Varika Varika Nadanpattu

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 58

  • @poojakrishna4919
    @poojakrishna4919 2 ปีที่แล้ว +22

    Sreelakshmi fans mavoor attendence pleasee🔥🔥🔥

  • @abelfruxin576
    @abelfruxin576 3 ปีที่แล้ว +56

    Sreelaksmi fans like adi😂

  • @jaseelap9807
    @jaseelap9807 3 ปีที่แล้ว +12

    സൂപ്പർ ശ്രീക്കുട്ടി ❤👍

  • @homiesvlogs008
    @homiesvlogs008 3 ปีที่แล้ว +21

    Off pewer sanam🔥🔥🔥🔥🔥

  • @AsalAkameen0
    @AsalAkameen0 3 ปีที่แล้ว +4

    Rakshayumillla......keep on .
    Full on full pever.

  • @sree8102
    @sree8102 3 ปีที่แล้ว +5

    Amme Sharanam devi sharanam

  • @vygakpraveen-uf4xl
    @vygakpraveen-uf4xl ปีที่แล้ว +3

    Super ❤ chechi kutti🎉

  • @kalolsavamkoykod
    @kalolsavamkoykod 2 ปีที่แล้ว +8

    Please Give me the Lyrics..... Please 🥺😔

    • @seenakrishnan7214
      @seenakrishnan7214 ปีที่แล้ว

      Idhinte orginal song ind adhinte coment boxil indd

  • @RashaFathima-x8w
    @RashaFathima-x8w 2 หลายเดือนก่อน +1

    Idhinteeee thudakkammm onn paranjuuuu tharumooo urgent annn 😢 oct 4th arts ann apoyekkummm padikkanammm 😢🙏🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑

  • @adhibro3478
    @adhibro3478 ปีที่แล้ว

    Chechi polichu tuesday njngal ith stage performing aahn

  • @savitharatheesh7236
    @savitharatheesh7236 ปีที่แล้ว +2

    Patt padunathin munb parayunathinte lyrics kitto

    • @sreelakshmidilip6870
      @sreelakshmidilip6870  ปีที่แล้ว +8

      ആദി പിറന്ന മുത്തപ്പന്മാരെ..
      ഭൂലോം പിറന്ന ബുദ്ദിമാന്മാരെ..
      ഞങ്ങള്ക്ക് അറിവുമില്ലേ തിരിവുമില്ലേ...
      നാല് കോടി നാല്പത്തിരണ്ടീശ്വരന്മാരെ(2)
      തുണയായ് വന്നിരിക്കേണമേൻ അപ്പനപ്പൂപ്പന്മാരെ...
      യെങ്ങടെ കർമം കൈകൊള്ളണട്ടോ(2)
      എൻ അപ്പനപ്പൂപ്പന്മാരെ...

  • @asrayakk6863
    @asrayakk6863 3 ปีที่แล้ว +7

    Pwolii❤🔥🔥

  • @AsalAkameen0
    @AsalAkameen0 ปีที่แล้ว

    Bairavan theyyam allel tottam poli paatine kurich ariyo enik replay taro ...... urgent 👍

  • @Vg_anime_tamil
    @Vg_anime_tamil 2 หลายเดือนก่อน

    Super paa ❤

  • @deepak_s_r
    @deepak_s_r 3 ปีที่แล้ว +6

    Pwoli...❤️

  • @sreelekhap4552
    @sreelekhap4552 3 ปีที่แล้ว +3

    Superb....

  • @Rejimusafir
    @Rejimusafir ปีที่แล้ว +1

    Sreelalshmi, you got tallent 😊

  • @aswathyksreevalsan
    @aswathyksreevalsan ปีที่แล้ว +17

    വരിക വരിക വരിക
    വാ വരിക ദൈവമേ
    ദീപം തെളിയണെ വാ..(2)
    കിഴക്കുദിക്കണ
    സൂര്യ ഭഗവാനെ
    ഞാനിതാ കൈ തോഴുന്നേ..(2)
    കൊടുങ്ങല്ലൂരെ നല്ലോരമ്മേ
    ഞാനിതാ കൈ തൊഴുന്നേൻ (2)
    കൊടുങ്ങല്ലൂരെ നല്ലോരമ്മേ
    ഞാനൊന്ന് പോയിവരട്ടെ
    ആരുടെയാരുടെ
    മാരിയ പോയ്ങ്കാവിലു
    നല്ലോം തെളിയട്ടെ വാ...
    തിരിച്ചൊന്ന്‌ പോയ് വരുമ്പോൾ
    എന്തോരടയാളോ
    എന്തോരടയാളോണ്ട്...
    വലത്തരം കയ്യിലേ
    അരിന്തിരിയായിട്ട്
    എടത്തരം കയ്യില്
    വെള്ളരി പൂവുമായ്‌
    ഞാനൊന്ന് പോയ് വരട്ടെ..
    കൊടുങ്ങല്ലൂര്
    നല്ലോരമ്മേ
    എന്നെ തടുക്കല്ലെട്ടോ..(2)
    അ അ
    അ അ
    അ അ
    വരവുണ്ട് വരവുണ്ട്‌
    വരവുകാരുണ്ട് (2)
    കാറ്റത്തെ കരിയിലപോലെ
    പാറി പറക്കട്ടെ..(2)
    തിരിച്ചിട്ട തിരിവളപോലെ
    ഒന്നായി പോരട്ടെ...(2)
    ആനകളികൊണ്ടങ്ങനേ
    അങ്കം മറിയട്ടെ...(2)
    കുതിര കളികൊണ്ടങ്ങനെ
    കൂത്താടി പോരട്ടെ...(2)
    തുള്ളട്ടെ തുള്ളട്ടെ
    തുള്ളി തെളിയട്ടേ (3)
    വരവുണ്ട് വരവുണ്ട്‌
    വരവുകാരുണ്ട് (5)

    • @AsalAkameen0
      @AsalAkameen0 ปีที่แล้ว

      Oru song tannal itupole lyrics oppich taro . urgent ahnnu naadan paatukal okke ariyo

  • @arshidaarshi858
    @arshidaarshi858 3 ปีที่แล้ว +3

    Yee pwoli...

  • @sreejith4713
    @sreejith4713 ปีที่แล้ว

    എനിക്കി ഈ ട്ടിമിൽ വരാൻ പറ്റോ

  • @vaikhaNanda
    @vaikhaNanda 3 ปีที่แล้ว +6

    ❤❤❤❤❤

  • @fidafida8167
    @fidafida8167 3 ปีที่แล้ว +3

    Poli.....poli

  • @aryarjuneditzzz5210
    @aryarjuneditzzz5210 ปีที่แล้ว

    Chechi ithinte lyrics throo

  • @abelfruxin576
    @abelfruxin576 3 ปีที่แล้ว +4

    🔥🔥🔥

  • @vismayapm7639
    @vismayapm7639 2 ปีที่แล้ว +3

    ❤️🔥

  • @RizuuJaaf
    @RizuuJaaf 2 หลายเดือนก่อน

    ❤❤

  • @devikar3604
    @devikar3604 3 ปีที่แล้ว +3

    🥰🔥

  • @anushreeravi3524
    @anushreeravi3524 3 ปีที่แล้ว +3

    Super chechi 👌👌

  • @cinetales2813
    @cinetales2813 ปีที่แล้ว

    Ithinta thudakkathil parayunnathenthonn

  • @aaadiiiiiiiiiiiii
    @aaadiiiiiiiiiiiii ปีที่แล้ว +1

    🔥

  • @RajanRajan-p7d
    @RajanRajan-p7d ปีที่แล้ว

    👌👌👌👍👍

  • @Dhanushlover69
    @Dhanushlover69 3 ปีที่แล้ว +2

    🥰🥰

  • @anaghashaji2907
    @anaghashaji2907 3 ปีที่แล้ว +2

    ❤️

  • @amarnathkollarakkal1610
    @amarnathkollarakkal1610 3 ปีที่แล้ว +4

    Chanks

  • @pavithrarajan8820
    @pavithrarajan8820 3 ปีที่แล้ว

    😻😻😻🔥

  • @asiyasulaim2190
    @asiyasulaim2190 3 ปีที่แล้ว +2

    👌👌

  • @sistershood125
    @sistershood125 ปีที่แล้ว

    👍🏻

  • @sureshunni5770
    @sureshunni5770 ปีที่แล้ว +27

    വരിക വരിക വരിക
    വാ വരിക ദൈവമേ
    ദീപം തെളിയണെ വാ..(2)
    കിഴക്കുദികണ
    സൂരിയ ഭഗവാനെ
    ഞാനിതാ കൈ തോഴുന്നേ..(2)
    കൊടുങ്ങല്ലൂരെ നല്ലോരമ്മേടെ
    ഞാനിതാ കൈ തൊഴുന്നേൻ (2)
    കൊടുങ്ങല്ലൂരെ നല്ലോരമ്മേടെ
    ഞാനൊന്ന് പോയിവരട്ടെ
    ആരുടെയാരുടെ
    മാരിയ പോയ്ങ്കാവിലോ
    നല്ലോം തെളിയട്ടെ വാ...
    തിരിച്ചൊന്ന്‌ പോയ് വരുമ്പോൾ
    എന്തോരടയാളോ
    എന്തൂരദയാളോണ്ട്...
    വലത്താന കയ്യിലേ
    അരിന്തിരിയായിട്ട്‌
    എടത്താനാ കയ്യിലിലെ
    വെള്ളരി പൂവുമായ്‌
    ഞാനൊന്ന് പോയ് വരട്ടെ..
    കൊടുങ്ങല്ലൂര്
    നല്ലോരമ്മേ
    എന്നെ തടുക്കല്ലെട്ടോ..(2)
    വരവുണ്ട് വരവുണ്ട്‌
    വരവുജാലുണ്ട് (2)
    കാറ്റത്തെ കരിയിലപോലെ
    പാറി പറക്കട്ടെ..
    തിരിച്ചിട്ട തിരിവളപോലെ
    ഒന്നായി പോരട്ടെ...
    കുതിര കളികൊണ്ടങ്ങനെ
    കൂത്താടി പോരട്ടെ...
    ആനകലി കൊണ്ടങ്ങനേ
    അങ്കം മറിയട്ടെ...
    തുള്ളട്ടെ തുള്ളട്ടെ
    തുള്ളി തെളിയട്ടേ...

    • @raginraj2708
      @raginraj2708 ปีที่แล้ว

      സൂപ്പർ

    • @Jithamanoharan
      @Jithamanoharan 3 หลายเดือนก่อน +2

      Ithinte adyathe ഭാഗം kudi ലിറിക് parnju tharumo😢

    • @ChandranChandrank-y1i
      @ChandranChandrank-y1i 2 หลายเดือนก่อน

  • @ashrafkannara5163
    @ashrafkannara5163 3 ปีที่แล้ว +3

    🔥🔥