj3uh หลายเดือนก่อน +1

    Nurin shereef look

  • @saralanair1003
    @saralanair1003 หลายเดือนก่อน +12

    Congrats apsara

  • @sethuprabhakaran4398
    @sethuprabhakaran4398 หลายเดือนก่อน

    God bless you Apsara❤

  • @Manjusha-tf5fo
    @Manjusha-tf5fo หลายเดือนก่อน

    Sevice ൽ ഇരിക്കെ മരിച്ച അച്ഛനെ ഓർത്തുജോലിക്കാര്യം പറയാമായിരുന്നു

  • @BijoyBiju-wr3he
    @BijoyBiju-wr3he หลายเดือนก่อน +6

    Congratulations 🎉

  • @najirausman2697
    @najirausman2697 หลายเดือนก่อน +9

    എല്ലാത്തിനും നെഗറ്റീവ് അടിക്കുന്ന കുറച്ചു മനുഷ്യർ എന്താല്ലേ

  • @honeym1771
    @honeym1771 หลายเดือนก่อน +2

    അഭിനന്ദനങ്ങൾ, അപ്സര!!

  • @radhakrishnankm8522
    @radhakrishnankm8522 หลายเดือนก่อน +1

    ഇതിൽ എന്താണ് പ്രേത്യേകത Govt Service, ൽ ഇത് സാധാരണ ഉള്ള കാര്യം

  • @user-bq9ps6co3f
    @user-bq9ps6co3f หลายเดือนก่อน

    Malayalikal Malayalathinu thane apamanam Apsara❤❤❤

  • @santhaprabhakaran2870
    @santhaprabhakaran2870 หลายเดือนก่อน +1

    Achanu pakaram kittyyathalle allathe kashtapettu padichu nediyathonum allalo ithra ahangarikan

  • @user-yt7oo3mn1m
    @user-yt7oo3mn1m หลายเดือนก่อน

    പഠിച്ചു കിട്ടുന്ന ജോലി നല്ലത്. അച്ഛൻ മരിച്ചത് സന്തോഷിക്കുന്ന ഒരു വ്യക്തി

  • @user-hk1wo1re9s
    @user-hk1wo1re9s หลายเดือนก่อน +2

    പഠിച്ച് കിട്ടിയിട്ട് വീഡിയോ സന്തോഷിച്ചു ഇട്ടിരുന്നു എങ്കിൽ ഒരു രസം ഉണ്ടായിരുന്നു. ഇതിപ്പോ വീഡിയോ content ആക്കി ഇട്ടതിൽ ലേശം ഉളുപ്പ്

  • @Mafavssz
    @Mafavssz หลายเดือนก่อน

    Congratzz ❤️

  • @arunarun9914
    @arunarun9914 หลายเดือนก่อน

    ഇനി പോലീസ്കാർക്ക് ജോലി കൂടും

  • @truthwins4085
    @truthwins4085 หลายเดือนก่อน +22

    Congrats 🎈🎉
    👮🏻 Apsara 🤍

  • @alifaviaryalif557
    @alifaviaryalif557 หลายเดือนก่อน +1

    Kashttapettu padikunnavar onnumilla

  • @Kkk-g944
    @Kkk-g944 หลายเดือนก่อน +19

    Apo psc onnm ezhudhande.. pin vadhil niyamam aano😮

    • @jomolemuth5818
      @jomolemuth5818 หลายเดือนก่อน +3

      Achan marichathinteyaanu

    • @user-wp8di4zs9m
      @user-wp8di4zs9m หลายเดือนก่อน +3

      Achano ammayo okke service il irikkumbol maranappettal education undenkil makkalkku niyamanam labhikkkan chance und.angane kiittiyathu anu

  • @sreelathajeevaraj4877
    @sreelathajeevaraj4877 หลายเดือนก่อน +20

    Congratulations

  • @shyrac7962
    @shyrac7962 หลายเดือนก่อน +8

    Le ജാസ്മിൻ എനിക്കും ഉണ്ടൊരു തന്ത... My Double Block Daddy 😂😂

  • @ziyadhameed4501
    @ziyadhameed4501 หลายเดือนก่อน +3

    Ithoke aran

  • @smithazworld5793
    @smithazworld5793 หลายเดือนก่อน +7

    Congrats

  • @chithraradha9187
    @chithraradha9187 หลายเดือนก่อน +17

    Congrajularion ❤❤❤❤

    • @AkhilPk-pk7zo
      @AkhilPk-pk7zo หลายเดือนก่อน +1

      Congratulation👍🏼👍🏼

  • @nidhi-pk2vo
    @nidhi-pk2vo หลายเดือนก่อน

    ഒരു വാക്ക് അച്ഛൻ എന്ന് മൊഴിഞ്ഞില്ല്ല 😔 കഷ്ടം

  • @rinusreesreejith9645
    @rinusreesreejith9645 หลายเดือนก่อน +3

    1:37പോലീസിൽ ആയിരിക്കില്ല ജോലി ഓഫീസിൽ ആയിരിക്കും .😅
    Police ൽ കേറാൻ physical fit ആവണമെന്നൊക്കെ കുറേ പേര് തള്ളുന്നത് കേട്ടു .

  • @bipinkrishnana2691
    @bipinkrishnana2691 หลายเดือนก่อน

    Poli ,❤👌👍

  • @nevin7671
    @nevin7671 หลายเดือนก่อน

    Oru asritha niyamanathe itrayum avahelickunnath entina. It is her right

  • @vijimol2527
    @vijimol2527 หลายเดือนก่อน

    Ncc oke ondarunu police estanu enoke flowers il vannapo paranjirunu 😊❤nalla karyam.. good luck

  • @josepl957
    @josepl957 หลายเดือนก่อน +1

    Congratulations Apsara you are deserving more

  • @dhanyacg6118
    @dhanyacg6118 หลายเดือนก่อน +3

    കല്യാണം കഴിഞ്ഞ പെണ്മക്കൾക്കു അച്ഛന്റെ ജോലി കിട്ടുമോ??

  • @shirlye.j6014
    @shirlye.j6014 หลายเดือนก่อน +2

    അഭിനന്ദങ്ങൾ ❤❤❤❤❤

  • @divya2025divi
    @divya2025divi หลายเดือนก่อน

    Appo psc padichu jolik vendi nikkunnavr. 🥹.

  • @prakasn.s1804
    @prakasn.s1804 หลายเดือนก่อน

    Bigg Boss show yil Jasmin, Resmin, Gabri team nte co-ordinator ayirunnallo ee Apsara. Alle.