യൂറോപ്പിൽ നിന്നടക്കം വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിൽ എത്തിക്കുന്ന സംരംഭകയുടെ കഥ

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • ദീപ്തി ജനിച്ചതും വളർന്നതുമെല്ലാം ഒമാനിലായിരുന്നു. ഉപരിപഠനത്തിനായി കേരളത്തിലെത്തി. പഠനം പൂർത്തിയാക്കിയ ദീപ്തി പിന്നീട് അധ്യാപികയായി ജോലിക്ക് പ്രവേശിച്ചു. ഇതിലൂടെ കേരളത്തിലെ വിദ്യാഭ്യാസ രീതികളെക്കുറിച്ച് ദീപ്തി ധാരണ വരുന്നത്. കേരളത്തിനും ഇന്ത്യയ്ക്കും പുറത്തേക്കു പഠനാവശ്യത്തിനായി ആളുകൾ പോകുന്നുണ്ടെന്ന് ദീപ്തി തിരിച്ചറിഞ്ഞു. അതോടെ അധ്യാപക ജീവിതത്തിനോട് വിട പറഞ്ഞ ദീപ്തി എഡ്യുഒമാനിയ എന്ന ബ്രാൻഡിന് തുടക്കം കുറിച്ചു. ഇന്ത്യയ്ക്ക് പുറത്തേക്കു പോകുന്ന വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും ഇന്ന് ദീപ്തിയുടെ ചിന്താഗതിയിൽ വ്യത്യാസം വന്നിട്ടുണ്ട്. ഇന്ത്യയിലും കേരളത്തിലും നിരവധി മികവിന്റെ കേന്ദ്രങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞ ഈ സംരംഭക യൂറോപ്യൻ വിദ്യാർത്ഥികളെ നമ്മുടെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. കേൾക്കാം ദീപ്തിയുടെ സ്പാർക്കുള്ള കഥ
    Spark - Coffee with Shamim
    #sparkstories #shamimrafeek #eduomaniaoverseasconsultant
    EduOmania Overseas, aspire to support students in their study abroad journey. After careful analysis of student profiles by our expert counselors, We handpick the best programs for students for their best future ahead.
    We thrive to spread the wide range of opportunities of abroad studies with personalized study plans for more than 50+ countries to inculcate global education with ease.
    For personalized study abroad counseling, contact EduOmania Overseas Education..!!
    🌐 eduomania.com
    📞 +91 989 592 7770
    EduOmania Overseas Education Consultants
    *Instagram*👇👇👇
    www.instagram....
    *Facebook*👇👇👇
    / eduomania
    *TH-cam*👇👇👇
    / @eduomania6350
    *LinkedIn*👇👇👇
    / eduomania

ความคิดเห็น • 78

  • @doitever
    @doitever 2 ปีที่แล้ว +17

    നമ്മുടെ നാട്ടിലെ വിദ്യാഭ്യാസവും നല്ലതാണ്, ഇവിടെ പുതിയ കാര്യങ്ങൾ തുടങ്ങാനാകും... വിദേശത്തു പോകാതെ നാട്ടിൽ നിൽക്കാൻ തീരുമാനിച്ച എനിക്ക് ഈ വാക്കുകൾ വലിയ ആശ്വാസം നൽകുന്നു

  • @changampuzhaprabhullachand3737
    @changampuzhaprabhullachand3737 2 ปีที่แล้ว +31

    നമ്മുടെ നാടിന്റെ വിലയറിഞ്ഞ വാക്കുകൾ ഉത് ചരിത്രത്തിൽ ആദ്യം.. ഇങ്ങനെയുള്ളവർ നാടിന്റെ സാരഥികൾ ആകണം. കേരളം നമ്പർ 1 ആകാൻ ഇത്തരക്കാർ ഒന്നോ രണ്ടോ മതി.great words life

  • @jamsheertirur1758
    @jamsheertirur1758 2 ปีที่แล้ว +6

    വളരെ സന്തോഷം, 👏🏽,എങ്ങനെ പഠിച്ചാലും, എവിടെ പോയി പഠിച്ചാലും, യൂറോപ്പിൽ പോയി പഠിച്ചാലും, u turn ആയാലും കേരളത്തിൽ എത്ര പേർക്ക് ജീവിത മാർഗത്തിന് സാധ്യത ഉണ്ട്

  • @elizabethk2525
    @elizabethk2525 2 ปีที่แล้ว +5

    Great inspiring work and a compassionate heart. Keep it going. Thanks for sharing 👍 😊

  • @sheebabiju3546
    @sheebabiju3546 2 ปีที่แล้ว +3

    Great job Deepthi! Proud of you.
    God bless!

  • @mirrormirage0
    @mirrormirage0 2 ปีที่แล้ว +12

    Yet another beautifully done interview. Everyone should take notes from Spark Stories on how to ask questions and give space to the guest to answer fully without interruptions. Congrats to yet another succesful entrepreneur.

  • @actm1049
    @actm1049 2 ปีที่แล้ว +5

    She is humble strong & respectful

  • @kevinmathewjacob
    @kevinmathewjacob 2 ปีที่แล้ว +3

    Great job chechuzz......so glad to see you on one my fav yt channel stay blessed..... keep booming......😍😘❤️🤌🏻

  • @amalbaby4697
    @amalbaby4697 2 ปีที่แล้ว +5

    I know this beautiful lady in CGH marari,,, i helped her😊😊 this kind lady

  • @motionbeatzz4763
    @motionbeatzz4763 2 ปีที่แล้ว

    Great ചേച്ചി....All the best👍🏻👍🏻

  • @shibilinaha5055
    @shibilinaha5055 2 ปีที่แล้ว +8

    Great endeavour. 👍 Ms.Deepthi is not just an entrepreneur. She's a team leader all set to enable students chase their passion. Glad that our country/state will soon find a place in the education sector, attracting students from across the world. Kudos to eduomania🤝

  • @jayachandranmenon6476
    @jayachandranmenon6476 2 ปีที่แล้ว +2

    Excellent interview 👍 Deepti you r amazing as an entrepreneur, so matured,you value your customer & maintain relation which less people do, when you work so honestly, it will fill your heart with joy & happiness , profit & money will follow you gradually but steadily which is most important in any business. I m also an entrepreneur related to your business near to your premises, So happy & proud to know a different level of quality entrepreneurship especially from Cochin. Best wishes.

  • @jisajoseph1170
    @jisajoseph1170 2 ปีที่แล้ว +4

    Great job Deepthi !! Proud of you 👍

  • @surajt.k9523
    @surajt.k9523 2 ปีที่แล้ว

    പൊളി ചാനൽ ബ്രോ.. Keep going 👍🔥

  • @premjithps7810
    @premjithps7810 2 ปีที่แล้ว +5

    Uk ilakuu varunnavar Bold mind set mayee vannaleee pidichu nikkan pattu and surviving is must important.

  • @asharafwayanad7488
    @asharafwayanad7488 2 ปีที่แล้ว

    Excellent idea and wish you all the best

  • @annapreethit.j5867
    @annapreethit.j5867 2 ปีที่แล้ว +3

    Thank you Deepthi Madam🙏

  • @jamesvarghese8990
    @jamesvarghese8990 2 ปีที่แล้ว +3

    You did a great speach and lot of experience for the students that they

  • @rajeshkp2093
    @rajeshkp2093 2 ปีที่แล้ว +3

    I really enjoyed your talk...

  • @shreyaonlineshopping
    @shreyaonlineshopping 2 ปีที่แล้ว +10

    ദീപ്തിക്കു എല്ലാവിധ ആശംസകളും

  • @BIJOSEBASTIAN
    @BIJOSEBASTIAN 2 ปีที่แล้ว +5

    Great Interview 👌Shameem sir and Deepti

  • @JAISON675
    @JAISON675 2 ปีที่แล้ว +2

    A good interview 👍👍

  • @josephparakkal1525
    @josephparakkal1525 2 ปีที่แล้ว +3

    Good talk deepti, u said ur true story,
    God bless

  • @ME-vp2hf
    @ME-vp2hf 2 ปีที่แล้ว +1

    God Bless you

  • @renjithkraju5860
    @renjithkraju5860 2 ปีที่แล้ว +2

    She has a very good confidence nd humbleness in her face and words!!!

  • @abdulnasarmilaha1468
    @abdulnasarmilaha1468 2 ปีที่แล้ว +2

    Wonder full, absolutely diffenrent and appreciated.

  • @rohithbob569
    @rohithbob569 2 ปีที่แล้ว +4

    Deepthi ma'am
    Deepthi John Tharakan 💗💗

  • @vinodks3333
    @vinodks3333 2 ปีที่แล้ว +2

    Exeleant

  • @anwarpeekay1774
    @anwarpeekay1774 2 ปีที่แล้ว +2

    Charity mixed business..congratulations

  • @Philippiuskottaram
    @Philippiuskottaram 2 ปีที่แล้ว

    Proud to have youth with aspired minds❤️🔥

  • @naseeranoushad3957
    @naseeranoushad3957 2 ปีที่แล้ว +1

    Great ....

  • @josephgeorge1742
    @josephgeorge1742 2 ปีที่แล้ว +2

    👍 God bless you.

  • @thrissursafari3422
    @thrissursafari3422 2 ปีที่แล้ว +2

    മുഴുവനും കേട്ടാസ്വദിച്ചു. വിവാഹം; മക്കൾ എന്നിവരെ കുറിച്ച് ചോദിച്ചു കേട്ടില്ല; പറഞ്ഞു കണ്ടില്ല

  • @joym7627
    @joym7627 2 ปีที่แล้ว +1

    There are several good consultants guiding students in a much better way.....

  • @paulvarughese6959
    @paulvarughese6959 2 ปีที่แล้ว

    what are the businesses scope[Not a job] for Nurses in india, especially in Kerala

  • @sumojnatarajan7813
    @sumojnatarajan7813 2 ปีที่แล้ว +2

    Amazing motivation congrats 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @abhishekm.t1012
    @abhishekm.t1012 2 ปีที่แล้ว +3

    Congrats Deepthi...God bless u..

  • @commontidra4988
    @commontidra4988 2 ปีที่แล้ว +2

    Both Spoke well..

  • @shajanandrewsc8265
    @shajanandrewsc8265 2 ปีที่แล้ว +1

    May the almighty bless her

  • @thekiterunner7082
    @thekiterunner7082 2 ปีที่แล้ว +1

    Njan evare phone chyithu enitte mosham response ayirunnu. Nalla soap..

  • @abrahamkanichar1140
    @abrahamkanichar1140 2 ปีที่แล้ว +3

    Great, God bless you.

  • @allangeorge2937
    @allangeorge2937 2 ปีที่แล้ว +1

    Very good deepti john

  • @Professor_7O
    @Professor_7O 2 ปีที่แล้ว +12

    വിരലിൽ എണ്ണാവുന്ന ഇൻസ്റ്റിട്യൂഷൻ ഒഴിച്ചു നിറുത്തിയാൽ ഇന്ത്യയിലെ സ്ഥാപങ്ങൾ കോമഡിയാണ് !
    നല്ല സ്ഥാപനങ്ങളിൽ തന്നെ ഊള പൊളിറ്റിക്‌സും 🤐

    • @vk8600
      @vk8600 2 ปีที่แล้ว +1

      സത്യം

    • @sjk....
      @sjk.... 2 ปีที่แล้ว +4

      yes.... ഊള പൊളിറ്റിക്സ് തന്നെ നമ്മുടെ വില കളയും

    • @malluclub8366
      @malluclub8366 2 ปีที่แล้ว

      Reservation ozhivakiyal aa problem theerum

    • @rajarammohanroyrrr1858
      @rajarammohanroyrrr1858 2 ปีที่แล้ว

      Ennit cashullavar mathram padikanam . Alle . Podo

  • @ajitmotha9365
    @ajitmotha9365 2 ปีที่แล้ว +1

    Great!!!!!!!

  • @anilkoshy4217
    @anilkoshy4217 2 ปีที่แล้ว +1

    All the best

  • @bijithk.bbijith2441
    @bijithk.bbijith2441 2 ปีที่แล้ว +1

    Congrats.... Deepthi Mam ❤️

  • @sobhajohnson283
    @sobhajohnson283 2 ปีที่แล้ว

    Proud of you 👍

  • @jamesdevassy9920
    @jamesdevassy9920 2 ปีที่แล้ว

    Indirect ayi iithengine good business akum sir?
    Poor countriesile students anu varrunnathu•• Athukondu thanne
    Investment+ Business onnum varran pokunnila•• Law and Order problems+ Puthiya deseases mathram akum indirect Result••

  • @mohdsalim9843
    @mohdsalim9843 2 ปีที่แล้ว +1

    beat wishes🎉

  • @abootty.m.kmoinakath6772
    @abootty.m.kmoinakath6772 2 ปีที่แล้ว +1

    Good abimugam

  • @bindumanoj9592
    @bindumanoj9592 2 ปีที่แล้ว +2

    ❤️❤️❤️

  • @user-pl7ly2dw3h
    @user-pl7ly2dw3h 2 ปีที่แล้ว +1

    പവർ ഫുള്ള് വനിതാ

  • @jainibrm1
    @jainibrm1 2 ปีที่แล้ว +1

    👌👌👌

  • @shanershani8463
    @shanershani8463 2 ปีที่แล้ว +2

    🔥🔥🔥

  • @vincentchembakassery9967
    @vincentchembakassery9967 2 ปีที่แล้ว +2

    Big achievement,"Born and Brought up in Muscat.". Deep, As an adult you studied in Kerala. Appan not DaDee useless, snobbish.

  • @SureshBabu-vo9wz
    @SureshBabu-vo9wz 2 ปีที่แล้ว +3

    Ashamsakal

  • @user-sh9ks8um7j
    @user-sh9ks8um7j 2 ปีที่แล้ว +3

    കൊല്ലം ❤️

  • @jayeshj6488
    @jayeshj6488 2 ปีที่แล้ว +3

    Ival ara indra nuyiyo?.

  • @chandrank2918
    @chandrank2918 2 ปีที่แล้ว

    Deepthi mobile no

  • @beerankuttybeeran7094
    @beerankuttybeeran7094 2 ปีที่แล้ว

    No.good

  • @rrautocraft6308
    @rrautocraft6308 2 ปีที่แล้ว +2

    ഒന്നേൽ മലയാളം പറ. അല്ലേൽ ഇംഗ്ലീഷ്... കോമഡി എന്തെന്നാൽ ചോദിക്കുന്ന ആൾ മലയാളം പറയുന്നു... തിരികെ ഇംഗ്ലീഷ് 😂😂

    • @vijiantony4947
      @vijiantony4947 2 ปีที่แล้ว

      സത്യം..
      🙏🙏🙏

    • @Real-2.0-q4q
      @Real-2.0-q4q 2 ปีที่แล้ว +6

      She is from muscat’s athu Marakalle

    • @rrautocraft6308
      @rrautocraft6308 2 ปีที่แล้ว +1

      @@Real-2.0-q4q എവിടെ ആയിക്കോട്ടെ... മലയാളം അറിയാല്ലോ.. മണി മണി പോലെ പറയുന്നും ഉണ്ട് .. എന്നിട്ടാ ഫുൾ ഇംഗ്ലിഷ്.

    • @Rhthunanda
      @Rhthunanda 2 ปีที่แล้ว +7

      അവർക്ക് സംസാരിക്കാൻ comfortable ചിലപ്പോൾ English ആയിരിക്കും...കൂടുതൽ അതായിരിക്കും അവർ ഡെയിലി ലൈഫ് ൽ ഉപയോഗിക്കുന്നത്...

    • @darkman5203
      @darkman5203 2 ปีที่แล้ว +3

      Vallatha chorichil. Aanu ithoke...