Vishwaroobam Movie Scenes | The Iconic Fight Scene | Kamal Haasan | Andrea Jeremiah | Nassar

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 153

  • @attherajeevporathala1638
    @attherajeevporathala1638 2 ปีที่แล้ว +248

    🇰 🇦 🇲 🇦 🇱 🇭 🇦 🇸 🇸 🇦 🇳  എന്നും കാലത്തിനു മുൻപേ സഞ്ചരിക്കുന്ന ഒരു അപൂർവ വ്യക്തി. ഇതു പോലെ ഒരു transformation സ്വപ്നങ്ങളിൽ മാത്രം... 🌹🌹🌹

  • @shaijuorshai3487
    @shaijuorshai3487 2 ปีที่แล้ว +351

    ഉലകനായകൻ എന്ന് ചുമ്മാ വിളിക്കുന്നതല്ല...ഇമ്മാതിരി 🔥ഐറ്റം ആണ് ഇങ്ങേരുടെ കയ്യിൽ ഉള്ളത്..

  • @ajimathew575
    @ajimathew575 2 ปีที่แล้ว +341

    ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച ട്രാൻസ്‌ഫോർമേഷൻ സീൻ 🔥👿 ആണ്ടവർ വിളയാട്ടം 💥

  • @anishhariharan4135
    @anishhariharan4135 2 ปีที่แล้ว +477

    ഇതിലും മേലെ ഒരു ട്രാസ്‌ഫോർമേഷൻ സീൻ ഞാൻ പാത്തിട്ടില്ല മാൻ 😎😎😎

    • @PraveenKumar-hg3rk
      @PraveenKumar-hg3rk 10 หลายเดือนก่อน +14

      Tamil Anniyan film kandittilley ? 😂😂

    • @anishhariharan4135
      @anishhariharan4135 10 หลายเดือนก่อน +9

      ​@@PraveenKumar-hg3rk yes, athum sheriyaaa 🥰🥰🥰

    • @Mouglie
      @Mouglie 9 หลายเดือนก่อน +7

      നീ ട്വന്റി 20 കണ്ടിട്ടില്ല. Lalettante iconic scene

    • @jishnurs3038
      @jishnurs3038 9 หลายเดือนก่อน +1

      ​@@PraveenKumar-hg3rk njan parayan varukayaayirunnu.... Enna padam aayirunnu... ❤

    • @jishnurs3038
      @jishnurs3038 9 หลายเดือนก่อน +2

      ​@@Mouglie ath oru rakshay illa❤, annakiladi scene😂...Stephen nammal vicharicha aalu alla sir... Pinne climax khureshi abbraham scene.... Vedalam movie scene um poliyanu

  • @സത്യമേപറയു-ല8റ
    @സത്യമേപറയു-ല8റ 2 ปีที่แล้ว +90

    *മികച്ച transformation..ഈ പടം എന്തോ വിവാദമായി എന്ന് കേട്ടിട്ടുണ്ട്,,, സിനിമയെ സിനിമയുടെ രീതിയിൽ കണ്ടാൽ പോരെ..... സർഗ്ഗത്മിക ആവിഷ്കരണം..*❤️❤️❤️❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥❤‍🔥*

    • @harikrishnant5934
      @harikrishnant5934 9 หลายเดือนก่อน +8

      Koyamaaru theatre kathichu Tamil nattil

    • @MegaShifas
      @MegaShifas 9 หลายเดือนก่อน

      ​@@harikrishnant5934 Ninte appane allalo..baagyam

    • @jishnurs3038
      @jishnurs3038 9 หลายเดือนก่อน +5

      Aa pottanmarkk manassilakkanulla vivarm annum illa innum illa...

    • @MegaShifas
      @MegaShifas 9 หลายเดือนก่อน +2

      @@jishnurs3038 ninte thanthayude karyam parayalleda thaayo

    • @Suhaib40747
      @Suhaib40747 7 หลายเดือนก่อน

      ​@@jishnurs3038sulthan battery Alla mishtter ganapathy vattamm😂😂. Athil pettonalle ijj.

  • @ajimathew575
    @ajimathew575 2 ปีที่แล้ว +143

    2013, ഫെയ്റിലാൻഡ് തീയേറ്റർ നിലമ്പുർ ദൃശ്യത്തിന് മുമ്പ് പുതുക്കി പണിയുന്നതിന് മുന്നേ,
    കണ്ട ആണ്ടവർ പടം 💥😍 അന്ന് ഒന്നും മനസിലായില്ലെങ്കിലും ഇന്ന് കാണുമ്പോ, each and every scenes contains a fu*kin director brilliance !! 🥵🔥

  • @abdulrazakk9176
    @abdulrazakk9176 2 ปีที่แล้ว +92

    Kamal Haasan
    Ulaka nayakan
    The complete actor 👍

    • @jishnurs3038
      @jishnurs3038 9 หลายเดือนก่อน

      Face of Indian cinema❤

  • @bitlarajesh196
    @bitlarajesh196 2 ปีที่แล้ว +35

    one of the most All time grt scenes in indian cinema

  • @antoittoop6031
    @antoittoop6031 2 ปีที่แล้ว +107

    Dubbing vere level 🤩😍😍😍

    • @Jayarajdreams
      @Jayarajdreams 9 หลายเดือนก่อน

      ശ്രദ്ധിച്ചാല് അറിയാം ഒരു ബാഹുബലിയുടെ ശബ്ദം പോലെ ഇടയ്ക്ക് എവിടെയോ

  • @rajana7408
    @rajana7408 ปีที่แล้ว +19

    That final triumph look unbelievable.😳

  • @shazofamerica537
    @shazofamerica537 2 ปีที่แล้ว +31

    Eee scene eppo kandaalum appo romancha fication verum 🥰🥰

  • @LoneWolf-ig6kd
    @LoneWolf-ig6kd 3 หลายเดือนก่อน +4

    This is the best transformation seen i have ever seen in my life

  • @arafathm9668
    @arafathm9668 2 ปีที่แล้ว +48

    ആണ്ടവർ വിളയാട്ടം.. The best transformtion scene ever❤️💥

  • @sajeeshsajeesh5208
    @sajeeshsajeesh5208 วันที่ผ่านมา

    ഒരു വെള്ള തുള്ളിക്ക് 💦 ഇത്ര പ്രാധാന്യമുള്ള സീൻ....❤❤👍👍 അതും ഒരു ക്യാരക്ടർ തന്നെ...🎉❤😊😊

  • @shangeorge8045
    @shangeorge8045 หลายเดือนก่อน +2

    Aa water drop veezhunnath .. ooro drop veezhunnath thammil ulla time interval 1 minute 10 second aanu. Transformation aayenu shesham ee kadhapaathram aakey 1min 10sec edthullu avanmarey okkey theerkaan ! Perfect director brilliance ❤

  • @selvamsam4510
    @selvamsam4510 2 ปีที่แล้ว +9

    The best ever moive of Kamal Hasan

  • @rsubinr
    @rsubinr 10 หลายเดือนก่อน +5

    Greatest action. Its slow motion is coming

  • @subinfx5426
    @subinfx5426 2 ปีที่แล้ว +35

    അവസാന ഭാഗം കാണാൻ ഒരിക്കലും ഓടിച്ച് വിടരുത്

  • @shalushaji108
    @shalushaji108 7 หลายเดือนก่อน +2

    I'm not sure how often I've watched this film. but adores it....❤❤❤

  • @manojk2408
    @manojk2408 2 ปีที่แล้ว +73

    ഈ പടം അർഹിക്കുന്ന ഓടിയൻസിനെ കിട്ടാതെ പോയി

    • @brennyC
      @brennyC 2 ปีที่แล้ว

      1 time use toy of his list. you can see such girls in his every movie after Indian

    • @charlesmanu1269
      @charlesmanu1269 2 ปีที่แล้ว +11

      Hit aayallo filim.njan fdfs kandatha👌

    • @Anoopppp-p9o
      @Anoopppp-p9o 2 หลายเดือนก่อน +2

      @@brennyChit anu padam

  • @sasidharanpillai5384
    @sasidharanpillai5384 2 ปีที่แล้ว +17

    Kamal ♥️

  • @radone331
    @radone331 6 หลายเดือนก่อน +2

    Theatreil ....
    Irunnu goosebump keri kayyadichu poyi....
    Athu varey ore oriruppayirunnu......
    What a scene

  • @dragonpaily1669
    @dragonpaily1669 5 หลายเดือนก่อน +2

    ഇതൊക്കെയാണ് പടം ❤❤

  • @jeesjohnson181
    @jeesjohnson181 6 หลายเดือนก่อน +4

    ഉലകനായകൻ തന്നെ 🔥🔥🔥

  • @spbk1
    @spbk1 15 วันที่ผ่านมา

    ഇതു പോലെ ഒരു sceene വേറെ കണ്ടിട്ടില്ല മോനേ❤

  • @eapachen_369
    @eapachen_369 2 ปีที่แล้ว +8

    Kamal sir great

  • @Nsd-kochi83
    @Nsd-kochi83 10 หลายเดือนก่อน +23

    ഇപ്പൊ ഇറങ്ങിയിരുന്നു എങ്കിൽ കിടിലോസ്‌കി ആയേനെ പടം
    അന്ന് അർഹിച്ച വിജയം കിട്ടിയില്ല

    • @kingleo1763
      @kingleo1763 10 หลายเดือนก่อน +7

      Blockbuster Aayirunnu; aa timil 250 crore nediyittund

    • @Nsd-kochi83
      @Nsd-kochi83 10 หลายเดือนก่อน

      @@kingleo1763 കേരളത്തിൽ അർഹിച്ച വിജയം കിട്ടിയില്ല ബ്രോ
      അതാ പറഞ്ഞത്

    • @Rudraveera_999
      @Rudraveera_999 9 หลายเดือนก่อน

      അന്നു ജനസംഖ്യ കുറവായിരുന്നു. ഒരുപക്ഷേ അതായിരിക്കാം കാരണം.

    • @mynewhouse023
      @mynewhouse023 หลายเดือนก่อน

      Bro 220crs collection indrnu

  • @vinodkumar-xr6jm
    @vinodkumar-xr6jm 2 ปีที่แล้ว +16

    Superb acting, superb transformation

  • @smrutiranjan6044
    @smrutiranjan6044 ปีที่แล้ว +9

    Excellent acting by Rahul Bose❤

  • @sudeeshvarghese9932
    @sudeeshvarghese9932 2 ปีที่แล้ว +16

    Awesome Mr . Kamal ....sir

  • @Aegon-zjk
    @Aegon-zjk 7 หลายเดือนก่อน +4

    kamal Hasan 'FACE OF INDIAN CINEMA'

  • @ramkumarg1252
    @ramkumarg1252 2 ปีที่แล้ว +6

    A mass of its kind

  • @prathapanp4939
    @prathapanp4939 9 หลายเดือนก่อน +4

    👌👌 ഉലക നായകൻ 💕💕💕

  • @funny7789
    @funny7789 8 หลายเดือนก่อน +2

    Fantastic movie 🔥🔥🔥

  • @sreejithsreekumar7466
    @sreejithsreekumar7466 2 ปีที่แล้ว +10

    Epic❤️

  • @appu7246
    @appu7246 2 ปีที่แล้ว +9

    ഈ പടം എടുത്തിട്ട് കുടുങ്ങി എന്ന് ആയിട്ട് ഉണ്ടാവും കമലഹസന് അത്രയും വിവാദം ആയിരുന്നു

  • @rak3509
    @rak3509 4 หลายเดือนก่อน +1

    Stunt master kalakki ❤

  • @RameshD-v4o
    @RameshD-v4o 6 หลายเดือนก่อน +2

    Super movie 🎥🍿🎉🎉🎉🎉

  • @കണ്ഠംരുസ്വാമി
    @കണ്ഠംരുസ്വാമി หลายเดือนก่อน +1

    പടം തിയറ്ററിൽ പോയി കണ്ടപ്പോൾ വല്ലാതെ ബോർ അടിച്ചു.. ഈ സീൻ വരെ അതിനു ശേഷം പടം പോയത് വേറെ ഒരു ലെവലിൽ ആണ്

  • @WORDNOTEXIT
    @WORDNOTEXIT 2 ปีที่แล้ว +10

    Wowwww

  • @interestingtop10s43
    @interestingtop10s43 2 ปีที่แล้ว +6

    No Words 👌❤️👌

  • @sopanammultispecialityhospital
    @sopanammultispecialityhospital 4 หลายเดือนก่อน +1

    Great of all time

  • @zeus1466
    @zeus1466 8 หลายเดือนก่อน +2

    The real Complete Actor

  • @grootism5103
    @grootism5103 10 หลายเดือนก่อน +17

    ഇതൊക്കെയാണ് പ്യുവർ സിനിമ . 10 minutinte ഫൈറ്റിന് കുറേ ആൾക്കാർ 2 മിനിട്ട് സംസാരിക്കുന്നതിന് പകരം Character Strory Depthil പോയി കിണ്ണംകാച്ചി ഫൈറ്റും കൊടുത്തു .

  • @preethav-js9fr
    @preethav-js9fr 3 หลายเดือนก่อน +1

    Ultimate scene

  • @prasannababuashokan8497
    @prasannababuashokan8497 2 ปีที่แล้ว +14

    Memorable fight

  • @anandhu9649
    @anandhu9649 2 ปีที่แล้ว +11

    Fav scene ❤️

  • @agentx8403
    @agentx8403 2 ปีที่แล้ว +7

    06:52 .....🔥🔥🔥🔥

  • @nandakumarap518
    @nandakumarap518 2 ปีที่แล้ว +4

    Super.

  • @kajahussain102
    @kajahussain102 2 ปีที่แล้ว +6

    super seen

  • @aravindramesh491
    @aravindramesh491 2 ปีที่แล้ว +12

    Kamal sir ❤️

  • @UDAYKIRAN-oj6cj
    @UDAYKIRAN-oj6cj 2 ปีที่แล้ว +8

    Kili parunna scene 🥵

  • @ajunvpk2489
    @ajunvpk2489 6 หลายเดือนก่อน +1

    This scene 😮

  • @edwinharvey2226
    @edwinharvey2226 10 หลายเดือนก่อน +5

    lag adichu verupichit thetre il enit ninnu kai adichu poya scene aanu

  • @rajan3338
    @rajan3338 2 ปีที่แล้ว +10

    SUPPPPERRRBBB FILM!

  • @Hotelalamkol
    @Hotelalamkol หลายเดือนก่อน

    Kamalhssnte dub cheyyunna muthal Malayalathil 🔥

  • @പെരുമ്പാവൂർക്കരൻ
    @പെരുമ്പാവൂർക്കരൻ 2 ปีที่แล้ว +137

    ചില ആളുകൾക്ക് കുരു പൊട്ടുന്ന സിനിമ 😂😂

    • @akshayk6691
      @akshayk6691 2 ปีที่แล้ว +1

      Y bro

    • @siyadbinliyab5278
      @siyadbinliyab5278 2 ปีที่แล้ว +7

      🙄 എന്തിനാ കുരു പൊട്ടിക്കുന്നെ താങ്കൾ.....

    • @shafeeq7447
      @shafeeq7447 2 ปีที่แล้ว +8

      അഫ്ഗാനിസ്താനിൽ 5000 കോടി രൂപ invest ചെയ്തു നഷ്ട്ടപെട്ടവർക്ക് കുരുപൊട്ടും 😂😂😂

    • @shafeeq7447
      @shafeeq7447 2 ปีที่แล้ว

      Talibaan അധികാരം പിടിച്ചപ്പോൾ കൂട്ട നിലവിളി നടത്തിയ സംഘികൾക്ക് 😂😂😂

    • @noufalmohamad3140
      @noufalmohamad3140 2 ปีที่แล้ว

      Pottttyyyy

  • @Pro_gamer12645
    @Pro_gamer12645 2 ปีที่แล้ว +8

    Kollumbo Kollumbo Allahu Akbar ennu parayunnathu ozhuke ee cinema nallathaanu ❤❤❤.

  • @kcaKareem
    @kcaKareem 9 หลายเดือนก่อน +4

    മലയാളത്തിൽ എഴുതിയപ്പോൾ "വി" മാറി "പി"ശ്വരൂപമായി, ആരെങ്കിലു ശ്രദ്ദിച്ചാർന്നോ 😂

  • @KiranDmore
    @KiranDmore 6 หลายเดือนก่อน

    Super movie

  • @fact5638
    @fact5638 2 หลายเดือนก่อน +1

    Ethra kandalum mathy varatha scene

  • @tomsmusicseries
    @tomsmusicseries 2 ปีที่แล้ว +5

    wow

  • @joshyjagan7452
    @joshyjagan7452 ปีที่แล้ว +1

    ഒന്നൊന്നര ഫിലിം

  • @nandhusudhakaran6811
    @nandhusudhakaran6811 2 ปีที่แล้ว +2

    🔥🔥🔥🔥🔥

  • @shinuzzcreations2359
    @shinuzzcreations2359 10 หลายเดือนก่อน +2

    ഒമർ ഭായി ശ്വാസംമുട്ടൽ കാരണം മരിക്കാൻ പോകുന്നു 😅

  • @noufalmohamad3140
    @noufalmohamad3140 2 ปีที่แล้ว +2

    Korunnoo

  • @ab7seastation825
    @ab7seastation825 6 หลายเดือนก่อน

    🐐🔥 9:56

  • @ramkumarg1252
    @ramkumarg1252 4 หลายเดือนก่อน

    Realy Kamal is a grate actor, dancer, choreography, Directorion etc, Sakala Kala Vallabhan, except politics.

  • @sopanammultispecialityhospital
    @sopanammultispecialityhospital 4 หลายเดือนก่อน

    Romanjam

  • @-humsafar
    @-humsafar 7 หลายเดือนก่อน

    Immathiri 🎉

  • @JosePh-k5z
    @JosePh-k5z 3 หลายเดือนก่อน

    ❤❤❤❤

  • @babloo2640
    @babloo2640 7 หลายเดือนก่อน +1

    💥

  • @AyanKhanJihad
    @AyanKhanJihad 9 หลายเดือนก่อน +1

    SDPi Zindabad 💚 ❤️, Theevravadham Zindabad 🇵🇰

  • @vyshnavvyshnav4675
    @vyshnavvyshnav4675 4 หลายเดือนก่อน

    Chiyaan Vikram (Anniyan)🥵

  • @Subu369-95
    @Subu369-95 2 ปีที่แล้ว +3

    Fvr 🔥 but second part so sad 👎👎

  • @Adhil_parammel
    @Adhil_parammel หลายเดือนก่อน +1

    3:45

  • @saneerms369
    @saneerms369 2 ปีที่แล้ว +1

    Okay

  • @മുഖംമൂടി-ട4ല
    @മുഖംമൂടി-ട4ല 7 หลายเดือนก่อน +1

    Extraordinary first part followed by a dumbass second part

  • @lalithamalani873
    @lalithamalani873 2 หลายเดือนก่อน

    🌞🌞🌞

  • @jprakash7245
    @jprakash7245 6 หลายเดือนก่อน +1

    റബ്ബനാ അലംമ്പനാ... 😅

  • @rajkuna8816
    @rajkuna8816 10 หลายเดือนก่อน

    Thasleem😅

  • @saravanansaravanan8515
    @saravanansaravanan8515 2 ปีที่แล้ว +1

    Am Malayalam inTamil

  • @vipinKumar-kr4lu
    @vipinKumar-kr4lu 10 หลายเดือนก่อน +1

    Mammooty Kamal issue

  • @jkofficialindia
    @jkofficialindia 10 หลายเดือนก่อน

    Change thumbnail to part 1. Change your thumbnail developed person

  • @MunnaShah-og4ch
    @MunnaShah-og4ch 10 หลายเดือนก่อน

    Goat

  • @FahadkcFahadkc
    @FahadkcFahadkc 3 หลายเดือนก่อน +1

    ഉലഗ നായഗൻ

  • @NayjoTharason
    @NayjoTharason หลายเดือนก่อน

    ആണ്ടവർ

  • @anandnaa
    @anandnaa 9 หลายเดือนก่อน +2

    ആദ്യം കണ്ടപ്പോൾ വലിയ സംഭവം ആണെന്ന് വിചാരിച്ച എന്നാൽ പിന്നീട് കണ്ടപ്പോൾ ഒരു തേർഡ് റേറ്റഡ് ഫൈറ്റ് സീൻ മാത്രം എന്ന് തോന്നിയ ഒരു ഫൈറ്റ് സീൻ ,ചുമ്മാ കുറെ കട്ട് ഇട്ടു സ്പീഡ് കൂട്ടിയാൽ നല്ല ഫൈറ്റ് അവില്ല

  • @bijun1414
    @bijun1414 9 หลายเดือนก่อน +1

    ത്ഫൂ...

  • @nitheeshkumar.rnitheeshkum8182
    @nitheeshkumar.rnitheeshkum8182 2 ปีที่แล้ว +2

    വില്ലന് ഫഹദ് ഫാസിൽ ഛായ തോന്നിയത് എനിക്ക് മാത്രമാണോ

    • @hareeshk1388
      @hareeshk1388 2 ปีที่แล้ว

      His name is Rahul Bose

    • @baymax12347
      @baymax12347 10 หลายเดือนก่อน +1

      Ahda nink mathrey thoniyolu

  • @balublue5793
    @balublue5793 ปีที่แล้ว +2

    Bible Babylon trade tribe👹

  • @rashidrashi2393
    @rashidrashi2393 4 หลายเดือนก่อน

    കണം

  • @saneshkk7674
    @saneshkk7674 10 หลายเดือนก่อน +1

    കൂടെ നിന്ന ദീപക്കും ഇപ്പോ മട്ടമായി 😂😂..

  • @Thambichen123-xk7ge
    @Thambichen123-xk7ge หลายเดือนก่อน +1

    MR . NAZAR . C/ O MR. JOSHY KANDATHIL ANATHOR . MR . NAZAR MATTUPALAYAM. ALYAN . MR . RAFEEQ MANUSHEYA KADATHU . KALLA PASSPORT EACH AND ENTER MR . ANVAR SUNIL , MR . JOY KOLLAM U K , MR . SREEJASH KANNOR BANGALOORU DUBAI , MR. JIMMY THALYPPARAM , POLY ANTONY COCHI BANGALOORU CHINA BROTHER MR TONY ANTONY ALYAN MR ANTONEYA AVANTH ROOFEING SHEETS WILLEGDAN ILAND COCHI ETC MR. PRASHANTH NAIR STILL RIGHT NOW IN SATHEYAMAGALAM . MR. ANVAR SUNIL INTONSSIA , KAMBODEYAVADAKKANCHARY DUBAI ETC IS HEAD QATAR OFF TARAREST ACTEVET HANDOVER GUY'S .MR . MUSTHABA KANNOR TJM .7.

  • @AnsariAnsari-yn6oe
    @AnsariAnsari-yn6oe 2 ปีที่แล้ว +2

    சினிமாவுல மட்டும்தான் நீ கதாநாயகன்
    நிஜத்துல தலிபன் தான் கதாநாயகன்
    மூணு பொண்டாட்டி முன்னேற்றக்கழகம் கட்சி ன்னு உன் ககுக்சிக்கு பெயர் வச்சிருக்கலாம்

    • @krishnak4901
      @krishnak4901 ปีที่แล้ว

      R u saying Bloody Talibanist pigs are hero??

    • @AnsariAnsari-yn6oe
      @AnsariAnsari-yn6oe ปีที่แล้ว

      @@krishnak4901
      கமல் தன் கட்சிய Evks கக்கூஸ்ல கொண்டு அடகு வச்ச பிராமணபரதேசி ,
      நாங்க பெருமையா சொல்லுவோம் தலிபான்கள் எங்கள் சகோதரர்கள்
      உன்னால என்ன பண்ணணமுடியுமோ பண்ணு

    • @kavinshanmugam1741
      @kavinshanmugam1741 ปีที่แล้ว +5

      Yen multiple marriage allowed in islam also bro

  • @AmrutheswarnK
    @AmrutheswarnK 2 หลายเดือนก่อน

    Super film

  • @ptjcinema
    @ptjcinema 8 หลายเดือนก่อน +1

    🔥🔥🔥

  • @binoysebastian3015
    @binoysebastian3015 หลายเดือนก่อน

    ❤❤❤