സെക്സും സ്റ്റണ്ടും വൈലൻസും ഇല്ല്യാതെ എങ്ങനെ ഒരു നല്ല പടം എടുക്കാം എന്നതിന് ഉത്തമോദാഹരണമാണ് ഈ സിനിമ. സൂപ്പർ. അഭിനയിച്ച എല്ലാവരും നന്നായി. പ്രത്യേകിച്ച് മമ്മുക്കാൻ്റ ആ വാത്സല്യം സ്റ്റൈൽ....👌🏼 Thanks to director and producer....👍
THIS MOVIE I HAD WATCHED 50 PLUS TIME HONESTLY ,, I AM MOHANLAL FAN BUT AMARAM, NIRAKUTTU, MANOMATHOORILE AAYIRAM SHIVARATHRIKAL AND HE KING...WOOOOOOOOW LOVE YOU MAMMOKKA
Good family film, very entertaining. Simple storyline and full of advice that can be taken. I don't know what Mr. Mommootty really is. But, I feel that Bavutty is Mr. Mammootty's true character. ,,,😍😍😍
congratulations to all who are worked behind this project .Especially giving thanks to Mr.Ranjith , because to get a good story based on malabar region. Mr. Mammootty is one and only person to do this character named Bavutty . And Vineeth proved again his talent.
മമ്മുട്ടി തന്നെ പറയുന്നുണ്ടല്ലോ ആ ഏഴു സെന്റ് സ്ഥലം കൂടി നിങ്ങൾ എന്റെ പേരിൽ തന്നില്ലായിരുന്നെങ്കിൽ ഒരാവകാശവും ഇല്ലാത്ത ഒരാളായി ബാവൂട്ടി മാറിയേനെ ന്ന്.. അഗസ്റ്റിൻ ന്റെ സീൻ കഴിഞ്ഞു അവിടുന്ന് കിട്ടിയ ഇറച്ചി പാകം ചെയ്യുന്ന ഭാഗം കണ്ടു നോക്കൂ
ഇതുപോലെയുള്ള മമ്മുട്ടിയുടെ സിമികൾ എത്ര കണ്ടാലും മതിയാവില്ല.. നല്ല ഒരു സിനിമ.. 💖
സെക്സും സ്റ്റണ്ടും വൈലൻസും ഇല്ല്യാതെ എങ്ങനെ ഒരു നല്ല പടം എടുക്കാം എന്നതിന് ഉത്തമോദാഹരണമാണ് ഈ സിനിമ. സൂപ്പർ. അഭിനയിച്ച എല്ലാവരും നന്നായി. പ്രത്യേകിച്ച് മമ്മുക്കാൻ്റ ആ വാത്സല്യം സ്റ്റൈൽ....👌🏼
Thanks to director and producer....👍
നല്ല നല്ല സിനിമകൾ എന്തേ ഇങ്ങനെ ഒരു ആവറേജിൽ ഒതുങ്ങി പോകുന്നത്,
ഓവറാക്റ്റിങ് ഇല്ലാത്ത നല്ല ഒരു മൂവി❤️❤️❤️
അവസാനത്തെ അഞ്ചു മിനിട്ട്....കണ്ണുകൾ നിറഞ്ഞു...മനസ് നിറഞ്ഞു...ബാവൂട്ടിയുടെ നാമത്തിൽ...
ഞാൻ തീയേറ്ററിൽ കണ്ടതിൽ വെച്ച് ഏറ്റവും നല്ല സിനിമ മമ്മൂക്കയുടെ മലപ്പുറം ഭാഷാ ശൈലിയും കാവ്യ മാധവന്റെ കാസ്രോടൻ ശൈലിയും ഗംഭീരമായി
പഹയ ഓൾ പറയണ അനക്ക് തിരിഞ്ഞിന... അത് കണ്ണൂർ slang അല്ലെ 🤔🤔🤔
@@PraveenPaipaithegr8 അല്ല മിക്സഡ് ആണ്
കണ്ണൂരും കാസര്ഗോഡ് പകുതി വരെ same സ്ലാങ് ആണ് ഞാൻ kavyude അയൽവാസി ആണ്
മലയാള സിനിമയിൽ വ്യത്യസ്ത intro അത് എന്നും നമ്മുടെ മമൂക്ക തന്നെ
ഒറിജിനല്‍ മലപ്പുറം സ്ലാങ്ക്.. മമ്മുട്ടി സൂപ്പര്‍...
fahiz mji kannur
അത്ഭുതം മമ്മൂട്ടി എന്ന നടന്റെ അഭിനയം 👍👍👍
ഒരു മഞ്ചേരി കാരൻ എന്ന നിലയിൽ പറയട്ടെ. !ഇയാൾ ഈ മമ്മൂട്ടി ഒരു അത്ഭുതം തന്നെയാണ്.. ഒരു വ്യത്യാസവുമില്ലാതെ അങ്ങേര് ഡബ്ബ് ചെയ്തു... 🙏🙏
THIS MOVIE I HAD WATCHED 50 PLUS TIME HONESTLY ,, I AM MOHANLAL FAN BUT AMARAM, NIRAKUTTU, MANOMATHOORILE AAYIRAM SHIVARATHRIKAL AND HE KING...WOOOOOOOOW LOVE YOU MAMMOKKA
ഏത് വേഷവും കൊടുത്താലും നല്ല തന്മയത്തോടെ കൈകാര്യം ചെയ്യുന്ന നമ്മുടെ മമ്മൂക്ക 🌹
മമ്മുട്ടിയുടെ മഞ്ചേരി ഭാഷ ശൈലി സൂപ്പർ ആയിട്ടുണ്ട്
Manejri ingne allaa ttaa
No one's talking abt Vineeth's performance...one of the best in his career...yet so underrated
2020 Njan മാത്രമാണോ കണ്ടത് സൂപ്പർ പടം എങ്ങനെ ഇൗ പടം അറിയപ്പെടാതെ പോയി Y 💕💞 Oru പക്ഷേ അടിയും പീഡനവും ഇല്ല അതാവും
Nop അത്യാവശ്യം ഓടിയ പടമാണ്
Njanum epozha kanune 8/8/20
Good family film, very entertaining. Simple storyline and full of advice that can be taken.
I don't know what Mr. Mommootty really is. But, I feel that Bavutty is Mr. Mammootty's true character. ,,,😍😍😍
മമ്മൂട്ടി ഏറ്റവും സുന്ദരൻ ആയത് ഈ സിനിമയിൽ ആണ്
Super padamaaantooo..njanoru mamooty fan aayathond parayallaa ..dayryamaay kandolu....💯💯💯
Nalla.family story.......Mumthas UAE 🇦🇪♥
no1 movie in whole malayalam film industry. hats off to film makers.
നല്ല സിനിമ മലയാളിക്ക് തിരിച്ചറിയാനുളള കഴിവ് ഇല്ലാതെ പോയല്ലോ
Ethu enthoru padama?ethu cinimayalla..mammootti abhinayickuvano?jeevickuvano?...salute a big salute
Yes പടം പൊട്ടി എന്നോർത്ത്, എല്ലാരും പറഞ്ഞു, കൊള്ളില്ല എന്നും , പക്ഷേ, ഇക്കാടെ ഈ പടം എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ടു പടം (ലാലേട്ടൻ fan)
@@blackpearl5334 ഇത് ഹിറ്റ് ആണ്
നല്ല സിനിമ.....
സാമ്പത്തിക പരാജയം ആണെങ്കിലും പടം സൂപ്പർ പ്രത്യേകിച്ച് ഭാഷ ശൈലി ❤❤❤
Ith hit movie aan aaahane
@@nisabnisab3210 ആണോ 🤔🤔🤔
@@Aaziyan യെസ് 💯
@@nisabnisab3210 അല്ല
മമ്മൂട്ടി എന്ന നടന്റെ അഭിനയ വിസ്മയം കണ്ട ഒരു നല്ല സിനിമ
Hi
ഇക്ക എവിടെയും ഒന്നാമത് ഇക്ക ഇഷ്ടം
👏👏👏👏ho enthoru feeling ranjiyetta ningalkku dheerkhayussu undaakatte
ഇതിലെ കാവ്യാ മാധവന്റെ പെർഫോമൻസ് and character അടിപൊളി അല്ലെ
Super hit
മമ്മൂക്ക perfect acting my fvrt
വിനീത് എന്ന നടൻ കഥാപാത്രം മാത്രമായി മാറി ഇവിടെ! പക്ഷെ അധികമാരും അതിന് വേണ്ടിയ appreciation കൊടുത്തില്ല.
ഭൂമിയിൽ ഓരോ 5 kms ലും ഓരോ ബാബുട്ടി യേ പോലെ ഉള്ള ആളുകൾ ഉണ്ടെങ്കിൽ ലോകം ശാന്തം ആകും.
മമ്മൂട്ടി അരിശ്രീ അശോകൻ കോമ്പിനേഷൻ ഉള്ള സിനിമ ഇനിയും വേണം
"അരിശ്രീ" അല്ല
"ഹരിശ്രീ"
Superb Movie... Kavya and Mammooty Rocks
എനിക്ക് മനസിലാകാത്തത് ഇതുപോലുള്ള പടങ്ങൾ എന്തുകൊണ്ടാണ് പോപ്പുലർ ആകാഞ്ഞതെന്നാണ് 🤔🤔🤔🤔
Climax dialogue heart touching..
ക്ലൈമാക്സ് സൂപർ ആണുട്ടോ
എന്താ അഭിനയം ബല്ലാത്ത ജാതി ❤️
മാർക്കറ്റിങ് പിഴവ് ഒരു മെഗാ ഹിറ്റ് ഹിറ്റിൽ ഒതുങ്ങി
Bavutty uda namathil super movie its a message too
Kavyayude kannur slang Um kaniha yude malappuram slang Um polich
Kannur alla nileshwaram slang
Nice movie! !! Simple Mammukka, love U Bhavutty.! !!!
ആദ്യ ഷോട്ടിൽ കാണിക്കുന്നത് പൊന്നാനി വലിയ ജുമുഅത്ത് പള്ളി
ചെറിയമക്ക
😊😍
നല്ല ഒരു സിനിമ.. എന്തേ ഇതു ക്ലിക്ക് ആകാഞ്ഞത്
Oru simple nice movie. Ishtaay. Kollaam
കാവ്യ മാധവൻെറ നാട്ടിലെ നാടൻ സ്വരം നന്നായി
തനി നാടൻ സിൽമ, ഷൂപ്പർ
A great movie with lots of messages...
സേദൂന്റ കഥാപാത്രത്തെ അനൂപ്‌മേനോൻ ചൈതിരുന്നങ്കിൽ ഒന്നൂടെ ന്നന്നായിരുന്നൂ
Yes correct
അനൂപ് മേനോനെ തന്നെ ആയിരുന്നു രഞ്ജിത്ത് ആദ്യം കാസ്റ് ചെയ്തത് പക്ഷെ ഡേറ്റ് കിട്ടിയില്ല
super movie .....ending with a satisfaction .....
Superb movie especially Mammootty and Kavya
ഒരു നല്ല കുടുംബ ചിത്രം,
Became fan to Mamooty today onwards...from 🇱🇰
ഇങ്ങിനെ വേണം സിനിമ
superrr filmm...ithu enthaaa vijayikkangathu..
Hit aan bro
ഹരിശ്രീ അശോകൻ വിനീത് സൂപ്പർ
35:53❤❤❤❤ Romance.... Mammookaye romantic moodil kandal style annu .❤
Soopar move❤❤❤❤❤
Mamooka veare level aane❤
completely unrealistic movie.. But kannoor slang gave a good touch to the movie.. And good direction..
CLEAR THOUGHTS
Kasargod. Nileshwaram slang aan
100% genuine Movie ❤❤
ഹരിശ്രീ അശോകന്റെ മാസ്സ് കരെക്റ്റർ അലവി 🔥
Ethra nalla padam kandalum poli ennu ezhuthunna chila kinaappanmar undu. laalunnigal.. drishyathinu shesham lalunny de oru padam polum hit illa
My openion great New generation languagil poli ennaal super ennaanu artham.. Its like adipoli
My openion great
Climax adipoli 👌👌
Kavya chechi pls come back
Kaniha very good performance
Kavya waw super slang
നല്ല പടം.... 👌👍👍👍
Eee movie kanapol thattathin marayat kanam oru uth
നല്ല സിനിമ
super story...malappuram karay niga oru sambavattaaaa
congratulations to all who are worked behind this project .Especially giving thanks to Mr.Ranjith , because to get a good story based on malabar region. Mr. Mammootty is one and only person to do this character named Bavutty . And Vineeth proved again his talent.
.
കണ്ണൂർ കാരും മലപ്പുറം കാരും ഒരുമിച്ച സിനിമ
Nalla movie . Ithu vare kanilla full😢
Harisree negative rl polichu mamukka 😘
Mammukka &Harisree 😍😍😍😍😍😍❤❤❤❤❤❤
സൂപ്പർ മൂവി ഇക്ക ❤❤❤
Super movi
Best family movie ever.
A complete family entertainer.
ബാവൂട്ടിയുടെ നാമത്തിൽ
starting assalaathu kairum minannaum superrr
കാവ്യാ മാധവൻ ഇതില് സൂപ്പർ ❤🌹
Njmle kasrod basha cinmail kekkumbo vere anne feel
super movie******
Beautifully taken movie.
nice title song....
വീനിത് നന്നായിരുന്നു
Sredikkathepoya super movie....
ഒരു സുന്ദര കാവ്യം പോലെ വരച്ചിട്ട സിനിമ
Where we can found Bavuttyy..
nice movie,good message
Subtitle (Indonesia) Please, Matuali..
Simple and super
സൂപ്പർ ഫിലിം
കാവ്യയുടെ നീലേശ്വരം സ്ലാങ്ക് മനോഹരമായിരുന്നു,
Kavyaude poorum moleyum enikh oru paad ishtamanu😋
അലവി പൊളിച്ചു
Climax polichu
ബാപ്പുട്ടിയുടെ പേരിൽ ഒന്നും തന്നെ ഇല്ല 19:29പിന്നെ എവിടുന്നു വന്നു ഏഴ് സെന്റ് സ്ഥലം 🤣🤣🤣🙏
Hajiyarude kayyil ninn vangiyath
യെസ്.. അതൊരു ചോദ്യം ആണല്ലോ 🤔
മമ്മുട്ടി തന്നെ പറയുന്നുണ്ടല്ലോ ആ ഏഴു സെന്റ് സ്ഥലം കൂടി നിങ്ങൾ എന്റെ പേരിൽ തന്നില്ലായിരുന്നെങ്കിൽ ഒരാവകാശവും ഇല്ലാത്ത ഒരാളായി ബാവൂട്ടി മാറിയേനെ ന്ന്.. അഗസ്റ്റിൻ ന്റെ സീൻ കഴിഞ്ഞു അവിടുന്ന് കിട്ടിയ ഇറച്ചി പാകം ചെയ്യുന്ന ഭാഗം കണ്ടു നോക്കൂ
3-3-2021
Good movie
തുടക്കം മോശമായെങ്കിലും പിന്നീട് മനോഹരമായിരുന്നു,
Feel good movie
simple and lucid!