ഞങ്ങൾ എല്ലാവരും ഒത്തൊരുമിച്ച് ഒരു ദിവസം❤️

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 10

  • @shinysuresh637
    @shinysuresh637 วันที่ผ่านมา +2

    Hi, shylamma, ഷൈലയും പഠിപ്പിക്കുന്നുണ്ടോ. നല്ല ഒത്തൊരുമ ഉള്ള family. 👍🏻. ഇങ്ങനെ വേണം മനുഷ്യർ 👌🏻👌🏻. പല വീടുകളിലും ഈ സ്വരുമ ഇല്ലാത്ത കാലം ആണ് ഇപ്പോൾ. കണ്ടിട്ട് കൊതി ആകുന്നു. സാമ്പാറിൽ ശർക്കര ഇടുമോ. എന്തിനാ. എത്ര ഇടണം. Lovely family. I love ur family very much. ❤️❤️. എല്ലാവരെയും ഞാൻ തിരക്കിയതായി പറയണേ 🥰🥰

    • @Shylasworld1973
      @Shylasworld1973  วันที่ผ่านมา

      ഞങ്ങളും കുടുംബത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം ഈ ഒത്തൊരുമയാണ്❤️❤️❤️ ഒരു ചെറിയ കഷ്ണം ശർക്കര മതി. നല്ല രുചിയുള്ള സാമ്പാർ ആയിരുന്നു.,, 😋😋😋

  • @kishorekumarp2288
    @kishorekumarp2288 วันที่ผ่านมา +2

    ഇവിടെ സാമ്പാർ ഉണ്ടാക്കിയാലും ചട്നി നിർബന്ധം ആണ് ☺️☺️

  • @dineshpai6885
    @dineshpai6885 วันที่ผ่านมา +2

    Nice Video Super 👌👍🙏☺️

  • @SunithaSajimon
    @SunithaSajimon วันที่ผ่านมา +1

    ചേച്ചി ടീച്ചർ ആണോ. സൂപ്പർ വീഡിയോ ❤ചേട്ടന്മാരൊക്കെ വയലാർ വരുന്നു എന്ന് പറഞ്ഞിട്ട് വന്നോ. കവിയരങ്ങു കണ്ടോ സൂപ്പർ പരിപാടി ആയിരുന്നു. ഞാൻ പോയി 👌

    • @Shylasworld1973
      @Shylasworld1973  วันที่ผ่านมา

      ഇളയ അനിയൻ വന്നു🥰🥰🥰

  • @shinysuresh637
    @shinysuresh637 วันที่ผ่านมา +1

    ഇളവുങ്ക എന്ന് പറഞ്ഞാൽ കുമ്പളങ്ങാ ആണോ

    • @Shylasworld1973
      @Shylasworld1973  วันที่ผ่านมา

      ഇളവൻ 👍 കുമ്പളങ്ങാ😂😂😂👍