ഈ പാട്ട് എന്റെ മോൾക്ക് ഭയങ്കര ഇഷ്ടമാണ് Dilja കുട്ടി എപ്പോളും എടുത്ത് കേൾക്കാറുണ്ട് വളരെ മനോഹരമായ പാട്ടാണ് കേട്ടിരിക്കാൻ വളരെ രസമാണ് ഒത്തിരി ഇഷ്ടമായി വീഡിയോ
ദൃശ്യ ഭംഗി, ലളിതമായ വരികൾ, ഭാവസാന്ദ്രമായ ആലാപനം : ഓർമ പഴയ കാലത്തിലേക്ക് എത്തിച്ചു , നിഷ്കളങ്കസ്നേഹത്തിന്റെ പടിപടിയായുള്ള വളർച്ച വരികളിൽ നിറയുന്നു. ഇനിയും മുന്നോട്ടു നീങ്ങുക.
അതി മനോഹരമായ കവിത...
ജോ...😊❤
ഇഷ്ടം.
ഒരുപാട്, ഒരുപാട് ഇഷ്ടപ്പെട്ടു 🙏👏👏👏
വരികളും ആലാപനവും, അതിമനോഹരം വിഡിയോയിൽ വരികൾ കൂടെ ചേർക്കാമായിരുന്നു അഭിനന്ദനങ്ങൾ 👏👏🌹💐💐💐
ഈ പാട്ട് എന്റെ മോൾക്ക് ഭയങ്കര ഇഷ്ടമാണ് Dilja കുട്ടി എപ്പോളും എടുത്ത് കേൾക്കാറുണ്ട് വളരെ മനോഹരമായ പാട്ടാണ് കേട്ടിരിക്കാൻ വളരെ രസമാണ് ഒത്തിരി ഇഷ്ടമായി വീഡിയോ
അടിപൊളി കവിത 👌👍🙏
ദൃശ്യ ഭംഗി, ലളിതമായ വരികൾ, ഭാവസാന്ദ്രമായ ആലാപനം : ഓർമ പഴയ കാലത്തിലേക്ക് എത്തിച്ചു , നിഷ്കളങ്കസ്നേഹത്തിന്റെ പടിപടിയായുള്ള വളർച്ച വരികളിൽ നിറയുന്നു. ഇനിയും മുന്നോട്ടു നീങ്ങുക.
മനോഹരമായ കവിത ഇത്രയും നാൾ ഞാൻ കേൾക്കാതെ പോയല്ലോ 😞
Vasamtha🌈🌹🌹🌹🌹🌹💋
V🙋🌈💟💕🤠🔥🔥🔥🔥🔥🔥
ദാരിദ്ര ബാല്യത്തിന്റെ നഷ്ട പ്രണയം, സൗഹൃദം, സാഹോദര്യം പല നിർവചനങ്ങളിലേക്കും ചെന്നെത്താവുന്ന വരികൾ.. ശീതകാറ്റിൽ ഉലഞ്ഞു പോയൊരു നാലുമണി പൂവ്.. ആശംസകൾ നന്മ വരികൾക്ക്, ഹൃദ്യമായ ആലാപനത്തിന്.. പിന്നിൽ ചേർന്നു നിന്ന എല്ലാ കലാകാരന്മാർക്കും ഹൃദയാശംസകൾ
നല്ല കവിത. അതെനിക്കിഷ്ട്ടമായി
എന്തൊരു ഫീൽ ❤️🙏
നിന്നോളം മനോഹരം വരികളും, നീതി പുലർത്തിയ ഗായകനും.
പിന്നെയും പിന്നെയും കേൾക്കും വല്ലാത്ത സുഖമാണ്
ഹൃദ്യമായ ഭാവുകങ്ങൾ
Bahajith Koori manjeri
എന്താ ഫീൽ മനോഹരമായ വരികൾ...
സൂപ്പർ 👌👌👌👌🥰🥰🥰🥰🥰
മനസ്സിനും ഹൃദയത്തിനും കുളിർ കോ രുന്ന അർത്ഥവത്തായ വരികൾ 👍👍👍👍🌹🌹🌹👌👌👌👌👌 നല്ല ആലാപനം👍👍👌👌👌🥰🥰🥰
Î am Praveen neeraj.singer of this song.. Thank god
Supar
വളരെ നന്നായിട്ടുണ്ട്..
God bless you
👍👍👍
Ohh ... soul touching ... ...
Super kavitha
ഒരു ഓർമപ്പെടുത്തൽ 😭😭😭👌👌👌👌👌
ശെരിക്കും ബാല്യകാലം ... എന്റെ കണ്ണ് നനയിച്ചു ..... അടിപൊളി joji.. ചേച്ചി ...
ഹൃദയംനിറച്ച വരികളുംആലാപനവും
ഓർത്താൽ തീരാത്ത ഓർമ്മകൾ തിരികെ വന്നു.....
രചനയും ആലാപനവും മനോഹരം...... 🙏
അതി മനോഹരം
ബാല്യ സ്മരണകൾ വളരെ മനോഹരം. ഈണവും പാടിയതും മനോഹരം ആശംസകൾ ❤🌹
ഇ കേരളത്തിൽ ഇത്രയും കവിത സ്നേഹികൾ ഉണ്ടോ.. ❤️❤️❤️❤️അഭിനന്ദനങ്ങൾ എല്ലാവർക്കും....... 👍🏻👍🏻
നന്നായിരിക്കുന്നു
Super👌👌
Fantastic.....
നാട്ടിൻപുറത്തിന്റെ നറുമണമുള്ള നല്ല കാവ്യശില്പം.എല്ലാം നന്നായിട്ടുണ്ട്.ശില്പികൾക്ക് ഏവർക്കും അഭിനന്ദനങ്ങൾ,ഭാവുകങ്ങൾ
👌👌👌
മനോഹരമായ കവിത.. 👍 ആശംസകളോടെ.(ഹമി.)❤️💕💕
Varikal 😍🥰😍👌👌👌👌👌👌masshee adipoli ayi paadi
അർത്ഥവത്തായ , ഹൃദയസ്പർശിയായ വരികൾ❤️ അഭിനന്ദനങ്ങൾ💐💐
Heart touching ... woefully painful ❤
വളരെ നല്ല വരികൾ..... അതിനൊത്ത സംഗീതം...... ഇവ രണ്ടിന്റേയും ആത്മാവറിഞ്ഞുള്ള ആലാപനം......
നല്ല വരികളും ആലാപനവും,അതിനേക്കാളേറെ ആ ബാല്യത്തിലേക്ക് കൊണ്ടുപോയി🌹🌹🌹
Super🎵❤
നല്ല വരികൾ.... നല്ല ആലാപനം 😍😍😍😍👍👍സൂപ്പർ ❤️
വളരെ നന്നായിട്ടുണ്ട് ഹൃദ്യം❤️❤️❤️ V COMPANY👍👍👍
Baallyakaalasakhikku❣️
Wow wow wow 🙏👏👏👏👏 heart touching feelings , great singer 🙏 💖
Superb😍👌
നല്ല കവിത
❤❤നല്ല അർത്ഥമുള്ള വരികൾ. മനോഹരം
Superb.....👌👌👌
Nalla alapanam
Very good
മണ്ണിൻ മണമുള്ള പാട്ട്
Super
സുന്ദരം വരികളും ആലാപനവും
prakas gopalan വലിയകലാകാരൻമാരിൽ നിന്നും കേൾക്കുമ്പോൾ ഒത്തിരി സന്തോഷം
സൂപ്പർ
ഇഷ്ടം
Very beautiful 🙏🙏🙏
മനോഹരമായ വരികൾ അതിനേക്കാളേറെ മനോഹരമായി പാടിയിരിക്കുന്നു
വളരെ നന്ദി സുഹൃത്തെ
Ohh ... heartwarmingly ... painful ... thank you ... .❤
Heart touching lines
വരികളും ആലാപനവും മനോഹരം
Jayaprakash M. Thanks
മനോഹരം ❤️
Wowww Nice...
Excellent lines ...and singing
സത്യത്തിൽ തന്നെ ഞാനൊരു നർത്തകി മാത്രമായി മാത്രം കണ്ടു ക്ഷമി
മലയാളം ഈ അടുത്ത കാലത്ത് കണ്ടതിൽ വച്ചു വളരെ മനോഹരമായ ഒരു കാവ്യശില്പം
great wordട സലി
Super.so touching..
Jojitha.. Chechi.. & Team Rockzzz..
താങ്ക് യു പിഞ്ചൂ
jojitha in kseb??
Sujo Ci yes
Beautiful work....👌👌👌🤝🤝👏👏👏🌷🌷🌷🌷
മനോഹരം
Shaji Thalora നന്ദി തലോർ
മനോഹരം.......
Mani Muthuthala സന്തോഷം
നൈസ്
Very goo
Nice...
👌🏻👌🏻
👌👌🙏🙏❤❤❤
👌👌
❤❤❤
Great feel in singing.....🌺🌺🌺🌺
നന്ദി ..
Thanku......I am Praveen neeraj.....singer of this song.....
super
Thanks
നല്ല വരികൾ. മാത്രമല്ല.തൃശൂരിന്റെ ഗ്രാമ ഭംഗിയും. വരികളും ലളിതം
🙏🙏🙏
❤
മനോഹരമായ കാവ്യ ശില്പം ....💖
💙💚💛💜
Nizam Ps Thank for the great editing
🎉
ഒരത്തു വന്നാലെ നാം അറിയു
🙏🙏🙏😢
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤❤❤❤❤❤
നല്ല ഈണം, നല്ല ആലാപനം പക്ഷെ ചിത്രികരണം നന്നായില്ല
മനോഹരം വരികളും ആലാപനവും 🌹🌹🌹🌹
മനോഹരം❤
സൂപ്പർ
ഇഷ്ടം
മനോഹരം
Super
❤
👌🌹🌹🌹
Super