നിങ്ങളുടെ ഇ നല്ലമനസിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല............7 വർഷം യാത്രകളും മറ്റു പരിപാടികളും ഒരു പൂച്ചയെ പരിചരിക്കാൻ വേണ്ടി മാറ്റിവച്ച കുടുംബത്തിന് ഒരു big salute 👍👍
ഇതിന് ഒരു കമന്റിടാൻ പോലും എനിക്ക് യോഗ്യത ഇല്ല... കാരണം എനിക്ക് ഇത് ചിന്തിക്കാൻ പോലും പറ്റില്ല.. ഈ ചേച്ചിയൊക്കെ ദൈവം ആണ്.. കൈ കൂപ്പി തൊഴണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആ മിണ്ടാപ്രാണിക്ക് വേണ്ടി ചേച്ചിയുടെ കാര്യങ്ങൾ വരെ വളരെ ശ്രദ്ദയോടെ ക്രമീകരിക്കുന്ന ആ വലിയ മനസ്സുണ്ടല്ലോ തീർച്ചയായും ഇതിനുള്ള പ്രതിഫലം ദൈവം തന്നിരിക്കും...
ഏറെ അത്ഭുതം തോന്നുന്നു 🔥🔥🔥... അമ്മപ്പൂച്ച വരെ തോറ്റു പോകും ഈ അമ്മയുടെ സ്നേഹത്തിനു മുമ്പിൽ💝🙏🌠🌠🌠..ഈ കുടുംബത്തിന്റെ കരങ്ങളിൽ എത്തിയത് പുരുഷുന്റെ ഭാഗ്യം കൊണ്ടാണ്..💝🥰👏👏👏
പുരുഷു മിടുക്കനാണ്.. നിങ്ങൾ അവനെ നന്നായി നോക്കുന്നത് ദൈവം കാണട്ടെ.. 🤞 ഇതുപോലെ സഹജീവികളോട് സ്നേഹം ഉള്ളവർ കൂടുതൽ ഉണ്ടാവട്ടെ 😍😍😍😍 ദൈവം നിങ്ങൾക്കും പുരുഷുവിനും കുടുംബത്തിനും നല്ലത് മാത്രം വരുത്തട്ടെ.. God bless you 🤞🙏
ദൈവമേ എന്ത് നല്ല കുടുംബമാണ് 🙏🙏🙏🙏🙏🙏 ഇത്രയും നല്ലൊരു അമ്മയെ പുരുഷുവിനു കിട്ടിയല്ലോ ഈശ്വര. ഇത്രേം വയ്യാത്ത കുഞ്ഞിനെ 7 വർഷം മുന്നോട്ട് കൊണ്ട് പോയൊരു കുടുംബം 🙏🙏🙏ദൈവമേ അവരെ കാത്ത് കൊള്ളണമേ 🙏🙏
ചേച്ചിയെ പോലുള്ളവരുടെ മനസ്സിനെയാണ് ദൈവം എന്ന് പറയുന്നത് 🙏🏻... ഇവിടെ പല മനുഷ്യരും ലോകം തനിക്കുള്ളത് മാത്രം ആണ് എന്ന് വിചാരിച്ചു നടക്കുന്നു... പല മൃഗങ്ങളെയും കൊന്ന് നടക്കുന്നു....ഞാൻ ഒരു മൃഗ സ്നേഹിയാണ് പക്ഷെ ഒരു മൃഗസ്‌നേഹി ആകുന്നത് ഒരുപാട് അസുഖൾക്ക് കാരണം ആകും എന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ചിന്ത... ലോകം എല്ലാർക്കും ഉള്ളതാണ്... എന്നാൽ അവിടെ മനുഷ്യൻ ആർത്തി മൂത്ത് എല്ലാത്തിനെയും കൊന്ന് ഒടുക്കുന്നു... ചേച്ചിക്ക് എന്റെ big salute 🙏🏻💕🥰
എന്റെ വീട്ടിലും മൂന്ന് ആൾ ഉണ്ട്, പേർഷ്യൻ.എന്തോ ഇവനെ കണ്ടപ്പോ വല്ലാത്ത സങ്കടം,പക്ഷെ അതിലേറെ സന്തോഷവും അവനെ സുശ്രുശിക്കാൻ ഈ അമ്മ ഉണ്ടല്ലോ നല്ലത് മാത്രം വരുത്തട്ടെ,
എനിക്കും ഉണ്ട് ഒരു പൂച്ച കിച്ചു. അവന്റെ കണ്ണിൽ എന്തോ കൊണ്ടിട്ടു ഒരു കണ്ണ് പുറത്തേക്ക് ചാടിവന്നു. ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ടുപോയി സർജറി ചെയ്തു ആ കണ്ണ് എടുത്ത് മാറ്റി ഇപ്പോൾ ഒരു കണ്ണ് മാത്രമേ ഉള്ളു. എന്നാലും സുഗമായിട്ട് ഇരിക്കുന്നു 🥰
നിങ്ങളെ ദൈവം അനുഗ്രഹിക്കും..കാക്കും..😢എന്തോ ആ പാവം പൂച്ചയെ കണ്ടപ്പോൾ.. അറിയാതെ കണ്ണ് നിറഞ്ഞു പോയി.നിങ്ങള് അണ് മനുഷ്യത്വത്തിന്റെ കലർപ്പില്ലാത്ത ഉദാഹരണം.❤️സ്വന്തം കുട്ടിയെ നോക്കുന്നത് പോലെ ആരും ഇൗ കാലത്ത് ഇങ്ങിനെ ഒന്നും ചെയ്യില്ല👍
ഞാൻ ഈ വീഡിയോ പല പ്രാവശ്യം കണ്ടു. പുരുഷുനെ ഇത്രത്തോളം സ്നേഹിക്കുന്ന ആ കുടുംബത്തെ ഒത്തിരി ബഹുമാനിക്കുന്നു.മൃഗങ്ങളെ സ്നേഹിക്കുന്നവർ ഒത്തിരിയുണ്ട്. പക്ഷെ എത്രത്തോളം ഒക്കെ എത്ര പേർക്കു പറ്റുമെന്നറിയില്ല. ദൈവം അനുഗ്രഹിക്കട്ടെ.
പടച്ചോനെ.. എന്നെപോലെ തന്നെ....മനുഷ്യർക്ക് എന്തെങ്കിലും പറ്റിയാൽ എനിക്ക് ഇത്രയും സങ്കടം വരില്ല എനിക്ക് അത്രക്ക് ഇഷ്ടമാണ് മൃഗങ്ങളെ എൻ്റെ വീട്ടിലും ഉണ്ട് കൊറേ പ്പൂചകൾ 🤗🤗
പുരുഷുവിന് നടക്കാൻ ഉള്ള അനുഗ്രഹം ദൈവം നൽകട്ടെ. കൂടെ ഇത്രയും കാലം പുരുഷുവിനെ വയ്യാത്ത അവസ്ഥയിലും 7 വർഷമായി പരിചരിച്ചു വരുന്ന ബിന്ദു ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.🤲🤲🤲
എനിക്ക് ഇതുകണ്ടപ്പോൾ ഒരേസമയം സങ്കടവും സന്തോഷവും തോന്നി സങ്കടം തോന്നാൻ കാരണം അതിന്റെ അവസ്ഥ സന്തോഷം തോന്നിയത് ഇതുപോലത്തെ ഒരു കുടുംബത്തിനെ പുരുഷുവിന് കിട്ടിയല്ലോ 😍
ആ പൂച്ചയെ ഇത്രത്തോളം സ്നേഹിക്കാൻ കഴിയുമെങ്കിൽ നിങ്ങളുടെ മനസ്സ് വളരെ വലുതാണ് ♥️ ഇതേപോലെ ഉള്ളവരുടെ കൂടെ ദൈവത്തിൻറെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകും 🤲🏻😻♥️
അതെ
Aq😍
@@_commentooli_vasu_420 yes
കടവുളെ നീങ്കള ❤️❤️🥰
(Sumesh annan 😅)
@@erfane3997 എന്തോന്ന്
ആ കുടുംബത്തിന് ദൈവം നല്ലത് മാത്രം വരുത്തട്ടെ ❤
*ഗൾഫിൽ പുച്ഛയെ രക്ഷിച്ചവർക്ക് പരിതോഷികം കൊടുത്തത് ഓർത്തു പോയി*
*ഇവർക്കും അതിന്ടെ എത്രയോ മടങ് കിട്ടാനുള്ള അർഹദയുണ്ട്*
Yes
Really
Theerchayaayum kodukkanom
💯💯
Yes
നൊന്തു പ്രസവിച്ച കുഞ്ഞിനെ കൊന്നു കളയുന്ന ഈ കാലത്ത്
ഇങ്ങനെയുള്ള മനുഷ്യർ വിരളമാണ്...
ദൈവം നിങ്ങളെ അനുഗ്രഹിക്കും.... 💛
Sathyam💯
❤️❤️True
Correct
Sathyam 🙏
❤️
എണ്ണത്തിൽ കുറവാണെങ്കിലും നല്ല മനുഷ്യരും ഉണ്ട്.... 😍😍
Correct.
Und.. Pakshe ath ennekukmayi aprethyeksham avathirunn mathi
Crt
പൂച്ചയെ തൻറെ കുഞ്ഞിനെ പോലെ തന്നെ നോക്കുന്ന ആ അമ്മയ്ക്ക് മനസ്സ് വളരെ വലുതാണ് സൂപ്പർ. ആ അമ്മയ്ക്ക് ദൈവത്തിൻറെ എല്ലാ അനുഗ്രഹവും കാരുണ്യവും ഉണ്ടാകട്ടെ.
7 കൊല്ലം നോക്കിയത് അത്ര ചെറിയ കാര്യം ഒന്നും അല്ല 😻😻😻😻♥️♥️♥️♥️♥️♥️
❤️
Ys aa pochakk kannum kanika blind ann
ഇവനെ പൊന്നു പോലെ നോക്കുന്ന ചേച്ചിയുടെ മനസ്സിന് ഒരു കോടി പ്രണാമം 🙏
ഒരു ചെറു കണ്ണീരു കൊണ്ടല്ലാതെ ഇത് കാണാൻ കഴിയില്ല... ദൈവം നിങ്ങളുടെ ഹൃദയത്തെ കാണുന്നുണ്ട് ചേച്ചി
🙏🙏🙏🙏
Sathyam bro, karanj poyi
Sathyam njanum karanjupoyi
സത്യം
S
ഒന്നും പറയാൻ വാക്കുകൾ ഇല്ല 😢 ദൈവo കൂടെ ഉണ്ട് അമ്മയ്ക്കും പൂച്ചാകുഞ്ഞിനും ഒപ്പം
നിങ്ങളുടെ ഇ നല്ലമനസിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല............7 വർഷം യാത്രകളും മറ്റു പരിപാടികളും ഒരു പൂച്ചയെ പരിചരിക്കാൻ വേണ്ടി മാറ്റിവച്ച കുടുംബത്തിന് ഒരു big salute 👍👍
🙏
Thirichu kittatha sneham 😥
Bigg salute 👍
Nishkalankamaya sneham. Thyagam onnum pratheeshikkathe. Ivarokkeyanu boomiyile daivangal 😊😊
ഒരേ സമയം തന്നെ സങ്കടവും അതുപോലെ ഒരുപാട് സന്തോഷവും തോന്നിയ വീഡിയോ... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 👏👏👏👏💞💞💞💞💓💖💖💕💕💕
ഇതിന് ഒരു കമന്റിടാൻ പോലും എനിക്ക് യോഗ്യത ഇല്ല... കാരണം എനിക്ക് ഇത് ചിന്തിക്കാൻ പോലും പറ്റില്ല.. ഈ ചേച്ചിയൊക്കെ ദൈവം ആണ്.. കൈ കൂപ്പി തൊഴണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Yes🙏🙏🙏
Ate satyam nammal nammufe makkale eyra matrm vazhkidunnu
Athe 🙏🙏🙏🙏🙏🙏🙏🙏🙏
മനുഷ്യൻ്റെ ജീവന് പോലും വിലയില്ലാത്ത കാലത്ത് ഒരു മിണ്ടാപ്രാണിയുടെ ജീവന് പോലും ഇത്രത്തോളം വില ഉണ്ടെന്ന് കാണിച്ച് തന്നവർക്ക് ഒരു big salute 🥲🥲🥲🙏👋👋
ചേച്ചിക്കും കുടുബത്തിനും നല്ലത് മാത്രം വരട്ടെ എന്ന്.🙏❤️
എപ്പഴും പ്രാർത്ഥന കൂടെ ഉണ്ടാവും....വേഗം തന്നെ പൂച്ച കുഞ്ഞ് ഓടി നടക്കട്ടെ😍🥰🥰🥰🥰🥰🥰🙏🏾🙏🏾🙏🏾
Allah,😥😥ആ അമ്മയ്ക്കും ഫാമിലിക്കും സന്തോഷവും അഭിവൃധിയും പ്രദാനം ചെയ്യട്ടെ!
Aameen
ആമീൻ 🤲
ആമീൻ
🙏
❤️
7 വർഷം ആ പൂച്ചയെ നോക്കുക എന്നത് അത്ര നിസാരം ഒന്നും അല്ല..... ചേച്ചി വളരെ നല്ല ഒരു കാര്യമാണ്.....❤️❤️
തളർന്നു കിടക്കുന്നപൂച്ച 7വർഷം വരെ ജീവിക്കണമെങ്കിൽ അതിനെ അത്രേം നന്നായി നോക്കിയിട്ട് തന്നെയാണ്
അത്രയും സ്നേഹത്തോടെ ആ പൂച്ചയെ പരിചരിക്കുന്ന ചേച്ചി യുടെ മനസ്സ് വളരെ വലുതാണ്.അവര്ക് എന്നും നല്ലതേ വരു.💙
മൃഗങ്ങളോട് ക്രൂരമായി പെരുമാറുന്ന വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി ഈ പൂച്ചയെ മകനെ പോലെ കാണുന്ന ഇവർക്ക് അഭിനന്ദനങ്ങൾ
എനിക്കും ഒരു പൂച്ച ഉണ്ട് അവൻ മാത്രമാണ് എന്റെ ലോകം.. അമ്മുലു എന്നാണ് അവനെ ഞാൻ വിളിക്കുന്നെ
❤❤
അമ്മേ എന്തു പറയണം എന്നറിയില്ല... ഇത്രയും നല്ല മനസിന്... എന്നും നല്ലതേ വരു...❤❤❤❤❤❤. പുരുഷുവിനും ❤
ഒരു കോടി 🙏🙏🙏🙏🙏🙏🙏 ആ അമ്മയ്ക്കും വീട്ടുകാർക്കും.❤
🙏
ഏഴ് വർഷം എണീക്കാൻ പോലും പറ്റാത്ത ഒരു പൂച്ചയെ വളരെ സൗമ്യതയോടെ നോക്കിയ കുടുംബത്തിലെ ചേട്ടനും ചേച്ചിക്കും ഒരു ബിഗ് സല്യൂട്ട്
വല്ലാത്ത ഒരു സന്തോഷം ഇതു കണ്ടപ്പോൾ ...ഇങ്ങനെയും മനുഷ്യർ ഇപ്പോഴും ഉണ്ടന്ന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം നൽക്കുന്ന വാർത്തയാണ്
ഇവരൊക്കെയാണ് ഭൂമിയിലെ ദൈവങ്ങൾ ❤
മൃഗങ്ങളെ ദ്രോഹിക്കുന്നവർ ഇത് ഒന്നു കണ്ടു പഠിക്ക്.
പുരുഷു ഭാഗ്യം ചെയതത് ആണ്.
ബിന്ദു അമ്മ 🙏 😍
Correct
അന്ത്യ നാളിനു ശേഷം പടച്ചവന്റെ വിധി ദിനത്തിൽ ഇവർക്ക് സ്വർഗം നൽകാൻ പടച്ചവനോട് അപേക്ഷിക്കാൻ ഈ പൂച്ച കാണും❤️
ആ മിണ്ടാപ്രാണിക്ക് വേണ്ടി ചേച്ചിയുടെ കാര്യങ്ങൾ വരെ വളരെ ശ്രദ്ദയോടെ ക്രമീകരിക്കുന്ന ആ വലിയ മനസ്സുണ്ടല്ലോ തീർച്ചയായും ഇതിനുള്ള പ്രതിഫലം ദൈവം തന്നിരിക്കും...
Adhey
ഇങ്ങനെ ഉള്ള ആളുകൾ ജീവിച്ചിരിക്കുന്നത് കൊണ്ടാണ് എത്ര വലിയ ദുരന്തങ്ങൾ വന്നാലും പടച്ചവൻ ഈ ലോകം തന്നെ കാത്തു സൂക്ഷിക്കുന്നത്...
ഏറെ അത്ഭുതം തോന്നുന്നു 🔥🔥🔥... അമ്മപ്പൂച്ച വരെ തോറ്റു പോകും ഈ അമ്മയുടെ സ്നേഹത്തിനു മുമ്പിൽ💝🙏🌠🌠🌠..ഈ കുടുംബത്തിന്റെ കരങ്ങളിൽ എത്തിയത് പുരുഷുന്റെ ഭാഗ്യം കൊണ്ടാണ്..💝🥰👏👏👏
സത്യം
മൃഗങ്ങളെ വരെ ഇത്രയും സ്നേഹത്തോടെ പരിചരിക്കുന്നുണ്ടെങ്കിൽ. എത്ര വലിയ മനസ് ആണ് ആ അമ്മയുടെ ❤
പാവം അതിനു കിട്ടാവുന്ന ഏറ്റവും നല്ല പരിചരണം 😖😖 നല്ലതേ വരൂ ചേച്ചി ഒരുപാട് നന്ദി ❤❤
ആ പൂച്ചയുടെ ഭാഗ്യം ഇത്രയും നല്ല മനസ്സുള്ള ആളുകളുടെ കയ്യ് കളിൽ എത്തിപ്പെട്ടത്
എത്ര നന്നായി ആണ് അവർ പുരുഷു (പൂച്ചെയെ ) നെ നോക്കുന്നത്....... ഈ ഭൂമിയിലെ നല്ലവരായ മനുഷ്യർ 💚💚💚
എന്റെ എളാമക്കും ഉണ്ട് ഇങ്ങനെ ഒരു പൂച്ച അവർക്ക് കുട്ടികൾ ഇല്ല അവർക്ക് എല്ലാം ആ പുച്ചയാണ്
പുരുഷു മിടുക്കനാണ്..
നിങ്ങൾ അവനെ നന്നായി നോക്കുന്നത് ദൈവം കാണട്ടെ.. 🤞
ഇതുപോലെ സഹജീവികളോട് സ്നേഹം ഉള്ളവർ കൂടുതൽ ഉണ്ടാവട്ടെ 😍😍😍😍
ദൈവം നിങ്ങൾക്കും പുരുഷുവിനും കുടുംബത്തിനും നല്ലത് മാത്രം വരുത്തട്ടെ..
God bless you 🤞🙏
പൂച്ചയെ ജീവനോടെ കത്തിക്കുന്ന കാലത്ത് ഈ ചേച്ചി എല്ലവർക്കും മാതൃകയാണ്. നല്ലതേ വരൂ 🙏🙏
തന്റെ കുട്ടിയെ പോലെ പുരുഷുവിനെ നോക്കിയ അമ്മക്ക് ഒരുപാട് അനുഗ്രഹങ്ങൾ ദൈവം നൽകട്ടെ....🥰🥰🥰
എന്തു പറഞ്ഞലും മതി യാവില്ല നിങ്ങളുടെ നന്മക്ക് മുമ്പിൽ,നിങ്ങൾക്കും കുടുംബത്തിനും നല്ലത് മാത്രം വരട്ടെ എന്ന് ആശംസിക്കുന്നു 😀😃😀😃
🙏
കുറേ നാളുകൾക്ക് ശേഷം ഒരു നല്ല വാർത്ത കേട്ടു. ഇതൊക്കെയാണ് വാർത്ത. ആ കുടുംബത്തിന് എല്ലാ നന്മകളും ഉണ്ടാവട്ടെ
ദൈവമേ എന്ത് നല്ല കുടുംബമാണ് 🙏🙏🙏🙏🙏🙏 ഇത്രയും നല്ലൊരു അമ്മയെ പുരുഷുവിനു കിട്ടിയല്ലോ ഈശ്വര. ഇത്രേം വയ്യാത്ത കുഞ്ഞിനെ 7 വർഷം മുന്നോട്ട് കൊണ്ട് പോയൊരു കുടുംബം 🙏🙏🙏ദൈവമേ അവരെ കാത്ത് കൊള്ളണമേ 🙏🙏
🙏
😞😞😞😞😞😭😭😭ആ പാവത്തിനെ നോക്കുന്ന ചേച്ചിക്ക് എന്തൊരു നല്ല മനസ്സാണ് 😞😞😞😞😭😭😭😭🙏🙏🙏🙏🙏🙏
വളരെയധികം ദുഃഖവും വളരെയധികം സന്തോഷം തോന്നിയ ഒരു പോസ്റ്റ് 🥲🥲🥲
🙏
കമെന്റിടുവാൻ വാക്കുകൾ കിട്ടുന്നില്ല മനുഷരെ വരെ ഈ അവസ്ഥയിൽ കയ്യൊഴിയുന്ന ഈ ലോകത്തു ഈ അമ്മയുടെ മനസ്സ് എത്ര വലുതാണ് കണ്ണു നിറഞ്ഞുപോയി 😥🙏🙏🙏🙏🙏🙏
ചിലർ തളർന്നു പോയ മക്കളെ നോക്കുന്നത് പോലും ചിലപ്പോൾ മടിയോടെ ആയിരിക്കും.. തളർന്നു പോയ ആ പൂച്ചയെ നോക്കാനുള്ള ആ മനസ്സ് 👍🏻🥰🥰
നിങ്ങള് ദൈവമാണ്... എന്ത മനസമാണ് നിങ്ങളുടേതു...💙💙💙കരച്ചിൽ അടക്കാൻ ആയില്ല കണ്ടിട്ട്...., 💙💙
"ഭൂമിയിൽ ഇരിക്കുന്നവരുടെ കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നമ്മളോട് കരുണ കാണിക്കും"
മനസ്സ് തളർന്നു മരവിച്ചു പോയ ചില ജന്മങ്ങൾ ഇതിന് dislike അടിച്ചിട്ടുണ്ട്... അവർക്ക് പ്രത്യേക നമസ്കാരം... 🙏🙏🙏
ലാസ്റ്റ് സൈൻ ഓഫ് പൊളിച്ചു "പുരുഷുവിന്റെ വീട്ടിൽ നിന്നും ക്യാമറാമാൻ..." 😍
കുടുംബത്തിന്റെ മനസ്സ് ❤️
Correct
ചേച്ചിയെ പോലുള്ളവരുടെ മനസ്സിനെയാണ് ദൈവം എന്ന് പറയുന്നത് 🙏🏻... ഇവിടെ പല മനുഷ്യരും ലോകം തനിക്കുള്ളത് മാത്രം ആണ് എന്ന് വിചാരിച്ചു നടക്കുന്നു... പല മൃഗങ്ങളെയും കൊന്ന് നടക്കുന്നു....ഞാൻ ഒരു മൃഗ സ്നേഹിയാണ് പക്ഷെ ഒരു മൃഗസ്‌നേഹി ആകുന്നത് ഒരുപാട് അസുഖൾക്ക് കാരണം ആകും എന്നാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ചിന്ത... ലോകം എല്ലാർക്കും ഉള്ളതാണ്... എന്നാൽ അവിടെ മനുഷ്യൻ ആർത്തി മൂത്ത് എല്ലാത്തിനെയും കൊന്ന് ഒടുക്കുന്നു...
ചേച്ചിക്ക് എന്റെ big salute 🙏🏻💕🥰
സ്വന്തം മക്കളെ കൊല്ലുന്ന പാഴ് ജന്മങ്ങൾ കാണട്ടെ
അമ്മക്ക് പടച്ചോന് ദീർഘായുസ്സ് നൽകട്ടെ
എന്റെ വീട്ടിലും മൂന്ന് ആൾ ഉണ്ട്, പേർഷ്യൻ.എന്തോ ഇവനെ കണ്ടപ്പോ വല്ലാത്ത സങ്കടം,പക്ഷെ അതിലേറെ സന്തോഷവും അവനെ സുശ്രുശിക്കാൻ ഈ അമ്മ ഉണ്ടല്ലോ നല്ലത് മാത്രം വരുത്തട്ടെ,
ആ പൂച്ച കുട്ടി ഒത്തിരി കാലം ജീവിച്ചിരിക്കട്ടെ ❤️
പറയാൻ വാക്കുകളില്ല, കണ്ണും മനസ്സും നിറഞ്ഞു. പുരുഷു പെട്ടെന്ന് രക്ഷപെടട്ടെ 🙏🙏
ഇത് കണ്ട് കണ്ണു നിറഞ്ഞു പോയി. ദൈവത്തിൻ്റെ അനുഗ്രഹം എന്നും ഈ കടുംബത്തിന് ഉണ്ടാവും.
ദൈവം അനുഗ്രഹിക്കട്ടെ...മനുഷ്യരെ പോലും മനുഷ്യർ സ്നേഹിക്കാത്ത ഈ കാലഘട്ടത്തിൽ മൃഗത്തോട് കാണിക്കുന്ന ഈ സ്നേഹത്തിനു മുൻപിൽ തല കുനിക്കുന്നു.🙏
എന്റെ സ്നേഹം നിറഞ്ഞവരെ എനിക്ക് തോന്നുന്നു നിങ്ങളാണ് ദൈവത്തിന്റെ കൈയ്യൊപ്പുള്ള മനുഷ്യര് ❤️🙏🏻
👍
ദൈവം ഉണ്ട് തൂണിലോ തുരുമ്പിലോ കല്ലിൽ കൊത്തിവെച്ച രൂപത്തിലോ അല്ല.......
ഇതുപോലെയുള്ള.......നല്ല..മനസ്സുള്ള മനുക്ഷരിൽ.......
❤️❤️❤️❤️❤️❤️❤️
എനിക്കും ഉണ്ട് ഒരു പൂച്ച കിച്ചു. അവന്റെ കണ്ണിൽ എന്തോ കൊണ്ടിട്ടു ഒരു കണ്ണ് പുറത്തേക്ക് ചാടിവന്നു. ഞങ്ങൾ ഹോസ്പിറ്റലിൽ കൊണ്ടുപോയി സർജറി ചെയ്തു ആ കണ്ണ് എടുത്ത് മാറ്റി ഇപ്പോൾ ഒരു കണ്ണ് മാത്രമേ ഉള്ളു. എന്നാലും സുഗമായിട്ട് ഇരിക്കുന്നു 🥰
ദൈവം തീർച്ചയായും അനുഗ്രഹിക്കും ❤❤❤❤ഒത്തിരി ബഹുമാനം തോന്നുന്നു ചേച്ചിയോട് 🥰🥰🥰
3:23 എന്റെ മോൻ അതു ആണ് ഒരു അമ്മ മനസ്സ് ❤️
ഈ ചേച്ചി 100വർഷം ജീവിക്കട്ടെ. ഇനിയും ഒത്തിരി മിണ്ടാപ്രാണികളെ സ്വന്തം മക്കളെ പോലെ നോക്കാൻ കഴിയട്ടെ .
വളരെ കുറച്ച് പേർക്ക് മാത്രമേ ഇങ്ങനെ ആവാൻ പറ്റൂ..നിങ്ങൾക്കും കുടുംബത്തിനും നല്ലത് വരട്ടെ ❤️
നിങ്ങളുടെ നല്ല മനസിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല....നന്മ മാത്രം ഉടാവട്ടെ 👍🏻
സിനിമയിൽ പോലും കണ്ടിട്ടില്ല... സത്യത്തിൽ മനുഷ്യർ എത്ര അത്ഭുതം ആണ് അല്ലേ....? 🙏🙏🙏🙏🙏
സത്യം
ഞാനും പുല്ലൂരിൽ നിന്നാണ്.... ഇവിടെ ഇങ്ങനെ ഒരു കുടുംബം ഉള്ളതിൽ ഒരുപാട് സന്തോഷം.... ഈ േചച്ചിന കണ്ടിട്ട് ഉളള പോലെ 🧐🧐🙄🙄❤❤
എനിക്കും പൂച്ചകൾ ഉണ്ട് എന്റെ പൂച്ചക്ക് എന്റങ്കിലും പറ്റിയാൽ ഞാൻ കരഞ്ഞു പോവും 😭😭. ഇത് കണ്ടപ്പോൾ ഞാൻ കൂടുതൽ കരഞ്ഞു 😭😭❤❤
Ente poochaye eeadho paranarikal konnu kalaju kidakan parajal kidakum but avane 😭😭😭😭
Njaanum karanjuto....eniku purushune kaanan kazhinjirunnenkil ennu thonni
@@DARExDAWOODyTഅവനെ കൊണ്ട് പോയത് ഏതോ മനുഷ്യ മൃഗം ആണ്
@@Firosaidin242 😭😭
അപ്പോ അത് മരിച്ചുപോയാലുള്ള സങ്കടം ഒന്ന് ഓർത്തു നോക്ക്.. എന്റെ പൂച്ചകുഞ്ഞു പോയി എനിക്കുണ്ടായ സങ്കടം പറഞ്ഞറിയിക്കാൻ അറിയില്ല 😭
She is an angel!!❤
നല്ല മനസ്സുള്ളവർക്കു മാത്രമേ ഇതിന് സാധിക്കുകയുള്ളൂ....മൃഗങ്ങളെ വളർത്തുന്നത് ശുചിത്വമില്ലായ്മ ആയി കാണുന്നവർക്ക് ഇത് ഒരു മാതൃക ആകണം.....🙏🙏
ഉപേക്ഷിച്ചു കളയാതെ ചേർത്തു പിടിച്ചില്ലേ ഒരു ലാഭവും ഇല്ലെന്നറിഞ്ഞും ഇങ്ങനെയൊക്കെ ചിന്തിക്കാനും പ്രവർത്തിക്കാനും മനസിലത്രയും നന്മയുള്ളവർക്കേ കഴിയു......
പലരും പൈസയുടെ പവർ കാണിക്കാൻ വില കൂടിയ മൃഗങ്ങളെ വളർത്തും, എന്തലും അസുഖം വന്നാൽ വഴിയിൽ കളയും
Sathiyem
Athe . Angane upekshicha Oru dog eppol nte veetil nannayi kazhiyunnu. Valiya dog onnum allarunnu. But pooda Patti aayirunnu. Ringworm infection vannathanu. Athine nokkiya aal purath jolikk poyi . Appo pinne veetukar kond kalanju. Avan thirichu vannu. Avar kalleduth erinju, madalu kond purath adichu , . Eppol njangade veetil nannayi kazhiyunnu. Eppolum avan avante swantham veetilekk valla anakkam kettalo , rathri guarding nu vendi okke pokarund.
Sathieyam
:-[
💯👍
തീർച്ചയായും ഇതിനു നിങ്ങൾക് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകും 🤲🏻🤲🏻🤲🏻.. 👍🏻👍🏻👍🏻👍🏻
നമ്മുടെ കേരളത്തിൽ ഇത്രയും സ്നേഹം ഉള്ള വ്യക്തികൾ ഉണ്ട് എന്നറിഞ്ഞതിൽ വളരെ അധികം സന്തോഷം ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻
Valla paniyum eduthu jeevikkeda...
Fans army. ഇതിലും ഭേദം അവന്മാരുടെ ചപ്പി നടക്ക് 😁🖕
@@ളാഹയിൽവക്കച്ചൻ ആ ഹ നല്ല പേര് 😂
Aliyooooo
ഇതുപോലുള്ള നന്മ മനസ്സിനെ ദൈവം അനുഗ്രഹിക്കും.നിങ്ങൾ ദൈവമാണ് അമ്മേ 🙏❤
ആ അമ്മയ്ക്ക് ദീർഘായുസ്സ്നായി നമുക്ക് പ്രാർത്ഥിക്കാം ❤
ഇവിടെ ചിലരുണ്ട്...സ്വന്തം മാതാപിതാക്കളെ പോലും കൊല്ലാൻ മടിക്കാത്തവർ.... പുരുഷുവിന് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ഈ അമ്മ
കണ്ട് മനസ്സ് നിറഞ്ഞു ആ മിണ്ടപ്രാണിയെ ചേർത്ത് പിടിക്കാൻ കാണിച്ച മനസ്സിന് ഒരായിരം നന്ദി. ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ .
നിങ്ങളെ ദൈവം അനുഗ്രഹിക്കും..കാക്കും..😢എന്തോ ആ പാവം പൂച്ചയെ കണ്ടപ്പോൾ.. അറിയാതെ കണ്ണ് നിറഞ്ഞു പോയി.നിങ്ങള് അണ് മനുഷ്യത്വത്തിന്റെ കലർപ്പില്ലാത്ത ഉദാഹരണം.❤️സ്വന്തം കുട്ടിയെ നോക്കുന്നത് പോലെ ആരും ഇൗ കാലത്ത് ഇങ്ങിനെ ഒന്നും ചെയ്യില്ല👍
ഇപ്പോൾ ശെരിക്കും സന്തോഷം തോനുന്നു...നന്മ ഉള്ള മനുഷ്യരെ കാണുബോൾ...ഒരു പാട് നനി ❤️❤️❤️
ഇതേപോലെ ഒരാളെ ഞാൻ ഇതുവരെയും കണ്ടിട്ടില്ല ❤ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 👍
ചേച്ചിക്ക് നല്ല മനസ്സിന് നൂറ് ആയുസ്സ്പടച്ചോൻ നൽകട്ടെ
അവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ😘🙏🙏🙏...
ആ വീട്ടുകാർക്ക് ദൈവം നല്ലത് വരുത്തട്ടായി ❤❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഞാൻ ഈ വീഡിയോ പല പ്രാവശ്യം കണ്ടു. പുരുഷുനെ ഇത്രത്തോളം സ്നേഹിക്കുന്ന ആ കുടുംബത്തെ ഒത്തിരി ബഹുമാനിക്കുന്നു.മൃഗങ്ങളെ സ്നേഹിക്കുന്നവർ ഒത്തിരിയുണ്ട്. പക്ഷെ എത്രത്തോളം ഒക്കെ എത്ര പേർക്കു പറ്റുമെന്നറിയില്ല. ദൈവം അനുഗ്രഹിക്കട്ടെ.
ചേച്ചീ എന്റെ കണ്ണ് നിറഞ്ഞു...
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ...
ഇങ്ങനെ ഉള്ള മനുശ്യന്മാരും ഉണ്ടോ😢
പടച്ചോനെ.. എന്നെപോലെ തന്നെ....മനുഷ്യർക്ക് എന്തെങ്കിലും പറ്റിയാൽ എനിക്ക് ഇത്രയും സങ്കടം വരില്ല എനിക്ക് അത്രക്ക് ഇഷ്ടമാണ് മൃഗങ്ങളെ എൻ്റെ വീട്ടിലും ഉണ്ട് കൊറേ പ്പൂചകൾ 🤗🤗
Athe 😥
Nte vtlum und 😍
ഇത് കണ്ടിട്ട്...കണ്ണു നിറയാൻ..അല്ലാതെ..വേറെ ഒന്നും തന്നെ പറയാൻ...അർഹത ഇല്ല..
"അമ്മയ്ക്കും കുടുംബത്തിനും എല്ലാ വിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാവും.
പുരുഷുവിന് നടക്കാൻ ഉള്ള അനുഗ്രഹം ദൈവം നൽകട്ടെ. കൂടെ ഇത്രയും കാലം പുരുഷുവിനെ വയ്യാത്ത അവസ്ഥയിലും 7 വർഷമായി പരിചരിച്ചു വരുന്ന ബിന്ദു ചേച്ചിയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.🤲🤲🤲
നല്ല മനുഷ്യർ.... നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കും... ഒരുപാട് ഒരുപാട് നന്മകൾ ഈശ്വരൻ തരും ഉറപ്പാ, ❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘
ഭൂമിയിലെ ഒരു മാലാഖയെ ഞാൻ ചേച്ചിയിലുടെ കണ്ടു.... ദൈവം അനുഗ്രഹിക്കട്ടെ❤️🙏🙏🙏
ദൈവം ഉണ്ടന്നെ അത് ഇവരൊക്കെ തന്നെയാ.❤️
Paavam amma oru manusha kunjinne nookkunna Poole thanne ♥️
എന്റെ വീട്ടിലും പൂച്ച ഉണ്ട് രണ്ടു കാലു ആക്‌സിഡന്റ് ആയി പോയി അമ്മയും അച്ഛനും ആണ് നോക്കുനെ കുഞ്ഞിനെ നോക്കും പോലെ ❤️💕💕💕
എനിക്ക് ഇതുകണ്ടപ്പോൾ ഒരേസമയം സങ്കടവും സന്തോഷവും തോന്നി സങ്കടം തോന്നാൻ കാരണം അതിന്റെ അവസ്ഥ സന്തോഷം തോന്നിയത് ഇതുപോലത്തെ ഒരു കുടുംബത്തിനെ പുരുഷുവിന് കിട്ടിയല്ലോ 😍
ആ പൂച്ചെയെ കാണുമ്പോൾ സങ്കടം തോനുന്നു ❤
നല്ല ഓമനത്തം ഉള്ള പൂച്ച. തളർന്നു പോയിട്ടും അതിനെ പരിചരിക്കുന്ന മനസിന് നന്ദി
ആ കുടുംബത്തിന് എൻ്റെ Big Salute
ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ ആകാശത്ത് ഇരിക്കുന്നവൻ നമ്മോടു കരുണ ചൊരിയും
🙏🥀🙏
🌹പരിശുദ്ധ ഖുറാൻ🌹