ജാഫറും ജിറാഫും ഇവിടുത്തെ മക്കൾ ആണ് goat farming kerala malayalam

แชร์
ฝัง
  • เผยแพร่เมื่อ 10 ธ.ค. 2024
  • ജാഫറും ജിറാഫും ഇവിടുത്തെ മക്കൾ ആണ് goat farming kerala malayalam
    #farming #goat #cow #goatfarming #cattlefeed #goatdelivery #feed #goatforsale
    നിസാർ.9746129088

ความคิดเห็น • 234

  • @ammamolaneesh3849
    @ammamolaneesh3849 2 ปีที่แล้ว +79

    മൃഗങ്ങളെ സ്നേഹിക്കാനും അവരുടെ ഭാഷ മനസ്സിൽ ആക്കണമെക്കിൽ നല്ല ആൾക്കാർക്കേ പറ്റുകയുള്ളു ്് ഇക്കയ്ക്ക വളരെ വളരെ നന്ദി പറയുന്നു

    • @maryjohny615
      @maryjohny615 2 ปีที่แล้ว

      Njngalum enganathanna

  • @SleepyCorn-cb1su
    @SleepyCorn-cb1su หลายเดือนก่อน +7

    സ്നേഹം കൊടുത്താൽ കളങ്കമല്ലാത്ത സ്നേഹം തിരിച്ചു കിട്ടുമെന്നതിനു ഭാഷ പ്രശ്നം അല്ലെന്നു തെളിയിച്ച മുത്ത്‌ മണി ❤❤❤❤

  • @aadhi2496
    @aadhi2496 2 ปีที่แล้ว +84

    മിണ്ടാ പ്രാണികളെ സ്നേഹിക്കാൻ നല്ല ഒരു മനസ്സ് വേണം🤩😍🥰👏👏👏✌️👍👌

  • @RajeshRajesh-kw8wv
    @RajeshRajesh-kw8wv 2 ปีที่แล้ว +38

    വളരെ നല്ല മനുഷ്യൻ ഇക്കാ🙏

  • @prabharajendran9073
    @prabharajendran9073 2 ปีที่แล้ว +25

    ഇക്ക സ്‌നേഹമുള്ള വ്യക്തിയാണ് ❤❤❤❤❤❤❤❤❤❤❤

  • @Jeevan141
    @Jeevan141 2 ปีที่แล้ว +6

    നല്ല മനസ്സുള്ളവർക്കേ സ്നേഹം പങ്കു വെക്കാൻ കഴിയൂ. നിസാർക്ക പറഞ്ഞത് ശരിയാണ് എല്ലാവിധ ഐശ്യര്യങ്ങളും ഉണ്ടാവട്ടെ. നല്ല വീഡിയോ ചേട്ടാ

  • @munnasgoatshousekalikavu4633
    @munnasgoatshousekalikavu4633 2 ปีที่แล้ว +108

    വളരെ ഇഷ്ടപെട്ടു വീട്ടിൽ ഇങ്ങനെ സ്വതന്ത്രം കൊടുക്കുന്നത് കണ്ടപ്പോൾ.. ഞങ്ങളെ വീട്ടിലും ഇത് പോലെയാ☺

    • @gtr6137
      @gtr6137 2 ปีที่แล้ว +1

      ഞാനും ❤️

    • @PawDayPie
      @PawDayPie 2 ปีที่แล้ว +2

      അവസാനം കൊന്നു തിന്നുന്നവരാണ് മിക്ക ആളുകളും

    • @HudaE-mu4qv
      @HudaE-mu4qv 2 ปีที่แล้ว

      @@PawDayPie അല്ലാതെ പിന്നെ എന്തിനാ

    • @PawDayPie
      @PawDayPie 2 ปีที่แล้ว

      @@HudaE-mu4qv ഒരുപാട് സ്നേഹിച്ചതിനെ കൊന്നു തിന്നാൻ കഴിയുന്നവർക്ക് സ്വന്തം ചോരയിൽ ഉണ്ടായതിനെയും കൊല്ലാൻ എളുപ്പമായിരിക്കും

    • @Fofausy
      @Fofausy 2 หลายเดือนก่อน +1

      അവസാനം തെരുവിലേക്ക് തള്ളി ഭക്ഷണം, വെള്ളം കിട്ടാതെ അവറ്റകൾ നരകിച്ചു മരിക്കുന്നതിനേക്കാൾ ബേധം ​@@PawDayPie

  • @SandhyaSreenivasan-mk8xx
    @SandhyaSreenivasan-mk8xx 4 วันที่ผ่านมา +1

    ഒരു പ്രത്യേക ത ഉണ്ട് ആടുകൾക്ക് ആദ്യായി കാണാണ് തറവാട്ടിൽ ഉണ്ടായിരുന്നു ഇഷ്ടം പോലെ ആടുകൾ 😊

  • @vijayasunil1234
    @vijayasunil1234 2 ปีที่แล้ว +30

    നല്ല വീഡിയോ ഒരു നല്ല മനസിൻറ്റ ഉടമക്കു മാത്രമേ ഇങ്ങനെ മൃഗങ്ങളെ സ്നേഹിക്കാൻ കഴിയൂ ബിഗ് സല്യൂട്ട് 👍

  • @rehnasamad1407
    @rehnasamad1407 2 ปีที่แล้ว +12

    മാഷാഅല്ലാഹ്‌ 🥰എന്ത് ഭംഗിയുള്ള ആട് കണ്ണ് തട്ടാതിരിക്കട്ടെ അതിന് 😍😘👍🏻

  • @n.r.mohanan9460
    @n.r.mohanan9460 2 ปีที่แล้ว +34

    മനസിന് വരെ ന്തോഷം തോന്നിയ നിമിഷം🙏🙏🙏❤️❤️❤️❤️👌👌👌👌👌👌👌

  • @Jalusworld2825
    @Jalusworld2825 2 ปีที่แล้ว +8

    എനിക്ക് ഒരു മോനുണ്ടായിരുന്നു... എന്റെ ശ്രീകുട്ടൻ.... ❤❤❤❤ ഞാൻ നാട്ടിൽ ഇല്ലാത്ത കാരണം, നോക്കാൻ എന്റെ അച്ഛന് വയ്യാത്ത കൊണ്ടും അവനെ എനിക്ക് കൊടുക്കേണ്ടി വന്നു....... ഈ ജന്മം എന്റെ മോനെ ഞാൻ മറക്കില്ല.........(എന്റെ ആട്ടിൻകുട്ടി ആണ്.... ) എന്റെ മക്കളെക്കാൾ എന്നോട് സ്നേഹം ആയിരുന്നു.. ..... ഈ ആടിനെ കണ്ടപ്പോൾ എനിക്ക് അവനെ ഓർമ വന്നു ❤❤❤🌹🌹🌹🙏🙏🙏

  • @786mk2
    @786mk2 2 ปีที่แล้ว +18

    വരും തലമുറകൾ കണ്ടുപിടിക്കേണ്ടതാണ് ഇതെല്ലാം
    ഇക്ക പറഞ്ഞതുപോലെ എല്ലാവരും ഓരോ നാടൻ പശുക്കളെ വീട്ടിൽ വളർത്തുക ഇക്കാടെ സ്നേഹത്തിന്റെ മുന്നിൽ സ്നേഹം മാത്രം

  • @MrJyothishrubi
    @MrJyothishrubi 2 ปีที่แล้ว +14

    വളരെ സുന്ദരമായ അനുഭവം .....

  • @the.memsfactory
    @the.memsfactory 2 ปีที่แล้ว +14

    നല്ല വീഡിയോ ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രധീക്ഷിക്കുന്നു 🥰

  • @dillus170
    @dillus170 2 ปีที่แล้ว +3

    മൃഗങ്ങളെ സ്നേഹിക്കുന്നവർക്ക് മനസ്സിൽ എന്നും സ്നേഹം മാത്രം ആയിരിക്കും

  • @udaybhanu2158
    @udaybhanu2158 2 ปีที่แล้ว +14

    നമ്മൾ കൊടുക്കുന്ന നിറമാണ്
    സ്നേഹത്തിന്. എവിടെയും എപ്പോഴും
    എന്തിനെയും ഉൾക്കൊള്ളാൻ കഴിയുന്ന മൃദുല വികാരം.
    പ്രണാമം ഇക്കാ 🙏

  • @renjithmurali1472
    @renjithmurali1472 2 ปีที่แล้ว +18

    നല്ല മനുഷ്യൻ, നല്ല വിവരവും

  • @NL124ku
    @NL124ku 2 ปีที่แล้ว +4

    നാടൻ പശുക്കളുടെ പാലിനാണ് ഗുണമുള്ളതും ആരോഗ്യവും കിട്ടുന്നതും പിന്നെ ഇതായിരുന്നു നമ്മുടെ പൂർവികരുടെ പരിപാലനവും ആരോഗ്യവും

  • @naflaskitchenandfarming2715
    @naflaskitchenandfarming2715 2 ปีที่แล้ว +6

    Masha allah 👍👍
    രാജീവ്‌ ഏട്ടാ സുപ്പർ ആയിട്ടുണ്ട് 👍

  • @siddikn3077
    @siddikn3077 2 ปีที่แล้ว +1

    വളരെ ഇഷ്ട്ടപെട്ടു സൂപ്പർ നല്ല മനുഷ്യനും, സ്നേഹമുള്ള ജീവികളും,, ഇപ്പോഴത്തെ മക്കളെക്കാൾ സ്നേഹം ഇവർക്ക

  • @valsalavalsu5311
    @valsalavalsu5311 2 ปีที่แล้ว +7

    എനിക്കും ഭയങ്കര ഇഷ്ടമാണ്..ഇതു പോലെ വളർത്താൻ. എന്ത് ചെയ്യാം. വാടക വീട്ടിൽ ആയിപ്പോയി..ഇത് കണ്ടപ്പോൾ നല്ല സന്തോഷം തോന്നി.

  • @theerthar8148
    @theerthar8148 2 ปีที่แล้ว +4

    രാജീവ്‌ ചേട്ടന്റെ വീഡിയോസ് എല്ലാം ഒന്നിന് ഒന്നിന് മെച്ചം ആണ് എല്ലാ വീഡിയോസും കാണും കാർഷിക വീഡിയോസ് എല്ലാം വ്യത്യസ്തത പുലർത്തുന്നു

  • @molimoolee5286
    @molimoolee5286 2 ปีที่แล้ว +1

    നല്ല വീഡിയോ. കാണാൻ cute ഭംഗി മലബാരി ആടുകളെ തന്നെ

  • @subinraj6600
    @subinraj6600 2 ปีที่แล้ว +4

    നമസ്തേ 🙏.... രാജീവൻ ഭായ് 🙏... തികച്ചും വ്യത്യസ്തത പുലർത്തുന്ന ഒരു നല്ല ഹ്രസ്വചലച്ചിത്രം. ചിത്രീകരണം വളരെ അധികം നന്നായിട്ടുണ്ട്..... വീഡിയോ പൂർണമായി കണ്ടതിനുശേഷം നല്ല രീതിയിൽ എൻ്റെ അഭിപ്രായം എഴുതുവാൻ കരുതിവച്ചിരുന്ന വാക്കുകൾ എല്ലാം മറന്നു പോയി.... ഇതുപോലെ പ്രവാസികൾ ആയിരുന്ന പല കർഷകരെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുക.... എല്ലാ ഭാവുകങ്ങളും നേർന്നുകൊണ്ട് നിർത്തുന്നു 🙏

    • @rajeevanvlog
      @rajeevanvlog  2 ปีที่แล้ว +1

      താങ്ക്സ് ബ്രോ 🌹

  • @mollyalexander4401
    @mollyalexander4401 2 ปีที่แล้ว +4

    SOOOO beautiful its your pet your member thank you for looking after these animals with great love n care very rare to see people love animals God bless you n all the animals 💞💞💞💞💞💞💞

  • @RemyaRajeev-u2h
    @RemyaRajeev-u2h 14 วันที่ผ่านมา +1

    ഞാനും ഇതുപോലൊരാട് സ്നേഹിയായിരുന്നു ഒരു ബീറ്റ്ൽ കുഞ്ഞിനെ വളർത്തിവലുതാക്കി രണ്ടുവയസ്സായപ്പോ അവനെ കൊടുത്തു പിറ്റേദിവസം തന്നെ അവനെ തിരിച്ചുവാങ്ങിച്ചു കാരണം അതുപോലെ സ്നേഹിച്ചുവളര്യതിയ്യതായിരുന്നു അവനെ കൊടുതപ്പോ വെള്ളം പോലും കുടിക്കാൻ നമുക്കുതോന്നില്ല അങ്ങനെ തിരിച്ചുവാങ്ങിച്ചു പിന്നെ കുറെ കഴിഞ്ഞു സാഹചര്യം മൂലം കൊടുക്കേണ്ടിവന്നു അന്നവൻ തിരിഞ്ഞെന്നെ ഒരു നോട്ടം നോക്കിയതിപ്പോഴും എന്റെ കണ്ണിൽ മായാതെ നിക്കുന്നു. ചേട്ടനിവരെ ഒരിക്കലും കൊടുക്കരുതേ ആടുകളെ സ്നേഹിച്ച അവരാതിനേക്കാട്ടി തിരിച്ചുസ്നേഹിക്കും എല്ലാം മുൻകൂട്ടി കാണാനുള്ള കഴിവുള്ള ജീവികളാ ഈ പാവങ്ങൾ

  • @GayathriGaa-vc4ix
    @GayathriGaa-vc4ix ปีที่แล้ว +2

    വല്യ മനസാണ്. ആ സഹോദരന്.

  • @PawDayPie
    @PawDayPie 2 ปีที่แล้ว +13

    ഈ കളറിൽ ഒരു ആടിനെ ആദ്യമായ് കാണുകയാ ❤❤❤ പുലികുട്ടികൾ ❤

    • @rehnasamad1407
      @rehnasamad1407 2 ปีที่แล้ว

      കണ്ണ് തട്ടാതിരിക്കട്ടെ 😍😘

  • @praveenc7876
    @praveenc7876 2 ปีที่แล้ว +1

    Engana olla nalla manasinu nanni ikka 🙏🙏🙏

  • @mkbrothersfishworld5766
    @mkbrothersfishworld5766 2 ปีที่แล้ว +2

    ഇനിയും ഇങ്ങനെ ഉള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @ramya672
    @ramya672 2 ปีที่แล้ว +5

    നല്ല രസമുണ്ട് ചേട്ടാ... 👍🏻😍👏🏻👏🏻

  • @anithapancharam2969
    @anithapancharam2969 2 ปีที่แล้ว +2

    God blessed your family every time ❤️💟

  • @VjFouzy
    @VjFouzy 2 ปีที่แล้ว

    😍പുലി കുട്ടി ❤
    നല്ല മനുഷ്യൻ ❤

  • @Fathimahasi
    @Fathimahasi 2 ปีที่แล้ว +2

    Njanum Aadukalkum,kozikalkum nalla freedom kodkum...veetil kayari irangum avar,but bakiyullavar parayum vrthikedakunnenn,tharav veedanenkil prshnam thanne...

  • @hipsterbackagain2034
    @hipsterbackagain2034 2 ปีที่แล้ว +4

    Great person ❤

  • @Fathimahasi
    @Fathimahasi 2 ปีที่แล้ว +1

    Super pashune valarthanam,ethra paalan purathnn vangune,veetavishyathin shuddhamaya ppal venam...😍super👍

  • @user-ux7je9nr9c
    @user-ux7je9nr9c 2 ปีที่แล้ว +1

    മാഷല്ലാഹ് സൂപ്പർ 👍👍👍👍👍👍👍

  • @salmasalu4017
    @salmasalu4017 2 ปีที่แล้ว

    Same എന്റെ vtl ond ഇതേ അവസ്ഥ തന്നെ ആണ് 🙌🙌

  • @ramarkishnaprabhur4895
    @ramarkishnaprabhur4895 2 ปีที่แล้ว

    Pleasing video; Expecting more of these kind of videos 👏👏

  • @ramakrishnankambayi9836
    @ramakrishnankambayi9836 3 หลายเดือนก่อน

    Chettan paranjathu correct 💯

  • @mdjoseph3488
    @mdjoseph3488 4 หลายเดือนก่อน

    സൂപ്പർ വീഡീയോ 👍

  • @jamsheerabasheer6409
    @jamsheerabasheer6409 2 ปีที่แล้ว +1

    Enikkum ishtta pakshe nammakk veettil patfunnilla oru pothine vaangiyitt Ath chavan Aayitt Ath kodthu

  • @pramodroy1
    @pramodroy1 2 ปีที่แล้ว +1

    God smiles at you.God bless

  • @annapeter5633
    @annapeter5633 2 ปีที่แล้ว +1

    ആ ആടിനെ എനിക്ക് ഒത്തിരി ഇഷ്ട്ടായി. ♥️♥️😍😍😍അതിനെ
    എവിടെ നിന്നും വാങ്ങിച്ചതാണ്?.

  • @tanujac3793
    @tanujac3793 2 ปีที่แล้ว

    Pashu oru Ayswaryamannu veettil Nammude kuttikkalathokke veettil undayirunnu Nammal kudichathu swandham veettilpashuvinte Paala ,Nalla snehamaayirunnu

  • @electricandplumbing1156
    @electricandplumbing1156 2 ปีที่แล้ว

    👌👍👍 athoka oru anugrham

  • @sujanakp5766
    @sujanakp5766 4 หลายเดือนก่อน +1

    ഇക്ക പറഞ്ഞത് ശരിയി അതേ പോലെയായിരുന്നു ഞങ്ങളുടുബവും .െവെകിട്ട വന്നാൽ പുല്ല് പറി ഗിർബ സമാ അച്ഛൻ വന്നാൽ ഓരോരുത്തരുടെയും കാണ ഇക്ക പറന്നത് പോലെ ഇൻ അത കൊണ്ട് പണിക്കർ മില്ല. എങ്ങനെയെ കില ജീവിക്കുള്ള വഴി ഉണ്ടാക്കാം. എന്റെ ഭർത്താവും നാട്ടൻ വരുവിനെ വേണം എൻ നിർബന്ധമുള്ള ആളാ. 8:10

  • @rameshgopi7453
    @rameshgopi7453 2 ปีที่แล้ว

    ഇഷ്ടം ആയി. ആട്ടിൻ കുട്ടൻ അടിപൊളി.

  • @priyaprabhakaran190
    @priyaprabhakaran190 2 ปีที่แล้ว

    🤩🤩🤩😍🥰🥰 Nalla manasinu 👏🙏🙏🙏🥰

  • @assortedchannel9981
    @assortedchannel9981 2 ปีที่แล้ว +3

    ചെടി ഒന്നും നടാൻ പറ്റില്ല ഭയങ്കര മണം ഉണ്ടാകും നല്ല ഭംഗിയാണ് വേദ 3 cent തിരിച്ച് അതിലാക്കണം

  • @jobinsj4895
    @jobinsj4895 4 หลายเดือนก่อน

    അടിപൊളി❤❤

  • @moidukhan4365
    @moidukhan4365 2 ปีที่แล้ว

    Manoharamaya koode beautiful

  • @sreejiththalavoor2942
    @sreejiththalavoor2942 2 ปีที่แล้ว +1

    Superrr..Video.❤😘😍

  • @hijabi5442
    @hijabi5442 2 ปีที่แล้ว

    Mashaallah enik orupaad ishttam aayi
    Njn karunapallyll aan thamasam but njn ippazha nammudanattil injan oru aalund enn kellkunnea entta fvrt 2 animals aan aadum aanayum

  • @arunpn2847
    @arunpn2847 2 ปีที่แล้ว

    നിസാർ ഇക്ക😍🔥

  • @mkbrothersfishworld5766
    @mkbrothersfishworld5766 2 ปีที่แล้ว

    രാജീവ്‌ ചേട്ടാ ഇക്ക സൂപ്പർ നല്ല വീഡിയോസ് ആയിരുന്നു

  • @sajeeshkumar5143
    @sajeeshkumar5143 2 ปีที่แล้ว

    God bless you brother 🙏

  • @ajimolsworld7017
    @ajimolsworld7017 2 ปีที่แล้ว

    ചേട്ടാ ഒത്തിരി ഇഷ്ടപ്പെട്ടു ഈ വീഡിയോ കണ്ടിരുന്നുപോയീ

  • @vishwapremam2855
    @vishwapremam2855 2 ปีที่แล้ว

    ഇക്ക ഒരു മാതൃകയാണ് 💯👌👍🙏

  • @c.r.janardanannair2705
    @c.r.janardanannair2705 2 ปีที่แล้ว

    Valare santhosham thonni.Pazhaya kaalam orthu poyi.

  • @anandhuvijayan550
    @anandhuvijayan550 2 ปีที่แล้ว +1

    Well said bro..keep it🙏

  • @pcm6763
    @pcm6763 2 ปีที่แล้ว

    ദൈവം അനുഗ്രഹിക്കട്ടെ.

  • @vasantha3694
    @vasantha3694 2 ปีที่แล้ว +1

    Aatukal nannay irikkunnu . loving nature and this is adorable

  • @muhammadalikp7272
    @muhammadalikp7272 2 ปีที่แล้ว +2

    എന്റെ കുട്ടിക്കാലം മുതൽ എനിക്ക് ആഗ്രഹമുണ്ട് വളർത്താൻ സ്വന്തമായിട്ട് സ്ഥലമില്ലാത്തതിന്റെ പേരിലാണ്

  • @anjalmidhu3362
    @anjalmidhu3362 2 ปีที่แล้ว

    ഞാനും എന്റെ മക്കൾക്ക് നല്ല പാലുകൊടുക്കാൻ വേണ്ടി ആടിനെ വളർത്തുന്നു. സ്ഥലം കുറവാണ് ആകെ 8 സെന്റ് ഭൂമിയേ ഉള്ളൂ എനിക്ക്. എന്നാലും ആടുകളോടുള്ള ഇഷ്ട്ടമാണ്. അയൽവാസികൾക്ക് കരച്ചിൽ കേൾക്കുന്നത് പോലും ഇഷ്ട്ടമില്ല എന്റെ ഉപ്പാന്റെ സഹോദരന്മാരാണ് രണ്ടു വശത്തും. അവർ ചീത്ത പറയുമ്പോ എനിക്ക് സങ്കടം വരും😥 കുറച്ച് സ്ഥലം ഉണ്ടെങ്കിൽ ഞാൻ ഒരു ഫാം തന്നെ ഉണ്ടാക്കാൻ ശ്രമിക്കും.എനിക്കിഷ്ട്ടമാണ് ഈ മിണ്ടാപ്രാണികളെ . എന്റെ ആടിന്റെ രണ്ടു കുഞ്ഞുങ്ങൾ ഒന്നര മാസം പ്രായമാവുമ്പോൾ ചത്തുപോയി 😭. പല്ല് കടിക്കുന്നതും പിന്നെ പാല് കുടിക്കാൻ കഴിയാതെയായി ആകെ കുഴഞ്ഞു പോയി ഞാൻ പാല് സിറിഞ്ചിലാക്കി കൊടുത്തു നോക്കി രക്ഷിക്കാൻ പറ്റിയില്ല. ബീറ്റൽ മുട്ടനെ ക്രോസ് ചെയ്തു കിട്ടിയ രണ്ട് മുത്തുമണികൾ എനിക്ക് വിധിച്ചിട്ടില്ല അവർ പോയി 😭. ഇപ്പോൾ ആ ആടിന് രാവിലെ ഒന്നര ലിറ്റർ പാലാണ് കറന്നെടുക്കുന്നത് വൈകുന്നേരവും അര ലിറ്റർ കിട്ടുന്നുണ്ട്.

  • @mollyalexander9227
    @mollyalexander9227 2 ปีที่แล้ว

    Wowww I love people who love their pets truly they are beautiful they too have feeling really amazing God bless you abundantly and the the pets with long life ❤️ 💖 💕

  • @arunimabc9255
    @arunimabc9255 2 ปีที่แล้ว

    Nissarekka ninga poliyaaa

  • @Kvk942
    @Kvk942 2 ปีที่แล้ว

    .മിണ്ടാപ്രാണികളോട് സ്നേഹം കരുണയും കാണിക്കുന്നവർക്ക് ദൈവാനുഗ്രഹവും മനസ്സമാധാനവും ഉണ്ടാവും.നേരിടാൻ പറ്റുന്ന പ്രശ്നങ്ങളേ ദൈവം അവർക്ക് കൊടുക്കൂ.
    നി

  • @mollyalexander4401
    @mollyalexander4401 2 ปีที่แล้ว

    Very true your advice we will always be healthy so blessed you are God bless you

  • @parvathybhaghavathy4586
    @parvathybhaghavathy4586 2 ปีที่แล้ว

    Aarogiyavum, Aayusum Undakatte

  • @binoybaby8150
    @binoybaby8150 2 ปีที่แล้ว

    Nallaa sundaramayaa manam kitum

  • @babymathew1797
    @babymathew1797 4 หลายเดือนก่อน

    Njaninnum orkunnu apaches vaikittu pasuvinu pochard parikanju apachenu kodutha athazhem chorupinjanem edutherinju, athu kappichediyi kampel thadenjirunnathum oke.

  • @subairkutasheridreamhome9005
    @subairkutasheridreamhome9005 2 ปีที่แล้ว

    ഇഷ്ട്ടപെട്ട വീഡിയോ

  • @vomanvoman9538
    @vomanvoman9538 2 ปีที่แล้ว

    Almighty God bless you

  • @shameerk2135
    @shameerk2135 2 ปีที่แล้ว +2

    നാനും വളർത്തുന്നു പശുവിനെ
    ഒരു വീട്ടിൽ ഒരു പശു 👍🏻പാക്കറ്റ് പാൽ ഒഴിവാക്കു

  • @anithaanitha867
    @anithaanitha867 2 ปีที่แล้ว

    God bless you

  • @naushadnb3364
    @naushadnb3364 2 ปีที่แล้ว

    Nalla sandesam

  • @അബ്ദുൽമജീദ്തേക്കിൽ

    മൃഗസ്നേഹമൊക്കെ കൊള്ളാം, ആടായാലും പശുവായാലും അവർക്കായി നിർമ്മിച്ച കൂടുകളിലാണ് വളർത്തേണ്ടത്..

    • @mg.p.g.4566
      @mg.p.g.4566 2 ปีที่แล้ว

      വന്നല്ലോ വനമാല.. 😊

    • @mobailecreations7487
      @mobailecreations7487 2 ปีที่แล้ว

      ഇയാൾ എവിടെ നിന്ന് വരുന്നു,

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 2 ปีที่แล้ว +2

      അഭിനന്ദനങ്ങൾ.ഓമനകളായ മൃഗങ്ങളെ (ആട്, പൂച്ച, കോഴി, പക്ഷികൾ.......... അങ്ങനെ പലതിനെയും ചിലപ്പോഴൊക്കെ ആളുകൾ വീട്ടിൽ കയറ്റും. എന്നാൽ ഇവയെ സ്ഥിരമായി വീട്ടിനകത്ത് വളർത്തുന്നത് ശെരിയാണോ എന്ന് പുനഃപരിശോധിക്കണം.

    • @sruthivava4071
      @sruthivava4071 2 ปีที่แล้ว

      Thenga

  • @minnathreadsandfancy7636
    @minnathreadsandfancy7636 2 ปีที่แล้ว

    Excellent bro

  • @smokeymol5767
    @smokeymol5767 2 ปีที่แล้ว +1

    ഒരു മൃഗ സ്നേഹിക് ഒരിക്കലും മനുഷ്യനെയോ മറ്റു ജന്തുകളെയോ കൊല്ലാൻ സാധിക്കില്ല എല്ലാരോടും സ്നേഹമായിട്ടു പെരുമാരനെ സാധിക്കു.

  • @ayishakri6218
    @ayishakri6218 2 ปีที่แล้ว

    മാഷാ അല്ലാഹ് അടിപൊളി

  • @rathikp6733
    @rathikp6733 2 ปีที่แล้ว

    God. Bless. You

  • @faridaansari9015
    @faridaansari9015 2 ปีที่แล้ว

    Alla.sarinda.kudayoundu.ok.sr.assalamu.alikum.

  • @ashardas3299
    @ashardas3299 2 ปีที่แล้ว

    Nice video 🥰🥰🥰

  • @nm10_ff
    @nm10_ff 2 ปีที่แล้ว

    മാഷാ അള്ളാ സൂപ്പർ

  • @kalanair2373
    @kalanair2373 2 ปีที่แล้ว

    👌👌👌❤️

  • @nowyorkdood6172
    @nowyorkdood6172 2 ปีที่แล้ว

    ഷാജി ഏട്ടാ നമ്മുടെ പിങ്കി യല്ലേ അത് 🥰🥰🥰🥰

  • @ramlahusain9381
    @ramlahusain9381 2 ปีที่แล้ว

    Nisar ka🥰

  • @aboobackerpk2710
    @aboobackerpk2710 2 ปีที่แล้ว

    Brothr-5.send.bumel.housann
    Penna.avedannu.vallartan.saughreyam.kannkaligalea.nokiyal.ballakhareyam👍👍👍

  • @naushadnb3364
    @naushadnb3364 2 ปีที่แล้ว

    Very 👍good

  • @AzizAziz-ft2ec
    @AzizAziz-ft2ec 2 ปีที่แล้ว +1

    Ethinevilkkaruthe...please.......

  • @mohamedkallarakkal9950
    @mohamedkallarakkal9950 2 ปีที่แล้ว

    കൊള്ളാം 👍

  • @jkj1459
    @jkj1459 2 ปีที่แล้ว

    Moothrathinte shhooru engane SAHIKKAM

  • @highrangearun9413
    @highrangearun9413 2 ปีที่แล้ว

    Kochu kuttiikall ondenkill ingene cheyallle.. Epozha evattakall . Marune ennu parayan pattilla..

  • @sheebhakv7662
    @sheebhakv7662 2 ปีที่แล้ว +1

    👍

  • @നോക്കണ്ടഒന്നൂല്യ

    ജാഫറിന്റെ ചിരി കൊള്ളാം 😁

  • @bindus1673
    @bindus1673 2 ปีที่แล้ว

    Nice 👍👍

  • @gracyvarghese7772
    @gracyvarghese7772 2 ปีที่แล้ว

    വളരെ ഇഷ്ടപ്പെട്ടു. ആഗ്രഹവുമുണ്ട്, പക്ഷേ സ്ഥലം ഇല്ല😭😭🤣

  • @Raju-n2f2b
    @Raju-n2f2b 2 หลายเดือนก่อน +1

    മനുഷ്യ ഗുണം ഉള്ളവനേ മിണ്ടാപ്രാണികളെ സ്നേഹിക്കാൻ പറ്റു.