Shyla, വീഡിയോ super. ആ top നല്ലതാണല്ലോ. എന്റെ പേര് പറഞ്ഞു കേട്ടപ്പോൾ ഒരു സന്തോഷം 🙏🏻🙏🏻. Convacation വീഡിയോ ചെയ്യുമോ. Marriage ഒരുക്കങ്ങൾ കാണിക്കണേ. എല്ലാം അടിപൊളി ആക്കണേ. പ്രാത്ഥിക്കാം. നമ്മുടെ parents നമ്മളെ വിട്ടു പോയാൽ അത് ജീവിതത്തിലെ വലിയ ഒരു ദുഃഖം തന്നെ അപ്പനും അമ്മയും ഇല്ല. അപ്പൻ മരിച്ചിട്ട് 30വർഷം ആയി. അവരെ ഓർക്കാത്ത ദിവസങ്ങൾ ഇല്ല. 😭.വിളിക്കുമ്പോൾ തിരിഞ്ഞു നോക്കാൻ ഒരു അമ്മ ഉണ്ടായിരിക്കുക. വലിയ ഒരു ഭാഗ്യിം തന്നെ. വീണ്ടും കാണാം ❤️❤️
❤❤❤❤
അച്ഛൻ പകരം വെക്കാൻ കഴിയില്ല എന്നാലും അമ്മയുണ്ടല്ലോ എനിക്ക് അതും 😢 ഇല്ല കേട്ടോ വീഡിയോ സൂപ്പർ
ചേച്ചിക് സാരിയാണ് കൂടുതൽ ചേരുന്നത് ഒരു faunction ഒക്കെ പോകുബോൾ സാരി ഉടുക്കണം
👍❤❤❤
Nice Video Kurthi Super 👌👍🙏😊❤❤❤
അവിടെ മഴ എങ്ങനെ ഉണ്ട്
Super video ❤ dear

❤
💖💖
❤❤