Bro അത് ഉണ്ടാകും side effect ആണ്. Medicines ഒക്കെ use ചെയ്യുന്നില്ലേ.... First thyroid കുറയട്ടെ bro. എന്നാലേ നമ്മൾ എന്തെങ്കിലും ചെയ്തിട്ട് കാര്യമുള്ളൂ..... ചെയ്യുന്നതിൽ problem ഒന്നും ഇല്ല..... Hair ന് support ആയിരിക്കും. പക്ഷെ പഴയ condition ലേക്ക് പോകാൻ time എടുക്കും.❤
Bro derma roller clean cheyandathu enganaya ennulla video cheyamo
ബ്രോ എനിക്ക് ഡ്രൈ dandruff ഉണ്ട് ഇത് ഉപയോഗിച്ചാൽ ഇൻഫെക്ഷൻ വരുമോ ?
Ith clean cheyyunna process koode onn idamo...
Bro nett kayattam engane mudi varuthal
ജീസസ് 😮
Njn one week aayathe ullu ith upayokikkan thurageeett ,, ipo baby hair kanddu thuraggi❤
ബ്രോ എനിക്ക് ഒത്തിരി hair ഉണ്ടായിരുന്നു ഒരു വർഷം കൊണ്ട് തൈറോയിഡ് ഉണ്ട് ഇപ്പോൾ തലയോട്ടി കണ്ടു തുടങ്ങി അതുപോലെ നെറ്റി കയറലും
Thyroid can cause hair fall you can see dermatology and they give treatments👍
Bro അത് ഉണ്ടാകും side effect ആണ്. Medicines ഒക്കെ use ചെയ്യുന്നില്ലേ.... First thyroid കുറയട്ടെ bro. എന്നാലേ നമ്മൾ എന്തെങ്കിലും ചെയ്തിട്ട് കാര്യമുള്ളൂ..... ചെയ്യുന്നതിൽ problem ഒന്നും ഇല്ല..... Hair ന് support ആയിരിക്കും. പക്ഷെ പഴയ condition ലേക്ക് പോകാൻ time എടുക്കും.❤
❤
❤
bro parayunna njan follow cheyyundu 😊 thanks for tippz
Thanks bro ❤️.
Bro use cheyann nalaa brand suggest cheyooo!
അങ്ങനെ ഒരു particular brand illa bro. തീരെ local വാങ്ങരുത് അത്രേയുള്ളൂ....❤
@@hairyboy22 ok Tnq
Upakarapedunna ariyu👏
❤thanks bro
Eth wash cheyande rethi kudi parnje tharumo
ഉടനെ ഒരു video ചെയ്യാം bro.പറയണമെങ്കിൽ കുറച്ചുണ്ട് ❤️
@hairyboy22 ❤️
Raamaayana thile rakshasan kathaapaathramaanenu vijaarichu.boraanu bai onnu mudivetty chulanaayikude
ഇതൊക്കെ ഉള്ളിടത്തോളം അല്ലെ bro വളർത്താൻ പറ്റൂ.... ഇല്ലാത്തവർക്ക് അറിയാം ഇതിന്റെ വിഷമം. എല്ലാം ഒരു ആഗ്രഹം അല്ലെ bro.❤
Bro mudi thirch veran valla marnum indoo side effcts llatha
Hair serum
ഒരുപാട് വഴി ഉണ്ട് bro.എന്റെ videos ഒന്ന് നോക്ക് bro. അതിൽ ഏതെങ്കിലും ഒന്ന് minimum ഒരു 6 months try cheyy. 💯. Result ഉണ്ടാകും.
Bro online vangan pattiya best derma roller link tharamo....etha org etha fake enn ariyilla
192 real needles
Zgts brand 192 titanium needle
അങ്ങനെ ഒരു particular brand illa bro. തീരെ ലോക്കൽ വാങ്ങരുത്. അത്രേയുള്ളൂ....
Veruthe ann not working
This is not magic bro. If you do properly it works.... Because this is scientificly proven... And i too experienced.❤