വിൽക്കാൻ താത്പര്യം ഇല്ലാത്ത സാധനം നമുക്ക് എന്ത് വിലയും പറയാം അത്രേ ഉള്ളൂ...ആരാണ് 23 കോടി തരാം എന്ന് പറഞ്ഞത് എന്ന് ചോദിച്ചാൽ...അങ്ങ് ... ദൂരേ.....അങൂ ദൂരെ....എന്ന് പറഞാൽ മതിയല്ലോ....😊
പോത്ത് എന്ന് കേട്ടാൽ നമുക്ക് ബീഫാണ് .എന്നാൽ ഇത്തരം പോത്തുകളെ വളർത്തുന്നത് സെമൻ വില്ക്കാൻ വേണ്ടിയാണ് ലിറ്റർ കണക്കിന് സെമനാണ് ലക്ഷക്കണക്കിന് രൂപക്ക് വിൽക്കുന്നത്.സെമൻ കിട്ടാൻ പലപ്പോഴും മുൻകൂർ ബുക്ക് ചെയ്ത് കാത്തിരിക്കണം.
ഇന്ത്യൻ മാധ്യമങ്ങൾക്ക് ലോകത്ത് നിലവാരവും ബഹുമാനവും ലഭിക്കാതെ ഇങ്ങനെയുള്ള വാർത്തകൾ കൊടുക്കുന്നത് കൊണ്ടാണ്😂😂😂😂 ഒരു പോത്തിന് 23 കോടി രൂപേ ഈ മാധ്യമങ്ങൾ എന്താണ് പറയുന്നത്😂😂
ഈ ചാനലിൽ ഉള്ള എല്ലാവരും ഇത് പോലെ ഉള്ള പോത്ത് ആണ്, പോത്ത് ബിജം വിറ്റ് മുതലാളി പൈസ ഉണ്ടാക്കുന്നു, നിങ്ങൾ ഇത് പോലുള്ള വാർത്ത അവതരിപ്പിച്ചു നിങ്ങളുടെ മുതലാളി പൈസ ഉണ്ടാകുന്നു,
എന്റെ ലാബ് ഇനത്തിൽ പെട്ട ഡാനി എന്ന് പേരുള്ള 4 വയസുള്ള 89 കിലോ ഉള്ള ഡോഗ് നു മുംബൈയിൽ നിന്നുള്ള ഒരു വ്യവസായി 34 കോടി 48 ലക്ഷം രൂപ വില പറഞ്ഞിട്ട് എന്റെ കുടുംബം അതിനെ വിൽക്കാൻ തയ്യാർ ആയില്ല....
ഞങ്ങളുടെ ഫാം ഇൽ ഒരു പോർക്ക് ( പന്നി) ഉണ്ട് , അറബിയും , ഉർദും , അറിയാം ,അവനെ നോക്കിയിരുന്നവൻ ഒരു ഉത്തർപ്രദേശ് ഭായ് ആയിരുന്നു അവനു ഞങ്ങൾ ഇട്ടിരിക്കുന്ന വില 75 കോടി രൂപയാണ് , പക്ഷെ ഞങ്ങൾ കൊടുക്കൂല്യ
ഇതിന് മുമ്പ് സുൽത്താൻ എന്നൊരു പോത്ത് ഉണ്ടായിരുന്നു. അതിന് 21 കോടി മോഹന വിലക്ക് വാങ്ങാൻ ആൾ വന്നിട്ടും അതിൻ്റെ മുതലാളി കൊടുത്തില്ല... ഇത് പോലെ പോത്തിൻ്റെ ഒര് പ്രാവശ്യത്തെ ബീജതിന് 5 ലക്ഷം കിട്ടുമായിരുന്നു. അയാള് കോടിപതി ആയിരുന്നു.എന്നിട്ടും അദ്ദേഹം 21 കോടി വിലക്ക് എടുക്കാൻ ആളുണ്ടായിട്ടും കൊടുത്തില്ല.അവസാനം ആ പോത്ത് ഒരു ദിവസം നിന്ന നിൽപ്പിൽ ഹാർട്ട് അറ്റാക്ക് വന്ന് കുഴഞ്ഞു വീണു മരിച്ചു..21 കോടിയും പോത്തും നഷ്ട maayi.. ആ ഗതി വരാതിരിക്കാൻ 23 കോടി മോഹന വിലക്ക് കൊടുക്കാൻ നോക്കൂ
പോത്തിന്റെ തൂക്കം 1500kg കിട്ടാവുന്ന ഇറച്ചി 1000kg ഇപ്പോൾ ഇറച്ചി ഹാൾ സെയിൽ മാർക്കറ്റ് പ്രൈസ് 300/kg അപ്പോൾ പോത്തിന് കിട്ടാവുന്ന പരമാവധി വില 1000*300=300000/- അത്രയേയുള്ളൂ.. 23കോടിയെന്നുള്ളത് നാടകം മാത്രം.... ഇല്ലങ്കിൽ 23കോടി പറഞ്ഞവനും കൊടുക്കാത്തവനും പോത്ത്...
ആ പോത്തിനെ 23 കോടി വില പറഞ്ഞിട്ട് കൊടുക്കാത്ത അയാളും പോത്താണ് 23 കോടിക്ക് വാങ്ങുന്നവനും പോത്താണ്
😂😂😂
😅
😅😅
അതെന്നെ😂
😂😂😂
എൻറെ നാട്ടിൽ ഒരു പൂച്ചയുണ്ട് ഞാൻ അതിന് വില ഇട്ടത് 50 കോടിയാണ് ആവശ്യക്കാർ ഉണ്ടെങ്കിൽ ബന്ധപ്പെടുക😅
കണ്ണുകടി ആണല്ലേ😂
Phone no. thado enik venam , veetile rat salyam kurakkan 😂😂😂😂😂
അത് ഇപ്പോൾ വില 50 കോടി വളരെ കുറഞ്ഞു പോയി
ചുരുങ്ങിയത് 100കോടി കിട്ടും
നിന്റെ ബീജത്തിന് നയാ പൈസ വിലയില്ല നിന്റെ പൂച്ചയുടെ വില കേട്ട് ഞാൻ ഞെട്ടി😅
😮😮😮😮😮😂😢😅ennniku vendaaaa
23 കോടി വില ഇട്ടത് അതിന്റെ ഉടമ തന്നെ ആണ്.... 😂😂😂
💯
അതിൻ്റെ sperm quality ആണ് ബ്രോ വിലക്ക് കാരണം
വിൽക്കാൻ താത്പര്യം ഇല്ലാത്ത സാധനം നമുക്ക് എന്ത് വിലയും പറയാം അത്രേ ഉള്ളൂ...ആരാണ് 23 കോടി തരാം എന്ന് പറഞ്ഞത് എന്ന് ചോദിച്ചാൽ...അങ്ങ് ...
ദൂരേ.....അങൂ ദൂരെ....എന്ന് പറഞാൽ മതിയല്ലോ....😊
കേരളത്തിലെ രാഷ്ട്രീയ പോത്തുകളെ വാങ്ങാൻ ആരെങ്കിലുമുണ്ടോ കാശൊന്നും തരണ്ട ഫ്രീയാണ്😂😂😂😂😂😂
കേരളത്തിലെ രാപ്പാട്ടീയം പോത്തിനെ ആരും വാങ്ങാത്തത് എല്ലാവനു കിളവൻ പോത്തുകളണ് തന്നെയുമല്ലേ! എല്ലാവനും ഷുഗറും ...... കെള ഷ ട്രോളും . പ്രഷറും . : ആരുവാങ്ങും ,😂😂😂😂
ഇപ്പോഴത്തെ തമ്പ് മെയിൽ കണ്ടാൽ അറിയാം ഈ മാതൃഭൂനിക്കൊന്നും പത്തു പൈസയുടെ വിവരം ഇല്ല എന്ന്.
ആയിരം കോടി രൂപ വിലയുള്ള കട്ടുറുമ്പ്നെ ഞാൻ തൽക്കാലം വിൽക്കുന്നില്ല🐜
ഉടമയാണ് പോത്ത് 😄
പോത്ത് എന്ന് കേട്ടാൽ നമുക്ക് ബീഫാണ് .എന്നാൽ ഇത്തരം പോത്തുകളെ വളർത്തുന്നത് സെമൻ വില്ക്കാൻ വേണ്ടിയാണ് ലിറ്റർ കണക്കിന് സെമനാണ് ലക്ഷക്കണക്കിന് രൂപക്ക് വിൽക്കുന്നത്.സെമൻ കിട്ടാൻ പലപ്പോഴും മുൻകൂർ ബുക്ക് ചെയ്ത് കാത്തിരിക്കണം.
എന്തിനാണ് പോത്തിൻ്റെ Semen? അത് എന്തിനാണ് Use ചെയ്യുന്നത്
ബീജം
@@albinbaby6282ജൂസ് അടിക്കാൻ
കുഞ്ഞു പോത്തുകളെയും എരുമകളെയും സൃഷ്ടിക്കാൻ അല്ലാതെന്തിനാണ്@@albinbaby6282
@@albinbaby6282 എരുമകളെ ചന പിടിപ്പിക്കാൻ (ഗർഭം ധരിപ്പിക്കാൻ)
ഒറ്റ തള്ള് ആണ് 🤣🤣🤣
No
Mura breed
നമ്മൾക്ക് തമാശ ഹരിയാന, പഞ്ചാബ് ഇവർക്ക് ഇതൊരു ലഹരി ആണ്
ഇന്ത്യൻ മാധ്യമങ്ങൾക്ക് ലോകത്ത് നിലവാരവും ബഹുമാനവും ലഭിക്കാതെ ഇങ്ങനെയുള്ള വാർത്തകൾ കൊടുക്കുന്നത് കൊണ്ടാണ്😂😂😂😂 ഒരു പോത്തിന് 23 കോടി രൂപേ ഈ മാധ്യമങ്ങൾ എന്താണ് പറയുന്നത്😂😂
കൊള്ളാം മാതൃഭൂമി നിലവാരം 🙏🏽🙏🏽🙏🏽
പോത്ത് എന്ന് അതിനെ വിളിക്കരുത്. മുത്ത് എന്ന് വിളിക്കുക
പോത്തിന്, ഒരു കോടി തന്നെ ധാരാളം. 😄
ചില ബന്ധങ്ങൾ അങ്ങനെയാണ്, അതിനു മൂല്യം നിർണയിക്കാൻ കഴിയില്ല 🎉👍
അങ്ങനെയാണെങ്കിൽ ഒര് കിലോക്ക് എത്രാ വെള ?!
പോത്തിന് വരെ എന്താ വില 😮മനുഷ്യർക്ക് മാത്രം ഒരു വിലയുമില്ല 😢
23 കോടി അല്ല... 23കോടി പതിനെട്ടു പൈസ.... വാർത്ത കൊടുക്കുമ്പോൾ കൃത്യമായി കൊടുക്കണ്ടേ ചേച്ചിമാരെ 🤣🤣🤣🤣🤣
23 കോടി വില പറഞ്ഞിട്ടും കൊടുക്കാത്ത ഉടമ ഒരു പോത്ത് തന്നെ
CHECHIYUDE CHIRI KANDAAAL
MATTRUBHUMIYUDE AVADHARIKA
AAVATHE INGANE VALLA POTHUM
AAYAAAL MATHIYAYI POYENNU THONNUM........
😇😇😇😇😇
ഇതിനു പൊറോട്ട കൊടുക്കണം പൊറോട്ടയും പോത്തും സെറ്റപ്പ് 👌😏
ഈ ചാനലിൽ ഉള്ള എല്ലാവരും ഇത് പോലെ ഉള്ള പോത്ത് ആണ്, പോത്ത് ബിജം വിറ്റ് മുതലാളി പൈസ ഉണ്ടാക്കുന്നു, നിങ്ങൾ ഇത് പോലുള്ള വാർത്ത അവതരിപ്പിച്ചു നിങ്ങളുടെ മുതലാളി പൈസ ഉണ്ടാകുന്നു,
ഇനി ആരെയും പോത്തേന്ന് വിളിക്കരുത്.😂😂😂
എന്റെ ലാബ് ഇനത്തിൽ പെട്ട ഡാനി എന്ന് പേരുള്ള 4 വയസുള്ള 89 കിലോ ഉള്ള ഡോഗ് നു മുംബൈയിൽ നിന്നുള്ള ഒരു വ്യവസായി 34 കോടി 48 ലക്ഷം രൂപ വില പറഞ്ഞിട്ട് എന്റെ കുടുംബം അതിനെ വിൽക്കാൻ തയ്യാർ ആയില്ല....
തളളല്ലേ...തളളല്ലേ.ഉം...23 കോടിക്ക് ഒന്നും ഒര് വിലയുമില്ലേടേയ്...😂
ഞങ്ങളുടെ ഫാം ഇൽ ഒരു പോർക്ക് ( പന്നി) ഉണ്ട് , അറബിയും , ഉർദും , അറിയാം ,അവനെ നോക്കിയിരുന്നവൻ ഒരു ഉത്തർപ്രദേശ് ഭായ് ആയിരുന്നു അവനു ഞങ്ങൾ ഇട്ടിരിക്കുന്ന വില 75 കോടി രൂപയാണ് , പക്ഷെ ഞങ്ങൾ കൊടുക്കൂല്യ
😂😂😂
😮😂😅😊
കൊടുക്കരുത് 😂😂
ഇതിന്റെ വില കേട്ട്, പോത്ത് ആയ, ഞാൻ
മനുഷ്യന് മാത്രം ഒരു വിലയും ഇല്ല 😂
അയാൾ കൊടുക്കില്ലെന്ന് ഉറപ്പ് ഉള്ളത് കൊണ്ടാവും ഇത്രേം വില പറഞ്ഞത്🤣
ശെരിക്കും ഇതൊരു ബിസ്സിനസ്സ് പരസ്യം മാത്രം.
ആഞ്ഞു തള്ള് 😍😍😍😍😎😎😎😎😎
എമ്മാതിരി തള്ളാണപ്പാ 😜😜😜
കേരളത്തിൽ ഉണ്ടല്ലോ 2000 kg പോത്ത് 😂😂😂
ഒരു 100രൂപ കുറച്ചാൽആള് ഉണ്ട് വാങ്ങാൻ 😂🤣
നല്ല ഒരു മനുഷ്യനു ഒരു വില ഇല്ല
ഇതിന് മുമ്പ് സുൽത്താൻ എന്നൊരു പോത്ത് ഉണ്ടായിരുന്നു. അതിന് 21 കോടി മോഹന വിലക്ക് വാങ്ങാൻ ആൾ വന്നിട്ടും അതിൻ്റെ മുതലാളി കൊടുത്തില്ല... ഇത് പോലെ പോത്തിൻ്റെ ഒര് പ്രാവശ്യത്തെ ബീജതിന് 5 ലക്ഷം കിട്ടുമായിരുന്നു. അയാള് കോടിപതി ആയിരുന്നു.എന്നിട്ടും അദ്ദേഹം 21 കോടി വിലക്ക് എടുക്കാൻ ആളുണ്ടായിട്ടും കൊടുത്തില്ല.അവസാനം ആ പോത്ത് ഒരു ദിവസം നിന്ന നിൽപ്പിൽ ഹാർട്ട് അറ്റാക്ക് വന്ന് കുഴഞ്ഞു വീണു മരിച്ചു..21 കോടിയും പോത്തും നഷ്ട maayi.. ആ ഗതി വരാതിരിക്കാൻ 23 കോടി മോഹന വിലക്ക് കൊടുക്കാൻ നോക്കൂ
ഒരു കമൻ്റിൽ കണ്ടപോലെ 23 കൊടിക്ക് ചോദിച്ചവനും അതു വില്കത്തവനും പൊതുകൾ തന്നെ
ആരായിരിക്കും വില പറഞ്ഞ മൊയലാളി 😀
മൂന്നു വയസിൽ ആടിനെ ഞാൻ 170കിലൊ തൂക്കം വരുത്തിട്ടുണ്ട്... ഭേദപ്പെട്ട ആഹാരം കൊടുക്കാൻ കഴിഞ്ഞാൽ ഏത് മൃഗങ്ങളെയും പരമാവധി തൂക്കം വരുത്താൻ കഴിയും
പോത്ത് ചത്തുപോയാൽ അവന്റെ 23 കോടി സ്വാഹ😂
..
ഇത് കേൾക്കുന്ന കോടി എനിക് ഇവിടെ ഒരുവിലയും ഇല്ലെ?
23 കോടി അല്ല... രണ്ട് പറിയാ പറഞ്ഞത്...
Midukan❤❤❤😂😂😂
23 കോടി ക്ക് ഇത് വാങ്ങാതെ ഇരിക്കുന്നത് ആണ് നല്ലത്.... ഇതിൻ്റെ Roast കഴിക്കാൻ Bank Loan എടുക്കേണ്ടി വരും😂
എന്തെല്ലാം കാണണം ഇനി എന്തെല്ലാം കേൾക്കണം
മണ്ടന്മാരായ ആളുകളുടെ വിചാരം മാതൃഭൂമി വെറുതെ തള്ള് അടിക്കുന്നു എന്നാണ് കഷ്ടമല്ലാതെ എന്ത് പറയാൻ👍👍👍👍👍👍
Padachone enikkathupole oru pothumddangil kodi vendillayirunnu
കേൾക്കുന്നവരെ പോത്താക്കുന്ന വാർത്ത വാർത്ത വായിക്കുന്നവരും പോത്ത്
വെറുതെ അടിച്ചു വിടുകയാണ്. ഇരുപത്തിമൂന്നു കൊടിയല്ല. ഉലക്കയാണ്. 😂
അതെന്താ 23 കോടി കൊടുത്താൽ നഷ്ട്ടം ആണോ.... അതെന്താ പൊതു തിന്നുന്നത് ഡയമണ്ട് ആണോ 🙄
23 കൊടിക്ക് വിട്ടി ട്ടില്ല എങ്കിൽ ഹൊ എന്തൊരു മണ്ടത്തരം.
വേഗം വിറ്റിട്ടില്ലെങ്കിൽ രോഗം വന്നാൽ അത് മരണപ്പെട്ടാൽ എല്ലാം കഴിഞ്ഞില്ലേ
പോത്തിന് 23 കോടിക്ക് വിറ്റ ഇല്ലയെങ്കിൽ അത് ചാകും കാരണം വില പറഞ്ഞ് ഒന്നിനേയും നിർത്തരുത്. അത് അങ്ങനെയാണ് കണ്ണ് കിട്ടും അത് ഉറപ്പാണ്.
23 crore 😂......
ആരൊക്കെ ആണ് trustil ഉള്ള അംഗങ്ങൾ...?😅
150 കോടി ക്കിട്ടും ഉടായിപ്പ് പറയുന്നത്
ഇതിനു അവസാനം ഇറച്ചി വെല പോലും കിട്ടില്ല
24കോടി..😊😊
23cr ന് കൊടുക്കാത്തത് അല്ല ആരും മേടിക്കാത്തത് ആണ് ഹിഹി ഹിഹി അല്ല പിന്നാ
ജീവനുള്ള elcid investment share
23 കോടിയുടെ എന്തു ഗുണമാണ് ഈ പൊതിനുള്ളത്, എന്തു പ്രത്യേകത, ഇത് മനുഷ്യ ബുദ്ധിയുള്ള് സാദനം ഒന്നും അല്ല, 23 കോടി ഓഫർ ചെയ്തവൻ എന്തു കണ്ടിട്ടാണ്
വെറുതെ കളയുന്ന എന്റെ ബീജം...😅
ഒന്ന് മയത്തിൽ തള്ള് 23 കോഴി ആയിരിക്കും😅
എന്റെ വീട്ടിൽ ഒരു എലി ഉണ്ട്. 100 കോടി പറഞ്ഞു കൊടുക്കാൻ കുടുംബക്കാർ സമ്മതിച്ചു. ഞാൻ കൊടുക്കില്ല 😁😁🙏🏽🙏🏽
😄
ഇത് വിശ്വാസിക്കാൻ കഴിയിന്നില്ല ഇതിൻ്റെ പിന്നിലും ഒരു തട്ടിപ്പു കാണും
23 കോടിക്ക് പോകാൻ പോത്ത് തയ്യാറായില്ല..ഒരു 23.45 ആണെങ്കിൽ പോകാമെന്നു പോത്ത് അതുകൊണ്ടാണ് കൊടുക്കാത്തത് എന്ന് പോത്തിന്റെ ഉടമ പറഞ്ഞു 🥴
Bhranth aane ,heart attack vannal enthu cheyyum pothine ethryum theettikkunnathil?
Ulla vilakk vittozhivakkedey illel
23 കോടി മൂപ്പർ സ്വന്തം ഇട്ട വിലയാണ്, ഒരു 4 ലക്ഷം കൊടുത്താൽ സാധനം ഇങ് പോരും
🎉❤
Evduthe reporter aadae idh........ Idhin stud value und adhee ithra rate
😂 രണ്ടര ലക്ഷം ആണ് പറഞ്ഞത്. 😅 കുറച്ചു കുറച്ചു കൂടെ
Ethra vilayitalum Peru poth Enn thanneyalle😅
ബെദാമ് അല്ല ബദാമ്
തേങ്ങ
Swarna poth
ചെവി ചെവി ഉണ്ടായതിനു ശേഷം ആദ്യമായിട്ട് കേൾക്കുന്നു ഉടായിപ്പ് അത്രയേ
ഇനി പോത്ത് ചത്തുകഴിയുമ്പോൾ കോടി കൊണ്ട് പുതപ്പിക്ക്.
Eda pothe alla, hambada pothe😅
കുറച്ച് കുറയുമോ
23 രൂപ ആയിരിക്കും കോടി എന്ന് extra ചേർത്തതാ.
ഒന്ന് പോ 23ലക്ഷത്തിനു വാങ്ങാൻ ആളുകൾ വരുമോ
പോത്തിന് 23 കോടി വട്ടാണോ
പോത്തിന്റെ തൂക്കം 1500kg
കിട്ടാവുന്ന ഇറച്ചി 1000kg
ഇപ്പോൾ ഇറച്ചി ഹാൾ സെയിൽ മാർക്കറ്റ് പ്രൈസ് 300/kg
അപ്പോൾ പോത്തിന്
കിട്ടാവുന്ന പരമാവധി വില 1000*300=300000/-
അത്രയേയുള്ളൂ..
23കോടിയെന്നുള്ളത് നാടകം മാത്രം....
ഇല്ലങ്കിൽ 23കോടി പറഞ്ഞവനും കൊടുക്കാത്തവനും പോത്ത്...
നൂറു കണക്കിന് ആളുടെ കണ്ണ് തട്ടി അതിന്, അപ്പോൾ അതിന്റെ കാര്യം കട്ടപ്പൊക.
പൈസ ക്ക് ഒരു വിലയും ഇല്ലേ
വില പറഞ്ഞത് സ്വന്തം ഭാര്യയാണോ
23Cors onnupaduke Thalluka
Vayassayal pothin aarkkum vendathavum
വിൽക്കുന്നില്ലെങ്കിൽഅമ്പത് ലക്ഷംകൊടുക്കാം
എന്നാടാവേ വെറുതെ ഇങ്ങനെ തമാശ പറയുന്നേ സ്വർണം ആണോ പോത്ത്
പോത്തിനറിയുമോ പോത്തിന്റെ വില
ATTACK VANNU CHATHAAAL
AYALDE AHANGARAM
THERNNENE.......
😀😀😀😇😇
മാതൃഭുമി ന്യൂസ് ഒന്നും കിടുനീല കഷ്ടം
Pothinu beejamo
23 കോടി നുണക്കഥ പ്രചരിപ്പിക്കൽ
Kodikalk onnum ipo oru vilayum ille😂😂
ഇവനൊക്കെ വാർത്തക്ക് ഇത്രയും ദാരിദ്ര്യമാണോ.
Udamathanne ayalk thonniya vilayittu😂😂
ചത്തു കഴിഞ്ഞൽ എല്ലാം തീരും
ചാടിക്കാൻ നല്ലതാണ്