Wagad മഴക്ക് മുമ്പ് പയ്യോളി underpass പണി തീർക്കണമായിരുന്നു. ഒരു പ്ലാനിങ്ങും ഉണ്ടായില്ല എന്ന് മാത്രമല്ല കഴിഞ്ഞ മഴക്കാലത്തെ അനുഭവത്തിൽ നിന്നും ഒരു പാഠവും പഠിച്ചിട്ടുമില്ല. തിക്കോടി underpass ഒരു വശം താർ ചെയ്തത് പയ്യോളി ചെയ്തിരുന്നെങ്കിൽ മറ്റെ വശവും പൂർത്തിയാക്കി തുറന്നു കൊടുക്കാമായിരുന്നു. നിർഭാഗ്യ വശാൽ ഒരു ലക്ഷ്യബോധം ഇല്ലാത്ത ടീം ആയിപ്പോയി അഴിയൂർ വെങ്ങളം റീച്ചിൽ
ആ വാഗാഡ് മണ്ടന്മാർക്ക് ഒരു ബോധവുമില്ല കഴിഞ്ഞ മഴക്കാലം അനുഭവിച്ചത് കൊണ്ടെങ്കിലും പണിയൊക്കെ വേഗത്തിലാകും എന്ന് കരുതി but ഒരു മാറ്റവുമില്ല.😮 വെറുതെ ഒരു നഗരസഭയും😢
Wagad നെ പൊതുശല്യം ആയി പ്രഖ്യാപിക്കണം
Wagad മഴക്ക് മുമ്പ് പയ്യോളി underpass പണി തീർക്കണമായിരുന്നു. ഒരു പ്ലാനിങ്ങും ഉണ്ടായില്ല എന്ന് മാത്രമല്ല കഴിഞ്ഞ മഴക്കാലത്തെ അനുഭവത്തിൽ നിന്നും ഒരു പാഠവും പഠിച്ചിട്ടുമില്ല. തിക്കോടി underpass ഒരു വശം താർ ചെയ്തത് പയ്യോളി ചെയ്തിരുന്നെങ്കിൽ മറ്റെ വശവും പൂർത്തിയാക്കി തുറന്നു കൊടുക്കാമായിരുന്നു. നിർഭാഗ്യ വശാൽ ഒരു ലക്ഷ്യബോധം ഇല്ലാത്ത ടീം ആയിപ്പോയി അഴിയൂർ വെങ്ങളം റീച്ചിൽ
കഴിഞ്ഞ തവണ ജനങ്ങളെ ബുദ്ധിമുട്ടിച്ചിട്ടും മതി വന്നില്ല, drianage salave പപ്പടം പോടിയുംപോലെ പൊടിയുകയും ചെയ്യുന്നുണ്ട്...
അതിന് പയ്യോളിയിൽ
അണ്ടർ പാസ്സ് ഇല്ലല്ലോ....
തിക്കോടിയിലും ഇല്ല
Nice
ആ വാഗാഡ് മണ്ടന്മാർക്ക് ഒരു ബോധവുമില്ല
കഴിഞ്ഞ മഴക്കാലം അനുഭവിച്ചത് കൊണ്ടെങ്കിലും പണിയൊക്കെ വേഗത്തിലാകും എന്ന് കരുതി but ഒരു മാറ്റവുമില്ല.😮
വെറുതെ ഒരു നഗരസഭയും😢
അദാനിയല്ലേ ശെരിക്കും കോൺട്രാക്ടർ
@@Jobin0706Adani main contractor aanu. Avaru Wagad nu sub contract koduthu. Construction work nadathunnath Wagad aanu
കീർത്തി അല്ല
തീർത്ഥ
അങ്ങനെ അല്ലെ പറഞ്ഞത്... 🤔
Wagad waste company