A ഗ്രേഡ് നേടി മികച്ച പ്രകടനം കാഴ്ചവച്ച നാടൻ പാട്ട് sub Jilla school kalolsavam koyilandy

แชร์
ฝัง
  • เผยแพร่เมื่อ 18 ธ.ค. 2024

ความคิดเห็น • 501

  • @cisnats943
    @cisnats943 3 หลายเดือนก่อน +1851

    Anyone here after Ajayante Randam Moshanam..❤

    • @sgpsycho1572
      @sgpsycho1572 3 หลายเดือนก่อน +13

      ✋❤‍🔥

    • @asrith_asu9440
      @asrith_asu9440 3 หลายเดือนก่อน +44

      Yes bro already ee song ketiitund bt theatre experience 🥵

    • @Ramsethu-p4k
      @Ramsethu-p4k 3 หลายเดือนก่อน +3

      🤝😂

    • @Akhilvs004
      @Akhilvs004 3 หลายเดือนก่อน +4

      Athee cinema yil undd ee song... Ith orma vannu

    • @anjumithunaloshy8526
      @anjumithunaloshy8526 3 หลายเดือนก่อน +1

      yehhhh

  • @meghamegha9511
    @meghamegha9511 2 หลายเดือนก่อน +672

    ARM il ഈ പാട്ട് ഒരു രക്ഷേം ഇല്ലായിരുന്നു ❤️🔥

    • @Chidambaram-r3t
      @Chidambaram-r3t 28 วันที่ผ่านมา

      Dibu nainan Thomas waste aanennu manasilayi

    • @meghamegha9511
      @meghamegha9511 26 วันที่ผ่านมา

      @@Chidambaram-r3t Wht?

  • @akhilapa2469
    @akhilapa2469 10 หลายเดือนก่อน +679

    നാടൻപാട്ട്
    അതിതന്റെവേഷാ പൂണ്ടരലും പാർവതിയും.. ഇത്തവിൽ പാലും പഴവും നല്ല ശർക്കരയും.. (2)
    ഇഷ്ട്ടഭോജനങ്ങൾ വച്ചിതാ കൈത്തൊഴുന്നേൻ.. ഹാരനും ശിവനും താനും മതിതേൻ കാലം(2) (അതിതന്റെ)
    അഷ്ട്ടഭൈരവന്മാർ തൻ ചരിതവും ചൊല്ലെൻ.. അവതലിലെങ്ങാനും തൻ വിരിയണം ഭഗവാനെ.. (2).. (അതിതന്റെ)
    പൊൻചൂരൽ കൊലുമായി ഭവനിതൊ കൈയിതൊഴുന്നേന് ഇട കൈയിൽ വെള്ളി പത്രവുമായി ഭാവിതോം..(2).. (അതിതന്റെ 2)
    ആനധോം ആനധോം ഭൈരവനാകുന്നെ.. ആദിയായി നടന്നതുമ്മേ ഭൈരവനാകുന്നെ.. (2)
    യോഗിയായി നടന്നതുമ്മേ ഭൈരവനാകുന്നെ.. യോഗിമുദ്ര ധരിച്ചതുമേ ഭൈരവനാകുന്നെ(2).. (ആനധോം)
    കാവി വസ്ത്രം ധരിച്ചതുമേ ഭൈരവനക്കുന്നെ.. ഭസ്മ സഞ്ചി ധരിച്ചതുമേ ഭൈരവനാകുന്നെ..(2) (ആനധോം..)
    പീലിക്കെട്ട് ധരിച്ചതുമ്മേ ഭൈരവനാകുന്നെ.. ശംഖ് ചൂരലുമെല്ലാം ധരിച് ഭൈരവനാകുന്നെ.. (2) (ആനധോം..)
    നാരിതോലും ധരിച്ചതുമേ ഭൈരവനാകുന്നെ.. പുലിത്തോൽ ധരിച്ചതുമേ ഭൈരവനാകുന്നെ.. (2)(ആനധോം..)
    രുദ്രാക്ഷം ധരിച്ചതുമ്മേ ഭൈരവനാകുന്നെ.. ഇന്ന് തൊട്ട് നിങ്ങളുടെ യോഗി ഭൈരവനെ.. (2) ( ആനധോം..)
    പൊലിക പൊലിക ദൈവേ വാ പൊലിക 2
    ദൈവേ...(4)
    അരി പൊലികാ ദൈവേ ചൊല്ല് പിറകും പൊലികെ(4) (പൊലിക) 2
    തൃകൈവാഴും പൊലികെ വാഴുക വാഴുക പൊലികെ (4)
    (പൊലിക)
    ത്രിശൂലംവാഴും പൊലികെ മുകണ്ണിൽ തീരും പൊലികെ(4) (പൊലിക)2
    ആ.. പൊലിക ദൈവേ വാ ദൈവേ...(2)
    ആനധോം ആനധോം ഭൈരവനാകുന്നെ.. ആദിയായി നടന്നതുമ്മേ ഭൈരവനാകുന്നെ... (2)

    • @nibinnedumpully1679
      @nibinnedumpully1679 10 หลายเดือนก่อน +7

      Thanks... Naghal first adikkum👍🏻💗

    • @souparnikasoupu3730
      @souparnikasoupu3730 10 หลายเดือนก่อน +4

      Thank you chechi kore thappiyatharnnu love u so much ❤

    • @VygamanojVyga
      @VygamanojVyga 8 หลายเดือนก่อน +14

      വരിയെല്ലം തെറ്റാണ്

    • @AparnaAparna-hi3yw
      @AparnaAparna-hi3yw 4 หลายเดือนก่อน

      ​@@VygamanojVygaCorrect lyrics tharaavo plzzz🥲

    • @craftwithme4256
      @craftwithme4256 4 หลายเดือนก่อน

      😅

  • @theertharajendran
    @theertharajendran 9 หลายเดือนก่อน +168

    ഓം പരംപരാ പരിപ്പൂർണ്ണാ പരാതമേദകബോജം അഷ്ട്ടഭൈരവാ.. ശോഡഭൈരവാ.. നിങ്ങളുടെ തിരുമുമ്പിലും കാട്ടിലും മേട്ടിലും തൂണിലും മാറാപ്പിലും പൂജിക്കുന്നൊരു ഭഗവാന്റെ നാഗപ്പടം തോളിലേറ്റി അഷ്ട്ടാംഗ ദൈനികൻ വാഴും എൻ ഭഗവാന്റെ ഏഴു ദിക്കിലും തെക്കിൻ കോവിലും മുക്കിലും അരിയും പൂവും വിതറിച് പുകൾ കേട്ടൊരു ഭഗവാന്റെ തിരുമുമ്പിൽ കൈത്തൊഴുന്നെൻ....

    • @KrishnenduCp
      @KrishnenduCp 5 หลายเดือนก่อน +3

      😂

    • @gopithellakom5628
      @gopithellakom5628 5 หลายเดือนก่อน +4

      👍🙏

    • @GopikaSivadas-p9y
      @GopikaSivadas-p9y 3 หลายเดือนก่อน +1

      Full lyrics kittoo

    • @theertharajendran
      @theertharajendran 3 หลายเดือนก่อน +6

      @@GopikaSivadas-p9y ഉണ്ട്. മുഴുവൻ വരികൾ പുതിയ ഒരു comment ആയി പോസ്റ്റ് ചെയ്യാം. 😊

    • @rishirck3100
      @rishirck3100 2 หลายเดือนก่อน +1

  • @theertharajendran
    @theertharajendran 3 หลายเดือนก่อน +238

    ഓം പരംപരാ പരിപ്പൂർണ്ണാ പരാതമേദകബോജം അഷ്ടഭൈരവാ.. ശോഡഭൈരവാ.. നിങ്ങളുടെ തിരുമുമ്പിലും കാട്ടിലും മേട്ടിലും തൂണിലും മാറാപ്പിലും പൂജിക്കുന്നൊരു ഭഗവാൻ്റെ നാഗപ്പടം തോളിലേറ്റി അഷ്ട്ടാംഗ ദൈനികൻ വാഴും എൻ ഭഗവാന്റെ ഏഴു ദിക്കിലും തെക്കിൻ കോവിലും മുക്കിലും അരിയും പൂവും വിതറിച് പുകൾ കേട്ടൊരു ഭഗവാൻ്റെ തിരുമുമ്പിൽ കൈത്തൊഴുന്നെൻ....
    അതിതന്റെവേഷാ പൂണ്ടരലും പാർവതിയും.. പൂത്തവിൽ പാലും പഴവും നല്ല ശർക്കരയും.. (2)
    ഇഷ്ട്ടഭോജനങ്ങൾ വച്ചിതാ കൈത്തൊഴുന്നേൻ.. ഹാരനും ശിവനും താനും മതിതേൻ കാലം(2) (അതിതന്റെ)
    അഷ്ട്ടഭൈരവന്മാർ തൻ ചരിതവും ചൊല്ലെൻ.. അവതലിലെങ്ങാനും തൻ വിരിയണം ഭഗവാനെ.. (2).. (അതിതന്റെ)
    പൊൻചൂരൽ കൊലുമായി ഭവനിതൊ കൈയിതൊഴുന്നേന് ഇടം കൈയിൽ വെള്ളി പത്രവുമായി ഭാവിതോം..(2).. (അതിതന്റെ 2)
    ആനധോം ആനധോം ഭൈരവനാകുന്നെ.. ആദിയായി നടന്നതുമ്മേ ഭൈരവനാകുന്നെ.. (2)
    യോഗിയായി നടന്നതുമ്മേ ഭൈരവനാകുന്നെ.. യോഗിമുദ്ര ധരിച്ചതുമേ ഭൈരവനാകുന്നെ(2).. (ആനധോം)
    കാവി വസ്ത്രം ധരിച്ചതുമേ ഭൈരവനക്കുന്നെ.. ഭസ്‌മ സഞ്ചി ധരിച്ചതുമേ ഭൈരവനാകുന്നെ..(2) (ആനധോം..)
    പീലിക്കെട്ട് ധരിച്ചതുമ്മേ ഭൈരവനാകുന്നെ.. ശംഖ് ചൂരലുമെല്ലാം ധരിച് ഭൈരവനാകുന്നെ.. (2) (ആനധോം..)
    നാരിതോലും ധരിച്ചതുമേ ഭൈരവനാകുന്നെ.. പുലിത്തോൽ ധരിച്ചതുമേ ഭൈരവനാകുന്നെ.. (2)(ആനധോം..)
    രുദ്രാക്ഷം ധരിച്ചതുമ്മേ ഭൈരവനാകുന്നെ.. ഇന്ന് തൊട്ട് നിങ്ങളുടെ യോഗി ഭൈരവനെ.. (2) ( ആനധോം..)
    പൊലിക പൊലിക ദൈവേ വാ പൊലിക ദൈവേ...(4)
    അരി പൊലികാ ദൈവേ ചൊല്ല് പിറകും പൊലികെ(4) (പൊലിക) 2
    തൃകൈവാഴും പൊലികെ വാഴുക വാഴുക പൊലികെ (4) (പൊലിക)
    ത്രിശൂലംവാഴും പൊലികെ മുകണ്ണിൽ തീരും പൊലികെ(4) (പൊലിക)2
    ആ.. പൊലിക ദൈവേ വാ ദൈവേ...(2)
    ആനധോം ആനധോം ഭൈരവനാകുന്നെ.. ആദിയായി നടന്നതുമ്മേ ഭൈരവനാകുന്നെ... (2)

    • @GopikaSivadas-p9y
      @GopikaSivadas-p9y 3 หลายเดือนก่อน +5

      Thank youuu❤

    • @sreenandhaprasad
      @sreenandhaprasad 3 หลายเดือนก่อน +6

      Tnx

    • @sreejak2044
      @sreejak2044 3 หลายเดือนก่อน +4

      Thank you 😊❤

    • @ajiths8786
      @ajiths8786 3 หลายเดือนก่อน +3

      Thank u❤️

    • @noorbash837
      @noorbash837 2 หลายเดือนก่อน +3

      Thankyou

  • @vaishanavisamjith1808
    @vaishanavisamjith1808 ปีที่แล้ว +360

    Payyannur collegil vach nadanna kannur universitty kalolsavathil njangalk first with Agrade kittiya nadanpattu aanu.❤️🔥🥺

  • @Manav_M_Pillai
    @Manav_M_Pillai 2 หลายเดือนก่อน +133

    Theatre Experience 🤯ufff...Movie hype📈📈📈📈ARM💗🤯

    • @helanjose1723
      @helanjose1723 2 หลายเดือนก่อน +3

      Sathyam ❤

  • @skcreation6265
    @skcreation6265 3 หลายเดือนก่อน +290

    എന്റെ മക്കളെ പൊളി 😍😍
    ARM കണ്ട് ഈ പാട്ട് തലക്ക് പിടിച്ചു തിരഞ്ഞു നടക്കുകയായിരുന്നു ❤️❤️
    3:35 തൊട്ട് തിയേറ്ററിൽ ഒരു കുളിര് കോരാൻ ഉണ്ട് 🔥🔥 ohh രോമാഞ്ചം 🔥🔥😍

    • @jiajia4012
      @jiajia4012 2 หลายเดือนก่อน +1

      ❤️

  • @divinekarthiksankar
    @divinekarthiksankar ปีที่แล้ว +106

    എജ്ജാതി പെർഫോമൻസ് ആയിരുന്നു..... State level ഇവരുടെ പൊസിഷൻ അറിഞ്ഞിരുന്നോ.....?????

    • @Kalolsav
      @Kalolsav ปีที่แล้ว +13

      First aan ennaan arinjath

    • @divinekarthiksankar
      @divinekarthiksankar ปีที่แล้ว +9

      @@Kalolsav Yup അറിഞ്ഞു.. ഫസ്റ്റ് ഉണ്ട്

    • @akshaysanthosh7453
      @akshaysanthosh7453 7 หลายเดือนก่อน +1

      Illa

  • @dhinugeorge958
    @dhinugeorge958 2 หลายเดือนก่อน +60

    സംഭവം എന്തായാലും ഈ പാട്ട് സിനിമയിൽ ഉണ്ടാക്കിയ imapct വേറെ ലെവൽ തന്നെ❤️ The Film Peaked from here🔥💯

  • @Rtechs2255
    @Rtechs2255 2 หลายเดือนก่อน +84

    Jithin ലാൽ = ഇതുപോലെ ഒരു പാട്ട് വേണം.
    Dibhu = എന്തിനാണ് ഇതുപോലെ ഒന്ന്, ഇത് തന്നെ തരാം... 😅

    • @rajeshc.r7618
      @rajeshc.r7618 2 หลายเดือนก่อน +2

      😂😂😂😂😂

    • @Chidambaram-r3t
      @Chidambaram-r3t 28 วันที่ผ่านมา

      But dibu nainan athinte athmava miss aakki

  • @manmythlegend7371
    @manmythlegend7371 2 หลายเดือนก่อน +29

    ഏതോ ജന്മത്തിൽ കേട്ട് മറന്ന് പോയപോലെ തോന്നുന്നു 😮

  • @yadhavkrishna4723
    @yadhavkrishna4723 3 หลายเดือนก่อน +305

    Arm കണ്ട് പാട്ടു കേൾക്കാൻ വന്നവരുണ്ടോ 💥

  • @sheebachg
    @sheebachg 2 หลายเดือนก่อน +65

    ARMile romanjam seen👀💥

  • @siva_dw.
    @siva_dw. 2 หลายเดือนก่อน +44

    ഇവിടെ വരി കൊടുത്തതിൽ എല്ലാം കണ്ട ഒരു തെറ്റാണ് ഇത്. അധിതൻ്റെ വേഷം പൂണ്ടരൽ അല്ല. പൂണ്ടരനും... (പൂണ്ട്+ ഹരൻ= പൂണ്ടരൻ. ഹരൻ എന്നാൽ ശിവൻ.) ❤

  • @adarshmohan4149
    @adarshmohan4149 2 หลายเดือนก่อน +82

    3:36 A.RM ❤️‍🔥

  • @anoopkr1873
    @anoopkr1873 2 หลายเดือนก่อน +21

    ഇവരെ കൊണ്ട് തന്നെ ഒന്ന് കൂടെ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യിച്ചാൽ.. ഈ ഒറിജിനൽ വേറെ ലെവലിൽ എത്തും.. അങ്ങനെ ചെയ്യാൻ പറ്റുന്ന ആരേലും ഉണ്ടേൽ ഒന്ന് ശരിയാക്കി കൊടുക്ക്❤

  • @sidharthsidhu7978
    @sidharthsidhu7978 2 หลายเดือนก่อน +32

    ARM കണ്ടതിനുശേഷം അഡിക്റ്റായി fav❤🔥🥵

  • @soorajsurendren
    @soorajsurendren 16 วันที่ผ่านมา +1

    ഒരു രക്ഷയും ഇല്ല. 1st കിട്ടിയതിൽ ഒരു athishayavum ഇല്ല... നിങ്ങള് തന്നെ ആണോ മൂവിൽ പാടിയത്......🎉🎉

  • @janu4770
    @janu4770 3 หลายเดือนก่อน +86

    ARM 🔥🔥🔥🔥🔥

  • @Aravindas2k
    @Aravindas2k 3 หลายเดือนก่อน +47

    Thanks...ARM..team..🔥🔥❤️

  • @jainajagatheesh-je3yz
    @jainajagatheesh-je3yz ปีที่แล้ว +23

    എന്റെ മോനെ പൊളിച്ചു ഒരു രക്ഷയും ഇല്ല തകർത്തു 🥰🎉🎉🎉😍

  • @skrmpm2277
    @skrmpm2277 ปีที่แล้ว +20

    കുറേ തിരഞ്ഞു നടന്നു ഇപ്പോ മുഴുവൻ ആയിട്ട് കാണാൻ കഴിഞ്ഞു ❤

  • @Rajesh-ps7ll
    @Rajesh-ps7ll 2 หลายเดือนก่อน +14

    ഇത് ഞാൻ live കണ്ടതാ. ഒരു രക്ഷയും ഇല്ല 😍😍😍poli

  • @Vinu_smv
    @Vinu_smv 2 หลายเดือนก่อน +25

    This song+ARM climax chumma❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  • @shanishsasi2882
    @shanishsasi2882 หลายเดือนก่อน +8

    വാക്കുകൾ ശ്രദ്ധിച്ചാൽ മനസിലാകും ഭഗവാൻ പരമശിവനെ സ്തുതിക്കുന്ന വരികൾ ആണ് ❤️❤️

    • @Moidu-3rd-time-PM
      @Moidu-3rd-time-PM หลายเดือนก่อน

      athe

    • @tvrashid
      @tvrashid 26 วันที่ผ่านมา

      ഭൈരവൻ എന്നാൽ ശിവൻ അല്ലേ? ഉജ്ജൈനിലെ കാലഭൈരവക്ഷേത്രം ശിവക്ഷേത്രമാണല്ലോ.

  • @Melvin-xb8ft
    @Melvin-xb8ft 2 หลายเดือนก่อน +19

    ARM CLIMAX + THIS SONG 🔥🔥🔥

  • @abdu6688
    @abdu6688 2 หลายเดือนก่อน +11

    ARM കാണാത്തവർ അടുത്ത് ഉള്ള നല്ല തീയേറ്ററിൽ പോയി കാണുക ഭൈരവൻ സോങ് തീയേറ്റർ കാണണ്ടത് തന്നെ🔥🔥

  • @jininandhakumar-ip7ue
    @jininandhakumar-ip7ue ปีที่แล้ว +23

    Ithu lyrics onn thannirunnengil kore perkk upakaaram ayane 🙏🏻❤️

  • @Supperman-lc8jz
    @Supperman-lc8jz 2 หลายเดือนก่อน +14

    ARM 😍 തിയേറ്ററിൽ തീ ഇട്ട ഐറ്റം

  • @vscreation3861
    @vscreation3861 3 หลายเดือนก่อน +58

    ARM 🔥 this song

  • @binoykmidhila9820
    @binoykmidhila9820 13 วันที่ผ่านมา

    Entha energy kuttikallku... Excellent presentation...

  • @TheMeghakutty
    @TheMeghakutty 2 หลายเดือนก่อน +8

    After ARM....loved the theatre experience of this song.hats off girls ❤

  • @SreejaSuneesh-m9i
    @SreejaSuneesh-m9i หลายเดือนก่อน +2

    Sambhavam vere levelu🤩🤩🤩🤩🤩🤩

  • @athiramr1249
    @athiramr1249 หลายเดือนก่อน +2

    Right side second one... Kottunnath kanan thanne nalla rasam...motthathil poli❤️

  • @rithupriya2884
    @rithupriya2884 หลายเดือนก่อน +2

    Lead sounds make goosebumps ❤❤

  • @krish_editz_10
    @krish_editz_10 2 หลายเดือนก่อน +10

    ❤️❤️❤️ARM❤️❤️❤️
    3:37 Theatre Experience>>>>🔥🔥🔥

  • @Appakunhi-hk9eb
    @Appakunhi-hk9eb หลายเดือนก่อน +2

    Nhan ee nadanpatt school kalothsavathin padi first kitty❤❤

  • @pramodkumarm6981
    @pramodkumarm6981 ปีที่แล้ว +13

    Ende vava padiyal poli ayirikum

  • @amvie2123
    @amvie2123 หลายเดือนก่อน +2

    Omg they just nailed it 🔥

  • @akhilviswanath2228
    @akhilviswanath2228 หลายเดือนก่อน

    എന്താ energy ഈ കുട്ട്യോൾക്ക് 💪🏻💪🏻

  • @harikrishnanm7
    @harikrishnanm7 2 หลายเดือนก่อน +4

    Uff.. ee songinte oru feel❤

  • @nithishkrishnanb532
    @nithishkrishnanb532 2 หลายเดือนก่อน +2

    Super👍👍👍 Best selection ❤

  • @fasujavlogs9276
    @fasujavlogs9276 2 ปีที่แล้ว +9

    Karthu &team super molu 🥰🥰

  • @akhilakhil2388
    @akhilakhil2388 2 หลายเดือนก่อน +1

    🥺 kettitt kann nerayunn schoolil padikkuna tym kalolsavathin poyathum stageil nadakam cheithathum okke . Oru rekshem illa ee patt 🔥❤️

  • @thaneesh6060
    @thaneesh6060 2 หลายเดือนก่อน +11

    നിങ്ങളുടെ പാട്ടിനു ക്രെഡിറ്റ്‌ വെക്കേണ്ടതാരുന്നു എന്തുകൊണ്ടോ ARM TEAM അത് ചെയ്തില്ല. But this song in ARM movie 🔥🔥

  • @anakham707
    @anakham707 2 หลายเดือนก่อน +5

    ARM iley fight scene inu ettavum apt aaya song thanneyaa ithu ❤

  • @harikrishnanm7
    @harikrishnanm7 2 หลายเดือนก่อน +2

    Sherikkum oru gramathil bhairava poojayil pankadetha feel lebhichu.. ❤

  • @suryat7171
    @suryat7171 2 ปีที่แล้ว +11

    Kathoooo polichu to♥️❤‍🔥

    • @ananduanand2839
      @ananduanand2839 ปีที่แล้ว

      Ee song ntte lyrics kittuvo ennu chothikko plzz 🥺

  • @akosworld9895
    @akosworld9895 2 หลายเดือนก่อน +1

    ഈ നാടൻ പാട്ട് സിനിമ യിൽ ഉള്ള effect മോനെ ഒരു രഷ് ഇല്ല 💝😘😘💥💥

  • @devananda-vr2kg
    @devananda-vr2kg 2 หลายเดือนก่อน +3

    the sharpness of her sound & words 🔥🔥🔥

  • @Adhi_v3x
    @Adhi_v3x 2 หลายเดือนก่อน +25

    ARM കണ്ടശേഷം കാണുന്നവരുണ്ട് 😮🔥🔥🔥🔥🔥

  • @MiNote8-gi2xf
    @MiNote8-gi2xf 3 หลายเดือนก่อน +15

    Ee song 1.25x il chumma 🔥🥵

    • @stealth5899
      @stealth5899 2 หลายเดือนก่อน

      💀📈

  • @musicbomb6106
    @musicbomb6106 2 หลายเดือนก่อน

    Arm🙏🏼രസം ethu ആണ് ennu തോന്നുന്നു 🔥🔥🔥 filim eth ആയിരുന്നു എങ്കിൽ 🔥 ആയേനെ എന്റെ അഭിപ്രയം ആണ് 😊

  • @appuzzzedit...1982
    @appuzzzedit...1982 ปีที่แล้ว +146

    Lyris vennoo like adiii..
    Thazhe onde... 👇🙂🤍

  • @arunanil
    @arunanil 2 หลายเดือนก่อน +2

    Manoharam engane oru nalla song pongan oru Film vendi vannu 😢😢

  • @Abhijahhh
    @Abhijahhh 2 หลายเดือนก่อน +1

    Athiyam iver ane pattu erakkiyathe...m❤🌝🌝🌝

  • @lobx110
    @lobx110 2 หลายเดือนก่อน +2

    Underrated song on arm movie.. Purely classic one

  • @dubaiworldnew
    @dubaiworldnew 2 หลายเดือนก่อน +1

    It was a remarkable performance.❤❤❤❤❤❤❤❤❤❤❤❤❤❤

  • @sils-wonderland
    @sils-wonderland 2 หลายเดือนก่อน +1

    ARM kandasesham thappi vannathu… 🔥💪

  • @vishakraju8656
    @vishakraju8656 2 หลายเดือนก่อน

    Adipoli 👌❤ like it👌🙏

  • @prabhurajv7
    @prabhurajv7 2 หลายเดือนก่อน

    Wonderful. These kids nailed it ❤🎉

  • @JayaKadavila
    @JayaKadavila 2 หลายเดือนก่อน

    They deserve to be the winners ❤

  • @portrait__pros__
    @portrait__pros__ 2 หลายเดือนก่อน

    Wow 🔥guys. Goosbumbs 🔥😬

  • @iamadesperado
    @iamadesperado 16 วันที่ผ่านมา

    Amazing ❤❤

  • @dion.l2566
    @dion.l2566 2 หลายเดือนก่อน +5

    1st

  • @varemikarajeshpukkadan573
    @varemikarajeshpukkadan573 2 หลายเดือนก่อน +1

    കിടു ഐറ്റം... 🔥🔥🔥🔥💜💜

  • @renjiniparvathy160
    @renjiniparvathy160 2 หลายเดือนก่อน +2

    Ohhh goosebumps 😮

  • @BruceWayne-mm3ki
    @BruceWayne-mm3ki หลายเดือนก่อน

    മനോഹരം ❤

  • @vishnuvs7595
    @vishnuvs7595 2 ปีที่แล้ว +28

    All the best 🎉🎉
    Hope you guys reach state level.
    Rajeeve sir and Prajeesh sir❤❤

    • @shybac4866
      @shybac4866 ปีที่แล้ว +1

      Yes..we did it

    • @maak3600
      @maak3600 ปีที่แล้ว +1

      ​@@shybac4866 ithinte lyrics idamo

    • @aswithms4217
      @aswithms4217 ปีที่แล้ว

      ​@@shybac4866 lyrics tharo sir

    • @elsajoseph2476
      @elsajoseph2476 ปีที่แล้ว +1

      വരികൾ അറിയാമോ

    • @kavya.u7807
      @kavya.u7807 ปีที่แล้ว

      ​@@shybac4866 pls lyrics

  • @aboozfunworld5388
    @aboozfunworld5388 2 หลายเดือนก่อน +1

    when u heard thjs in arm u get goosebumps

  • @Sreenath-lx4fc
    @Sreenath-lx4fc 2 หลายเดือนก่อน +6

    ❤️❤️🎉🎉🎉🎉🎉 ARM SEEN🎉

  • @Ranjithkiraloor
    @Ranjithkiraloor 2 หลายเดือนก่อน +1

    Ultimate Goosebumps 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @UnaizP
    @UnaizP 2 หลายเดือนก่อน +1

    Entha energy👍👍😍

  • @Kri_x_na_veni
    @Kri_x_na_veni 2 หลายเดือนก่อน +2

    പാട്ടുകാരി ❤😊

  • @adhithyank3891
    @adhithyank3891 2 หลายเดือนก่อน +1

    Kidu sanam❤🔥

  • @mynahkilli2928
    @mynahkilli2928 2 ปีที่แล้ว +12

    Moplaa.... ❤🔥

  • @NanduAnju-x6r
    @NanduAnju-x6r 2 หลายเดือนก่อน +2

    രോമാഞ്ചം 🔥

  • @nirmalbgeorge5581
    @nirmalbgeorge5581 2 หลายเดือนก่อน +1

    Kazhinja mg university kalotsavathil ee patuketapol undaya romanjam 😮😮😮🥵

  • @NidheeshM-ol1rc
    @NidheeshM-ol1rc 2 หลายเดือนก่อน +1

    Pattu padikkondu thalam thettathei.. Padunnu.. Mole poli🤘🏻🫶🏻

  • @aneeshbharathibharathi1905
    @aneeshbharathibharathi1905 ปีที่แล้ว +2

    Lead soynd singing 👌❤

  • @mallupagan
    @mallupagan 2 หลายเดือนก่อน +9

    ARM Climax song 🔥

  • @VYGA-kj5bl
    @VYGA-kj5bl 2 หลายเดือนก่อน

    Thanku for this lyrics

  • @anjana5933
    @anjana5933 2 หลายเดือนก่อน +2

    Njngal paaditt 1st kitti

  • @Archanaachuzz1234
    @Archanaachuzz1234 2 หลายเดือนก่อน +2

    Adipoli❤️❤️❤️❤️❤️❤️

  • @aneeshcv4089
    @aneeshcv4089 2 หลายเดือนก่อน +4

    Kidiloski❤

  • @localgaming7952
    @localgaming7952 2 หลายเดือนก่อน

    Pillere kollam ❤❤polichu

  • @kvrenj
    @kvrenj หลายเดือนก่อน

    powerful perfomance.... 🎉

  • @Anitha-m7h
    @Anitha-m7h 2 หลายเดือนก่อน

    Super makkale ❤❤

  • @dracarys700
    @dracarys700 หลายเดือนก่อน

    കേൾക്കുമ്പോൾ ഒരു രോമാഞ്ചം

  • @sajeeshmattoolsjeh1054
    @sajeeshmattoolsjeh1054 2 หลายเดือนก่อน

    Goosebumps ❤️🔥

  • @AswinBiju-r9s
    @AswinBiju-r9s 12 วันที่ผ่านมา

    Super Song

  • @VLOGS_214
    @VLOGS_214 2 หลายเดือนก่อน +1

    ARM❤❤❤❤❤❤❤❤❤❤❤
    Ajayante randam moshanam

  • @umeshmr-pd5ur
    @umeshmr-pd5ur 2 หลายเดือนก่อน +5

    എത്ര നാളത്തെ പ്രാക്ടീസ് ആയിരിക്കും അല്ലെ 🙏🏿🙏🏿

  • @akhilviswanath2228
    @akhilviswanath2228 หลายเดือนก่อน +2

    വീട് ആലപ്പുഴയാണ്.... പക്ഷെ, തെയ്യങ്ങളും കോലങ്ങളും ഇന്നും ഞാൻ നേരിട്ട് കണ്ടിട്ടില്ല.... ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും... പ്രിയം തോന്നിയത്, കണ്ണൂരുള്ള 3,4 ചങ്ങായിമാർ പറഞ്ഞപ്പോളാണ്.....!! ഇത് എനിക്ക് കാണണം.... കേൾക്കണം.... ആസ്വദിക്കണം.... എന്താണ് വഴി...? എപ്പോൾ..? എവിടെ? വരണം?....

  • @Rtechs2255
    @Rtechs2255 2 หลายเดือนก่อน +10

    06:32 🔥

  • @BORN_OF_THE_MIND
    @BORN_OF_THE_MIND หลายเดือนก่อน +4

    എല്ലാവരും നല്ല ലയിച്ച് പാടി .... ARM സിനിമയിൽ ഇത്രയും Vibe ഇല്ല.! നടുക്ക് ഇരിയ്ക്കുന്ന കുട്ടി ആക്ഷനും പാട്ടും സൂപ്പർ..!! കൊട്ടുന്നത് കാണാൻ തന്നെ എന്താ ചേല്..!❤

  • @random-things-007
    @random-things-007 ปีที่แล้ว +13

    Malabar is always great. Especially the dravidian artforms.

  • @akhilatholi
    @akhilatholi 2 ปีที่แล้ว +3

    Adipoliiii Kaathooo.... ellaavarum suprrr..... amazing 👏...

  • @amruthalakshmips9355
    @amruthalakshmips9355 หลายเดือนก่อน

    Voice 💖